സന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും - Vaisakhan Thampi

  Рет қаралды 271,489

neuronz

neuronz

Күн бұрын

Пікірлер: 356
@neuronz
@neuronz 6 жыл бұрын
എസ്സെന്‍ഷ്യ'18 2018 ഡിസം 25 | ടൗണ്‍ഹാള്‍, എറണാകുളം essenseclub.com/event/essentia18/ എല്ലാവര്‍ക്കും സ്വാഗതം. ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യുക. #essentia18 #freedom_is_my_religion
@veenamviswanathan414
@veenamviswanathan414 2 жыл бұрын
Q
@thomasmathew5987
@thomasmathew5987 2 жыл бұрын
Ô kk
@vineethmt7904
@vineethmt7904 2 жыл бұрын
0
@vineshv
@vineshv 2 жыл бұрын
I think It was Apollo 8 scientist who orbited moon first (and took the first moonrise photo) not Apollo 10 @ 20:37
@BaijuRaj
@BaijuRaj 6 жыл бұрын
ഒരു സിനിമ കാണാൻ ഇരിക്കുന്ന ആവേശത്തോടെയാണ് വൈശാഖൻതമ്പിയുടെ വീഡിയോ കാണാനിരിക്കുന്നത്. . " സന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും " എന്ന പേരിൽ ഒരു പ്രഭാഷണം ചെയ്യുന്നു എന്നുപറഞ്ഞുള്ള പോസ്റ്റ് പേജിൽ കുറച്ചു നാൾ മുന്നേ കണ്ടിരുന്നു. ചന്ദ്രനെക്കുറിച്ചു 41 കാര്യങ്ങൾ എന്താ ഇത്ര പറയാൻ എന്ന് ആലോചിച്ച വണ്ടറടിച്ചു. ഈ വീഡിയോ കണ്ടപ്പോഴാണ് ആ തെറ്റിധാരണ മാറിയത്. പേരിൽ ഒരു ആശയക്കുഴപ്പം ഉണ്ടായി. എന്തായാലും വീഡിയോ ഉഷാറായി. ക്യാമറയും നന്നായിരിക്കുന്നു. പ്രൊഫഷണൽ ടച് ആയി.
@royantony6631
@royantony6631 5 жыл бұрын
@@SAHYADRIGOSHALA അയ്യേ... കാണിപ്പയ്യൂരിന്റ ശിഷ്യൻ
@nidhingirish5323
@nidhingirish5323 5 жыл бұрын
ബൈജു Sir താങ്കൾ ഇവിടെയും... 😍 രണ്ടുപേരെയും ഏറെ ഇഷ്ട്ടമാണ് വൈശാഖൻ തമ്പി sir നേയും അതുപോലെ തന്നെ ബൈജു sir നേയും 😍😍😍
@nishamkhan8034
@nishamkhan8034 5 жыл бұрын
Baiju anna prgrm eppozha?? Katta waiting😊☺️
@sajanmadhavan8230
@sajanmadhavan8230 5 жыл бұрын
ഞങ്ങൾ ബൈജു സാറിന്റെ വീഡിയോകളും ഇതേ ആവേശത്തോടെ തന്നെയാണ് കാണാറുള്ളത്😍
@Loki-rn6tw
@Loki-rn6tw 5 жыл бұрын
@@SAHYADRIGOSHALA sheriyaa sir e eepachan pallikoodathill poyitt illaaaa...
@beinghuman7960
@beinghuman7960 6 жыл бұрын
ഏതു കഠിന വിഷയവും ചിരിച്ച മുഖത്തോടുകൂടി വളരെ ലളിതമായി അവതരിപ്പിക്കാൻ Vaisakhan Thampi സാറിനുള്ള കഴിവു ഒന്ന് വേറെ തന്നെ
@sajeeshopto3045
@sajeeshopto3045 5 жыл бұрын
Correct
@abhifi
@abhifi 6 жыл бұрын
നമുക്ക് ഈ വിഷയങ്ങൾ ഇത്രയും ലളിതമായി പറഞ്ഞുതരാൻ തമ്പിയണ്ണൻ ഉണ്ടല്ലോ.... ഡിങ്കൻ അനുഗ്രഹിക്കട്ടെ
@nidhingirish5323
@nidhingirish5323 5 жыл бұрын
ഒരു പാട് നന്ദിയുണ്ട്,,, അതുപോലെ ഞങ്ങൾ ശാസ്ത്ര സ്നേഹികൾ താങ്കളെ പോലുള്ളവരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. 😊👍
@JtubeOne
@JtubeOne 4 жыл бұрын
*Chapters* 0. 01:02 - Introduction 1. 02:14 - The Evening Moon 2. 05:42 - The Moon is Really Cool 3. 08:04 - Moon is Very Bright 4. 11:04 - Moon Phases are Caused by Earth 5. 14:55 - The Moon Does not Rotate 6. 18:46 - For Moon, Dark Side = Far Side 7. 20:56 - Only the Moon Causes Tide 8. 25:08 - Sun Always Rises in the East 9. 30:10 - A Compass Show You the True North 10. 33:21 - Seasons are caused by varying Sun-Earth Distance 11. 38:47 - The China Wall Can be Seen from the Moon 12. 41:30 - Mercury is Always Hot 13. 43:30 - All Planets are Basically the Same 14. 44:52 - Asteroid Belt is Tightly Packed 15. 46:10 - There is No Gravity in Space 16. 49:45 - Earth Attracts Things Because It's Magnetic 17. 51:16 - Greenhouse is Bad 18. 53:21 - Comets are Objects with Tails 19. 55:07 - … and the Tail is Always Behind 20. 55:54 - Meteor Shower is Like a Shower 21. 57:21 - All Planets Orbit Around the Centre of Sun 22. 01:00:00 - Stars is the Only Ringed Planet 23. 01:01:03 - Sun is a Ball of Fire 24. 01:02:38 - Sun is a Yellow Star 25. 01:04:05 - Alpha Century is the Closest Star to Sun 26. 01:05:29 - Stars Have Spikes 27. 01:07:27 - All Stars Look White 28. 01:08:18 - All Stars are the Same Size 29. 01:09:30 - Constellations are Group of Stars that Make a Picture 30. 01:10:45 - Planets Go through Only 12 Constellations 31. 01:12:11 - The Stars in a Constellation are Close to Each Other 32. 01:13:25 - Nebulae are Colourful Clouds 33. 01:16:26 - Light is Always Visible 34. 01:16:47 - Another Star is, May be just a few days away 35. 01:18:39 - Stars Never Die 36. 01:19:40 - Space is Empty 37. 01:20:13 - Black Holes Destroys Everything 38. 01:21:07 - Looking at Any Eclipse is Dangerous 39. 01:26:44 - Telescopes are Used to Magnify Small Sky Objects 40. 01:29:10 - Water etc. are Found Only on Earth 41. 01:30:43 - Astronomy = Astrology 42. 01:32:24 - QA Session
@anjaliprasad4656
@anjaliprasad4656 4 жыл бұрын
Waaaw
@albinraju
@albinraju 4 жыл бұрын
തലൈവർ 🙏🙏
@alphindavid9216
@alphindavid9216 4 жыл бұрын
Woww
@Midhun-1994
@Midhun-1994 4 жыл бұрын
Poli 🙏🙏🙏👍
@gibinpatrick
@gibinpatrick 3 жыл бұрын
Hardwork
@senseriderx6335
@senseriderx6335 6 жыл бұрын
തമ്പി പുലിയാണ് തമ്പി ഇതും പറയും ഇതിന്റപ്പുറവും പറയും കണ്ണും കാതും ഒരുപോലെ തുറന്നിരുന്നു കേൾക്കണം
@SureshIyerr
@SureshIyerr 5 жыл бұрын
I can't believe I went to IIT and didn't know half the things he said .thanks for rekindling my love for physics . And such clear explanations.
@bijobsebastian
@bijobsebastian Жыл бұрын
I know I am replying to a 4 year old comment 😂...if you still believe whatever you said i feel it's more important not to spread wrong information rather than giving the right information.. because the people who want to hear the wrong information will validate it with your IIT degree.... pleased to see your comment ❤
@ayoobkhan7821
@ayoobkhan7821 6 жыл бұрын
ഇന്ന് അല്പം ലളിതമായി അവതരിപ്പിച്ചു മനസിലാക്കി തന്നതിന് നന്ദി
@midhun415
@midhun415 5 жыл бұрын
വൈശാഖൻ സാറിന്റെ സ്പീച് ആണ് ലൈഫിൽ ഏറ്റവും വലിയ മാറ്റങ്ങളുണ്ടാക്കിയത്... ഇതുപോലെ ഒരു വ്യക്തിയെ കേൾക്കാൻ അവസരമുണ്ടാക്കിയതിൽ ഫ്രീതിങ്കേഴ്‌സ് മുതൽ എസ്സൻസ് വരെ ഇദ്ദേഹത്തിന്റെ വീഡിയോസ് അപ്‌ലോഡ് ചെയ്ത എല്ലാവരോടും നന്ദി പറയുന്നു...
@Sudeebkathimanpil1140
@Sudeebkathimanpil1140 3 жыл бұрын
🔵തമ്പിയണ്ണന്റെ ക്ലാസുകൾ സൂപ്പർ തന്നെ.എന്നാലും ആ തമ്പിയണ്ണനടക്കം ഭൂമിയിലെ എല്ലാ ജീവജാലങ്ങളും തനിയേ ഒരു ബുദ്ധിയുടെയും ആസൂത്രണമില്ലാതെ ഉണ്ടായതാണെന്ന് പറയാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ.. പരിശുദ്ധനായ തന്റെ രക്ഷിതാവിനെ അറിയാത്തവൻ എന്തറിഞ്ഞിട്ടെന്താ..കഷ്ട്ടം..നഷ്ട്ടജൻമം
@midhun415
@midhun415 3 жыл бұрын
@@Sudeebkathimanpil1140 സാപിയൻസ് - ഹരാരി എഴുതിയത് വായിച്ചാൽ പിന്നെ ഇങ്ങനെ തോന്നില്ല
@Diludaniel87
@Diludaniel87 5 жыл бұрын
രണ്ടര മണിക്കൂറുള്ള ഒരു സിനിമ ഇത്ര ഇന്റെരെസ്റ്റോടെ കണ്ടിട്ടില്ല.. എന്റെ പല സംശയങ്ങൾക്കും ഉള്ള ഉത്തരമാണ് ഈ വീഡിയോ....
@nishamkhan8034
@nishamkhan8034 5 жыл бұрын
കാര്യങ്ങൾ അതിന്റെ രീതിയിൽ അവതരിപ്പിക്കാൻ തമ്പി അണ്ണൻ അടിപൊളിയാ ##തമ്പി അണ്ണൻ ഇഷ്ടം##
@lakshmisubhash462
@lakshmisubhash462 6 жыл бұрын
തെറ്റിദ്ധാരണകൾ മാറ്റി തന്നതിനും പുതിയ അറിവുകൾ തന്നതിനും നന്ദി
@sushanthkp6985
@sushanthkp6985 6 жыл бұрын
ലോകത്തിലെ വിപ്ലവമുത്തുകൾ വിശ്വാസിയിൽനിന്നും ഫ്രീ തിങ്കേഴ്സിൽ എത്തിച്ചവർ
@spknair
@spknair 2 жыл бұрын
38:50 Thanks 😊 എന്റെ ലോജിക്കിന് ചേരാത്തതായത് കൊണ്ട് ബുദ്ധിയുറച്ച കാലം വരെമുതൽക്ക് തന്നെ വിമർശിച്ചിരുന്ന ഒരു കാര്യം വിശദീശകരിച്ച് തന്നതിന് . ഈ ഭാഗം ഡൗൺലോട് ചെയ്ത് സൂക്ഷിക്കുന്നു😘
@shadow-line4441
@shadow-line4441 6 жыл бұрын
നമ്മുടെ വിദ്യാഭാസത്തിന്റെ നിലവാരം മനസിലായി എന്നു കരുതുന്നു..
@karma-cw9fn
@karma-cw9fn 5 жыл бұрын
Hi...This is Neha from Agra....I do like the speeches which has content, scientific,reliable and valid.....do share information which has facts that is knowledge.....keep going dost
@mr.kochappan2418
@mr.kochappan2418 4 жыл бұрын
Just one word, FABULOUS!
@BINUKITTOOP
@BINUKITTOOP 6 жыл бұрын
"ആലിബാബയും 41 കള്ളന്മാരും" എന്ന സിനിമാപ്പേര് അടിച്ചുമാറ്റിയല്ലേ...! പ്രഭാഷണം പതിവുപോലെ വിജ്ഞാനപ്രദമായിരുന്നു. പ്രവർത്തനം തുടരുക. അഭിനന്ദനങ്ങൾ.
@muthukottiyattil
@muthukottiyattil 6 жыл бұрын
വളരെ നന്നായ അവതരണം. ഒരു പാട് ഇഷ്ടപ്പെട്ടു. 🆃🅷🅐🅝🅚🅢
@josephkalathil9354
@josephkalathil9354 6 жыл бұрын
Excellent talk after excellent talk. Someone give this man an award
@sijithomas6971
@sijithomas6971 5 жыл бұрын
ഒരു കാര്യം പറഞ്ഞില്ലല്ലോ.. ചന്ദ്രന്റെ ഒരു ഭാഗത്തു മാസ്സ് വളരെ കൂടുതലാണ് അതുകൊണ്ട് ആ ഭാഗം കൂടുതലായും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ പെടും.. ചന്ദ്രൻ കറങ്ങുവാൻ ശ്രെമിക്കുന്നുണ്ടെങ്കിലും ആ മാസ്സ് കൂടിയ ഭാഗം ഭൂമിക്കു അഭിമുഖമായി അഡ്ജസ്റ്റ് ചെയ്യപെട്ടുകൊണ്ടിരിക്കും... അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം കാണുന്നത്..നല്ല അവതരണം നന്ദി.. രവിചന്ദ്രൻ നെയും സജീവൻ അണ്ടിക്കോടിനേയും, മനുജമൈത്രിയെയും ഒക്കെ വെറുത്തുവെങ്കിലും ബാക്കിയുള്ളവരെയൊക്ക കാണുന്നുണ്ട് ..
@gertrudejose8735
@gertrudejose8735 Жыл бұрын
Simply great explanations with a soft touch is the mark of Mr. Vaisakhan Thampi ! Thank you so much dear neuronz ! We are so much blessed for this knowledge and eagerly waiting more too!
@renjurajan6863
@renjurajan6863 6 жыл бұрын
Nammude othiri doubts clear cheyyan sahayicha legendsil oraal...... Good and simple presentation... Let the evidence lead...
@aiswarya4848
@aiswarya4848 5 жыл бұрын
Thanks for sharing your great knowledge. Now I am addicted to your videos.
@30sreekanth
@30sreekanth 6 жыл бұрын
This is one of the most fantastic scientific fact lecture i heard ever. Hats off to you ❤
@30sreekanth
@30sreekanth 6 жыл бұрын
@@SAHYADRIGOSHALA ningalkippo shanidashaya maashe
@ishaqckl
@ishaqckl 5 жыл бұрын
I keep watching again after every 2weeks..... waiting for Thampi annan's new videos
@sreerajv.a5398
@sreerajv.a5398 6 жыл бұрын
Another good one.... Thanks......
@tencyterry9190
@tencyterry9190 6 жыл бұрын
Valare eshtam anu
@MrJoythomas
@MrJoythomas 6 жыл бұрын
In Australia, the seasons are defined by grouping the calendar months in the following way: Spring - the three transition months September, October and November. Summer - the three hottest months December, January and February. Autumn - the transition months March, April and May.
@abbahafsa
@abbahafsa 4 жыл бұрын
നല്ല ക്ലാസ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@nanasukumar256
@nanasukumar256 2 жыл бұрын
Very good speech👍 Not boring... very interesting...
@rafeequeanaril6418
@rafeequeanaril6418 6 жыл бұрын
ഈ ശാസ്ത്രത്തിന് ഒരു ദൈവം കൂടി ഉണ്ടായിരുന്നങ്കിൽ എല്ലാവരും ശാസ്ത്ര മതക്കായിരുന്നേനേ
@vijirajeev1166
@vijirajeev1166 5 жыл бұрын
100% correct.......
@akshaymohandas9511
@akshaymohandas9511 5 жыл бұрын
Appo vere oru sndp ondakum 🤣
@jithinsachu699
@jithinsachu699 4 жыл бұрын
Very use full video sir keep going 😊❤️❤️❤️
@johncysamuel
@johncysamuel Жыл бұрын
It is the second time hear the same video.. Thank you so much sir👍❤️🙏
@sriramstellar
@sriramstellar 5 жыл бұрын
സാറിന് TED ൽ സംസാരിക്കാൻ അവസരം കിട്ടട്ടെ 🤗
@theawkwardcurrypot9556
@theawkwardcurrypot9556 5 жыл бұрын
ഇപ്പൊ അവിടെ സകല ഊളൻമാരും അവസരം കിട്ടും. വൈശാഖനെ നമുക്ക് വേണം
@pratheeshr.s1862
@pratheeshr.s1862 4 жыл бұрын
Athokke tedx anu.. ted um tedxum randum randane
@supremeleader2296
@supremeleader2296 3 жыл бұрын
He did it
@kirans3326
@kirans3326 5 жыл бұрын
He's informative, simple and humorous.
@crazygopu007
@crazygopu007 4 жыл бұрын
ഇത് എന്താ നേരത്തെ കാണാഞ്ഞത് എന്ന് ചിന്തിക്കുന്ന ലെ ഞാൻ 🤭 ഒന്ന് Pause ചെയ്ത്‌ നിർത്താൻ പോലും തോന്നിയില്ല ✌🏻👌🏻
@Madhu-Muvattupuzha
@Madhu-Muvattupuzha 4 жыл бұрын
I was late to see this video .. but it has enlightened me a lot
@antonykj1838
@antonykj1838 5 жыл бұрын
ഇൻഫൊർമേറ്റീവ് താങ്ക്സ് 👍👍
@dilip5322
@dilip5322 5 жыл бұрын
Super informative. Excellent👍.
@jayank9095
@jayank9095 6 жыл бұрын
നല്ല അവതരണം. കുറെയേറെ അറിവുകൾ.
@sureshpc1234s
@sureshpc1234s 5 жыл бұрын
good speech..
@JestinMosesR
@JestinMosesR 5 жыл бұрын
Wow Great Session from Vaisakhan Sir
@biju279
@biju279 6 жыл бұрын
Superb
@axiomservice
@axiomservice 5 жыл бұрын
Vaisakan sir...wow r fruitful fantastic information about MOON.😀 ZEENU CHUNGOM EAST ALAPUZHA
@vishwanathdev8491
@vishwanathdev8491 6 жыл бұрын
Yet to watch the video.But I can comment well in advance " SUPERB"
@jayastephenstephen1220
@jayastephenstephen1220 5 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ' അറിവുകൾ പകർന്നു തരുന്നതിന്
@bijukuttappan5659
@bijukuttappan5659 6 жыл бұрын
Thampiyaliyoooo
@pralobkalathil3513
@pralobkalathil3513 6 жыл бұрын
great speech
@johnjose3867
@johnjose3867 6 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു
@lilumathew893
@lilumathew893 6 жыл бұрын
ara nee ano kekkan
@sharpstudioeranhipalam2022
@sharpstudioeranhipalam2022 4 жыл бұрын
one of my favourite video
@sumeshmsp
@sumeshmsp 6 жыл бұрын
Thanks...
@30sreekanth
@30sreekanth 6 жыл бұрын
I wish you were my physics teacher😍
@johneapen7799
@johneapen7799 2 жыл бұрын
Excellent presentation
@jobyjohn7576
@jobyjohn7576 4 жыл бұрын
Thank you Vysakhan sir!"
@9747762591
@9747762591 5 жыл бұрын
ഇത്തരം വിലപ്പെട്ട അറിവുകൾ പകർന്നെടുക്കാൻ പുതിയ തലമുറയിലെ ധാരാളം കുട്ടികൾ പ്രേക്ഷകരാകേണ്ടിടത്ത് വളരെ കുറച്ച് പേര് മാത്രമേ കാണാനുള്ളൂ ,,, പരിതാപക കരം
@renjithh88
@renjithh88 6 жыл бұрын
Earthshine...i never knew this..👍👍👍
@nahasnahas8042
@nahasnahas8042 5 жыл бұрын
തമ്പി സർ തകർത്തു....
@lakshmysubramanian9087
@lakshmysubramanian9087 2 жыл бұрын
Amaavasya ക്കു മുമ്പേ ചന്ദ്രക്കല രാവിലെ കിഴക്ക് കാണാം. ഗ്രഹങ്ങളും പലപ്പോഴും കാണാം
@ajeshaju254
@ajeshaju254 3 жыл бұрын
താങ്ക്യൂ സാർ ഒരുപാട് നന്ദി
@aswinmg-fz5se
@aswinmg-fz5se 5 жыл бұрын
I thought about my up science class; nice class
@parkashparkash2677
@parkashparkash2677 5 жыл бұрын
Super simple
@moncyc.c.cherian5866
@moncyc.c.cherian5866 5 жыл бұрын
siir your mission is great
@axiomservice
@axiomservice 5 жыл бұрын
Dear vaisakan thammil sir Excellent speech...Muslim samudayam chdrane.mothathil Patent eduthirikkukayanu..😀 Foolishness Zeenu chungom east alpy dist
@sibichanjoseph2022
@sibichanjoseph2022 5 жыл бұрын
ചന്ദ്ര നിൽ മനുഷ്യൻ പോയിട്ട് വന്നത് എങ്ങനെ വിശദീകരണം തരാമോ?
@pratheeshlp6185
@pratheeshlp6185 6 жыл бұрын
Supppprrrrrr .supppprrrrrrrr ...adi poli topics ...exclllllllllllllllllnt ...weldon..... vaishaghan .....
@RijuAgustineAgustine
@RijuAgustineAgustine Жыл бұрын
Ithokkey krameekarichu kondupokunna sasthranjantey kazhivu asaadhyam thanney
@vinunatraj2886
@vinunatraj2886 6 жыл бұрын
ഇഷ്ടപ്പെട്ടു
@anandhu7537
@anandhu7537 5 жыл бұрын
35:41 essence ബാഹുബലി 😍😍
@കാർത്തിക്വിജയൻ
@കാർത്തിക്വിജയൻ 5 жыл бұрын
Ithinokke unlike adikkunavanmaru tholviii
@rajeshragav3430
@rajeshragav3430 5 жыл бұрын
Thaangal oru pulikutty aanu. Super.
@geethakumari4905
@geethakumari4905 5 жыл бұрын
👌👌👌
@bibin39
@bibin39 5 жыл бұрын
Vaisakettaaaa.... I like youuu
@skv176
@skv176 5 жыл бұрын
എന്തുകൊണ്ട് ചില രാജ്യങ്ങളിൽ പകല് 18 മണിക്കൂർ നേരം വരുന്നത്‌ ചില
@sijochankan
@sijochankan 5 жыл бұрын
Fb le video full kanaan vannavar aarund?
@sniperhawk6728
@sniperhawk6728 6 жыл бұрын
It is just amazing
@tinkufrancis610
@tinkufrancis610 5 жыл бұрын
Kidilan
@MohammedAli-ds1nf
@MohammedAli-ds1nf 5 жыл бұрын
Very good lecturing
@ichuvlogs1985
@ichuvlogs1985 3 ай бұрын
Thank u
@tintujoby7085
@tintujoby7085 4 жыл бұрын
Good. Speech sir
@KrishnaPrakash
@KrishnaPrakash 5 жыл бұрын
As a sincere physics student,I am one of your fans. പക്ഷെ ഒരു കാര്യം ശ്രദ്ധയിൽ പെടുത്തുന്നു.നമ്മുടെ അടുത്തുകൂടെ ഒരു പറക്കുംതളിക പോലെ എന്തോ ഒന്ന് പാസ്സ് ചെയ്തു എന്ന് പരാമർശിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു.അത്‌ ശരിയാണ്.അതിനെ ഇന്ന് ശാസ്ത്രലോകം Oumuamua - 1I/2017 UI, ( Meaning The first visitor - hypothetically ) നീളൻ കല്ലുപോലെ കണ്ട ആ വസ്തുവിനെ ആദ്യം ഒന്നും തന്നെ നമ്മുടെ DSN ആന്റിനകൾ ഡിറ്റക്ട് ചെയ്തില്ല എന്നു പറയപ്പെടുന്നു .അതിന്റെ സഞ്ചാരപഥവും വത്യസ്തമായ മൂന്നു ഡൈമെൻഷനിൽ ഉള്ള ആക്സിസ് കറക്കവും ഒക്കെ അതിനെ ഒരു കൗതുകം ഉണർത്തുന്ന വസ്തു ആക്കി മാറ്റി.Oumuamua എന്ന വിഷയത്തെ പറ്റി Karen J Meech എന്ന Astrobiologist ന്റെ TED talk ൽ നിന്നാണ് എനിക്ക് ഈ അറിവ് ലഭിച്ചത്.അതു ഒന്നു പരിശോധിച്ച് താങ്കളുടെ അടുക്കേന്നു തന്നെ വിശദീകരണം ഞാൻ ആഗ്രഹിക്കുന്നു.ഞാൻ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്തിയ കാര്യങ്ങൾ എനിക്ക് പൂർണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.
@TheKprajeeshhari
@TheKprajeeshhari 5 жыл бұрын
en.m.wikipedia.org/wiki/%CA%BBOumuamua
@androidtrack2437
@androidtrack2437 3 жыл бұрын
Thanks സർ
@haridasa2791
@haridasa2791 3 жыл бұрын
Vinanapradamthankyou
@rajeshrtc
@rajeshrtc 4 жыл бұрын
Thank you sir
@appuevoor7326
@appuevoor7326 6 жыл бұрын
Annu Pashu chathathu Australia il ayathu karyamayi Innividarunnangi Americae Ne theernnada theernnu
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
Love you 💖💖
@sajithkumar3117
@sajithkumar3117 4 жыл бұрын
Super..
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Vaisakh. Yellaam viswaassangal..ithe viswaassangal vechu vyakthikko samoohatthino apamaanakaramo doshangalo undenkil theertthum thettaanu paadilla..if style france model.
@satheesanmulayathilasa1883
@satheesanmulayathilasa1883 5 жыл бұрын
Great
@balavakkayil7797
@balavakkayil7797 4 жыл бұрын
നമ്മൾ അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ച് അങ്ങിനെ അല്ലെ പറയാൻ കഴിയൂ തമ്പി. താങ്കളെപ്പോലെ ഉള്ള ശാസ്ത്രത്തെക്കുറിച്ച് അറിയുന്നവർ , നമ്മെ ബോധവാൻമാർ ആക്കുന്നു...സന്തോഷം....ഞങൾ ഇടക്കൊക്കെ ആ കാൽപനിക ഭംഗി അസ്വതിക്കട്ടെ....അതും ഒരു സന്തോഷം അല്ലെ.( അറിവിന് എതിരല്ല കേട്ടോ...തെറ്റിദ്ധരിക്കരുത്.)
@resinvd2000
@resinvd2000 3 жыл бұрын
രണ്ടു സംശയങ്ങൾ 1. ചന്ദ്രൻ ഭൂമിയെ ആകർഷിക്കുമ്പോൾ ഭൂമിയിലെ ജലം എന്തുകൊണ്ടാണ് രണ്ട് എതിർ ദിശകളിൽ ഉയരുന്നത്? ഒരു വശത്ത് ഉയർന്നാൽ പോരേ ? 2. Solar system കടന്നുപോകേണ്ട space crafts എന്തിനാണ് അപകടകരമായ astroidbelt ന് അകത്തുകൂടെ പോകുന്നത്? വലിയൊരു hump കയറിയിറങ്ങുന്ന പോലെ അല്ലെങ്കിൽ ഇറങ്ങി കയറുന്ന പോലെ യാത്ര ചെയ്തു കൂടെ?
@harivshenoi6164
@harivshenoi6164 6 жыл бұрын
ഞങ്ങടെ ചന്ദ്രനെ അപമാനിച്ചാൽ ഞങ്ങ രണ്ടു കൂട്ടരുടേയും മതവികാരം വ്രണപെടും കേട്ടോ
@lilumathew893
@lilumathew893 6 жыл бұрын
ethu science anu bro...
@585810010058
@585810010058 5 жыл бұрын
Knowledgeable...
@saraths667
@saraths667 4 жыл бұрын
Time travelerine patti oru video chyamo
@user-vt7hz9ud1o
@user-vt7hz9ud1o 5 жыл бұрын
തമ്പി ഡാ
@bijilesh.karayad7110
@bijilesh.karayad7110 6 жыл бұрын
Super
@ns_4012
@ns_4012 8 ай бұрын
Wow❤
@subinchandran2469
@subinchandran2469 5 жыл бұрын
Iddeham adyam paranju moon oru thavana karangan 28 days venam ennu... Pinneedu paranju earth oru thavana karangumbol moon oru thavana karangumennu because of tidal locking.... Ithine kuricchu aarkengilum ariymenkil onnu paranju tharamo???
@nishanthmohan
@nishanthmohan 5 жыл бұрын
Moon will rotate its axis around 27 days which is same as moon's rotation around earth so we will see always the same face of moon.
@Loki-rn6tw
@Loki-rn6tw 5 жыл бұрын
oct 6 n kozhikode kaanam appooo
@alkobarfaisi8217
@alkobarfaisi8217 4 жыл бұрын
25:24 അപ്പൊ അൽ ഇദ്‌രീസ് 1154.ൽ വരച്ച ഭൂമിയുടെ മാപ് ഓക്കേ യാണ് അല്ലെ ??
Мама у нас строгая
00:20
VAVAN
Рет қаралды 9 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 88 МЛН
ആ പറക്കും തളിക - Vaisakhan Thampi
1:37:18
ASTROLOGY and SCIENCE- Ravichandran C
3:30:20
esSENSE Global
Рет қаралды 230 М.
Мама у нас строгая
00:20
VAVAN
Рет қаралды 9 МЛН