നിങ്ങൾക്കു ഉണ്ണിയുടെ പടത്തിൽ ഒരിടം ഉണ്ട് നല്ലൊരു നടൻ തന്നെ താങ്കൾ മാർക്കോയിലും നല്ല റോൾ തന്നെ
@Navazfdz9 күн бұрын
ഒരുപാട് സിനിമകളിൽ ഇദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ട്. "രസികൻ". അതിലെ കഥാപാത്രവും ജീവിതവും ഒരു പോലെയുണ്ട്😊 നല്ലൊരു നടനാണ് ഏതൊരാളും ചെയ്യാൻ പറ്റുന്ന ക്യാരക്ടർ
@somancn9 күн бұрын
All the best Dinesh... Soman here..yr old buddy❤
@muhammedhaji97999 күн бұрын
ശെരിക്കും ഇങ്ങേർ ആണ് പാൻ ഇന്ത്യ സ്റ്റാർ, ബംഗ്ലാദേശ് പോലിസ് ആയി വരെ അഭിനയിച്ചിട്ടുണ്ട്
@Sanehuman62438 күн бұрын
അത് correct 😂
@muhammedhaji97998 күн бұрын
@Sanehuman6243 ഇങ്ങേർ ജോൺ ഏബ്രഹാം ൻ്റെ പടത്തിൽ തമിഴ് പുലി ആയിട്ട് ഉണ്ട്, ഹോളിവുഡ് പടത്തിൽ കണ്ടിട്ടുണ്ടോ എന്നൊരു ഡോട്ട് ഉണ്ട്, ഇൻ്റർനാഷണൽ സ്റ്റാർ ആണ്, പക്ഷേ അതിൻ്റെ അഹങ്കാരം ഒന്നും ഇല്ല 😂
@jishnutjayan12445 күн бұрын
family manilum und
@landrover72254 күн бұрын
എനിക്ക് പണ്ടേ തോന്നിട്ടുണ്ട് ഈ പുള്ളി ഒരു ഭാഗ്യം ആണന്നു സിനിമക്ക്, കാരണം പുള്ളി അഭിനയിച്ചു സിനിമകൾ ഒകെ വെല്ല്യ റെക്കോർഡുകൾ ഇടട്ടുണ്ട്.. Premam, Drishshym, Jacobite swargaragym, Malik, kunjiramayanam, two countries, പിന്നെ ഇപ്പോ Marco.
@Ajith123Kumar23 сағат бұрын
അത് ജനങ്ങൾക്ക് ബോധ്യം ആവാൻ സമൂഹത്തിന്റെ മുന്നിൽ ഇതുപോലെ ഇന്റർവ്യൂ ചെയ്യണം... പണം അങ്ങോട്ട് കൊടുത്തണേലും
@ashajacob92109 күн бұрын
He is a very good actor but underrated in Malayalam industry
@peeyooshkumarbiju67395 күн бұрын
വലിയ ബഹളം ഇല്ലാതെ കുറച്ചുനേരം പിടിച്ചിരുത്താൻ കഴിഞ്ഞ പോലീസ് വേഷം മാർകോ സിനിമയിൽ കാണാൻ കഴിഞ്ഞു🎉
@Ajith123Kumar23 сағат бұрын
സിനിമകളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെടുന്നില്ല. അത്ര സൂക്ഷ്‌മമായി കാണുന്നവർക്കേ ഓർമ്മ നില്ക്കു... കുറെ ഇന്റർവ്യൂസ് കൊടുക്കാൻ ശ്രമിക്കു ആളുകൾ താങ്കളുടെ മുഖം ഓർമയിൽ നിൽക്കാൻ. ഒരു ജാനകിയം ആകു. അല്ലേൽ ഇനിയും ആളുകൾ അറിയാതെ സെക്കന്റ് ഗ്രേഡ് ആര്ടിസ്റ് ആയി ഒതുങ്ങും 🙏🏻
@cheerbai448 күн бұрын
03:40 .. this is the point
@shihabpj22973 күн бұрын
നല്ല അഭിനയം ആയിരുന്നു correct മീറ്റർ അഭിനയം ബ്രോ
@routegrey2 күн бұрын
17:00 Adipoli mimicry! എന്ത് interviewer ആണ് ഭായി ; ഒരു appreciation ഇല്ലല്ലോ 🙄
@athidhisuresh48299 күн бұрын
Superb ❤🎉
@JBNfun2 күн бұрын
കിടു ആക്ടിംഗ് ആണ്❤❤
@ഊക്കൻടിൻ്റു7 күн бұрын
Good artist! 👍🏻
@jithu4118 күн бұрын
പണ്ട് 2007 2008 കാലത്തൊക്കെ പനമ്പിള്ളിനഗറിലൂടെ നടന്നിരുന്ന ഇങ്ങേരെ കണ്ടിരിന്നു.
@nahasnassar32352 күн бұрын
👌👌അമിതഭ് ബച്ചൻ 👌👌
@Islamicscience-l3g8 күн бұрын
He is a good actor ❤
@STAKILFC8 күн бұрын
ഞാൻ എറണാകുളത്തു ഒരു ഫാസ്റ്റ്ഫുഡ് ഷോപ്പിൽ നിൽക്കുമ്പോൾ ഇങ്ങേരു ഫൂഡ് കഴിക്കാൻ വരാറുണ്ടായിരുന്നു, അന്നെനിക് ഒരു 19-20 വയസ്, പാർട്ട്ടൈം ജോബ് - ഈ കാണുന്ന സാധുവായ വിനയകുനയനൊന്നും അല്ല പുള്ളിക്കാരൻ, നല്ല ജാടയും പത്രാസും അഹങ്കാരോം നമ്മളെപോലുള്ള പിള്ളേരോട് കാണിക്കാറുണ്ട് - അതേസമയം അവിടെ വരാറുള്ള നിവിനും അന്ന് പോപ്പുലർ അല്ലാത്ത ധ്യാനും ഒക്കെ എന്ന ഡീസന്റ് ആണെന്നോ..
@muhammedhaji97998 күн бұрын
@@STAKILFC അത് ചിലപ്പോ പിള്ളേരുടെ കയ്യിൽ ഇരുപ്പ് കൊണ്ടായിരിക്കും
@STAKILFC8 күн бұрын
@@muhammedhaji9799 അതെ അണ്ണാ..ചിലപ്പോ ഞങ്ങൾ 5-6 പിള്ളേർക്ക് ഒരുമിച്ചു ഒരുപോലെ തോന്നിയതായിരിക്കും..
@muhammedhaji97998 күн бұрын
@@STAKILFC അപ്പോ ഉറപ്പിച്ച് 😁
@Pramodh-rx7ui8 күн бұрын
താൻ പച്ചക്ക് നുണ പറയുംകയാണ് ഈ പുള്ളിയെ എനിക്ക് അറിയാം ഒരു പാവം മനുഷ്യൻ
@Ajith123Kumar23 сағат бұрын
ജാഡ ടീം ഒക്കെ ഇങ്ങനെ എത്ര സിനിമ അഭിനയിച്ചാലും ആരും അറിയില്ല. 😀
@പാവപ്പെട്ടവൻഞാൻ3 күн бұрын
Amaron Battery പരസ്യത്തിൽ ഉണ്ടായിരുന്നു.
@vijeshtm26303 күн бұрын
Pallotti super movie❤
@aksasidharanaksasidharan28958 күн бұрын
BEST OF LUCK ❤
@MRP1.10004 күн бұрын
Dinesh prabhakar 48 Me27❤👍
@prejup15569 күн бұрын
Nice ❤️❤️❤️❤️❤️👌🏻👌🏻👌🏻
@sreejith_kottarakkara9 күн бұрын
കനകരാജ്യത്തിലെ പോലീസ് വേഷം നന്നായിരുന്നു
@bittboy16046 күн бұрын
Shehansha pwolich
@chavaramurali18274 күн бұрын
🌹🌹🌹👍
@manumohancm150Күн бұрын
ഇപ്പോളും സൗത്ത് ഇന്ത്യൻസിനെ മദ്രാസി or തമ്പി എന്നൊക്ക തന്നെയാണ് ഇപ്പോളും വിളിക്കുന്നത് 😢
@DhaneshsankarasailamDhaneshkum7 күн бұрын
പുള്ളി മിമിക്രിയും ഉണ്ടല്ലേ❤
@Sureshkumar581238 күн бұрын
വിവേകിയായ, വിനയാന്വിതനായ നല്ല വീട്ടില്‍ പിറന്നതിന്‍റ ക്വാളിറ്റി കാണിക്കുന്ന ചെറുപ്പക്കാരന്‍. ഒരു മലബാറുകാരന്‍റ മാനറിസം 😂❤
@thamburanedachenakunkannair7076 күн бұрын
ഇയാള് പെരുമ്പാവൂർകാരനാണ്...😂
@Sureshkumar581236 күн бұрын
@thamburanedachenakunkannair707 അതല്ലേ അങ്ങനെ പറഞ്ഞത്
@thamburanedachenakunkannair7075 күн бұрын
@@Sureshkumar58123 *ഞാനും മലബാറുകാരൻ ആണ്...എനിക്ക് വിനയം ഇല്ലല്ലോ...ഞാനും നല്ലവീട്ടിൽ പിറന്ന വിവേകിയാണ്...😂*
@Sureshkumar581235 күн бұрын
@thamburanedachenakunkannair707 മലബാറുകാരന്‍റ മാനറിസം എന്നു പറഞ്ഞാല്‍ വിനയം ആണെന്ന് തന്നോടാരാ ഭായ് പറഞ്ഞത് ?