അടൂര്‍ അങ്കിളിന്റെ കൈകള്‍ എന്നെ തൊട്ടു. ആ അസാധാരണ അനുഭവത്തെക്കുറിച്ച് സൂധീര്‍ | CANCHANNELMEDIA

  Рет қаралды 15,576

Can Channel Media

Can Channel Media

Күн бұрын

#sudheerkaramana #karamanajanardhanannair #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Shafeek
Akshay Nath V

Пікірлер: 14
@jobyjoseph6419
@jobyjoseph6419 2 жыл бұрын
വിവിധ റേഞ്ചുകളിൽ ഈ മനുഷ്യന്റെ അഭിനയത്തെ നല്ലൊരു സംവിധായകനു ഉപയോഗിക്കാം.. ഒരു അസാധ്യ അഭിനേതാവ് ആണ് ഇദ്ദേഹം.. കരമന ജനാർദനൻ സാർ മലയാള ചലച്ചിത്ര ലോകം എന്നും ഓർക്കേണ്ട അതുല്യ നടൻ.. ആ അച്ഛനെ പോലെ തന്നെ ഈ മകനും സ്വന്തം പ്രതിഭ മികവിലൂടെ എപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.. അഭിനന്ദനങ്ങൾ 🙏🙏🙏
@Vishnudevan
@Vishnudevan 2 жыл бұрын
സുധീർ കരമന പറഞ്ഞ ആ കാര്യം വളരെ മികിച്ചതാണ്..."വളരെ തിരക്ക് ഉള്ളപോലും അച്ഛൻ അമ്മമേയെയും ഞങ്ങള്ക്കും തരുന്ന care & ഞങ്ങകുടെ കാര്യങ്ങൾ നോക്കുന്നു അത് ആണ് ഞങ്ങൾക് അച്ഛനോട് ഉള്ള സ്‌നേഹം....
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
സുധീർ സാർ അങ്ങ് ഇനിയും വലിയ ഉയരങ്ങളിൽ എത്തും 🙏🏻🙏🏻🙏🏻❤️❤️❤️
@praveendevraj
@praveendevraj 2 жыл бұрын
ഉറുമ്പുകൾ ഉറങ്ങാറില്ലാ എന്ന ഒരൊറ്റ സിനിമ മതി ഇദ്ദേഹത്തിൻറെ കാലിബർ മനസ്സിലാക്കാൻ...!!!
@gopakumar537
@gopakumar537 2 жыл бұрын
1981 varshathil ente hero Malayalam movie adakki vana only and one Jayan anu. Enikk apo 5yrs old. Marakkaruthu karamana sudheer. Annu ninghal 6th standard padikunnu. Jayanu aaa accident sambavichilla enghil ninghalude home theateril vachirikunna photoyil ulla chilare tanikk kanan koodi pattillarnnu. Karamana janardhanan nair sir Enikk ishtam ulla actor anu. Natural acting anu. Ethu oru kadhapatravum nannayi cheyyum. Tanghalum nalla oru actor anu.
@aparnaaparna375
@aparnaaparna375 8 ай бұрын
സർ, ഓരോ വ്യക്തികളും വ്യത്യസ്തർ ആണ്, ഓരോരുത്തരും അവരവർക്ക് ഇഷ്ടം ഉള്ളവരുടെ പടം വച്ചു കൂടേ? ശ്രീ. ഗോപി, നെടുമുടി വേണു ഇവർക്ക് പകരം ഇവർ മാത്രം - അതുപോലെ തന്നെ അല്ലേ മറ്റു മൂന്നുപേരും. ജയൻ, പ്രത്യേകത യുള്ളനടൻ തന്നെ. പക്ഷേ മറ്റുള്ളവർ അദ്ദേഹത്തെകാൾ മോശം അല്ല, ഒരുപക്ഷെ മികച്ചവർ.
@jeminijemini6934
@jeminijemini6934 2 жыл бұрын
ഞങ്ങൾ ഒരുമിച്ച് MES Indian school, Qatar ഇല്‍ work ചെയ്തിട്ടുണ്ട്‌. Long back. He was an English teacher.
@sanilakn3512
@sanilakn3512 2 жыл бұрын
എനിക്കും ഇഷ്ട്ട മുള്ള നടൻ........
@valsammathomas6001
@valsammathomas6001 2 жыл бұрын
Enike ishttamulla actor
@askarkapparath8923
@askarkapparath8923 2 жыл бұрын
ഹോം തീയേറ്ററിൽ ഉള്ള ഫോട്ടോ നന്നായിട്ടുണ്ട്
@syamalaradhakrishnan802
@syamalaradhakrishnan802 8 ай бұрын
അമ്മയാണേ സത്യം
@anishnair7498
@anishnair7498 2 жыл бұрын
Kekkuvarunnu oraadhyapakane ❤️
@askarkapparath8923
@askarkapparath8923 2 жыл бұрын
പൊന്മുട്ടയിടുന്ന താറാവ് കരമന സർ supppppr
@indian6346
@indian6346 2 жыл бұрын
കൊടിയേറ്റം ഗോപിക്ക് നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്. സമ്മതിച്ചു കൊടിയേറ്റവും കരമനയും തത്തുല്യമായ പ്രതിഭകൾ തന്നെ .അതും ശരി. പക്ഷേ മാറ്റുരച്ചു നോക്കുമ്പോൾ കരമന അല്പം മുൻപിലല്ലേ എന്നെനിക്കു തോന്നലുണ്ട്.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН