Пікірлер
@Living_Life24082
@Living_Life24082 22 сағат бұрын
Your courage is great. Society need people like you 👍🏼
@Living_Life24082
@Living_Life24082 2 күн бұрын
👍🏼
@rejismusic2461
@rejismusic2461 3 күн бұрын
യൂദനെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാൻ 1967 ഇസ്ലാമിക്‌ രാജ്യങ്ങൾ അവരോട് യുദ്ധം ചെയ്തു. യൂദാൻ യുദ്ധത്തിൽ വിജയിച്ചു ഗാസായും വെസ്റ്റ് ബാങ്കും പിടിച്ചെടുത്തു യൂദന്റെ ഔദാര്യം കൊണ്ട് തിരിച്ചുകൊടുത്തു. ചൊറിയാൻ ചെന്നാൽ ലാൻഡ് പിടിച്ചെടുക്കും അത് യുദ്ധത്തിൽ സാധാരണം
@rejismusic2461
@rejismusic2461 3 күн бұрын
ഇസ്രായേൽ വിസ്തൃതമായ പുരാതന രാജ്യമായിരുന്നു. ഇന്ന് കേരളത്തിന്റെ പകുതി മാത്രമുള്ള ചെറിയ രാജ്യമായി തീർന്നിരിക്കുന്നു..
@Living_Life24082
@Living_Life24082 4 күн бұрын
Can you review mytrayan ideologies
@vijayakumarkrh8149
@vijayakumarkrh8149 4 күн бұрын
കഴിയുന്നതും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലോൺ കൊടുക്കാതിരിക്കുക
@Maadhavi-j2e
@Maadhavi-j2e 5 күн бұрын
Yes 💯
@Maadhavi-j2e
@Maadhavi-j2e 5 күн бұрын
കോൺഗ്രസ്, കമ്യൂണിസ്റ്റ് ആം ആദ്മി മുതലായ അനേകം പാർട്ടികൾ നിലനിൽക്കുന്നത് തന്നെ, മതങ്ങളെ കൂട്ടുപിടിച്ചു കൊണ്ടു തന്നെയാണ്..... അതുകൊണ്ട് BJP യും ഏതെങ്കിലും മതത്തെ കൂട്ടുപിടിക്കാതിരിക്കുന്നത് ശരിയല്ല...... മാതമല്ല, BJPകൂട്ടുപിടിച്ച ഹിന്ദു മതത്തെക്കൊണ്ട് യാതൊരാൾക്കും മറ്റ് മതങ്ങളെപ്പോലെ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല......
@Maadhavi-j2e
@Maadhavi-j2e 6 күн бұрын
👍👍👍👍
@manojk2408
@manojk2408 10 күн бұрын
സാമ്രാജ്യത്വം തുലയട്ടെ, കുത്തകകൾ തുലയട്ടെ... പൊതുമേഖലാ സംരക്ഷണം നടത്തുക... പൊതുമേഖല മുഴുവൻ തകർന്നു കഴിയുമ്പോൾ കുത്തകകൾ തനിനിറം കാട്ടും. പാവപ്പെട്ടവൻ പുറത്തു
@Lathi33
@Lathi33 10 күн бұрын
കമ്മ്യൂണിസം എന്ന് വെച്ചാൽ കൂട്ടി ഇട്ടു കത്തിച്ചു അതിന്റെ പുകയിൽ കിടന്ന് ഉറങ്ങൽ ആണല്ലേ
@VishnuVck
@VishnuVck 11 күн бұрын
Nice 👍
@gopakumarn5945
@gopakumarn5945 11 күн бұрын
സദത്യം സദ്തിമായ രീതിയിൽ അവതരിപ്പിച്ച താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് 👍
@VishnuVck
@VishnuVck 11 күн бұрын
To the point ❤
@sabikali6308
@sabikali6308 12 күн бұрын
❤❤
@satheesanponnath5808
@satheesanponnath5808 13 күн бұрын
ഇടതുപക്ഷ സർക്കാരുകൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്ന് സ്ഥാപിക്കാൻ താങ്കൾ വല്ലാതെ ബുദ്ധിമുട്ടി അല്ലെ ?😀അന്ധമായ വിരോധം താങ്കളെ അർദ്ധ സത്യങ്ങൾ പറയാൻ പ്രേരിപ്പിക്കുന്നു....
@livechanallive4376
@livechanallive4376 13 күн бұрын
മുസ്ലിങ്ങളെ കൊല്ലുകയും അവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുകയും ചെയ്യുന്ന ഒരു പാർട്ടിയോട് എങ്ങനെയാണ് മുസ്ലിങ്ങൾ ചേർന്ന് നിൽക്കുക മുസ്ലിം വിരുദ്ധതയും വർഗീയതയും പറഞ്ഞാണ് ബിജെപി പ്രവർത്തിക്കുന്നത് ആ പാർട്ടിയോട് എങ്ങനെയാണ് മുസ്ലിങ്ങൾ ചേർന്ന് നിൽക്കുക കാനഡയിലെ രാഷ്ട്രീയം ഇന്ത്യയിലെ സംഘപരിവാറിനെ ചേർത്തുവയ്ക്കാൻ പറ്റില്ല കാനഡയിൽ സിക്കുകാരെ ആരും കൊല്ലാനോ വംശീയമായി വേർതിരിക്കാനും അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കാനോ പറയുന്നില്ല അവർക്ക് ഏതു പാർട്ടിയിൽ ചേർന്ന് യഥേഷ്ടം പ്രവർത്തിക്കാം അവതാരകൻ മണ്ടനാണോ അതോ അഭിനയിക്കുകയാണോ'
@jt-zn1pe
@jt-zn1pe 15 күн бұрын
കേരളത്തിൽ കമ്മ്യുണിസ്റ്റ്കാർ എതിർത്തു, നിർത്തിയ / നീട്ടിയ / തകർത്ത / പ്രൊജക്റ്റ്‌കളുടെ ഒരു ലിസ്റ്റ് ഉണ്ടോ ഇവിടെ പറയാൻ,?
@jt-zn1pe
@jt-zn1pe 15 күн бұрын
അങ്ങനെ ആയന്മാരുടെ പിന്മുറക്കാരായ നയന്മാർ വന്നപ്പോൾ തുറമുഖം ഉണ്ടായിരുന്നു, വലിയ തോതിൽ വികസിച്ചു, അറബി നാട്ടിൽ നിന്നും ധാരാളം ബിസിനസ് വന്നു. പിന്നെ ചേരന്മാർ ബോംബിട്ട് തകർത്തു. പിന്നെ പിണറായിo, മോഡി0 കൂടി പണത് ബല്യ തുറമുഖം ആയി... ഹോ, അങ്ങനെ ഇപ്പം ആരും സുഖിക്കണ്ട 😂 ആ കട്ടിൽ എല്ലാവർക്കും പങ്കുവെച്ചു 😔
@kalaparasuram2508
@kalaparasuram2508 16 күн бұрын
Praveen 👌
@kalaparasuram2508
@kalaparasuram2508 16 күн бұрын
👍👍
@butwhy7213
@butwhy7213 17 күн бұрын
Kochi metro😂😂😂
@aneeshjoseff382
@aneeshjoseff382 18 күн бұрын
മതത്തെ മിക്സ് ചെയ്താൽ മാത്രം വോട്ടുചെയ്യുന്ന വിഡ്ഢികളുള്ള രാജ്യത്ത് അവര് പിന്നെ എന്ത് ചെയ്യണം? ഇവിടെ ചെയ്യുന്ന വികസന പ്രവർത്തനങ്ങളും നയമാറ്റങ്ങളും പറഞ്ഞാൽ മനസ്സിലാകുന്ന എത്ര ശതമാനം മനുഷ്യരുണ്ട് ഇന്ത്യയിൽ? 10% പോലും ഉണ്ടാവില്ല!
@moiducombi
@moiducombi 18 күн бұрын
എത് ഭരണകാലത്താണോ ഒരു പഥതി യഥാത്ഥ്യമാക്കുന്നത് ആസർക്കാറിന് തന്നെയാണ് ക്രഡിറ്റ് അത് NH66- ഗയിൽ കുടംകുളം കോരളത്തിന്റെ പൊതു ഗതാഗതം ഇസ്കൂൾ ആത്യാ തു നിക ആശുപത്രി സമകാലമേഘലയിയും. പിന്നെ കുഞ്ഞ് നന്നായാൽപിത്യത്വം ഏറ്റടുക്കാൻ എട്ടുകാലി മമ്മൂഞ്ഞി മാർ വരുമെന് വൈക്കം മുഹമ്മത് ബഷീർ പറഞ്ഞിരുന്നു. ഇവിടെയും അത് തന്നെ.
@itsgood3494
@itsgood3494 18 күн бұрын
Oru Right wing approaches patti video chaiymo 😅 Athdeydhe namude rajym eppo oru right wing tilt lot alle ponne so thats why
@rubikcreation
@rubikcreation 18 күн бұрын
പൊളിറ്റികലി മുസ്ലിംമുകൾ പണി കൊടുക്കുന്ന മോദിക്കൊപ്പവും, വായ കൊണ്ട് മുസ്ലിംകളെ വേദനിപ്പിക്കുന്ന രവി,ആരിഫ് ഹുസ്സൈൻ എന്നിവരുടെ കൂടെയാണ് പ്രവീൻ രവി...അല്ലെ..?
@dowill9331
@dowill9331 19 күн бұрын
വളരെ നല്ല analysis
@Athiest1967
@Athiest1967 19 күн бұрын
Good insight❤However the Govt.of India in collaboration with Adani group had won the bid in Srilanka and now the Columbo east container terminal was operated by India. Awesome presentation Praveen.Keep going❤
@raveesbrahma1834
@raveesbrahma1834 19 күн бұрын
Tell me who's after Modi? All the opposite parties want Modi should be left from politics.
@sanbabs1
@sanbabs1 19 күн бұрын
.
@malayali_m
@malayali_m 19 күн бұрын
അടിപൊളി
@vinun6335
@vinun6335 19 күн бұрын
Vs ന്റെ കാലത്ത് വിഴിഞ്ഞം പ്രൊജക്റ്റ്‌ നടപ്പാവാതിരിക്കാനുള്ള മെയിൻ കാരണം അന്നത്തെ പ്രതിരോധ വകുപ്പ് അപ്പ്രൂവൽ കൊടുക്കത്തതായിരുന്നു. അല്ലാതെ bidding fail ആയതു കൊണ്ടല്ല.അന്ന് അത് മുടക്കിയതിന്റെ ക്രെഡിറ്റ്‌ നമ്മുടെ A. K. Antony യ്ക്കുള്ളതാണ്.
@kumarjis
@kumarjis 19 күн бұрын
Always professional and practical assessment 🙏🫡
@Openmind-on4kx
@Openmind-on4kx 19 күн бұрын
സമരം ചെയ്ത് ഇത്രയും വൈകിപിച്ച എട്ട് കാലി മമ്മൂഞ്ഞ് കമ്മികൾക്ക് നോക്ക് കൂലി യായി ഇരിക്കട്ടെ ഒരു ക്രെഡിറ്റ് 😂
@babup6446
@babup6446 20 күн бұрын
1962ല്‍ വിഴിഞ്ഞം വാണിജ്യ തുറമുഖതിന് വേണ്ടി അന്ന് പ്രധാനമന്ത്രി ഇട്ട ശില ഫലകം ഈ അടുത്ത കാലം വരെ മത്സ്യ ബന്ധന തുറമുഖം അടുത്ത കാണാമായിരുന്നു
@IamLegion
@IamLegion 20 күн бұрын
latin catholic church EE portinu vendi samaram cheythavaraanu later avar chathikkapettu ennu manasillakkiyappol aanu samarathinu vannath please padichittu thalllu ee portinu vendi pannyan raveendran varkala radhakrishnan ivarokke samaram cheythu VS vijayakumar ithinu vendi valliya ground work cheythu Nadaanmmar portinethire annu samaram cheythath innu ettavum kooduthal nettam Nadaanmmarkkum Nayanmmarkkum aanu Mukkuvanmmare ini adhikkam naal vizhinjath kaanan pattilla ellavanum koodi oodikkum
@sskdesign1572
@sskdesign1572 20 күн бұрын
History kandipidichallo.. Nella namaskaram..
@surendrankrishnan8656
@surendrankrishnan8656 20 күн бұрын
താങ്കളുടെ വളരെ കൃത്യമായ നിരീക്ഷണവും അവതരണവും അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ് ഏറ്റവും പ്രാധാന്യം താങ്കളുടെ സത്യസന്ധമായ ഇടപെടലുകളാണ്🎉🎉🎉🎉🎉🎉🎉
@meenamanayil797
@meenamanayil797 20 күн бұрын
Well summerized video👌 keep going👍
@kuttai591
@kuttai591 20 күн бұрын
ആരും പറയാത്ത ഒരു പേരുണ്ട്, അതാണ് കേരള കൗമുദി പത്രം. രാഷ്ട്രീയ പാർട്ടികളും ജനങ്ങളും മറന്നപ്പോളും ഇ പ്രോജെക്ടിനെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ടിരുന്നു.
@yamunarajkumar384
@yamunarajkumar384 20 күн бұрын
മോദി അദാനി
@umamathoor4751
@umamathoor4751 20 күн бұрын
യൂണിയൻകാരുടെ പതിവ് ചൊറിച്ചിൽ ഇല്ലാതിരുന്നാൽ പോർട്ട്‌ വളരും. പക്ഷെ ഇതിന്റെ താഴെ തന്നെ വരുന്ന കുറെ അടിമകളുടെ കമന്റ്‌ നോക്കിയാൽ ഭാവി ആശങ്കകുലം തന്നെയാണ്. ഒരേ ഒരാശ്വാസം എറിയാനറിയാവുന്നവന്റെ കയ്യിൽ ആണ് കൊഴി എന്നത് മാത്രം ആണ്. പിരിക്കാൻ ഒരു വൻ അവസരം കിട്ടി എന്നത് കൊണ്ട് രാഷ്ട്രീയക്കാർ ഇട പെടില്ല എന്ന് അശ്വസിക്കാം
@spiritualtechnology001
@spiritualtechnology001 20 күн бұрын
ജിഹാദിസത്തിന്റെ വളക്കൂറുള്ള മണ്ണാണ് വോക്കിസം
@josew202
@josew202 20 күн бұрын
മറുപടി തരാൻ ഇല്ലെങ്കിൽ അഭിപ്രായം മുക്കുക എന്നത് ആണ് ചില ചാനെൽ കാരുടെ മഹത്തായ കാര്യം.
@muhammedshareefk1945
@muhammedshareefk1945 20 күн бұрын
ചരിത്രം നീ തിരുത്തേണ്ട
@sreekumar3379
@sreekumar3379 20 күн бұрын
👍
@rheshikeshtk8338
@rheshikeshtk8338 20 күн бұрын
💯
@thomasmorgan2669
@thomasmorgan2669 20 күн бұрын
ശശി തരൂർ എംപി അദാനിയെ നേരിൽ കണ്ട് സംസാരിച്ച കാര്യം പറഞ്ഞില്ല.
@zztop1985
@zztop1985 20 күн бұрын
Good information 🎉🎉❤
@00badsha
@00badsha 20 күн бұрын
Thanks PR