സ്കൂളിൽ പോയി പഠിച്ചിട്ട് മനസ്സിലാവാത്തത് എത്ര സിംബിളായിട്ടാണ് പറഞ്ഞു തരുന്നത് . അറിവുകൾ പറഞ്ഞു തരുന്നതിന് അളവില്ലാത്ത നന്ദി ...
@keralakeral4114 Жыл бұрын
kzbin.info/www/bejne/sKGuep1qYsegqpI
@ya_a_qov2000 Жыл бұрын
സ്കൂളിൽ ഇതൊന്നും പഠിപ്പിച്ചിട്ടില്ലല്ലോ
@sajeeshg6179 Жыл бұрын
നിസ്സാരമായി പൊളിച്ചടുക്കി എന്റെ പല അറിവില്ലായ്മയും 😍
@jishnujagannath63312 жыл бұрын
സാധാരണ മറ്റു വിഡിയോകൾക്ക് ലൈക്കും കമന്റും ചെയ്യാറില്ല പക്ഷെ വൈശാഖൻ സാറിന്റേതിന് ചെയ്യും. You deserve support
@roshwingopikumar83132 жыл бұрын
ഇയാളുടെ വീഡിയോടെ പ്രത്യേകത ഏതൊരു വിഷയവും വേറെ ചാനലിൽ കണ്ടു മനസിലാവാത്തവർ ഈ ചാനൽ കണ്ടാൽ 100% മനസിലാവും 🥰🥰👌👌👌.( കാര്യങ്ങൾ മനസിലാക്കിത്തരാൻ ഇയാൾ ഉപയോഗിക്കുന്ന Example ആണ് ഇയാളുടെ മെയിൻ 👌👌
@sanoopsidharthan17002 жыл бұрын
എല്ലാ വാക്കുകളും മലയാളത്തിൽ തന്നെ പറയുന്നതും അതിന്റെ തർജിമയും വളരെ ഉപകാരം ആണ് സർ
@ya_a_qov2000 Жыл бұрын
എല്ലാത്തിനും മലയാളം പറയാൻ പറ്റില്ല. അത് വലിയ പിഴവ് വരുത്തും
@ya_a_qov2000 Жыл бұрын
Time travel cheyyanamenkil CTC - Closed Timelike Curves venam. Nammal oru imaginary lightcone il aanulluthu. Lightcone randayi partition cheythirikkunnu future lightcone um past lightcone um. Avide lightcone inte akathulla objects ellam timelike geodesic (path) aanu follow cheyyunnathu. Lightcone inte purathullathu Spacelike geodesic um. Ini oru 2D coordinate system vech lightconine dissect cheyyuvanenkil namukku kaanam lightcone inte slant aayittulla portion Coordinate system thinte X axis (Space) um aayi 45° angle make cheyyunnundennu. Ee 45° ulla straight line ne null geodesic ennu parayum. Timelike Geodesic - Light inte speed inekkalum kuravulla objects inte path Null/lightlike geodesic - lightinte speed ulla object inte path Spacelike Geodesic - Faster than Light object inte path. Ini CTC undenkil future lightcone il ninnu past lightcone ilekku Causality conditions violate cheyyathe thanne sancharikkan sadhikkum.
@afsalmuhammad4772 Жыл бұрын
ഒരു അധ്യാപകൻ ഒരു വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഞാൻ കണ്ട ഏറ്റവും മികച്ച ഉദാഹരണമാണ് വൈശാഖൻ തമ്പി..... നിങ്ങളുടെ ഓരോ വീഡിയോയും കൊതിയോടെ ആണ് കാണുന്നത്
@sukumarannair1211 Жыл бұрын
ദുർഗ്രഹമായ ശാസ്ത്ര വിഷയങ്ങൾ ഉദാഹരണങ്ങൾ സഹിതം വളരെ ലളിതമാക്കി അവതരിപ്പിക്കുന്നതിൽ താങ്കളുടെ കഴിവ് ഒന്ന് വേറെ തന്നെ !!!. ഈ സത്യസന്ധതയാണ് താങ്കളുടെ ജനകീയതക്ക് കാരണം എന്നു തോന്നുന്നു. എന്റെ ഒരു ട്രയിൻ യാത്രയിൽ താങ്കളുടെ Presentations മാത്രമാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്.
@tsjayaraj96692 жыл бұрын
തംബിയുടെ പല പ്രഭാഷണങ്ങളും മനസ്സിലാക്കാൻ ബുദ്ധിമുട്ടിയില്ലെങ്കിലും ഈ time travel പിടികിട്ടിയില്ല.
@georgejacob61842 жыл бұрын
വൈശാഖൻ സംവരണവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ പാളിയെന്നുതന്നെയാണ് എന്റെ ഉത്തമബോധ്യം.
@chethassachary14922 жыл бұрын
സിമ്പിൾ ആയി പറഞ്ഞുതന്നു.. ഇതുപോലുള്ള topics ഇനിയും പ്രതീക്ഷിക്കുന്നു... സിനിമയുമായി ബന്ധപ്പെടുത്തി ഇതുപോലുള്ള topics പറയുകയാണെങ്കിൽ കൂടുതൽ relate ചെയ്യാൻ പറ്റും.
@mrkutty0 Жыл бұрын
Lots of movies deal with the concept of time travel. 'Interstellar' is one such brilliant movie.
@ya_a_qov2000 Жыл бұрын
Time travel cheyyanamenkil CTC - Closed Timelike Curves venam. Nammal oru imaginary lightcone il aanulluthu. Lightcone randayi partition cheythirikkunnu future lightcone um past lightcone um. Avide lightcone inte akathulla objects ellam timelike geodesic (path) aanu follow cheyyunnathu. Lightcone inte purathullathu Spacelike geodesic um. Ini oru 2D coordinate system vech lightconine dissect cheyyuvanenkil namukku kaanam lightcone inte slant aayittulla portion Coordinate system thinte X axis (Space) um aayi 45° angle make cheyyunnundennu. Ee 45° ulla straight line ne null geodesic ennu parayum. Timelike Geodesic - Light inte speed inekkalum kuravulla objects inte path Null/lightlike geodesic - lightinte speed ulla object inte path Spacelike Geodesic - Faster than Light object inte path. Ini CTC undenkil future lightcone il ninnu past lightcone ilekku Causality conditions violate cheyyathe thanne sancharikkan sadhikkum.
@robink4510 Жыл бұрын
താങ്കളുടെ "നാലാം മാനം" എന്ന വീഡിയോയിൽ ഇതെല്ലാം ഒന്ന് കൂടി വ്യക്തതയോടെ വിവരണം നൽകിയത് ഞാൻ ഓർത്തു പോകുന്നു..അന്ന് താങ്കൾ നൽകിയ "accessible future and possible past" എന്ന സ്ലൈഡിലെ ആ ഒരു ചിത്രം, അതാണ് ഇപ്പോഴും എനിക്ക് ഏറെ വ്യക്തത ഈ വിഷയത്തിൽ തന്നത്. ഒരു പാട് സ്നേഹം ❤
@robink451011 ай бұрын
@@Sebastian12-e8q 👍🏾
@amaljithkl10202 жыл бұрын
ഇത്ര ചെറിയ സമയത്തിനുള്ളിൽ എനിക്ക് അറിയാത്ത അനേകം കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🤍 and i am big fan of your speech's ✌️
@93882156612 жыл бұрын
'സന്ധ്യകുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും' ആണ് ആദ്യമായി ഞാൻ കേൾക്കുന്നത് അന്ന് മുതൽ ഞാനും പുള്ളിയുടെ അഡിക്റ്റഡ് ഫാൻ ആയി...
@CODM108 Жыл бұрын
Irony is പുള്ളിക്കും പറയുന്ന ഈ കാര്യം ത്തെ ക്കുറിച്ച് real ആയി ഒന്നും അറിയിയില്ല 😂
@suresheravinalloor7177 Жыл бұрын
2 പത്രൊസ് 3:8 എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു. Scientific ആയിട്ട് പറഞ്ഞത് വർഷങ്ങൾക്ക് മുൻപ് ബൈബിൾ തെളിയിച്ചു ഗ്രേറ്റ് ഗോഡ് ❤️🩹❤️🩹❤️🩹
ഉദാഹരണം പറയുമ്പോൾ അതിൻ്റെ picture allel വീഡിയോ കൂടെ ഉൾപ്പെടുത്താമോ?
@amarnathsv53412 жыл бұрын
എതിർവാദക്കാരായിട്ടു പോലും ടൈം ട്രാലലേർസിനു നല്ലൊരു കലക്കൻ പാർട്ടി കൊടുത്ത ഹോക്കിങ് ചേട്ടൻ എന്റെ ഹീറോ😅😅😅
@9388215661 Жыл бұрын
🤣🤣🤣🤣🤣🤣
@keralakeral4114 Жыл бұрын
kzbin.info/www/bejne/sKGuep1qYsegqpI
@babeeshcv2484 Жыл бұрын
😄👍
@ya_a_qov2000 Жыл бұрын
Time travel cheyyanamenkil CTC - Closed Timelike Curves venam. Nammal oru imaginary lightcone il aanulluthu. Lightcone randayi partition cheythirikkunnu future lightcone um past lightcone um. Avide lightcone inte akathulla objects ellam timelike geodesic (path) aanu follow cheyyunnathu. Lightcone inte purathullathu Spacelike geodesic um. Ini oru 2D coordinate system vech lightconine dissect cheyyuvanenkil namukku kaanam lightcone inte slant aayittulla portion Coordinate system thinte X axis (Space) um aayi 45° angle make cheyyunnundennu. Ee 45° ulla straight line ne null geodesic ennu parayum. Timelike Geodesic - Light inte speed inekkalum kuravulla objects inte path Null/lightlike geodesic - lightinte speed ulla object inte path Spacelike Geodesic - Faster than Light object inte path. Ini CTC undenkil future lightcone il ninnu past lightcone ilekku Causality conditions violate cheyyathe thanne sancharikkan sadhikkum.
@lucid.6610 Жыл бұрын
@@ya_a_qov2000simple aki manasilakan valla vazhiyum indo
@JayachandranpkJayan Жыл бұрын
Knowledge
@shereeftirur2282 жыл бұрын
Interstellar സിനിമയുടെ കഥ വിവരണം പ്രതീക്ഷിക്കുന്നു. ❤️
@keralakeral4114 Жыл бұрын
kzbin.info/www/bejne/sKGuep1qYsegqpI
@IndianTiger-0P Жыл бұрын
Qur aan vaayichaal manassilaavum
@shereeftirur228 Жыл бұрын
@@IndianTiger-0P 🤔
@rajtheking659 Жыл бұрын
@@IndianTiger-0P😂😅😂 nice comedy
@saheerpoyiloor53384 ай бұрын
Cinimastrellar cheythitund
@robink4510 Жыл бұрын
ഒരു കാര്യം വ്യക്തമായി വിവരിക്കാൻ ഉള്ള താങ്കളുടെ കഴിവ്❤
@shithinkv7391 Жыл бұрын
Video yum audio yum ×2 speed il play cheythal koottukaranekkal vegathil travel cheyyam
Sir professor c s unnikrishnantaa cosmological relativityee patti vedio chyyaamooo
@mohankannampulakkal45422 жыл бұрын
This is just a comment. Your channel is too great. To me all your videos are deeply thought provoking..Lot of thanks..
@93882156612 жыл бұрын
പുള്ളിയുടെ സ്റ്റേജ് speech കേൾക്കാൻ ഇതിലും രസമാണ്... ഞാൻ ബസിൽ ദൂരയാത്ര ചെയ്യുമ്പോൾ സ്ഥിരം വൈശാഖൻ സാറിന്റെ speech കേൾക്കാറുണ്ട്.
@hsdavid2 жыл бұрын
Thanks so much.. please come back to this topic whenever there’s an update..,
@Myth.Buster Жыл бұрын
This is the second best explanation video about time travel on KZbin in Malayalam and the first being that of Science For Mass
@anil101max2 жыл бұрын
Super
@ajumn4637 Жыл бұрын
👍 good speech👍
@abhishekss56532 жыл бұрын
സിനിമയിലെ ശാസ്ത്രം ചർച്ച ചെയ്യുന്ന വീഡിയോ ചെയ്യാമോ
@mukeshcv Жыл бұрын
Great ❤️
@ajitantony39112 жыл бұрын
Ravichandran C , Vaisakhan Thampi, Maithreyan, Sunil P Ilayidam, Science for mass, Bright keralite - beginning of a new Kerala ERA
@ajitantony39112 жыл бұрын
Anti Virus, Jithin Raj - JR studio, R Chandrasekhar - LUCY, ... Adding
@onlinemovies16662 жыл бұрын
Chenkis Khan🤣🤣
@ark2442 Жыл бұрын
ഈ കൂട്ടത്തിലെന്താ ജബ്ബാർ മാഷിനെയും ജാമിദ ചേച്ചിയേയും ആരിഫ് ഹുസൈനെയും ലിയാഖത്തലിയെയും മറ്റും ചേർക്കാത്തത്? അവരും ശാസ്ത്രം പറയുന്നത് കേൾക്കാറുണ്ട്.
@Sama-mf5xi Жыл бұрын
J r studio
@BabaSarun2 жыл бұрын
ഭൂമിയിൽ carbon base ജീവജാലങ്ങളാണെന്ന് കേട്ടിട്ടുണ്ട് മറ്റു base ജീവജാലങ്ങളെ പറ്റി വീഡിയോ ചെയ്യാമോ അവയുടെ പരിമിതികളും advantages ഉം Astro biology.
@bibinthomas13212 жыл бұрын
Muthachante aduthu pokam but thadan pattathilla kanam that time travel
@abuuux3 ай бұрын
ഞാൻ എഴുതി Direct ചെയ്യാൻ പോകുന്ന സിനിമക്ക് ഉപകാരപ്പെട്ടു soon തിയേറ്ററിൽ കാണാം
@vinayanv7622 Жыл бұрын
ടൈം ട്രാവൽ അസാധ്യമാണ്..
@m-shinas Жыл бұрын
Theory of Relativity യെ കുറിച്ച് വിഡിയോ ചെയ്യാമോ?
@AnAwesomeNameHere2 жыл бұрын
Much awaited topic ❤️
@ajitantony39112 жыл бұрын
Great Sir
@mohammedjasim560 Жыл бұрын
Informative 👌 Thanks 💜
@jijojoy23172 жыл бұрын
Thank you for avoiding background music 🫶🏽
@Subi-jf5do Жыл бұрын
Very informative video. Expect more videos..
@jismarkose19458 ай бұрын
Past ലേക്ക് സഞ്ചരിച്ചു ഒന്നും ചെയ്യാൻ പറ്റില്ല, പക്ഷെ പാസ്റ്റിലേക്ക് പോയി എല്ലാം എക്സ്പീരിയൻസ് ചെയ്യാൻ പറ്റും.അതുകൊണ്ട് തന്നെ grand father paradox nilanikkilla.
@syamambaram59072 жыл бұрын
ഇതുപോലുള്ള വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു
@jrjtoons7612 жыл бұрын
വൈശാഖേട്ടൻ ഇപ്പോൾ super with awesome contents
@vasudevamenonsb31242 жыл бұрын
Space time oru single entity ആണെങ്കിൽ അതിനെ എങ്ങനെ റിവേഴ്സ് ചെയ്യും അങ്ങനെ ചെയ്യാതെ എങ്ങനെ പുറകിലേക്ക് പോകാൻ കഴിയും ,ഇത് ഒരു illusion മാത്രം എന്ന് തോന്നുന്നു
@Vivekanandan1962 Жыл бұрын
great sir♥♥♥♥
@sarath596 Жыл бұрын
Nammal swapanam kanunathe pole ulla oru time travel enthayalum nadakilla
@kcmedia7425 Жыл бұрын
ബുദ്ധിയുള്ള ഒരു യുക്തി വാദി...
@prakasha1402 Жыл бұрын
Thank You Very Much
@jonkseries Жыл бұрын
Always Time Traveling Forward, കേട്ടിട്ടില്ലേ Think practically . കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല
@ya_a_qov2000 Жыл бұрын
Time travel cheyyanamenkil CTC - Closed Timelike Curves venam. Nammal oru imaginary lightcone il aanulluthu. Lightcone randayi partition cheythirikkunnu future lightcone um past lightcone um. Avide lightcone inte akathulla objects ellam timelike geodesic (path) aanu follow cheyyunnathu. Lightcone inte purathullathu Spacelike geodesic um. Ini oru 2D coordinate system vech lightconine dissect cheyyuvanenkil namukku kaanam lightcone inte slant aayittulla portion Coordinate system thinte X axis (Space) um aayi 45• angle make cheyyunnundennu. Ee 45° ulla straight line ne null geodesic ennu parayum. Timelike Geodesic - Light inte speed inekkalum kuravulla objects inte path Null/lightlike geodesic - lightinte speed ulla object inte path Spacelike Geodesic - Faster than Light object inte path. Ini CTC undenkil future lightcone il ninnu past lightcone ilekku Causality conditions violate cheyyathe thanne sancharikkan sadhikkum.
@SebinMK-mh7ll Жыл бұрын
Thats an impressive hypothesis. Bro may i have the source? I would like to lear it more
@ya_a_qov2000 Жыл бұрын
@@SebinMK-mh7ll You can refer renowned cosmologist Dr. Pankaj Joshi's books. He was my thesis advisor though.
@anoopkt89782 жыл бұрын
love you. ..
@ajithr42542 жыл бұрын
Excellent 👍
@arunms8696 Жыл бұрын
Thank you❤
@sivamurugandivakaran6370 Жыл бұрын
നന്ദി ...❤
@MurphyCooper-u92Сағат бұрын
സമയവും പ്രകാശവും തമ്മിലുള്ള ബന്ധം എന്താണ്?
@savithak8625 Жыл бұрын
Sir Interstellar & tenet movie please explain, sir
@FILM_FLUX Жыл бұрын
Movie Explanation ആണെങ്കിൽ cinemastellar youtube channelൽ ഉണ്ട്
@meenuanoop63775 ай бұрын
Prapanchathinte vikasam ano time ayi feel chyunnathu
@aneeshb98972 жыл бұрын
Tenet എന്ന Nolan സിനിമയുടെ സയൻസിന്റെ ശരിവശങ്ങൾ ഉണ്ടോ എന്നുള്ളതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ??
@alexabrahamful Жыл бұрын
Thanks for the presentation 👍
@subimolkamal18992 жыл бұрын
In vacuum electromagnetic wave moves with a velocity of 3×10^8 m/s(speed of light)
@Unnikuttansss2 жыл бұрын
Allennu arelum paranjo annode pahaya😂
@rahulmp54192 жыл бұрын
👏👏
@vimal1viswa1522 жыл бұрын
Vaishakan annan ❤️❤️🔥🔥🔥
@rajiac7552 Жыл бұрын
Ice age നേ പറ്റി ഒരു video ചെയ്യുമോ?
@rahimal2 ай бұрын
Acttully Earth surface. flat or rounded or affected in flat with rounded
@robinmathew38145 ай бұрын
Warmhole il koodi travel chaythal vere universil pokan sadikille?
@ചഞ്ചൽചാരു2 жыл бұрын
Interstellar സിനിമ കണ്ടാൽ ഏറെ കുറേ മനസ്സിലാകും.... ഇ പറയുന്നത്.. "Hafele keating experiment"
@swami-prahalanandhaa-vanayaha Жыл бұрын
ടൈം ട്രാവൽ നടക്കും 💯 24 ലെ വാച്ച് കിട്ടിയാ മതി 😎🥳
@luckymanoj12 жыл бұрын
എന്തായാലും ഒരു കാര്യം മനസ്സിലായി. സാമാന്യ യുക്തിയോ, ബുദ്ധിയോ കൊണ്ട് പ്രപഞ്ചത്തെ വ്യാഖ്യാനിക്കാൻ സാധിക്കുന്നില്ല എന്നത്. വൈശാഖൻ തമ്പി എന്ന യുക്തിവാദി വ്യത്യസ്ഥനാകുന്നതും ഇവിടെയാണ്.
@jishnu45752 жыл бұрын
Crop circle ne kurichoru video cheyyamo
@mohankannampulakkal45422 жыл бұрын
Travelling in parallel lines means ,the perpendicular distance between the lines are to be the same.As such one can't travel in parallel lines towards the poles holding a magnet.The perpendicular distance will be converging.
@hardcoresecularists36302 жыл бұрын
മൈത്രി എത്രയോ മേലെ ആണ് മറ്റുള്ളവരുടെ നിലവാരം നോക്കിയാൽ 🙏 അദ്ദേഹം ഇത് വർഷങ്ങൾക്കു മുന്നേ പറഞ്ഞത് ആണ്. മൈത്രി ആണ് ടോപ് 🙏 മൈത്രി എന്തൊരു പ്രതിഭാസം ആണ് 🙏 മൈത്രി ആണ് കറക്റ്റ് 🙏
@alberteinstein24872 жыл бұрын
മൈത്രി ❓❓❓
@hardcoresecularists36302 жыл бұрын
@@alberteinstein2487 മൈത്രയേൺ എന്നാണ് ഉദ്ദേശിച്ചത്🙏
@kianjom987 Жыл бұрын
മൈ... മൈ.... 😂😂
@reghuv.b5889 ай бұрын
പല പല സംഖ്യകളെ പൂജ്യം കൊണ്ട് ഹരിച്ച് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതുപോലെയുള്ള വൃഥാ പ്രയത്നമായി ടൈം ട്രാവൽ ആശയത്തെ കാണാമെന്ന് തോന്നുന്നു
@vishakjayakumar248 Жыл бұрын
Past il pokaan aavilla enn urappaan. Feature il pokaan chelappo saadichekkaam Interstellar il kanda pole. Pinne ee hibernation enna kaaryam possible aayaal nammal feature il time travel cheyyunna pole alle.
@Sinayasanjana9 ай бұрын
🎉🙏❤️🥰
@muraleedharanomanat3939 Жыл бұрын
Hai
@kimvadandhi6206 Жыл бұрын
Causality vechu pastlekku pokaalo ,future alle pattathulu 😀😌
@ya_a_qov2000 Жыл бұрын
Time travel cheyyanamenkil CTC - Closed Timelike Curves venam. Nammal oru imaginary lightcone il aanulluthu. Lightcone randayi partition cheythirikkunnu future lightcone um past lightcone um. Avide lightcone inte akathulla objects ellam timelike geodesic (path) aanu follow cheyyunnathu. Lightcone inte purathullathu Spacelike geodesic um. Ini oru 2D coordinate system vech lightconine dissect cheyyuvanenkil namukku kaanam lightcone inte slant aayittulla portion Coordinate system thinte X axis (Space) um aayi 45° angle make cheyyunnundennu. Ee 45° ulla straight line ne null geodesic ennu parayum. Timelike Geodesic - Light inte speed inekkalum kuravulla objects inte path Null/lightlike geodesic - lightinte speed ulla object inte path Spacelike Geodesic - Faster than Light object inte path. Ini CTC undenkil future lightcone il ninnu past lightcone ilekku Causality conditions violate cheyyathe thanne sancharikkan sadhikkum.
@trollss_r_t1986 Жыл бұрын
വിഘടന വാദികളും പ്രതിക്രിയാ വാദികളും തമ്മിലുള്ള അന്തർധാരയാണ് പ്രശ്നം
@josesebastian51202 жыл бұрын
സർ നമസ്കാരം
@dhaneeshkd86832 жыл бұрын
Sir 10 വർഷം പുറകിലേക്കോ മുൻപിലേക്കോ ടൈം ട്രാവൽ ചെയ്യുമ്പോൾ ഇന്ന് ഭൂമി നിൽക്കുന്ന സ്ഥലത്ത് ആയിരിക്കില്ലല്ലോ അന്ന് ഭൂമി നില്കുന്നത് അത്കൊണ്ട് തന്നെ ടൈം ട്രാവൽ ചെയ്യാൻ സാധഹിച്ചാൽ തന്നെ നമ്മൾ ശൂന്യത്തയിലേക്ക് അല്ലെ എത്തുള്ളു.. അത്കൊണ്ട് ഈ ഗ്രാൻഡ് ഫാദർ പരാടൈസ് സാധ്യമാവുകയില്ലല്ലോ
@93882156612 жыл бұрын
👌👌👌👌
@AnilKumar-pl5zn2 жыл бұрын
സമയത്തിൽ മാത്രം പുറകിൽ പോകുമായിരിക്കും. അതായത് സമയം നിശ്ചലമാവുക മാത്രമായിരിക്കും സംഭവിക്കുകയെന്ന് തോന്നുന്നു. നമ്മൾ നില്ക്കുമ്പോൾ ബാക്കിയുള്ളവർ സമയത്തിൽ മുന്നോട്ട് പോകും. നിന്നിടത്ത് നിന്ന് പുറകിലോട്ട് പോകാൻ ഈ പാര ഡോക്സുകൾ പ്രകാരം തടസ്സമല്ലെ !
@cbidiary43882 жыл бұрын
Dr.Neil deGrasse Tyson speaks about this on his talk show "star talk"
@dhaneeshkd8683 Жыл бұрын
@@AnilKumar-pl5zn സമയം നിശ്ചമാകുമ്പോൾ ശരിയാവില്ലല്ലോ 3rd ഡൈമെൻഷൻ ആവുള്ളു 4 ഡൈമന്ഷനിൽ അല്ലെ ടൈം അതായത് ടൈം സ്ലോ ആവുമ്പോൾ സ്പേസ് കൂടുകയും ടൈം സ്പീഡ് കൂടുമ്പോൾ സ്പേസ് കുറയുകയും അല്ലെ ചെയ്യാ ടൈം ഡൈലേഷൻ പ്രകാരം
@ya_a_qov2000 Жыл бұрын
@@dhaneeshkd8683 Spacetime il time 4th Dimension aakanamennilla. For example, AdS/CFT correspondence we consider (2+1)d spacetime. Time is intrinsic to every spacial dimensions.
@Leopardgecko-n9m Жыл бұрын
ലോകത്തിന് & പ്രപഞ്ചത്തിന് ഒരു സൃഷ്ട്ടാവുണ്ട്. ആ സൃഷ്ട്ടാവാണ് ദൈവം. വെറുതെ ഒരു സംഗതിയും ഉണ്ടാവില്ല. എല്ലാത്തിനെയും നിയന്ത്രിക്കുന്നത് ദൈവമാണ്. മനുഷ്യൻ എത്ര പുരോഗമിച്ചാലും മരണം പിടിച്ച് നിർത്താൻ കഴിയില്ല. ഏതൊരാളും മരിക്കും. ശരീരത്തിലെ ആത്മാവിനെ തന്ന ശക്തി തന്നെ തിരിച്ചെടുക്കുന്നു. ദൈവം ഏകനാണ്.
@afsalmuhammad4772 Жыл бұрын
ദൈവത്തെ സൃഷ്ടിച്ചത് ആരാണ്...തനിയെ ഉണ്ടായതാണ് അല്ലെങ്കിൽ ആരും സൃഷ്ടിച്ചിട്ടില്ല എന്നാണ് എങ്കിൽ അതുപോലെയാണ് ഈ പ്രപഞ്ചവും എന്ന് വിശ്വസിച്ചാൽ പോരേ
@JWAL-jwal Жыл бұрын
@@afsalmuhammad4772, *അതേ.. ഇങ്ങനെ തന്നെയാണ് ഞാനും എന്റെ വീട്ടുകാരോട് ചോദിക്കുന്നത്.. നിങ്ങൾ മതം വിട്ട ആളാണോ*?
@razakkallar9 ай бұрын
ദൈവം സൃഷ്ടി അല്ല നിങ്ങൾ ഈ പറയുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കാണ് വരുന്നത് @@afsalmuhammad4772
@georgekuttykochumman44982 жыл бұрын
Time travel to reach the past or future is an unreal,but fantastic imagination of some scientists. Nothing else !!
@jyothijayapal Жыл бұрын
You said it!
@CODM108 Жыл бұрын
And also a stupid idea 💡
@jaiku99 Жыл бұрын
It is not imaginations or a fantastic idea. It is a theoretical exercise and a mathematical possibility. There may be constrained that prevent it from being possible but it not unscientific to consider it
@ya_a_qov2000 Жыл бұрын
Time travel cheyyanamenkil CTC - Closed Timelike Curves venam. Nammal oru imaginary lightcone il aanulluthu. Lightcone randayi partition cheythirikkunnu future lightcone um past lightcone um. Avide lightcone inte akathulla objects ellam timelike geodesic (path) aanu follow cheyyunnathu. Lightcone inte purathullathu Spacelike geodesic um. Ini oru 2D coordinate system vech lightconine dissect cheyyuvanenkil namukku kaanam lightcone inte slant aayittulla portion Coordinate system thinte X axis (Space) um aayi 45• angle make cheyyunnundennu. Ee 45° ulla straight line ne null geodesic ennu parayum. Timelike Geodesic - Light inte speed inekkalum kuravulla objects inte path Null/lightlike geodesic - lightinte speed ulla object inte path Spacelike Geodesic - Faster than Light object inte path. Ini CTC undenkil future lightcone il ninnu past lightcone ilekku Causality conditions violate cheyyathe thanne sancharikkan sadhikkum.
Physics നെ സ്വന്തമായി പഠിക്കാനും വിശദികരിക്കാനും ഒരു complete video tutorial മലയാളത്തിൽ ഉണ്ടോ?

@johnpramodjohn99932 жыл бұрын
❤️👍🙏🌹
@rajuvinayak614 Жыл бұрын
ഏറ്റവും സിമ്പിൾ കാര്യം time travel possible അല്ല. പല തിയറി കളും hypothesis ആണ്. കൂടുതൽ ചിന്തിച്ചാൽ കഥകൾ മെനഞ്ഞു കാടു കേറി പോവാം. But simple commen സെൻസ് ഉപയോഗിച്ചാൽ അറിയാം ഇതൊന്നും പോസ്സിബിൾ അല്ല
@bibinkk32822 жыл бұрын
സോറി സാർ . ആദ്യം ഉണ്ടായത് ചലനം അല്ലേ?? അങ്ങനെ നോക്കുമ്പോൾ സമയം എന്നുള്ളത് ഉണ്ടോ? ഞാൻ വിചാരിക്കുന്നത് പ്രപഞ്ചത്തിൽ ചലനം മാത്രമേ ഉള്ളൂ എന്നാണ്. പൊട്ട ബുദ്ധിയാണെങ്കിൽ ക്ഷമിക്കുക. സാറിന്റെ വീഡിയോസ് ഒരുപാട് ഇഷ്ടം.
@00badsha Жыл бұрын
Thank you sir ❤
@deeparani.v5529 Жыл бұрын
ഇതു തന്നെയാണ് spirituality യും.. സയൻസ് ലെ theories, derivations nu പകരം മറ്റു പല രീതിയിൽ explain ചെയ്യുന്നു എന്നേയുള്ളു. എനിക്ക് ഇത് തമ്മിൽ ഒരു വ്യത്യാസവും തോന്നുന്നില്ല. എല്ലാം നമ്മൾ മനുഷ്യർ ഇട്ട പേരുകൾ മാത്രമല്ലേ
@vishnuprasadk5118 Жыл бұрын
Not at all..
@fahidk98592 жыл бұрын
👍
@Mallucouples_kuwait Жыл бұрын
Njanum time travel cheythittund .... kuwaitil ninnum early morning 5.30 kku purapetta njan 12.30 nu kochiyil ethi pakshe appozhum kuwaitil 10 mani ayitullu..yes am time traveler....2.30 hrs🤣🤣🤣
@arjunrajnkvishnu73122 жыл бұрын
Time travel is possible only to future not to past.
@Ski-2999 Жыл бұрын
Bro pinnilottu time possible alla.. oru crio sleep (autodoc) mechinil kayari kidannu ningalkku ethra varsham venelum urangaam. Ningal kidanna athe vayasul thanne enikkunnu. This is the only way is possible . So we all are doing time travel daily minimum 7 hours while sleeping. Pinne nammal prekasha vekathayil sanjarichalum , sanjarikkunna vehicle nu ullil nammal normal avasthayilaakum, nammude body parts okke normally work cheyyum . So nammal normal timil thanne kadannu pokum . Namukku vayasaakum
@Lenin_IN_Eu2 жыл бұрын
❤❤❤
@TheFemco Жыл бұрын
ഈ പ്രേതങ്ങൾ ടൈം ട്രാവൽ ചെയ്ത് വരുന്നതാണെങ്കിലോ..?
@jpw7313 Жыл бұрын
Stephen Hawking : വലിയ ചോദ്യങ്ങളും ചെറിയ ഉത്തരങ്ങളും😊
@sreejith_sree3515 Жыл бұрын
👍👍
@naseerchattippara35482 жыл бұрын
തമ്പി അണ്ണാ ഞാൻ ഇപ്പോൾ ലൈക്ക് ചെയ്യില്ല ടൈം ട്രാവൽ ചെയ്തു വരാം