1988 ആണ് ജനനം എന്റെ.. നമ്മൾ ശരിക്കും ഭാഗ്യവാന്മാർ ആണ്.. നമ്മളെ പോലെ കുട്ടികാലം ആസ്വദിച്ചവർ ഉണ്ടാവുമോ ഒരിക്കലും ഇല്ല നമ്മൾ 2 തലമുറയിൽ ജീവിക്കുന്നു.. എല്ലാ അർത്ഥത്തിലും 1980,90 ന്റെ ആദ്യം ജനിച്ചവർ മഹാ ഭാഗ്യവാന്മാർ തന്നെ ആണ് ❤️
@BasheerTk-ri5kq7 ай бұрын
Njaan.79.kuzappamundo😂😂😂😂😂❤❤❤
@VijisMediaByVijith5 ай бұрын
❤
@shahanakp-q8r5 ай бұрын
👍🏻
@mehaworld25425 ай бұрын
Me to...
@Prajii-i5 ай бұрын
Nostalgia…Watching Tv sunday evening
@Shammuz10 ай бұрын
1988/90 നമ്മളെല്ലാം ഇപ്പോൾ middle age കഴിഞ്ഞു 😒😒 നമുക്ക് ഇനി ഈ ഭൂമിയിൽ കുറച്ചു കാലം മാത്രം 😔😔 കുട്ടിക്കാലം ഓർമ വരുന്നു. . വളരേണ്ടി ഇരുന്നില്ല. . 😢
ചെറുപ്പത്തിൽ കേട്ട പാട്ട് നമ്മളൊക്കെ ഭൂമിയിൽ ഇനിയുമെത്ര നാൾ
@Seena-rn7td8 ай бұрын
Athu sariyaa❤❤❤
@RazinAshraf-iw2wf3 ай бұрын
😢
@ranjithks60772 ай бұрын
True 😢😢😢😢
@bhasurabhasu69145 ай бұрын
ഇതൊക്കെ കേൾക്കുമ്പോ വളരേണ്ടിയിരുന്നില്ല എന്നു തോനുന്നു. ഒന്നും അറിയാതെ വളർന്ന കുട്ടിക്കാലം. ആ ജീവിതം ഒന്നുകൂടി തന്നിരുന്നെങ്കിൽ 😢😢
@gayathri-id2rn11 ай бұрын
2024 കേൾക്കണം ഞാൻ എന്നും കേൾക്കുന്ന song ഒരുപാട് ഓർമ്മകൾ varunnund😔😔😔😔😢😢😢😢😢
@irshade94662 ай бұрын
❤❤❤❤
@Kunjoosvlog10 ай бұрын
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ മുറിവേറ്റ പൈങ്കിളിക്കൊരു സ്വരരാഗ കല്പകത്തിന്‍ തളിര്‍ കൊണ്ടു വാ ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ ചന്ദനക്കാറ്റേ... ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍ സ്നേഹമേ നീ മാത്രം വന്നതില്ല കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം നീ പാടാമോ.... ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ ചന്ദനക്കാറ്റേ... ദൈവമേ കൺതുറക്കൂ എങ്ങു നീ എൻ പിതാവേ അപാരാധമീ ഞങ്ങൾ എന്തു ചെയ്തു ചിറകേന്തി വാനിൽ പാറാൻ വരമീപ്പൊൻശലഭങ്ങൾക്കും നീ ഏകാമോ... ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ ചന്ദനക്കാറ്റേ.... മുറിവേറ്റ പൈങ്കിളിക്കൊരു സ്വരരാഗ കല്പകത്തിന്‍ തളിര്‍ കൊണ്ടു വാ ലലലലലലാ..ലലലാലലാ
@kochumonkochu40395 ай бұрын
❤
@rajeshpanicker565811 ай бұрын
*ഒത്തിരി വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കുന്നു എന്റെ ബാല്യകാല ഓർമ്മകൾ സങ്കടത്തോടെ ഓർക്കുന്നു*
@renjithrenjn45488 ай бұрын
ചിത്രഗീതം കണ്ടപ്പോപോലും കണ്ണ് നിറഞ്ഞു അന്ന് പിന്നെ VCR എടുത്തപ്പോൾ ഈ സിനിമ എടുത്തു കണ്ടു എന്ത് രസം ആയിരുന്നു നമ്മുടെ ബാല്യം.... ഇനി ഒരിക്കലും കിട്ടാത്ത ആ പഴയ കാലം കണ്ണ് നിറഞ്ഞു പോകുന്നു വളരേണ്ടിയിരുന്നില്ല....
@aneeshmon5687 ай бұрын
Aa kalam orupadu missing my
@ഒരുത്തൻ-ഘ3ഭ Жыл бұрын
മനസിന് അന്നും പിടച്ചിൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ
@abdussamedck10 ай бұрын
കഴിവുറ്റ കുറെ ഭീഷമാചാര്യർ ചേർന്നു ആറ്റിക്കുറുക്കിയെടുത്ത അതിമനോഹരമായ ഗാനം. മാലയാളികൾ ഉള്ളിടത്തെല്ലാം ഈ ഗാനവും അണിഞ്ഞൊരുങ്ങിയെത്തും . വരികളും ആലാപനവും സംഗീതവും നൂറുമേനി നിലവാരം പുലർത്തിയ ഈ ഗാനം ഇഷ്ടപെടാത്ത ഒരു മലയാളിയുമുണ്ടാവില്ല . സാധാരണ ഗാന രംഗങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലാത്ത നരേന്ദ്രപ്രസാദ് സാറിന്റെ സാന്നിധ്യവും ഈ ഗാനരംഗം അതി മനോഹരമാക്കുന്നു . ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും അഭിനന്ദിക്കുന്നു . കഴിവുകളെ അംഗീകരിക്കുന്നു ബഹുമാനിക്കുന്നു . പുതിയ തലമുറയിൽ ശോകഗാനങ്ങൾക്കും മനസ്സിൽ തട്ടുന്ന അർത്ഥവത്തായ നല്ല ഗാനങ്ങൾക്കും ഇടമില്ലാതെ പോയി .
@aneeshmon5687 ай бұрын
Sathyamanu saho
@aneeshmon5687 ай бұрын
Sathyamanu saho
@KannanP-r3f2 ай бұрын
ചെറുപ്പത്തിൽ ഈ പടവും പാട്ടും കേൾക്കുമ്പോൾ എനിക്ക് കണ്ണ് നിറയും സങ്കടം വരും എപോഴും . അതെ പോലെ തന്നെ ആ ചെറുപവും ആ നഷ്ടം. പിന്നെ ഈ പാട്ടെ ഓക്കേ കേൾക്കുമ്പോൾ ഇപോഴും സങ്കടം വരുന്നു 😢
@labithaanu6558 Жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്റെ ചെറുപ്പം ഓർത്തു പോകുന്നു 😢
@PraveenaK-xw3st Жыл бұрын
Sathyam
@rabia4941 Жыл бұрын
Shariyanu
@abdussamedck Жыл бұрын
ഭീഷമാചാര്യ. നരേന്ദ്രപ്രസാദ് സാറിന്റെ അഭിനയ സാഫല്യം .
@samshds1548 Жыл бұрын
അല്ലോയ്
@badushamuhammed7981 Жыл бұрын
Sathyam. Class roomil ninn ee song paadiyittundu
@Sajinkumar-dz7hp10 ай бұрын
സംവിധാനം, കഥ, ചിത്രത്തിലെ വില്ലനും എല്ലാം.. കൊച്ചിൻ ഹാനിഫ 🔥
@shameerasheed2146 ай бұрын
1995 ഇൽ ഞാൻ 10 ഇൽ പഠിക്കുമ്പോ യുത്ത് ഫെസ്റ്റ് നു പാടിയ പാട്ട്... അതൊക്കെ മറക്കാൻ പറ്റാത്ത കാലം ഒരിക്കലും തിരിച്ചു വരാത്ത കാലം ❤❤❤❤
@sajjadnangarath52805 ай бұрын
2024 August നു ശേഷം പാട്ട് കേൾക്കുന്നവർ ഇവിടെ വരൂ
@johnsyjohn-d2z4 ай бұрын
സെപ്റ്റംബർ 1 morg. ബസിന്റെ side സീറ്റിൽ ഇരുന്നു കേൾക്കുന്നു
@bismikshasbiyallah2074 ай бұрын
Nigjt kelkkunnu urangiyilla
@almadeena75293 ай бұрын
👋🏿👌🏿
@Hnj9332 ай бұрын
24 ഒക്ടോബർ 26
@akhilalex13602 ай бұрын
Nov 1st 😂@@Hnj933
@shereefkkv16932 ай бұрын
2024 നവമ്പറിൽ കേൾക്കുന്നു ഞാൻ❤❤❤ ഇനി ജനിക്കുമോ ഇത്തരം ഗാനങ്ങൾ😢😢
@jaseerjaseer5271Ай бұрын
ഡിസംബർ 5 കേൾക്കുന്ന ഞാൻ
@skwls690Ай бұрын
December 6
@kabaliannan6206Ай бұрын
Spv❤
@aamibalan645624 күн бұрын
December
@sumaks917223 күн бұрын
ഡിസംബർ 28ന് കേൾക്കുന്നു
@antonychambakkadan82678 күн бұрын
ഓർത്തിരുന്നു ഞങ്ങൾ .... കാത്തിരുന്നു നിന്നേ..... സ്നേഹമേ നീമാത്രം വന്നതില്ല . എന്നവരി സീനിൽ വരുമ്പോൾ നരേന്ദ്രപ്രസാദ് സാറിന്റ റിയാക്ഷൻ സിനിമയിലെ കഥയുമായി 100% നീതി പുലർത്തുന്നു. ഡയറക്ടർ ബ്രില്യൻസ് കൊച്ചിൻഖനീഫ
@JiyeshMadathil10 ай бұрын
ഇത്തരം ഗാനങ്ങളുടെ മറവി മരണത്തോടപ്പം
@Tmg449 Жыл бұрын
കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും മികച്ച വില്ലൻ റോൾ ഇതിൻറെ സംവിധാനവും കൊച്ചിൻ ഹനീഫ തന്നെ
@safeersafeer9446 Жыл бұрын
ഇത് പോലുള്ള പാട്ടകെ ഇപ്പോൾ മഷി ഇട്ടു നോക്കിയാൽ കിട്ടില്ല
@abdulhayyfalaki9333 Жыл бұрын
ഇതിലെഴുതിയ രണ്ടാം ഭാഗത്തിലെ വരികള്‍ യേശുദാസ് പാടിയ വരികളാണ്. ചിത്രയുടെ പാട്ടിന്റെ വരികള്‍ വ്യത്യാസമുണ്ട്.
@Tmg449 Жыл бұрын
ഇതിൽ ഫീമെയിൽ വേർഷനും മെയിൽ വേർഷനും ഉണ്ട് ഒന്നിൽ മനോജ് കെ ജയൻ പാടുന്ന സീൻ
@SreelalOachiraАй бұрын
1988 ൽ ജനിച്ചവർ ഉണ്ടോ? അന്നത്തെ ഏറെ മനസ്സിൽ നിറഞ്ഞു നിന്ന പാട്ടും രംഗങ്ങളും..🥹
@sanuayansanuayan2504 Жыл бұрын
ഓഡിയോ കാസറ്റ് എവിടുന്നെങ്കിലും ഒപ്പിച് ഉച്ചത്തിൽ പാട്ട് വെച്ച് ഷൈൻ ചെയ്ത കാലം
@aneeshmon5687 ай бұрын
Yes
@chikkusvlogs53137 ай бұрын
Soeaker and boofer bharaniyil vach paat ketta njan
@harispoyil63196 ай бұрын
Yes
@jereeshta12455 ай бұрын
Correct
@rajanikv36804 ай бұрын
Sathyam
@shanoofkkvburma10 ай бұрын
അന്ന് കുട്ടിക്കാലമായിരിന്നു... പക്ഷെ ഇന്ന് മദ്ധ്യവയസ്സനായിരിക്കുന്നു... നാഥന് സ്ഥുതി
@arrahmanfrs17 күн бұрын
2025 ൽ കേൾക്കുന്നവർ ഉണ്ടൊ
@ramseena874617 күн бұрын
Yes
@saleempoolamannil25811 күн бұрын
ഉണ്ട്
@shijasali19987 күн бұрын
Yes
@ShamlaAhammad6 күн бұрын
അതെയല്ലോ
@anishcp85305 күн бұрын
❤️ഇതെക്കെ അല്ലെ പാട്ട് ❤️
@sajinap5265 Жыл бұрын
അനക് ഇഷ്ട ഈ പാട്ട് എത്ര കേട്ടാലു കേട്ടാലു മതി വരിൽല സൂപ്പർ സൂപ്പർ അടി പോളി പാട്ട്
@BaijuBaiju-pp5ij2 ай бұрын
2024 നവംബർ 30 ന് ഈ പാട്ട്ആസോദിച്ച് കേൾക്കുന്നവർ ഇപ്പോഴും ഇല്ലേ❤❤❤
@MuhammedNv-r8kАй бұрын
❤
@aswathysr5710Ай бұрын
അതിന് 30 ആയില്ലല്ലോ ഇന്ന് 28 ആണ് 😅
@BijiYesudasanАй бұрын
🌹
@ShahulH-qh2jl7 ай бұрын
2024 ജൂൺ ൽ കാണുന്ന ഞാനും
@sweetyka66776 ай бұрын
ഞാനും
@lekshmisarasajanardhanan14506 ай бұрын
ഞാനും june 29, 2024
@AparnaAparnamanoj-o9h6 ай бұрын
Njanum
@najeenamusthafa86986 ай бұрын
Njanum
@whoami95926 ай бұрын
Njn❤
@pranilkv810 Жыл бұрын
ഈ സിനിമയുടെ main theme തന്നെ ആണ് നരസിംഹം സിനിമയുടെയും
@ReshmiO-mj1hf Жыл бұрын
എനിയ്ക്ക് ഇഷ്ട്ടമുള്ള പാട്ട്
@princelopus10594 ай бұрын
കൊച്ചിൻ ഹനീഫ, നരേന്ദ്രപ്രസാദ്, ഇന്നസെന്റ്, മാമുക്കോയ, സൈനുദീൻ,ജോസ് പ്രകാശ്, എം സ് തൃപ്പൂണിത്തുറ, ഏറ്റവും ഒടുവിൽ കനകലത ചേച്ചിയും😢...കാലങ്ങൾ എത്ര പെട്ടന്നാണ് കടന്നു പോകുന്നത്, 1994-95ൽ sslc പഠിക്കുന്ന സമയത്ത് മിക്കവാറും ഞായറാഴ്ച ആകാശവാണി രഞ്ജിനിയിൽ കേട്ടിരുന്ന ഗാനം... ചന്ദനകാറ്റേ...
@irshadirfanirshad70607 ай бұрын
2024ൽ ജൂൺ മാസം ഈ പാട്ട് കേൾക്കുന്നു ❤❤❤👍🏻👍🏻👍🏻
@RoyjosephRoychanАй бұрын
ഈ. പാട്ടു ചിത്ര ചേച്ചിയുടെ വേർഷൻ ആണ് എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത്...
@shinuab7054 күн бұрын
എൻ്റെ കുട്ടി കാലം ഓർമ്മ ആണ് എന്നും എൻ്റെ എല്ലാവരും കുടെ ഇല്ല 😢😢😢😢😢😢😢
@ShiyasTSalim8 ай бұрын
കരയാതെ kandu തീർക്കാൻ പറ്റില്ല ഈ മൂവി 😢
@noushadma6678 Жыл бұрын
യൂസഫലി കേച്ചേരി, എസ് പി വെങ്കിടേഷ്, കൊച്ചിൻ ഹനീഫ.
@marykutty-bh2dj Жыл бұрын
E. Song. Kochin. Haneefa. Ayit. Enth. Bandam....chithra. Alle. Padiyath..
@JP-bd6tb Жыл бұрын
@@marykutty-bh2djഗാനരചന- യൂസഫലി കേച്ചേരി സംഗീതം- എസ് പി വെങ്കിടേഷ് സംവിധാനം- കൊച്ചിൻ ഹനീഫ 😊 By..JP താമരശ്ശേരി 🌴
@Sajinkumar-dz7hp Жыл бұрын
@@marykutty-bh2djസംവിധാനം
@noushadma6678 Жыл бұрын
കൊച്ചിൻ ഹനീഫ്
@nexuspkd Жыл бұрын
Director.cochin haneefa
@hussainmannarkad38157 ай бұрын
ഭീഷമചാര്യ.. നല്ലൊരു സിനിമ ❤️
@samfathima1148 Жыл бұрын
രണ്ടു പതിറ്റാണ്ട് ഗാനമേളകളിൽ സ്ഥിരം കേൾക്കുന്ന ഗാനമായിരുന്നു
@shafeeqdream81723 күн бұрын
2025 ഇൽ കേൾക്കുന്നവർ ഉണ്ടോ
@ramseena874617 күн бұрын
Und
@sreejap438913 күн бұрын
കുറെ വർഷത്തിന് ശേഷം ഇന്ന് കേട്ടു
@hafsamp1447Күн бұрын
❤
@JKvlogs-jf3kn Жыл бұрын
1988ജനിച്ച ഞാൻ എത്ര ഭാഗ്യവാൻ ❤️❤️❤️
@manubhaskaran5895 Жыл бұрын
ഞാനും
@saiduparambil1643 Жыл бұрын
83ൽ. ജനിച്ച ñഞാൻ 👍👍👍
@jojigeorge1020 Жыл бұрын
ഞാനും 88😌
@khairuismayil2784 Жыл бұрын
84@@saiduparambil1643
@charusvloggofyamahafzsbike79 Жыл бұрын
അതെന്തു
@aazzinindi Жыл бұрын
കൊച്ചിൻ ഹനീഫക്കയുടെ സൂപ്പർ മൂവീസ് ❤
@nithinvs Жыл бұрын
Yes he's also the villain who murders this girl right as far as I remember!?
@YoonusAp-tr7xc10 ай бұрын
ഏതാ മൂവി
@peterthomaspeterthomas5 ай бұрын
ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് എട്ടു വയസ്സായിരുന്നു ഈ പാട്ട് മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു
@shailajak9164 Жыл бұрын
കുട്ടിക്കാലം ഓർത്തു
@vipinchandranvinu351610 ай бұрын
ഈ പാട്ട് കണ്ടാൽ കരഞ്ഞു പോകും
@yadhukrishna60358 ай бұрын
കുട്ടികളെപോലെ ഇങ്ങനെ ഉള്ള പാട്ടുകളെയും ഇഷ്ടപെടുന്നു ❤️❤️❤️❤️❤️
@KabeerEm-iy5sdАй бұрын
ചെറുപ്പകാലത്ത് ബസിൽ പോകുബോൾ .കേട്ടിരുന്ന .നല്ല ഒരു ഓർമ ഗാനം
@sheenabeegum5122 Жыл бұрын
എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോയി
@noufalhamna2709 Жыл бұрын
ഓർത്തിരുന്നു നിന്നെ... കാത്തിരുന്നു ഞങ്ങൾ.... സ്നേഹമെ നീ മാത്രം വന്നതില്ല
@RahmathullaA-in2xv6 ай бұрын
നന്ദിയുണ്ട് സിനിമാ ലോകമേ
@muhammedafsalpm1890 Жыл бұрын
2024 januvary 14 ഇപ്പയും ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@rajeshpanicker565811 ай бұрын
Yes
@reshmadas533911 ай бұрын
2024 feb 11 time 11.17pm
@reshmivijayanreshmivijayan464811 ай бұрын
14 Feb
@BijirobinBijirobin11 ай бұрын
Yes
@nishadkv161211 ай бұрын
2024 Feb 23
@noushadworld49657 ай бұрын
ഒരു ഗാനം ചിട്ടപെടുബോൾ അത് എഴുതുന്ന ആൾ അന്മാവ് കുട്ടി കലർത്തി ആണ് വേണ്ടേ പക്ഷെ ഇത് എല്ലാവരേം ആ എഴുത്തു കാരൻ കാണുന്നു അതാണ് മനുഷ്യൻ എല്ലാവരും ചിരിച്ചു കാണിച്ചു ആണ് ജീവിക്കുന്നെ പക്ഷെ വേതന ഉള്ള് ജീവിതം അല്ലെ
@user-oj2mx8qp2w4 ай бұрын
... ഒന്നുമില്ലാത്ത ആ അച്ഛനമ്മമാർക്ക് ജനിച്ചതു കൊണ്ട് ഈ ഭാഗ്യങ്ങളെല്ലാം കിട്ടി..... അതുകൊണ്ടല്ലേ അമ്പത് കഴിഞ്ഞിട്ടും ഈ പാട്ടുകൾ കേൾക്കുമ്പോഴുള്ള സുഖം.......
@vipinvakkayil7902 Жыл бұрын
കരച്ചിൽ വരുന്നു 😢
@anshad42966 ай бұрын
പ്രായം കൂടുന്തോറും പ്രായം കുറക്കുന്ന ഒരുപാട് ഗാനങ്ങൾ
@sobinkuttapan289711 күн бұрын
ഞാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്
@AbdulsalamSalam-k6iАй бұрын
2024 ഡിസംബർ 18. കേട്ടു എന്നാ ഫീലാ❤
@AnnieGeorge-r9y8 ай бұрын
Eniku ഇതിൻ്റെ അനുപല്ലവി n ചരണം ആണ് ഇഷ്ട്ടം
@GAMERMANIAC-r9k Жыл бұрын
എത്ര കെട്ടാലും പുതിത തീരില്ല
@subashk20159 ай бұрын
യൂസഫലി സർ,ബിച്ചു തിരുമല,ഒ.എൻ.വി,പുത്തൻഞ്ചേരി സർ ഇവരെ ഇല്ലാതാക്കാൻ ഇനി ഏത് സാഹിത്യം പഠിച്ച് വന്നാലും ആർക്കും സാധ്യമല്ല കല്ലിൽ കൊത്തി വെച്ചത് പോലെ അവിടെ കിടക്കും ഗാനങ്ങൾ.. വേറെ സീരിയലുകൾ കാരണം മൂലം കുടുംബം ബന്ധങ്ങളുടെ സിനിമകൾ വരാതായി. അതോടെ നല്ല ഗാനങ്ങൾ ഇല്ലാതായി.
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ ... ഒരിക്കലും മറക്കാൻ പറ്റാത്ത വരികളും സീനും .... ഇതിലെ ആ കുട്ടിയെ പിന്നെ ഏതെങ്കിലും സിനിമയിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ ?
@prakasanpraku59856 ай бұрын
2024ജൂലയി ൽ ഞാനും കേഴ്ക്കുന്നു.. ❤️
@shukoorpulikkal5974 Жыл бұрын
ഈ ഒരൊറ്റ പാട്ട് കൊണ്ട് ഹിറ്റായ സിനിമ
@SobhanakumaripBhaskarann-gy2bk3 ай бұрын
ഈ പാട്ട്കേട്ടാൽ മറ്റെല്ലാം മറന്നു ഈ ഗാന ത്തിൽ ലയിച്ചി രുന്നു പോകും
@HajaraHajara-q3m2 ай бұрын
😭ആയോ വളരെണ്ടായിരുന്നില്ല ചിലപ്പോ തോന്നും ടൈം ട്രാവലർ കിട്ടിയിരുന്നേൽ എന്ന് ഒരു മണിക്കൂർ എങ്കിലും 😢അത്രക്ക് വെറുത് പോകാന് ഈ കാലഘട്ടം 😢
@Nainulekshmi5 ай бұрын
എന്തൊരു പാട്ടാണിതൊക്കെ 😢❤
@ksmaniksmani360Ай бұрын
Ee paattu kelkkumbol 😢😂😂 varunnu❤❤
@zubairn7587 Жыл бұрын
Pettennu mind a pazaya life 😞 orma vannu .high school 🏫 pAdikumbol my friend veettil poyi audio casat vangi one week vekkam ath kazinju thirichu koduthu vere tharum . Avante home 🏡 vayalin sidil enthoru rasayirunnu.A oru life
@ajithkrishna392Ай бұрын
ഓർത്തിരുന്നു നിന്നെ കാത്തിരുന്നു നിന്നെ സ്നേഹമേ നീ മാത്രം വന്നതില്ല😢
@ghostphantom36675 ай бұрын
2000 തിന് മുന്നേ ജനിച്ചവരാണ് ഭൂമിയിൽ ചീവിച്ചിരുന്നത്.... എന്നാൽ ന്യൂ ജനറേഷൻ...
@murshidpp13865 ай бұрын
വരികൾ രചിച്ച പൂവച്ചാൽ 😪. മ്യൂസിക് ചെയ്ത S.P വെങ്കിടേഷ് 🤡😍..
@yadhukrishna60358 ай бұрын
കുട്ടികളെപോലെ ഇങ്ങനെ ഉള്ള പാട്ടുകളെയും ഇഷ്ടപെടുന്നു ❤️❤️❤️❤️❤️💞
@Madiyan_15 Жыл бұрын
Script and direction cochin henifa ikka❤️
@donythomas20193 ай бұрын
The time which will not come back in our life. Miss that golden days
@ManjuArun-e3o4 ай бұрын
പഴയ കാലം ഓർത്തു പോയി ഒപ്പം അച്ഛനെയും
@SabeelaAfsal-q7sАй бұрын
Oru kalagatathinte song
@risvana4855 Жыл бұрын
Super sonf❤❤❤.ende fevaourite song❤❤
@abdussamedck Жыл бұрын
ഒരു നല്ല കൂട്ടുകെട്ടിന്റെ വിജയ സാഫല്യം . നിത്യ വസന്ത ഗാനം.
@aneeshmon568 Жыл бұрын
Vallaatha oru nombarama e pattu
@kabaliannan6206Ай бұрын
Spv sir പുലി ആണ് 😍
@sakariahabraham97668 ай бұрын
1947ൽ ജനിച്ച ഞാനും ഒരു ഭാഗ്യവാൻ
@subhashkrishna75497 ай бұрын
Ippozhum eppozhum inte ammente favarate song 🥺😢
@kirshna_kirsh7 ай бұрын
റേഡിയോ കൂടുതൽ കേട്ട് പാട്ടികളിൽ ഒന്നു❤
@MariyamMvMv-uh7qj Жыл бұрын
Njanum ente monum kelkunna ....songu.....❤❤❤❤❤
@mohd___farseen46227 ай бұрын
കേട്ടാലും കേട്ടാലും മതിവരില്ല ഒരു പാട് നൊസ്റ്റു😢😢
@sunilsuni90238 ай бұрын
മറക്കാൻ പറ്റുമോ..? ഒരിക്കലും ഇല്ലാ...!!❤
@ahammedlabeeba8185 Жыл бұрын
Beautiful and painful song❤❤
@mmanil6934 Жыл бұрын
എന്റെ സ്വന്തം എസ് പി വെങ്കിട്ഷ് സാർ... ❤️🥰
@Thomasmullerthegoat Жыл бұрын
Legend
@VineethaSanthosh-y5gАй бұрын
My dream lost, INDIAN ADMINISTRATIVE SERVICE
@SujaV-l9eАй бұрын
😢what happened?
@AvaniEvana20 күн бұрын
ഈ പാട്ട് കേൾ കുബോൾ😭😭
@noufalPm-hb4bm3 ай бұрын
ഈ song ബസ്സിൽ ലോങ്ങ് ട്രിപ്പ് പോകുന്ന അവസരത്തിൽ കെട്ടവരുണ്ടോ. Oh എന്താ ഫീൽ 🥰
@sidheekmayinveetil38338 ай бұрын
എനിക്ക് ചിത്രേച്ചിയെ നേരിട്ട് ഒന്ന് കാണണം സാധിച്ച് തരുമോ ആരേങ്കിലും❤❤❤❤