ചന്ദ്രനിലിറങ്ങാനുള്ള ഗൂഢാലോചന! Conspiracy theories and Moon landing

  Рет қаралды 46,476

Vaisakhan Thampi

Vaisakhan Thampi

3 жыл бұрын

#vaisakhan_thampi
ഗൂഢാലോചനാസിദ്ധാന്തങ്ങളെ കുറിച്ച് പൊതുവായും, ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെക്കുറിച്ചും ചില ശാസ്ത്രകാര്യങ്ങൾ.
Reference: Research paper by David Robert Grimes -journals.plos.org/plosone/art...

Пікірлер: 222
@AbyAbrahamYT
@AbyAbrahamYT 3 жыл бұрын
മതഗ്രന്ഥങ്ങൾ പറയുന്ന നുണകൾ / ഗൂഢാലോചനകൾ വർഷങ്ങൾ കഴിഞ്ഞും മാറാതെ നിൽക്കുന്നു They all started as consipiracy theories
@josephjoseph2673
@josephjoseph2673 2 жыл бұрын
ഏതൊക്കെ ഗ്രന്ഥങ്ങൾ?
@FTR007
@FTR007 2 жыл бұрын
@@josephjoseph2673 bible Quran
@mhdshaheen5816
@mhdshaheen5816 3 жыл бұрын
Ningaley polulla teachersineyaaan ee nadin aaavashyam😍❤️arivintey kalavarayaaan thaankal
@SAHAPADI
@SAHAPADI 3 жыл бұрын
അത് ശരി അപ്പൊ അന്ന് ആ പോസ്റ്റ് കണ്ട് കുത്തിയിരുന്ന് pattern കണ്ടുപിടിച്ച ഞാൻ ആരായി. Anyway Nice video sir ❤️
@rekhaanil350
@rekhaanil350 3 жыл бұрын
😂😂
@asqarcl3041
@asqarcl3041 3 жыл бұрын
ശശി
@nithinnithin5004
@nithinnithin5004 3 жыл бұрын
Patterno
@amruthas8169
@amruthas8169 3 жыл бұрын
Ooh appo njn matram alla
@rekhaanil350
@rekhaanil350 3 жыл бұрын
@@amruthas8169 🤭
@sudhinksuresh9111
@sudhinksuresh9111 3 жыл бұрын
Thank you very much Sir. Very informative
@karthikakg8552
@karthikakg8552 3 жыл бұрын
Thank you so much for this video . I got a new point of view about conspiracy. Videos like this are always increasing my curiosity to explore and enjoy science deeply 😍😍😍⚡⚡✨
@jophinekurisinkaljos8610
@jophinekurisinkaljos8610 3 жыл бұрын
Great video, thank you.
@ashrafmadikericoorg.5485
@ashrafmadikericoorg.5485 2 жыл бұрын
Thank you for valuable information
@ninushenil4291
@ninushenil4291 3 жыл бұрын
Narcissism and conspiration theory.. Interesting topic.. കുറച്ചൂടെ elaborate ആയി കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ നന്നായിരുന്നെനെ..👍👏
@keralakeral4114
@keralakeral4114 2 жыл бұрын
അമേരിക്ക ആദ്യമായി ചന്ദ്രനിലിറങ്ങിയതിൻ്റെ വീഡിയോ കാസറ്റ് എലി തിന്ന് പോയി (നശിച്ചുപോയി എന്ന് പയുന്നു) എന്ന് പറഞ്ഞാൽ ആരൊക്കെ വിശ്വവിക്കും ?
@rajmohanmohan8489
@rajmohanmohan8489 3 жыл бұрын
Adipoli vaisak my friend
@shinums5410
@shinums5410 3 жыл бұрын
ആ facebook പോസ്റ്റിന്റെ ഉത്തരം കണ്ടെത്താൻ ഞാനും നോക്കിയതാ, പക്ഷെ കിട്ടിയില്ല.. 😊
@bipinramesh333
@bipinramesh333 3 жыл бұрын
Nice talk sir💓
@naseeb.shalimar
@naseeb.shalimar 3 жыл бұрын
ഞാൻ conspiracy theory-യിൽ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്.. എന്റെ passion ആണ് conspiracy theory !! നിലവിൽ many world interpretation പോലെ information back passing നടത്തി ഒരു pattern seeking final outcome മനുഷ്യൻ കണ്ടെത്തുകയും, അതിനാൽ തന്നെ MIS-information എന്ന ഒന്നില്ല എന്നും, coin throw പോലെ എല്ലാം random ആണ് എന്നുമുള്ള conspiracy -യിൽ വിശ്വസിക്കുന്നു...പിന്നെ ഓരോ രഹസ്യ സൂക്ഷിപ്പും random ആണ്.. അതിന് മുന്നത്തെ മറ്റൊരു രഹസ്യ സൂക്ഷിപ്പുമായി ബന്ധമില്ല.. അത് കൊണ്ട് ഈ equation general അല്ലാ.. coin throw പോലെ.. പക്ഷെ pattern seeking എന്നത് മനുഷ്യന്റെ inherent failure ആയതിനാൽ മറ്റ് രഹസ്യ സൂക്ഷിപ്പുമായി ബന്ധപ്പെടുത്തി പുതിയ രഹസ്യ സൂക്ഷിപ്പിന്റെ equation കണ്ടെത്താൻ സാധിക്കും എന്നതും ഒരു ഗൂഢാലോചന ആണ് !! :)
@sreeraj3947
@sreeraj3947 2 жыл бұрын
0
@Imendlesss
@Imendlesss 3 жыл бұрын
pwoli topic
@emailtosreeraj
@emailtosreeraj 2 жыл бұрын
Valuable contents are in your videos thanks for these videos.
@sajnafiroz2893
@sajnafiroz2893 2 жыл бұрын
Thank you sir🙏
@00badsha
@00badsha 3 жыл бұрын
Thank you sir
@britr7531
@britr7531 3 жыл бұрын
Congrats 50k subscribe
@sajithmb269
@sajithmb269 3 жыл бұрын
Very intresting ❤❤❤❤🌹🌹🌹👌
@sethurajkarimparambilraju3211
@sethurajkarimparambilraju3211 3 жыл бұрын
good work
@abbasjm3937
@abbasjm3937 3 жыл бұрын
Law of conservation of energy ye Patty Oru video cheyyamo? Energy upayogich work cheyyunnadhum energy engane conserve aakunnu ennum explain cheyyamo?
@satinafetish2979
@satinafetish2979 3 жыл бұрын
Evidence have came out sir,the flag placed on moon,the shoes grip design of neil Armstrong,the shadow of human body and so on
@dylandredd5512
@dylandredd5512 3 жыл бұрын
കൂടുതൽ conspiracy theories നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു സർ. Please consider
@shajimonparemmal5692
@shajimonparemmal5692 3 жыл бұрын
ഒരു “ചെകുത്താന്റെ വക്കീൽ” ചോദ്യം 😜. ദൈവം എന്നത് ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ ഉൽപന്നമാണല്ലോ. "എല്ലാം മൂപ്പരെ കളിയാ, മൂപ്പരെ കളികള് മ്മക്ക് മനസ്സിലാവൂലാ" എന്ന ആ വാദത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ട് താനും. ഈ സൂത്രവാക്യം അതിൽ ഒന്ന് പ്രയോഗിച്ചാൽ എങ്ങനെയിരിക്കും? ഒരു അക്കാദമിക് ക്യൂരിയോസിറ്റി 😁
@Batman-ty7ov
@Batman-ty7ov 3 жыл бұрын
Athukndaanu ivade ex muslims, ex Christians, ex hindus oke indaavunnath.
@prajithkv767
@prajithkv767 3 жыл бұрын
സർ, ഒരു സംശയം ബിഗ് ബാങ്കിന് മുൻപ് പ്രപഞ്ചം ഒരു പോയിന്റ് ആയിരുന്നു എന്ന് പറയപ്പെടുന്നു, ആ പോയിന്റ് ബിഗ്ബാങ് എന്ന എക്സ്പെന്ഷന് വിധേയമായിട്ടാണ് ഇന്ന് കാണുന്ന ഈ പ്രപഞ്ചം ആയിത്തീന്നത് , ഇപ്പോഴും അനുസ്യൂതം പ്രപഞ്ചം വികസിക്കുന്നു എന്ന് പറയപ്പെടുന്നു. മാത്രമല്ല പ്രപഞ്ചത്തിന്റെ ഊഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു എന്നും പറയപ്പെടുന്നു. ഇവിടെ ഒരു പൊരുത്തക്കേടു അനുഭവപ്പെടുന്നത്, ഉദാഹരണത്തിന് ഒരു ബലൂൺ എടുക്കുക എന്നിട്ടു അതിൽ തിളച്ച വെള്ളം ഒഴിക്കുക ( ബലൂൺ പൊട്ടിപ്പോവാത്ത നല്ല ക്വാളിറ്റി ഉള്ളതാണെന്ന് കരുതുക) തിളച്ച വെള്ളം ഒഴിച്ച ശേഷം ബലൂണിന്റെ തുറന്ന വശം നന്നായി കെട്ടുക, പിന്നീട് പരന്ന ഒരു പ്രതലത്തിൽ ബലൂണിനെ വച്ചശേഷം അതിനു മുകളിൽ നല്ല ഭാരമുള്ള ഒരു ഇരുമ്പു ഷീറ്റ് എടുത്തു വെക്കുക, ഇപ്പോൾ ബലൂൺ ആ പ്രതലത്തിൽ, പ്രതലത്തിനും ഇരുമ്പ് ഷീറ്റിനും ഇടയിൽ പരക്കും.. പ്രതലത്തിനോ, ഇരുമ്പു ഷീറ്റിനോ വായുവിനോ ബലൂണിനു അകത്തെ തിളച്ച വെള്ളത്തെ സ്വാധീനിക്കാൻ കഴിയില്ല എന്നും കരുതുക, അങ്ങനെയെങ്കിൽ തിളച്ച വെള്ളത്തിന്റെ ചൂടിൽ മാറ്റം വരില്ല, ബലൂൺ എത്ര പരന്നാലും പരന്നില്ലെങ്കിലും ബലൂണിനകത്തെ വെള്ളത്തിന്റെ ഊഷ്മാവിൽ യാതൊരുമാറ്റവും ഉണ്ടാകില്ല, കാരണം ബാഹ്യമായ ഒന്നിനും തിളച്ച വെള്ളത്തെ സ്വാധീനിക്കാൻ കഴിയുന്നില്ല, ഇത് ബിഗ്‌ബാങ്കിൽ അപ്ലൈ ചെയ്താൽ, പ്രപഞ്ചം ഒരു പോയിന്റ് ആയിരുന്നു എന്ന് പറയുന്നു, ആ പോയിന്റ് സ്വയം വികസിക്കുന്നു, അപ്പോൾ അതിനകത്തെ ഊഷ്മാവിൽ മാറ്റം വരുന്നതെങ്ങിനെയാണ് ? ബിഗ്‌ബാംഗിനു മുന്നേ പ്രപഞ്ചം ഒരു പോയിന്റ് ആയിരുന്നു, പിന്നീട് ബിഗ് ബാംഗ് എന്ന എക്സ്പാൻഷന് ശേഷം ആ പോയിന്റ് പുറമെനിന്ന് ഒന്നും ആഡ് ചെയ്യപ്പെടാതെ വികസിക്കുന്നു പോരാത്തതിന് അതിനകത്തെ ടെംപറേറ്റർ കുറയുന്നു എന്ന് പറയുമ്പോൾ അവിടെ ഒരു പൊരുത്തക്കേട് അനുഭവപ്പെടുന്നു, ഒന്ന് വിശദീകരിക്കാമോ സർ
@Leo-do4tu
@Leo-do4tu 3 жыл бұрын
@ Prajith , As per the laws of Thermodynamics,the expansion process itself can reduce the temperature in an isolated system like the universe and the"balloon" in your post.
@basilsaju_94
@basilsaju_94 Жыл бұрын
Thanghal diesel engine working padichittundo aside air compress cheyyumbol pressure athile density kudi temperature uyarunnu appol diesel spray cheythal kathunnu pinne piston neenghumbol pressure kurayunnu density temperature enniva kurayunnu.
@jibidevassy8827
@jibidevassy8827 3 жыл бұрын
സർ ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത് കേൾക്കാൻ ഒരുപാട് വെയിറ്റ് ചെയ്തിരിക്കുകയായിരിന്നു 🙌🏼🙌🏼
@sukeshpayyanattu
@sukeshpayyanattu 3 жыл бұрын
ഈ വിഷയത്തെ കുറിച്ച് രവിചന്ദ്രൻ സി യുടെ വിശദമായ പ്രഭാഷണം യൂ ട്യൂബിൽ ഉണ്ട്..
@keralakeral4114
@keralakeral4114 2 жыл бұрын
എന്തിന് .താങ്കൾക്ക് ചിന്താശേഷിയില്ലേ .സ്വയം ചിന്തിക്കൂ .മറ്റുള്ളവർ പറയുന്നത് എല്ലാം ശരിയല്ല അവർ പറയുന്നത് അവരുടെ തള്ളുകൾ മാത്രമാണ് .തെളിവുകൾ നിരത്തിയാണ് ഒരാൾ പറയുന്നതെങ്കിൽ തെളിവുകളിൽ വിശ്വസിക്കുക .ഏതൊരു വിഷയത്തിനെ കുറിച്ചുമുള്ള തെളികൾ നമുക്ക് അന്യാഷിച്ചാൽ കിട്ടും.
@jibidevassy8827
@jibidevassy8827 2 жыл бұрын
@@keralakeral4114 സുഹൃത്തേ ഞാൻ ചിന്തിച്ച് മനസിലാക്കിയത് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉണ്ടെന്ന് തന്നെയാണ്...എന്നാൽ ഫിസിക്സ് പഠിച്ച ആളെന്ന നിലക്കും..അദ്ദേഹത്തിൻ്റെ സംസാരശൈലിയിൽ ഈ വിഷയം കേൾക്കാൻ ഒരു ആഗ്രഹം..അത്രേം ഒള്ളു..
@keralakeral4114
@keralakeral4114 2 жыл бұрын
@@jibidevassy8827 തെളിവുകളുടെ അടിസ്ഥാനത്തിൽ താങ്കൾ മനസിലാക്കിയതിനേക്കാൾ വലുതാണോ മറ്റൊരാളുടെ ഒരു തെളിവു പോലും ചൂണ്ടിക്കാനിക്കാതെ ചില വിഷയങ്ങളിൽ ഉള്ള നിരീക്ഷണം?
@jibidevassy8827
@jibidevassy8827 2 жыл бұрын
@@keralakeral4114 കേൾക്കാൻ ഒരു കൊതി അത്രേ ഒള്ളു... എൻ്റെ മനുഷ്യാ.... പിന്നെ അദ്ദേഹം തെളിവ് സഹിതം ചൂണ്ടി കാട്ടി അല്ലേ പറഞ്ഞത്...അതിൽ എന്ത് തെറ്റ് ഇരിക്കുന്നു..
@ULKAA
@ULKAA 2 жыл бұрын
4 ലക്ഷം ആളുകൾ NASA ഇൽ ഉണ്ട് എന്ന് കരുതി അത്രയും ആൾക്കാർ ഈ രഹസ്യം സൂക്ഷിക്കണം എന്ന് ഇല്ലല്ലോ. കാരണം ഓരോ മിഷനിലും ഉൾപെട്ട ആൾകാർ കുറച്ച് അല്ലേ ഉണ്ടാവൂ. ബാക്കി ഉള്ളവർ എല്ലാം news readers തന്നെ അല്ലേ? ഇപ്പൊ ISRO യിൽ ഒരു മിഷൻ നടന്നാൽ ആ സ്റ്റേഷൻ ലെ കുറച്ച് ആൾകാർ മാത്രം ആണ് അതിൽ ശെരിക്കും PART ആവുന്നത്.. ബാക്കി ഉള്ളവർക്ക് എല്ലാം INFORMATION SHARING മാത്രമേ ഉണ്ടാവൂ. എന്ന് വെച്ചാൽ ഈ പറഞ്ഞ നാല് ലക്ഷം ആൾക്കാരിൽ ഭൂരിഭാഗവും സാധാരണക്കാരെ പോലെ പറ്റിക്കപ്പെട്ടവർ ആവാം.
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
അതൊക്കെ വിചിത്രവും അസാധ്യവുമാണ്
@joshymathew2253
@joshymathew2253 3 жыл бұрын
Good
@kumaranpancode6493
@kumaranpancode6493 3 жыл бұрын
Congratulations
@LukhmanLatheef
@LukhmanLatheef 3 жыл бұрын
പാറ്റേർന് കണ്ടു പിടിക്കാൻ ഞാൻ കളഞ്ഞ ഒന്നര മണിക്കൂർ എപ്പോൾ തരും എന്ന് പറ... 😪
@gopanneyyar9379
@gopanneyyar9379 3 жыл бұрын
പ്രഭാഷണം record ചെയ്യുന്ന സമയത്ത് Description ൽ വല്ലതും കൊടുക്കൽ ഭാവികാര്യമാണ്. പക്ഷേ video കാണുന്നവർക്ക് അത് സംഭവിച്ചുകഴിഞ്ഞ കാര്യവും. അതുകൊണ്ട് "description box ൽ കൊടുക്കാം", "കൊടുക്കുന്നുണ്ടാവും" എന്നൊക്കെ പറയാതെ, "കൊടുത്തിട്ടുണ്ട്" എന്നു പറയുന്നതല്ലേ കൂടുതൽ ശരി? ☺️ (അതോ, ഇനി അത് അങ്ങനെ അല്ലേ?)
@Raoof-puzhakkara9173
@Raoof-puzhakkara9173 2 жыл бұрын
പ്രഭാഷണം കേൾക്കുന്നവർ ഒരിക്കലും ഇത് ലൈവ് ആയി കേൾക്കുന്നു എന്ന ഫീലോട് കൂടിയല്ല , മറിച്ച് മുമ്പ് റെക്കോർഡ് ചെയ്ത അപ്‌ലോഡഡ് വീഡിയോ എന്ന നിലക്ക് തന്നെയാണ് കേൾക്കുന്നത്.
@gopanneyyar9379
@gopanneyyar9379 2 жыл бұрын
@@Raoof-puzhakkara9173 video upload ചെയ്ത ശേഷമാണു് description box ഉണ്ടാകുന്നത് എന്നത് youtube ന്റെ സാങ്കേതികതയുമായി ബന്ധപ്പെട്ട സം​ഗതിയാണു്. കാണുന്നവന് ആ കാലികക്രമം (chronological order) ബാധകമല്ല. ഈ ക്രമം വളരെ സുവിദിതമായ കാര്യങ്ങളില്‍ പോലും അങ്ങനെ ഭാവികാലത്തില്‍ പറയാറില്ല. ഉദാഹരണത്തിനു്, 1. 'താഴെ കൊടുത്തിരിയ്ക്കുന്ന ചിത്രം നോക്കുക' എന്ന വാചകം സയന്‍​സ് പുസ്തകങ്ങളില്‍ നമുക്കെല്ലാം സുപരിചിതമാണു്. അവിടെ എന്തുകൊണ്ട് 'താഴെ കൊടുക്കാന്‍ പോകുന്ന ചിത്രം നോക്കുക' എന്നു പറയുന്നില്ല? 2. 'ഈ സിദ്ധാന്തത്തിന്റെ proof Appendix ല്‍ കൊടുത്തിട്ടുണ്ട്.' എന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. അല്ലാതെ, 'Appendix ല്‍ കൊടുക്കാം.' എന്നു പറയാറില്ല. പുസ്തകത്തിലെ അദ്ധ്യായങ്ങള്‍​ക്കു ശേഷമാണു് Appendix ഉണ്ടാകുന്നത് എന്ന് വ്യക്തമാണെങ്കിലും ആ ക്രമം വായനക്കാരനു ബാധകമല്ല. അവന്‍ നോക്കുമ്പോള്‍, ആ സം​ഗതി Appendix ല്‍ ഉണ്ട്. Book, video തുടങ്ങി ഏതൊരു presentation ആയാലും അത് അനുവാചകന്റെ tense ല്‍ പറയുന്നതാണു് ഭം​ഗി. അതിന്റെ സ്രഷ്ടാവിന്റെ tense ല്‍ പറയുന്നതല്ല. പിന്നെ, walk through model ല്‍ അവതരിപ്പിയ്ക്കുമ്പോള്‍ കൃത്രിമമായി ഒരു കാലബോധം സൃഷ്ടിയ്ക്കാന്‍ വേണ്ടി മാത്രം ചിലപ്പോള്‍ ഇങ്ങനെ ഭാവികാലപ്രയോഗങ്ങള്‍ ചിലര്‍ സ്വീകരിയ്ക്കാറുണ്ട്. വൈശാഖന്‍ തമ്പിയുടെ, ഇതിനു ശേഷമുള്ള video കളില്‍ ഇത് തിരുത്തിയിട്ടുണ്ട്.
@gokulk77777
@gokulk77777 3 жыл бұрын
❣️
@bencytheesmas5213
@bencytheesmas5213 3 жыл бұрын
Plus one ഇൽ എന്നെ ഫിസിക്സ്‌ പഠിപ്പിച്ച സർ പോലും moonlanding അമേരിക്ക സെറ്റ് ഇട്ടു അവതരിപ്പിച്ച നാടകമാണെന്ന് ക്ലാസിൽ പറഞ്ഞിട്ടുണ്ട്. കുറേ നാൾ ഞാനും വിശ്വസിച്ചിരുന്നു 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️.
@RRijesh
@RRijesh 2 жыл бұрын
Don't dismiss it blindly. There are numerous arguments against it. Also you can see the press conference given by these astronauts after moon landing mission. It's available in KZbin. Just see their body language & decide urself!
@mathewboby9558
@mathewboby9558 2 жыл бұрын
@@RRijesh എല്ലാ ആരോപണങ്ങൾക്കും മറുപടികൾ നൽകിയിട്ടുണ്ട്
@RRijesh
@RRijesh 2 жыл бұрын
@@mathewboby9558 Are you satisfied with the response? Have you seen their press conference?
@jayakrishnanjouno
@jayakrishnanjouno 11 ай бұрын
😮😮that's why science can never grow in India, religion dominates
@philanthropist3009
@philanthropist3009 2 жыл бұрын
Sir താങ്കൾ പറഞ്ഞത് അനുസരിച്ചു 4ലക്ഷതിലധികം ആൾക്കാർ അന്ന് നാസയിൽ ഈ പദ്ധതിക്കുവേണ്ടി പ്രവർത്തിരുന്നു എന്നല്ലേ, അവർ ഇത്രയും പേര് വളരെ കുറച്ചു എണ്ണ സംഖ്യൽ ഉള്ളവരുടെ ഒരു ഗൂഢാലോചനയുടെ ഭാഗം ആണെങ്കിൽ ആ ഗൂഢാലോചന സിദ്ധാന്തം ഇനിയും കൊറേ കാലം നിലനിൽക്കില്ലേ,,,,,,note :ഞാൻ ഒരിക്കലും പരന്ന ഭൂമിയുടെ കാവലാൾ അല്ല ☺️
@jithinvengalil9055
@jithinvengalil9055 3 жыл бұрын
പാറ്റേൺ ഇല്ലാതെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ പുതിയൊരു പാറ്റേണിൽ മനുഷ്യൻ എത്തിച്ചേരും എന്നെവിടെയോ പണ്ടൊരിക്കൽ വായിച്ചത് (അതോ കേട്ടതോ?!) ഓർമയുണ്ട്.
@mkanumahe
@mkanumahe 3 жыл бұрын
പണ്ടൊരിക്കൽ അല്ല വൈശാഖൻ തമ്പിയുടെ ഫേസ്ബുക് പോസ്റ്റിൽ ഇപ്പോൾ അടുത്ത് ഒന്നും പൂജ്യവും എഴുതിയുള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ പറയുന്നുണ്ട് പാറ്റേൺ ചെയ്യുന്നത്.
@jithinvengalil9055
@jithinvengalil9055 3 жыл бұрын
@@mkanumaheഞാൻ പറഞ്ഞ പണ്ട് ചുരുങ്ങിയത് 8-10 വർഷമെങ്കിലും പണ്ട് എന്നാണ്. :)
@aswathkdas2275
@aswathkdas2275 3 жыл бұрын
ഓ മൈ ഗോഡ്, എന്ന ഒരു സിനിമ ഉണ്ട് ,അതിൽ മറ്റൊരു വിധത്തിൽ അത് പറയുന്നുണ്ട്, if you try to defeat a the concept of god, you will became the new god,
@shameena6045
@shameena6045 3 жыл бұрын
@@aswathkdas2275 yes njan kettitund ee dialogue
@sinojfire
@sinojfire 3 жыл бұрын
👍
@akhil5506
@akhil5506 Жыл бұрын
ഇന്ത്യൻ ആർമിയിൽ എത്രപേരുണ്ട് ജോലി ചെയ്യുന്നത് ലക്ഷക്കണക്കിന് പേരില്ലേ? പക്ഷേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് അവരെല്ലാവരും അറിഞ്ഞുകൊണ്ടാണോ? അതുപോലെതന്നെ നാസയിൽ 400000 പേർ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അവരെല്ലാവരും ഈ മിഷനെ കുറിച്ച് അറിയണമെന്നില്ലല്ലോ അതുകൊണ്ട് ജോലിചെയ്യുന്ന ആൾക്കാരുടെ എണ്ണം വെച്ച് എങ്ങനെയാണ് ഒരു രഹസ്യത്തിന്റെ കാലാവധി തീരുമാനിക്കാൻ പറ്റുന്നത്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
പുൽവാമ സർജിക്കൽ സ്ട്രൈക്ക് പോലെയാണോ ചാന്ദ്രദൗത്യം
@shaji3474
@shaji3474 2 жыл бұрын
ഞമ്മുടെ നബി ചന്ദ്രനെ പിളർത്തിയിട്ടുണ്ട്. പിന്നെയാണ് അതിൽ ഇറങ്ങുന്നത്.
@ashuashu9139
@ashuashu9139 3 жыл бұрын
Hi സർ.... 🥰
@athulkrishnanr
@athulkrishnanr 3 жыл бұрын
Sir , There is so many statements related to the relationships between number 108 and size ,distances of earth , sun and moon. It seems to be true also. What it means
@footprints2324
@footprints2324 2 жыл бұрын
Do you listen to Randall Carlson! Sun and Moon are inside Earth’s atmosphere and are very close. They revolve over Earth to generate electricity.
@siddhardhashok7732
@siddhardhashok7732 3 жыл бұрын
Sir, nice video... Sir can u tell about the subconscious mind
@VaisakhanThampi
@VaisakhanThampi 3 жыл бұрын
Not my area...
@siddhardhashok7732
@siddhardhashok7732 3 жыл бұрын
@@VaisakhanThampi ok sir
@akhilpkr2023
@akhilpkr2023 3 жыл бұрын
Biological warfare Alla ennathinu thelivundo?
@kannankr7386
@kannankr7386 Жыл бұрын
ഇല്ലുമിനാണ്ടി... ഇല്ലുമിനാണ്ടി...
@shuaybmhd
@shuaybmhd 3 жыл бұрын
❤️❤️❤️
@FaisonNP
@FaisonNP 3 жыл бұрын
Aa nasayil 4+ lakh aalkar work cheythirinnu ennath kond avarelleavarum ee chandradouthyathinte part aavanam ennillalo. TCS companil 5 lakh aalukalund. Ennukaruthi avarelleavarum ore projectil allalo work cheyyane. Rand teamum thammil yaathoru bandhom indaavilla.. oru kaaryom rand accountukal thammil discuss cheyyanda varunnilla. Ini angane vannal thanne ath higher management maatram ariyunna kaarynagl aakum. So athrayum aalkar work cheythirinnu ennuparayunnathil kaaryam ind ennu thonnunnunillaa. Aa projectil etra per work cheythirinnu ennalle ee calculationu vendiyirinnath ?
@chithiragopi4888
@chithiragopi4888 2 жыл бұрын
Thought of asking same question...
@user-qc2iv4ky1g
@user-qc2iv4ky1g Жыл бұрын
Ichiri budheem bodhaom ullavanmaaraanu e kuzhapathinellam kaaranam, avare angu trolly ozhivakiyal baki Elam easy, brain use cheyyunnavare pedichal mathi
@jeevz3845
@jeevz3845 3 жыл бұрын
Sir oru doubt. During solstice, there is a movement of the sun from north to south, that we see when viewed from earth . Ithu ethra degree vare north il pokum,if we take equator as the reference ? And to the south also. Equatorial ninnu ethra degree vare sun northil pokum and ethra degree vare south il pokum?
@shameena6045
@shameena6045 3 жыл бұрын
Ath namukk oru dayo weeko shradichal pettann kanan pattanam ennilla. Equatoril ninnun 23 1/2 degree north and southilekk aanu solstice movement During june 21 st its summer solistice in northern hemisphere.aa samayam ekadesham indiayile allahabad okke ulpedunna pradeshathe latitudinte mukalil aayirikkuk sun position Edit:sry allahabad alla ahmedabad aanu
@jeevz3845
@jeevz3845 3 жыл бұрын
@@shameena6045Polaris um axis oke rotation um thammil ulla angle um 23 1/2 degree thanne alle? Randum 23 1/2 aano?
@shameena6045
@shameena6045 3 жыл бұрын
@@jeevz3845 athe ee axisil ulla cheriv aanu solsticeinu karanam aavunnathu
@jeevz3845
@jeevz3845 3 жыл бұрын
@@shameena6045 thanks bro 👍🏼
@rajsrivastav6940
@rajsrivastav6940 Жыл бұрын
Earth is FLAT
@KafeelMedia
@KafeelMedia 3 жыл бұрын
Hai വൈശാഖ്
@rekhaanil350
@rekhaanil350 3 жыл бұрын
Variety and intersting topic 👍
@user-yp8pj5xg7g
@user-yp8pj5xg7g 3 жыл бұрын
Aa black spot maatti alle..
@satinafetish2979
@satinafetish2979 3 жыл бұрын
Sir i am not a narcist ,but plz explain why the simpsons cartoons happening ?
@remembermeiwillrememberyou6860
@remembermeiwillrememberyou6860 3 жыл бұрын
സർ പൊതുവെ ഇരുമ്പ് ഉരുകാർ 1538 degree celcius ൽ ആണ്. അങ്ങനെ ആണേൽ എന്ത് കൊണ്ടാണ് സർ ഭൂമിയുടെ ഏറ്റവും അടി ഭാഗമായ കാമ്പ് ഉരുകാത്തത്. ഭൂമിയുടെ അടിഭാഗമായ കാമ്പ് ലെ ചൂട് 5000 ഡിഗ്രി celcius ആണ്. പക്ഷെ ആ ഭാഗം എന്ത് കൊണ്ട് ആണ് ഗരമായിരിക്കുന്നത്. കാമ്പ് നിർമിച്ചിരിക്കുന്നത് നിക്കൽ ഇരുമ്പ് കൊണ്ടാണ്
@shyamjames9567
@shyamjames9567 2 жыл бұрын
കാമ്പ് ഉരുകിയ അവസ്ഥയിൽ ആണ്. അത് ആണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിൻ്റെ കാരണം.😊
@stopless_moto
@stopless_moto 3 жыл бұрын
Source of life.. kurich oru video cheyyaamo
@VaisakhanThampi
@VaisakhanThampi 3 жыл бұрын
I'm not an expert in it.
@stopless_moto
@stopless_moto 3 жыл бұрын
@@VaisakhanThampi ok
@ASANoop
@ASANoop 2 жыл бұрын
@midhunskumar1729
@midhunskumar1729 3 жыл бұрын
What's behind crop circles
@Manu-gw2lw
@Manu-gw2lw 3 жыл бұрын
farmer's undaakkunnathaanu
@ctrleffive
@ctrleffive 2 жыл бұрын
Humans. Suggesting The Deamon Haunted World by Carl Sagan
@josesebastian5120
@josesebastian5120 2 жыл бұрын
Hai sir
@essammohammed3947
@essammohammed3947 2 жыл бұрын
Illuminatti conspiracy aano.
@adlerkraft
@adlerkraft 3 жыл бұрын
I consider myself intelligent than others, but at the same time I am a skeptic too (That means I am not sure of the earlier)🙂.
@chandu9535
@chandu9535 3 жыл бұрын
🥰🥰🥰🥰
@moonnightgodofegypt4998
@moonnightgodofegypt4998 3 жыл бұрын
Annu fb undenkil pande polinjene Moon...
@anagh_prasad
@anagh_prasad 3 жыл бұрын
❣️🔥🌸✌🏼😊
@syamambaram5907
@syamambaram5907 3 жыл бұрын
സാർ നമ്മുടെ ഗാലക്സിയുടെ അതിർത്തി എങ്ങനെയാണെന്നും എവിടെവരെ ആണെന്നും എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@lijishaswarooplijishaswaro6524
@lijishaswarooplijishaswaro6524 2 жыл бұрын
എന്താണ് ശാസ്ത്രം.... ഇന്നത്തെ നമ്മുടെ നിഗമനങ്ങളും ഊഹങ്ങളും വെച്ചിട്ട് നമ്മൾ എത്തിച്ചേരുന്ന തീരുമാനങ്ങളാണ് ശാസ്ത്രം. അതു മുൻപോട്ടു പോകുമ്പോൾ കൂടുതൽ ടെക്നോളജി വരുമ്പോൾ മാറിയേക്കാം എന്ന് ശാസ്ത്രം തന്നെ പറയുന്നു. പിന്നെയെങ്ങനെ എന്തിന് ശാസ്ത്രത്തെ വിശ്വസിക്കണം എങ്ങനെ വിശ്വസിക്കും... 🙄🙄
@mathewboby9558
@mathewboby9558 2 жыл бұрын
തെളിവുകൾ കൊണ്ട് മാത്രം ആണ് ശാസ്ത്രം കാര്യങ്ങളിൽ എത്തി ചേരുന്നത് ഉദാ: ഡാർവിന്റെ പരിണാമsidhantham
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
പിന്നെ മതത്തെപ്പോലെ താൻ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന് പറഞ്ഞു നിൽക്കണോ
@ijasma2973
@ijasma2973 3 жыл бұрын
11:21 - 4 ലക്ഷം പേർക്കും ഒരു വാക്സിൻ എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു എന്നു വിശ്വസിക്കുന്നവരുണ്ട്. 😂
@cyrilsl9841
@cyrilsl9841 3 жыл бұрын
എന്താ???
@sajanjohn8030
@sajanjohn8030 3 жыл бұрын
ഭൂമി ഉണ്ടായിട്ട് 6000 വർഷമേ ആയിട്ടുള്ളു, ""''''
@wolfpack9008
@wolfpack9008 3 жыл бұрын
who said so
@prasanth7120
@prasanth7120 11 ай бұрын
Shariyaanu kunjaade......
@jayakrishnanjouno
@jayakrishnanjouno 11 ай бұрын
😮😮only 699
@ParavaKerala
@ParavaKerala 3 жыл бұрын
ഞാനും മുമ്പ് ചന്ദ്രയാത്ര തട്ടിപ്പായിരിക്കാം എന്ന് കരുതിയിരുന്നു. എന്റെ ഹാഫ് ബോയിൽഡ് നോളജ് ആയിരുന്നു കാരണം. നിലാസ്ട്രോങ് പെട്ടെന്നൊരു ദിവസം ബീമാനത്തിൽ കേറി ചന്ദ്രനിൽ ലാൻഡ് ചെയ്തു, അതോടെ അമേരിക്ക ആ പണി നിർത്തി എന്നുമാണ് മറ്റ് പലരെയും പോലെ എന്റെ അറിവ്. അതിന് മുമ്പും ശേഷവുമായി നടന്ന 17 ഓളം മിഷനെ കുറിച്ച് എനിക്ക് ഒരു ചുക്കും അറിയില്ലായിരുന്നു. 384000 km 4 ദിവസം കൊണ്ട് പോയിവരാൻ ചുരിങ്ങിയത് 4000 km/h ൽ സഞ്ചരിക്കണം, സൂപ്പർ സോണിക് വിമാനം 1200km/h ൽ അല്ലേ പോകൂ, പിന്നെ എങ്ങനെ പോകാനാണെന്നെതായിരുന്നു മറ്റൊരു സംശയം. ഒരു സാറ്റലൈറ്റ് പോലും 27000 km/h സഞ്ചരിക്കും എന്ന് ലളിതമായ കാര്യം പോലും ബുദ്ധിമാനായ എനിക്ക് അറിയില്ലായിരുന്നു.
@srlife405
@srlife405 3 жыл бұрын
കിടിലൻ ❤
@latheefmoosa4976
@latheefmoosa4976 3 жыл бұрын
ഉക്തിപ്പൊട്ടൻമാർക്ക് നേരം വെളുക്കാൻ വളരെ വെെകും !
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
Enn oru madrisa pottan
@nidhin133
@nidhin133 3 жыл бұрын
@@HAPPY-ki9xp 😂
@prasanth7120
@prasanth7120 11 ай бұрын
Madrassa pottan vijayikkatte.....
@0diyan
@0diyan 3 жыл бұрын
ഡിസ് ലൈക്ക് ഇട്ടവർ ഇല്ലുമിനാറ്റികളാണോ ആവോ😂
@gauthamdga1603
@gauthamdga1603 3 жыл бұрын
I had gmailed you sir
@gauthamdga1603
@gauthamdga1603 3 жыл бұрын
Ok i had replied
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
Narcicism തമ്പിക്കും, രവിചന്ദ്രനും, ഡോക്ടർ. വിശ്വനാഥന്നുമില്ലേ എന്ന് തോന്നാറുണ്ട്. Dr. K. Pradeepkumar. MD.
@sachindev1986
@sachindev1986 3 жыл бұрын
ഇന്ദ്രേട്ടൻ വാന്റ്സ് ടു നോ യുവർ ലൊക്കേഷൻ
@fayasmemories2258
@fayasmemories2258 3 жыл бұрын
😂
@aswathkdas2275
@aswathkdas2275 3 жыл бұрын
സർ എനിക്ക് ഇപ്പോഴും ചന്ദ്രനിൽ ഇറങ്ങി എന്നു വിശ്വസിക്കാൻ പറ്റുന്നില്ല, ആ കാലഘട്ടത്തിൽ ചന്ദ്രനിൽ ഇറങ്ങിയിട്ടിണ്ടെങ്കിൽ ഇന്ന് ചന്ദ്രൻ ഒരു വിനോദസഞ്ചാര കേന്ദ്രമാവേണ്ടേ, പിന്നെ എന്താ അത് അങ്ങനെ ആവാത്തത്?
@hrishikeskr3716
@hrishikeskr3716 3 жыл бұрын
അങ്ങനെ ആണെങ്കിൽ everest എന്നേ വിനോദ്ധസഞ്ചാരകേന്ദ്രം ആവേണ്ടതാണ്
@pushkaranprasanth4687
@pushkaranprasanth4687 3 жыл бұрын
@@hrishikeskr3716 it is already... Every year 1000s of people are visiting Everest and and average of . 20 to 30 mountaineers are loosing their life too..
@pushkaranprasanth4687
@pushkaranprasanth4687 3 жыл бұрын
@Mahesh Krishnan do you think it is easy to go to mount Everest?? Have you heared about Mariana trench?? It's the deepest point on earth.. That one also on earth right?? How many humans are visited there?? Its on here... Here in earth.... Poor fellow...you have very pathetic view....
@pushkaranprasanth4687
@pushkaranprasanth4687 3 жыл бұрын
@Mahesh Krishnan did you read my comment?? I was replying a comment to a different person. Please read thst guy's comment also.
@ctrleffive
@ctrleffive 2 жыл бұрын
Expense!
@rajsrivastav6940
@rajsrivastav6940 Жыл бұрын
Earth is FLAT
@lijishaswarooplijishaswaro6524
@lijishaswarooplijishaswaro6524 2 жыл бұрын
ആളുകളുടെ എണ്ണത്തിൽ ആശ്രയിച്ചിട്ടു ആണ് ഗൂഢാലോചന സിദ്ധാന്തം നിലനിൽക്കുന്നത് എങ്കിൽ...... ദൈവം ഉണ്ട് എന്നുള്ള വാദം എത്ര കാലം മുമ്പേ തുടങ്ങിയതാണ്. ആ ഒരു രീതിയിൽ നോക്കിയാൽ ഇന്ന് ദൈവത്തെ ഒരു മനുഷ്യൻ പോലും ഓർമ്മ ഉണ്ടാവില്ല ശരിയല്ലേ.... 🙄🙄🙄
@onlineuser3745
@onlineuser3745 Жыл бұрын
ഫേപൂർ ശുൽത്താൻ. 5.13 👽👻😂🤣
@pcsabith
@pcsabith 3 жыл бұрын
Dislike അടിച്ചവൻ flat earth believer ആണെന്ന് തോന്നുന്നു..😆
@shaijujohn1980
@shaijujohn1980 3 жыл бұрын
ഞങ്ങളെ കുറച്ചുകാണരുത് സജീ... . 3500 മെമ്പേഴ്സുണ്ട് ഞങ്ങൾക്ക് around the Globe. Sorry around the flat Earth😀
@vishnur3870
@vishnur3870 3 жыл бұрын
😜😜ayrikum
@shyamjames9567
@shyamjames9567 2 жыл бұрын
@@shaijujohn1980 3501😂
@hakkims7
@hakkims7 2 жыл бұрын
പഴയ സയൻസ് തിയറി ആണ് , പ
@footprints2324
@footprints2324 2 жыл бұрын
So you think, they went to the Moon in a rocket through the vacuum of Space, huh? Moon is a plasma phenomenon and not a place you can go and land on and things. Sun and Moon revolves over a non rotating stationary Earth to generate electricity that is necessary for this closed system to function.
@RightsIndiatv
@RightsIndiatv 3 жыл бұрын
എത്ര തടഞ്ഞു മാഷേ
@VaisakhanThampi
@VaisakhanThampi 3 жыл бұрын
ഏഴ് ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ
@PinnacleeducationcentrePEC
@PinnacleeducationcentrePEC 3 жыл бұрын
@@VaisakhanThampi 😂😂😂
@nikhilraveendran4810
@nikhilraveendran4810 3 жыл бұрын
@@VaisakhanThampi 😂😂
@cosmiclink5714
@cosmiclink5714 Жыл бұрын
​@@VaisakhanThampi 😅
@ijoj1000
@ijoj1000 3 жыл бұрын
ഈ വീഡിയോയും ഒരു കൂടിയാലോചനയുടെ ഭാഗമല്ലേ എന്ന് ഞാൻ സംശയിക്കുന്നു .... 😂😂😎ഞാനാരാ മോൻ .... 👍
@iamslk9975
@iamslk9975 3 жыл бұрын
9/11 ഗൂഡാലോചന....അതും?!!!
@bijuep8788
@bijuep8788 Жыл бұрын
കൊടം ഇറങ്ങി ന്
@corona412
@corona412 3 жыл бұрын
I believe so, but not in flat earth. Vyshak only mentioned about moon landing to disagree and curtain the theory of conspiracy. You gave the number of employees worked at NASA those days, I assume that included drivers, janitors and security personnel of all gates and offices under the NASA. If you could break some more things with evidence, to say world trade centre attack, which was a conspiracy theory act, it will be awesome. The total numer of death 2996, injured 25000, total collapse of two buildings, and partial of surrounding buildings. Even in Kerala, for demolition of flat, we needed, layered blast. Hitting a plane on top won't cause total collapse of building. Secondly, low number of death for such a big accident. To add, conspiracy theory is not a Devils peoples act, as you don't believe in god and broke most theories of existence of god, u are the one who should prove existence of conspiracy theory. To my knowledge, still a +2 pass at the age of 36, conspiracy theorists say that the conspirators want to show the world and make the fearful rabbits believe in things which are written in one of the religious books. We, the Indians tested our nuclear weapon, even under the surveillance of US satellites and not even a word about that was leaked. ISRO has a large number of employees. We have religious people who runs ashrams and lodge like things, brutal things happens there, (body in water, mental patients) still everyone in silence. The way they keep those things under control (mouth shout), same goes for conspirators.
@bijobsebastian
@bijobsebastian 3 жыл бұрын
Indian cricket team ന്റെ matches ഉം IPL ഉം fixed ആണെന്നു പറയുന്നതിനെക്കുറിച് എന്താണു അഭിപ്രായം 😃?
@sreeramramesh1000
@sreeramramesh1000 Жыл бұрын
ചില തെണ്ടികൾ അങ്ങനെ പറയാറുണ്ട്
@abeeshv1448
@abeeshv1448 3 жыл бұрын
സത്യമേവ ജയതേ
@sakimadayimk
@sakimadayimk Жыл бұрын
Kp
@anitechmedia8443
@anitechmedia8443 2 жыл бұрын
വീണ്ടും വന്നു അല്ലെ കോള്ളം ഞാൻ മാറി തുടങ്ങി
@sakimadayimk
@sakimadayimk Жыл бұрын
Kt
@shihabads6198
@shihabads6198 3 жыл бұрын
Camara poraaaaa
@JustinMathewVettickattil
@JustinMathewVettickattil 2 жыл бұрын
അതേ. അതുകൊണ്ട് സ്റ്റേജ്ഡ് ആല്ല എന്നു അനുമാനിക്കാം.
@thulasidas5346
@thulasidas5346 3 жыл бұрын
പല തവണ ആവർത്തിച്ചു പരാജയപ്പെട്ടപ്പോൾ ഒരു നാടകം അവതരിപ്പിച്ചു... That's all 🙄
@cyrilsl9841
@cyrilsl9841 3 жыл бұрын
Ippozhum earth flat anannanale vicharam manda 😂
@kvshyni6601
@kvshyni6601 3 жыл бұрын
Thankal വിശ്വസിക്കേണ്ട
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
പലതവണ കുരു പൊട്ടിയപ്പോൾ ഒരു ഗൂഢാലോചനസിദ്ധാന്തം അവതരിപ്പിച്ചു
@abhijithan4800
@abhijithan4800 2 жыл бұрын
ഭൗതിക ശാസ്ത്രത്തിലെ താങ്കളുടെ അറിവുകൾ വെച്ച് ചന്ദ്രനിൽ പോയിട്ടില്ല എന്നു പറയുന്നതിനുള്ള സാങ്കേതിക കാരണങ്ങളെ Break ചെയ്യുന്ന ഒരു വീഡിയോ ചെയ്യാൻ കഴിയുമോ..?? അല്ലാത്ത പക്ഷം താങ്കൾ അതിൽ മാത്രം സ്വന്തം യുക്തി പ്രയോഗിക്കാത്തതിന്റെ കാരണം വ്യക്തമാക്കണം...
@ctrleffive
@ctrleffive 2 жыл бұрын
There are rock samples from moon on earth. You can disprove the moon landing by proving we got those from earth.
@visakhl2897
@visakhl2897 3 жыл бұрын
Flat earth ooo??😂
@sajeevsoman7813
@sajeevsoman7813 3 жыл бұрын
😁
@HoneyMon
@HoneyMon 3 жыл бұрын
എന്നാലും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല എന്നു തോന്നാൻ പര്യാപ്തം ആയ നിരവധി ചോദ്യങ്ങൾ ഉണ്ട്. അതിനു ഉള്ള ഉത്തരങ്ങൾ ഒരു വീഡിയോ യിൽ പ്രതീക്ഷിക്കുന്നു.
@barjees97
@barjees97 3 жыл бұрын
@Mahesh Krishnan then why we can't go to moon after 1975. Is there anything special in 1969 to 1973 then the technology gone . nobody can't go to moon now only usa can not now in 1969 .
@pushkaranprasanth4687
@pushkaranprasanth4687 3 жыл бұрын
@Mahesh Krishnan then why they are planning to build a moon base for humans now? If there was no use then why they want to spend money to do now?... Dear friend there was always wanted to have a human presence in moon . Even then they were suggesting to built a moon base as a connection point for the space travel. Nasa never claim like you mentioned in your comment. Yes there was an argument like you said by the supporters of the nada's moon landing. NASA always or most of the time they kept quite about these kind of unnecessary controversies.
@pushkaranprasanth4687
@pushkaranprasanth4687 3 жыл бұрын
@Mahesh Krishnan ohh really??? Did you read my comment?? Read it properly and understand what did I mean.
@ShortsTVonline
@ShortsTVonline 3 жыл бұрын
@@pushkaranprasanth4687The main reason for this was money. The cost of getting to the Moon was, ironically, astronomical. So when we are comparing the cost and return from the mission it is not beneficial. That is the main reason...
@pushkaranprasanth4687
@pushkaranprasanth4687 3 жыл бұрын
@Mahesh Krishnan ദാ ദാഥാണ്‌ കാര്യം. ടെക്നോളജി ഇല്ല. പണ്ടുമില്ല ഇപ്പോളും മില്ല. എല്ലാ ഏജൻസി കളും പറയുന്നത് അവര് develop ചെയ്യുമെന്ന് മാത്രം. അങ്ങനെയെങ്കിൽ താങ്കളുടെ ആദ്യ തെ ക്ലെയിം തെറ്റല്ലേ സഹോ? താങ്കള് പറഞ്ഞത് ഒരു ഉപയോഗവും ഇല്ല എന്നതാണ്. ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല ഞാൻ ഇക്കാര്യത്തിൽ ഒരു വിദഗ്ദ്ധൻ ആണ് എന്ന്. താങ്കൾ ചോദിക്കുന്നു ഒരു മനുഷ്യനെ ചന്ദ്രനിലേക്കെ അയക്കാം വേണ്ട ചെലവ് എത്രയാണ് എന്നറിയാമോ എന്ന്. എനിക്കറിയില്ല. താങ്കൾക്ക് അറിയാം എങ്കിൽ താങ്കൾ പറയു. ഞാൻ ഇവിടെ തർക്കിക്കാൻ വന്നതല്ല മാത്രമല്ല ഞാൻ moon landing conspiracy theory യുടെ ആളുമല്ല.
@midhunaproudindian9247
@midhunaproudindian9247 3 жыл бұрын
Macro evolution നടന്നിട്ടുണ്ടോ...ഇല്ലെങ്കിൽ evolution തെറ്റാണെന്നും.. bible ആണ് ശെരിയെന്നും sebastian പുന്നയ്ക്കൽ club housil തള്ളി *മരിക്കുന്നുണ്ടായിരുന്നു*😀🙅‍♂️🤷‍♂️
@Sleeba7744
@Sleeba7744 Жыл бұрын
Mr. താങ്കൾ എന്തൊക്കയോ മനസിലാക്കാനും, പഠിക്കാനും ശ്രമിക്കുന്നുണ്ട് . സത്യം പറഞ്ഞാല് ഈ ലോകത്തിലെ, ഈ പ്രപഞ്ചത്തിലെ രഹസ്യകരമായ കാര്യങ്ങളെ കുറിച്ച് അറിയാൻ അതിയായ ആഗ്രഹം ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു....??? ഈ ലോകത്ത് സത്യം മനസിലാക്കുന്നവനും, അത് വിളിച്ച് പറയുന്നവനും എന്നും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരും. ഈ ലോകത്ത് നുണകൾ പ്രചരിപ്പിക്കുന്നവനോ ഏതൊരു നാളും നന്നായി ജീവിക്കാൻ കഴിയും... സത്യത്തെ കണ്ടെത്താൻ ലോകത്ത് ഒരു മനുഷ്യർക്കും സാധ്യമല്ല....!!! Sleeba.😀😀😀
@lijishaswarooplijishaswaro6524
@lijishaswarooplijishaswaro6524 2 жыл бұрын
ഇന്നല്ലെങ്കിൽ നാളെ എന്തെങ്കിലും കാരണവശാൽ ഭൂമി പരന്നതാണെന്ന് ശാസ്ത്രം തെളിയിച്ചാൽ അത് എല്ലാ ഈ ഉണ്ണാക്കൻ അപ്പാടെ പിന്നെയും 😂😂😂😂
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
അത് ഒരിക്കലും തെളിയിക്കാനാകില്ല അതുകൊണ്ട് മാറ്റി പറയേണ്ട കാര്യവും വരുന്നില്ല
@JOSMINCHERIAN
@JOSMINCHERIAN 3 жыл бұрын
Wrong.. Even with billions of followers, the religions still exist..
@britr7531
@britr7531 3 жыл бұрын
Congrats 50k subscribe
@AB-zu6zg
@AB-zu6zg 3 жыл бұрын
❤❤
@ReneeshTr-yq4jo
@ReneeshTr-yq4jo 2 ай бұрын
❤❤❤
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 185 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН