ചന്ദ്രയാൻ ഇന്ത്യ വേറെ ലെവൽ, പക്ഷെ! | CHANDRAYAN INDIA VERE LEVEL, BUT! | PRAVEEN RAVI

  Рет қаралды 6,348

PRtalks

PRtalks

Күн бұрын

Пікірлер: 67
@jishnuvasudev5655
@jishnuvasudev5655 Жыл бұрын
ഇന്ത്യ massive changes-ലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് അത് കാണുമ്പോൾ ഭയങ്കര സന്തോഷം അതിൽ ഉപരി ഒരു ഇന്ത്യൻ എന്നതിൽ അഭിമാനിക്കുന്നു
@Doctor-Talks
@Doctor-Talks Жыл бұрын
Excellent, Pravin👍👏👏 As you correctly pointed out, instead of exaggerating, we should proudly present the real facts and achievements. In the long run, this will help create a positive impact among the international community.
@arjunm3674
@arjunm3674 Жыл бұрын
Well said മിത്രമേ 💥💥
@jishnuvasudev5655
@jishnuvasudev5655 Жыл бұрын
ഇത്‌ ഇതുവരെ തീർന്നില്ലേ
@anoopk4780
@anoopk4780 Жыл бұрын
Excellent ❤
@00badsha
@00badsha 11 ай бұрын
Thanks PR
@WHITE_RAPTOR
@WHITE_RAPTOR Жыл бұрын
EXACTLY!! എനിക്ക് യുക്തിവാദികളോടുള്ള ഒരേയൊരു എതിർപ്പ് ഈ ആഗോള പൗരൻ വിഷയത്തിൽ മാത്രമാണ്. ഞാൻ ഹ്യുമനിസ്റ്റാണ്, വിശ്വ പൗരനാണ്, അതിനാൽ ദേശീയവാദം തെറ്റാണ്‌ എന്നൊക്കെ പറയുന്നത് ഈ മാർക്സിസ്റ്റുകൾ വിഭാവനം ചെയ്യുന്ന സമത്വ സുന്ദര കിനാശ്ശേരി പോലത്തെ ഒരു ഉട്ടോപ്യൻ ആശയം മാത്രമാണ്. നമ്മൾക്ക് സ്വയം വിശ്വ പൗരനാകാം എന്നേയുള്ളൂ. അത് മറ്റുള്ളവരാണ് അംഗീകരിക്കേണ്ടത്. രാജ്യങ്ങൾ ഇന്നും പലതായി തിരിഞ്ഞു നിൽക്കുന്നു. രാഷ്ട്രങ്ങളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. അവർക്കെല്ലാം അവരവരുടേതായ ദേശ താൽപ്പര്യങ്ങളും ഉണ്ട്. സ്വയം ശാസ്ത്ര സ്നേഹി എന്നൊക്കെ പറഞ്ഞ് മറ്റു രാജ്യങ്ങളുടെയും സ്വന്തം രാജ്യത്തിന്റെയും സ്‌പേസ് മിഷ്നുകളൊക്കെ ഒരേപോലെ കണക്കാക്കുന്നവർ, നമ്മുടെ ചാന്ദ്ര ദൗത്യത്തെപ്പറ്റിയുള്ള വെസ്റ്റേൺ മാധ്യമങ്ങളുടെയും, അവിടെയുള്ള ജനങ്ങളുടെയും, മറ്റു സ്പേസ് ഏജൻസികളുടെയും ഒക്കെ പ്രതികരണം ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ഈ ഒരു മനോഭാവം എല്ലാ മേഖലകളിലും ഉണ്ട്. അതിനാൽ ഭാരത പൗരൻ എന്ന ഐഡന്റിറ്റിയുടെ കീഴിൽ, ദേശീയത എന്ന മതത്തിന്റെ കീഴിൽ, സ്വന്തം ചരിത്രത്തിലും, സ്വന്തം രാജ്യത്തിന്റെ നേട്ടങ്ങളിലും അഭിമാനം കൊണ്ട് മുന്നോട്ട് പോകുന്നതല്ലേ നല്ലത്? രാഷ്ട്രത്തെ നിസ്വാർത്ഥമായി സ്നേഹിക്കാനും സേവിക്കാനും ഒരു ദേശീയവാദിയ്ക്കേ പറ്റൂ.
@mathsipe
@mathsipe Жыл бұрын
കമ്മി സംഘി വല്യ വ്യത്യാസം ഇല്ല..
@keralapanchayatraj1422
@keralapanchayatraj1422 Жыл бұрын
Nationalism is a great menace to the world. It is the particularism of the human mind which is the greatest obstacle to the realization of human unity “Patriotism can’t be our final spiritual shelter. I will not buy glass for the price of diamonds and I will never allow patriotism to triumph over humanity as long as I live.” Tagore
@WHITE_RAPTOR
@WHITE_RAPTOR Жыл бұрын
@@keralapanchayatraj1422 ഇമ്മാതിരി ചിന്ത ഇല്ലാത്ത കുറേപ്പേർ അതിർത്തിയിൽ നിൽക്കുന്നതുകൊണ്ടാണ് ഈ ഹൂമനിസ്റ്റുകൾ സ്വസ്ഥമായി കിടന്നുറങ്ങുന്നത്.
@gopanneyyar9379
@gopanneyyar9379 Жыл бұрын
"ഭാരത് മാതാ കീ ജയ്" എന്ന് വിളിയ്ക്കാത്തവനെല്ലാം ദേശവിരുദ്ധനായിരിയ്ക്കുമല്ലോ, അല്ലേ?
@gauthamk.s4578
@gauthamk.s4578 Жыл бұрын
Thankal ippol oru american website alle use cheyyunne? and probably oru chinese phone. Appol global pouran aavan prashamilla!
@sumangm7
@sumangm7 Жыл бұрын
Well said Praveen
@praveenp7546
@praveenp7546 Жыл бұрын
Exactly..... It was great to see that my foreign friends were just as excited as I was.
@princegeorge524
@princegeorge524 Жыл бұрын
Well said
@pramodkumarmsone
@pramodkumarmsone Жыл бұрын
ഉഗ്രനായി അവതരിപ്പിച്ചു ❤
@MovieSports
@MovieSports Жыл бұрын
🥰. Good, and great presentation 👏
@satheeshananthapuri...
@satheeshananthapuri... Жыл бұрын
ഇന്ത്യയിൽ ഒരു പ്രധാനമന്ത്രിയുണ്ട് നരേന്ദ്ര മോദി💪💪💪🇮🇳🇮🇳🇮🇳
@Vinod.Menschlich
@Vinod.Menschlich Жыл бұрын
Well Said Praveen.. Hope we can meet on October 1
@PRtalkspraveen
@PRtalkspraveen Жыл бұрын
Yes❤
@merinmaryvarghese344
@merinmaryvarghese344 Жыл бұрын
Western media, പക്ഷെ South polil ഇറങ്ങിയ ആദ്യ രാജ്യം എന്ന കാര്യം mention ചെയ്യുന്നില്ല,, Moon'ഇൽ ഇറങ്ങിയ 4th nation എന്ന് ആണ് ന്യൂസിൽ പറയുന്നത് 🤔🤔🤔
@hrsh3329
@hrsh3329 Жыл бұрын
Near south pole ennu parayunnund
@jilltalks9216
@jilltalks9216 Жыл бұрын
Parayunnindallo
@gokulsivadas6548
@gokulsivadas6548 Жыл бұрын
CNN avarude insta pageil india is only the 4th country to land on moon enna mention cheythat.
@divine12314
@divine12314 11 ай бұрын
Very few Indians know about Kerala school of mathematics
@tomyseb74
@tomyseb74 Жыл бұрын
Excellent
@Ashrafpary
@Ashrafpary Жыл бұрын
ഇപ്പോഴും scientific temper വളരെ കുറവാണ് ഇന്ത്യയിൽ.
@sabikali6308
@sabikali6308 3 ай бұрын
❤❤
@gopanneyyar9379
@gopanneyyar9379 Жыл бұрын
വളരെ സത്യസന്ധവും കൃത്യവുമായ നിരീക്ഷണം. നന്നായിട്ടുണ്ട്, പ്രവീൺ.
@anumohan639
@anumohan639 Жыл бұрын
ഫണ്ട് പലരുടെയുംകൈകളിലായിരുന്നു
@premanand4901
@premanand4901 Жыл бұрын
dear Ravi നമ്മുടെ ഡോക്ടർ ഹരീഷ് കൃഷ്ണൻന്റെ contact വേണമല്ലോ!
@royroy-ml7ju
@royroy-ml7ju Жыл бұрын
ഈ പത്ത് വർഷം ആണ് കാതലായ മാറ്റം എന്ന് ചങ്കൂറ്റത്തോടെ തുറന്നു പറയു പ്രവീൺ.. അതല്ലേ സ്വന്തം മനസ്സാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ സത്യസന്ധ
@rbc-international
@rbc-international Жыл бұрын
Congrats Indian and Bravo ISRO, No matter what others saying India is transforming after -2014, when Modi ji Came into power our confidence increased and we are United, for sure we need to achieve much more , for sure we will achieve much more and we will become number-1 in the word
@GopinathKanhirathingal
@GopinathKanhirathingal Жыл бұрын
നെഹ്റു മരിച്ചത് 1964 May 27 ന് , ISRO സ്ഥാപിച്ചത് 1969 ആഗസ്റ്റ് 15 ന്. അവതാരകൻ മാപ്രകളുടെ സ്ഥിരം balancing ന് ശ്രമിക്കുന്നുണ്ട്. 1961 ൽ ബഹിരാകാശ ഗവേഷണത്തെ ആണവോർജ്ജ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നത് നെഹ്റുവാണ്. എന്നാൽ നരേന്ദ്ര മോദി സർക്കാർ വന്നതിന് ശേഷമാണ് ലോക രാജ്യങ്ങൾക്കിടയിലും, സൈനിക ശക്തിയിലും, ഉറച്ച നിലപാടെടുക്കുന്നതിലും, രാജ്യ പുരോഗതിയിലും വമ്പൻ മാറ്റങ്ങൾ വന്നത്. Balance ചെയ്തില്ലെങ്കിൽ തെറി വിളി കേൾക്കേണ്ടിവരും എന്നതാവാം കാരണം.
@PraveenRavipala
@PraveenRavipala Жыл бұрын
വിവരക്കേട് എന്ത് കൊണ്ടാണ് എന്ന് പ്രത്യേകം പറയേണ്ട.. നെഹ്റു 1962 സ്ഥാപിച്ച Indian National committee for space research ആണ് പിന്നിട് പേര് മാറ്റി ISRO ആയി 1969ൽ വരുന്നത്. 2014 ന് ശേഷം ആണ് ഇന്ത്യ ഉണ്ടയാത് എന്ന് കരുതുന്ന ആളുകളോട് മറുപടി പോലും കൊടുക്കേണ്ട എന്ന് കരുതിയത് ആണ്, പിന്നെ ഇത്രേം കോൺഫിഡൻസോട് കൂടി മണ്ടത്തരം കമൻ്റ് ഇട്ട കണ്ടപ്പോൾ ഇത്രേം എങ്കിലും പറഞ്ഞില്ലെങ്കിൽ ഒരു ശരിയല്ല എന്ന് തോന്നി..😂
@bijukannan4
@bijukannan4 Жыл бұрын
We had many achievements that would make us proud. More than 1000s of years ago we were well above other countries or people in technology, philosophy, knowledge etc. The question is why we couldn’t continue that? Why we were left behind later on? How others (Europeans etc.) went ahead of us? One of the reasons I think is our mentality of not sharing knowledge. In the past, access to education and knowledge was restricted to some communities. Whoever had knowledge didn’t openly shared it..
@jayadeep7362
@jayadeep7362 Жыл бұрын
Prakritha samooham .
@radhasurvey
@radhasurvey Жыл бұрын
തൊഴിലാളികളെ കിട്ടാനില്ല 😮 ഈ യിടെ എന്റെ കമ്പനി 400ആളുകളെ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തു... തൊഴിലാളികൾക് 900റിയാൽ മാസം ഡ്രൈവർമാർക് 1500 ഓപ്പറേറ്റർമാർക് 1800. ഭൂരിപക്ഷവും ബീഹാർ up മുതലായ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്.
@PRtalkspraveen
@PRtalkspraveen Жыл бұрын
അതൊക്കെ വിദ്യാഭ്യാസം ഇല്ലാത്ത ആളുകളെ ആയിരിക്കും. ഇവിടെ Professional ആയ ആളുകളുടെ കാര്യം ആണ് പറഞ്ഞത്.
@ajithkumarpk9671
@ajithkumarpk9671 Жыл бұрын
iSRO ഞാൻ വിചാരിച്ച അത്രയില്ലാ ? അവരെ കേട്ടാൽ മതി എന്നാകും . അഭിപ്രായം. ഓരോരുത്തരും വിയർക്കുന്നത് എന്തിന്? അറിയില്ലാ ?😂😂😂
@satheeshananthapuri...
@satheeshananthapuri... Жыл бұрын
ഒരു സംശയം ചന്ദ്രനെ ഒട്ടിച്ച് വിട്ടത് ആണന്ന് പറയുന്ന വർ ഇപ്പോഴും ഉണ്ട് അത് മറ്റ് രാജ്യങ്ങളിൽ അംഗീകരിക്കുമോ ?
@flash5133
@flash5133 Жыл бұрын
1:59 sathiyam adhika Hollywood cinemayilum india kanikkunth valare bor ayita . Warm colour tone + flute oo thabalayo music + cheri predheshanm = india . Aake tenet movieyile njan ithine oru vethiyassam kandullu
@satheeshananthapuri...
@satheeshananthapuri... Жыл бұрын
. എങ്കിൽ നിങ്ങൾ നരേന്ദ്ര മോദിയെ പറ്റി പറയണമായിരുന്നു
@shabiranstelful
@shabiranstelful Жыл бұрын
Modi power. 2014 started
@blpmtvm9875
@blpmtvm9875 Жыл бұрын
സാമ്പത്തിക സുരക്ഷിതത്വം ഉള്ളവർക്ക് മാത്രമേ ഇതിലൊക്കെ അഭിമാനിക്കാൻ കഴിയൂ.....
@Aju-7e
@Aju-7e Жыл бұрын
🐖
@hareek3745
@hareek3745 Жыл бұрын
ങേ? 🙄
@arunbthomas5741
@arunbthomas5741 Жыл бұрын
അതിന് അദ്വാനിക്കണം...
@shiyas9321
@shiyas9321 Жыл бұрын
​@@Aju-7eവരാഹം ആണോ 🐖 🐷
@Aju-7e
@Aju-7e Жыл бұрын
@@shiyas9321 no, 6am nootandile oru mahaante pic
@sankarankarakad7946
@sankarankarakad7946 Жыл бұрын
Not in ur usual talk
@chandlerminh6230
@chandlerminh6230 Жыл бұрын
Sushruta was not the world's first surgeon nor the first plastic surgeon. Egyptians papyrus documenting both is dated to over a 1000 year before Sushruta's [alleged] date.
@PRtalkspraveen
@PRtalkspraveen Жыл бұрын
Even if there might be other individuals whom we haven't identified as pioneers, Sushruta performed an early version of plastic surgery. We can take pride in that. There's nothing wrong in attributing this achievement to our ancient civilization."
@ravindranp7478
@ravindranp7478 Жыл бұрын
താങ്കളുടെ വീക്ഷണം ശരിയാകണമെങ്കിൽതാങ്കളുടെ നിഷ്പക്ഷതയിൽ സംശയം ഉണ്ട് ഇവിടെ താങ്കൾ പറഞ്ഞ വിമാനവും പ്ലാസ്റ്റിക്സർജറിയും മാത്രമല്ല പ്രചരിക്കുന്നത് അത്തരം കാര്യങ്ങൾ പറയാനുള്ള ധ്യര്യം എല്ലാം യുക്തിവാകളെയും പോലെ താങ്കൾക്കും ഇല്ല എന്ന് മനസിലാകുന്നു ഉദാഹരണത്തിന് സ്വർഗം നരകം ഏഴാംനാകാശം തുടങ്ങിയ ശാസ്ത്രബോധമില്ലാത്ത കാര്യങ്ങൾ susrudane നമുക്കാണ് വിലയില്ലാത്തതു സർജയുടെ പിതാവായി പശ്ചാത്യർ അംഗീകരിക്കുന്നത് susrutaneyanu താങ്കൾ പറഞ്ഞ കൂട്ടത്തിൽ പ്രധാനമന്ത്രിമാരിൽ നരേന്ത്രമോദിയുടെ പേര് ഇല്ല താങ്കളെപോലുള്ളവർ അംഗീകരിച്ചില്ലെങ്കിലും ലോകമങ്ങീകരിക്കുന്നുണ്ട് പിന്നെ ഹിന്ദുത്വമല്ല ലോകം നേരിടുന്ന പ്രശ്നം ലോകത്തു ഇന്ന് നേരിടുന്ന തീവ്രവാദം ഏതാണെന്നു പറയാനുള്ള ധ്യര്യം കാണിക്കണം ഇന്ത്യയിലെ ജനങ്ങൾക്കു കുറെയൊക്കെ വിവരം വെച്ചിട്ടുണ്ട് ഈ പറഞ്ഞ കാര്യങ്ങളിൽ നേരിട്ടു സംവദിക്കാൻ തയാറാണ്
@PRtalkspraveen
@PRtalkspraveen Жыл бұрын
I am responsible for what I said but I am not responsible for what you understand. I don't need anyone to believe me as neutral person. I have strong ideological affiliation and that is fact based politics , evidence based medicine and scientific temper. I have no reservations to any religion and I consider all of them are equally bad when they get a chance to interfere in Politics. Yes, as you said, there are international issues, internal issues and some religion and militancy is more dangerous. I do agree that.. but I have no intention to impress you and get your നിക്ഷ്പക്ഷ certificate. Thank you
@Viswajith-ko3gj
@Viswajith-ko3gj Жыл бұрын
Poda 😅
@bijujanardhanankaranath1742
@bijujanardhanankaranath1742 Жыл бұрын
good
@dhaneshdevdas3349
@dhaneshdevdas3349 Жыл бұрын
India is very much modi-fied now...feels proud
@dalibainterior4000
@dalibainterior4000 Жыл бұрын
@libinkl2906
@libinkl2906 Жыл бұрын
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 105 МЛН
POLITICAL CORRECTNESS OVERDOSE|PRAVEEN RAVI
12:54
PRtalks
Рет қаралды 17 М.
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 243 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН