'നേരി'ലും ലാല്‍സാറിന്റെ ഹീറോയിസമുണ്ട്, അത് വേറൊരു ലെവല്‍ | MOHANLAL | MOVIE NERU TEAM | CAN

  Рет қаралды 316,975

Can Channel Media

Can Channel Media

Күн бұрын

Пікірлер
@rahulramadas4946
@rahulramadas4946 Жыл бұрын
interview full comedy aanalo, dyante interview shesham full irune kanda interview ❤
@vandanasudhir2337
@vandanasudhir2337 Жыл бұрын
എത്ര രസമായിട്ടാണ് സിദ്ദിഖ് സംസാരിക്കുന്നത് !
@anuragparamban6069
@anuragparamban6069 Жыл бұрын
പടം അനശ്വര കൊണ്ടുപോയി ,അന്യായ പെർഫോമൻസ്❤
@sassychim1057
@sassychim1057 Жыл бұрын
Anashwara did well but anashwara matramalla kondu poye lalettan did extraordinarily well as well
@sonamathew4585
@sonamathew4585 Жыл бұрын
എങ്ങോട്ട് കൊണ്ട് പോയി.....😂 ഇത് എല്ലാവരും തുല്യമായി അഭിനയിച്ച്.... ലാലേട്ടനെ താഴ്ത്തി കെട്ടാൻ ആണ് തങ്ങൾ ഉദ്ദേശിച്ചത് എങ്കിൽ.... ഒരു കാര്യവും ഇല്ല... പുള്ളി സൂപ്പർ സ്റ്റാർ ആണ് പുള്ളിക്ക് വേണമെങ്കിൽ പറയാം എൻ്റെ കഥാപാത്രം പ്രധാനം ആവണം എന്ന്....പുള്ളി അത് ഒരിക്കലും ചയില്ല.. ഡയറക്ടർ ആക്ടർ ആണ് മോഹൻലാൽ
@sonamathew4585
@sonamathew4585 Жыл бұрын
അനശ്വര തൻ്റെ കഴിവ് തെളിയിച്ച സിനിമ അത്രയേ ഉള്ളൂ.... ബാക്കി എല്ലാവരും തെളിയിച്ചവർ ആണ്... അത് കൊണ്ട് ...അവരുടെ ഭാഗത്ത് നിന്ന് പുതിയത് വരുമ്പോൾ മികച്ചത് ആയി തോന്നാം ... സിദ്ദിക്ക് അതുപോലെ തന്നെ പുള്ളിയെ വേണ്ട വിധം ഇതുവരെ use chythittilla
@pulinivinchelappadan9695
@pulinivinchelappadan9695 Жыл бұрын
Yes,,,,,, agreed,,,,
@lensmankrk7965
@lensmankrk7965 Жыл бұрын
മലയാള സിനിമയിലെ ഇന്നത്തെ Versatile ആക്ടർ അതു സിദ്ധിക്കു തന്നെ👌👍
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
ശരിയ്ക്കും തകർത്ത് അഭിനയിച്ചിട്ടുള്ളത് സിദ്ധിക്കാണ്. Super..
@MomLachoos
@MomLachoos Жыл бұрын
മോഹൻലാൽ & മമ്മുക്ക ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് രണ്ടു പേരും സ്റ്റാർ തന്നെയാണ് ♥️🥰🥰🥰🥰♥️♥️♥️♥️♥️
@CRONICBACHLOR555
@CRONICBACHLOR555 Жыл бұрын
👍🤝🤝👍
@geetaskaimal9698
@geetaskaimal9698 2 ай бұрын
❤Our Mohal Lal is a Complete Actor.❤❤❤❤❤
@sandeepsb8072
@sandeepsb8072 Жыл бұрын
രാജാവ് 🔥🔥 ലാലേട്ടൻ 👑❤️
@abhilash7381
@abhilash7381 Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ. Good work👌
@JOKER-xc1wi
@JOKER-xc1wi Жыл бұрын
കുറെ ചിരിച്ചു കണ്ട ഇന്റർവ്യൂ.. നല്ല രസമുണ്ട് ❤️🥰
@Truth25267
@Truth25267 Жыл бұрын
Siddique’s performance was also superb. Everyone does their part well. Superb.
@arvindramanathan6278
@arvindramanathan6278 Жыл бұрын
Siddique is an actor par excellence… his facial expressions, reactions, acting talent, voice modulation and ability to internalize a scene and deliver a power packed performance with his eyes and face is spectacular. As an actor he hasn’t gotten his due or roles that justify his talent.
@Augustwaves24
@Augustwaves24 Жыл бұрын
20:30 നല്ല വിവരമുള്ള വാക്കുകള്‍. ആ കഥാപാത്രത്തെ ശരിയ്ക്കും മനസ്സിലാക്കി. 😊
@anoopraghavan9518
@anoopraghavan9518 Жыл бұрын
Siddique: so good n humble in presentation. appreciated Jithu: So professional and principled. Lalettan : practical, sensible,realistic,down to earth,balanced,level-headed,same time hard-headed,pragmatic,rational.... n what not... ❤️❤️❤️
@SudheeshKumar-t3m
@SudheeshKumar-t3m Жыл бұрын
ഫാസിൽ സാർ മലയാളം സിനിമക്ക് നൽകിയ സുന്ദര വില്ലൻ. നമ്മുടെ സ്വന്തം മലയാളിയുടെ സ്വന്തം മോഹൻലാൽ 👍
@mmstar9821
@mmstar9821 Жыл бұрын
കേരളത്തിൽ NO:1 സ്റ്റാർ ആക്ടർ മോഹൻലാൽ SIR ❤️❤️❤️ മലയാളസിനിമ യുടെ ഒരേ ഒരു രാജാവ്.... NO:1 അന്നും ഇന്നും എന്നും മോഹൻലാൽ SIR മാത്രം ❤️❤️❤️✨✨❤️❤️❤️
@akayii4168
@akayii4168 Жыл бұрын
Not kerala India best actor kerala nbr 1 star❤
@arjunmohan1608
@arjunmohan1608 Жыл бұрын
Copy paste
@Unknown-g3i2v
@Unknown-g3i2v Жыл бұрын
ഒരേ ഒരു രായാവ് 🤣
@akayii4168
@akayii4168 Жыл бұрын
@@Unknown-g3i2v poda erangi
@Unknown-g3i2v
@Unknown-g3i2v Жыл бұрын
@@akayii4168 പിന്നെ നിന്റെ വീട്ടിൽ കേറി ഇരുന്നല്ലേ ഞാൻ കമന്റ്‌ ഇടുന്നെ 🤣
@praveenareghunath1123
@praveenareghunath1123 Жыл бұрын
I like the way sidhique appreciate mohanlal,without any jealous
@Mpboyspune
@Mpboyspune Жыл бұрын
ഒരു മമ്മൂട്ടി പടം full positive വരുന്നതിന്റെ 10×impact ആണ് ലാലേട്ടൻ പടം positive വന്ന് കഴിഞ്ഞാൽ, അതാണ് പുള്ളിയുടെ stardom, 🔥
@behappy5679
@behappy5679 Жыл бұрын
@jithinjohn4955
@jithinjohn4955 Жыл бұрын
❤❤❤
@sijukumar7979
@sijukumar7979 Жыл бұрын
S
@malluenglish3191
@malluenglish3191 Жыл бұрын
അതെ.. വല്ലപ്പോഴും പോസറ്റീവ് വരുമ്പോൾ മധുരം കൂടും..ഇടക്കിടെ വന്നാൽ മധുരം കുറയും..😂 ഇനിയെങ്കിലും തള്ളു അല്പം കുറക്കെടോ..പുള്ളി ഒന്ന് ഗുണം പിടിച്ചോട്ടെ
@Mpboyspune
@Mpboyspune Жыл бұрын
@@malluenglish3191 ee 45 കൊല്ലം malayalam industry olla mammooty oru 50 kodi adichath, kazhinja varsham🤣 ikkakk competition thanneer mathan mathews mathram🙂
@ldhojohn-y8h
@ldhojohn-y8h Жыл бұрын
Better than most of the latest lalettans interviews congrats team ❤
@ajsmashknocksout8636
@ajsmashknocksout8636 Жыл бұрын
Lalettan pure human being❣️
@amal.369
@amal.369 Жыл бұрын
മലയാളികളുടെ സ്വന്തം ലാലേട്ടൻ ❤💝
@abhayponnuzabhayponnuz7776
@abhayponnuzabhayponnuz7776 Жыл бұрын
This interview better than all interview❤
@PscSharper1992
@PscSharper1992 Жыл бұрын
എല്ലാ മലയാള സിനിമ റെക്കോർഡുകളും മറികടന്ന ഒരേ ഒരു രാജാവ്
@bodhisathvan2086
@bodhisathvan2086 Жыл бұрын
നേര് കണ്ടു...80/90 കളിലെ നല്ല മലയാളം സിനിമയുടെ തിരിച്ചു വരവ്...ലാലേട്ടൻ, അനശ്വര, സിദ്ധിക്ക്, ജഗദീഷ്, ശങ്കർ ❤️
@sathipk7709
@sathipk7709 Жыл бұрын
നേര്സിനിമകണ്ടു ഒരു പാട് ഇഷ്ടമായി👏👏👏
@ElohimBenYehuda
@ElohimBenYehuda Жыл бұрын
ഈ പടത്തിൻ്റെ Media appearanceകളിൽ ലാലേട്ടൻ്റെ ഡ്രസ്സിംഗ് എല്ലാം സൂപ്പർ
@athiramidhun1422
@athiramidhun1422 Жыл бұрын
ചിരിപ്പിച്ചു മാത്രം മനസ്സിൽ കയറിയത് ജഗതി 🥰🙏🏻
@nishasuresh7090
@nishasuresh7090 Жыл бұрын
I am a diehard fan of lalettan... So nothing to say about lalettan's acting . But siddique's performance in this movie , just wow!!!!! excemplorary .. hats off to you siddique sir .. waiting to see more from you .
@itzmeakhi
@itzmeakhi Жыл бұрын
The best interview of Neru so far.
@Eyes977
@Eyes977 Жыл бұрын
ലാലേട്ടൻ 🥰🥰🥰
@deepakdevan7382
@deepakdevan7382 Жыл бұрын
35:38 😂😂😂seen😂😂
@manon2wheels771
@manon2wheels771 Жыл бұрын
21:40 wow that was impressive 👏🏻👌🏻
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk Жыл бұрын
First day night show fun movies thrissur.. awesome movie by jithu sir,.. legendary acting by lal sir and siddhique ikka... no words..
@Manu-p8r
@Manu-p8r Жыл бұрын
More power full comeback. Padhmabhushan. Dr. Leftenant kernal. Dr mohanlal
@muneermunnu4567
@muneermunnu4567 Жыл бұрын
Left.kernal, padmasree, acharist, bharath, pappadist, Doctor, porottist, pattist, dancist, anakkombist, complete actor nadana vismayam our Lalettan❤
@ambadikannan5483
@ambadikannan5483 Жыл бұрын
Lieutenant colonel
@darkknight6124
@darkknight6124 Жыл бұрын
@@muneermunnu4567 venda venda ennu vachalum, thammasikoolla!! ninaku endaru muneere atra chorichil aana lalettane kanumbo? aanel maari kuthi irunnu chorinja pore? ivide vannu mezhukunadendinu?
@panayamliju
@panayamliju Жыл бұрын
Lieutenant colonel ഇതാണ് സ്പെല്ലിങ്.
@drakula4163
@drakula4163 Жыл бұрын
​@@muneermunnu4567ninte vaappa വാണിസ്റ്റ്
@raghunathraghunath
@raghunathraghunath Жыл бұрын
35:43... ഒറിജിനൽ ലാലേട്ടൻ ❤️🤣❤️
@beenact3814
@beenact3814 Жыл бұрын
ലാൽ സാർ. ഒരു നടന വിസ്മയമാണ്....
@ruleroffullmoon
@ruleroffullmoon Жыл бұрын
ഒരു തരത്തിലും ഉള്ള ചളി അടി ഇല്ല.. മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്ക്കു കേറി ഉള്ള സംസാരം ഇല്ലാ.. മറ്റുള്ളവരുടെ കൂടെ ഉള്ള ചോദ്യങ്ങൾക്കു ചാടി ഉത്തരം പറയക്കമില്ല.. മറ്റുള്ളവർ സംസാരിക്കുമ്പോൾ മുഖംകൊണ്ടുള്ള ഘോഷ്ടികൾ ഇല്ല.. കൃത്യമായി കൂടെ ഉള്ളവർക്കു കൂടെ ഇന്റർവ്യു സ്പേസ് കൊടുക്കുന്നു.. മുകേഷ് ഇടയ്ക് പറഞ്ഞതുപോലെ കൂടെ ഉള്ളവർ അയാളെ ഔട്ട്‌ പെർഫോം ചെയ്യും എന്ന പേടി അയാൾക്കില്ല.. അത് സിനിമ ആയാലും ഇന്റർവ്യൂ ആയാലും.. The rapo and respect he gives to everyone.. 💙 Mohanlal.. 💙💙 ****Copied writeup
@unnikrishnana660
@unnikrishnana660 Жыл бұрын
Yes100%
@KamalJ-ew7zj
@KamalJ-ew7zj Жыл бұрын
Pwoly interview 👌👌
@akshay-ui5mr
@akshay-ui5mr Жыл бұрын
Waiting for നേര് ❤️
@ElohimBenYehuda
@ElohimBenYehuda Жыл бұрын
ലാലേട്ടൻ Upgraded ❤ 👑 A10 3.0 പ്രണവം ആർട്സ് തിരിച്ചുവരണം
@mahidg6334
@mahidg6334 Жыл бұрын
അയാൾ എല്ലാപ്പോഴും ഒരുപ്പോലെ ചിലരെ പോലെ എന്തെങ്കിലും കാണിച്ചു പിന്നെ update ആയ പോലെ അഭിനയിക്കില്ല 😁
@jayakrishnankuwait2191
@jayakrishnankuwait2191 Жыл бұрын
Annum innum ❤❤❤❤ Lalettan ❤ Mammukka❤ Ithra വര്‍ഷം kazhinjittum angane ee malayala cinema pidichu nirthithu sammathichu sir
@AMALJIHT
@AMALJIHT Жыл бұрын
34:19 ആശാൻ ❤🔥
@abnmep5509
@abnmep5509 Жыл бұрын
സിദ്ദിഖ് ഇക്ക എല്ലാവരെയും ബഹുമാനത്തോടെ സീരിയസ് ആയി ഡീൽ ചെയ്യുന്നു.. എത്ര ചെറിയ ചാനൽ ആയാലും എത്ര ചെറിയ ഇന്റർവ്യൂവർ ആയാലും.. തിരിച്ചു കളിയാക്കിയോ പുച്ചത്തോടെയോ ഒന്നും ചോദിക്കില്ല... സീരിയസ് ആയി കേട്ടു ലോജിക്കൽ ആയി ഉത്തരം നൽകും...
@jayarajsathyan9532
@jayarajsathyan9532 Жыл бұрын
ഇത്രയും ഗംഭീരയായ വക്കീൽ കഥാകാരി തിരക്കഥകൃത്. മോഹൻലാലിൻറെ അടുത്ത് നേരിന്റെ കഥപറയാൻ പോയപ്പോൾ ലാൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു താങ്ങാനാവാതെ ജിത്തു സാറിനെ വിളിച്ചു. ജിത്തു സാർ വന്നു " അത് ഇങ്ങനെ അങ്ങിനെ " എന്ന് പറഞ്ഞപ്പോൾ ലാലേട്ടന് മനസ്സിലായി. എന്തരോ എന്തോ. ഓരോ മിനിട്ടിലും ലാൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അപ്പോൾ ലാലിന് പൂർണമായും ബോധ്യമായ സിനിമയാണ് നേര്. നിസ്സാരമായ പോയിന്റുകൾ പോലും ലാലിന് വിശദീകരിച്ചു കൊടുക്കാനാവാത്ത ശാന്തി മായാദേവി. സിനിമകള് വരുന്നുമ്പം അറിയാം. എന്തരാണെന്നു. അപ്പികള് എല്ലാം ചേർന്ന് കൊളമാക്കുവോ എന്തോ. ജിത്തു എന്തടിസ്ഥാനത്തിൽ ശാന്തിയെ തെരഞ്ഞെടുത്തു. അഡ്വക്കറ്റ് സംഗീത ലക്ഷമ്നാ പറയുന്നതുപോലെ വല്ലതുമാണോ.
@sacredbell2007
@sacredbell2007 Жыл бұрын
ആളുകൾ കണ്ടു മടുത്ത രീതികളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി ജനം ഇഷ്ടപെടുന്ന ഒരു സ്റ്റൈൽ ഉള്ളവരാണ് സ്റ്റാറും സൂപ്പർ സ്റ്റാറും ഒക്കെ ആയി മാറുന്നത്. രജനീകാന്ത്, ജയൻ, മോഹൻലാൽ, മമ്മൂട്ടി ഇവരെല്ലാം സ്വന്തമായി ഒരു സ്പേസ് സൃഷ്ടിക്കുക ആയിരുന്നു. അതുപോലെ കഴിവുകൾ ഉള്ള പുതിയ ആളുകൾ വരുമ്പോൾ പുതിയ സ്റ്റാറുകൾ ഉണ്ടാവും. ആർക്കും കൃത്രിമം ആയി ഒരു സ്റ്റാറിനെ ഉണ്ടാക്കാൻ പറ്റില്ല.
@vishnumihirashramam3889
@vishnumihirashramam3889 Жыл бұрын
11:09 അലിഭായ് ❤😂
@Vincent_z4t
@Vincent_z4t Жыл бұрын
Ore oru Lalettan 🥰😘❤️👑🔥🔥
@MikeVijayan-2.0
@MikeVijayan-2.0 Жыл бұрын
പീറ്റർ ടി 🤣🤣🤣🤣🤣
@Vincent_z4t
@Vincent_z4t Жыл бұрын
@@MikeVijayan-2.0 poda checkka
@actorabilashvijayan
@actorabilashvijayan Жыл бұрын
ഒരു നടൻ സംശയങ്ങൾ ചോദിക്കുന്നത്, വാദപ്രതിവാദങ്ങൾ നടത്തുന്നത് ഒക്കെ ആ കഥാപാത്രത്തെ സ്വയം വിശ്വസിപ്പിക്കാൻ വേണ്ടിയാണ്. ചില സംവിധായകർ അതിനെ ചോദ്യം ചെയ്യൽ ആയി തെറ്റിദ്ധരിക്കും
@crazzyfrog5770
@crazzyfrog5770 Жыл бұрын
ചോദ്യങ്ങൾ വളരെ clear ആണ്. Anchor done a great job. ഒട്ടും polished ആയി സംസാരിക്കുന്നില്ല👍👏
@adishaiswarya
@adishaiswarya Жыл бұрын
Vere Level Interview. Especially 5:30-7:05 & 11:08
@ForThepeoples.
@ForThepeoples. Жыл бұрын
ലാലേട്ടൻ 🥰💎
@Talk_To_The_Hand
@Talk_To_The_Hand Жыл бұрын
Enikku maatram aano ennu ariyilla ee LAL SIR vili valare arochakam undaakkunnu.. LALETTAN 😍
@HaseenaNoushad-ml6gn
@HaseenaNoushad-ml6gn Жыл бұрын
ആരെങ്കിലും ശ്രദ്ധിച്ചോ...ലാലേട്ടന്റെ കൈകൾ കാണാൻ നല്ല ഭംഗിയാണ്.... ഒരു പൗരുഷമാർന്ന ഭംഗിയുള്ള കൈകൾ ❤❤❤❤ഈ age ലും ❤️😍
@Augustwaves24
@Augustwaves24 Жыл бұрын
മനസ്സിലായി... ചാട്ടം ..😅😂😅😂
@HaseenaNoushad-ml6gn
@HaseenaNoushad-ml6gn Жыл бұрын
@@Augustwaves24 ഇന്ക് ലബ്ബാ 😂
@shanavasbabu4678
@shanavasbabu4678 Жыл бұрын
@@HaseenaNoushad-ml6gn എനിക്കും 😄
@beenact3814
@beenact3814 Жыл бұрын
@@Augustwaves24 വൃത്തിയുള്ള. ശരീരത്തിലെ, ഭാവങ്ങൾ. വെരുകയുള്ളൂ, അഭിനയത്തിലായാലും, ജീവിതത്തിലായാലും. ലാൽ സാറിനെ. നേരിട്ട് കണ്ടിട്ടുണ്ട്. ഞാൻ.ഹൈദരാബാദിൽ വെച്ച്. അദേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കി, ഒന്ന് കെട്ടിപിടിച്ച് കടിക്കാൻ തോന്നി, പിന്നെ. കൈ വിരലിലേയ്ക്ക് നോക്കി... ആ വിരലിൽ നോക്കിയാൽ അറിയാം... എല്ലാം, എല്ലാം...
@Kat_Jose
@Kat_Jose Жыл бұрын
Orupad peru ath paranjitt ond.. lal Jose orikal nayika nayakan show il paranjitt ond
@KamalJ-ew7zj
@KamalJ-ew7zj Жыл бұрын
നേര് ❤❤❤surprise hit loading
@strelllover5836
@strelllover5836 Жыл бұрын
35:36🤣seen
@Talk_To_The_Hand
@Talk_To_The_Hand Жыл бұрын
Siddique did much of the explanations.. And he nailed it...
@ruleroffullmoon
@ruleroffullmoon Жыл бұрын
Dear Lal Sir, As you said time has changed Good Script writer are less, True. But Please understand that now it is the time of Visual and Sound Magic, More than script writer now it is the time for directors brilliance, Start beleiving in young talented directors they can bring magic out of you
@jithinns2398
@jithinns2398 Жыл бұрын
😅
@sudharshankamath779
@sudharshankamath779 Жыл бұрын
Malaikottai Valiban - Lalettan - Lijo Jose Pellissery Combo Lijo Is New Generation Director 🔥🔥💥
@sudharshankamath779
@sudharshankamath779 Жыл бұрын
​​@@jithinns2398Mohanlal Gave Opportunity For Few Young Directors Like 🔥🔥❤ Roshan Andrews - Udayananu Tharam That Was His First Movie Blessy - Thanmathra That Was His Second Movie Anwar Rasheed - Chotta Mumbai His Second Movie After Rajamanikyam Amal Neerad - Sagar Alias Jacky His Second Movie After Big B Jeethu Joseph - Drishyam His 5th Movie Jibu Jacob - Munthirivallikal Thalirkkumbol That Was His Second Movie After Vellimoonga Prithviraj - Lucifer His First Sukumaran Directorial Debut
@muhsin2894
@muhsin2894 Жыл бұрын
Antony aanu ingere block cheyyunnath
@ratheesh919
@ratheesh919 Жыл бұрын
Manga tholi onnu podo .........script is the soul of cinema
@ravindrangopalan
@ravindrangopalan Жыл бұрын
വ്യത്യസ്ത ഉള്ള കഥകൾ വരുമ്പോൾ നമ്മൾ തന്നെ കഥ വായിക്കണം വേറെ ആരെയും ഏല്പിയ്ക്കരുത്
@athuathu8879
@athuathu8879 Жыл бұрын
The Deadly combo jithu and lal🔥
@nannurn5743
@nannurn5743 Жыл бұрын
The biggest crowd puller in Malayalam will be back with a bang from 2023 end Rajavu will come and he will take away all the records with him❤❤❤❤❤❤❤
@sulal1
@sulal1 Жыл бұрын
😅😅😅😅😅😅😅😅 ok ok 😅😅😅
@Lee-tl5jc
@Lee-tl5jc Жыл бұрын
​@@sulal1cry hard 😭😂
@sulal1
@sulal1 Жыл бұрын
@@Lee-tl5jc For what? 😂
@deva549
@deva549 Жыл бұрын
Nalloru interview ❤ Wishing the best for the team 😊
@rjk6165
@rjk6165 Жыл бұрын
നേരം 🔥🔥🔥 ഫാമിലി❤
@jrd8919
@jrd8919 Жыл бұрын
12:00 Ali Bhai
@heerausman6305
@heerausman6305 Жыл бұрын
Nalla film. Nammale Mohanlal ❤ ellarum nannayi. Anaswara nannayi cheithu. Last kodathi irangi varumbo channels ellrum noki nikumbo aa camera pidich thazhthiya seen 👍🏻
@vishnuspikey26
@vishnuspikey26 Жыл бұрын
Siddique waited 11:05 mintues just to start talking😱😱😱... Just initiated himself talking as he realized that he's not gonna face any questions in the near future from interviewer 😅😅😅
@arvindramanathan6278
@arvindramanathan6278 Жыл бұрын
He is perhaps the most intelligent of the people on the stage.
@badar3258
@badar3258 Жыл бұрын
Mohanlal - Pathek philip Jithu joseph - Rado lady advocate - samsung smart watch siddique - Omega 😀
@sayanthkcsayanth1695
@sayanthkcsayanth1695 Жыл бұрын
4:02 ബോട്ടൊക്സ് ചെയ്ത മോഹൻലാൽ സാറിന്റെ മുഖം എത്രയും പെട്ടന്ന് തിരിച്ചു വരുമോ 😢❤❤❤❤
@Unknown-g3i2v
@Unknown-g3i2v Жыл бұрын
അയിന് ശ്രീകുമാർ മൈരൻ ചാകണം
@munnamujeeb7636
@munnamujeeb7636 Жыл бұрын
Only 💞 ലാലേട്ടൻ 💞
@vishnudasvv3964
@vishnudasvv3964 Жыл бұрын
Lalettan ore poli🤣🤣 super interview. Comedy 🤣
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
Interviews ❤👏 Lalettan ❤😘
@MovieSports
@MovieSports Жыл бұрын
കഥകളി ആശാന്റെയടുത്ത് തമാശകൾ പറയാൻ നിന്നാൽ 😂😂.. ലാലേട്ടൻ പഞ്ച് 😂
@ahmedjaneesh3383
@ahmedjaneesh3383 Жыл бұрын
30:10 ജിത്തു ജോസഫിൻ്റെ വാക്കുകൾ. യഥാർത്തം
@rasheedkottedath4899
@rasheedkottedath4899 Жыл бұрын
ലാലേട്ടൻ അന്നും ഇന്നും എന്നും സൂപ്പർ ❤
@harikrishnanr4681
@harikrishnanr4681 Жыл бұрын
പുള്ളി നടന്നു വരുന്ന കണ്ടാൽ ഒരു പ്രഭ നടന്നു വരുന്നത് പോലെ ഉണ്ട്
@uprm4944
@uprm4944 Жыл бұрын
പുള്ളി ആരാണെന്നു കൂടി പറയാമായിരുന്നു.
@harikrishnanr4681
@harikrishnanr4681 Жыл бұрын
Mohanlal allathe pinne aara
@Augustwaves24
@Augustwaves24 Жыл бұрын
അതൊക്കെ നിങ്ങളുടെ തോന്നലാണ്...😂😅😂😅😂
@uprm4944
@uprm4944 Жыл бұрын
@@Augustwaves24 👍
@harikrishnanr4681
@harikrishnanr4681 Жыл бұрын
@@Augustwaves24 എന്റെ തോന്നൽ ആണ് ഞാൻ പറഞ്ഞത് അല്ലാതെ വല്ലവന്റെയും അല്ല. സ്വന്തം കാര്യം നോക്കി പോടെയ് 😄👍
@ReshmaRajS
@ReshmaRajS Жыл бұрын
Siddhique is a gem of a person!
@shaileshn5889
@shaileshn5889 Жыл бұрын
Super interview
@VKremixstudio
@VKremixstudio Жыл бұрын
35:30 lalettan full on entertainment 🤍☺ ella interviews um positive vibe aan
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Jeethu..sir❤...lalsir❤❤❤..best..combo🎉🎉🎉🎉.exactly..a..superhit❤❤❤❤❤❤❤❤❤❤❤
@nowfalkn282
@nowfalkn282 Жыл бұрын
7:13 logic nokki nokki monster.. Aaraattu.. Maraykkar ellaam logically correct aarnnu👌👌
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
Lalettan simple❤️
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*മോഹൻലാൽ ലിന്റെ കണ്ണുകൾമുതൽ നകത്തിന്റെ അറ്റം വരെ അഭിനയിക്കുന്നു ❤❤❤❤ജഗദീഷ് നേരിലും ആ ലാലേട്ടനെ കാണാമെന്നു പറഞ്ഞപ്പോ ട്രൈലർ കണ്ടപ്പോ തന്നെ മനസിലാകുന്നു ❤❤നടന വിസ്മയം ❤*
@thehero5316
@thehero5316 Жыл бұрын
ആദ്യം ആ മുഖം ഒന്ന് അഭിനയിക്കട്ടെ പിന്നെയല്ലേ നഖം 😂
@Critique007
@Critique007 Жыл бұрын
Mamooty: Njan onnu rekshapet vannathayrunu..ini Elam pokualo.😅
@Hwyegeheoey
@Hwyegeheoey Жыл бұрын
Ettane ookale
@latheeflathi3011
@latheeflathi3011 Жыл бұрын
ഉടുമുണ്ടും അഭിനയിക്കും
@thehero5316
@thehero5316 Жыл бұрын
@razaltm എടാ വാണം അങ്ങേരുടെ stardom നിന്റെ ജിമിട്ടിന് ഇല്ല 😂
@miyamiya5728
@miyamiya5728 Жыл бұрын
ഒന്നും പറയണ്ട... മോഹൻലാൽ സാർ അമ്മൂമ്മ യെ പോലെ ശബ്ദം... എല്ലാം നാം ഉൾകൊള്ളാൻ കഴിയണം 🌹
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
നീ കുഞ്ഞമ്മേടെ കല്ല്യാണത്തിന് പപ്പടം വിളമ്പാൻ പോ 😂
@ambikakumari8677
@ambikakumari8677 Жыл бұрын
നിന്റെ അമ്മുമ്മക്ക് ഇതേ ശബ്ദമോ. അഹങ്കരിക്കല്ലേ.
@KamalJ-ew7zj
@KamalJ-ew7zj Жыл бұрын
Come Backing 🤟
@nair98765
@nair98765 Жыл бұрын
28:38 point😁
@gouthamkrishna7574
@gouthamkrishna7574 Жыл бұрын
Kidukkaaachi interview...😂❤
@uk6825
@uk6825 11 ай бұрын
സിദിഖ് സൂപ്പർ അഗ്രെസ്സിവ് ക്യാരക്ടർ .
@tripinvlog
@tripinvlog Жыл бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്....... 🥳🥳🥳🥳
@Akhiiii1
@Akhiiii1 Жыл бұрын
Hope it will be good one ❤
@truth9123
@truth9123 Жыл бұрын
Always support good film.
@pinkjammiesss666
@pinkjammiesss666 Жыл бұрын
Siddique saved this interview. Nice stories.
@kuruppathSowmya
@kuruppathSowmya Жыл бұрын
Where is her name in the description!? Ridiculous , shanthi👍 is that her name saw the movie Great job Mam.. 🎉
@aaronkr4226
@aaronkr4226 7 ай бұрын
💯
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace mohanlal🥳* *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
@reji8647
@reji8647 Жыл бұрын
It's a good interview than other interview.
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Great.lalsir❤❤❤❤❤❤
@Js-fj5cz
@Js-fj5cz Жыл бұрын
Finally a good interviewer without blah blah💯💯
@rolloiam
@rolloiam Жыл бұрын
Nice interview❤
@_BiBiN_
@_BiBiN_ Жыл бұрын
Nyc girl❤️😍
@rajim8252
@rajim8252 Жыл бұрын
ഇതിലെ ഹീറോ സിദ്ധിക്ക് ആണ്.. പൊളി
@abhirajr3186
@abhirajr3186 Жыл бұрын
ഞാനൊരു മമ്മൂട്ടി ഫാൻ ആണ് പക്ഷെ ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത എന്തെന്നാൽ മമ്മൂട്ടി ഫാൻസ്‌ ഇന്റെ pr ഏജൻസി ആണ് ഇന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.. ഇതിന്റെ എല്ലാ പ്രൊമോഷൻ വീഡിയോ യുടെയും comments കണ്ടാൽ അറിയാം ഇവനൊക്കെ സിനിമയെ നശിപ്പിക്കാൻ വേണ്ടി ആണ് വരുന്നത്.. ഇതിന്റെ കാരണം മോഹനലാൽ ഫാൻസ്‌ ഇന് സോഷ്യൽ മീഡിയ വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയാത്തതു ആണ്..
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty Жыл бұрын
ലാലേട്ടൻ ❤️🌝
@apostlejohn585
@apostlejohn585 Жыл бұрын
Lalettan 🔥🔥🔥
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН