നായിക വില്ലത്തി,നായകന്‍ വില്ലന്‍,ആറ് ഫൈറ്റും സോങ്ങും;ഭീമന്‍ രഘുവിന്റെ സിനിമാ സ്വപ്നം | Bheeman Raghu

  Рет қаралды 38,720

asianetnews

asianetnews

Күн бұрын

കമ്മിയല്ല സഖാവാണ് ഞാൻ, പാര്‍ട്ടി ക്ലാസുണ്ട്, പഠിച്ചുവരികയല്ലേ;ഭീമന്‍ രഘു പറയുന്നു
exclusive interview with Bheeman Raghu
#BheemanRaghu #Interview #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | AD...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
@athulv.s1845
@athulv.s1845 Жыл бұрын
കമ്മ്യൂണിസ്റ്റ്കാരൻ എന്ന് ഒരു ഉളുപ്പുമില്ലാതെ പറയാൻ ഇന്ന് കേരളത്തിൽ ഭീമൻ രഘു മാത്രം.❤❤
@satheeshsatheesh8225
@satheeshsatheesh8225 Жыл бұрын
😂😂😂
@reghuprakash
@reghuprakash Жыл бұрын
😂😂😂😅
@zoomcam7706
@zoomcam7706 Жыл бұрын
vattayo?
@vishnumon7504
@vishnumon7504 Жыл бұрын
സത്യം 🤣🤣🤣🤣
@reghuprakash
@reghuprakash Жыл бұрын
@athul. ഇത്രയും വലിയ വാക്കുകള്‍ എഴുതരുത്. ലവന്‍ Zoom ന് മനസ്സിലായില്ല. 😂
@VKR-w8o
@VKR-w8o Жыл бұрын
നന്മയും തിന്മയും തിരിച്ചറിയാൻ കഴിയാത്ത ഒരു മനുഷ്യൻ. അല്പം അഹങ്കാരം ഉള്ളതുകൊണ്ട് ഞാനെന്തോ സംഭവമാണ് എന്ന തോന്നലും ഇവൻ അത്രയേയുള്ളൂ. 😎
@karicha911
@karicha911 Жыл бұрын
ഇവനെ നിർത്തിയാൽ ഇവന്റെ വീട്ടുകാര് പോലും വോട്ട് ചെയ്യില്ല
@arunarunarun51
@arunarunarun51 Жыл бұрын
Ivan thanne ivanu vote cheyyilla.
@shanavas2148
@shanavas2148 Жыл бұрын
​@@arunarunarun51😂😂😂😂😊
@sreedevisree4721
@sreedevisree4721 Жыл бұрын
😁
@shyamkumar-ol5wy
@shyamkumar-ol5wy 4 ай бұрын
Nonsense
@vinodkumarmuttumannel488
@vinodkumarmuttumannel488 Жыл бұрын
ഇപ്പോ തടിയെല്ലാം പോയി. തല മാത്രം ഉണ്ട്. നിർഭാഗ്യവശാൽ അതിനകത്ത് ഒന്നുമില്ല താനും
@secularism474
@secularism474 Жыл бұрын
അതിന് കുറച്ചെങ്കിലും ബുദ്ധി വേണം
@tojokp9399
@tojokp9399 Жыл бұрын
മോനേ ഭീമാ .... ഗുളിക 3 നേരവും കഴിക്കാൻ മറക്കരുത്😂😅
@vipinpillai6599
@vipinpillai6599 Жыл бұрын
ഈരാറ്റുപേട്ടയിൽ പുള്ളിക്ക് ഫാൻസ്‌ 😀😀😀
@prasanthvs3000
@prasanthvs3000 Жыл бұрын
K surendran 100% correct.
@prasanthvs3000
@prasanthvs3000 Жыл бұрын
Pinarayi vijayan 100% false .
@Adarsh-y8s
@Adarsh-y8s Жыл бұрын
Ipol officil tension varumbol bheeman raghuvinte interview kanum. Pavam nalla manushyan aayirunnu
@RatheeshanNk-wu5zr
@RatheeshanNk-wu5zr Жыл бұрын
ഇദ്ദേഹത്തിന് നല്ല പൊസിഷനിൽ എത്തിയ വിദ്യാഭ്യാസമുള്ള മക്കളുണ്ടോ? അവരുടെ അഭിപ്രായം കേട്ടാൽ നന്നാവുമായിരുന്ന്
@Vijesh-h2v
@Vijesh-h2v Жыл бұрын
നിലപാട് ഇല്ലാത്ത ഒരു മാന്യൻ
@Sacredsymbol
@Sacredsymbol Жыл бұрын
4:39 ഉപദ്രവിക്കാതെ torture ചെയ്യുമെന്ന് 😂😂😂😂😂
@unnikrishnang6367
@unnikrishnang6367 Жыл бұрын
Exactly 😂😅 Marapottan🙆‍♀️
@KrishnaKumar-sh8cu
@KrishnaKumar-sh8cu Жыл бұрын
M.M മണിയാശാനാണോ ക്ലാസ് എടുക്കുന്നത് ?
@Shaji4882
@Shaji4882 Жыл бұрын
ഇതൊരു മുതൽ കൂട്ടാ.ഒരു ഒന്നര മുതൽ .keep it up
@Thresiamma-p5p
@Thresiamma-p5p Жыл бұрын
ഒരു കമ്മ്യൂണിസ്റ്റ്‌ ആകാൻ നോക്കാതെ ഒരു രാജ്യസ്നേഹിയാകാൻ നോക്കുക. അതിനു ശേഷം ഒരു പാർട്ടി തെരെഞ്ഞെടുക്കുക. ഒരു കമ്മ്യൂണിസ്റ്റിന് ഒരിക്കലും ഒരു രാജ്യസ്നേഹിയാകാൻ കഴിയില്ല ഒരു പാർട്ടി സ്നേഹിയകനെ കഴിയൂ, അതാണ് ഈ കോമാളി വേഷം കെട്ടേണ്ടി വരുന്നത്
@RavijiRome
@RavijiRome Жыл бұрын
👍😇🕊️🕊️🕊️🕊️🕊️
@reghuprakash
@reghuprakash Жыл бұрын
💪💪
@zoomcam7706
@zoomcam7706 Жыл бұрын
You have to learn from history
@reghuprakash
@reghuprakash Жыл бұрын
@@zoomcam7706 😂😂 കമ്യുണിസ്റ്റ് ന്റെ ഹിസ്റ്ററി Marvelous 😁
@Sureshkumar58123
@Sureshkumar58123 Жыл бұрын
എന്നാല്‍ ഗാന്ധിജിയെ കൊന്നവരുടെ പാര്‍ട്ടിയില്‍ ചേരുക
@RKV-f7f
@RKV-f7f Жыл бұрын
അതേ കുറെ പഠിക്കാനുണ്ട്... മെയിൻ ആയിട്ട് പൈസ എങ്ങിനെ അടിച്ചുമാറ്റാം... അതിനു ബിരുദാനന്ദബിരുദം നേടണം....
@reshmabai7474
@reshmabai7474 Жыл бұрын
ഇവന്റെ വീട്ടുകാർ ഇതൊന്നും കാണുന്നില്ലേ😂😂😂
@vishnup2169
@vishnup2169 Жыл бұрын
ഭീമൻരഘു ആറാടുകയാണ് 💯🤣😂
@SunilKumar-zs1mp
@SunilKumar-zs1mp 10 ай бұрын
ഭീമൻ രഘുവിന്റെ ഒരു കിളി പോയതാണ്
@shibuabykurian
@shibuabykurian Жыл бұрын
ആ മുറിയിൽ ഉണ്ടയിരുന്നവർക്ക് കൊടുക്കണം നല്ല ഒരു കൈയ്യടി👏👏👏
@sugeethagangadharan9579
@sugeethagangadharan9579 Жыл бұрын
@ 4:43 😂😂😂
@DileepM
@DileepM Жыл бұрын
😂😂😂
@SasidharanK-j3f
@SasidharanK-j3f 11 ай бұрын
കേരളത്തിൽ ആകെ ഒരു സഖാവേയുള്ളൂ.അയാളുടെ പേര് ഭീമൻ രഘു എന്നാണ്
@ThomasZachariah-m7b
@ThomasZachariah-m7b 5 ай бұрын
Good actor better comedian.
@jithinn1
@jithinn1 Жыл бұрын
Good human Mr Raghu the bheeman of Kerala
@rageshjayakumar611
@rageshjayakumar611 Жыл бұрын
Aaru police il eduthadu
@Viewsofdailylife
@Viewsofdailylife Жыл бұрын
ഡ്രാക്കുള പ്രഭു ആണെന്ന് തോന്നി, ചെമ്പട്ട് പുതച് നിൽക്കുന്ന ആരൂപത്തിൽ.... 🤣
@ashmeerkc8265
@ashmeerkc8265 Жыл бұрын
Mm mani shivan kutti beeman ragu ivare ulpeduthi oru padameduthal edukkunavan rakshapedum
@sajijoseph6038
@sajijoseph6038 Жыл бұрын
എന്റെ അച്ഛൻ നിന്നു മടുത്തു
@nishaletha8646
@nishaletha8646 Жыл бұрын
ഭീമൻ രഘു, ജീയ്ക്ക്‌, ചിന്ത ജെറൊം ഇവരുടെ ഇന്റർവ്വ്യൂ, ചർച്ചകൾ കണ്ടാൽ മതി. എല്ലാ ടെൻഷനും പറപറക്കും
@sajijoseph6038
@sajijoseph6038 Жыл бұрын
എന്റെ അച്ഛൻ
@sudhan123
@sudhan123 Жыл бұрын
നാണം കെട്ടു പദവി നേടുകിൽ നാണക്കേടായി പദവി മാട്ടിടും 😢
@josekoseph6918
@josekoseph6918 Жыл бұрын
ആളുകളോട് നല്ല ബഹുമാനം
@jaseemjaseem7004
@jaseemjaseem7004 Жыл бұрын
Sagaavu beeman annan😂
@nesmalam7209
@nesmalam7209 Жыл бұрын
Some mental issues ..i think so...
@manon2wheels771
@manon2wheels771 Жыл бұрын
Yeah think so
@thehacknologist1692
@thehacknologist1692 Жыл бұрын
പ്ലീസ്, വെറുപ്പിക്കരുത്.😀
@ashrafcalicut7047
@ashrafcalicut7047 Жыл бұрын
ഇയാൾക്കു ഇപ്പോൾ സിനിമ ഒന്നും ഇല്ലേ 😊😊😊
@reghuprakash
@reghuprakash Жыл бұрын
എന്തോ കൊള്ളിച്ചു ചോദിക്കുന്ന പോലെ 😂 പുരുഷു ന് ഇപ്പൊ യുദ്ധം ഒന്നുമില്ലേ 😅
@abdullaqdy691
@abdullaqdy691 Жыл бұрын
വിവരമില്ലായ്മ ഒരു അലങ്കാരമാക്കി കൊണ്ടു നടക്കുന്ന ആൾ
@thekkupant785
@thekkupant785 Жыл бұрын
വിനാശകാലേ വിപരീത ബുദ്ധി
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
ഭീമൻ രഘു നിഷ്കളങ്കനായ കലാകാരൻ ആണ്... ആ പാട്ട് കസറി...😂😅😂❤❤❤
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
ഒരു പാവം നിഷ്കളങ്കനായ മനുഷ്യൻ...😅😂😅
@gopakumarc3616
@gopakumarc3616 Жыл бұрын
Reghuvinu mental ayo ?.😅😅😅.
@sreejeshmm2173
@sreejeshmm2173 Жыл бұрын
4:43😂
@karuns.sekhar846
@karuns.sekhar846 Жыл бұрын
Koran Appooppante Pirakkaate Poya Cherumon🤣🤣🤣
@lekshmiknair6861
@lekshmiknair6861 Жыл бұрын
Upadravikkathe engineyaanu torture cheyyunne😂😂😂😂😅
@veerendranvtech4952
@veerendranvtech4952 Жыл бұрын
നാറാണത്ത് ഭ്രാന്തന്റെ ഒരു ലാഞ്ചന
@rravisankar3355
@rravisankar3355 Жыл бұрын
പൊതു ജനത്തിന്റെ സമയത്തിനും അല്പം വിലയുണ്ടെന്ന് പഠിച്ചാൽ നന്ന്.
@kainadys
@kainadys Жыл бұрын
Loka tholvi........😂
@AirKeralam
@AirKeralam Жыл бұрын
ha ha ha
@abdusamadnk8666
@abdusamadnk8666 Жыл бұрын
വില്ലനായിട്ട് അഭിനയിക്കാൻ ഇത്രയും മിടുക്കുള്ള ഒരു നടൻ മലയാളത്തിൽ ഇന്നില്ല അതു് കൊണ്ട് തന്നെ നായകനെക്കാൾ ഞാൻ ഇഷ്ടപ്പെട്ന്നതു് രഘുവിനെയാണ്
@hmrd8555
@hmrd8555 Жыл бұрын
How bore he is..... really a mallu standard
@anjanamoljoseph3316
@anjanamoljoseph3316 Жыл бұрын
Ulla vila pokkondirikunna party aarunnu… iyalu vannu bakki koodi illathakki 😂
@anishmathew611
@anishmathew611 Жыл бұрын
😂😂😂
@sneha.8ukandam
@sneha.8ukandam Жыл бұрын
Padikkenda kalathu Jayane pole Bheeman ennu. " Nattukar Paranju " 👍 😂 Kuttikal ayyal Kaannju ( Nallonam. Arinju Anubhavichu ) Valarananm Ellam Anubhavicharinju 👍😑 Athinte Kuzhappma😂 Markada Budhi Ennal Aa mravum Ee maravum Chaduka 😑 Viveka Bhudhi Ennalo😑👍
@svjith
@svjith Жыл бұрын
headless chicken
@fleckproduction3029
@fleckproduction3029 Жыл бұрын
Athode muzhu vattanayikkolum...
@prasanthvs3000
@prasanthvs3000 Жыл бұрын
Sagavu bheeman ragu nu oru seat Thrissur thanne kodukkanam enna enta oru ithu
@sajijoseph6038
@sajijoseph6038 Жыл бұрын
പോയി ചത്തു കൂടെ
@thewriter1234
@thewriter1234 Жыл бұрын
😅😅😅
@james-bu2ky
@james-bu2ky Жыл бұрын
👍😂😂😂
@majeedmajeed9274
@majeedmajeed9274 Жыл бұрын
B. J. P. Yudea nethrtham kadipidi anennu biman thurannu parangu
@SanthoshT-to8pn
@SanthoshT-to8pn 9 ай бұрын
പൊക്കി വെച്ചാൽ മതി
@JMJMLVA
@JMJMLVA Жыл бұрын
Eeee kodichiyeokkeee interview chunnnavaneee samathikanammm
@satheeshshankarmenon8520
@satheeshshankarmenon8520 Жыл бұрын
റൊമാന്റിക് കൂടി ഇപ്പം സ്വല്പം വട്ടായി... നല്ല ഒരു നടനായിരുന്നു പാവം.. മനുഷ്യരുടെ ഓരോ ഗതിയെ.. ഈശ്വരാ....
@latheefpk3441
@latheefpk3441 Жыл бұрын
Ini ivaneyum sahikkano?
@shyamkumar-ol5wy
@shyamkumar-ol5wy 4 ай бұрын
Comali
@pramodp7142
@pramodp7142 Жыл бұрын
കോമാളി രഘു
@josephkattukaran2376
@josephkattukaran2376 Жыл бұрын
Athikaram kittan human വെയ്സ്റ്റ് thinnunna pottan
@mymaster8807
@mymaster8807 Жыл бұрын
😂
@sankunnikc2865
@sankunnikc2865 Жыл бұрын
Evan eatha
@manojthomas5942
@manojthomas5942 Жыл бұрын
Than pottanano mandanano
@SKMedicalinfo
@SKMedicalinfo Жыл бұрын
Pottan 😂
@Nasu1986
@Nasu1986 Жыл бұрын
വട്ടാണ് അല്ലേ 🌹
@kelappan556
@kelappan556 Жыл бұрын
കോമാളി
@shajikanjirathingal8250
@shajikanjirathingal8250 Жыл бұрын
പൊട്ടൻ രഘു
@cobrakai6746
@cobrakai6746 Жыл бұрын
😂😂😂
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 720 М.
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 582 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
Bheeman Raghu സ്റ്റാൻഡ് അപ്പ് ഭീമൻ
29:23
Malayalivartha Inside
Рет қаралды 18 М.
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 720 М.