MG Soman-ൻ്റെ കുടുംബം l വർഷങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ Interview

  Рет қаралды 346,495

Behindwoods Ice

Behindwoods Ice

Жыл бұрын

പുതിയ പായ്ക്കിൽ
പുതുമ മാറാത്ത രുചിയിൽ.
Visit our Website: eastea.in/
Follow Us on
/ eastea.in
/ eastea.in
/ easteachai
----------------------------------------------------------------
Website : www.bestwood.co.in/
Mail us at : info@bestwood.co.in
Call us at : +917034571000
Kindly follow us on instagram for latest updates…
bestwoodpvcfoam...
--------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#MGSoman #Mammootty #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 237
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@krishnapriyap4439
@krishnapriyap4439 Жыл бұрын
GreatGood Morning ✨💅✨
@vimalesanpk3927
@vimalesanpk3927 Жыл бұрын
ഞാനും സോമനു oപഞ്ചാബിൽ - ആദം പൂരിൽ 1970-72-ൽ ഒന്നിച്ച് ജോലി ചെയ്തിട്ടുള്ള ഓർമ്മകൾ - നല്ല നല്ല ഓർമ്മകൾ - ഓണാഘോഷം Lജയചന്ദ്രൻ സാറിനെ കൊണ്ടുവന്ന് ഓണത്തിന് പാടിച്ചിട്ടുള്ളത്.' - അങ്ങനെ പലതും. നല്ലൊരു സ്നേഹിതനായിരുന്നു.
@sajisoman666
@sajisoman666 Жыл бұрын
Am Saji Soman, Son of M. G. Soman. Nice to hear from you sir.
@frdousi5791
@frdousi5791 Жыл бұрын
@@sajisoman666 ..hi..We all loves him. There was a good song in guruvayur kesham in which mr soman acted.. Beautiful visual
@mukeshmanikattil1670
@mukeshmanikattil1670 Жыл бұрын
സോമൻ സാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട. കഥാപാത്രം നീയോ ഞാനോ എന്ന സിനിമയിലെ ദാമു
@k.c.cherian1780
@k.c.cherian1780 Жыл бұрын
@@mukeshmanikattil1670 biG) ory
@devassyjose7501
@devassyjose7501 Жыл бұрын
Ex Air Force കാരനായ ഞാനും താങ്കളോടൊപ്പം അഭിമാനിക്കുന്നു.1984-87 1wg AF.
@jibuvarghese3422
@jibuvarghese3422 Жыл бұрын
Soman ചേട്ടന്റെ മോനെ ഞാൻ അബുദാബി യിൽ വെച്ചു meet ചെയ്തിട്ട് ഉണ്ട് നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം 👍👍👍
@royvm79
@royvm79 Жыл бұрын
Pakshe randennam akathu chennal vere aalanu.
@anuragk508
@anuragk508 Жыл бұрын
ആദ്യമായി സിനിമാ ലോകവുമായി ബന്ധപ്പെട്ട നല്ലൊരു ഇന്റർവ്യൂ കണ്ടു ... ആംകർ മാന്യമായി പെരുമാറുകയും അവരെ മുറിപ്പെടുത്താത്ത രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു....
@sheebarajeshachu153
@sheebarajeshachu153 Жыл бұрын
best anchor 👍👍 അവരെ ബുദ്ദിമുട്ടികാതെ വളരെ neet ആയിട്ട് ഉള്ള ഒരു ഇന്റർവ്യൂ.. വളരെ നന്നായിരുന്നു..
@mashoor7421
@mashoor7421 Жыл бұрын
ശരിയാ അവരെ ബുദ്ധിമുട്ടിച്ചില്ല ഇൻറർവ്യ തന്നെ വേണ്ടായിരുന്നു ഞാൻ പറഞ്ഞ കമൻറ് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു
@sheebarajeshachu153
@sheebarajeshachu153 Жыл бұрын
@@mashoor7421 ബുദ്ധിമുട്ട് എന്തിനാ bro or sis എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ go ahead..
@remyasree2103
@remyasree2103 Жыл бұрын
Vere chilararunnel polichenem......somansir chechi ariyathe aardelumkoode karangan poyittundo? Pinne koreee ,"""""hihiiihiiihiiiiiiihiiiii""""
@prasadgood8519
@prasadgood8519 Жыл бұрын
@@mashoor7421 തനിക്കെന്താ ബുദ്ധിയില്ലേ?
@satheeshv8099
@satheeshv8099 Жыл бұрын
അനശ്വര നടന് പ്രണാമം. നല്ല ഇന്റർവ്യൂ. അനാവശ്യ ചോദ്യങ്ങൾ ഇല്ല. എല്ലാവരും ചോദിക്കുവാൻ മനസ്സിൽ കരുതിയ ചോദ്യങ്ങൾ പോലെ. അദ്ദേഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം.
@madhavanponnambath1510
@madhavanponnambath1510 Жыл бұрын
ഞാനും സോമനും ഒരുമിച്ച് Air force ൽ training കഴിഞ്ഞവരാണ്. പിന്നീട് 1965 ൽ Ambala യിൽ ഒരുമിച്ചുണ്ടായിരുന്നു. Onam Xmas celebrations ന്റെ എല്ലാം നല്ല ഓർമ്മകൾ മാത്രം. 🙏
@sailakshmi8865
@sailakshmi8865 Жыл бұрын
എന്റെ അച്ഛൻ ( R.C. Nair)M.G Soman sir ന്റെ ഗുരു ആയിരുന്നു
@ambilyprasad2335
@ambilyprasad2335 Жыл бұрын
ഞാൻ ആദ്യമായി ജോലിക്ക് ചെന്ന കുടുംബം ഭദ്രാസ് സ്‌പൈസ്സ് സോമേട്ടന്റെ വൈഫ്‌ സുജാത ചേച്ചി മരണം വരെ മറക്കാൻ പറ്റില്ല ഞങ്ങളുടെ കൂടെ പത്തുപേരുടെ ജോലി ചെയ്യണ ചേച്ചി സോമേട്ടന്റെ ഓർമ്മകൾ ആണ് ആ വീട് മുഴുവൻ എവിടെ നോക്കിയാലും സോമേട്ടന്റെ ഫോട്ടോകൾ പിന്നെ ഒരു ഭാഗ്യം കൂടി ഉണ്ടായിട്ടുണ്ട് സിനിമ നടന്മാര് വന്നാൽ കാണാം ഒരു രസമായിരുന്നു അവിടുത്തെ ജോലി മറക്കാൻ പറ്റില്ല ചേച്ചിക്ക് എന്നും നല്ലതു വരട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏
@muralie753
@muralie753 Жыл бұрын
സോമേട്ടന്റെ ഒത്തിരി ഓർമകൾ, അവരുടെ കുടുംബ വിശേഷങ്ങൾ വളരെ നന്നായി. താങ്ക്സ്
@jackjesh
@jackjesh Жыл бұрын
2006 ല്‍ Ambala Airforce station ചെന്നപ്പോള്‍ അവിടെയുള്ള മലയാളി കൂട്ടുകാര്‍ MG സോമന്‍ താമസിച്ചിരുന്ന Billet കാണിച്ച് തന്നത് ഓര്‍ക്കുന്നു. മലയാളി Airforce അഭിമാനം.
@user-zq1oz2ol6j
@user-zq1oz2ol6j Жыл бұрын
Soman chaettante wife valare genuine aayittaanu thonnunnathu..Parayaannullathu nalla vyakthmaayi thanne parayunnu... Hats off to the interviewer for maintaining a discipline in the way of questioning and his selection of questions.
@sajeena911
@sajeena911 Жыл бұрын
സത്യത്തിൽ,, ഇങ്ങനുള്ള ഇൻറർവ്യൂ,,,, പഴയ കാല,,, അനശ്വര കലാകാരന്മാരെ,,, ഓർമ്മയിൽ കൊണ്ടുവരാൻ കഴിഞ്ഞു.,,,
@naaluveettilabdulrahman478
@naaluveettilabdulrahman478 Жыл бұрын
സോമൻ സാറിന്റെ വീട്ടിൽ എത്തിയ അനുഭവം പോലെ. " ശംഖു പുഷ്പം " എന്ന സിനിമ റിലീസ് ചെയ്ത വേളയിൽ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പിന്നീട് പല കുറി നേരിട്ട് കണ്ടിട്ടുണ്ട്. ഞങ്ങൾ തമ്മിൽ ചെറിയ ബന്ധങ്ങളുണ്ട്. ചേച്ചിക്കും കുടുംബത്തിനും ആശംസകൾ
@KRANAIR-jn3wm
@KRANAIR-jn3wm Жыл бұрын
നല്ല ഒരു നടന്‍ ആയിരുന്നു ശ്രീ MG സോമന്‍സാര്‍ /ഏതു ROLL ഉം അനായാസ്സമായി കൈകാര്യം ചെയ്യുന്ന അനശ്വര കലാകാരന്‍ ആയിരുന്നു MG സോമന്‍ നായര്‍. / ഒപ്പംസത്യന്‍ , പ്രേം നസീര്‍ , മധു , VINCENT , ജോസ്പ്രകാശന്‍, ആലുംമൂടന്‍ , KP ഉമ്മര്‍ , അടൂര്‍ ഭാസി , ബഹാദൂര്‍ ,ജയന്‍ , ശങ്കരാടി , സുകുമാരന്‍ , ജനാര്‍ദ്ദനന്‍ , NN പിള്ള , വിജയരാഘവന്‍ , GK പിള്ള , തികൃശി സുകുമാരന്‍ നായര്‍ , സായി കുമാര്‍ , സായിക്കുമാറിന്‍റെ അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ , മുത്തയ്യ , തുടങ്ങിയവര്‍ ..../എന്‍റെ പിതാശ്രീയുടെ ഇഷ്ട കഥാപാത്രങ്ങള്‍ ആയിരുന്നു ഇവര്‍ /ഞാനും ഈ പഴയ സിനിമകള്‍ കാണുന്നുണ്ട് /അതില്‍ നല്ല കഥകള്‍ ഉണ്ട്ട്ടോ/ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ സിനിമകളും കാണുമ്പോഴും പഴയകാല സിനിമകളും ആവേശത്തോടെ കാണും /ജയന്‍റെ പടം ഇപ്പോള്‍ NEW GENERATIONS കാണുന്നുണ്ട് ..../
@throughoureyes-aravvihaan3256
@throughoureyes-aravvihaan3256 Жыл бұрын
മോൻ സോമനെ പോലെ തന്നെ... 😍
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
അതെ,സൗണ്ട് വ്യത്യാസം
@sujithpillai666
@sujithpillai666 Жыл бұрын
ആ സൗണ്ട് ഉം കൂടി കിട്ടിയിരുന്നെങ്കിൽ 😄😄🙂
@throughoureyes-aravvihaan3256
@throughoureyes-aravvihaan3256 Жыл бұрын
@@kunjumolkoshy209 athe 🙂
@sasidharannair2219
@sasidharannair2219 Жыл бұрын
Nice interview. Remembering M G Soman.The interviewer deserves special mention .
@manojck4401
@manojck4401 Жыл бұрын
നല്ല ഒരു അഭിനേതാവായിരുന്നു സോമൻ സാർ....ഞാൻ മരണവാർത്തായറിഞ്ഞത് വളരെ താമസിച്ചായിരുന്നു. ഞാനും കൂട്ടുകാരാനുമൊത്തു സാറിന്റെ വീട്ടിൽ വന്നപ്പോഴേക്കും ചിതകത്തുന്ന കാഴ്ചയാണ് കണ്ടത്.. കാണാൻ കഴിയാത്തതിന്റ ദുഃഖം ഇന്നും മനസ്സിലുണ്ട്.... ആ അതുല്യ നടന്‌ ആയിരമായിരം പ്രണാമം... 🙏🙏🙏🙏🙏🌹🌹🌹🌹🌹
@girijanair348
@girijanair348 Жыл бұрын
Good to hear about the family now. Wish them great success!
@karunrafi
@karunrafi Жыл бұрын
Very good interviewer , he has done his homework before coming . Good to see people like him
@broadband4016
@broadband4016 Жыл бұрын
Correct.
@Salam-vn1dr
@Salam-vn1dr Жыл бұрын
Super, വളരെ ്് കുലീനതയുള്ള ഫാമിലി, God bless them
@seer9679
@seer9679 Жыл бұрын
Good job, well prepared and passionate about the subject... This is how an interviewer should be..
@suchithrakr8645
@suchithrakr8645 Жыл бұрын
Very nice interview and happy to see Soman sir's family
@rajanp3694
@rajanp3694 Жыл бұрын
ആക്ടർ ശ്രി. സോമൻ ജേഷ്ഠ ന്റെ ജീവചരിത്രവും, ഇപ്പഴത്തെ അവരുടെ കുടുംബ ചരിത്രവും, വേണ്ടവിധത്തിൽ ചോദിച്ചു പ്രേഷകർക്കു വേണ്ടി അവതരിപ്പിച്ചു കാണിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍.
@vpsasikumar1292
@vpsasikumar1292 Жыл бұрын
അവര്ക് oru കുഴപ്പവും ഇല്ല
@jinan39
@jinan39 Жыл бұрын
സോമൻ സാറിനെ ഇഷ്ടം..... ജാഡയില്ലാത്ത നല്ലൊരു കുടുംബം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vpsasikumar1292
@vpsasikumar1292 Жыл бұрын
Oru പരിധിവരെ
@mathewmathew1855
@mathewmathew1855 Жыл бұрын
Gentle interview, as good as beautiful family.
@sebyaugustine8188
@sebyaugustine8188 Жыл бұрын
Such a neat interview...especially compared to the current trend. Almost coming to the level and style of SimiGarewal 'Rendezvous'. Hats of to you man!!! Keep it up!
@surendrannair6465
@surendrannair6465 Жыл бұрын
U r right
@mathewsjehouse4669
@mathewsjehouse4669 Жыл бұрын
വളരെ നല്ല interview. നല്ല ചോദ്യങ്ങൾ വളരെ സ്നേഹത്തോടെ ചോദിച്ചു. Good Hari Sir.
@rathilarajeevan1823
@rathilarajeevan1823 Жыл бұрын
News
@shajanjacob1576
@shajanjacob1576 Жыл бұрын
മൂത്ത മകളുടെ ഭർത്താവിന്റ കാര്യം എന്തുകൊണ്ടു ചോദിച്ചില്ല , പറഞ്ഞില്ല ? എയർഫോഴ്സ് റിട്ടയർഡ് ഓഫിസറാണ് , ഇപ്പോൾ ഹെലികോപ്റ്റർ പൈലറ്റ് . സുഹൃത്താണ്.
@4by431
@4by431 Жыл бұрын
Thanks to Behind Woods for bringing old memories back with the family, great work by all members 👍
@JohnJohn-ji7ie
@JohnJohn-ji7ie Жыл бұрын
Very realistic mother happy to hear about Air Force life good interview good luck
@susansunny614
@susansunny614 Жыл бұрын
Good interview. A very simple and down to earth family.
@sajanthomas1300
@sajanthomas1300 Жыл бұрын
സജി സോമൻ ഖത്തറിൽ നിന്നും ഇന്ത്യൻ എയർലൈൻ ജോലി വിട്ടു പോരാൻ കോട്ടയത്ത്‌ നിന്നും മുത്തച്ഛൻ സീരിയസ് എന്ന് മെസ്സേജ് ചെയ്ത 1997 കാലഘട്ടം ഇത് കണ്ടപ്പോൾ ഓർത്തുപോയി.
@omanakuttanpillai1814
@omanakuttanpillai1814 Жыл бұрын
സോമൻ സാർ വളരെ വലിയ ഒരു മനഷ്യനാ ണ് അദ്ദേഹത്തിന് വലിപ്പവു ചെറ്റപ് വും ഇല്ല എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു പാവങ്ങളെ സഹായി ക്കുന്ന സ്വഭാവം ഉണ്ടായിരുന്ന് കുടുംബത്തിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@sarojiniragavan5201
@sarojiniragavan5201 Жыл бұрын
Ttyl ttyl
@blackcats192
@blackcats192 3 ай бұрын
Shariyan nadan sadique ippo oru interviewil paranna ketey ullu somanumayulla souhridathe kurich...
@neethusreejith6266
@neethusreejith6266 Жыл бұрын
nalla questions select cheithu. Abhinandanagal🎊🎊anchorint pearu mention cheyanea.nalla avatharanam. 🎊
@mossesjoyce8862
@mossesjoyce8862 Жыл бұрын
നല്ല സംഭാഷണം.. Good anchoring.. ആഗ്രഹിച്ച ചോദ്യങ്ങൾ.. 🙏❤️
@deepma2008
@deepma2008 Жыл бұрын
Well prepared..👌👌👌 pleasent interview..
@anjanagnair6151
@anjanagnair6151 Жыл бұрын
ഇൻറർവ്യൂ ചെയ്യുന്ന ആൾ കൊള്ളാം നല്ല ചോദ്യങ്ങൾ ഒട്ടും ഓവർ അല്ല
@tpkamalakshikeerthy9915
@tpkamalakshikeerthy9915 Жыл бұрын
നമസ്കാരം ഗുരുജി ഗായത്രീമന്ത്രത്തെ .യും ബല അതിബല മന്ത്രങ്ങളെയും കുറിച്ച് വിശദമായി മനസ്സിലാക്കി. ത്തന്നു ' നന്ദി നമസ്കാരം
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 Жыл бұрын
ഒരു നാല് വർഷത്തിനുള്ളിൽ ഇങ്ങനെ ഇത്ര മധുരമായി തോന്നിയ ഒരു ഫീച്ചർ സ്വഭാവത്തിൽ ഉള്ള ഒരു അഭിമുഖം ആദ്യമായി കാണുകയാണ്! അതുകൊണ്ട് തന്നെ, എല്ലാവിധ ആശംസകളും നേരുന്നു! Keep it the value of the great ethics! Congrats 👏🎊 And I subscribed the same!
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam 👍
@npchacko9327
@npchacko9327 Жыл бұрын
❤️Intresting interview 💖 🌹 Congradulations 🌹
@balagopalanvarrier3095
@balagopalanvarrier3095 Жыл бұрын
M G Soman ...... ഒരു പാട് ഇഷ്ടം ... അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ സിനിമകളും കണ്ടിട്ടുണ്ട്...... 🪔🙏🙏
@remeshnair5478
@remeshnair5478 Жыл бұрын
Great..Soman. Chettane... pranamam 👏💞
@sajeshgunther2151
@sajeshgunther2151 Жыл бұрын
Very clean interview.
@riverosky6408
@riverosky6408 Жыл бұрын
Nice anchoring Hari...i know you are script writer as well..all de best
@imotions1902
@imotions1902 Жыл бұрын
അനശ്വര നടന് പ്രണാമം 🌹🌹🌹
@rajank4547
@rajank4547 Жыл бұрын
One of Best Interview .Nice presentation
@prabhakumar2748
@prabhakumar2748 Жыл бұрын
സോമേട്ടൻ... Oru അത്ഭുത പ്രതിഭാസം ആണ്. ഞാൻ സോമേട്ടന്റെ ആദ്യ ഫിലിം ഞാൻ 1976- ഇൽ എറണാകുളം ഷേണായ്യിൽ വെച്ചു കണ്ടു "പിക്നിക് 🌹 Good ഫിലിം. Last ലേലം. ആനക്കാട്ടിൽ ഈപച്ഛൻ.
@M4SONGS
@M4SONGS Жыл бұрын
സോമൻ സാറിന്റെ ഒരു ഇന്റർവ്യൂവിൽ സിനിമയിൽ വന്ന കാര്യം പറയുന്നുണ്ട്.മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എന്റെ പുസ്തകം പൊതിഞ്ഞിരുന്ന പേപ്പറിൽ ഒരു സിനിമ പരസ്യം ഉണ്ടായിരുന്നു.സാറിന്റെ മുഖം ഞാൻ പലപ്പോഴും അതിൽ നോക്കി വരക്കും.കട്ടുറുമ്പേ വായാടീ എന്ന പാട്ട് എന്റ സ്ഥിരം പാട്ട്. ശാഖാ നഗരത്തിൽ...സൂപ്പർ സോംഗ്..
@joymangalath2699
@joymangalath2699 Жыл бұрын
Good vedio.... thanks
@rymalamathen6782
@rymalamathen6782 Жыл бұрын
Our Soman sir Kuttoorinte ( Thiruvalla) abhimanam . Remember Saji and Sindhu coming to Balikamadom school with Sujata chechi. Good family
@geethajosey3014
@geethajosey3014 Жыл бұрын
very nice interview
@Raj24481
@Raj24481 Жыл бұрын
Good anchor ❤️👍, lovely questions, good interview ❤️😍👌
@padminiandissery3290
@padminiandissery3290 Жыл бұрын
👌👌
@vidyadharannair2975
@vidyadharannair2975 Жыл бұрын
എന്റെ നാട്ടുകാരൻ ആണ് സോമൻ ചേട്ടൻ ❤❤❤❤❤ഓർമയിൽ എല്ലാഴ്പ്പോഴും ❤❤❤
@indian5371
@indian5371 Жыл бұрын
i was a fan of സോമേട്ടൻ. ഇന്നത്തെ മമ്മൂട്ടി മോഹൻലാൽ പോലെ രണ്ടു സിംഹങ്ങൾ സോമൻ സുകുമാരൻ. മണ്ണ് പോലുള്ള സിനിമകളിൽ ജീവിച്ചു അഭിനയിക്കുമ്പോൾ സത്യൻ സാറിനെ ഓർമ വരും 🙏
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
MG സോമൻ സർ..❤️❤️❤️. പ്രണാമങ്ങൾ 🙏🙏🙏
@cagyburrito_1376
@cagyburrito_1376 Жыл бұрын
What a great actor MG Soman sir.
@joeljosh1222
@joeljosh1222 Жыл бұрын
ഞങ്ങൾ തിരുവല്ലക്കാരുടെ സ്വകാര്യ അഹങ്കാരമാണ് സോമേട്ടൻ..... പ്രണാമം...
@shinymols5089
@shinymols5089 Жыл бұрын
💐
@dhanyamohan9717
@dhanyamohan9717 Жыл бұрын
Director blessy , nayanthara meerajasmine,
@teresamickle4431
@teresamickle4431 Жыл бұрын
Great interview
@pratheepgnair1204
@pratheepgnair1204 Ай бұрын
ഇന്നും എന്നും സുഹൃത്ത്ക്കളെ ചേർത്ത് നിർത്തുന്ന ചങ്കാണ് ഞങ്ങൾടെ സജി ......❤❤❤❤
@zachariacheruvathoor6336
@zachariacheruvathoor6336 Жыл бұрын
I had met Soman while working in Airforce at Adampur station .
@somanng8803
@somanng8803 Жыл бұрын
Super interview, I'm soman s fan.
@spiritofwisdom979
@spiritofwisdom979 Жыл бұрын
Great family of a Great Man. Thank you for the video.
@rakeshpillai840
@rakeshpillai840 7 ай бұрын
A very good interview…nice job interviewer👏👏👏genuine family 👍
@ABRAHAMTHACHERIL
@ABRAHAMTHACHERIL Жыл бұрын
തിരുവല്ലക്കാരൻ എം.ജി സോമൻ ഒരു പക്ഷേ ഞങ്ങളുടെ നാടിന് അടുത്തുള്ള ആദ്യ സിനിമാ നടൻ അദ്ദേഹം ആയിരിക്കും... അനശ്വര നടന് പ്രണാമം..
@jessypaul9192
@jessypaul9192 Жыл бұрын
Chayangal varithechu kettiyorungatheyum,konchikuzhanju pottatharavum valippum, verupikkalumillathe, valare krithyamaya vrithiyulla oru interwive, avatharakanu nanni
@vinayanvinu5620
@vinayanvinu5620 Жыл бұрын
Soman sir nte familye kanuvan sadhichathil valare sandhosham😃❣️👍
@sunilbabu6363
@sunilbabu6363 Жыл бұрын
എന്ത് സിംപിളാണ് സോമൻ സാറിന്റെ ഫാമിലി..👍👍👍😍😍😍
@prabhakumar2748
@prabhakumar2748 Жыл бұрын
🙏സോമേട്ടൻ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. കുറ്റൂർ എന്ന് കേൾക്കുമ്പോൾ സോമേട്ടനെ ഓർക്കും. സുജാത ചേച്ചി... ഇങ്ങനെ oru ബിസ്സിനെസ്സ് മാഡത്തിന് കരുതേകും. സജി സാറിനെ നേരിൽ കാണണം എന്ന് ഉണ്ട്.
@mollybenny9547
@mollybenny9547 Жыл бұрын
വളരെ നല്ല ഇന്റെർവ്യു👍
@neethikumar5030
@neethikumar5030 Жыл бұрын
മഹാ നടൻ ശ്രീ. എം. ജി സോമൻ സാറിനു പ്രണാമം 🙏🏿ആനക്കാട്ടിൽ ഈപ്പച്ചൻ ❤️❤️
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
നല്ല ഒരു ഇന്റര്‍വ്യൂ. സോമേട്ടന്‍ നല്ല നടനായിരുന്നു ഉപവേഷങ്ങളും,വില്ലന്‍വേഷ ങ്ങളും എല്ലാം ഭംഗിയാക്കി. ഹര്‍ഷബാഷ്പം മറക്കില്ല. ശരിക്കും ആനപ്പാപ്പാന്‍ തന്നെ. വെല്ലുവിളി, ഇതാ ഇവിടെവരെ ഇനിയും കാണണം. പറയാന്‍ ഏറെയുണ്ടു്. ലേലം സിനിമയില്‍ തകര്‍ത്തുവാരി. ഞാന്‍ അ ദ്ദേഹത്തിന്റെ ആരാധകനാണ്,അന്നും ഇന്നും.
@jagankaartikhometv6743
@jagankaartikhometv6743 Жыл бұрын
Nice interview
@radhakrishnanpp1122
@radhakrishnanpp1122 Жыл бұрын
Great family
@ajojoseph6052
@ajojoseph6052 8 ай бұрын
The interviewer dude did some great research for the session. Considering his age, he spend quality time to watch Soman’s movies.
@komady12389
@komady12389 Жыл бұрын
Very good especially matured anchor
@getmadhavan
@getmadhavan 5 күн бұрын
Good research by interviewer. Keep them coming!
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
ഗായത്രീ ല് വരുമ്പോൾ സോമേട്ടനും പുതുമുഖം ആയിരുന്നല്ലോ " ആയിക്കോട്ടെ നമ്മൾ ഇതൊന്ന് എടുത്തോട്ടേ" നാടോടി കാറ്റിലെ ശ്രീനിവാസന്റെ ഡയലോഗ് ഓർമ്മ വന്നവർ ഉണ്ടോ?
@priyapradeep9929
@priyapradeep9929 Жыл бұрын
Good presentation 👍
@sichuchangari-ny8rr
@sichuchangari-ny8rr 11 ай бұрын
നല്ല അവതരണം ❤
@sheelapoulose808
@sheelapoulose808 Жыл бұрын
Super actor 😍
@udaybhanu2158
@udaybhanu2158 Жыл бұрын
സോമൻ സാറിന് പ്രണാമം🙏
@lostking1606
@lostking1606 Жыл бұрын
Suresh gopi 💖💖
@malaprop4156
@malaprop4156 9 ай бұрын
സോമന്റെ ഒരായൽവാസി പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്, അദ്ദേഹം മദ്യപിക്കുമായിരുന്നെന്നും, വീട്ടിൽ ഭയങ്കര വഴക്ക് ആയിരുന്നു എന്നും.
@bashipaul5864
@bashipaul5864 Жыл бұрын
Best wishes to the family members of Sri M G Soman.
@jojyjoseph9654
@jojyjoseph9654 Жыл бұрын
Very nice family
@prabhakumar2748
@prabhakumar2748 Жыл бұрын
കുറ്റൂർ വരുമ്പോൾ ഞാൻ അവിടെ വരും... എന്റെ oru ആഗ്രഹം ആണ്. സോമേട്ടന്റെ വീട് കാണാൻ 🌹🌹🌹
@dhanyamohan9717
@dhanyamohan9717 Жыл бұрын
Interview polae alla sir Jada teams ane agottu chaellumbam ariyam avardae marumolkke payasam vilppana onde anthoru jadakkari anaenne ariyamo
@sumasreejay1729
@sumasreejay1729 Жыл бұрын
Superstar interviewer..Very good inerview.
@lifedozebyshamnarizal4717
@lifedozebyshamnarizal4717 Жыл бұрын
Legend❤️
@nadasreekribhahari4607
@nadasreekribhahari4607 Жыл бұрын
Super presentation
@mathewvarghesekoshi6763
@mathewvarghesekoshi6763 Жыл бұрын
M.g.soman കോന്നി മരങ്ങാട് മുക്കില് ഹ്രസ്വബാഷ്പാം സിനിമ ഷട്ട് നടക്കുന്ന സമയം ഓര്‍മ്മ വരുന്നു, നല്ല ഒരു നടനായിരുന്നു🎉
@marykuttyabraham3383
@marykuttyabraham3383 Жыл бұрын
Somansirinte famiililikke congrats. Super acting ayiruunnu sarintethe
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
എന്ത് നല്ല അഭിമുഖ൦...... അഭിനന്ദനങ്ങൾ
@geethakuttanmarar
@geethakuttanmarar Жыл бұрын
Good interview
@melinbalan3866
@melinbalan3866 Жыл бұрын
professional interviewer!
@pappan.pblathur3265
@pappan.pblathur3265 Жыл бұрын
അനശ്വര നടൻ സോമൻ സാറിനെ കൂടുതലലിയാനും കുടുംബ പരിചയപ്പെടുത്തിയ ഇന്റർവ്യു .
@okthyagarajan2550
@okthyagarajan2550 Жыл бұрын
അന്തസ്സ് എന്ന അർത്ഥം !
@broadband4016
@broadband4016 Жыл бұрын
Cinemayude glamour നോക്കാതെ സ്വയം തൊഴിൽ ചെയ്ത് ജീവിതം നയിക്കുന്ന ഭാര്യയും മക്കളും.അങ്ങനെ വേണം
@arabhipremachandran5400
@arabhipremachandran5400 Жыл бұрын
തിരുവല്ലയുടെ അഭിമാനം🙏🙏 നാടിനെ സ്നേഹിച്ച വ്യക്തി
@GOPAKUMARKJ-sb6wz
@GOPAKUMARKJ-sb6wz Ай бұрын
വളരെ മാന്യമായതും, അന്തസുള്ളതുമായ ഇന്റർവ്യൂ നടത്തിയ ഹരി പി നായർ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@arunrrajasekharan2064
@arunrrajasekharan2064 Жыл бұрын
Very much informative, good anchoring 👍👍
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 58 МЛН
മിസ്സ്‌ കുമാരി | Miss Kumari family
22:10
SEE WITH ELIZA
Рет қаралды 392 М.
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 3,9 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 3,1 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 14 МЛН