സാറെ കഴിഞ്ഞ 1 year ആയിട്ട് ഞൻ തുടർച ആയിട്ട് വല്ലാത്തൊരു കഥ കേൾക്കുന്ന ഒരാൾ ആണ്.. കാരണം ഒരു ചികിത്സയുടെ ഭാഗമായി 1 year ന് മോളിൽ ഞാൻ കിടപ്പിൽ ആണ്.... ഈ വേദനയുടെ കാലഘട്ടത്തിൽ... ന്റെ സമയം പോവാൻ ഞാൻ കണ്ടെത്തിയത് സാറിന്റെ ശബ്ദംമാണ്... ഒന്ന് എണീച് ഇരുന്നിട്ട് വേണം വീഡിയോ കണ്ട് കൊണ്ട് വല്ലാത്തൊരു കഥ ആസ്വദിക്കാൻ.... സാറിന് ദീർഘയുസ് ഉണ്ടാവട്ടെ 🤌🤌😟😟❤️❤️
@gofalloda45817 сағат бұрын
😢😢😢😢
@regal399217 сағат бұрын
എത്രയും വേഗം സുഖം ആകട്ടെ...
@dileeps493316 сағат бұрын
@@rcr5131 😢🫂🫂
@krishna_vvr16 сағат бұрын
❤
@BACKPACKERSUDHI16 сағат бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ ❤
@mohmdfuhad147818 сағат бұрын
സാധാരണയായി ഒരാൾ ഒരു രണ്ടു മിനുട്ടിൽ കൂടുതൽ ആരെങ്കിലും കഥ പറയാൻ തുടങ്ങിയാൽ മടുക്കുന്ന എനിക്ക് ബാബു രാമചന്ദ്രൻ എത്ര മണിക്കൂർ കഥ പറഞ്ഞാലും കേട്ടിരിക്കാൻ പറ്റും അതാണ് പുള്ളിടെ റേഞ്ച് ❤
ആരും പറയാത്ത ആരും എഴുതാത്ത ഇത്തരം കഥകളാവണം ഈ പരിപാടി കാണുന്നവർക്കുള്ള പ്രചോദനം.🔥
@sajeevvenjaramood324414 сағат бұрын
പാവം ഉദയ്. കണ്ണിൽ ചോരയില്ലാത്ത അമേരിക്കൻ ഭരണകൂടം ചുട്ടുകളഞ്ഞു ആ മാലാഖനെ.....😪😪😪
@rajeshpunnapra277810 сағат бұрын
ഇതൊക്കെ സിനിമ ആയി വന്നിട്ടുണ്ട്
@starliner76Сағат бұрын
ബാബു രാമചന്ദ്രൻ പറയുന്ന ഈ കഥ പൂർണ്ണമായും സത്യമായ കഥയൊന്നുമല്ല. പൊടിപ്പും തൊങ്ങലും ഒക്കെ വെച്ച് ക്രൂരന്മാരെ അതിക്രൂരന്മാരാക്കാനുള്ള ബാബുരാമചന്ദ്രന്റെ കഴിവിനെ ലത്തീഫ് യഹിയയുടെ പേരിലുള്ള സിനിമയും - പിശാചിന്റെ ഡബിൾ സഹായിച്ചിട്ടുമുണ്ട് . എന്നാൽ ശ്രോതാക്കൾ ലത്തീഫ് യഹിയയുടെ ക്ലെയിമുകളും ഇപ്പോഴും ജീവിച്ചിരിക്കുന്ന അയാളെ കുറിച്ചുള്ള കഥകളും പബ്ലിക് ഡൊമൈനുകളിൽ വായിച്ചാൽ കഴിവുറ്റ ഒരു ബ്ലോഗർ സ്വയം മാർക്കറ്റിങ്ങിന് വേണ്ടി നടത്തിയ ഒരുപാട് അവകാശവാദങ്ങളും ഉണ്ട്. കഥ പറയാൻ കഴിവുള്ളവർക്ക് നമുക്ക് വേണ്ടി അവകാശവാദങ്ങളും സിനിമകളും എല്ലാം വല്ലാത്ത ഒരു കഥയാക്കി മാറ്റാൻ സഹായകരമാണ്. പക്ഷേ ചരിത്രത്തിലെ വസ്തുതകളേക്കാൾ അധികം ഇതെല്ലാം പൊടിപ്പും തൊങ്ങലും ചേർത്ത് കഥകളാണ്
@irshads891512 сағат бұрын
ഏഷ്യാനെറ്റിൽ നിന്ന് ഇറങ്ങിയത് എത്ര നന്നായി. ഇപ്പോൾ വരുന്ന ഓരോ കഥകളും അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. ബിഗ് സല്യൂട്ട്
@starliner76Сағат бұрын
ബാബു രാമചന്ദ്രൻ പറയുന്ന ഈ കഥ പൂർണ്ണമായും സത്യമായ കഥയൊന്നുമല്ല. പൊടിപ്പും തൊങ്ങലും ഒക്കെ വെച്ച് ക്രൂരന്മാരെ അതിക്രൂരന്മാരാക്കാനുള്ള ബാബുരാമചന്ദ്രന്റെ കഴിവിനെ ലത്തീഫ് യഹിയയുടെ പേരിലുള്ള സിനിമയും - പിശാചിന്റെ ഡബിൾ സഹായിച്ചിട്ടുമുണ്ട് . എന്നാൽ ശ്രോതാക്കൾ ലത്തീഫ് യഹിയയുടെ ക്ലെയിമുകളും ഇപ്പോഴും ജീവിച്ചിരിക്കുന്ന അയാളെ കുറിച്ചുള്ള കഥകളും പബ്ലിക് ഡൊമൈനുകളിൽ വായിച്ചാൽ കഴിവുറ്റ ഒരു ബ്ലോഗർ സ്വയം മാർക്കറ്റിങ്ങിന് വേണ്ടി നടത്തിയ ഒരുപാട് അവകാശവാദങ്ങളും ഉണ്ട്. കഥ പറയാൻ കഴിവുള്ളവർക്ക് നമുക്ക് വേണ്ടി അവകാശവാദങ്ങളും സിനിമകളും എല്ലാം വല്ലാത്ത ഒരു കഥയാക്കി മാറ്റാൻ സഹായകരമാണ്. പക്ഷേ ചരിത്രത്തിലെ വസ്തുതകളേക്കാൾ അധികം ഇതെല്ലാം പൊടിപ്പും തൊങ്ങലും ചേർത്ത് കഥകളാണ്
@starliner76Сағат бұрын
Irish Times journalist Eoin Butler and Sunday Times journalist Ed Caesar have questioned Yahia's various claims, including that he was Uday Hussein's body double, and pointed out that many of Yahia's activities since leaving Iraq in 1992, including his education, have not been verified.[5][6] In 2011, Caesar interviewed various people from the time of the Hussein regime who said they had never heard of Yahia, nor of Uday ever using doubles.[5] Yahia disputes these claims, saying that his very existence was a state secret
@KRP-y7yСағат бұрын
@@starliner76😂 Islamic rulesrs ☪️ being exposed daily 😂
@Gigglemug.12317 сағат бұрын
"അതു വല്ലാത്തൊരു കഥയാണ് " ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഉണ്ടല്ലോ .. uff രോമാഞ്ചം ❤
@nishananoordheen925113 сағат бұрын
Yes I too feel goosebumps
@starliner76Сағат бұрын
Irish Times journalist Eoin Butler and Sunday Times journalist Ed Caesar have questioned Yahia's various claims, including that he was Uday Hussein's body double, and pointed out that many of Yahia's activities since leaving Iraq in 1992, including his education, have not been verified.[5][6] In 2011, Caesar interviewed various people from the time of the Hussein regime who said they had never heard of Yahia, nor of Uday ever using doubles.[5] Yahia disputes these claims, saying that his very existence was a state secret
@Sh4hul200117 сағат бұрын
കുറെ കാലമായി ബാബു ചേട്ടൻ്റെ കഥ കേൾക്കുന്ന ഒരു പ്രേക്ഷകനാണ്. കൊറോണ കാലത്താണ് എന്ന് തോന്നുന്നു, നോർത്ത് കൊറിയയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ കഥ കേട്ടാണ് കൂടെ കൂടുന്നത്. പിന്നീടുള്ള അധിക എപ്പിസോഡുകളും കണ്ടിട്ടുണ്ട്. നിങ്ങളുടെ റിസർച്ച് ആണ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നത്. ഇൻഫർമേഷനും നല്ല രീതിയിലുള്ള അവതരണവുമാണ് എന്നെ കൂടുതൽ ആകർഷിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ടത് മെസ്സിയുടെ കഥയാണ്. ട്രൂലി ഇൻസ്‌പിറേഷണൽ!! ത്രില്ലർ കഥകളോടൊപ്പം ഇങ്ങനത്തെ ഇൻസ്പൈറിങ് കഥകളും വന്നാൽ എന്നെ പോലുള്ള വിദ്യാർത്ഥികൾക്ക് അതൊരു വല്ലാത്ത മുതൽക്കൂട്ടായിരിക്കും... Millions of loves ❤
@sudheesht682515 сағат бұрын
അടുക്കളയിൽ കുക്കിംഗ് ആവട്ടെ.. പാത്രങ്ങൾ കഴുകൽ ആവട്ടെ.. അലക്കിയ ഡ്രസ്സ് വിരിക്കൽ ആവട്ടെ ഒരു മടുപ്പും ഇല്ലാതെ ചെയ്യാൻ..വല്ലാത്തൊരു കഥ must ആയി ഇപ്പോൾ..😌 ഇതുപോലത്തെ വെറൈറ്റി കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.❤
@NEYMAR-zi8dv13 сағат бұрын
ഇന്ത്യയിൽ നിൽകുമ്പോൾ അക്കര പചയാണ് എന്ന് തോന്നും . പക്ഷേ ഈ ജനാധിപത്യ രാജ്യം സ്വർഗമാണ് ❤
@abiziyu-b5g11 сағат бұрын
അതാണ് ജനാധിപത്യവും, രാജ ഭരണവും വ്യത്യാസം.
@sharafuvlr198511 сағат бұрын
അതില്ലാതക്കാനല്ലേ ഇപ്പൊ ശ്രമിക്കുന്നത്
@NEYMAR-zi8dv3 сағат бұрын
@@sharafuvlr1985 ആര്
@beucephalus48002 сағат бұрын
@@abiziyu-b5g being a dalid and living in India is awesome right 😂
@raseebkh2 сағат бұрын
ഈ ജനാധിപത്യത്തിന് തുരങ്കം വെക്കാനാണ് ഇപ്പോഴത്തെ ഭരണകൂട ശ്രമം
@ajeeshsreedharan535413 сағат бұрын
ഏഷ്യാനെറ്റിൽ നിന്നും സ്വതന്ത്രമായതോടെ വല്ലാത്ത കഥയ്ക്ക് അടിമുടി ഒരു മാറ്റം വന്നിട്ടുണ്ട് . അത് വല്ലാത്ത ഒരു കിടു മാറ്റമാണ് ❤.. All the best for upcoming videos .. The man with an amazing story telling voice -- one and only Babu Ramachandran ❤❤❤❤❤
@movieslover336917 сағат бұрын
ഡിയർ ബാബു രാമചന്ദ്രൻ 2020ൽ പുറത്തിറങ്ങിയ "വെൽക്കം ഹോം'' എന്ന ഹിന്ദി സിനിമ മഹാരാഷ്ട്രയിൽ നടന്ന യഥാർത്ത സംഭവത്തെ അടിസ്ഥാനമാക്കിയാണ്, ആ സംഭവത്തെക്കുറിച്ച് താങ്കൾക്ക് അറിവുണ്ടാകും എന്ന് കരുതുന്നു, താങ്കളുടെ അവതരണത്തിൽ അത് ഗംഭീരമാകും അത് നൂറു ശതമാനം ഉറപ്പാണ്,,, പ്രതീക്ഷയോടെ താങ്കളുടെ ഒരു തീവ്ര ആരാധകൻ
@movieslover336916 сағат бұрын
@TravServ അതറയില്ല ബ്രോ ബട്ട് സിനിമ കണ്ടിരുന്നു.,,, നല്ല മേക്കിംഗ് ആണ് ,, കഥാ പാത്രക്കളുടെ പ്രകടനവും
@jo-dk1gu10 сағат бұрын
ഇത്തരം ക്രൂരന്മാരെ ഇല്ലാതാക്കിയ അമേരിക്കക്ക് അഭിവാദ്യങ്ങൾ...
@fKN-h1c10 сағат бұрын
Eni north l kurach cruel bharnadhikarikal und 😂...
@jo-dk1gu10 сағат бұрын
@@fKN-h1c ... അനക്ക് നൊന്തോ..?
@musthafapk87133 сағат бұрын
Innocent America😅
@gabrudevh35182 сағат бұрын
@@musthafapk8713അമേരിക്ക പലകാര്യത്തിലും innocent അല്ല. പക്ഷെ ഈ ക്രൂരന്മാരെ കൊന്നതിൽ അമേരിക്കക്കൊപ്പം ഇടക്കൊക്കെ മതം വിട്ടും, secular ആയി ചിന്തിക്കൂ
@abz963555 минут бұрын
Innocent muslims@@musthafapk8713
@IamliveWithu17 сағат бұрын
എല്ലാവരും പറയും പ്രേക്ഷകരുടെ അഭിപ്രായം മാനിക്കും എന്ന് പക്ഷെ ആരും അത്ര പ്രാക്ടിക്കൽ ആക്കാറില്ല........ താങ്ങൾ പക്ഷെ വ്യത്യസ്തനായി എല്ലാം പ്രാക്ടിക്കൽ ആക്കിയിട്ടുണ്ട്. English ടൈറ്റിൽ നന്നായി❤❤❤❤ Thankyou sooo much sirrrr❤❤❤❤❤❤❤
@zaan749818 сағат бұрын
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും ബൃഹത്തായി എങ്ങനെ റിസർച്ച് ചെയ്ത് ക്രോഡീകരിക്കാൻ കഴിയുന്നു എന്നോർത്ത് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്.. Jst awesome 🎉🎉
@Indian-AK47-KL18 сағат бұрын
That's called 'tallent'
@hfsvnkb.gf7t13 сағат бұрын
Actually there is a movie. The devil's double
@binjurajendran15 сағат бұрын
ഒരു ജനാധിപത്യ രാജ്യത്തിൽ ജനിച്ചനമ്മൾ എത്ര ഭാഗ്യവാന്മാർ എന്നറിയാൻ.. ഈ കഥ ഒരുവട്ടം കേട്ടാൽ മതി.. 🥶✨
@rinshajcc759213 сағат бұрын
💯 % but illandakan nokunnu. Ath aayall ivdutheaa Muslims and Christians Ith poleaaa aaavum pinneaa Hindusill chilarum
@binjurajendran13 сағат бұрын
@@rinshajcc7592 പലരും ഏകാധിപതി എന്ന് വാഴ്ത്തി പാടിയവർ ഇന്ത്യ വർഷങ്ങളോളം ഭരിച്ചിട്ടും ഇന്ത്യ യുടെ ജനാധിപത്യമുഖത്തിന് നാളിതുവരെ കോട്ടം സംഭവിച്ചിട്ടില്ലല്ലോ.. 🫂
@Shibin-d2z12 сағат бұрын
@@rinshajcc7592but saudi, UAE, qatar secular അല്ലല്ലോ പക്ഷെ അവിടെ ഇത്തരം പ്രശ്നം ഇല്ലല്ലോ. പിന്നെങ്ങനെ ഇന്ത്യ ഹിന്ദു രാജ്യം അയാൽ പ്രശ്നം ഉണ്ടാവും. ജനങ്ങളുടെ പട്ടിണി മാറിയാൽ ഒരു പരിധി പ്രശ്നം തീരും അല്ലാതെ ഹിന്ദു രാജ്യം ആക്കി വിചാരിച് പ്രശ്നം ഇല്ലാ. ഇവിടെ secular രാജ്യത്ത് secular അല്ലാത്ത ഇസ്ലാമിക രാജ്യങ്ങളിലേക്ക് അല്ലെ നമ്മൾ പൂരിപാകം പണിയെടുക്കാൻ പോവുന്നത്. മതേതരo ഇല്ലെങ്കിൽ dubai പോലെ ഹിന്ദു രാജ്യം ആക്കാം.പക്ഷെ ക്യാപിറ്റലിസം ആക്കിയ മതീ
@Hhh9355612 сағат бұрын
@@rinshajcc7592ഒന്ന് പോടോ . മോഡി ഇതു 3 തവണ ആണ് . നീ ഈ പൊട്ടത്തരം ഇതു വരെ നിർത്താറായില്ലേ 😂😂. രാജ്യം കോൺഗ്രസ് ruleinu വെച്ച് നോക്കുമ്പോൾ നന്നായി പോകുന്നു. ഒരിടത്തും ബോംബ് പൊട്ടുന്നുന്നില്ല. പട്ടാളകാരുടെ തല പാക്കിസ്ഥാൻ വെട്ടി കൊണ്ട് പോകുന്നില്ല.
@Hhh9355612 сағат бұрын
@@rinshajcc7592മുനബത്തെ ക്രിസ്ത്നികളെ പറ്റി എന്താ ഒന്നും പറയാത്തത്. ആരാണ് അവരെ പിടിപ്പിക്കുന്നത്? അത് ഇതു സംസ്ഥാനത്തിൽ ആണ് 😂😂😂😂😂😂
@vijinvijay16 сағат бұрын
ദുഷ്ടൻ സദ്ദാമിനെയും മക്കളെയും തീർത്തു കളഞ്ഞ അമേരിക്ക വളരെ നല്ല കാര്യം തന്നെയാണ് ചെയ്തത്.
@ar_leo1816 сағат бұрын
America arada rlla rajyathum keri konakan.. Avanmark ara adhikaram koduthath.. Avanmarude udesham vere ayirunu.. Ipol ethrayo rajyangalil dishtanmaraya ekadhipathikal und.. Entha ammoorikka avdonum kerathath.. 😂😂Neyoke verum viddikal anu
One of the top quality KZbin channel in Malayalam ❤ future ൽ "വല്ലാത്തൊരു കഥ"പോലെ വ്യത്യസ്തമായ programs ഈ channel ൽ വരുമെന്ന് പ്രതിക്ഷിക്കുന്നു
@BijuKoottunkall13 сағат бұрын
കേരളത്തിലെ സദ്ദാം ഫാൻസുകാർ കണ്ടിരിക്കേണ്ട വീഡിയോ,
@aparnakj672715 сағат бұрын
സ്മിത പാട്ടീൽ, രാജ്‌കപൂർ, നാദിയ മുറാദ് ഇവരുടെ ഒക്കെ വല്ലാത്തൊരു കഥ കേൾക്കാൻ ആഗ്രഹിക്കുന്നു. വല്ലാത്തൊരു കഥ ഓരോ എപ്പിസോഡ് കഴിയുമ്പോഴും കൂടുതൽ മികവുറ്റതാകുന്നു. അണിയറയിൽ പ്രവർത്തിക്കുന്നവർക്കും അഭിനന്ദനങ്ങൾ.
@abuthahirmi134311 сағат бұрын
The last girl: nadia mourad
@syamk.s642914 сағат бұрын
❤️എത്ര കേട്ടാലും മടുക്കാത്ത കഥ.... എത്ര കാത്തിരുന്നാലും മടുക്കാത്ത കഥ..... കാത്തിരിപ്പിനു സന്തോഷം നൽകുന്ന കഥ..... കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന കഥ..... അത്.... വല്ലാത്തൊരു കഥയാണ്...❤.
@dileeps493318 сағат бұрын
ഞാൻ പറയുന്നത് എല്ലാ ആഴ്ചയിലും ഒരു കഥ വരണം 🔥❤❤.... ബാബുവേട്ടൻ ഇഷ്ട്ടം ❤💞💞
@shijinrajpunathil778457 минут бұрын
അതെ
@arjunkrishnaakm959316 сағат бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ്, വല്ലാത്തൊരു കഥ ❤
@jasneerambalath42 минут бұрын
ഒട്ടും കുറഞ്ഞിട്ടില്ല സാറിന്റെ അവതരണ മികവ് കൂടുതൽ ഉയർങ്ങളിൽ വല്ലാത്തകഥയും സാറും എത്തട്ടെ എന്ന് ആശംസിക്കുന്നു
@HarisZoom-rv3yzСағат бұрын
എത്ര മണിക്കൂർ വേണേലും കഥ പറഞ്ഞോ അവതരണം 👌🏻👍🏻👍🏻സൂപ്പർ.. ആയച്ചയിൽ 2-3ഉണ്ടായിരുന്നു എങ്കിൽ 👍🏻
@VipinVijayan-pb1df7 сағат бұрын
ഇത്രയും വലിയ ക്രൂരൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നെന്നു കാണിച്ചു തന്നതിന് നന്ദി വല്ലാത്തൊരു കഥ ഇഷ്ടം ❤
@latheefkaralam212313 сағат бұрын
ഞാൻ ഈ കഥ രണ്ട് എപ്പിസോഡ് ഉണ്ടാവും എന്നാണ് വിചാരിച്ചത്... പെട്ടെന്ന് തീർന്നതു പോലെ തോന്നി❤❤
@shyambalan111717 сағат бұрын
ബാബു ഏട്ടനും വല്ലാത്തൊരു കഥയും... അത് ഇപ്പോ ജീവിതത്തിന്റെ ഒരു ഭഗമായി ❤️❤️
@jeromeantony17 сағат бұрын
ജോൺ F kennedy കുറിച്ച് video ചെയ്യണം ബാബു ഏട്ടാ. ഇന്നത്തെ വീഡിയോ കൊള്ളാം
@vrinda_539818 сағат бұрын
Few days ago, i saw Vallathoru Katha old episode from 4 years ago on Saddam Hussein. Following that, i saw a series on him on Safari channel. Also tried to check out the movie 'The Devil's Double". This episode is surprisingly coincidental. ❤❤
@dr.naseemabeautytree310017 сағат бұрын
Movie evide aanu ullathu
@AbdullaAbdu-fo4xb13 сағат бұрын
ബാബു ബ്രോ മെസ്സിയുടെ പുതിയൊരു വീഡിയോ ചെയ്യാമോ വേൾഡ് കപ്പ് നു ശേഷം നിങ്ങളുടെ ആദ്യ വീഡിയോ എത്ര തവണ കണ്ടു എന്ന് അറിയില്ല അത്രക് അടിപൊളിയാ നിങ്ങളുടെ അവധരണത്തിലൂടെ കേൾക്കാനുള്ള പൂതി കൊണ്ടാണ് pls ഒന്ന് ചെയ്യാൻ നോക്കുമോ
@simi6564Сағат бұрын
Hats off to u sir for ur effort on each video....we looking forward to more n more informatics...
@ShihabShiya-ff6gj11 сағат бұрын
സ്വന്തമായി ഒരു ചാനൽ തുടങ്ങാൻ ഉള്ള നിങ്ങളുടെ ഈ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു കാരണം നിങ്ങൾ പറയുന്ന കഥകൾ ഒക്കെ യഥാർത്ഥത്തിൽ നടന്ന സംഭവമാണ് അത് വെറുമൊരു 30 മിനിറ്റിൽ ഒതുക്കാൻ കഴിയുന്നതല്ല ഇവിടെയാകുമ്പോൾ നിങ്ങൾക്ക് സമയപരിധി ഇല്ല. കേൾക്കുന്ന ഞങ്ങൾക്കും ❤️❤️ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും നിങ്ങളുടെ വീഡിയോസ് ഞാൻ ഷെയർ ചെയ്യാറുണ്ട് ഇനിയും ഇതുപോലുള്ള സംഭവബഹുലമായ കഥകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.. ❤️❤️❤️❤️❤️
@സ്വന്തം-12318 сағат бұрын
സദ്ദാം എന്തൊ വലിയ സാമ്രാജ്യത്ത വിരുദ്ധ പോരാളിയും ഫാസിസത്തിൻ്റെ കാലൻ ആണ് എന്നും സഖാക്കളെ പഠിച്ച് പഠിപ്പിച്ച ഇടതുപക്ഷം: .......😂😂😂😂😂
@ANONYMOUS-ix4go17 сағат бұрын
വോട്ടു നു വേണ്ടി സ്വന്തം അമ്മയെയും പെങ്ങളെയും ക്കൂടി കൊടുക്കാൻ പോലും മടിക്കില്ല അപ്പോഴാ
@jeringeorge72816 сағат бұрын
ലോകത്ത് എല്ലാ സ്വേച്ഛാധികാരികൾക്കും ഒരേ മുഖമാണ് എന്ന് ചരിത്രം പഠിച്ചാൽ മനസിലാകും. സദ്ദാം ആണെങ്കിലും, സ്റ്റാലിൻ ആണെങ്കിലും, ഗദ്ദാഫി ആണെങ്കിലും, ഹിറ്റ്ലർ ആണെങ്കിലും
ഏത് സ്വച്ഛാധിപതിക്കും അവസാനം ഇത് പോലെ തന്നെ അതാണ് ചരിത്രം
@thevillagedreams367915 сағат бұрын
ഇത്തരം വല്ലാത്ത കഥകൾ ലോകത്തിനുതന്നെ തിരിച്ചറിവുകൾക്ക് വേണ്ടിയിട്ടുള്ളതാണ്..അങ്ങനെയാവട്ടെ... തെറ്റിദ്ധാരണകളുടെ പുറത്ത് വിവേകം ഇല്ലാത്തവരുടെ കയ്യിൽ അധികാരം ലഭിച്ചു കഴിഞ്ഞാൽ പിന്നെ നടക്കുന്നത്.. ഇതിനപ്പുറം മെന്ന് എത്രെയോ സംഭവങ്ങൾ ലോകം നമുക്ക് കാണിച്ചു തന്നിട്ടുണ്ടല്ലോ 🤔ബാബു സർ 👍
@niyaju95109 сағат бұрын
ഇതിനെ ബേസ് ചെയ്ത് ഒരു സിനിമയുണ്ട് കണ്ടിരുന്നു... പക്ഷേ അത് ഈ വല്ലാത്തൊരു കഥയിൽ കേൾക്കുമ്പോ ❤️ഇഷ്ടം...
@dr.naseemabeautytree310018 сағат бұрын
Wednesday kk vendi ulla waiting 😅..ningal again refreshed aaya pole thonunnu… 😊 - 🎉 all the best babu ramachandran
@praveenakp356719 минут бұрын
Excellent presentation sir👌👌
@AbhilashPaul-v5w18 сағат бұрын
അഗത ക്രിസ്റ്റിയെക്കുറിച്ചും അവരുടെ നോവലുകളെ ക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@shanavascvchenathhouse520615 сағат бұрын
വളരെ ഹൃദയസ്പർശിയായ സംഭവം ഇത്തരം മനുഷ്യ വംശത്തെ ദ്രോഹിക്കുന്ന സംഭവ കഥകൾ ജനങ്ങൾ അറിയട്ടെ 🙏🙏🙏
@Rayyanriyas520217 сағат бұрын
ഓരോ topic നും ഓരോ ബാക്ക് ഗ്രൗണ്ട് 😊
@jithu4112 сағат бұрын
ഇത് വല്ലാത്തൊരു കഥയായിപ്പോയി.. രൂപസാദൃശ്യമുണ്ട് എന്നതിനാൽ ഒരു മനുഷ്യൻ അനുഭവിക്കേണ്ടി വന്ന അവസ്ഥ.. ഒരു ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്നു എന്ന് ആശ്വസിക്കുമ്പോൾപ്പോലും ഈയിടെ ഇറങ്ങിയ സുരാജ് വെഞ്ഞാറമൂട് നായകനായ മദനോത്സവം എന്ന സിനിമയിൽ ഏകദേശം സാമ്യതയുള്ള പേര് കാരനായ ഒരു പാവത്തിനെ ഇലക്ഷനിൽ ഡമ്മി സ്ഥാനാർത്ഥി ആയി നിർത്തി പെടാപ്പാട് പെടുത്തുന്നത് സിനിമയിൽ രസകരമായി പറയുന്നുണ്ട് സിനിമയിൽ ആണെങ്കിലും ജനാധിപത്യ രാജ്യമാണെങ്കിലുംഇത്തരം സാധ്യതകളുണ്ട്...
@anilkumar1976raji16 сағат бұрын
നിങ്ങൾ നല്ല വായനാ ശീലമുള്ള ഒരാളാണെന്ന് നിങ്ങളുടെ അവതരണത്തിൽ നിന്ന് മനസിലാകുന്നു പുതിയ തുടക്കത്തിന് ആശംസകൾ 👍👍
@faslukt3807Сағат бұрын
നിങ്ങളുടെ അവതരണം വളരെ മനോഹരം ആണ്. ഇനിയും നല്ല കഥകൾ പ്രദീക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍👍
@Soharstay18 сағат бұрын
പ്പൊളിക്ക് മുത്തേ ..ഇത് വല്ലത്തൊരു കഥ ആയി പോഴി സർപ്രൈസ് ❤
@parabellum82736 сағат бұрын
ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് മകനെക്കുറിച്ചു. പൊളി പടം ആണ്. എന്നാ അഭിനയം ആണ് ആ ആക്ടർ 👌.
@Richu2010Сағат бұрын
Movie name please
@parabellum8273Сағат бұрын
@Richu2010 the devil's double
@dinoopchandran484916 сағат бұрын
അധികം ആരുമറിയാത്ത സദ്ദാമിൻ്റെ മറ്റൊരു മുഖം... വല്ലാത്തൊരു കഥ Version 2.0 👌👌👌 Waiting For More Thrilling Episodes ❤❤❤
@netizen..4 сағат бұрын
മിക്കവാറും ഇത് കള്ള കഥ ആണ്... വില പിടിച്ച അമൂല്യം ആയ പെട്രോളിയതിനു പകരം നമുക്കു സ്വർണം വേണം എന്നും കടലാസ് ഡോളർ ഇനി സ്വീകരിക്കില്ല എന്ന് പറഞ്ഞതിന് ആണ് സദ്ദാം ഭരണകൂടത്തെ അമേരിക്ക തകർത്തത്... സ്വന്തം വ്യക്തി കുടുംബ താല്പര്യം വെച്ച് ജനങ്ങളെ ദ്രോഹിച്ചു ഭരിക്കുന്ന ആളുകൾ ആണ് ഇവർ എങ്കിൽ അമേരിക്കൻ കടലാസ് ഡോളറിനു പെട്രോൾ വിറ്റു അവിടെ സുഖം ആയി ഇവർക്ക് ഭരിയ്ക്ക്മായിരുന്നു.. ജിസിസി രാജ്യങ്ങളിൽ സംഭവിക്കുന്ന പോലെ..മിക്കവാറും ഇത് കള്ള കഥ ആണ്.. പോരാത്തതിന് ഒരു ഹോളിവുഡ് സിനിമയും ഇറങ്ങി..?? എന്തു കൊണ്ട് കൊണ്ടുനമാ തടവറ യെ സംബന്ധിച്ചു ഒരു സിനിമ ഇല്ല...??
@jerinkottayam322318 сағат бұрын
ബാബുചേട്ട താങ്കൾ പറയുന്നതെല്ലാം ഒരു വീഡിയോ പോലെ മനസ്സിൽ തെളിയുന്നു ...exlnt ,brother
@akhildev161316 сағат бұрын
നിങ്ങൾ വളരെ വൈകാരികമായി കഥ പറയുന്നു.ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ശൈലിയാണത്
@leonsonpinheiro996817 сағат бұрын
I think first time heard this type of story about Dobles in iraq. Very impressive, thanks bro. Very informative
@haseebaseeb323215 сағат бұрын
എന്നാ ഒരു അവതരണം👍👍 നമ്മുടെ എഡിറ്റിംഗ് ടീം കിടിലം കുറച്ചു നേരത്തേക്ക് എങ്കിലും മുന്നിൽ ഒരു നേർ ചിത്രം ആയി അ ചരിത്രം
@unnikrishnanunni206215 сағат бұрын
അത്... വല്ലാത്തൊരു കഥയാണ് 🥰. Bgm🔥🔥
@midhunmadhavanc14 сағат бұрын
ജോലി സംബന്ധമായി ഏകാന്ത ജീവിതം നയിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ബാബു ചേട്ടൻ്റെ വല്ലാത്ത കഥകൾ "വല്ലാത്തൊരു ആശ്വാസമാണ്!"❤
@sanjayan_sanju18 сағат бұрын
നല്ല അവതരണം കൊണ്ട് പറയുന്ന കഥ കേൾക്കാൻ പിടിച്ചു നിർത്തുന്ന ശൈലി...,❤❤
@shaheerthudimmel27606 сағат бұрын
സ്വാതന്ത്ര്യത്തിന്റെ ഉന്മദ ലഹരിയിൽ കഥ പറയുകയാണ് അയാൾ അതും “വല്ലാത്ത ഒരു കഥയാണ് ” ബാബുച്ചേട്ടൻ ആറാടുകയാണ് ❤
@sulfeekermadayi873318 сағат бұрын
ലൈക്കടിച്ചു, കമന്റിട്ടു. രാത്രി കണ്ടിട്ട് അഭിപ്രായം എഴുതാം ❤
@SajanTg2 сағат бұрын
അപ്പോ അഭിപ്രായം അല്ലേ കമൻ്റ് ഞാൻ തെറ്റിദ്ധരിച്ചു😂
@MuhammedRrc8 сағат бұрын
ഞാനും നിങ്ങളുടെ ഒര്സ്ഥിരം പ്രേക്ഷകൻ ആണ് ❤❤❤❤
@joyalgeorge66218 сағат бұрын
പണ്ട് safari tv ലെ ഇയാളെക്കുറിച്ച് കണ്ടിട്ടുണ്ട് . ചരിത്രം ചലച്ചിത്രം എന്ന program ലുടെ🥰
@aneesmoloor18 сағат бұрын
ആ പോഗ്രാം ഇപ്പോഴില്ലേ
@alenkanton11 сағат бұрын
@@aneesmoloor its still ON
@purnimathampi6103Сағат бұрын
Malayalees in Kerala was so much in love with this saddam.The cruelty and guman rights violations never came out much.Vested interests made this sadhan as a martyr.He met his rughtful end in history.
@fazilmohammed483218 сағат бұрын
പോസ്റ്റർ കണ്ടപ്പോ തൊട്ടു വെയ്റ്റിങ് ആയിരുന്നു ❤️
@cinema.527343 минут бұрын
കിടിലൻ ടോപ്പിക്ക്.. ഇനിയും വരട്ടെ ഇതുപോലെ ഉള്ള കഥകൾ 🔥
The Red Room narration provided a realistic listening experience.
@saifzsafvan418510 сағат бұрын
എന്ത് കേൾക്കാൻ ആഗ്രഹിച്ചോ അത് നിങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ് തങ്ങളുടെ പ്രത്യേകത അത് വല്ലാത്തൊരു പ്രത്യേകതയാണ്
@സഫാന16 сағат бұрын
ഇത് കേൾക്കുന്നത് കുവൈത്തിൽ നിന്നും സ്നേഹത്തോടെ💝🥰👌
@jinet120715 сағат бұрын
Njan um
@psshyam45618 сағат бұрын
കാത്തിരിപ്പിന് വിരാമം...😂
@rahmanmk197410 сағат бұрын
ഞാൻ നിങ്ങൾ പറഞ്ഞ സിനിമ കണ്ടു..ആ സിനിമയുടെ റിവ്യൂ ആയിപ്പോയി നിങ്ങളുടെ രണ്ടാമത്തെ വല്ലാത്ത കഥ.. ഫസ്റ്റ് എപ്പിസോഡ് സൂപ്പർ ആയിരുന്നു 👍🏻
@abdullahkbavikkara743517 сағат бұрын
Orittu kannuneer kondallathe ee katha kandutheerkanavilla......😢😢😢😢heart breaking story
@Sanjay7207116 сағат бұрын
Sadham hussain porali alle koya😂😂
@Rameeskc15 сағат бұрын
മുന്നോട്ടുള്ള പ്രയാണത്തിന്റെ വിജയവീഥികൾ ആകട്ടെ ഓരോ എപ്പിസോഡുകളും.....❤
@trending103016 сағат бұрын
അവിടെയൊക്കെ ജനിച്ചു മരിച്ച കോടാനുകോടി ആത്മാക്കൾ 😭😭😭😢😢😢😢
@aamirsuhail444413 сағат бұрын
അവതരണം അന്യായം 🔥🔥🔥 Well done babu sir ❤️❤️❤️
@sajeer919818 сағат бұрын
കഴിഞ്ഞ വീഡിയോ ഞാൻ പരാതി പറഞ്ഞു സാർ ഈ വീഡിയോ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
@praseethasubhash16816 сағат бұрын
ഹൃദയമിടിപ്പോടുകൂടി കേട്ടിരുന്ന ഈ കഥ ,ഇത് വല്ലാത്തൊരു കഥയാണ് ...❤❤
@PrinceWalker-ed7fh17 сағат бұрын
ഇപ്പോൾ നോട്ടിഫിക്കേഷൻ വന്നേ ഒള്ളു... ഇപ്പോൾ വർക്കിൽ ആണ് ഷിഫ്റ്റ് കഴിഞ്ഞാൽ കാണാം thx babu ചേട്ടാ ❤
@sruthipratheep377814 сағат бұрын
Vallathoru kadha ayipoyi idu 😢.... Democracy truly is a blessing... Sir u r amazing at story telling❤
@AbdulRahman-mg1kk15 сағат бұрын
ഞാൻ എപ്പോഴും 1.5 X സ്പീഡിൽ bആണ് വല്ലാത്തൊരു കഥ കാണാറ്. എനിക്ക് ഏറ്റവും രസകരമായ അനുഭവം നൽകാറുള്ളത് അതാണ്.
@shamsutt546516 сағат бұрын
അവതരണ രീതി, ശൈലി.. ഒരു രക്ഷയും ഇല്ല 🎉🎉😍
@ktashukoor18 сағат бұрын
വിവാദം ആകുക ആണേൽ ഈ എപ്പിസോഡ് ആകണം. നോക്കട്ടെ എങ്ങനെ BRC ഇത് tactically handle ചെയ്യുന്നു എന്ന്
@afeefanarghees388116 сағат бұрын
അത്ര വിവരം ഇല്ലാത്തവര്‍ ഒന്നും ഇദ്ദേഹത്തിന്റെ പ്രോഗ്രാം കാണില്ല....
@MuhammadMubarak-bw1ui14 сағат бұрын
BRC means
@shijumeledathu10 сағат бұрын
BAARC AANO
@Fazzi-mohd13 сағат бұрын
നിങ്ങളെ കഥ കേൾക്കുമ്പോൾ ആ കഥയിലെ ഒരു കാരക്ടർ ആയി മാറുന്ന പോലെ 🔥🔥
@Vaisakhyedhu13 сағат бұрын
ആദ്യം ആയിട്ട് അമേരിക്ക യോട് ഇഷ്ടം തോന്നി ഓ aa psychopath കൊന്നല്ലോ 😂
@vishnutkm402913 сағат бұрын
Ee video 42 mins undayirunnu ennu ariyunnathu video kandu kazhinju comment box nokiyapozhanu… vallatha oru albhuthamanu ningalude kadha vivaranam, areyum pidichiruthu. Thank you, and waiting for the next episode.
@dharmafilmworld846117 сағат бұрын
നിങ്ങൾക്ക് സിനിമയിൽ കഥ എഴുതികുടെ 🔥🔥🔥🔥 അവതരണം 💯powli💯
@Remyaaakrishna16 сағат бұрын
കണ്ടു തുടങ്ങിതേ ഉള്ളു.. എന്നാലും പറയാലോ... ഇങ്ങള് ഒരു ജിന്നാണ് ❤️❤️❤️❤️.. ഒത്തിരി ഇഷ്ടം
@siyadnoor15 сағат бұрын
എന്നും ഡ്യൂട്ടി കഴിഞ്ഞ് 5 മിനിറ്റ് കൊണ്ട് വീട്ടിലെത്തിയിരുന്ന ഞാനിപ്പോ എല്ലാ ബുധനാഴ്ചയും വീടെത്തുന്നത് 45 മിനിറ്റ് കഴിഞ്ഞാണ്😍കാറിലിരുന്ന് full acoustic soundil വല്ലത്തൊരു കഥ കേൾക്കാൻ വല്ലത്തൊരു കൊതിയാണ് ട്ടാ ❤❤❤
@zu_jith11 сағат бұрын
സാധാരണ വായിക്കുമ്പോളാണ് ഒരു satisfaction കിട്ടുക... But ചേട്ടൻ്റെ വിവരണം കേൾക്കുമ്പോൾ സ്വയം വായിക്കുമ്പോൾ കിട്ടുന്ന satisfaction തന്നെ ആണ്...
@aswinajan9409 сағат бұрын
സർ , പറ്റുമെങ്കിൽ സൗദി അറേബ്യയെ ആസ്പദമാക്കി ഒരു വീഡിയോ ചെയ്യാമോ? സൗദിയുടെ ചരിത്രം അധികം ആരും കൈ വക്കാത്ത ഒരു ഏരിയ ആണല്ലോ, പ്രത്യേകിച്ച് ഇപ്പോൾ MBS വന്നതിനു ശേഷം അവിടെ ഉണ്ടാകുന്ന മാറ്റങ്ങൾ.. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും.. Controversies about MBS.. Religious policing.. ഇതിനെക്കുറിച്ചൊക്കെ നിങ്ങൾ പറയുന്നത് കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു. യൂട്യൂബ് ഇൽ ഈ രാജ്യത്തേക്കുറിച്ചുള്ള കോൺടെന്റ് വളരെ കുറവാണ്, പ്രത്യേകിച്ച് മലയാളത്തിൽ. പരിഗണിക്കണേ 😅❤
@somethingspecial39315 сағат бұрын
നല്ല ചോയ്സ്... ആരും പറയാത്ത കഥകൾ... ഇതാണ് വേണ്ടത്
@Drifttheory12314 сағат бұрын
Smell of new car seats . Detailing🔥
@agkyklm702512 сағат бұрын
ഇതു വെറും കഥയല്ല.. ഒരുപാട് അറിവുകളുടെ സമാഹരമാണ്.. ചരിത്രം ഇഷ്ടപെടുന്നവർക്കുള്ള അറിവിന്റെ ഖനിയാണ്ഓരോ കഥയും.
@abduvwxyz18 сағат бұрын
വല്ലാത്തൊരു കാത്തിരിപ്പ്
@renjith-snova17 сағат бұрын
Scene by scene കാണും പോലെ crystal clear ആയിട്ടുള്ള കഥപറച്ചിൽ ✨✨✨✨👌
@Sajeermohammedk17 сағат бұрын
ബാബുവേട്ടാ..ഹാജർ 🔥❤️🔥
@torquetalesss8 сағат бұрын
Ufff babuetta❤ now videos are more interesting even to watch... Visuals okke adipoli aayi... Munpokke Njan headset vach ang kelkkum, videokk importance kodukkarillarunn...but now it's becoming a visual treat❤
@rakhiraveendran679016 сағат бұрын
ഈ പരിപാടി ഞാൻ കാണുകയല്ല കേൾക്കുകയാണ് എപ്പോളും പതിവ്. പാചകം ചെയ്തോണ്ടിരിക്കുമ്പോഴും ഓഫീസിൽ നിന്നു തിരിച്ചു വരുന്ന വഴിയും,വീട് വൃത്തിയാക്കുമ്പോഴും ഒക്കെ ഹെഡ്സെറ്റിൽ വല്ലാത്തൊരു കഥ ഓടിക്കൊണ്ടിരിക്കും. മടുപ്പുണ്ടാക്കുന്ന പണികൾ ഉണ്ടാക്കുന്ന മടുപ്പിൽ നിന്ന് മോചനമാണ് മിക്കപ്പോഴും വല്ലാത്ത കഥ. ഈ എപ്പിസോടും വളരെ നന്നായിട്ടുണ്ട് എപ്പോഴത്തെയും പോലെ. അങ്ങനെ തന്നെ മുന്നോട്ടു പോട്ടെ ❤. Nadia Murad, Edward Snowden, ISIS ഇതൊക്കെ വല്ലാത്ത കഥ ചെയ്യാമോ?
@thasleemanargees6657Сағат бұрын
ഞാനും കേൾക്കാറാണ്.
@mashamsu810622 минут бұрын
ഇത് ഇന്ത്യയാണെന്ന് വലിയ പോരിഷയിൽ പറയേണ്ട കാലമൊന്നുമല്ല. പലരുടെയും പ്രതികാരത്തിന് വിധേയമായി തടവിൽ കഴിയുന്ന നൂറുകണക്കിനാളുകൾ ഇപ്പോഴും ദുരിതത്തിൽ കഴിയുന്ന രാജ്യം കൂടിയാണ്.
@that-much-dare16 сағат бұрын
ഇങ്ങളൊരു ജിന്നാണ് കഥകളുടെ ജിന്ന് വല്ലാത്തൊരു പഹയൻ തന്നെ❤❤❤
@kannannair261813 сағат бұрын
മുൻപും വളരെ പെട്ടന്ന് തീരുന്നതായി തോന്നിയിരുന്നു,ഇപ്പോഴും.....❤
@shajahanshajahan349017 сағат бұрын
Flat presentation not getting vellatha kadha feel Definitely you can improve Some things is missing
@Renjusharenjus5 сағат бұрын
Vallathoru kadha 😢superbly narrated . Hats off you sir👍🏻
@zihals15 сағат бұрын
ബഹുമാനപ്പെട്ട ബാബു sir .... Kalpana Chowla യെ കുറിച്ച് ഒരു വല്ലാത്തൊരു കഥ ചെയ്യാമോ... Kalpana chawla യേ കുറിച്ച് കൂടുതൽ അറിയണം എന്ന് ഉണ്ട്.... ഇപ്പോള് bahiraakashavumaayii ബന്ധപ്പെട്ട kaaryangal ആണല്ലോ ഇപ്പോഴത്തെ പ്രധാനപെട്ട ന്യൂസ്‌കൾ എല്ലാം ❤🙏
@Haniadam-j9f15 сағат бұрын
👍ശൈലി അസാധ്യം.. ഇദ്ദേഹത്തിന്റെ അറിവും കഴിവും കൊണ്ട് ഒരു പാട് ചരിത്ര സത്യങ്ങൾ നമുക്കും അറിയാൻ കഴിയുന്നു... 🤝
@vishnuv.m588112 сағат бұрын
ഇത്തവണ സ്റ്റോറി ടെല്ലിങ് മികച്ചതായിരുന്നു... കഴിഞ്ഞ എപ്പിസോഡിനേക്കാൾ മികച്ചതായി തോന്നി...ഞാൻ ഡ്രെസ് അയൺ ചെയ്തു കൊണ്ടാണ് കേട്ടത്... 40 മിനിറ്റ് പോയത് അറിഞ്ഞില്ല 💓