നമസ്കാരം ഗുരുനാഥാ 🙏 വളരെ ഭംഗിയായി പദം മുറിച്ചു അന്വയിച്ചു പറഞ്ഞു തന്നു. നന്നായി മനസ്സിലാക്കാൻ സാധിച്ചു. നന്ദി 🙏🙏🙏
@ArunRaj-iq4mv5 ай бұрын
നമസ്കാരം 🙏🙏🙏
@user-xl8gi5bs7e5 ай бұрын
Hi correct in my case❤🙏
@petersunil49035 ай бұрын
💖🙏💖 Om namah shivaya ❤ Hi Thirumani namaste 💯♥️🙏🏻
@rajeswarik94392 ай бұрын
മിഥുനംലഗ്നം, ഇടവത്തിൽ ചന്ദ്രൻ, കേതു. എന്താണ് ഫലം തിരുമേനി 🙏🙏
@chandrababu3655 ай бұрын
🙏🙏
@anugrahaanu10955 ай бұрын
Namaskaram sir 🙏
@Anonymous-k4d-u7v5 ай бұрын
99% ശെരിയാണ് 😊🙏🏻, കൂടെ ശനിയും ഉണ്ട് അതുകൊണ്ട് ആയിരിക്കും ഫലത്തിൽ ചില വ്യത്യാസങ്ങൾ
@astromediacompleteastrolog8125 ай бұрын
ചന്ദ്രനും ശനിയും ചേര്‍ന്നാല്‍ അന്ധകാരയോഗം
@Anonymous-k4d-u7v5 ай бұрын
@@astromediacompleteastrolog812 അതെ വിഷയോഗം എന്നും കേട്ടിട്ടുണ്ട്. അതിന്റെ ഫലങ്ങളും അനുഭവത്തിൽ ഉണ്ട്. ചേട്ടന്റെ മുന്നേ ഉള്ള വീഡിയോ ൽ കേട്ടിരുന്നു ഫലം 💯👏🏻
@NBalan-uw8wp5 ай бұрын
👍🏻:-- n balan
@sudevkumar63684 ай бұрын
നമസ്കാരം. എന്റെ ലഗ്നം കുഭം അവിടെ ശുക്രൻ 2ഇൽ ബുധൻ, ശനി 3ഇൽ രവി, കുജൻ.4ൽ ചന്ദ്രൻ, രാഹു (ഇടവം ).5ൽ വ്യാഴം. വൃശ്ചികത്തിൽ കേതു.വയസ്സ് 58കഴിഞ്ഞു. ശനി ദശയിൽ ബുധന്റെ അപഹാരം 2026മാർച്ച് വരെ. (പര്യന്തര ദശ /ശുക്രൻ sep 2024വരെ ) ജനന സമയത്തു ബുധൻ നീചത്തിൽ നിക്കുന്നു. ഇങ്ങിനെ നിൽക്കുന്ന ബുധൻ പിന്നീട് നല്ല ഫലങ്ങൾ ഒന്നും തരില്ലേ?
@sivakailas51595 ай бұрын
Idavathil moon, sukran
@sivakailas51595 ай бұрын
Netiyil maruk
@sibithottolithazhekuni74685 ай бұрын
സാർ, എനിക്ക് ചന്ദ്രൻ ഇടവത്തിൽ നിൽക്കുന്നു നവംശകത്തിലും ചന്ദ്രൻ ഇടവത്തിൽ ആണ്. ഗ്രഹസ്‌തിധിയിൽ ചന്ദ്രന്റെ കൂടെ വ്യാഴവും ഉണ്ട് ( നാലാം ഭാവം ) 🙏
@astromediacompleteastrolog8125 ай бұрын
ഗംഭീരം
@sonysony-fb6rq5 ай бұрын
സാർ 🙏🏾🙏🏾🙏🏾 നമസ്കാരം എനിക്ക് 43 വയസ് ആയി 1980 ഡിസംബർ 21 രാവിലെ 9.30 ജനന്നം സാറിന്റെ വീഡിയോസ് ഞാൻ കേൾക്കാറുണ്ട് എന്റെ കാര്യത്തിൽ ഇ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഇല്ലാ എന്റെ കല്യാണം കഴിഞ്ഞിട്ടില്ല എന്നോട് ഇഷ്ട്ടമാണ് എന്ന് ആരും പറഞ്ഞിട്ടുമില്ല മനസിന് സന്തോഷവും, സമാധാനവും ഇല്ല എനിക്ക് മനസിലാവുന്ന രീതിയിൽ ഒരു മറുപടി പ്രദിഷിക്കുന്നു എന്റെ ഇനിയുള്ള സമയം 🙏🏾
@astromediacompleteastrolog8125 ай бұрын
consultation nu Whatsappil details ayakku
@sonysony-fb6rq5 ай бұрын
ഞാനിപ്പോൾ ബഹ്‌റൈനിൽ ആണ്.. നാട്ടിൽ വന്നിട്ട് നേരിട്ട് കാണാൻ ശ്രെമിക്കാം എന്റെ ഇപ്പോഴത്തെ സമയം ഒന്ന് പറഞ്ഞുതരാംമോ
@astromediacompleteastrolog8124 ай бұрын
details Whatsappil ayakku
@Ameesha-p1n5 ай бұрын
എന്റെ മകൻ കാർത്തിക നക്ഷത്രമാണ് കാണാൻ സുന്ദരനാണ് വലതുഭാഗത്തെ വാരിയുടെ ഭാഗത്തായി വലിയ കാക്കാപ്പുളി ഉണ്ട് പ്ലസ് ടു വിദ്യാർത്ഥിയാണ് പഠിത്തത്തെക്കാൾ കൂടുതൽ താല്പര്യം പ്രണയത്തിനോടാണ് പിന്നെ രാശിയുടെ അധിപനായ ശുക്രൻ നീച ഭംഘം ചെയ്തു ഏഴിൽ നിൽക്കുന്നു ഇത് ദോഷമുണ്ടോ മീനം ലഗ്നമാണ്
@astromediacompleteastrolog8125 ай бұрын
കാരകഗ്രഹം ഭാവത്തെ നശിപ്പിക്കും
@Ameesha-p1n5 ай бұрын
നേരത്തെ പരിഹാരം ചെയ്താൽ ഫലം ഉണ്ടാകുമോ@@astromediacompleteastrolog812
@Ameesha-p1n5 ай бұрын
നേരത്തെ പരിഹാരം ചെയ്താൽ ഫലം ഉണ്ടാകുമോ സാർ@@astromediacompleteastrolog812
@astromediacompleteastrolog8123 ай бұрын
ഉണ്ടാകും
@nunampoothiri12565 ай бұрын
😂😂😂
@astromediacompleteastrolog8124 ай бұрын
ചിരിക്ക്യാനുള്ളത് എന്തെങ്കിലും പറഞ്ഞോ ?
@nunampoothiri12564 ай бұрын
@@astromediacompleteastrolog812 no please. I have expressed my happiness only. I have great respect and appreciation for you. Your presentation is very good and I always liked it. My best wishes for your services. Thank you very much.