ചന്ദ്രികാമ്മയുടെ സ്പെഷ്യൽ ബോണ്ടയും മല്ലിചമ്മന്തിയും l Cooking Vlog l Devi Chandana

  Рет қаралды 14,650

Devi Chandana

Devi Chandana

Ай бұрын

ചന്ദ്രികാമ്മയുടെ സ്പെഷ്യൽ ബോണ്ടയും മല്ലിചമ്മന്തിയും l Today's Special Cooking Vlog
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#devichandana #cooking #homevlog #ammaspecial #eveningsnacks #actress #dancer #malayalamactress #movieactress #vlog #malayalam #youtuber

Пікірлер: 35
@divyanair5560
@divyanair5560 Ай бұрын
Nic video beautiful amma recipe super 🥰🥰🥰♥️
@priyavijayakumar7451
@priyavijayakumar7451 9 күн бұрын
Nella amma umma
@bindhushibukumar4567
@bindhushibukumar4567 Ай бұрын
സൂപ്പർ❤❤❤😋😋
@krishnav2126
@krishnav2126 22 күн бұрын
Itheppo njan അറിഞ്ഞില്ലല്ലോ video വന്നത്.... കാണട്ടെ 😊
@AnjushaVnb
@AnjushaVnb Ай бұрын
Hi chechi sugano vedio waiting
@magijoy3346
@magijoy3346 Ай бұрын
hi chechi how are you ,happy to see you again ❤
@user-xg4vo2mm2e
@user-xg4vo2mm2e 27 күн бұрын
Amma super ❤❤❤
@jpjp6846
@jpjp6846 29 күн бұрын
Some people are allergic to garlic. Ginger is better for gas
@rajadhanyaav3458
@rajadhanyaav3458 12 күн бұрын
😍😊❤️🥰
@suseelasushi9603
@suseelasushi9603 Ай бұрын
❤❤❤❤
@praseethasanthosh3740
@praseethasanthosh3740 28 күн бұрын
Adipoli bonda and chammanthi.. Thank you amma.. Achane kandathil santhosham
@actressDeviChandana
@actressDeviChandana 28 күн бұрын
Thank you
@nibinbiju2224
@nibinbiju2224 29 күн бұрын
Happy birthday to you 🎉🎈🍬
@chinchuchandran06
@chinchuchandran06 26 күн бұрын
Potato mash cheyyunna same bowl ente tharavattil und😊
@janardananpnr8680
@janardananpnr8680 29 күн бұрын
Try cheyyanam.kishor ettan looks like pisharody❤😊
@Culina_world
@Culina_world Ай бұрын
Chechi hai taroo😊
@sreelekshmi5688
@sreelekshmi5688 29 күн бұрын
Hii chechi❤
@saranyas5971
@saranyas5971 Ай бұрын
🙏അമ്മ പറഞ്ഞത് കറക്റ്റ് പാമ്പിനെ ഓടിക്കാൻ ആണ് വെളുത്തുള്ളി ഞാനും ഉപയോഗിക്കുന്നത്...
@roserose-pm4dy
@roserose-pm4dy 29 күн бұрын
Garlic healthinu valare nallathanu athu foodil include cheyanam
@meenakshi4261
@meenakshi4261 29 күн бұрын
Temple jewellery okke make cheyyunna nagarkovile vlog onnu cheyyamo mam❤
@actressDeviChandana
@actressDeviChandana 28 күн бұрын
Soon
@user-iv1gl6qq4f
@user-iv1gl6qq4f 21 күн бұрын
ഹായ് ദേവി ചേച്ചി അമ്മയുടെ ബോണ്ടയും ചമ്മന്തിയും സൂപ്പർ 👍👍ചേച്ചി കിഷോറേട്ടൻ അമ്മക്കും അച്ഛനും ഒറ്റ മോനാണോ അച്ഛനെ കണ്ടപ്പോൾ സന്തോഷം ആയി ❤️❤️pls റിപ്ലൈ മി ചേച്ചി
@actressDeviChandana
@actressDeviChandana 21 күн бұрын
Yes
@adithyanm.v.2281
@adithyanm.v.2281 27 күн бұрын
Camera Man കൂടി കാണിക്കുമോ എടക്ക് 😊
@pushpalatha4518
@pushpalatha4518 23 күн бұрын
Kishor😢
@swathymurali3044
@swathymurali3044 25 күн бұрын
Chechiii dress saree cut cheyth thaipichathano
@actressDeviChandana
@actressDeviChandana 22 күн бұрын
No
@user-yo6dr8zk8n
@user-yo6dr8zk8n 27 күн бұрын
Chandana pinneyum thadi koodi
@AnjanaAnilkumar-kb6iz
@AnjanaAnilkumar-kb6iz Ай бұрын
Chechi weight kurakk pazhaya look ann nalath
@actressDeviChandana
@actressDeviChandana 28 күн бұрын
After my health issues will start
@Joan_Laporta62
@Joan_Laporta62 11 күн бұрын
എന്തിന്???? അവർക്ക് ആ ബോഡി comfortable ആണെങ്കിൽ തനിക്കെന്താ???....ഒരു കാര്യം പറയാം ഞാൻ ഇതിൻ്റെ നേരെ opposite ആണ്......എത്ര ഫുഡ് കഴിച്ചാലും weight കൂടില്ല.....but ഞാൻ അതിനെ ഒരു കുറവായി കാണുന്നില്ല....ആൾക്കാർ (പ്രത്യേകിച്ച് ബന്ധുക്കൾ) ഇപ്പോഴും നീർക്കോലി പോലെ ഇരുന്നാൽ പെണ്ണ് കിട്ടില്ല എന്ന് പറഞ്ഞ് കളിയാക്കും....പണ്ട് ഇതൊക്കെ കേൾക്കുമ്പോൾ നല്ല വിഷമം ആയിരുന്നു....ഇപ്പൊ ഞാൻ അവരെ മൈൻഡ് ചെയ്യാറില്ല....ഒരു ചെവിയിൽ കൂടെ കേട്ട് രണ്ടാമത്തെ ചെവിയിൽ കൂടെ ഇറക്കി വിടും......നമ്മൾ ഇന്ന് കാണുന്ന ബ്യൂട്ടി പെർസ്പക്റ്റീവ് ആളുകളുടെ മനസ്സിൽ പണ്ടെങ്ങോ വന്ന ഒരു ബ്യൂട്ടി പ്രൊഡക് അടിച്ചേൽപ്പിച്ചതാണ് എന്ന് ഞാൻ വായിച്ചിട്ടുണ്ട്...അവരുടെ വെറും മാർക്കറ്റിംഗ് തന്ത്രം ആയിരുന്നു പെണ്ണുങ്ങൾ മെലിഞ്ഞ് വെളുത്ത് ഇരുന്നാൽ മാത്രമേ സുന്ദരി ആകുവോള്ളൂ എന്നൊക്കെ.... അവർ അവരുടെ പ്രോഡക്ട് മാർക്കറ്റ് ചെയ്യാൻ ഉപയോഗിച്ച വെറും ഒരു ഗിമ്മിക് ആണ്.....അത് പതിയെ പതിയെ ആളുകളുടെ മൈൻഡിൽ കയറിക്കൂടി....ഇനി അത് പെട്ടെന്നൊന്നും മാറും എന്ന് തോന്നുന്നില്ല.....ആളുകളുടെ ബ്യൂട്ടി perspective ഓരോ രാജ്യത്തും diffrant ആണ്....ആഫ്രിക്കയിൽ "mauritana" എന്ന് പറയുന്ന ഒരു രാജ്യം ഉണ്ട് അവിടുത്തെ ആളുകൾ fat ആയിട്ടുള്ള പെണ്ണുങ്ങളെ മാത്രമേ കെട്ടത്തൊള്ളൂ😂...അത് അവരുടെ മറ്റൊരു കാഴ്ചപ്പാട് ആണ്.....ഇനി എനിക്ക് പറയാൻ ഉള്ളത് നമ്മുടെ ഓരോരുത്തരുടെയും body diffrant ആണ്.....എൻ്റെ ബോഡിയിൽ fat store ചെയ്യുന്ന പോലെ അല്ല തൻ്റെ ബോഡിയിൽ fat store ചെയ്യുന്നത്....തൻ്റെ ബോഡിയിൽ fat store ചെയ്യുന്നപോലെ അല്ല ഈ മാമിൻ്റെ ബോഡിയിൽ store ചെയ്യുന്നത്....we all are different..... ഇതുപോലെ അല്ലെങ്കിലും ഏകദേശം ഇതേപോലെ നിൽക്കുന്ന മറ്റൊരു കാഴ്ചപ്പാട് ആണ് കല്ല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിയുമ്പോൾ നാട്ടുകാർ വന്നിട്ട് " വിശേഷം ഒന്നും ആയില്ലേ????" എന്ന് ചോതിക്കുന്നത്🤦🤦.....എൻ്റെ ചേച്ചി & husband banglore settled ആണ്....രണ്ടുപേരും engineers ആണ്.....3 കൊല്ലം മുൻപാണ് കല്ല്യാണം കഴിഞ്ഞത്....അവർ protection use ചെയ്യാറുണ്ട് (preganant ആകാതെ ഇരിക്കാൻ വേണ്ടി)....കാരണം ഇപ്പൊ ഒരു കുഞ്ഞ് ആയാൽ അത് അവരുടെ ലൈഫിനെ ബാധിക്കും അവർ ഒന്ന് സാമ്പത്തികമായി ജീവിതത്തിൽ രക്ഷപെട്ട് കഴിഞ്ഞ് മാത്രമേ കുഞ്ഞിനെപറ്റി think ചെയ്യുന്നുള്ളൂ....എൻ്റെ സിസ്റ്റർ പറയുന്നത് പുള്ളിക്കാരിക്ക് തീരെ സമയം ഇല്ല നോക്കാൻ വേണ്ടി വെറുതെ നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടി ഒന്നിനെ ഉണ്ടാക്കുവാണങ്കിൽ അതിനെ നോക്കാൻ ആരും ഇല്ലാണ്ടായി പോകും അവർക്കൊരു "ബാഡ് പാരൻ്റ്സ് ആകാൻ താൽപര്യം ഇല്ല എന്നാണ്" എൻ്റെ വീട്ടിലും അവളുടെ ഹസ്ബൻഡിൻ്റെ വീട്ടിലും ഫുൾ സപ്പോർട്ട് ആണ് but അതിൻ്റെ കൃമികടി ഫുൾ നാട്ടുകാർക്കും😂😂.....നമ്മൾ എന്തിന് ഇവരെയൊക്കെ മൈൻഡ് ചെയ്യണം??????maximum അങ്ങ് അങ്ങോട്ട് അവരെ avoid ചെയ്ത് വിട്ടാൽ ലൈഫ് ഫുൾ പോസിറ്റീവ് ആയിരിക്കും "One day you'll leave this world behind So live life you'll remeber" :- Avicii1989-2018
@Michael.De.Santa_
@Michael.De.Santa_ 11 күн бұрын
True💯 ​@@Joan_Laporta62
@sailajanair175
@sailajanair175 27 күн бұрын
ബോണ്ട ഉണ്ടാക്കുമ്പോൾ ഞങ്ങൾ വെളുത്തുള്ളി ചേർക്കാറില്ല
@pushpakumaribalan8711
@pushpakumaribalan8711 Ай бұрын
നന്നായി ഞാനും വെളുത്തുള്ളി ഉപയോഗിക്കാറില്ല
@shobhak2015
@shobhak2015 27 күн бұрын
❤❤❤❤
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 19 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 42 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 6 МЛН
GET BURNED BY TOUTCHING A POT OF CARDBOARD!#asmr
0:18
HAYATAKU はやたく
Рет қаралды 8 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 17 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 26 МЛН
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 34 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 18 МЛН