ചന്ദ്രികയ്ക്കുമുണ്ടൊരുകഥ,കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം. Chandrikakkumundoru Kadha, Drama Part 2

  Рет қаралды 25,988

Mazhavil zone

Mazhavil zone

Күн бұрын

Пікірлер: 60
@ramachandrantm9095
@ramachandrantm9095 Ай бұрын
ചങ്ങമ്പുഴയുടെ കണ്ടിട്ടുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നടൻ്റെ ശരീരഭാഷ യോജിക്കാത്തതു പോലെ. രോഗശയ്യയിലെ അഭിനയം അസ്സലായി. വായിച്ചു മനസിൽ കണ്ട ചന്ദിക യെ വേദിയിൽ കണ്ടു. ചങ്ങമ്പുഴയും ചന്ദികയും ശ്രീദേവിയും... അവരുടെ അഭിനയം ഗംഭീരം.
@മഴവില്ല്-ഡ9ശ
@മഴവില്ല്-ഡ9ശ Жыл бұрын
ഫ്രാൻസിസ് ടി മാവേലിക്കര യുടെ സ്ക്രിപ്റ്റ് അടിപൊളി . ചന്ദ്രിക ആയി അഭിനയിച്ച ജയലക്ഷ്മി കഥാപാത്രത്തോട് നീതി പുലർത്തി. ഹൃദ്യമായ അഭിനയം .
@rajagopalm3518
@rajagopalm3518 5 ай бұрын
ഈ സ്ക്രീപ്റ് പോക്രിത്തരം അല്ലേൽ തോന്ന്യവാസം
@rajagopalm3518
@rajagopalm3518 5 ай бұрын
അഭിനേതാക്കൾ സംവിധാനം എല്ലാ മികച്ചു തിരക്കഥ ഇടപ്പള്ളിയോട് നെറികേട് കാട്ടാൻ ആരുടെയോ അച്ചാരം പറ്റി എഴുതിയ ശുദ്ധ തരാവഴി
@rajagopalm3518
@rajagopalm3518 4 ай бұрын
അവന്റെ അവരാതിത്തരാം
@rajagopalm3518
@rajagopalm3518 4 ай бұрын
ചരിത്രത്തെ അവരാതിച്ച നാടകം
@pushpangadanpr6152
@pushpangadanpr6152 11 ай бұрын
ചരിത്രം മാറ്റിയെഴുതാമോ.... ചങ്ങമ്പുഴയും ഇടപ്പള്ളിയും ഒരു ഞെട്ടിൽ വിരിഞ്ഞ പൂക്കളായിരുന്നു കഥയെന്ന നിലയിൽ അംഗീകരിക്കാം. അഭിനേതാക്കൾക്ക് അഭിന്ദനങ്ങൾ..
@jesussyam3471
@jesussyam3471 4 ай бұрын
ഇടപ്പള്ളിയുടെ പ്രണയവും തുടർന്ന് ഉണ്ടായ ആത്മഹത്യയൂം ആണ് ചങ്ങമ്പുഴ രമണൻ ആയി എഴുതിയത്. ചങ്ങമ്പുഴ അവളെ കണ്ടിട്ടില്ല. ഇടപ്പള്ളി പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ
@hemandhkumar9621
@hemandhkumar9621 Жыл бұрын
ച ന്ദ്രികയായി അഭിനയിച്ച അഭിനയേ ത്രി കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലത്തി. ക്ഷയരോഗിയിയായ ചങ്ങമ്പുഴയെ കാണുമ്പോൾ ആരോഗ്യ ദൃഡ ഗാത്രനായി തോന്നുന്നു
@മധുരഗീതങ്ങൾ
@മധുരഗീതങ്ങൾ 10 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു
@binuc.c7224
@binuc.c7224 10 ай бұрын
Very good 👍👍👍
@sureshramakrishnan4127
@sureshramakrishnan4127 Жыл бұрын
ചന്ദ്രിക സൂപ്പറായി പകർന്നാടി......
@madhuappukkuttan8052
@madhuappukkuttan8052 2 ай бұрын
Very nice
@babymookken6397
@babymookken6397 2 ай бұрын
നാടകം പൊതുവേ നന്നായിട്ടുണ്ട്. ചങ്ങമ്പുഴ എന്ന കഥാ പാത്രം ഒന്നുകൂടി മെലിഞ്ഞ പ്രായം കുറഞ്ഞ ആളാകാമയി രുന്നു. പിന്നെ മറ്റൊരു കാര്യം ഓർമ്മ വരുന്നു ഒല്ലൂർ ഗവ. ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തിൽ 1968 ൽ കൊല്ലം കാളിദാസകലാ കേന്ദ്രത്തിൻ്റെ കടന്നൽ കൂട് നാടകം അവതരി പ്പിച്ചത് ഓർക്കുന്നു മുകേഷിൻ്റെ അച്ചനും അമ്മയും അഭിനയി ച്ചനാടകം. അതിലെ നാടക ഗാനബുക്ക ഗ്രൗണ്ടിൽ വിറ്റതും വാങ്ങി യതും ഓർക്കുന്നു ഇന്നും സമിതി പ്രവർത്തിക്കു ന്നതിൽ സന്തോഷി ക്കയും സംഘടക രെ അഭിന ന്ദിക്കുകയും ചെയ്യുന്നു. ബേബി മുക്കൻ ഒല്ലൂർ ഫോൺ . 9447350932
@SreekumarTSreekumarT
@SreekumarTSreekumarT 2 ай бұрын
ചില പ്രായങ്ങളിൽ ചില ഹൃദയങ്ങളിൽ ഈ മുട്ട് താനെ വിടരുന്നു എന്നാൽ അവ ഫലത്തെ പറ്റി ചിന്തിക്കുന്നില്ല
@anithakesavan4856
@anithakesavan4856 Жыл бұрын
യഥാർത്ഥ ത്തിൽ നടന്ന സംഭവം ആണെങ്കിൽ ചന്ദ്രിക എന്ന കഥാപാത്രം അനുഭവിച്ച മാനസിക പീഡനം ഇതിനും അപ്പുറം ആയിരിയ്കും
@jesussyam3471
@jesussyam3471 Жыл бұрын
നടന്ന കഥ ആണല്ലോ? ഇടപ്പള്ളി രാഘവൻ പിള്ള യുടെ ജീവിതം ആണല്ലോ രമണൻ എന്ന പേരിൽ എഴുതിയത്
@manjuladevikn5211
@manjuladevikn5211 3 ай бұрын
😂​@@jesussyam3471
@dileeppp7502
@dileeppp7502 Жыл бұрын
Super 🌹
@santhoshcs8116
@santhoshcs8116 Жыл бұрын
സൂപ്പർ
@appu1326
@appu1326 Жыл бұрын
A play dramatised as best as one could. Great. Expecting more from this team. Thank you.
@ShibuSp-db6bt
@ShibuSp-db6bt Жыл бұрын
ഇന്നലെ ചന്ദ്രികയെ കണ്ടു അറിഞ്ഞതിനപ്പുറം കണ്ടറിഞ്ഞു അഭിനന്ദനങ്ങൾ എല്ലാവർക്കും
@SreejayanCB-fw3vz
@SreejayanCB-fw3vz Жыл бұрын
നാടക രചനയും അവതരണവും അഭിനയവും നന്നായിട്ടുണ്ട്. പക്ഷേ കാൽപ്പനികതയുടെ ആചാര്യനും കവിയെന്ന രീതിയിൽസകല ജനസമ്മതനുമായ മൺമറഞ്ഞുപോയ ചങ്ങമ്പുഴ എന്ന മഹാനുഭാവനെ ഇത്രയും അവഹേളിയ്ക്കണമായിരുന്നോ ?
@rajagopalm3518
@rajagopalm3518 6 ай бұрын
ബോധപൂർവം ആരുടെയോ ക്വാട്ടേഷൻ ഈ തിരക്കഥ
@rajagopalm3518
@rajagopalm3518 5 ай бұрын
തീർച്ചയായും ആരുടെ അച്ചാരം പറ്റി എഴുതിയ തിരക്കഥ ആണ് എന്ന് അറിയണം
@bipinbs9703
@bipinbs9703 Жыл бұрын
ഗുഡ്
@chandranarayambath843
@chandranarayambath843 Жыл бұрын
Super 💗
@pushpanelanjikal5420
@pushpanelanjikal5420 Жыл бұрын
ഈ നാടകത്തിൽ ചന്ദ്രികയ്ക്കു കൂടുതൽ ജീവിത ദുരിതങ്ങൾ ഉണ്ടായിട്ടുണ്ട്: നാടകത്തിൽ അതു വന്നില്ല ഇത്രയും ചെലവിൽ ഒരു നാടകം അവതരിപ്പിക്കുബോൾ നായിക നായകൻ ഇവർക്ക് അഭിനയ സാദ്ധ്യതകൾ കൂടുതൽ വേണമായിരുന്നു. ചങ്ങഠ പുഴയാണ് ഇടപ്പള്ളിയേക്കാൾ മുന്നിൽ നാടകം മാറ്റി എഴുതുമ്പോൾ ചന്ദിക അനുഭവിച്ച ക്ലേശങ്ങൾക്ക് അടിവരയിട്ട് അഭിനയിപ്പിച്ചാൽ നാടകമാകും
@rajagopalm3518
@rajagopalm3518 Жыл бұрын
ഇടപ്പള്ളിയെയും ചങ്ങമ്പുഴയെയും വിലയിരുത്താൻ കഥകാരൻ ഇത്തിരി കൂടെ മൂക്കണം . അതിന്റെ ഉദാ: എട്ടു നില പൊട്ടിയ ഈ നാടകം
@rajeevs7644
@rajeevs7644 Жыл бұрын
നാടക സ്റ്റേജ് അളവുകൾ പറയാമോ
@remopradeesh1102
@remopradeesh1102 Жыл бұрын
ഞങ്ങളുടെ അമ്പലത്തിൽ ഇന്ന് ഉണ്ടായിരുന്നു (4/02/2023)palluruthy ശ്രീ ഭവനീശ്വര ക്ഷേത്രം But ഇടപ്പള്ളി രാഘവൻ പിള്ളയെ താഴ്ത്തി വകീൽ കുടുംബത്തെ തെറ്റൊന്നും ചെയ്തില്ല എന്നു വരുത്തി തീർക്കുന്നപോലെ ഒരു positive side ഇല്ലാതെ ഒരാൾ suicide ചെയ്യുമോ.... സത്യം യഥാർത്ഥത്തിൽ അവരുമായി അടുത്തു നിൽക്കുന്ന മനുഷ്യർക്ക്‌ അറിയാം
@subhashh611
@subhashh611 Жыл бұрын
ഈ നാടകം ഇന്ന് ഞങ്ങളുടെ അമ്പലത്തിൽ ഉണ്ടായിരുന്നു.. പ്രതീക്ഷച്ചപോലെ നാടകംഅത്ര ശോഭിച്ചില്ല...
@tdpillai4657
@tdpillai4657 Жыл бұрын
സുഭാഷ് .. നീ എന്താടെ പ്രതീക്ഷിച്ചത്.
@subhashh611
@subhashh611 Жыл бұрын
@@tdpillai4657 athu kandittu manasilayille??
@subhashh611
@subhashh611 Жыл бұрын
@@tdpillai4657 Acters & Actres Best perfomence... But Seting (Rangapadam) Bore...
@rajagopalm3518
@rajagopalm3518 Жыл бұрын
വലിപ്പിച്ച കഥാ
@anithakesavan4856
@anithakesavan4856 Жыл бұрын
ഇടപ്പള്ളി യെ അവതരിപ്പിച്ച നടൻ നന്നായിട്ടുണ്ട്
@rajagopalm3518
@rajagopalm3518 5 ай бұрын
ഇടപ്പള്ളിയെ അപകീർത്തി പെടുത്തി
@snehagarden1229
@snehagarden1229 5 ай бұрын
നാടീനടന്മാർ ഗംഭീരം ❤എന്നാൽ വിശ്വ സാഹിത്യത്തെയും ചങ്കമ്പുഴയെയും കച്ചവട താല്പര്യത്തിന്നായി വഞ്ചിക്കരുതായിരുന്നു.
@jesussyam3471
@jesussyam3471 4 ай бұрын
​@@rajagopalm3518 എങ്ങനെ ? പ്രണയിച്ച പെണ്ണ് വഞ്ചിച്ചപ്പോൾ ആണ് ആത്മഹത്യ ചെയ്തത്. അതാണ് ഇതിൽ കാണിച്ചതും. പിന്നെ എങ്ങനെ ആണ് അപകീർത്തി പെടുത്തിയത്
@rajagopalm3518
@rajagopalm3518 Жыл бұрын
ചരിത്രത്തെ വികലമാക്കാൻ ശ്രമിച്ച കഥകാര താങ്കളുടെ മൊബൈൽ nomper ടികിട്ടുമോ
@grandvisionmusic9815
@grandvisionmusic9815 4 ай бұрын
നാടകം നന്നായിട്ടുണ്ട്. പക്ഷേ ശ്രീ ഫ്രാൻസിസ് D മാവേലിക്കരയോട് ചില സംശയങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു (1) മനുഷ്യർ ഇന്നത്തെക്കാൾ മികച്ച സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ആ കാലഘട്ടത്തിൽ ചങ്ങമ്പുഴ തന്റെ ആത്മസുഹൃത്തായ ഇടപ്പള്ളി രാഘവൻ പിള്ളയെക്കുറിച്ച് അസത്യമായൊരു കവിത എഴുതി പേരും പ്രശസ്തിയും ഉണ്ടാക്കുമോ? (2)ഇടപ്പള്ളിയുടെ വെറും സാങ്കല്പിക പ്രേമം ആയിരുന്നെങ്കിൽ അദ്ദേഹം ആത്മഹത്യ ചെയ്യുമോ? (3) ഇടപ്പള്ളി ഇതുപോലൊരു നുണക്കഥ തന്റെ അന്നദാദാവായ വക്കീലിന്റെ മകളെക്കുറിച്ച് ചങ്ങമ്പുഴയോട് പറയുമോ? യാഥാർഥ്യം എന്താണ്
@sabuvp2764
@sabuvp2764 Жыл бұрын
Good
@rajagopalm3518
@rajagopalm3518 4 ай бұрын
അക്ഷരങ്ങൾ അവരാതിക്കുന്നതു ഇങ്ങനെയും
@santhoshkovil1031
@santhoshkovil1031 Жыл бұрын
👍👍👍🙏
@harikumarkp6412
@harikumarkp6412 3 ай бұрын
Mosam
@tdpillai4657
@tdpillai4657 Жыл бұрын
Best actors, best background settings, well directed, best music but script is not upto the mark while comparing to original.
@nairkochunarayanan9236
@nairkochunarayanan9236 10 ай бұрын
Kashtam
@rajagopalm3518
@rajagopalm3518 4 ай бұрын
350 ൽ പരം നാടക കഥകര നീ ഇടപ്പള്ളിയെ കരി തേച്ചു ചോദിക്കാൻ ആരുമില്ല ചങ്ങായി ചങ്ങമ്പുഴയെ യും കൂടെ ഉണ്ടാക്കി
@jrjtoons761
@jrjtoons761 Жыл бұрын
കണ്ണൂർ വാസുട്ടിയുടെ നാടകം ഒക്കെ ഒരു life ഉണ്ട് ഇതെന്ത് ഞാൻ കണ്ടതാ, പോരാ
@rijur9205
@rijur9205 Жыл бұрын
നാടകം ഫുൾ ഉണ്ടോ
@rajagopalm3518
@rajagopalm3518 Жыл бұрын
കഥാ കാരന്റെ തോന്ന്യവാസം . ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം . ഇടപ്പള്ളിയോട് നീതി പുലർത്തണം
@anithakesavan4856
@anithakesavan4856 Жыл бұрын
ചന്ദ്രിക പറയുന്നതല്ലേ. അവരുടെ ന്യായം.
@raveendranp2798
@raveendranp2798 Жыл бұрын
Part2..പോരാ.. ഇടപ്പള്ളി യുടെ അടുത്ത് ചന്ദ്രിക വരുന്നതും വിചാരണ ചെയുന്നത് ആകാം.. Scrpt.. ഒരു പാട് മാറും
@dhara191
@dhara191 Жыл бұрын
നാടകം ആദ്യ ഭാഗം കണ്ടില്ല അല്ലേ
@rajagopalm3518
@rajagopalm3518 Жыл бұрын
കഥകാരന്റെ തോന്ന്യാസം . എന്തിനെയും ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയാമല്ലോ
@jesussyam3471
@jesussyam3471 4 ай бұрын
അതിന് മുമ്പേ ഇടപ്പള്ളി ആത്മഹത്യ ചെയ്തില്ലേ? അതിന് ശേഷം അല്ലേ ചന്ദ്രിക തന്നോട് പ്രണയം ഉണ്ടായിരുന്നു എന്ന് അറിയുന്നത്. അതല്ലേ ചരിത്രം
@Vinculum.1691
@Vinculum.1691 Жыл бұрын
👏👏👏👏👏👏👏👏👏👏
@ummannoorsreelal3990
@ummannoorsreelal3990 Жыл бұрын
Super..
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 89 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 1,8 МЛН
My Height vs MrBeast Crew 🙈📏
00:22
Celine Dept
Рет қаралды 107 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,7 МЛН
കാക്കാരിശ്ശി നാടകം| School Of Traditional Arts
54:42
ഓർമകൾക്ക് എന്ത് സുഗന്ധം STUDY OF MALAYALAM MOVIES
Рет қаралды 136 М.
New Malayalam Drama | MAZHA KATTINODU PARANJATHU | Ayanam Nadakaveadi Presents
1:47:14
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 89 МЛН