No video

നീ പട്ടിണിയിലാണോ എന്ന് മമ്മൂക്ക ചോദിച്ചു

  Рет қаралды 1,006,510

Can Channel Media

Can Channel Media

Күн бұрын

നീ പട്ടിണിയിലാണോ എന്ന് മമ്മൂക്ക ചോദിച്ചു #shorts #youtubeshorts #canchannelmedia #shinetomchacko #mammookkafans #mammookka #mammootty #mammoottymovie

Пікірлер: 448
@noufalkl1020
@noufalkl1020 Жыл бұрын
Interview ൽ ആദ്യമായിട്ടാണ് മച്ചാൻ perfect ആയി സംസാരിക്കുന്നത് കാണുന്നത്...
@anandkrishnanv5970
@anandkrishnanv5970 Жыл бұрын
Ith pazhayath aan
@mrkolayalimr7999
@mrkolayalimr7999 Жыл бұрын
100
@ajithunniunni6589
@ajithunniunni6589 Жыл бұрын
Sathyam 😂
@shilukamal3532
@shilukamal3532 Жыл бұрын
ഇപ്പോൾ നോർമൽ ആയിരിക്കും
@jazeelkuttur7123
@jazeelkuttur7123 Жыл бұрын
Sanam adichilla🤗
@ftarafath
@ftarafath Жыл бұрын
മമ്മുക്കയോടുള്ള ബഹുമാനം മൂപ്പരുടെ സംസാരത്തിൽ നിന്ന് തന്നെ നമുക്ക് വ്യക്തമാകുന്നുണ്ട് ❤❤
@globalentertainerms4694
@globalentertainerms4694 Жыл бұрын
എന്റെ പൊന്നോ കുറച്ചു നാൾ ശേഷം ഇങ്ങേരെ normal ആയി കണ്ടു... 😂😂😂😅
@BrightRoutes
@BrightRoutes Жыл бұрын
ഇങ്ങനെയും ഇന്റർവ്യൂ കൊടുക്കാൻ ഇങ്ങേർക്ക് അറിയാം 👌👌👌
@bgm_max6802
@bgm_max6802 Жыл бұрын
Ath onnanthi ayitta😅
@mohammedshifinummathoor4000
@mohammedshifinummathoor4000 Жыл бұрын
അതാണ്‌ മമ്മുക്ക❣️😍 Proud to be his fanboy🫀
@SayanthSathyan
@SayanthSathyan 10 ай бұрын
മമ്മൂട്ടി ❤️
@Mrfacts_ge
@Mrfacts_ge Жыл бұрын
Mammookka ye patti parayumbol aaa Respect aanu aa good behavior ❤❤❤❤ .....Pathrakaarodu parayandathu parayum 😂😂
@meeraharikrishnan8034
@meeraharikrishnan8034 Жыл бұрын
ഈ വീഡിയോയിൽ perfect സംസാരം... അപ്പോ... 😂
@shamil1067
@shamil1067 Жыл бұрын
Ippo sound ok aayi
@thajudheen7363
@thajudheen7363 Жыл бұрын
അത് വിജയുടെ ബീസ്റ് പടത്തിൽ വായിലൂടെ കയറു കെട്ടി തൂക്കി എടുത്തപ്പോൾ വായയുടെ ട്രിഗാൾ മെൻറ് പോയതാവും
@lojishvijay8772
@lojishvijay8772 Жыл бұрын
Athu thaneeee 🚬
@AmbitiousMedic
@AmbitiousMedic Жыл бұрын
അപ്പൊ അതാണ് 😂
@shafipni3368
@shafipni3368 Жыл бұрын
@@thajudheen7363 🤣🤣🤣🤣
@mujmil526
@mujmil526 Жыл бұрын
മമ്മൂട്ടിയെ പറ്റി പറയുമ്പോൾ എല്ലാർക്കും ഒരു respect ഉണ്ട്. മോഹൻലാലിനെ പറ്റി ആരും ഇത്രത്തോളം പറയണ കണ്ടിട്ടില്ല
@captainjacksparrow9792
@captainjacksparrow9792 Жыл бұрын
അതിനു നി മമ്മൂട്ടിയുടെ മാത്രം കാണുന്നത് കൊണ്ട
@mujmil526
@mujmil526 Жыл бұрын
@@captainjacksparrow9792 മോഹൻലാലിനെ ഇത്രേം റെസ്‌പെക്ടടെ ആരും പറയാറില്ല അത് സത്യം തന്നെ. മമ്മൂട്ടി വീട്ടിൽ നിന്നുള്ള ആഹാരം കൊണ്ടു വരുമ്പോൾ സെറ്റിലുള്ളവർക്കും കൂടിയ കൊണ്ടു വരുന്നത് അത് ഒള്ളയാ മോഹൻലാൽ ഇങ്ങനെയൊന്നും ചെയ്‌താതായിട്ട് ഒരു അറിവുമില്ല. പിന്നെ മോഹൻലാലിനെക്കാളും ധാന ശീലൻ മമ്മൂട്ടിയ. മമ്മൂട്ടി ഇപ്പോൾ പുതു സംവിധായർക്കു date കൊടുക്കാറുണ്ട്. മോഹൻലാൽ അയാൾടെ ബെൽറ്റിള്ള പ്രിയദർശൻ, ജിത്തു ജോസഫ് എന്നീ ഡയറക്ടര്സിനെ date കൊടുക്കത്തുള്ളൂ. മൂപര് ഇപ്പളും safe zonil ഇരുന്നേ കളിക്കുകയുള്ളൂ. പിന്നെ മമ്മൂട്ടി ഫാനുമല്ല മോഹൻലാൽ ഫാനുമല്ല
@captainjacksparrow9792
@captainjacksparrow9792 Жыл бұрын
@@mujmil526 ne mammotty ഫാൻ അല്ലന്ന്ന് മനസിലായി 🤭 ne food kondu varunna karayamallathe vere orupadu karyangal und monea athokke youtubil kittum poyi kaan lalettan fann thannayanu njan mammkayeyum eshttanu
@Cybercll
@Cybercll Жыл бұрын
mammukkaye kurich parayumbol mathram normal samsaram... athaan mammookka.. ❤️
@josephdevasia6573
@josephdevasia6573 Жыл бұрын
ഷൈന്റെ അഭിനയം സൂപ്പർ ആണ്
@aesthetic0928
@aesthetic0928 Жыл бұрын
ഇപ്പോ പുള്ളി ഒരു charactor പിടിച്ചിരിക്കാണ് 😁... അതോണ്ട് പുള്ളിക് ഇപ്പോ ഇമേജ് നോക്കണ്ട ആവശ്യം യില എന്തും open ആയി പറയാം... 😁ഇന്നത്തെ Media ക്ക് അങ്ങനെ തന്നെ വേണം അനുഭവിച്ചോ 😂
@73635p
@73635p Жыл бұрын
സംഭവം ഇന്റർവ്യൂ ശ്രെദ്ധിക്കപ്പെടാനാണ് ഇപ്പൊ സ്ലാങ് മാറിയ പോലെ ഉള്ള സംസാരം, അത് ഏറ്റു, brillint 😄
@Defusedben
@Defusedben 17 күн бұрын
It's been decades since this superman Started in our industry and he hasn't changed. Always a spotless character. Always respected and respectful.
@JP-bd6tb
@JP-bd6tb Жыл бұрын
പുകയില്ലാത്ത അടുപ്പ്.....! സൂപ്പർ...👌 ഞാൻ ഏറെ നാളുകൾക്ക് ശേഷം ആദ്യമായി കാണുകയാ....
@manafmh
@manafmh Жыл бұрын
😅
@fasalfasal4702
@fasalfasal4702 Жыл бұрын
😂😂😂😂😂😂
@captain3813
@captain3813 Жыл бұрын
😂🤣
@jaleelkunissery2547
@jaleelkunissery2547 Жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഇയാളിൽ നിന്ന് ഇതാണ് എനിക്ക് ഒരു അൽഭുതമായി തോന്നിയത് .
@shameershameer5092
@shameershameer5092 Жыл бұрын
മമ്മുക്ക യെ കുറിച്ച് പറയുമ്പോൾ എന്തൊരു വിനയം 👍
@sreedevniju2090
@sreedevniju2090 Жыл бұрын
Dhathanu...pathrakaarkullathu pathrakkark...ikkakkullathu ikkakk...❤️💯 #Respect_level
@aboobackertharayil9032
@aboobackertharayil9032 Жыл бұрын
അതാണ് മമ്മുക്ക
@sashaf3049
@sashaf3049 Жыл бұрын
നോർമൽ ആയി 👍
@rajeshbb3844
@rajeshbb3844 Жыл бұрын
പഴയ വിഡിയോ ആണ്
@joshyjohn2860
@joshyjohn2860 Жыл бұрын
Interview taken in the morning after sleep and breakfast. Fresh interview and soft spoken interview. No violence 😂
@user-ki9yz3te1e
@user-ki9yz3te1e 2 ай бұрын
I'm so enjoying when he start to talking 🤣😂❤
@shafeekshafeek9075
@shafeekshafeek9075 Жыл бұрын
Josappe kuttykkku inghane samsarikkanum ariyaaam 👍
@arunajay7096
@arunajay7096 Жыл бұрын
ഇവൻ മമ്മൂട്ടി fan ആണ്
@SanaSana-np5uq
@SanaSana-np5uq Жыл бұрын
Mammukkanodulla respect❤️❤️❤️❤️
@homescape7477
@homescape7477 Жыл бұрын
നല്ല മനുഷ്യർ
@user-zh8xt4pw9d
@user-zh8xt4pw9d Жыл бұрын
നേരെ ചൊവ്വേ സംസാരിക്കുന്നു 😳😳😳😳😳😳😳
@thedeviloctopus5687
@thedeviloctopus5687 Жыл бұрын
Mammokede chodyam pwolichu
@vijaybalasathi5375
@vijaybalasathi5375 Жыл бұрын
ഇതിൽ നോർമൽ ആണ് അല്ലോ ഇങ്ങനെ വരുമ്പോൾ കാണാൻ എന്താ രസം സംസാരം സൂപ്പർ
@DreamRider-sv4ei
@DreamRider-sv4ei Жыл бұрын
Ithippol normal aaanallo Appol... 🥱🥱
@sreekumariammas6632
@sreekumariammas6632 Ай бұрын
We are proud of Mammookka .
@sreekanth_sivadas
@sreekanth_sivadas Жыл бұрын
ഇങ്ങേർക്ക് ഇങ്ങനെയും സംസാരിക്കാൻ അറിയുമോ..😂
@swapnafenn4957
@swapnafenn4957 Жыл бұрын
Appo ivanu samsarikan ariyam...pani povum ennu manasilayee...
@renjithmathewpsc
@renjithmathewpsc Жыл бұрын
നോർമൽ ഷൈൻ ❤
@maniraj74
@maniraj74 Жыл бұрын
മച്ചാൻ ഇന്ന് അടിച്ച സാധനം മാറിന്ന തോന്നണെ... ചേട്ടൻ വേറെ മൂടിലാ...
@NICHUSFUNS
@NICHUSFUNS Жыл бұрын
നാവ് കുഴയാതെ... സംസാരം കേൾക്കുന്നത് ആദ്യമായിട്ടാണ് 😀😀
@ponnasvibes
@ponnasvibes Жыл бұрын
സംസാരം മമ്മൂക്കായെ പറ്റിയാ അതാണീ വിനയം 😂
@anoopkhan8556
@anoopkhan8556 Жыл бұрын
ഇന്ന് പച്ചയാ 🤣
@ajayvarghese
@ajayvarghese Жыл бұрын
ടെയ്ം കിട്ടീല്ലാ!
@shafipni3368
@shafipni3368 Жыл бұрын
🤣🤣🤣
@mazinmachi8185
@mazinmachi8185 Жыл бұрын
ഇന്നു കഞ്ചവ് കിട്ടിയില്ല 😄
@user-st8iy9nj6p
@user-st8iy9nj6p Жыл бұрын
Mammukka ❤️❤️
@shajahantsshajahan3587
@shajahantsshajahan3587 Жыл бұрын
Machane perfect
@newshaijushaiju5559
@newshaijushaiju5559 Жыл бұрын
ഷൈൻ സാർ, ഇങ്ങനെ നിങ്ങളെ കാണാനാണ് നിങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആഗ്രഹിക്കുന്നത്.....
@sherimolmujeeb4151
@sherimolmujeeb4151 Жыл бұрын
Ethra nannayitan samsarikkunnath 👍
@favas1113
@favas1113 Жыл бұрын
മമ്മൂട്ടിയുടെ ഒരേ ഒരു ആരാധകൻ അത്‌ ഷൈൻ കൊടുക്കണം എല്ലവരും
@vishnupillai2398
@vishnupillai2398 Жыл бұрын
ഇദ്ദേഹം നല്ലവനാണ്. ഞാനും ഇങ്ങനെ ആണ് ദുഅഃൽ പേഴ്സണാലിറ്റി.
@anandhu1617
@anandhu1617 Жыл бұрын
മമ്മൂക്ക എന്നൊരു നടന് ഉപരി നല്ല oru മനുഷ്യൻ ആണ്, oru കൈ കൊടുക്കുന്നത് മറുകൈ അറിയരുത് ennu വിചാരിക്കുന്ന മനുഷ്യൻ, ithu oru cinema nadan paranjeyanu arannu guess?
@shana...009
@shana...009 Жыл бұрын
ആസിഫ് അലി.. നല്ലൊരു ഫാമിലിമാൻ കൂടെയാണ്, എന്റെ റോൾ മോഡൽ മമ്മൂക്കയാണ് എന്ന് കൂടെ പറഞ്ഞിരുന്നു.
@arjunp9100
@arjunp9100 Жыл бұрын
@@shana...009 but he acted in liplock scenes after marriage...nice family man😂
@user-pv1nq1un5i
@user-pv1nq1un5i 10 күн бұрын
Mamookka allelum poliyalle... I like Mamookka 💕💕💕💕💕💕💕💕
@bijuk.r4607
@bijuk.r4607 Жыл бұрын
ഒരു പ്രത്യാക style ഉള്ള അഭിനയം aanu👌അത് നിലനിർത്തുക
@bestactorgoesto4339
@bestactorgoesto4339 Жыл бұрын
Innu pukayonnum theendeettilla...valare manyamaya interview 👍
@azharsshareef
@azharsshareef Жыл бұрын
ഒന്നുകിൽ പഴയ വീഡിയോ...അല്ലെങ്കിൽ 😉
@sharontomy4399
@sharontomy4399 Жыл бұрын
ok, ഇന്ന് അടിച്ചിട്ടില്ല 😂😂
@user-ul9bu5yb6j
@user-ul9bu5yb6j Жыл бұрын
ശരിക്കും ഉള്ള ഞാൻ ഇങ്ങനെ ആണ് 😂😂😂
@jaseems858
@jaseems858 Жыл бұрын
ഇയാൾക്കിതെന്ത് പറ്റി...ഇങ്ങനെയല്ലാലോ ഇയാൾ സംസാരിക്കുക...🤣❤️
@vishnuvenugopal-
@vishnuvenugopal- Жыл бұрын
ഈശ്വരാ.... എന്ത് നല്ല മനുഷ്യൻ.... ഈ മനുഷ്യനെ ആണോ ഞാൻ തെറ്റിധരിച്ചു....!! 😄
@yoonuskk760
@yoonuskk760 Жыл бұрын
മലയാള സിനിമയിലെ മനുഷ്യസ്നേഹി. മെഗാസ്റ്റാർ മമ്മൂട്ടി
@faizyfaisal5464
@faizyfaisal5464 Жыл бұрын
ഇത് ഇവന്റെ അഭിനയമാണ്......
@civicpilvanos5782
@civicpilvanos5782 Жыл бұрын
നന്മയും തിന്മയും തമ്മില്‍ ഉള്ള വ്യത്യാസം
@stephenmadappally
@stephenmadappally Жыл бұрын
Ikka❤️
@riyasriyas3890
@riyasriyas3890 Жыл бұрын
ഇങ്ങനെയാണ് വേണ്ടത്. നമ്മളോട് പെരുമാറുന്ന രീതിയിലാണ് തിരിച്ചു പെരുമാറേണ്ടത്. അദ്ദേഹത്തെ പ്രകോപിക്കുന്ന ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പ്രകോപിതനായി. അത് സ്വാഭാവികമല്ലേ
@topfactsindia4752
@topfactsindia4752 Жыл бұрын
I think he has a tendency to not to leave his film character.. Adutha film..vere aakaan chance undu
@sanalvjmf5482
@sanalvjmf5482 Жыл бұрын
❤️ MAMMOOKKA ❤️😘
@luccamourinho
@luccamourinho Жыл бұрын
Shine tom in another universe
@sheejaps3782
@sheejaps3782 Жыл бұрын
So lovely to hear👌❣️👍
@brave__g6521
@brave__g6521 Жыл бұрын
Ith Ara ..shine tom ano ..but namude shine Machan Ingane allalo ..njan swapnathilano ..atho just chayakachal of shine tom
@abeesvibes...4964
@abeesvibes...4964 Жыл бұрын
ഇതാണ് orginal സംസാര ശൈലി.. അപ്പോൾ മറ്റേ ഇന്റർവ്യൂ വിൽ ഒക്കെ കാണിച്ചു കൂട്ടിയത് എന്താണ് 🤔🤔🤔 ആർക്കേലും മനസ്സിലായോ...
@niyasnichu8499
@niyasnichu8499 Жыл бұрын
ഇതാണല്ലേ നോർമൽ മനുഷ്യൻ 😇
@shamsudeenshamsudeen8872
@shamsudeenshamsudeen8872 Жыл бұрын
sherikumm mammookada vtl ninnum pullide ksykond fd kazhikatha actrs arelum ndo ❤️❤️
@pranavpk1673
@pranavpk1673 Жыл бұрын
അത് വെറും ചുരുക്കം ആയിരിക്കും 😄 Mammookka✨️❤️
@shinyprasadshiny9838
@shinyprasadshiny9838 Жыл бұрын
ആദ്യം ആയിട്ടാണ് normal ആയി സംസാരിക്കുന്നത് കേട്ടത് 🤭🤭🤭🤭
@manumanoos7197
@manumanoos7197 Жыл бұрын
അണ്ണൻ ഇന്ന് പച്ച ആണല്ലോ 😄
@premdas4345
@premdas4345 Жыл бұрын
ഷൈൻ മച്ചാനെinterview ഇങ്ങനെ ഫോളോ ചെയ്യൂ നന്നായിട്ടുണ്ട്
@sonizz8485
@sonizz8485 Жыл бұрын
This is old one
@thomasdavisdavis6180
@thomasdavisdavis6180 Жыл бұрын
Prem Nazir sir igane thanne ayirunnu ennu paranju kaviyoor ponnama oru interviewil paranjittudu food ellam locationil ullavarkku ellam kodukkumenu ennu
@salmankolakkadan4212
@salmankolakkadan4212 Жыл бұрын
ഇന്ന് സാധനമൊന്നും അടിച്ചിട്ടില്ലേ 😮
@pradheshcherian3752
@pradheshcherian3752 Жыл бұрын
Eee moydhine normal ayit kandu.. shine tom ikka uyir
@anitha2081
@anitha2081 Жыл бұрын
കുട്ടിമാമ ഞാൻ ഞെട്ടി മാമ......😳😳😳😳
@sethumadhavank.p7320
@sethumadhavank.p7320 Жыл бұрын
Mudukkan🥰
@teswinfrancis9810
@teswinfrancis9810 Жыл бұрын
Remi.. U r Lucky... He is just normal today...!! 😂
@jojigeorge5738
@jojigeorge5738 Жыл бұрын
ഇങ്ങനെ അല്ല ഷൈൻ ടോം ചാക്കോ 🥲🥲🥲
@arunimaraveendran5570
@arunimaraveendran5570 Жыл бұрын
Appol ee chettan venam ennu vech alambakunnathanalle.. Mariyadhakku samsarikkan ariyam 😁
@iconicgoal846
@iconicgoal846 Жыл бұрын
😀
@aboobackerariff7886
@aboobackerariff7886 Жыл бұрын
I see him first time in normal mood
@_kannur_kaaran4572
@_kannur_kaaran4572 Жыл бұрын
ഇതല്ല.! ഇങ്ങനയല്ല എന്റെ ഷൈയേട്ടന്‍.
@abdulkhader5732
@abdulkhader5732 Жыл бұрын
Ikka❤️🔥❤️
@chnkz
@chnkz Жыл бұрын
❤️❤️❤️
@Sobhana-yi2fh
@Sobhana-yi2fh Ай бұрын
❤❤
@juliyajoseph6141
@juliyajoseph6141 Жыл бұрын
Clear aya samsarikunna oru interview ippozha kelkunne
@rakes484
@rakes484 Жыл бұрын
ഇങ്ങനെ സംസാരിക്കാൻ അറിയാമെങ്കിൽ പിന്നെ മറ്റേതു എന്തിനാ 😄
@noufalnoushad478
@noufalnoushad478 Жыл бұрын
🔥ഇതിൽ പുതിയ ഷൈൻ 🌚
@jinnjinn6308
@jinnjinn6308 Жыл бұрын
Ikka😘
@rafsanarafsi6848
@rafsanarafsi6848 Жыл бұрын
Ellarkum parayan mammokane patti matre ullu😍❤❤❤
@nostalgian1025
@nostalgian1025 Жыл бұрын
Mr mammootty effect
@afsalntk7555
@afsalntk7555 Жыл бұрын
Set....Innu Adichittilla😹🦋
@RahulRNair-hi3mu
@RahulRNair-hi3mu Жыл бұрын
Adyam ayitanu idhehathinte nalloru interview
@clintin3012
@clintin3012 Жыл бұрын
Perfect payan 😁😁😘😘😘😘
@ajinjayadev39
@ajinjayadev39 Жыл бұрын
സാധനം അടിക്കാണ്ട് എടുത്ത അണ്ണന്റെ ഒരേയൊരു ഇൻറർവ്യൂ😂
@ronykjoseph7728
@ronykjoseph7728 Жыл бұрын
❤️
@kankunvlog6589
@kankunvlog6589 Жыл бұрын
ഇത് എന്റെ ഷൈൻ അല്ല എന്റെ ഷൈൻ ഇങ്ങനെ അല്ല 😨😭😭😭
@mohamedhamdan3179
@mohamedhamdan3179 Жыл бұрын
🤣😂
@ashersikhabinoy4323
@ashersikhabinoy4323 Жыл бұрын
🤣🤣🤣🤣
@sunilndd
@sunilndd Жыл бұрын
ഭയങ്കരം തന്നെ😀
@ajithunniunni6589
@ajithunniunni6589 Жыл бұрын
Ithanu chettante crct interview
@akshaypm4212
@akshaypm4212 Жыл бұрын
🥰❤
@LazyKid
@LazyKid Жыл бұрын
This is perfect അപ്പൊ മറ്റേ വീഡിയോയ്ക്കൊക്യ ശെരിക്കും എന്തോ പ്രശനം ഉണ്ടല്ലേ
@mylifemykuttiees4545
@mylifemykuttiees4545 Жыл бұрын
Enth matram aan e manusyan... 🥺🥺
@unitedglory8158
@unitedglory8158 Жыл бұрын
Shine 🔥🔥
@jamshiadhi8000
@jamshiadhi8000 Жыл бұрын
First time aanu samsaram clear aaye
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 902 М.
Mala Aravindan | Old Interview | About Mammootty | Malayalam
2:48
Flash Back Studios
Рет қаралды 286 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН