എന്റെ ലുമിക്സ് ജി 85 ൽ അൺലിമിറ്റഡ് വീഡിയോ ആണ്. ബാറ്ററി തീരുന്നത് വരെ ഷൂട്ട് ചെയ്യാം
@AbhiramiCreations2 жыл бұрын
Athe. താങ്കൾ പറഞ്ഞത് seriyan
@TravelMap2 жыл бұрын
30 mins recording time onnum beginner usersinu oru preshnam ulla kaaryame alla... Chumma unlimited record cheythittu enthu kaaryam.. 10 second aanelum perfect aayi edukkan aanu padikkande
@aayushmedia2 жыл бұрын
@@TravelMap എനിക്ക് മൂന്ന് ചാനൽ ആണ് ഉള്ളത്. ഒന്ന് pets world. പിന്നെ ഒന്ന് മുളക് മീഡിയ. അതിൽ ചില പാർട്ടി മീറ്റിംഗ് ഒക്കെ തുടർച്ച ആയി റെക്കോർഡ് ചെയ്യുക. പിന്നീട് ആവശ്യം ഇല്ലാത്ത ഭാഗം ക്രോപ്പ് ചെയ്തു മാറ്റുക ആണ് ചെയ്യുന്നത്. അവിടെ ഇടക്ക് ഓഫ് ചെയ്യൽ ഒന്നും നടക്കില്ല. അതേ പോലെ ചില പ്രോഗ്രാം ഒക്കെ ഷൂട്ടിങ് ചെയ്യുമ്പോൾ തുടർച്ച ആയി എടുക്കേണ്ടി വരും. മുൻപ് ഞാൻ നിക്കോൺ ആയിരുന്നു ഉപയോഗിച്ചത്. അതിന് 29 മിനിറ്റ് മാത്രം തുടർച്ചയായി എടുക്കാൻ പറ്റൂ. അതിന് ആണ് അത് ഒഴിവാക്കി ലുമിക്സ് എടുത്തത്. പിന്നെ R7 ബിഗിനിങ് ക്യാമറ അല്ല. ബോഡിക്ക് തന്നെ 1,20,000+ വരുന്ന ക്യാമറ ആണ്. ഫുൾ ഒരു വീഡിയോ പർപ്പോസ് ക്യാമറ ആക്കി മാറ്റണം എങ്കിൽ രണ്ട് ലക്ഷത്തിനു മുകളിൽ ചിലവ് വരും 🙄 നല്ല വീഡിയോ വേണേൽ നല്ല ലെൻസുകളും വേണം. Prime, പോർട്രൈറ്റ്, സൂം, ക്രോപ് സെൻസർ ആയത് കൊണ്ട് വൈഡ് ലെൻസ് കൂടി വാങ്ങേണ്ടി വരും. വീഡിയോ ആണെങ്കിൽ. എന്റെ ലുമിക്സ് ഇതിന്റെ പകുതി വലുപ്പം ഉള്ള സെൻസർ ആണ്. അത് കൊണ്ട് വൈഡ് ഒക്കെ ഫ്രണ്ടിന്റെ ഐ ഫോൺ വച്ച് എടുക്കേണ്ടി വരും.
@AbhiramiCreations2 жыл бұрын
👍🏻thankyou bro
@mohammedramshadpm Жыл бұрын
Super super , all details clear ayitt parannu , I'm very happy ❤️❤️❤️❤️💖
@babushankar25232 жыл бұрын
അഭിമന്യു ചാമ്പിക്കോ, ഒത്തിരി വർക്ക് വരട്ടെ എന്ന് ആശംസിക്കുന്നു 📸
@AbhiramiCreations2 жыл бұрын
👍🏻🙏😄👌
@sajithat8907 Жыл бұрын
കോഴിക്കോട് എവിടെ യാണ് ഈ സ്ഥലം. എന്റെ കുട്ടി കാലത്തെ കുറേ ഫോട്ടോ നെഗറ്റീവ് ഉണ്ട് അതിൽ നിന്നും ഫോട്ടോ എടുക്കാൻ പറ്റുമോ?
@funnyandbeautiful2 жыл бұрын
ഇതിൽ EF-S 18-135 USM ലെൻസ് adaptor വെച്ച് ഉപയോഗിക്കാൻ പറ്റുമോ?
@AbhiramiCreations2 жыл бұрын
പറ്റും
@funnyandbeautiful2 жыл бұрын
@@AbhiramiCreations Thank you
@TJ-ev5uw2 жыл бұрын
One of the best crop sensor cameras from Canon in recent times especially for videos/vlogs. I wouldn't recommend this camera if you're involved in low light shooting. Also, don't bother using this camera beyond ISO 6400 since it will get a lot noisier for photos and videos because of the APS-C crop sensor. Check out the samples before purchase. Tip: If you can afford, start investing in RF series lenses and not RF-S lenses. In future when you're planning to upgrade to a full frame, your RF-S series lenses won't be compatible with RF full frame. Instead if you have RF series lenses, you can use it with full frame and crop series.
@AbhiramiCreations2 жыл бұрын
👍🏻
@nibraspoongode2 жыл бұрын
KZbin vlog cheyyan pattumo?
@TravelMap2 жыл бұрын
Enthu chodyam aanu bro.. Ithu semi professional usinu pattum.. Just KZbin vlogginginu aanel 50-70k range ulla camera mathiyavum... Nikon z30, fuji xe4 okke kidilam cams aanu aa rangil
@nibraspoongode2 жыл бұрын
Canon M50 engane und?
@TravelMap2 жыл бұрын
@@nibraspoongode nikon and fuji is far better in image quality and colors.. Canon only for autofocus... It's my personal opinion.. Njan m50 choose cheyilla
@nibraspoongode2 жыл бұрын
@@TravelMap haa...good...thank you bro
@AbhiramiCreations2 жыл бұрын
👍🏻
@orangecreations71352 жыл бұрын
ലൈവ് സ്ട്രീം ചെയ്യുമ്പോൾ വീഡിയോ റെക്കോഡ് മോഡിൽ hdma ഔട്ട് കട്ട് ആകുമോ(r6 ൽ അതാണ് കുഴപ്പം )
@AbhiramiCreations2 жыл бұрын
അതിനെ കുറിച്ച് അറിയില്ല. അറിയാവുന്നവർ ഒന്ന് കമെന്റ് ചെയ്യൂ
നിക്കോൺ z6 Mark2 full frame alle. ഇത് crop സെൻസർ ആണ്.
@omvmedia38852 жыл бұрын
@@AbhiramiCreations best ഏതാണ്...vedio
@TravelMap2 жыл бұрын
@@omvmedia3885 z6 2 aanu bro no doubt.. Z6 2 il raw videos vare shoot cheyyam... Fullframe aanu.. So Low noise.. High dynamic range.. Photosinu aanelum z6 ii can be used for professional works
@AbhiramiCreations2 жыл бұрын
👍🏻
@muhammedfiroz64362 жыл бұрын
❤️❤️
@AbhiramiCreations2 жыл бұрын
Thanks
@jinsoncdavis2 жыл бұрын
👍
@AbhiramiCreations2 жыл бұрын
Thanks
@wilddivine8832 жыл бұрын
whats the price ?
@AbhiramiCreations2 жыл бұрын
122body
@football_world__07192 жыл бұрын
Canon 4000d suitable aaya lens nn rate ethra avum
@TravelMap2 жыл бұрын
Bro ethu focal length aanu brokku vende ennu manasilakku.. Odi chaadi edukkanda ichiri padichittu mathi
@aidenvlogsvideos27122 жыл бұрын
Prasoon canon boy 📸📸
@vijeshk30362 жыл бұрын
ലഫ്റ്റ് ഹാന്റ കയ്കൊണ്ട് യുസ് ചെയ്യാവുന്ന ക്യാമറസ് ഉണ്ടോ...? ചുമ്മ ഫാമിലി യുസിന് പ്രഫണൽ അല്ല 🙏
@AbhiramiCreations2 жыл бұрын
അതിനെ കുറിച്ച് കൂടുതലായൊന്നും അറിയില്ല.
@like2clikphotostudio2 жыл бұрын
R7 price?
@AbhiramiCreations2 жыл бұрын
Body 122
@like2clikphotostudio2 жыл бұрын
@@AbhiramiCreations R10 price ?
@കുപ്പിചില്ല്-ച1ഖ2 жыл бұрын
ഞാനും 90 D എടുക്കാൻ നിന്നതാ... ന്നാ പിന്നേ R 7 ആക്കാം 🤩
@AbhiramiCreations2 жыл бұрын
👍🏻
@Its_your_hari2 жыл бұрын
Thanks for the video
@AbhiramiCreations2 жыл бұрын
Thanks
@Anoopvictor2 жыл бұрын
ഇതിനോടപ്പം ഇറങ്ങിയ canon Eos R10 review ഇടുമോ?
@AbhiramiCreations2 жыл бұрын
ഇടാം
@omvmedia38852 жыл бұрын
@@AbhiramiCreations ഇറങ്ങിയിട്ടില്ലെ.....
@AbhiramiCreations2 жыл бұрын
August 1സ് വീക്ക് ഉറങ്ങുന്നുണ്ട്
@rajeshputhussery3039 Жыл бұрын
pramoshan
@AbhiramiCreations Жыл бұрын
👍🏻
@Arun27572 жыл бұрын
Iso കൂടുതൽ ഉണ്ടായിട്ട് കാര്യമില്ല
@AbhiramiCreations2 жыл бұрын
👍🏻
@prasoonnarayan85082 жыл бұрын
Canon is the best ❣️📸
@AbhiramiCreations2 жыл бұрын
സോണിയും കുഴപ്പമില്ല
@Arun27572 жыл бұрын
ഇപ്പൊൾ ഉള്ള ഏതു ക്യാമറയും നല്ലതാണ്
@premkiran81372 жыл бұрын
@@Arun2757 അങ്ങനെ ഒന്നും ഇല്ല ബ്രോ... നമ്മുടെ യൂസ് പോലെ ഏത് ബ്രഡിലും ക്യാമറ ഉണ്ട് 😊