ഒരു നര്‍ത്തകന്റെ വേഷം തരൂ... ഇതെന്റെ വെല്ലുവിളി | BHEEMAN RAGHU | CANCHANNELMEDIA

  Рет қаралды 21,533

Can Channel Media

Can Channel Media

Күн бұрын

#bheemanraghu #mammootty #mohanlal #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K SURESH
ANWAR PATTAMBI
AKSHAY NATH V
NIMESH EZHUVANTHALA
ANANDU
SHAIJU
FASAL
SHABEEB

Пікірлер: 36
@anoop6406
@anoop6406 Жыл бұрын
നല്ല പാട്ട്. "ഞാൻ പോട്ടെ ഇവിടെ ആകെ പൊന്നീച്ചേടെ ശല്ല്യം ഞാൻ പോട്ടെ 😂🤣
@JK-wd9mb
@JK-wd9mb 2 жыл бұрын
Rudrakshathil caril erunu SGyude kamukiye thonduna aa scene kanumbo thne cheppa adich pottikan thonum😂😂😂...top actor....villain🤩🤩🤩🤩🤩
@narayananchandhanakavu9423
@narayananchandhanakavu9423 2 жыл бұрын
നല്ലൊരു മെസ്സേജ് രഘു സാറുമായി
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 жыл бұрын
ജയൻ സാർ സീമ ചേച്ചി തമ്മിൽ ചുണ്ടനക്കി നായിക നായകൻ പാടി അഭിനയിക്കുന്നത് പോലെ രഘുച്ചേട്ടൻ ഒരു നായികയുടെ കൂടെ പാടിഅഭിനയിക്കുന്നത് കാണാൻ വളരെ ആഗ്രഹം
@syamkumarbc3862
@syamkumarbc3862 Жыл бұрын
സൂപ്പർ രഘു സാർ
@manojthomas9359
@manojthomas9359 2 жыл бұрын
Very humourous . Like his acting very much
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
6:25 about superstars And about supreme star 6:35
@jayeshpunnasseri714
@jayeshpunnasseri714 2 жыл бұрын
Innocent Gentle Man ❤️.. Superb Interview 👌
@narayankutty3907
@narayankutty3907 2 жыл бұрын
chaana oru van vijayam aakatte..theerchayayum aa padam kandirikkum..
@baijupillai7663
@baijupillai7663 2 жыл бұрын
Great sir
@ShajiShaji-t9z
@ShajiShaji-t9z Жыл бұрын
Historical padathil oru vesham koduthal ee tharam superub aakum
@jayalal6564
@jayalal6564 2 жыл бұрын
Nammal supper hitt aakkum anna
@shajanaugustine1455
@shajanaugustine1455 Жыл бұрын
athe sri bhiman reghu Nall oru Nadan anallo,Athe ( villayan vesham) Specialiy Negative roll il ,yes , 💯✅💪🌹💕 ath rashttiyathil Undavinamennllalo?? Athond yennu thonnunnilla, athinu oru pashze Nalla space Undo?? Avoo? 🌹💕🧑👍👍👍
@jayalal6564
@jayalal6564 2 жыл бұрын
Eattavum valiya villan in malayalam ❤️👍👍👍👍❤️
@joffzz13
@joffzz13 2 жыл бұрын
താങ്കളുടെ മാസ്റ്റർ piece ആ പുറകിൽ നിന്നുള്ള കുത്ത് അണ്. അന്യായ expression കൊടുത്തിട്ട് അണ് എത് ചെയ്യുന്നതു്.ലോക സിനിമയിൽ പോലും ഇമ്മതിരി ഒരു expression കണ്ടിട്ടില്ല..😇
@shivadasan7100
@shivadasan7100 2 жыл бұрын
👏👏👏👏👏👏👏👏👏👏👏👌
@mskdvlogs1340
@mskdvlogs1340 2 жыл бұрын
മോഹൻലാൽ കഴിഞ്ഞാൽ ഇനി ഞാനായിരിക്യും.....
@mydreamworld8682
@mydreamworld8682 2 жыл бұрын
😍😍😍😍
@sacredbell2007
@sacredbell2007 2 жыл бұрын
താങ്കൾക്ക് ചേരുന്ന പോലീസ്, ഗുണ്ടാ, ഇറച്ചിവെട്ടുകാരൻ തുടങ്ങിയ റോളുകൾ ഇപ്പോൾ കിട്ടുന്നുണ്ട്. അതുകൊണ്ടു തൃപ്തിപ്പെടുക. അരവിന്ദ് സ്വാമിയേ പോലെ ഉള്ള റോളുകൾ എടുത്തു പ്രേക്ഷകരെ വെറുപ്പിക്കരുത്.
@girigireeshm8048
@girigireeshm8048 2 жыл бұрын
സത്യം 👍👍
@anlkumarv1780
@anlkumarv1780 Жыл бұрын
സത്യം
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@ashmeerbabuashmeer2312
@ashmeerbabuashmeer2312 2 жыл бұрын
Hi 👋
@shubashanakayam1281
@shubashanakayam1281 2 жыл бұрын
നടൻ വിജയകുമാറിനെ കൊണ്ടുവരുമോ
@srdchannel1158
@srdchannel1158 2 жыл бұрын
Why
@gokulanathanpt4081
@gokulanathanpt4081 2 жыл бұрын
ബഡായി കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു. ഈ കുടവയറും വെച്ച് ഒരു നൃത്തം കാണാൻ കൊതിയാവുന്നു. നർത്തകൻറെ റോളൊക്കെ കൈകാര്യം ചെയ്യാൻ രഘു കുറച്ചുകൂടി സ്റ്റിഫ് നസ് കുറയ്ക്കണ്ടേ? ഇന്ദ്രൻസിനെ ഓർക്കുക.
@Sniperyt275
@Sniperyt275 2 жыл бұрын
ബഡായി നിർത്തു. ജയന്റെ അയലത്തു വരാൻ യോഗ്യത ഇല്ല
@gokulanathanpt4081
@gokulanathanpt4081 2 жыл бұрын
രഘുബഡായിക്കെതിരെ പ്രതികരിച്ചതിന് നന്ദി. മമ്മൂട്ടി, മോഹൻലാൽ എന്നീവരെക്കുറിച്ചൊക്കെ അഭിപ്രായം പറയുന്ന ഈ ശുംഭൻ (പ്രകാശം പരതുന്നവൻ) രഘുവിന് വിഗ്ഗ് എന്തെന്നെറിയീല്ലപോലും!
@mohanankv504
@mohanankv504 2 жыл бұрын
​@@gokulanathanpt4081 in
@rejitabraham1438
@rejitabraham1438 2 жыл бұрын
വന്നു. വന്നു. വയറെ. ഒള്ളല്ലേ. ഭീമ...... എന്ത്. പറ്റി? 😄😄😄😄
@rajeshrajeshpt2325
@rajeshrajeshpt2325 2 жыл бұрын
: എനിക്ക് രലു സാറിനോട് ഒരപേക്ഷയുണ്ട്. താങ്കൾ വെള്ളിത്തിരയിൽ പ്രേക്ഷകർക്ക് ഭീതി ജനിപ്പിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ആളാണ്. ദയവായി കോമഡി സീനിൽ അഭിനയിക്കരുതേ!!... അങ്ങനെയായാൽ , താങ്കളുടെ ട്രേഡ് മാർക്ക് പോയി അവസാനം പല്ല് പോയ സിംഹത്തെപ്പോലെയാകും !😃😃
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
ഇദ്ദേഹം ഏത് വേഷം ചെയ്താലും നമുക്കിഷ്ടമാണ്.... ☺️❣️❣️👌👍👏👏
@rmmohan164
@rmmohan164 Жыл бұрын
നാഗവല്ലി ആയിട്ട് ഒരു റോൾ
@manivd8080
@manivd8080 Жыл бұрын
Jayante valummekettan. pattilla. Reghu
@manivd8080
@manivd8080 Жыл бұрын
😂😂😂
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН