എനിക്ക ഒരിക്കലും അമേരിക്കക്ക് പോകാന്‍ കഴിയില്ല- പിന്നില്‍ ഒരു ചതി | മധുബാലകൃഷ്ണന്‍ | CANCHANNELMEDIA

  Рет қаралды 41,129

Can Channel Media

Can Channel Media

Күн бұрын

Пікірлер: 135
@vmurali077
@vmurali077 5 күн бұрын
വളരെ നല്ല വ്യക്തിത്വമാണ് madhu ബാലകൃഷ്ണൻ ❤❤പക്ഷേ പുള്ളിയുടെ ശബ്ദം ദാസേട്ടന്റെ ശബ്ദത്തോട് ഉപമിക്കുന്നത് തീർത്തും അസ്ഥാനത്താണ്..പുള്ളിയുടെ ശബ്ദത്തിനു അതിന്റെതായ വ്യത്യസ്തത ഉണ്ടല്ലോ..
@babu5603
@babu5603 5 күн бұрын
@@mannunni08, ദാസേട്ടന്റെ ശബ്ദത്തോട് കൂടുതൽ സാമ്യം ഉള്ളത് ബിജു നാരായണന്റേതാണ് എനിക്ക് തോന്നുന്നത്.ഉദാഹരണത്തിന് ജോണി സാഗരിക ഇറക്കിയ ഓൾഡ് മലയാളം സോങ്‌സ് സിഡികൾ.
@mannunni08
@mannunni08 5 күн бұрын
@@babu5603 Unni menon & Biju narayan voice are good and they are better singer than Madhu balakrishnan due to their soothing voice
@manimaniyat1536
@manimaniyat1536 4 күн бұрын
He is a very good singer. Please don't compere with other singer's
@mannunni08
@mannunni08 4 күн бұрын
@@manimaniyat1536 Which singers? Unni Menon and Biju Narayan?
@koshymathai4663
@koshymathai4663 4 күн бұрын
Marcose and Unni Menon are more comparable to Yesudas than any other singer's voice​.
@rajendrakumars7592
@rajendrakumars7592 5 күн бұрын
ഈ അടുത്ത കാലത്തായി മധു ചേട്ടന്റെ പല tv ഷോ കളിലും variety Performance കണ്ട് കണ്ണ് തള്ളി കണ്ടിരുന്നിട്ടുണ്ട്. ഇപ്പോ ഈ ഇന്റർവ്യുവും മനോഹരമായിരിക്കുന്നു. പബ്ലിക് അധികം അറിയാത്ത കാര്യങ്ങൾ ചോദിച്ചതിലും അതിനെല്ലാം നല്ല മറുപടി കേട്ടതിലും കണ്ടതിലും സന്തോഷം. ഇത് പങ്കു വച്ച can ചാനലിനും നന്ദിയും. 👍🏻
@Ammunni100
@Ammunni100 5 күн бұрын
Very nice interview ! Conducted perfectly with maturity and professionalism .🎉 Madhu chettan will get a national award for sure before he leaves the earth .Prayers for his success and good health ❤❤❤. He is a very nice man, a complete top notch play back singer. Kerala music fraternity probably didn't give him the appropriate recognition that he deserves so far. However, he is the exceptional one, and he will always be no 1 in the hearts of music lovers like me ❤❤🎉 Keep shining MBeeee ✨️ 💖
@andrewjoseph2812
@andrewjoseph2812 2 күн бұрын
മധു ബാലകൃഷ്ണൻ നല്ല range ഉള്ള ഗായകനാണ്. ആരുമായും താരതമ്യം ചെയ്യേണ്ട കാര്യമില്ല.
@raju-bq3xs
@raju-bq3xs Күн бұрын
എം ജി ശ്രീകുമാറിനോട് താരതമ്യം ചെയ്യാം
@-pgirish
@-pgirish 7 сағат бұрын
ഒരു ഗുണവുമില്ല
@sreenathk6318
@sreenathk6318 17 сағат бұрын
എന്നും ഇതുപോലെ ചെറുപ്പം ആയിരിക്കും മധു ഏട്ടൻ. അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും ❤❤🤲✨🌺🌸🧡💚
@shyjusunnaresan8778
@shyjusunnaresan8778 4 күн бұрын
അനുഗ്രഹീത ഗായകൻ ❤❤❤❤
@nirjasp
@nirjasp 5 күн бұрын
Congratulations, Suresh! The interview with singer Madhubalakrishnan was truly remarkable. You’ve conducted an excellent and insightful session that captures his musical journey, thoughts, and experiences. It’s evident that a lot of effort went into making it engaging and informative for the audience. The way you explored his career, artistry, and personal reflections added great depth to the conversation. I would love to see this interview presented in even greater detail, elaborating on the key moments, his inspirations, and the nuances of his singing style. This will undoubtedly resonate even more with music enthusiasts and fans alike. Keep up the fantastic work-looking forward to many more such interviews!
@raheesrahees4716
@raheesrahees4716 5 күн бұрын
എന്റെ ചേട്ടായി 🥰🥰🥰❤️❤️❤️❤️🙏🙏🙏
@AMMAGOD-s3r
@AMMAGOD-s3r 4 күн бұрын
യേശുദാസ് ശബ്ദം ആയി താരതമ്യം ചെയുന്നത് തന്നെ വിവരമില്ലായിമ്മ ആണ്...
@jijeshjiju6099
@jijeshjiju6099 5 күн бұрын
My favourite singer❤ madhu chettan❤❤❤❤
@easwarilg2385
@easwarilg2385 5 күн бұрын
My favorite singer Madhu ❤
@kittybala7951
@kittybala7951 4 күн бұрын
my favourite singer madhu chettan♥♥♥
@NorbertOfficial
@NorbertOfficial 5 күн бұрын
One of the best session singers I love to work with❤❤ In 2004 he sang 6 songs straight within 4 hours. ❤❤
@gopikaranigr6111
@gopikaranigr6111 4 күн бұрын
അനുഗൃഹീ ഗായകൻ❤❤❤
@vinay4music
@vinay4music 5 күн бұрын
A highly talented singer who probably lost many opportunities in films also because of the close voice to yesudas ...no worries god will bless with him many opportunities in future 🎉
@ALEXANJANAVLOGS
@ALEXANJANAVLOGS 4 күн бұрын
Great Madhu... ❤God has blessed you immensely..... Alex playback singer trivandrum
@sreeleshsureshsree7949
@sreeleshsureshsree7949 5 күн бұрын
മ്മടെ ജീവൻ 🥰🥰
@soulcurry_in
@soulcurry_in 4 күн бұрын
Hello Suresh. Very nice interview. Good to see Madhu being so transparent and honest.
@rekharavindran6540
@rekharavindran6540 5 күн бұрын
Madhu Chettan 🙏🙏🙏
@BC999
@BC999 13 сағат бұрын
12:17 - One more superb, but unpopular, song of Madhu Balakrishnan for Maestro Ilayaraja is "Kadapurathoru", a duet with Manjari (2007 Malayalam movie: SMS). MB has sung more than 50 songs for Ilayaraja, in Tamil and Malayalam. He is a regular in IR concerts. 11:50 - Harish Raghavendra won the TN State Award for Nirpadhuve song in Bharathi movie. Bhavatharini got the National Award for Mayil pola song. MB's voice / timbre is good and hefty. He is also the perfect replacement for KJY.
@abeeshvk3544
@abeeshvk3544 5 күн бұрын
Madhu chettan❤❤❤❤❤❤
@Afsal-Nawab
@Afsal-Nawab 3 күн бұрын
അനുകരിക്കുന്നവർ, പ്രത്യേകിച്ച് മാനറിസം, ഒരിക്കലും രക്ഷപ്പെടില്ല.. അങ്ങനെ ഒരു ചരിത്രമില്ല... എത്രയോ റാഫിമാർ, കിഷോർമാർ, SPB മാർ, യേശുദാസ്മാർ.. കഴിവുണ്ട്.. മൗലികത ഉണ്ടായിരുന്നെങ്കിൽ ഒരുപാട് മേലെ പോകേണ്ടിയിരുന്ന ഒരാൾ..
@jobyambanadan7321
@jobyambanadan7321 2 күн бұрын
ഇതിൽ കൂടുതലിനി ഏത് മേലേ പോകാനാടെയ്... ഇനിയൊന്നും ഇദ്ദേഹത്തേപോലുള്ള ലക്ഷണമൊത്ത ഗായകർക്ക് പാടാനുള്ള ഗാനങ്ങളില്ല... മലയാളം, തമിഴ് തെലുങ്ക്, കന്നട പ്രശസ്തരായ എല്ലാ സംഗീത സംവിധായകരുടേയും സോങ്സ് പാടി... നിരവധി ഹിറ്റ് ഗാനങ്ങൾ... ഇനി ഇവർക്കൊന്നും പാടാനുള്ള ഗാനങ്ങൾ ജനിക്കുന്നില്ല എന്നതാണ് മലയാളത്തെ സംബദ്ധിച്ച ദുരവസ്ഥ...
@pradeepelanthoor2267
@pradeepelanthoor2267 4 күн бұрын
എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന മധുചേട്ടൻ ഇഷ്ടം ഒരുപാട് ...
@prakashveetil3448
@prakashveetil3448 4 күн бұрын
❤❤❤you from dasetan very very far can't imagine
@SathyabhamaNG
@SathyabhamaNG 3 күн бұрын
My favaright singer ❤
@akhileshattappady9337
@akhileshattappady9337 5 күн бұрын
I love his songs... 🌹🌹🌹❤️❤️
@Appuvinodmenon
@Appuvinodmenon 5 күн бұрын
You are the best Madhu etta...love you.
@Meditate-d9c
@Meditate-d9c 5 күн бұрын
Mine.....❤❤❤
@sujithkumarsujith640
@sujithkumarsujith640 5 күн бұрын
Great madhu
@lalithasree1957
@lalithasree1957 5 күн бұрын
ആശംസകൾ 💐
@LakshmiSurendran-y9b
@LakshmiSurendran-y9b 5 күн бұрын
Our madhucheatan❤❤❤❤❤❤😊😊😊😊😊😊........endhinaaanu awards.....cheatane ലോകം തന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞു........😊😊😊😊😊😊😊
@RaniRani-xt9rg
@RaniRani-xt9rg Күн бұрын
എന്നും നല്ലതേ വരൂ 🙏♥️🥰♥️🙏
@athidhisuresh4829
@athidhisuresh4829 5 күн бұрын
Superb 🎉
@sudevpk2689
@sudevpk2689 5 күн бұрын
ഇദ്ദേഹം Hindi Gazhal പ്രാക്ടീസ് ചെയ്യണം. നല്ല potential ഉള്ള sound ആണ്. ഓമനത്തം ഉള്ള individual.
@harigopalan3559
@harigopalan3559 4 күн бұрын
😂😂😂
@ksbishoy
@ksbishoy 22 сағат бұрын
പ്രിയ മധുചേട്ടൻ❤❤❤❤❤❤
@Dr.aryan..muthumol
@Dr.aryan..muthumol 4 күн бұрын
Nalla mnusyn nalla gayakan nalla mns.. Iddehm. Oke daralm patukity lifel munnernm. Alom mnskhsi und.
@IbySabu
@IbySabu 3 күн бұрын
Vidhuprathap🎉🎉🎉❤❤. Devanand🎉🎉🎉
@ranjithr1419
@ranjithr1419 Күн бұрын
ദാസേട്ടൻ്റെ വയസ്സായ ശേഷമുള്ള അതായത് 2000തിന് ശേഷം ഉള്ള ശബ്ദവുമായിട്ടാണ് മധുവിന് സാമ്യം, അല്ലാതെ പഴയ Golden voice ഇൻ്റെ അടുത്തെങ്ങും എത്തില്ല
@bijutm1330
@bijutm1330 Күн бұрын
ഇപ്പറയുന്ന യേശുദാസിന്റെ സ്വരം ആണെന്ന് അവകാശപ്പെടുന്നവരും മറ്റുള്ളവർ പറഞ്ഞു വെക്കുന്നവരും ആയിട്ടുള്ളവർ എല്ലാം തന്നെ യേശുദാസിനെ അറിഞ്ഞോ അറിയാതെയോ അനുകരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വളരെ ചെറുപ്പമായ അവരുടെ കാലഘട്ടത്തിൽ യേശുദാസിന്റെ 60 വയസ്സിനു ശേഷമുള്ള ശബ്ദമാണ് വരുന്നത്. എന്തായാലും അവരുടെ യദാർത്ഥ ശബ്ദം അതല്ലെന്നു വ്യക്തമാണ്
@athuljojuk3761
@athuljojuk3761 5 күн бұрын
That song didn't fetch national award rather it won best singer state award in tamil
@PradeepNarayanan-b3y
@PradeepNarayanan-b3y 3 күн бұрын
Sonu Nigham had a very close resemblance to Rafi. But he made a conscious effort to deviate from Rafi’s voice. Madhu is still mimicking Yesudas. Probably he is not capable of improvising or cashing on the great maestro’s voice. Regardless he will never come close to Yesudas.,
@georgejacob6184
@georgejacob6184 Күн бұрын
യേശുദാസ് കഴിഞ്ഞാൽ അടുത്ത chance കിട്ടേണ്ടിയിരുന്നത് തീർച്ചയായും മധുബാലകൃഷ്ണനായിരുന്നു. നിർഭാഗ്യവശാൽ ആ അവസരങ്ങളൊക്കെ കിട്ടിയത് മധുവിൻ്റെ താഴെ വരുന്ന ഉണ്ണിമേനോനും വേണുഗോപാലിനും എം.ജി. ശ്രീകുമാറിനുമായിരുന്നു . നാദരൂപിണി എന്ന ഗാനം ശ്രീകുമാറിനു പകരം മധുവാണ് പാടിയിരുന്നതെങ്കിൽ കൂടുതൽ നന്നായേനെ . യോഗം കൂടി വേണം .❤❤
@JayanKk-ob2nj
@JayanKk-ob2nj 18 сағат бұрын
ഒത്തിരി പാട്ടിൻ്റെ പാലാഴി തീർത്ത ഗായകനാണ് മധു ബാലകൃഷ്ണൻ🙏🙏🙏♥️💚💜🌹🌹
@anishpchirackal6841
@anishpchirackal6841 4 күн бұрын
❤ തികച്ചും മൗലികമായ സ്വരം. തുറന്നുള്ള തെളിഞ്ഞ പാടൽ. കൊച്ചി FM ൽ ഭക്തിഗാനം വരാറുണ്ട്, തിരിച്ചറിയാൻ പറ്റുന്ന പാട്ട്. സിനിമയിൽ രവീന്ദ്രൻ്റെ പാട്ട് കിട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി മൈലേജ് കിട്ടുമായിരുന്നു... പുതിയ സാധ്യതകൾ ആശംസിക്കുന്നു.
@AnishA-p7u
@AnishA-p7u 3 күн бұрын
എന്തു മണ്ടത്തരമാടോ പറയുന്നത് താൻ. ഒട്ടും തന്നെ മൗലികതയില്ലാത്ത സ്വരം. തുറന്നല്ലാതെ മൂക്കിൽകൂടിയുള്ള പാടൽ. യേശുദാസിന്റെ ഒരുതരം മിമിക്രി മാത്രമാണ് ഇയാൾ ചെയ്യുന്നത്.
@JayK.2002_
@JayK.2002_ Күн бұрын
ഇളയ നില. എന്ന പാട്ടിന്റെ മലയാളം വേർഷൻ യേശുദാസ് പാടിയത് മധുവിനു അറിയില്ല എന്ന് തോന്നുന്നു. ..രജത നില പൊഴിയുന്നെ എന്ന് തുടങ്ങുന്ന പാട്ട്. .അത് ഒരു dub സിനിമ ആയിരുന്നു. .കേൾക്കേണ്ട ഒരു വേർഷൻ ആണ്
@ShivamVideos149
@ShivamVideos149 Күн бұрын
Great singer....
@Anapuzha
@Anapuzha 21 сағат бұрын
Down to earth person, BIL of Sreesanth
@richuzzrichu3861
@richuzzrichu3861 Күн бұрын
താപ്പാനാ സിനിമയിലെ മണിവകാപൂത്ത മലയിൽ song😍😍
@chainsmokerzzz1318
@chainsmokerzzz1318 5 күн бұрын
@JayashreeSreedharan
@JayashreeSreedharan 15 сағат бұрын
🎉🎉🎉🎉🎉🎉
@seeyes216
@seeyes216 Күн бұрын
Ding Dong kovil mani is my favourite song of him.
@anilmalappuram8195
@anilmalappuram8195 4 күн бұрын
ഒന്നിനും സമയമില്ലാതോടുന്ന മനുഷ്യ ,എന്ന ക്രിസ്ത്യൻ ഭക്തിഗാനം ഞാനെഴുതിയത് പാടിയത് മധു ബാലകൃഷ്ലനാണ്. അദ്ദേഹത്തിൻ്റെ കഴിവ് ഞാനന്ന് മനസിലാക്കി.
@annktm3716
@annktm3716 Күн бұрын
ഗാനഗന്ധർവ്വനുമായി താരതമ്യം ചെയ്യുമ്പോഴാണ് ഗായകർക്കും മറ്റുള്ളവർക്കും mistake പറ്റുന്നത്, താജ്മഹലും കടയിൽ കിട്ടുന്ന താജ്മഹലും പോലെയാണ് യേശുദാസും മറ്റു ഗായകരും '
@vasu7924
@vasu7924 3 сағат бұрын
എന്തുകൊണ്ടോ പ്രാധാന്യം കൊടുക്കുന്നില്ല വേണ്ടവർ
@kittybala7951
@kittybala7951 4 күн бұрын
excellent interview. madhu anna is the best singer. he hs a wonderful talent. no1 best singer in the world after spb and nice person❤❤❤❤
@sankark5421
@sankark5421 4 күн бұрын
ഇളയ നിലാ എന്ന പാട്ട് യേശുദാസ് പാടിയത് youtube ല്‍ ഉണ്ട്. കേട്ടിട്ട് തീരുമാനിക്കൂ yesudas പാടിയാല്‍ എങ്ങിനെ ഇരിക്കും എന്ന്.
@pradeeshkumars4724
@pradeeshkumars4724 2 күн бұрын
യൂട്യൂബിൽ ഉണ്ടോ യേശുദാസ് പാടിയ ഇളയ നില
@sankark5421
@sankark5421 2 күн бұрын
@pradeeshkumars4724 Search 'രജത നിലാ....' യേശുദാസ്
@voyabeemedia4615
@voyabeemedia4615 2 күн бұрын
dubbed version alle , ore ganam randuper paadiyaal vilayiruthaam
@sankark5421
@sankark5421 2 күн бұрын
@@voyabeemedia4615 താന്‍ വിലയിരുത്തേണ്ട.
@sankark5421
@sankark5421 2 күн бұрын
@@voyabeemedia4615 എസ്പി യേശുദാസിന്റെ മുന്നില്‍ ഒരു challenge അല്ല. അത് കൊണ്ടാണ്‌ തമിഴന്‍മാര്‍ യേശുദാസിനെ തമിഴില്‍ നിന്ന് കെട്ടുകെട്ടിച്ചത്. തമിഴ് സിനിമയിലെ യേശുദാസിന്റെ അവസാന ഗാനങ്ങളില്‍ ഒന്നാണ് 'എന്തെന്‍ നെഞ്ചിൽ നീങ്ങാത്‌ ...' എന്ന ഗാനം. ഇനി അവിടെ നിന്ന് എസ്പി ക്ക് മാനക്കേട് ഉണ്ടാക്കിയാല്‍ 'സുട്ടിടുവേ' എന്ന് പറഞ്ഞു.
@venugopal2347
@venugopal2347 5 күн бұрын
Madhu Balakrishnan is the most talented singer among the younger generation
@SanthoshSanthosh-y1l
@SanthoshSanthosh-y1l 16 сағат бұрын
Dhassettante swaram vijaikku maathrameyullu
@SAJI81328
@SAJI81328 15 сағат бұрын
😮
@sasikumarvp6176
@sasikumarvp6176 3 күн бұрын
Ilayanila rajathanila enna lyricil dasettannpadittundu pakshe athu athra famous ayilla❤❤😂
@sudhakaranpillai2336
@sudhakaranpillai2336 18 сағат бұрын
ഇന്ത്യയിലെ No1 ഗായകനാണ് SPB.. അതുകഴിഞ്ഞാൽ മധു ചേട്ടൻ..
@abhiswaralaya
@abhiswaralaya 15 сағат бұрын
ഉണ്ട
@kavidarshan1
@kavidarshan1 3 күн бұрын
Pls stop this annoying music in the title..it's too sharp
@wilsonkp7052
@wilsonkp7052 2 күн бұрын
Sp യുടെ യും മധു വിന്റെ യെയും പാട്ട് കേൾക്കാൻ രസം മില്ല
@anilnadaikkave
@anilnadaikkave 2 күн бұрын
SPB is an all genre singer.But you are free to have your choice.After all tastes are subjective.Irrespective of what one's tastes are,the fact remains that SPB is an all genre singer.His records bear that out.
@josemj9415
@josemj9415 5 күн бұрын
മധുവിൻ്റെ പാട്ട് നല്ലതാണ് പക്ഷെ ദാസേട്ടൻ്റെയും ഹരിഹരൻ സാറിൻ്റെയും SPB യുടെയും പാട്ടിൻ്റെ ഫീൽ ഇല്ല
@GirishNair-u2h
@GirishNair-u2h Күн бұрын
പോടാ പോടാ
@pgn4nostrum
@pgn4nostrum 21 сағат бұрын
തെറ്റ് സ്വയം വരുത്തിയതാണ് അവരാരും മധുവിൻ്റെ പാട്ടുകൾ പാടിയിട്ടില്ല പാടാറില്ല എന്നാൽ മധു അവരുടെ പാട്ടുകൾ ഇപ്പോഴും പാടുന്നു അത് നിർത്തിയാൽ നന്ന്. Comparison nu വക നൽകാതിരിക്കാൻ ശ്രമിക്കാവുന്നതാണ്
@vijayannair3621
@vijayannair3621 3 күн бұрын
Sathyam paranjjal Sri MadhuMadhvintey soundinu Dasettantey soundmayi compare chaithal valiya vyathyasam untu, karanam Dasettan athu veroru thalathilanu voice, manthrikampoley, Sri Madhu have good voice, athilum mukalilanu Dasettan. Chila gananggal Prmadhavnam, gangey ethokkey nannayi shri madhu padiyittundu stagekalil, palarum abhiprayam paranjju Dasettatnekkal nannayi ennokkey shariyallathu. Ennal e gananggal malayalathiley mattu gayakarekkal nannayi padum sri Madhu
@idontcare7147
@idontcare7147 Күн бұрын
സത്യത്തിൽ ഇദ്ദേഹമൊരു പാവമാ പക്ഷെ പാടുന്നത് വടി പോലെയാണ് അത് കൊണ്ട് പഴയ ഗായകരുടെ പാട്ട് കേട്ട് പരിചയിച്ചവർ ഇദ്ദേഹത്തെ ചീത്തവിളിക്കുന്നത്.
@kvsurdas
@kvsurdas 5 күн бұрын
ശബ്ദം കൂടെ നല്ലതാണെങ്കിൽ എവിടെയെത്തണ്ട ഗായകനാണ്? ❤❤❤❤
@AnasJRahim-2.0
@AnasJRahim-2.0 4 күн бұрын
ശബ്ദത്തിന് എന്താ കുഴപ്പം
@harigopalan3559
@harigopalan3559 4 күн бұрын
Correct
@andrewjoseph2812
@andrewjoseph2812 2 күн бұрын
നല്ല ശബ്ദമാണല്ലോ
@neelimastudio7280
@neelimastudio7280 2 күн бұрын
മധുവിന്റെ സംസാര രീതി ബോച്ചേയുമായി സാമ്യം ഉണ്ടോ.. അതോ എന്റെ തോന്നൽ ആണോ...😊
@sreekumar2125
@sreekumar2125 Күн бұрын
Padan arkkum oru kazhivum illa. Mehdi hassan athanu ellam
@Bonymarker
@Bonymarker 5 күн бұрын
അനുകരണം നിർത്ത്. താങ്കൾ യേശുദാസിനെ അനുകരിക്കുന്നു...യേശുദാസിൻ്റെ ശൈലി അനുകരിക്കാതെ പാട്.. എങ്കിൽ പല മ്യൂസിക് ഡയറക്ടറും പാട്ട് തരും... ഇത് ഒരു നെഗറ്റീവ് കമെൻ്റ് അല്ലാ.. സത്യ സന്ധമായ അഭിപ്രായം ആണ്.
@arsnlin
@arsnlin 5 күн бұрын
എഴിച്ചു പോഡേ
@Bonymarker
@Bonymarker 5 күн бұрын
@arsnlin പോകാൻ നിൻ്റെ വീട്ടിൽ വരുമ്പോ പറഞ്ഞാമതി
@arsnlin
@arsnlin 5 күн бұрын
@@Bonymarker പത്തു പൈസയുടെ സംഗീതബോധമില്ലാതെ ചവറ് കമന്റുമായി നടക്കുന്ന നിന്നെയൊക്കെ ആര് വീട്ടിൽ കേറ്റുന്നു? ഓഡ്രാ കണ്ടം വഴി!
@Sanal-gu7li
@Sanal-gu7li 3 күн бұрын
​@@arsnlinariyatha karyathil comment idathe. Cheruppam thott yesudasine aaradhich nadannitta palarum ingane avunnath
@annievarghese6
@annievarghese6 3 күн бұрын
സത്യമാണു ദാസേട്ടന്റെ ശബ്ദം എത്ര ശ്രുതിമധുരമായതാണു മധുവിന്റെ ശബ്ദം കുറച്ചു റഫാണു പാടി സാധകം ചെയ്തു ശരിയാക്കണം ദാസേട്ടന്റെ സംഗീത ജീവിതം ഇന്നും കഠിനാദ്ധ്വാനം ആണു ഈ മാസവും ഒരു സംസ്കൃത സംഗീത പാടി സ്യർഗസ്ഥനായ പിതാവേ എന്ന പ്രാർഥനയുടെ സംസ്കൃത പാട്ട്
@manojparameswarannair7069
@manojparameswarannair7069 2 күн бұрын
വിവേകാനന്ദ സ്വാമിയുടെ നല്ല ഛായ ഉണ്ട് നല്ല തേജസ്സ് ഉള്ള മുഖം..
@jeevannija2871
@jeevannija2871 4 күн бұрын
My Favorite Madhu Chettan 🔥 ശ്യാമമോഹിനി 🎶 കാഞ്ചന കണ്ണെഴുതി 🎶🎶 കനാ കണ്ടെനടി 🎶🎶 എങ്ങു നിന്നു വന്ന 🎶🎶🎶
@vijayakumark8986
@vijayakumark8986 4 күн бұрын
യേശുദാസിനെപ്പോലെ വലിയ പാട്ടുകാരനാവേണ്ടതാണ്.
@IbySabu
@IbySabu 3 күн бұрын
😮😮😮
@renjanpai4256
@renjanpai4256 4 күн бұрын
ഒരു സതൃം പറഞ്ഞു, മലയാളിയേക്കാൾ പരബഹുമാനം നല്ല വണ്ണം സൂക്ഷിക്കുന്ന മറ്റ് നാട്ടുകാർ. സർ എന്ന് സംബേദന ചെയ്യാൻ വളരെ അവർക്ക് ഇഷ്ടമാണ്
@taantony6845
@taantony6845 3 күн бұрын
മലയാളിക്ക് 'സാർ' എന്നു വരാൻ വലിയ ബുദ്ധിമുട്ടാണ്.
@IbySabu
@IbySabu 3 күн бұрын
Correct🎉
@sh....sha9
@sh....sha9 2 күн бұрын
സാർ എന്ന് വിളി അത്ര നിർബന്ധമുള്ള കാര്യമൊന്നുമല്ല എന്റെ അഭിപ്രായത്തിൽ ഒരു പോലീസുകാരനെ പോലും നമ്മൾ സാർ എന്ന് വിളിക്കേണ്ടത് ഇല്ല ഓഫീസർ എന്ന് പറഞ്ഞാൽ മതി
@renjanpai4256
@renjanpai4256 2 күн бұрын
@ ഇത് തന്നെ ആണ് പ്രശ്നം . പരപുഛം തലക്ക് പിടിച്ച മല-യാളിക്ക് തമിഴനെ തെലംഗനെ കന്നടികനെ എന്ന് വേണ്ട എല്ലാവരെയും പുഛമാണ്
@IbySabu
@IbySabu 2 күн бұрын
@@renjanpai4256 keralathil ellam prashnam
@rajuviswanadh5102
@rajuviswanadh5102 5 күн бұрын
ഡോ ഒന്നുകിൽ മുസ്ലിം അല്ലെ ക്രിസ്ത്യൻ ഇതാണോ ഉയരങ്ങളിൽ എത്താം പാട്ടു നല്ല voice ആണേൽ കേൾക്കാൻ കൊള്ളാം യേശുദാസ് അന്ന് അവർക്കു ആവശ്യം ആണ് എല്ലാം പണം രവീന്ദ്രൻ മാഷ് വേണുഗോപാൽ ജയചന്ദ്രൻ ചിത്ര ഇവർ ഇപ്പോഴും പുറകിൽ ആണ് അതാ എന്ട് കൊണ്ട് ചിന്ദിക്കണം 👍
@sajinsomarajan
@sajinsomarajan 4 күн бұрын
ഭയങ്കരം തന്നെ
@rajkumar.r4u
@rajkumar.r4u 5 сағат бұрын
Madhu chettan ❤
@cicilyjoseph530
@cicilyjoseph530 4 күн бұрын
My favourite singer 🥰🥰👍👍👍
@mohanakrishnanbalakrishnan6354
@mohanakrishnanbalakrishnan6354 5 күн бұрын
❤❤❤
@sajanvarkalasarojam7182
@sajanvarkalasarojam7182 3 сағат бұрын
❤❤❤
Мен атып көрмегенмін ! | Qalam | 5 серия
25:41
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41