നല്ലരു വീട്ടമ്മ👏എല്ലാ പണിയും കഴിഞ്ഞു കുളിച്ചു സുന്ദരിയായി ചോറ് കഴിക്കുന്ന ചേച്ചിയെ എനിക്ക് ഭയകര ഇഷ്ട്ടം ♥️🌹
@LekshmiNair2 жыл бұрын
😍🙏
@jasimanu74282 жыл бұрын
👍🏻
@krishnakumari67255 ай бұрын
ആരുടെ ഒക്കെ പ ചകം കണ്ടാലും മേഡത്തിൻ്റെ പാചക വീഡിയോക്ക് ഒരു പ്രത്യേകതയാണ് ഇനിയും ഇനിയും ഇത്തരം വീഡിയോക്ക് കാത്തിരിക്കുകയാണ്
@rajalekshmigopan16072 жыл бұрын
പുഴ മീൻ preparation very super. ചേച്ചിയുടെ cooking ഉം, അവതരണവും very very super. ചേച്ചി എപ്പോഴും energetic ആണ്. അങ്ങനെ തന്നെ വേണം.❣️❣️❣️❣️❣️❣️❣️❣️❣️❣️
@drmaniyogidasvlogs5632 жыл бұрын
മാഡം വളരെ വളരെ വളരെ മനോഹരമായിരുന്നു.... അവതരണ ഭംഗി കാരണം വീഡിയോ തീർന്നത് അറിഞ്ഞതേയില്ല .....എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കായൽക്കാഴ്ചകൾ, പൂച്ചയെ പുന്നാരിച്ചത്, വെണ്ടയ്ക്ക റെസിപ്പി..... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@LekshmiNair2 жыл бұрын
Orupadu santhosham dear...nalla vakkukalku nanni..lots of love ❤️ 🥰🙏
@kasinadhandivakaran83402 жыл бұрын
@@LekshmiNair 0⁰⁶
@ayyappadasgs15172 жыл бұрын
In
@sumasajeevan28222 жыл бұрын
6 ..... ..
@sumasajeevan28222 жыл бұрын
6 ..... ..
@sathidevic296 Жыл бұрын
ഇന്നുണ്ടാക്കിയ എല്ലാ വിഭവങ്ങളു൦ കണ്ടിട്ടുതന്നെ വായിൽ കപ്പലോടിക്കാ൦ Supper 👍👍
@sangeethunnikrishnan80752 жыл бұрын
ബാലരമ കാത്തിരിക്കുന്ന കുട്ടികളെ പോലെയാന്ന് മാഡത്തിന്റെ വീഡിയോ ക്കായി ഞങ്ങൾ കാത്തിരിക്കുന്നത്
@LekshmiNair2 жыл бұрын
Achooda that's a very sweet comment dear..orupadu santhosham thonunnu dear 🥰lots of love 🤗❤🙏
@lalidinesh16142 жыл бұрын
@@LekshmiNair ⁰n⁰mmmm0mmmmm⁰mmmmm⁰⁰.
@lalidinesh16142 жыл бұрын
@@LekshmiNair ⁰n⁰mmmm0mmmmm⁰mmmmm⁰⁰.
@varikka502 жыл бұрын
@@LekshmiNair l
@vismayathomas81322 жыл бұрын
🥰
@priyamini47472 жыл бұрын
ഹലോ മാഡം കായൽ മത്സ്യം വാങ്ങാൻ ഒരു യാത്രയിൽ തുടങ്ങി മത്സ്യം വാങ്ങിയ ശേഷം കായൽ കാഴ്ചകൾ കണ്ടുo തിരിച്ചു വീട്ടിൽ വന്ന് ഉച്ചയൂണിന് ഉള്ള കറികൾ തയ്യാറാക്കി യും വരാല് കട്ടിങ് ആൻഡ് ക്ലീനിങ് മുതിര ചുട്ടരച്ച ചമ്മന്തി വെണ്ടയ്ക്ക മസാല കറി മുരിങ്ങക്കായ മാങ്ങാ ഒഴിച്ചുകറി സ്പെഷ്യൽ വരാൽ ഫ്രൈ അടിപൊളി ഊണ് കുശാൽ ഇതെല്ലാം കഴിച്ചു കാണിച്ചപ്പോൾ ശരിക്കും കൊതിയായി 😊
Hi mam njn മുതിര chammadhi and vendaka മസാലയും ഉണ്ടാക്കി സൂപ്പർ thanku mam ഇനിയും ഇതുപോലത്ത നാടൻ കറികൾ പ്രധിക്ഷികുണ് thanku so much
@kavikavi34252 жыл бұрын
Maminte videos kanumbol njangal maminte veedilethiya feel anu kituka🥰🥰🥰
@Lijo_Kerala2 жыл бұрын
Vendakka recipe and muringikka curry first time anu ingane kanunne..so super..will make this one sure...
@ramsisunilsha18802 жыл бұрын
മെമിന്റെ കുക്കിങ് വിഡിയോ കാണുന്നതിനെക്കാളും mam ആസ്വദിച്ചു കഴിക്കുന്നത് കാണാൻ ആണ് എനിക്കിഷ്ടം 😊👍🏼🤗😍❤
@divyasl11182 жыл бұрын
seriya...enikkum... realistic aya oru vlog..
@rukhiyack38082 жыл бұрын
നോമ്പ് അല്ലാത്ത സമയത്ത് ഞമ്മക്കും ചേച്ചിആസ്വദിച്ച് കഴിക്കുന്നത് കാണാൻ പെരുത്തിഷ്ടാണ്.
@LekshmiNair2 жыл бұрын
Orupadu santhosham dear 🥰 ❤️
@devikarajeev4312 жыл бұрын
Mm, enikkum 😊
@shineymp88062 жыл бұрын
ente chechi, kazhichu kazhinju video idunnathu kondu kuzhappam illa, ente vayil vellam varunnu,. ithrem sadanagal undakkan ethra samayam edukkum, njan 2 kootan undakkan 1 manikkor edukkum. videos ellam mudangathe kaanunnundu. message idunnillanne ullu. Ellam super. Love you n god bless. you
@supriyakm99342 жыл бұрын
God bless you
@sibling__stars2 жыл бұрын
Today vllog I like ice box. 👍 Fish cleaning good where bought that ice box. Lunch is very. Helthy I like all dishes
@soumya123_q2o2 жыл бұрын
Choru unnunnathu kaanaan valare valare ishtam😋
@jessyvarghese77992 жыл бұрын
Kothipichu theerchayayum try chheyum Ella recipy yum try cheyarundu ellam. Nalla ruchiyanu Thank you
@TheRhythmOfCooking2 жыл бұрын
എന്റെ ലക്ഷ്മിച്ചേച്ചി സമ്മതിച്ചു കേട്ടോ. ഒരു പണി എടുക്കാനും മടി ella🥰👏👏👏.. പിന്നെ വീഡിയോ കാണുന്നവർക്കു രണ്ട് കാര്യത്തിൽ ഉത്തരം കിട്ടും. 1. എങ്ങിനെ വരാൽ എളുപ്പത്തിൽ ക്ലീൻ ചെയ്തു തോൽ കളഞ്ഞെടുക്കാം 2. എങ്ങിനെ പുഴ മീനിന്റെ ചേറു മണം മാറ്റാം. സൂപ്പർ. പിന്നെ muthirachammandi എന്റെ അമ്മൂമ്മ സ്പെഷ്യൽ ആണ്. അത് ഓർമിപ്പിച്ചതിനു നന്ദി 🥰. വെണ്ടയ്ക്ക കറി സൂപ്പർ
@sahalajaleel2522 жыл бұрын
Super lunch madam.varal fishe ernakulath bhayanka rate anu. Madam പറഞ്ഞ വിലയ്ക്ക് ഇവിടെ കിട്ടില്ല. മുതിര ചമ്മന്തി ഞാർ ആദ്യമായി കേൾക്കുന്നത്. ഇവിടെ മുരിങ്ങക്കറിയുടെ കൂടെ ചക്ക കുരു പിന്നെ ചെമ്മീൻ ഇതു രണ്ടും കൂടി ചേർക്കുന്നു . അടിപൊളിയാണ്.
Cheriya kuttikal nursery il food kazhikunna pole kazhikunna kanan an rasam
@regithravi2 жыл бұрын
Time 23.55 .....going for" varaal" such an awesome presentation....
@ashwathyaneesh80072 жыл бұрын
Madam very nice.... Kothi akunnu...... വെണ്ടയ്ക്ക masala and മുരിങ്ങക്ക curry will try.....
@parakatelza25862 жыл бұрын
Mam, dedicated and hardworking. Inspiration to the young generation.
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰🙏
@manjuprasad47402 жыл бұрын
ചേച്ചി വരാൽ വെട്ടുമ്പോൾ രണ്ടുസൈഡ് കട്ട് ചെയ്തു സ്കിൻ ഉരിഞ്ഞു കളഞ്ഞാൽ മതി പെട്ടെന്ന് വീട്ടിയാടുക്കാം ❤️❤️
@geethageethakrishnan90932 жыл бұрын
Mam lunchorukkunnathe Kanan enike bhayankara ishtanr Ithe oru onnonnara lunchayppoy Enike bhayankara ishtolla fish Pinne vendakka chammanthi Manga muringakka curry White rice yummy Super🌹
Dear Madam Actually I was totally down today but after watching this vlog I felt really really better..watching n listening to you makes me happy..nowadays every day I will watch few videos of yours even the older videos too..today's menu was awesome! Thank you Madam 🙏
@shobaravi83892 жыл бұрын
വളരെ നല്ല ഒരു വിഭവങ്ങൾ . ഭക്ഷണം കഴിക്കാൻ വേറെ എന്തു venam
മുതിര ചമ്മന്തി ആദ്യം കാണുകയാണ് ഞങ്ങൾ മുതിര തോരൻ ആണ് ഉണ്ടാക്കാറ് ഇനി ചമ്മന്തി try ചെയ്യാം 👍 വരാൽ തേങ്ങപാൽ ചേർത്ത് മാങ്ങായിട്ടു കറിയും ഞങ്ങൾ ഉണ്ടാക്കാറുണ്ട്. Super Vlog 💓💓
@princymathew44472 жыл бұрын
You are my Lady super star chechi 😍Enthoru vibe anu 🥰
@LekshmiNair2 жыл бұрын
Achooda ❤️ 🙏
@jasnathomas1062 жыл бұрын
Ithrem dedicated aya orale njan kandittilla maminu cash koduthu clean chyikam but dedication ♥ 👌 👏
@rani-ut3bb2 жыл бұрын
Ariyan melatha enthelum karyam ndo nnu palappozhum tonnum,ooro video um oru surprise terum,ee meen kurekkoodi easy aayit polikkam,thala pokkuka,rentu side lem fin aduppichu meenod cheythu vettuka,champal cherthu pidichu skin tazhekk valicha mati,vegam kazhiyum,muthira chutney super, love you so much dear
@jessymathew54982 жыл бұрын
I learned to make three New dishes. I never tried vendakka and muringaka like this before. Also the variety muthira chutney Thanks for yet another great video.
ഞാൻ മാമിന്റെ വീഡിയോ സിന്ന് അഡിക്റ്റാണ് 😍😍പൊളിയാണ് എല്ലാം അവതരണം സൂപ്പർ 👍👍👍
@parvathyr63052 жыл бұрын
Thanks a lot mam 🤗nyAn വെണ്ടയ്ക്ക curry വെച്ച് നോക്കി adipoliiiii ആയിരുന്നു😊
@krishnakarthika3143 Жыл бұрын
Maminte video kanunnadu thanne ente trivandrum ruchikalum trivandratheyum Kanan anu
@lathikanagarajan78962 жыл бұрын
Super lunch menu mam...pinne vazhu vazgupulla meen especially puzha meen champal ittu thanneyanu vettendathu...mam nte knife.athra pora
@ranjithmenon86252 жыл бұрын
മുതിര സമന്തി ആദ്യമായി കാണുകയാണ്, 👌❤️
@ganakv95694 ай бұрын
പഴനിയിലെ അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി അത് കൊണ്ടു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് വി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് അത് കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ മേഘം പൂത്തു നിൽക്കുന്നു എന്ന് എനിക്ക് തോന്നുന്നു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് അത് കൊണ്ട് തന്നെയാണ് റ് എന്ന് എനിക്ക് തോന്നി തുടങ്ങി അനേകം അനേകം അവസരങ്ങൾ ഇല്ലാതെ ഗൂഗിൾ അറിയിച്ചു കൊള്ളുന്നു എന്ന പാഠത്തിൽ അത് കൊണ്ടു വന്ന ഒരു യു അത് കൊണ്ട് തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇടതുമുന്നണി സർക്കാരിൻ്റെ അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന് വ്യവസായ യ്യ് അത് കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ എൻ്റെ മനസ്സ് എപ്പോഴും എവിടെയും ഉറ്റെ എന്നു തന്നെയാണ് എൻ്റെ യ് അത് കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ എൻ്റെ അമ്മ
@ganakv95694 ай бұрын
ഗേ ആണ് എന്നു തന്നെയാണ് ു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് എനിക്ക് തോന്നുന്നു എന്ന് ഉ എന്ന് എനിക്ക് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും എന്ന് തോന്നുന്നു എങ്കിൽ അതു കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി അവിടെ നിന്ന് യൂ എന്നു തന്നെ പറയാം എന്നു തന്നെയാണ് ഇക്കാര്യം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് തോന്നുന്നു എങ്കിൽ അത് കൊണ്ടു വന്ന് ഈപാൽപ്പായസം എന്നു തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇടതുമുന്നണി സർക്കാരിൻ്റെ അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന് വ്യവസായ പാർക്ക് ചെയ്തിരുന്ന കാറിൽ 😊
@ganakv95694 ай бұрын
നിങ്ങളെ ഞാൻ തിരുവനന്തപുരത്ത് കാണാം എന്നു തന്നെയാണ് എൻ്റെ മനസ്സിൽ ആദ്യം അത് കൊണ്ട് തന്നെയാണ് റ് എന്ന് തോന്നുന്നു ഈ യുു എന്ന പാഠ പുസ്തകങ്ങൾക്കും എന്ന് തോന്നുന്നു എന്ന് തോന്നുന്നു ഈ ട് അത് കൊണ്ട് തന്നെ പറയാം ഞാൻ ഒരു ഐ എന്ന പാഠത്തിൽ എൻ്റെ അമ്മ അറിയാൻ ഈ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് അത് കൊണ്ട് തന്നെ ഈ ഉ അത് അഡ്രസ്സും ഫോൺ ആണ് അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു മഞ്ചാടി മണികളും എന്ന് തോന്നുന്നു എന്ന് വൈ വി രാജേഷാണ് എന്ന പാഠത്തിൽ എന്ന ഒരു മഞ്ചാടി മണികൾ കർഷകന് വൈ എം എസ് ബാബുരാജ് ഭഗവതി ക്ഷേത്രത്തിൽ പന്തൽ കെട്ടി അതിനുള്ളിൽ ഉ അത് കൊണ്ട് തന്നെ പറയാം എന്ന് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും എന്ന പാഠ പുസ്തകങ്ങൾക്കും അത് കൊണ്ട് തന്നെ ഈ വൈ വി രാജേഷാണ് എന്ന് എനിക്ക് തോന്നുന്നു എന്ന് തോന്നുന്നു എങ്കിൽ അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്നും വരുന്ന അവസ്ഥ ഇതാണെങ്കിൽ എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് തോന്നുന്നു എങ്കിൽ അത് u വീട്ടുപേര് എന്താ ഇത് ഇഷ്ടപ്പെടുന്നു എൻ്റെ മനസ്സ് എന്നും എൻ്റെ മനസ്സിൽ ഒരു ഈ താൾ അവസാനം തിരുത്തപ്പെട്ടത് എന്ന് തോന്നുന്നു എന്ന് തോന്നുന്നു എന്ന് ഈ ചിത്രം ഉപയോഗിക്കുന്നു എന്ന് ് അമ്മ എന്ന് തോന്നുന്നു എങ്കിൽ അതു കൊണ്ടു തന്നെ കാണുന്ന എല്ലാ മതങ്ങളും ജാതികളും അത് കൊണ്ട് തന്നെ കാണുന്ന എല്ലാ കാര്യങ്ങളും ജോസഫിനെ താണ് വണങ്ങുന്നു എന്ന് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും എൻ്റെ അമ്മ എന്ന പാഠത്തിൽ എന്ന് തോന്നുന്നു എങ്കിൽ അതു കൊണ്ട് തന്നെ ഈ താൾ താങ്ക്യൂ അത് കൊണ്ട് ർ എന്നു തന്നെയാണ് അത് കൊണ്ട് തന്നെ കാണുന്ന എൻ്റെ മനസ്സ് എപ്പോഴും എന്നെ അങ്ങനെ അവർ അങ്ങനെ അവൻ എന്നെ ഒന്നു കാണണം എന്ന പാഠത്തിൽ എന്ന് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് തോന്നുന്നു എന്ന് വൈ ഫൈ പരീക്ഷിച്ച് നോക്കൂ എത്ര ആലോചിച്ചിട്ടും എനിക്ക് തോന്നുന്നു എങ്കിൽ അതിൻ്റെ പ്രസാധകനിലോ നിക്ഷിപ്തമായിരിക്കും അത് കൊണ്ട് തന്നെ ഈ താൾ താങ്ക്യൂ അത് കൊണ്ട് തന്നെ ഈ വാർത്ത പ്രസിദ്ധീകരിച്ചു തുടങ്ങി അനേകം അനേകം അവസരങ്ങൾ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് വൈ ഇ് അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ
@hithashajan33602 жыл бұрын
Chechi de saree nala bhagiunde food ellam nala super kanumbol thane mouthwatering muthira chamanti adiyum ayi kelikunu undaki nokkanam chechide hard work kanumbol orupaadu orupaadu estham thonunu chechi ne polathe chechi undayirunekil ene thoni pokum really chechi god bless you
Mam eganayan ithrayum positive ayath tips paraju tharuoo
@anjaliarun43412 жыл бұрын
എന്റെ മാം,ഉണ്ടാക്കുന്നതും കഴിക്കുന്നതും കണ്ടു തന്നെ വയറു നിറഞ്ഞു😋💝💝അടിപൊളി😍ഇപ്പോൾ ഇത് ഒക്കെ കണ്ടും ഉണ്ടാക്കിയും കുക്കിംഗ് ഈസി ആയി എനിക്കും മാം🙏💝💝God bless u ma'am ❤💞💖
@LekshmiNair2 жыл бұрын
Very happy dear..orupadu santhosham.. sneham 🥰🤗🙏
@Kairaliprem2 жыл бұрын
Super mam
@ക്രിസ്റ്റീനജോസഫ്2 жыл бұрын
Ingane aanu ente mother-in-law meen nte tholi kalayunnathu👍😃
@itsmeanaghahere2 жыл бұрын
Different types of soda recipe parayumoooo lakshmiyammaaa
@RaniRani-kl3ne2 жыл бұрын
Chechii kathik there moorchayilla...nallathu vanganje...ingine cheyyunnathu kaanumpol oru resamilla...vanganje..
@mayasaraswathy88992 жыл бұрын
വളരെ നല്ലവ്ലോഗ് ആയിരുന്നു. ചേച്ചി... ബാക്കി വരുന്ന ഫുഡ് enjane ഫ്രൈഡേജ് യിൽ സൂക്ഷിക്കും എന്ന് ഒരു വീഡിയോ ഇടണേ . പകർത്തി വയ്ക്കുന്നതാണോ അതോ സെയിം പത്രത്തിൽ വയ്ക്കണോ. എങ്കിൽ enjane.ഉപകാരം ആകും ചേച്ചി. സമയം ഉള്ളപ്പോൾ മതി കേട്ടോ. 🥰
@ranjinirchandran8372 жыл бұрын
നല്ല vlog ! സൂപ്പർ presentation. നല്ല വിഭവങ്ങൾ.. ഞാനും try ചെയ്യും..എല്ലാം വളരെ നന്നായിട്ടുണ്ട് ട്ടോ.. ഇഷ്ടം.. സ്നേഹം..❤️❤️❤️❤️
@myworldvlogboy2 жыл бұрын
Madam ഈ കറികൾ കാണുമ്പോൾ കൊതിയാവുന്നു❤️👍
@ՏIՏՏ-n3p2 жыл бұрын
ചേച്ചീ വായിൽ കപ്പലോടിക്കാമായിരുന്നു..... മീൻ വറുത്തതും ചമ്മന്തിയും 😋😋😋
@chitrasasikumar9252 жыл бұрын
എത്ര ദിവസമായി കണ്ടിട്ട്🤗 സൂപ്പർ ഊണ്😋🌹 വിവരണങ്ങൾ കേൾക്കു ന്നതിനോടൊപ്പം മുഖത്തെ ഭാവങ്ങൾ കൂടി കാണുന്നതാണ് ഇഷ്ടം❤️
@nirmalanair47892 жыл бұрын
മുതിര ചമ്മന്തി സൂപ്പർ ഉണ്ടാക്കി നോക്കണം
@mareenareji46002 жыл бұрын
Onnum venda.....aa vendakka curry mathram mathi choru kazhikkan.....supar curry......aadyamayittanu muthira chammanthi kanunnath...Thank you mam
@AswathyMN-tm1bl Жыл бұрын
Hi mam❤️❤️❤️ nicr vlog... Every thing looks so yummy & delicious,.. Muthira chammanthi is so special one....👍👍
@jessythomas5612 жыл бұрын
Muthira chammanthi first kanuva 😋👌
@susmisasidharan45872 жыл бұрын
Madam...normal fish cutting koode oru day vlog cheyumo?
@SJ-rq6yo2 жыл бұрын
Hmmm😊😊😊ഭയങ്കര കൊഞ്ചൽ ആണ്, വല്യമ്മ ആയ കാര്യം മറന്നു എന്ന് തോന്നണു 😄😄
@SJ-rq6yo2 жыл бұрын
@Magnet V. B ഞാൻ എന്റെ ലക്ഷ്മിച്ചേച്ചിയോടാ പറഞ്ഞെ, തന്നോടല്ല, you keep your reply with you.... I dont expect from you anything because i dont know you. I love her so i said. Do not interfere
@SJ-rq6yo2 жыл бұрын
@Magnet V. B go to hell... പുറകെ കുടിയിരിക്കുവാണല്ലോ.... Who are you to decide what i have to say? Mind your business...
@rugminibalakrishnan60192 жыл бұрын
കണ്ടിരുക്കുന്ന ഞങ്ങളുടെ വയറും നിറഞ്ഞു. അടിപൊളി ഭക്ഷണം.🌹
Fully special👌👌 muthira chammandi, drumstick, curry😋 vendamasala😋 fish try👌😍😍😍👍🏼👍🏼👍🏼owsm 🙏🙏🙏
@jithinjayaprakash75482 жыл бұрын
E meen kudampuli ettu mulaku kari vecchal nallatha.. Good for nervous system.. Pregnant ladies kazikkunnathu valare nallatha
@sabirap87322 жыл бұрын
ഇങ്ങനെ ഒരു you Tubere കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു 🥰🥰
@LekshmiNair2 жыл бұрын
Thank you so much dear ❤️ nalla vakkukalku orupadu nanni 😍🙏
@hayderali85952 жыл бұрын
This saree was beautiful ❤️🥰❤️🥰 My dear saree Angel 🥰🥰🥰🥰 I love you🥰
@praveen-or8pk2 жыл бұрын
As usual an amazing feel good video. Pinne mam oru suggestion paryanundu voice over kodukkumbol maintenance samsaram kuruchu official aavunna pole oru thonnal..
@jayasreesanthosh38262 жыл бұрын
കുട്ടി കൊതിപ്പിച്ചു കൊല്ലും... 🥰🥰
@smithaa10782 жыл бұрын
പൊന്നു ചേച്ചി...ഞാൻ ആണേൽ മീൻ വെട്ടണം എന്ന സ്‌ഥിതി ആണേൽ ഉണ്ടാക്കേണ്ട എന്ന് വയ്ക്കും. അറിയുകയുമില്ല മെനക്കെടാനും വയ്യ. Hats off chechi…never lazy, always energetic. Stay blessed.
Eniku varaal fish othiri ishtam aanu ellam adipoli 😋😍
@geethagopalan79622 жыл бұрын
മാം, എത്ര നന്നായി മീൻ വൃത്തിയാക്കി. അതിലും മനോഹരമാണ് മാമിന്റെ സംസാരം. താങ്ക്യൂ മാം....
@LekshmiNair2 жыл бұрын
Orupadu santhosham thonunnu dear..lots of love ❤️ 🥰🙏
@sindhuchandrasekharasubram1832 жыл бұрын
Chechi eniku chechide cooking follow cheyyan ishtam aanu kooduthal because chechi kaanikunne ellam dishes eniku valare simple n easy n the ingredients will be always available with me. Today's menu I will definitely try for Sunday because everybody will be at home.
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ happy to know that it's useful for you 🥰🤗
@-SS242 жыл бұрын
Yumm .. yummy , today I made chena sambar, super, love all your nadan recipes
@manjusaji79962 жыл бұрын
നല്ല നാടൻ ഉണ് 🤤🤤 കൊതിപ്പിച് ❤ കാണുമ്പോൾ ഒരുപാട് സന്തോഷം 😍ആാാ വെണ്ടയ്ക്ക കറി 👌👌supper ക്‌ളീൻ നൈസ് പ്രെപ്പറേഷൻ
@binsubalakrishnan43192 жыл бұрын
Ente madam ellaam manoharamaayi undaaki kkazhinj athi manoharamaayi kazhikkunna kanumbo thanne njangalude manas nirayum tto, thank you for this beautiful daily life vlog ma'am 🙏💕