ചന്ദ്രന്റെ രൂപം മാറുന്നതെങ്ങനെ?

  Рет қаралды 68,508

Vaisakhan Thampi

Vaisakhan Thampi

Күн бұрын

Пікірлер: 59
@santovity3851
@santovity3851 9 жыл бұрын
മലയാളത്തിൽ ഇത്തരം വീഡിയോ അപൂർവ്വമാണു. ഇംഗ്ളീഷ് അറിയാത്ത ശാസ്ത്രകുതുകികൾക്ക് ഇതു സഹായകമാകും. ഇതൊരു നല്ല തുടക്കമാവട്ടെ
@venugopalsreedhar2879
@venugopalsreedhar2879 6 жыл бұрын
ഇത്തരം videoകൾ വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. കൂടുതൽ videoകൾ പ്രതീക്ഷിക്കുന്നു. ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് മനസ്സിലായി.എന്നാൽ ശരിയായ ഒരു plcture കിട്ടിയില്ല. മുകളിൽ നിന്നും പ്രകാശം വീഴുമ്പോൾ വശങ്ങളിൽ നിന്ന് നോക്കുന്നവർക്ക്‌ അർത്ഥഗോളമായിട്ടല്ലേ കാണാൻ കഴിയുക °
@kalliyanaraaman
@kalliyanaraaman 7 жыл бұрын
കുറേനാളായി ഞാൻ ആലോജിച് തലപുകഞ്ഞ കാര്യമായിരുന്നു . Thank you Sir. കുറച്ചു സംശയങ്ങൾ കൂടിയുണ്ടായിരുന്നു. താങ്കളെ ബന്ധപ്പെടാൻ കഴിയുമോ ?
@raneeshk4093
@raneeshk4093 4 жыл бұрын
മകൾക്കുപോലും പറഞ്ഞു കൊടുത്ത തെറ്റ് തിരുത്താൻ സഹായിച്ചതിന് നന്ദി.
@DIVYA-lu1my
@DIVYA-lu1my 3 жыл бұрын
സൂപ്പർ 👍👍👏👏👏🤗🤗🤗
@7775522anil
@7775522anil 2 жыл бұрын
Very good,Thank you.
@Fairplayf10
@Fairplayf10 2 ай бұрын
സൂര്യനും ചന്ദ്രനും ഭൂമിയുടെ രണ്ടു വശങ്ങളിൽ വരുമ്പോൾ പൗർണമി ആവുന്നു.. പക്ഷെ സൂര്യപ്രകാശം ഭൂമിയുടെ മറുവശത്ത് നിന്നും എങ്ങിനെ ചന്ദ്രനിൽ പതിക്കുന്നു എന്ന് മനസ്സിലാവുന്നില്ല..
@rajanim9495
@rajanim9495 8 ай бұрын
ക്ലാസ് റൂം ഇരുട്ടാക്കിയ ശേഷം ഇത്തരം പ്രവർത്തനങ്ങൾ ball കൾ ഉപയോഗിച്ച് LP ക്ലാസിൽ പറഞ്ഞു o കാണിച്ചും വിശദീകരിച്ചിരുന്നു വർഷങ്ങൾക്കു മുമ്പ്
@skindustries3402
@skindustries3402 5 ай бұрын
bt sr. night time amavasi appol earthinte shadow alle???? please replay
@nitheeshmg779
@nitheeshmg779 2 ай бұрын
😍😍😍
@manus7351
@manus7351 5 жыл бұрын
Hi sir, how much time does moon takes to go from east to west when observed from earth. Is it almost 12hrs.
@anayvlogs8157
@anayvlogs8157 2 жыл бұрын
Supper👍
@Elosen-un2ok
@Elosen-un2ok Жыл бұрын
Thnks
@nairs22
@nairs22 8 жыл бұрын
small clarification - is that light direction arrow is correct ? @ 4:21 ?
@johncysamuel
@johncysamuel Жыл бұрын
👍❤🙏
@cricvision8375
@cricvision8375 2 жыл бұрын
Apogee, perigee സമയത്ത് ഭൂമിയുടെ സ്ഥാനം എവിടെയാണ് വരുക
@Shanidshan
@Shanidshan Жыл бұрын
അപ്പോൾ രാത്രി അമവാസി എങ്ങനെ ഉണ്ടാകുന്നു.. വരച്ച പ്രകാരം നോക്കിയാൽ രാവിലെ അല്ലെ അമവാസി ഉണ്ടാകുള്ളൂ..
@sehiabdu6243
@sehiabdu6243 2 жыл бұрын
🔥🔥
@lalushafin9814
@lalushafin9814 Жыл бұрын
@shamsudeenk9246
@shamsudeenk9246 3 жыл бұрын
മനസ്സിലാക്കി തന്നതിന് Tanks
@manojkarate1135
@manojkarate1135 2 жыл бұрын
Sir.... സൂര്യൻ സഞ്ചരിക്കുന്നുണ്ടോ...??? Plz... മറുപടി പ്രതീക്ഷിക്കുന്നു.
@nktraveller2810
@nktraveller2810 Жыл бұрын
സൂര്യൻ സഞ്ചരിക്കുന്നില്ല ഒരു സ്ഥാനത് നിന്ന് സ്വയം കറങ്ങുന്നു അതോടപ്പം പ്രകാശിക്കുന്നു....
@SilentlyTypes
@SilentlyTypes 2 ай бұрын
​@@nktraveller2810സൂര്യൻ സഞ്ചരിക്കുന്നുണ്ട്, അതായത് നമ്മുടെ സൗരയൂധം മൊത്തത്തിൽ സഞ്ചാരിച്ചുകൊണ്ടിരിക്കുന്നു
@hakeemabdul1578
@hakeemabdul1578 8 жыл бұрын
Thank you so much
@Yoosufwdr7057
@Yoosufwdr7057 Жыл бұрын
ഇത് ഒരു നല്ല വീഡിയോ ആണ്. എന്നാൽ, ഇടയ്ക്ക് വരച്ച് കാണിച്ച ഭാഗം-ഭൂമിയുടെയും ചന്ദ്രന്റെയും ചലനങ്ങളെ അങ്ങനെത്തന്നെ ഒരു വീഡിയോ ആക്കിയിരുന്നെങ്കിൽ സാധാരണക്കാർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുമായിരുന്നു. അല്ലെങ്കിൽ(വൃദ്ധിക്ഷയങ്ങളുടെ)അത്തരത്തിൽ വേറെ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@riyariyas3359
@riyariyas3359 6 жыл бұрын
Chandhragrahanathe kurichu oru pathippu pls help
@shameerali301
@shameerali301 4 жыл бұрын
മഴ ഉണ്ടാവുന്നതെങ്ങനെ എന്നൊന്ന് വിശദീകരിക്കാമോ
@trukdraiver8722
@trukdraiver8722 3 жыл бұрын
വലിയ ഒരു സംശയം അങ്ങ് മാറിക്കിട്ടി
@neethajijo8855
@neethajijo8855 3 жыл бұрын
Sir namal kanuthu mathram allallo moon inte position NUM ithgana undavan Karan avunilla
@sabukp6278
@sabukp6278 3 жыл бұрын
Thanks 🙏
@vmtechs6301
@vmtechs6301 6 жыл бұрын
Sir please make a video about blackhole & warmhole
@DileepKumar-bo8nj
@DileepKumar-bo8nj Жыл бұрын
wormhole
@fipihmaspupah4225
@fipihmaspupah4225 4 жыл бұрын
Oru അമാവാസി ക്ക് ശേഷം പൌർണമി വരാൻ എത്ര ദിവസം എടുക്കും
@hunter-jm6uu
@hunter-jm6uu 3 жыл бұрын
14
@shirasshira1437
@shirasshira1437 4 жыл бұрын
kure nalatha samshyam aarn🥳🥳🥳🥳🥳
@sageervnb5029
@sageervnb5029 2 жыл бұрын
ഈ വീഡിയോ കാണുന്ന ഇന്ന് വരെ വിഢിത്തരം വിശ്വസിച്ച ഞാൻ (23/08/2022)
@Poothangottil
@Poothangottil 3 жыл бұрын
ചന്ദ്രന്‍റെ ഇരുണ്ട ഭാഗവും ചിലപ്പോള്‍ കാണാറുണ്ട്.
@mohammedghanighani5001
@mohammedghanighani5001 Жыл бұрын
അത് സൂര്യപ്രകാശം ഭൂമിയിൽ തട്ടി പ്രതിഫലിച് ചന്ദ്രനിൽ തട്ടുമ്പോളാണ്
@mechdoctor8187
@mechdoctor8187 2 жыл бұрын
സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കുന്നതു കൊണ്ടാണോ അതോ ഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശത്തിൻ്റെ Reflection ആണോ ചന്ദ്രൻ്റെ പ്രകശം🤔🤔
@rbk_master_blaster
@rbk_master_blaster Жыл бұрын
Athee
@sajeevanam6404
@sajeevanam6404 4 жыл бұрын
It's a new information for me, thanks sir you are supper
@Rithu1289
@Rithu1289 Жыл бұрын
ഭൂമിക്ക് 1 ൽ കൂടുതൽ ചന്ദ്രൻമാർ ഉണ്ടായിരുന്നെങ്കിൽ???? എന്തൊക്കെ മാറ്റം വരുമായിരുന്നു??
@itsmesk666
@itsmesk666 3 жыл бұрын
❤❤❤❤❤
@MYSTERYTALKSBYHUSNI
@MYSTERYTALKSBYHUSNI 3 жыл бұрын
അങ്ങനയെങ്കിൽ sun moon ഇന്നും ഇടയിൽ earth വരുമ്പോൾ shadow വരില്ലേ ok മനസിലായി മൂൺ earthinu മുകളിൽ anallle ok thank u
@kipyc2966
@kipyc2966 3 жыл бұрын
ചിലപ്പോൾ വരും. അതാണ് ചന്ദ്രഗ്രഹണം.
@sidhuap2490
@sidhuap2490 Ай бұрын
ഇത് തെറ്റാണു 🙄
@sibimathew2731
@sibimathew2731 9 жыл бұрын
Thanks
@shafishafidxb6629
@shafishafidxb6629 4 жыл бұрын
ഈ പരീക്ഷണം ചന്ദ്രന്റെ അടുത്തുപോയി കാണുമ്പോൾ ആണ് ഇങ്ങനെ കാണുക ഭൂമിയിൽ നിന്ന് കാണുമ്പോൾ എങ്ങനെ കാണും ഭൂമിയുടെ പ്രതിഫലമാണ് ഈ സമയത്തും 28/1/2021 11:03pm നമ്മൾ ചന്ദ്രനിൽ കാണുന്നത് ഭൂമിയുടെ റിഫ്ലക്ഷൻ മാത്രമല്ല ഭൂമിയുടെ ചിത്രവും ചന്ദ്രനിൽ നമുക്ക് കാണാൻ കഴിയുന്നുണ്ട് അതാണ് പരന്ന ഭൂമിക്കുള്ള ഞങ്ങളുടെ തെളിവ് നിങ്ങൾ നിങ്ങൾ ഇപ്പോൾ പരീക്ഷണം നടത്തിയത് പകൽ സമയം ചന്ദ്രനെ കാണുന്ന പൊഷിഷനിൽ കുറച്ചു വേണമെങ്കിൽ കൂട്ടാം എന്നും ധരിച്ചു പോകരുത് ഭൂമിയുടെ മേപ്പ് ചന്ദ്രനിൽ നോക്കിയാൽ ലഭിക്കും ചന്ദ്രനിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം 15 ലക്ഷം കിലോമീറ്റർ ആണെന്ന് നിങ്ങൾ തന്നെയാണ് പറഞ്ഞത്
@aneenaparamu6669
@aneenaparamu6669 3 жыл бұрын
ഭൂമി പരന്നതാണെന്നോ 😂😂?? ചന്ത്രനിലേക്ക് ഉള്ള ദൂരം 15ലക്ഷം ആണെന്നോ?? ഇജ്ജാതി... 😂😂 earth and moon ഡിസ്റ്റൻസ് വെറും 3+ ലക്ഷം ഒള്ളു.. (384400km ) പിന്നെ vdo ഒന്ന് ഇരുത്തി കാണുക.. ചന്ദ്രന്റെ അടുത്ത് പോയി കാണുന്നതാണോ ഭൂമിയിൽ നിന്ന് കാണുന്നതാണോ എന്ന് മനസിലാവും.. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴാറുണ്ട് അതാണ്‌ lunar eclipse... സേട്ടൻ.. ഇനിയും കൊറേ അറിയാൻ ഉണ്ട്.. 🥴എന്നാലും ഭൂമി പരന്നതാണെന്ന് പറഞ്ഞ മനസ് 🤮🤣🤣 വോകെ.. Bei😒
@BaijuRaj
@BaijuRaj 9 жыл бұрын
:)
@bijujalal9397
@bijujalal9397 2 жыл бұрын
മതക്കാരു ഇതൊന്നും കേൾക്കണ്ട 🫢
@thaha7959
@thaha7959 Жыл бұрын
ഇത്കേട്ടാൽ തോന്നും യുക്തിവാദികളാണ് ഈ ചന്ദ്രനെ ഉണ്ടാക്കി അവിടെ വെച്ചതും ഇതുപോലെ കറക്കുന്നതെന്നും തോന്നും,
@technicalmanmalayalam9560
@technicalmanmalayalam9560 6 жыл бұрын
Astrology. Aടtronomy
@hasifazad5588
@hasifazad5588 4 жыл бұрын
ഒരു സംശയം താങ്കൾ കാണിച്ച ചിത്രത്തിൽ, ചന്ദ്രൻ്റെയും സൂര്യൻ്റയും ഇടയിൽ ഭൂമി വരുമ്പോൾ എങ്ങനെ പൗർണമി ആയി.ചന്ദ്ര ഗ്രഹണം അലെ വരേണ്ടത്🤔. അതുപോലെ അമാവാസി ദിവസം സൂര്യഗ്രഹണം വരൂലെ🤯🥴
@hunter-jm6uu
@hunter-jm6uu 3 жыл бұрын
Varum
@kipyc2966
@kipyc2966 3 жыл бұрын
കൃത്യം നേർരേഖയിൽ വരുമ്പോൾ ഗ്രഹണങ്ങൾ ഉണ്ടാകും.. ചന്ദ്രൻ്റെ സഞ്ചാര പാത അത്ര കൃത്യമല്ല. അതുകൊണ്ടാണ് എല്ലായ്പോഴും ഗ്രഹണങ്ങൾ ഉണ്ടാവാത്തത്.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Moon Phases Demonstration
4:16
National Science Teaching Association
Рет қаралды 5 МЛН