ചന്ദ്രേട്ടന്റെ ചായകടയിലെ അരിപ്പത്തിരിയും മീൻപൊരിച്ചതും നാടൻ പുഴുക്കും || Chandrettans Chayakada

  Рет қаралды 188,952

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

Hello dear friends, In this video I take you to Chandrettans Chayakada to try out their tasty aripathiri, fish fry and puzhuku. Hope you enjoy the video.
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 521
@rathanakumar2810
@rathanakumar2810 2 жыл бұрын
രുചി വൈവിദ്ധ്യത്തിന്റെയും സ്നേഹത്തിന്റെയും നാടായ കോഴിക്കോട്ടേക്ക് സ്വാഗതം 🙏🙏
@anjaliarun4341
@anjaliarun4341 2 жыл бұрын
തുടക്കം കിടു മാം👍💝💝എല്ലാം സൂപ്പർ മാം 😍chandreattante അരിപത്തിരിയും മീൻ പൊരിച്ചതും പുഴുക്കും👍😋😋💟
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@shamlasabu9998
@shamlasabu9998 2 жыл бұрын
ഹായ് മാം, മാം സാരി ഉടുത്ത് നടന്നു വരുന്നത് സൂപ്പർ. പിന്നെ ചന്ദ്രേട്ടന്റെ ചായകടയിലെ ഫുഡ്‌ അടിപൊളി. Thank you.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham dear 🥰 lots of love ❤️
@chitrasasikumar925
@chitrasasikumar925 2 жыл бұрын
നാട്ടിൻ പുറത്തെ പ്രകൃതി ഭംഗി ! ഈ സാരി നന്നായി ചേരുന്നു😃❣️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@Rhthunanda
@Rhthunanda 2 жыл бұрын
കൊതി തോന്നിയ വേറെ ആരെങ്കിലും ഉണ്ടോ 😌
@ratheeshths
@ratheeshths 2 жыл бұрын
സത്യത്തിൽ ഞാൻ life ൽ ഒരുപാട് ഒരുപാട് സങ്കടങ്ങളിലൂടെ മാത്രം കടന്ന് പോകുന്ന ഒരാളാണ്. Ma'am ന്റെ videos കണ്ടുകൊണ്ടിരിക്കുമ്പോൾ പലതും ഞാൻ മറന്ന് അതിലൂടെ യാത്ര ചെയ്ത് പോകുന്ന ഒരു feel ആണ്. TY for all wonderful videos u r doing 🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
E comment nu enthu marupadi parayanam ennu sathyathil ariyilla..njan karanam cheria oru samadhanavum santhoshavum jeevithathil undavukayanengil athilparam oru nalla karyam enikku illa...orupadu sneham..oru karyam koodi...jeevithathil sangadangalum santhosavum okkai mari mari varunna karyangal anu...ellavarudeyum jeevithathil..e sangadangalum orunal pokum..e divasangalum kadannu pokkum...orikkalum prathisha kayvidaruthu..manasinai strong ayi pidichu nirthuka..ellam seriyakum ketto 😍❤🙏keep on going strong 💪..lots of love ❤️
@ratheeshths
@ratheeshths 2 жыл бұрын
@@LekshmiNairsTravelVlogs thank you ma'am. Right from my childhood I have been suffering a lot and it's still going on and on. It's like a flood now. I always find time to watch your videos. In fact it helps me to forget my agony for at least an hour. Coz unlike other videos there is some hidden element in all ur videos which isn't honestly described. That's the only reason I watch your videos. My mom also like you a lot. 🥰
@unknown-kz5re
@unknown-kz5re 2 жыл бұрын
രാം ശ്രീറാം 🤗🤗🤗
@familyshortcuts8509
@familyshortcuts8509 2 жыл бұрын
Mam , Food and travel by Ebin jose Eee channelil chandrettante fish fry de masala clear aayi kanikkunnum parayunnumundew.. First video of chandrettan's tea shop
@thamburuthambu5255
@thamburuthambu5255 2 жыл бұрын
നഷ്ട പെട്ട ബാല്യം, കുട്ടിക്കാലം ഈ കാവും, ചിറയും,കാടും, വയലും, അപ്പുറം തോടും, അതിനപ്പുറം പുഴയും , വള്ളിയിലെ ഊഞ്ഞാലാട്ടം പിന്നെ കാവിലെ ശർക്കര പായസം, കുവ പായസം ഒന്നും മറക്കാൻ കഴിയില്ല, പായസം കയ്യിട്ടു വാരി കഴിക്കാൻ വരുന്ന കുരങ്ങന്മാരെ ഓടിക്കാൻ ഒരു ചുള്ളി കമ്പുമായി കാവലിരിക്കും, അവർക്കും ദേവിക്കും കൊടുത്തിട്ടേ പായസം വീട്ടിൽ കൊണ്ട് പോകാവൂ, ചദ്രേട്ടന് പണ്ട് വീട്ടിൽ വെളിച്ചെണ്ണ കച്ചവടം ആയിരുന്നു, തേങ്ങ കൊടുത്തു വെളിച്ചെണ്ണ വാങ്ങാൻ ചെറിയ കുപ്പിയും തന്നു അച്ഛമ്മ പറഞ്ഞു വിടും, കാടിനടുത്തെത്തുമ്പോൾ ഉള്ളിൽ പേടി വരും പിന്നെ ഒരു ഓട്ടം 😌, മഴക്കാലമെങ്കിൽ തവള, നീർക്കോലി ആഹാ എന്തൊരു മേളം ....ആ കാടിനടുത്തു ഒരു കുടിലിൽ ഒരു വല്യമ്മ ഒറ്റക്കി താമസിച്ചിരുന്നു കുരങ്ങൻ മാരെ ഓടിച്ചു വിടാൻ .ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആ ബാല്യ കാലം 😥
@anoopkappekkat
@anoopkappekkat 2 жыл бұрын
best comment .
@nass7307
@nass7307 2 жыл бұрын
പാവം ക്യാമറ മാൻ... ചേച്ചിയുടെ tasting കണ്ടു എങ്ങനെ കൊതി സഹിച്ചു നിൽക്കുന്നത്
@nisartv6858
@nisartv6858 2 жыл бұрын
Njagalude naattil chechiye kandappo othiri sandhosham
@Muhammad-cn5zm
@Muhammad-cn5zm 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി ! ലക്ഷ്മി ചേച്ചീ കോഴിക്കോട് വരെ പോയത് എന്തായാലും വെറുതെ ആയില്ല. എന്നെങ്കിലും നേരിട്ട് പോയി കഴിക്കാൻ പറ്റും എന്ന് ആഗ്രഹിക്കുന്നു.
@binumolk8370
@binumolk8370 2 жыл бұрын
Njagalude nadum ambalavum oppam chandrettante kadayum sooopper fooodum..... Enjoy
@rubisworld149
@rubisworld149 2 жыл бұрын
Karanthoor evideya🥰
@Gods_Own_Country.
@Gods_Own_Country. 2 жыл бұрын
*നമ്മുടെ നാട്ടിലെ കട ❤️*
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
😍🙏
@priyamini4747
@priyamini4747 2 жыл бұрын
ഹലോ മാഡം തുറയിൽ കാവ് ഭഗവതി ക്ഷേത്രം അവിടെ പോകാനുള്ള കാട്ടുവഴി നിറയെ കുരങ്ങന്മാരും കാടും വഴി കാഴ്ചകളും പച്ചപ്പും ആസ്വദിച്ച് ക്ഷേത്രനടയിൽ നിന്നു പിന്നെ ചന്ദ്രേട്ടൻ റ്റെ കടയിലേക്ക് അവിടത്തെ അരി പത്തിരിയും പൊരിച്ച മീനും പുഴുക്കും അടിപൊളി വിഭവങ്ങൾ എപ്പോഴത്തെയും പോലെ മാഡം കഴിച്ചപ്പോൾ കൊതി വന്നു കോഴിക്കോട് യാത്ര പാർട്ട് വൺ അടിപൊളി
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham dear 🥰 ishtapettu ennu arinjathil...lots of love ❤️ 🥰🤗
@priyamini4747
@priyamini4747 2 жыл бұрын
@@LekshmiNairsTravelVlogs ❤💕🌹
@tharanair8230
@tharanair8230 2 жыл бұрын
Hai Lakshmi chechi Good morning 🙏 Adipoli Chechi liso hazelnut products from where we can get??? Which shops???? Thank you chechi God bless you chechi 🙏 ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
It's available in most of the super markets dear..l think you get it in Amazon 😍
@lashmananponnan1852
@lashmananponnan1852 2 жыл бұрын
ഹായ് ചേച്ചി. ഒരു രക്ഷയുമില്ല തുടക്കം സൂപ്പർ. ഈ പച്ചപ്പു o ശുദ്ധമായ അന്തി രക്ഷവും നിലനിർത്തി പോന്ന ഇവർക്ക് അഭിനന്ദനങ്ങൾ.❤️❤️❤️❤️❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham 😍🥰🙏
@anoopkappekkat
@anoopkappekkat 2 жыл бұрын
Thurayil bagawathy temple gives us a positive energy .my uncle Sreekrishnaprasad is a staff there . i have visited here regularly.nearby chandrettans shop also a great experience..thanks mam for exploring those areas .
@sreekrishnaprasadsreekrish9056
@sreekrishnaprasadsreekrish9056 2 жыл бұрын
spelling Maryallo Ammava...Marumagan alle...
@anoopkappekkat
@anoopkappekkat 2 жыл бұрын
@@sreekrishnaprasadsreekrish9056 athe. njan thande marumagan alledo ammava
@anoopkappekkat
@anoopkappekkat 2 жыл бұрын
trivandrum food adipoli aanu. me from Calicut. my favourite trivandrum dishes are boli and palpayasam, Sadhya, and lot of varieties.
@vishnupillai9407
@vishnupillai9407 2 жыл бұрын
The camera is superb ✨ tourist place ആക്കാൻ പറ്റിയ സ്ഥലം ♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️ 🙏
@bindhumurali7946
@bindhumurali7946 2 жыл бұрын
Ellam super aayittundu mam. 👌👌👌❤️❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@vanuprakash282
@vanuprakash282 2 жыл бұрын
ചേച്ചീ നല്ല അവതരണം❤️❤️❤️പിന്നെ കണ്ടിരിക്കാൻ നല്ലരസം😍❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham dear 🥰🤗
@parvathyrajesh9179
@parvathyrajesh9179 2 жыл бұрын
Puzhukkum meen curryiyum super combination.meen fry ingane cheyyuth super.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Very true dear 🥰💯
@revaharish3998
@revaharish3998 2 жыл бұрын
Aringad എന്നൽ saktheya പൂജ ക്ക് ഉണ്ടാക്കാറുണ്ട്
@sunilkumark3018
@sunilkumark3018 2 жыл бұрын
First of all..Thank you so much..I want to say this bcos now and then attractive english words from you mam is really useful to me personally...eg. canoy..It's not from this video earlier video as well. I too follower of LN blog where once I asked about chanting vajra locket.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️ 🙏
@prasannakumari.c
@prasannakumari.c 2 жыл бұрын
ചെചിയുടെ.വീഡിയോ എല്ലാം കാണുന്നതാണ്.എന്റെ നാട്ടിൽ വന്നത് വളരെ സന്തോഷം. ❤❤❤💐💐💐
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham thonunnu..l love calicut dear ♥️ 🥰
@sachin___Krishna__123
@sachin___Krishna__123 2 жыл бұрын
ഞാൻ പോയി കഴിച്ചു... അടിപൊളി.. ♥️
@neenuprajith3786
@neenuprajith3786 2 жыл бұрын
Maam... Ente naattil vannitt onn kaanan patilallo...... Chandrettante chayakkada supperrrrr..........
@shalusalam5595
@shalusalam5595 2 жыл бұрын
Etra happy aaan..e naad ne ithra ariyaan sadhikunnu so happy 4 u ma'am
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@anithasaji4892
@anithasaji4892 2 жыл бұрын
Thank you for introducing this unique place.
@harih886
@harih886 2 жыл бұрын
Such a wonderful vlog mam. Camera work is really awesome in this vlog because of portrait lens!😍 the way you taste it makes us mouthwatering 🤤 and as usual beautiful saree😍 you are looking so gorgeous mam❤️ waiting for the next part of your vlog!!
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much for your lovely words..very keen observation regarding camera work 🤩😍🙏
@harih886
@harih886 2 жыл бұрын
@@LekshmiNairsTravelVlogs Yes mam, I really enjoy your vlogs very much😍 all your vlogs are so lively and natural😇 keep exploring more and more mam❤️
@devikamp
@devikamp 2 жыл бұрын
Such a lovely vlog! All these places are totally new to me! Thank you so much dear Madam for bringing this to us!
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@prabakarannagarajah2671
@prabakarannagarajah2671 2 жыл бұрын
@@LekshmiNairsTravelVlogs ❣️💢
@shobhashobha9057
@shobhashobha9057 2 жыл бұрын
Oru paachaka Rani മറ്റുള്ളവരുടെ പചകത്തെയും അംഗീകരിക്കുന്ന കാഴ്ചകൾ 🙏 ഒരു സത്യൻ അന്തിക്കാട് ഫിലിം കണ്ട പോലെ🌹🌹🌹👍N you are the BEST my dear ❤️❤️😘😘😘🙏🙏🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear for your loving words 🙏 ❤️ nalla vakkukalku orupadu nanni...sneham mathram 🥰🤗
@vineeshvijay8922
@vineeshvijay8922 2 жыл бұрын
" kaavile bhagavathi nerit ezhunnalliyathanonnu thonni"👌❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Ayyo 🤩🙏
@praveenl9655
@praveenl9655 2 жыл бұрын
Better video quality and wonderful intro chechi❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️ 🙏
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
ഹായ് ചേച്ചി , ഗ്രാമം പ്രകൃതി ഭംഗി Super. പറഞ്ഞറിയിക്കാൻ പറ്റില്ല. ദേവീ ക്ഷേത്രം 🙏. food ഉം അടിപൊളി.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Santhosham Thank you so much dear ❤️ 🥰
@haseenanizam7889
@haseenanizam7889 2 жыл бұрын
Hai maam.aa saryil bhayankata sundaryayttundi
@mayarajeevan1395
@mayarajeevan1395 2 жыл бұрын
Mam ഞാൻ കോഴിക്കോട് ജില്ല ആണ് ഇവിടെ പുഴുക്ക് മീൻ മുളകിട്ടത് ഭയങ്കര combination ആണ് പിന്നെ പത്തിരി but ഇവിടെ ഇത് വരെ പോയില്ല കണ്ടിട്ട് കൊതി വരുന്നു 👌👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thirchayayum pokenda sthalamanu dear...valarai ishtayi enniku...lots of love ❤️ 🥰
@mayarajeevan1395
@mayarajeevan1395 2 жыл бұрын
Ok mam thank you 💕
@diyadinu5784
@diyadinu5784 2 жыл бұрын
Beautiful place Chandrettante kadayum super ,💞
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@ambilitm5868
@ambilitm5868 2 жыл бұрын
Video quality is just awesome Mam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@sunithapremkumar9756
@sunithapremkumar9756 Жыл бұрын
Lakshmi.chachi.ye.kanumbol.thanna.pratheka.santhosham.thonunu
@athu2085
@athu2085 2 жыл бұрын
Ma'am Perumbavoor Iringol kavum innu visit cheyyane. Nalla greenery aanu.
@athu2085
@athu2085 2 жыл бұрын
Onnu visit cheyyane
@sarammaalias346
@sarammaalias346 2 жыл бұрын
സൂപ്പർ മാം, എന്തൊരു പ്രകൃതി സുന്ദരമായ സ്ഥലം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാ, പിന്നെ മാമിന്റെസംസാരവും കൂടിയാകുമ്പോൾ അടിപൊളി ❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🥰🤗
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️
@ranimolo514
@ranimolo514 2 жыл бұрын
ഒറ്റയ്ക്കു ഇരിക്കുമ്പോൾ ചേച്ചിടെ വ്ലോഗ് കാണുമ്പോൾ ഒറ്റയ്ക്ക് ആണെന്ന് തോന്നുകയെ ഇല്ല 😊
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Achooda that's very sweet of you dear 🥰..orupadu santhosham..beautiful loving comment..lots of love dear ❤️ 🥰
@Noomuslogam501
@Noomuslogam501 2 жыл бұрын
Mam ithupole ulla video kanumpol happy😍❤️🥰🔥👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@ushajayan5286
@ushajayan5286 2 жыл бұрын
Beautiful place and super food ❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@snehasukumaran5778
@snehasukumaran5778 Жыл бұрын
Innathe look n video presentation 🥺❤💖
@niranjanraj8844
@niranjanraj8844 2 жыл бұрын
Very nice video quality!! Loved the improvisations
@Freakout66
@Freakout66 Жыл бұрын
Chechide sariyil ulla vdos mathram thiranju pidichu kaanunna aalanu njan
@renjithparameswaran6585
@renjithparameswaran6585 2 жыл бұрын
Super views and food chechi full kandu ...iniyum inganathe vdos pratheekshikkunu...😜😍
@asha4482
@asha4482 2 жыл бұрын
Soo happy for this beautiful vlog 💕 💓 💗 💖 ❤ 💛
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@bindu1503
@bindu1503 2 жыл бұрын
Chandrettante chayakada super 👌😋 ,kanditt kothi varunnu,fish fry super
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@jasnam506
@jasnam506 2 жыл бұрын
ചേച്ചി കോഴിക്കോട് എത്തിയോ
@anandhisurya1841
@anandhisurya1841 2 жыл бұрын
Green colour nature.Amazing ..Cool Cool ❤️❤️😍😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@devasuryarp3624
@devasuryarp3624 2 жыл бұрын
Beautiful place and delicious food thank you lakshmi ma'am lots of love❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Love you too dear ❤️ 🥰
@sreyanandha5936
@sreyanandha5936 2 жыл бұрын
Amazing episode mam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@rajisuji3268
@rajisuji3268 2 жыл бұрын
ചേച്ചി സമയം കിട്ടുമ്പോൾ തിരക്കൊക്കെ ഒഴിഞ്ഞ് UK യിൽ നിന്ന് വന്നിട്ട് അരി പത്തിരി receipie ഇടണേ യേച്ചി
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thirchayayum dear will do
@manoharankv9810
@manoharankv9810 2 жыл бұрын
Kidilan....vlog ..of chandrettan's chayakada.....keep it up ...madam..
@jayamenon1279
@jayamenon1279 2 жыл бұрын
CHANDRETTANS Menu 👌👌👌 Eppozhenkilum Onnu Pokanam.Ee Nalla Oru Vedio Njangalkkayi Thannathinu Lots Of Thanks Dear LAKSHMI JI 🙏❤️🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham thonunnu dear..thank you so much ❤️ 🙏 🥰
@vasudevan2022
@vasudevan2022 2 жыл бұрын
Improvised editing and photography 👍🏻👏🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️ 🙏
@premakumarichevalil4069
@premakumarichevalil4069 2 жыл бұрын
ഞങ്ങളുടെ നാടാണ് കോഴിക്കോട്.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Enikku valarai ishtamulla nadu🥰
@jayapreamjayapream3841
@jayapreamjayapream3841 2 жыл бұрын
മാമിന്റെ ട്രവൽ വ്ലോഗ്സ്‌ എല്ലാം കാണുന്നുണ്ടായിരുന്നു. കമന്റ് ഇടാൻ കഴിഞ്ഞിരുന്നില്ല മധുരമീനാക്ഷി ക്ഷേത്രം, മധുരയിലെ നല്ല നല്ല ഹോട്ടലുകൾ, ടെക്സ്റ്റയിസ് എല്ലാം എല്ലാം കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം തോനുന്നു. പിന്നെ മധുരംയിലെ ടെക്സ്റ്റയിൽസിൽ ഇത്രയും വിലക്കുറവിൽ എന്ത് ഭംഗി യുള്ള സാരികളാണ് കിട്ടുന്നത് 👍👍👍🥰🥰🥰❤❤❤മാം വാങ്ങിയ സാരികളെല്ലാം നല്ല ഭംഗി യുണ്ട്. 👌👌👌🥰🥰🥰മാം ഓരോ സാരിയും എടുത്തു നോക്കി അതിന്റെ വിലയും ഒക്കെ പറയുന്നതും എല്ലാം എല്ലാം കണ്ണിന് ആനന്ദം നൽകുന്നതായിരുന്നു 🥰🥰🥰❤❤❤മാമിന് ഇതുപോലുള്ള യാത്രകൾ ഒക്കെ ചെയ്യാൻ കഴിയുന്നതിൽ സന്തോഷം തോനുന്നു. മാമിന് കുറേ ക്ഷേതങ്ങളൊക്ക സന്ദർശിക്കാൻ സാധിച്ചല്ലോ മാമിന് ഈശ്വരന്റെ അനുഗ്രഹം കൂടെയുണ്ട് ഒപ്പം ബോബിചേട്ടന്റെ അനുഗ്രഹവും 🙏🙏🙏🥰🥰🥰ഇന്നലെ കൊച്ചുമക്കൾക്ക് എടുത്ത ഡ്രസ്സ്‌ എല്ലാം നന്നായിട്ടുണ്ട് 🥰🥰🥰😊. ഇന്നത്തെ വ്ലോഗുംസൂപ്പർ 🥰🥰മാം കുരങ്ങിനെ കണ്ടു പേടിച്ചോ?പിന്നെ കാവും ഒക്കെ കണ്ടു 🙏🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham thonunnu dear e comment vayichappol...samayam eduthu ethrayum eyuthiyallo..lots of love dear 🥰🤗🙏
@ninisreekumar7427
@ninisreekumar7427 2 жыл бұрын
Super🥰😍
@sujasara6900
@sujasara6900 2 жыл бұрын
Thank you madam, waiting for your next video
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@anithamohan6410
@anithamohan6410 2 жыл бұрын
Mam adyam vayicha pusthakam ethanu?.othiri othiri vayichitund ennariyam.ella subjects ne kurichum adhikarikamaya knowledge und mam inu
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🤩🙏
@kalyanielankom5853
@kalyanielankom5853 2 жыл бұрын
Thanku mam
@sanyjos8318
@sanyjos8318 2 жыл бұрын
Adipoli ,suuper ,gambhiiiiram 👍👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️ 🙏
@meeramadhavan7185
@meeramadhavan7185 2 жыл бұрын
U are really lucky mam such a beautiful life
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
😍🙏
@eatwithstepho6537
@eatwithstepho6537 2 жыл бұрын
Mam,.. Videos ellam kiduvanu samsaram kelkan nalla rasamanu .
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham dear 🥰 thank you so much ❤️
@anupamal7693
@anupamal7693 2 жыл бұрын
Super lekshmi chechii 👌🏻
@yaseenmuhammadk
@yaseenmuhammadk 2 жыл бұрын
Trivandrumthil ninn chechi ividekk vannu, 2 km appurathulla kunnamangalathe njan poyilla 😌
@niba__shajahan9278
@niba__shajahan9278 2 жыл бұрын
beefum pacha kayayum ittu vechal poli anu
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🥰💯
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Super🌹 Verity fish othiri kothippichu Pathiri easy cookanallo (Kaippathiri) I will try❤👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@snehas8624
@snehas8624 2 жыл бұрын
Mam vedio kalakki. Starting ella changes ishtamaayi introduction 😍😍😍.... Mam ende ponno.. Fish masala fry kanumbol ipol kazikyan thonuvaaaa😋😋😋😋😋😋😋😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
കാണുംതോറും കാണാൻ തോന്നുന്ന സ്ഥലം മാമിന്റെ അധ്വാനത്തിന്റെ ഫലം
@faseela2627
@faseela2627 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ചേച്ചി വന്നു. 👍
@soniajohn5110
@soniajohn5110 2 жыл бұрын
Super.കോഴിക്കോട് രുചികൾ ഞങ്ങൾക്ക് parichayappeduthunnathil വളരെ നന്ദി മാം.ഏറ്റവും ഇഷ്ടപ്പെട്ട you channel anu ithu.oru divasam mamine kandillenil ippo എന്തോ ഒരു missing pole anu 💞
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Achooda sooooo sweet of you dear...nalla vakkukalku entha parayendatha ennu ariyilla sathyathil...orupadu santhosham sneham..lots of love dear ❤️ 🥰 🤗
@praveenmaster1
@praveenmaster1 Жыл бұрын
wow nice view 1:49
@geethaasok4988
@geethaasok4988 2 жыл бұрын
ഞങ്ങൾടെ കോഴിക്കോട്ടെ food മഹത്മ്യങ്ങൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു.Thank you Mam🙏
@8Ranjitha
@8Ranjitha 2 жыл бұрын
Hope you reached safely in Manchester and triplets and Ayushmon sukamayirikkunnu ennu vicharikkunnu
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
All are doing good dear 🥰 lots of love ❤️
@8Ranjitha
@8Ranjitha 2 жыл бұрын
@@LekshmiNairsTravelVlogs 😍
@VijayaLakshmi-vd4td
@VijayaLakshmi-vd4td 2 жыл бұрын
Namukku nashttamayi kondirikkunna kavu 👌👌👌🙏 . Mam you looking gorgeous. ♥️♥️ saree 👌👌 . Chandrettante kada food tempting. Fish fry 😋 😋😋. Waiting for the next vlog. 👌👌👌💖💖💖💖
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@manoharankv9810
@manoharankv9810 2 жыл бұрын
One of the.... quality...food... vlog
@geethasantosh6694
@geethasantosh6694 2 жыл бұрын
Nature & Lekshmi chechi ,both were grand in this video Love you much 🧡💛💙💚💖💜❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Love you too dear ❤️ 🥰
@nanjfamily7048
@nanjfamily7048 2 жыл бұрын
Mam ee vedio eniku nostalgia aanu.karanam 20 yrs munne nammude naadu ithu pole aayirunnu😐thanks mam naatu vazhigal kanichu thannadhinu😍😍😍😍l u💝
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🥰❤🙏
@user-zj2mf4nj2v
@user-zj2mf4nj2v 2 жыл бұрын
'Aringodar' chekavar - Oru vadakkan veeragatha
@jayapreamjayapream3841
@jayapreamjayapream3841 2 жыл бұрын
Thank you mam🥰🥰🥰❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Lots of love dear ❤️ 🥰
@muneerakayanikkara7103
@muneerakayanikkara7103 Жыл бұрын
Inspired lady ❤❤
@binoyc5416
@binoyc5416 2 жыл бұрын
Beautiful vlog ❤ place and food ellam super 👌 saree super 🥰🥰👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️ 🥰
@ravicv7312
@ravicv7312 2 жыл бұрын
ഞാൻ ഇന്ന് 16/9/22 ഊണ് കഴിച്ചു അടിപോളി
@NATURE-xv4hx
@NATURE-xv4hx 2 жыл бұрын
Spr vlog Mam 👍🏻👍🏻👍🏻 thanku Mam...
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you dear 🥰
@sarasyummykitchen7309
@sarasyummykitchen7309 2 жыл бұрын
wah..amazing ma'am
@jitheshs4084
@jitheshs4084 2 жыл бұрын
Ee vlog nte camera and editing ഒരു രക്ഷയില്ല adipoli
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ..both done by new persons..your observations are very keen 👌 🤩🙏
@c1bkalle
@c1bkalle 2 жыл бұрын
Beautiful and very high quality video
@nithusvlog7419
@nithusvlog7419 2 жыл бұрын
അരിങ്ങാടിന്റെ ടേസ്റ്റ് പറഞ്ഞില്ലല്ലോ ചേച്ചി.....
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Ayyo athu vittu poyi..sorry..nallathayirunnu dear🥰
@nithusvlog7419
@nithusvlog7419 2 жыл бұрын
Ok😍
@jollyasokan1224
@jollyasokan1224 2 жыл бұрын
Beautiful vlog ചന്ദ്രട്ടന്റെ ചായക്കട സൂപ്പർ 👍🥰🥰🥰❤️❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@bhavyabhaskar1606
@bhavyabhaskar1606 2 жыл бұрын
Camera work was superb 😍👏👏👏👏👏👏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️
@rani-ut3bb
@rani-ut3bb 2 жыл бұрын
Evidem pokum, avide kanunna yellam aaswadichu verum, nalla oru kutti ullil nd nnu enikk yeppozhum tonnum, grand ma okke aayalu oru typical ammachi chamayal kanarunt chuttum, enikk ottum eshtom allata swabhaavam, athil nnu valare different aanu,ohhhoo,ee red sari polichu,kunji pillerude adut etheet ndakum nnu tonnunnu, enthaayaalum adipoli vlog,niraye sneham dear
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham dear..ethrayum nalla vakkukalku entha parayuka..thank you so much ❤️ 🙏 manasu niranju..sneham mathram 🥰🤗
@handmadecrafts5752
@handmadecrafts5752 2 жыл бұрын
നല്ല കറി, 👍👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🥰
@soniyaprasanth209
@soniyaprasanth209 2 жыл бұрын
adipoly👌🏻👌🏻👌🏻vayil vellam niranjupoyi👌🏻😍😍😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you dear 🥰
@anusukumaran5484
@anusukumaran5484 2 жыл бұрын
Nice vedio chechi. E kadayude vedio u tube shorts il kandirunu but ethu kandapo kurachude detail aayi kanan patti 👍🏻 and this combo is awsome.. ❤️hoo fish fry kandit tanne 🥰🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ for your lovely words 🥰
@jalajak.v1796
@jalajak.v1796 2 жыл бұрын
Super mam. Natural beauty🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you dear 🥰
@lalilali426
@lalilali426 Жыл бұрын
Super place and fish fir mam😋😋
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 65 МЛН
Georgian Eggplants: Preparing for Winter with a Tasty Appetizer! 🍆
33:40
Food Hunt with Sabu | Featuring Chef Pillai  Episode 2
9:41
Food Hunter Sabu
Рет қаралды 626 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН