ആഹാ…ഇതാണ് വേണ്ടത്…ഇത് കേൾക്കാനും കണ്ടിരിക്കാനും എന്ത് സുഖം🙏🏻👌🤝അവതാരകൻ👌👌🤝❤️നുണക്കുഴി വൻ വിജയമാവട്ടെ …ആശംസകൾ🎉❤
@jagadeeshvadayar43085 ай бұрын
ഇതൊക്കെയാണ് പ്രൊമോഷൻ /ഇൻ്റർവ്യൂ. എടുത്തു പറയേണ്ടത് അവതാരകനെയാണ് . അദ്ദേഹം എല്ലാവരെപ്പറ്റിയും നന്നായി പഠിച്ചിട്ടുണ്ട്. ഇൻ്റർവ്യൂ ചെയ്യുന്നവരെ വെറുപ്പിക്കാതെയും അവർക്ക് ഒന്നും ആലോചിക്കാതെ പറയാൻ പറ്റുന്ന ചോദ്യങ്ങളും . അതുകൊണ്ട് തന്നെ ഞാനും ഫാമിലിയും തിയേറ്ററിൽ പോയി ഈ സിനിമ കാണും🎉
@vmpatteri5 ай бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട anchor ഇദ്ദേഹം ആണ്.അല്ലെങ്കിൽ ഇദ്ദേഹം മാത്രമാണ് എന്നു ഏറെ കുറെ പറയാം...പഠിച്ചു interview ചെയ്യുക എന്നത് മാത്രം അല്ല... Look at his attitude... Always smiling...Positive...Calm and composed.... എന്നാൽ ആ interview അദ്ദേഹം ആസ്വദിച്ചു ചെയ്യുന്നു എന്നത് കൂടി നമുക്ക് മനസ്സിലാകുന്നു
@jijokg54145 ай бұрын
മറ്റേ കമൻ്റ് ഇട് ആൻങ്കർ രജനീഷെട്ടൻ കേരളത്തിൻ്റെ ത്തിൻ്റെ മുഖ്യമന്ത്രി ആകണം 😂😂😂😂😂😂
@bobanvarghese27314 ай бұрын
@@vmpatterimy gttgttggttgtg GG GG GG GG hbbvbgb🎉vgbbbbgbbbbbbbbbbhyhyyyt me
@prathibhaajayan51925 ай бұрын
മലയാളത്തിലെ അതുല്യ പ്രതിഭകളായ നടന്മാരെ എങ്ങനെ ഇന്റർവ്യൂ ചെയ്യണമെന്ന് മറ്റുള്ളവർ കണ്ട് പഠിക്കേണ്ടതാണ് 👍👍🙏🙏🙏
@amalantony4955 ай бұрын
Uvva
@SanahSanah-k2c4 ай бұрын
അയ്യാ 😂😂😂
@AjithMc-bb5zk4 ай бұрын
Epoo Jailil und😂
@sreenathsvijay5 ай бұрын
കുറെ നാളായി ഇത്ര ഗംഭീരമായ ഒരു ഇന്റർവ്യൂ കണ്ടിട്ട്.... Thank u rajaneesh
@Ambalappuzhakkaran5 ай бұрын
രജനീഷ് എന്ന അവതാരകനു 👏👏👏👏. ഓരോ കലാകാരനെയും നല്ലതുപോലെ അറിഞ്ഞു ഇന്റർവ്യൂ ചെയ്യുന്ന ആൾ
@OnceUponAtimetherelivedaking5 ай бұрын
ഞാൻ ഹൈഡ്രോളി ആണെന്ന് വിചാരിച്ചു
@Ambalappuzhakkaran5 ай бұрын
@@OnceUponAtimetherelivedaking പുള്ളി ഇങ്ങിനെ ഒരു പേര് വിളിച്ചതുമായി ബന്ധപ്പെട്ടു ധ്യാൻ ശ്രീനിവാസനുമായി കലിപ്പിൽ ആയതാണ്
കണ്ടതിൽ വെച്ച് മികച്ച ഇന്റർവ്യൂ 🙌❤️. ഇങ്ങനെ ആവണം അവതകരാകാൻ.... എല്ലാവർക്കും വേണ്ട വിധ സ്പേസ് കൊടുത്ത് അവരെ അറിഞ്ഞു സംസാരം 🙌. ഇതൊക്കെ കണ്ട് പടിക്കേണ്ട കുറേ മൈരുകൾ ഉണ്ട്... വരുന്നവരുടെ personal ജീവിതത്തിൽ കടന്ന് കയറി അവരെ ബുദ്ധിമുട്ടിച്ചു കൊണക്കാൻ നിക്കുന്ന കുറേ എണ്ണം... കണ്ട് പഠിക്കട്ടെ ലവന്മാരും ലവള് മാരും 💯
@ravisharavi61535 ай бұрын
Rightly said
@Venu.Shankar5 ай бұрын
ലുക്കോയെ ആണ് ഉദ്ദേശിച്ചത് 😂
@ansarkunjumon71715 ай бұрын
👍
@sumayyasumi11235 ай бұрын
അവതാരകൻ 🔥🔥🔥
@Sajeevan72495 ай бұрын
ആർക്കും ഒരു വെറുപ്പും ഇല്ലാത്ത ഒരു നല്ല നടനാണ് ബൈജു. മൂപ്പരെ കണ്ടാൽ തന്നെ നമുക്ക് ചിരി വരും. എത്ര കാലമായി ഇതിൽ നിൽക്കുന്നു. ആരുടേയും കാലു പിടിക്കില്ല. അവസരങ്ങൾ അങ്ങോട്ട് ചെല്ലുക ആണ്. മകൾ ഡോക്ടർ ആണ്. കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടിയെ പ്രിൻസിപ്പൽ എന്ന് വിളിക്കുമ്പോൾ മമ്മൂട്ടി ചീത്ത വിളിക്കുന്ന രംഗം കാണുമ്പോൾ ഇപ്പോഴും ചിരി അടക്കാൻ കഴിയില്ല.
@Malati_Varada5 ай бұрын
ബേസിൽ പക്വതയോടെ സംസാരിച്ചു കണ്ട നല്ലൊരു ഇൻറർവ്യൂ.. ഇതാണ് ബേസിലിന്റെ ഏറ്റവും മികച്ച ഇൻറർവ്യൂ. ഇയാളെക്കൊണ്ട് ചെളിയടിപ്പിച്ച് വെറുപ്പിക്കാതെ മനോഹരമായി ഈ ഇൻറർവ്യൂ ചെയ്ത ആങ്കറിന് നന്ദി.
@angelesworld64065 ай бұрын
ഈ ചേട്ടന്റെ ഇന്റർവ്യൂ കാണാൻ എനിക്കെന്തോ വല്ലാത്തൊരു ഇഷ്ടമാണ്.. 😍
@reviewencounter5 ай бұрын
സിദ്ദിഖ് ഇക്കേടെ പണ്ടത്തെ സംഗീത സമാഗമം ഇപ്പോഴും കാണാറുണ്ട് അതൊരു വല്ലാത്ത feel program ആയിരുന്നു 🙌🙌💎
@sarathvenu54675 ай бұрын
❤
@jibinop5 ай бұрын
Sathyam@@sarathvenu5467
@krishnamehar80845 ай бұрын
അതെ.അതുപോലെ തന്നെ സിംഫണി. പിന്നെ സായികുമാർ അവതരിപ്പിച്ച ദൂരദർശനിൽ ആണ് എന്നാണ് ഓർമ്മ നാടക ഗാന പ്രോഗ്രാം വളരെ നല്ലത് ആയിരുന്നു.
@Existence-of-Gods5 ай бұрын
എനിക്ക് ഇപ്പോഴും അതിന്റെ യൂട്യൂബ് നോട്ടിഫിക്കേഷൻ വരാറുണ്ട്, പ്രേത്യേകിച്ച് ഗിരീഷ് പുത്തഞ്ചേരി വന്ന എപ്പിസോഡ്. ❤️❤️
@krishnamehar80845 ай бұрын
@@Existence-of-Gods സിദ്ധിക്കിന്റെ പ്രോഗ്രാം ഞാനും കാണാറുണ്ട്.
@rishikeshvasanth98915 ай бұрын
Manoj K Jayan ചേട്ടന് കൂടുതല്‍ അവസരങ്ങള്‍ കിട്ടട്ടെ. 🙌🏼 മലയാള സിനിമ ഇപ്പൊൾ നന്നായി ആഘോഷിക്കപ്പെടുന്ന സമയത്തും പുള്ളിയെ വേണ്ട രീതിയില്‍ ആരും പ്രയോജനപ്പെടുത്തുന്നില്ല. 🙂
@jithinpjayakumar66815 ай бұрын
😊
@keralacitizen5 ай бұрын
അതിന് കാരണം പുള്ളിയുടെ കയ്യിൽ ഇരിപ്പാണ്
@jithinpjayakumar66815 ай бұрын
@@keralacitizen reason ???
@keralacitizen5 ай бұрын
@@jithinpjayakumar6681 ask people in industry
@keralacitizen5 ай бұрын
@@jithinpjayakumar6681 സിനിമയിലും ഇൻറർവ്യൂവിലും മറ്റും കാണുന്നത് വച്ച് ആളുകളെ വിലയിരുത്തരുത്
@AquaPlantsly5 ай бұрын
1) ജീത്തു ജോസഫിൻ്റെ പടം എന്നു പറയുമ്പോൾ എപ്പോഴും ഒരു expectation ഉണ്ട്. 2) ഒരു അവതാരകൻ എങ്ങനെ ആകണം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് rejaneesh..
@jagadeeshvadayar43085 ай бұрын
വളരെ ശരിയാണ്🎉
@rty35635 ай бұрын
അതിവിനയ വാണം
@resmirv15 ай бұрын
സത്യം 😊
@Suma.chirayilSuma.s5 ай бұрын
❤
@ravisharavi61535 ай бұрын
Correct
@Malati_Varada5 ай бұрын
ഈ അവതാരകനോട് ഒരു വല്ലാത്ത ഇഷ്ടമാണ്. വളരെ ഡിസിപ്ലിൻഡ് ആയ അവതാരകൻ. മര്യാദയും ബഹുമാനവും നൽകിയാണ് പ്രസക്തമായ ചോദ്യം ചോദിക്കുന്നത്.
@shenfas4 ай бұрын
😂
@jibinop5 ай бұрын
അടിപൊളി interview... എല്ലാര്‍ക്കും space കൊടുത്തിട്ടുള്ള interview... Rajaneesh❤
@johnvarughese30324 ай бұрын
വളരെ മികച്ച ഒരു അവതാരകൻ. പഠിച്ചു വന്ന് അവതരിപ്പിച്ചു. കുറെ നാളുകൾക്ക് ശേഷം കണ്ട ഒരു നല്ല അവതാരകൻ.👏🏼👏🏼👏🏼
@ladieschoices26595 ай бұрын
സിദ്ധീകിക്ക, മനോജേട്ടൻ, ബൈജു ചേട്ടൻ ഇവരൊക്കെ ഉള്ള ഒരു ഇന്റർവ്യൂയിൽ കുറെ കൂടി പാട്ട് ആകാമായിരുന്നു ❤️❤️❤️
@Suhaima43785 ай бұрын
സിദ്ധിക്ക് ഇക്ക നല്ലൊരു മനുഷ്യൻ. ❤❤. സംസാരിക്കുമ്പോൾ കൂടെ ഇരിക്കുന്നവരെ പരിഗണിക്കുന്നു.
@vishnuks20885 ай бұрын
Bakii ellavar cheetha manushyar
@BILAL-gd1fz4 ай бұрын
Ath emaninte power anu. Masha allah
@Writ5254 ай бұрын
@@BILAL-gd1fziman alla imam..
@Writ5254 ай бұрын
Siddique is a good person so is Baiju and Manoj.K.Jayan. So don't discriminate. Be a human.
@shabeerthaikootathil61204 ай бұрын
ഇന്ന് കാണുന്ന ഞാൻ😂
@Stalinpolicz5 ай бұрын
ഷമ്മി തിലകൻ, മനോജ് k ജയൻ, സായികുമാർ ഇവർ മൂന്ന് പേരും 2010 നു ശേഷം സിനിമ കളിൽ ഇല്ലാതെ ആയി... സിദ്ദിഖ് എല്ലാരുടെയും കൂടെ ഉണ്ടായി... വിജയരാഘവൻ sir ഉം പിടിച്ചു നിന്നു.... ഇവർ 5 പേരും മികച്ച നടൻ മാർ ആണ്... സിദ്ദിഖ് നെ പോലെ മറ്റുള്ളവർ... സജീവം ആവട്ടെ...
@jibinjoy4864 ай бұрын
One of the best interviewer എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയും. എന്തിനെകുറിച്ചായാലും വളരെ വിശദമായി വിശകലനം ചെയ്തിട്ടേ അദ്ദേഹം ആ കസേരയിൽ വന്നിരിക്കൂ. Keep going sir..❤
@veenaveena58415 ай бұрын
മനോജ് കെ ജയൻ എന്ന കലാകാരനെ സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല ഇനിയെങ്കിലും അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം 😇
@sreejith_kottarakkara5 ай бұрын
സർഗം, അനന്തഭദ്രം
@jithinpjayakumar66815 ай бұрын
ആഹാ എല്ലാവരും ഇഷ്ടമുള്ളവർ. ചിരിക്കാനുള്ള വക 😍ഉണ്ട്. എന്നാ കിടന്നോണ്ട് കണ്ടേക്കാം 😌
@adarshkm42605 ай бұрын
1:22 interview starts
@raazi61195 ай бұрын
Tx brooii🫂
@varshh_4 ай бұрын
Bro ellavdem undallo ee time stamp idan 😂❤
@adarshkm42604 ай бұрын
@@varshh_ ella interviewsum upload aavumbo thanne kaanunund bro😝 so naattukark oru sahayam aayikote enn karuthi..🙃
ബൈജു what a personality man .. ജീവിതത്തിൽ ഒരിക്കലെങ്കിലും പുള്ളിയുടെ കൂടെ കുറച്ച് time spend cheyyanam
@manu15305 ай бұрын
സത്യം... ഞാൻ സംസാരിച്ചിട്ടുണ്ട്.... പച്ചയായ മനുഷ്യൻ ആണ്... ❤️
@sabnanazer21955 ай бұрын
❤❤❤കണ്ടാൽ ആരോടും ഒന്ന് ചിരിച്ചു മാത്രമേ ബൈജുച്ചേട്ടൻ കടന്ന് പോകു
@ani5635 ай бұрын
Same 😊
@athiraudayakumar34584 ай бұрын
Satyam enikkum bayangara ista biju chettane❤
@sreeragssu5 ай бұрын
ഈ ഇടയായി ചിലരുടെ എല്ലാം സിനിമകൾ കാണുന്നതിനേക്കാൾ എന്റർടൈൻമെന്റ് ഇത് പോലെയുള്ള ഇന്റർവ്യൂs കാണുന്നതാണ് 😄❤ പ്രത്യേകിച്ച് ധ്യാൻ, ബേസിൽ എന്നിവരൊക്കെ ഉണ്ടെങ്കിൽ അടിപൊളി.
@ravisharavi61535 ай бұрын
Correct
@cloweeist5 ай бұрын
I love how basil spoke about grace.usually only actressess are asked how is to work with this hero
@ravisharavi61535 ай бұрын
Athe
@vmpatteri5 ай бұрын
എന്തൊരു pleasant interview👌👌👌 പങ്കെടുത്തവർക്കും കാണുന്നവർക്കും എല്ലാവർക്കും ഒരു സുഖം❤
@asmbi_566775 ай бұрын
Before Dhyan vs basil Now manoj k jayan vs baiju 😂😂 sidique ikka always polii🔥
@Kidofkerala9885 ай бұрын
Ivarokke pande pwoliyaa❤❤
@harithaasokan59705 ай бұрын
This interviewer give respect to everyone.... And his presentation is so pleasing.... My favourite
@Malati_Varada5 ай бұрын
ഓരോ കലാകാരനെയും വളരെ ആഴത്തിൽ കാണാൻ പലപ്പോഴും ഈ ആങ്കറിന്റെ ഇൻറർവ്യൂ സഹായിക്കാറുണ്ട്. മലയാളത്തിൽ മറ്റൊരു ആങ്കറിനും ഇല്ലാത്ത മേന്മയാണിത്. അത് പോലെ വിനയം നിറഞ്ഞ മനോഹരമായ ശൈലിയും. ഒരാളെയും അപമാനിക്കാത്ത സംഭാഷണം. ഗംഭീരം
@subinshaj91525 ай бұрын
ആദ്യമായി ഒരു ഇന്റർവ്യൂ മുഴുവനും കണ്ടു. അടിപൊളി 💯👌
@thomas801525 ай бұрын
ഇങ്ങനെ ആയിരിക്കണം ഒരു ഇൻ്റർവ്യൂ ❤
@sreehari80695 ай бұрын
കുറെ നാളുകൾക് ശേഷം നല്ല ഒരു ഇന്റർവ്യൂ കാണാൻ സാധിച്ചു..... വളരെ നല്ല അവതരണം 🔥
@snehaarun28985 ай бұрын
Rajaneesh chettaaaa.. ur interview is a soothing experience 🎉
@WWTSharath5 ай бұрын
Professional and good interview...well done...this is what i like
@semikl185 ай бұрын
സിദ്ധിഖ് ഇക്കയുടെ വാക്കുകൾ 🔥
@NikhilNikhil-or9zv5 ай бұрын
ബൈജുവും മനോജ് കെ ജയനും ഒരുമിച്ചു അഭിനയിക്കുന്ന ആദ്യ സിനിമ (ട്വന്റി ട്വന്റിയിൽ ഉണ്ട് ) ഇവർ എങ്ങനെ ഒന്നിച്ചു അഭിനയിക്കാതെ ഇത്ര സൗഹൃദം ❤️
@dipina.u94035 ай бұрын
Alla kadolorakattu enna padam undu 90'sil
@jijujoy85185 ай бұрын
Beautiful presentation by the interviewer. Rajneesh delivered questions as per the pitch of each actors👌👌
@ktcreations48405 ай бұрын
സൂപ്പർ ഇന്റർവ്യു ഒരു question പോലും അനാവശ്യമായി തോന്നിയില്ല 👍🏻
@abdullam55765 ай бұрын
Baijuvetta ആയുസും ആരോഗ്യത്തോടും കൂടിയിരിക്കട്ടെ❤. Very good team, love from UAE.. PONNANI
ബൈജു അണ്ണൻ പറയുന്നതാണ് യഥാർത്ഥ ട്രിവാൻഡ്രം സ്ലാങ് അല്ലാതെ കോമെഡിയിൽ ഓക്കെ കാണിക്കുന്നതല്ല
@Sachu9155 ай бұрын
Woo pinnalaathe aliyaa...yevanmarku arinjooda..
@helenmary12015 ай бұрын
Hands down the best interview of this team!! Anchor did an amazing job 👏 🙌🏽
@ArunSasidharan5 ай бұрын
A classy interview.... Could learn a lot of things...🙂
@arunts9035 ай бұрын
അനന്തഭദ്രം re relase venam എന്നുള്ളവർ like അടി ✊🏻🔥
@sajeeshkc7535 ай бұрын
അയ്യോ ഒരുപാട് ഒരുപാട് കാലങ്ങൾക്കു ശേഷമാണ് ഇങ്ങനെ ഇത്രയും സന്തോഷമുള്ള ഒരു ഇന്റർവ്യൂ കാണാൻ കഴിഞ്ഞത് (രാജേനീഷ് ചേട്ടന്റെ എല്ലാ ഇന്റർവ്സും സൂപ്പർ ആണ്, but ഇത് കുറച്ചു സ്പെഷ്യൽ ആയി തോനുന്നുന്നു, വ്യക്തിപരമായ അഭിപ്രായമാണട്ടോ )
@ravisharavi61535 ай бұрын
Right
@nattukal5 ай бұрын
24:00 gracinum ബേസിലിനും ചിരി വരുന്നുണ്ട്
@crackitjokeit5 ай бұрын
Le Dhyan 😂
@radhikaan28635 ай бұрын
രജനീഷ് താങ്കൾ മികച്ച അവതാരകനാണ്...bcz you studied the subject very well
@ravisharavi61535 ай бұрын
Athe
@renjeethrenjeeth87635 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച അവതാരകനും സിദ്ധിക്കാണ്
@nattukal5 ай бұрын
മൂക്കില്ലാ രാജ്യത്ത് തിലകൻ ചേട്ടൻറെ പ്രസംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗം ....
@പപ്ളുപൂച്ച-യ4ച5 ай бұрын
കേട്ടിടതോളം ഈ കഥ പ്രിയദർശൻ ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, ചെയ്തിരുന്നെങ്കിൽ വേറെലെവലിൽ മറ്റൊരു ലെജൻ്റ് സിനിമ ആയേനെ.😊
@himasathyan41045 ай бұрын
Nde sister baiju chettande katta fan anu kunjile muthale... Njangal 90's kids anu..... Baiju chetande nthoram films kanditunde..... Baiju nu vare vilikuarnu allarum nde twin sister ne....... Nostalgia🎉🎉.....
@chandhucs59835 ай бұрын
Skip അടിക്കാതെ കണ്ടവർ ഉണ്ടോ ❤
@nodramazone5 ай бұрын
I like Baiju Chettan’s persona. He has this natural swag 🔥
@ajmalmon39974 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഫുൾ കാണുന്നത് ♥️♥️
@FaisalUdinureKandathilFaizi5 ай бұрын
Adyamayi oru interview full aayi kandu ❤
@manjubinoj7115 ай бұрын
രാജനീഷേട്ടാ ഈ ഇന്റർവ്യൂവിലെ ഏറ്റവും മനോഹരനിമിഷം ലാസ്റ്റ് ഉള്ള പാട്ട്. ബൈജുചേട്ടാ ഒത്തിരി നന്ദി ആ പാട്ടു പാടിയതാണ്. മനോജേട്ടന്റെ ആ പാട്ട് യുട്യൂബിൽ ഒരു പതുതവണ ഇന്ന് കണ്ടു. ഓ super. രജനീഷേട്ടാ മനോജേട്ടന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു. ഒത്തിരി പാട്ടുകൾ ഒക്കെ പാടിച്ചു പെട്ടെന്ന് പ്രതീക്ഷിക്കുന്നു 😍😍😍
@Soloshortsmedia5 ай бұрын
This is the real mature interview ❤
@Sk.alappuzhakkaran5 ай бұрын
ഈ സിനിമയുടെ ഇന്റർവ്യൂ ഒരുപാട് ചാനലിൽ കണ്ടു കണ്ടതിൽ വെച്ച് ഏറ്റവും ബെറ്റർ ഇന്റർവ്യൂ ഇതാണ്... 👍🏻👍🏻
@lekshmilechu17075 ай бұрын
This is the real quality interview😍
@aravindnc5 ай бұрын
Excellent interview, kudos to the interviewer.
@AnusreeShijith5 ай бұрын
അവതാരകൻ ഒരു രക്ഷയുമില്ല പൊളി❤❤❤ തന്റെ മുന്നിലിരിക്കുന്നവരെ ഒരുരീതിയിലും ബോറടിപ്പിക്കാതെ, തട്ടിക്കൂട്ട് ചോദ്യങ്ങൾ ചോദിച്ച് പ്രേക്ഷകരെ വെറുപ്പിക്കാതെ അവതരണം❤❤❤❤
@misriyanasri71245 ай бұрын
Oru interview skip adikkathe full kanunnath athyaitta❤❤❤❤.manojettan, bijuchettan sidheekka, Ellarum poli🎉
@veenamadhu53675 ай бұрын
The best anchor in malayalam Fantastic interview Great study
@nishaabyson86495 ай бұрын
സൂപ്പർ ഇന്റർവ്യൂ ❤️സിനിമ അടിപൊളി ആവട്ടെ 👍🏻👍🏻
@nithyanithya14595 ай бұрын
Nalla interview kure chirichu❤
@abilashabi47585 ай бұрын
അവതാരകൻ പറഞ്ഞാൽ ഇങ്ങനെ ആവണം... 🥰❤️ pwolii
@freespirit52655 ай бұрын
Anchor did a good homework for this interview. Nice interview, especially siddique sir's explanation about voice.
ഇന്ന് പല യൂട്യൂബ് ചാനലുകളും അവതരിപ്പിക്കുന്ന ആങ്കർ മാർ വളരെ മോശമാണ് എന്നാൽ അതിൽനിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. എല്ലാ ഇൻറർവ്യൂ നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട് ഇദ്ദേഹം
@ravisharavi61535 ай бұрын
Correct
@Akhil_Narayan5 ай бұрын
Nice interview ❤❤❤
@nithin__joseph4 ай бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ. 👏🏻👏🏻👏🏻 മറ്റുള്ള കുറേ അവതാരകർ കണ്ട് പഠിക്കട്ടെ.
@infinity-tm4yz5 ай бұрын
ഇദ്ദേഹം എത്ര മനോഹരമായാണ് ഇൻറർവ്യൂ ചെയ്യുന്നത്
@sintovarghese77825 ай бұрын
Good anchor.nannayi homework cheythittunde.He researched well about all actors and their previous movies.