Hp p1108 and canon 6030 w is better plz replay for home use
@printerinfotech2 жыл бұрын
2ഉം നല്ലതാണ് 6030w wireless optiom കൂടി ഉണ്ട്
@rejithaarunkumar57922 жыл бұрын
Sir..Lbp6030w yil oru side print edutha sesham same paper thirichu vechu koduthu matte side lum print edukkan pattille..pls reply
@printerinfotech2 жыл бұрын
Pattum
@jafarjc56124 жыл бұрын
Oru online sevenam cheyunna shopil use cheyyan ethanu nallath oru 1 or 2 system cannect akit
@printerinfotech4 жыл бұрын
printer ൽ network ഓപ്ഷൻ ഉള്ളത് വാങ്ങിയാൽ മതി എത്ര system വേണേലും നമുക്ക് ഒരു പ്രിന്റർ വെച്ച് ഉപയോഗിക്കാം. കളർ ആവശ്യമില്ല എങ്കിൽ black laser printer വാങ്ങുന്നത് ആകും better
@rejithaarunkumar57922 жыл бұрын
Sir lbp6030w usb cable connect cheythu print edukkan pattumo..
@printerinfotech Жыл бұрын
Yes
@AsmaAneer-u7c Жыл бұрын
ഞാൻ ഇന്ന് വാങ്ങി
@sitharasuji91713 жыл бұрын
നമ്മുടെ laptop Asus vivoBook model x510U aanu.ithinu ഏത് Printer ആണ് ഉപയോഗിക്കേണ്ടത്
@printerinfotech3 жыл бұрын
എല്ലാ മോഡലും support ചെയ്യും
@nehanihal98883 жыл бұрын
Printer, ink rate engane
@KEENERSJOY3 жыл бұрын
Why Canon LBP6030w laser printer is not giving dark printout after toner refilled?
@printerinfotech3 жыл бұрын
OPC drum പുതിയത് ഇട്ടാൽ ശരിയാകും
@KEENERSJOY3 жыл бұрын
OPC drum എത്ര രൂപ വരും
@KEENERSJOY3 жыл бұрын
Print info tech office എവിടെയാണ്.
@printerinfotech3 жыл бұрын
Onlinil കിട്ടുമല്ലോ
@vijinkr71505 жыл бұрын
HP 315 എന്ന model printer നെ കുറിച്ച് ഒന്നു പറയാമോ
@printerinfotech5 жыл бұрын
Hp 415 ആണ് latest model അതിന്റെ വീഡിയോ ഞാൻ ചെയ്യാം ok
@noushadnoushad52894 жыл бұрын
ഒരു ചെറിയ ഷോപ്പിൽ വെയ്ക്കാൻ പറ്റി ഏത് ബ്രാൻഡ് ആണ്. ഫോട്ടോ കോപ്പി ആണ് മെയ്ൻഉദ്ദേശിച്ചത്
@printerinfotech4 жыл бұрын
Canon MF3010 നല്ലതാണ്
@printerinfotech4 жыл бұрын
അതിന്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്
@labeeb81565 жыл бұрын
കളർ ലേസർ ജെറ്റ് പ്രിന്ററുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@printerinfotech5 жыл бұрын
Ok
@rajeshravi23213 жыл бұрын
Tonner കംപ്ലൈന്റ് aano❓️
@neerolikemajlish40624 жыл бұрын
Id Mobail connect cheyyan patvo ?
@printerinfotech4 жыл бұрын
ഇത് (6030B) പറ്റില്ല. ഇതിന്റ same 6030w പറ്റും
@neerolikemajlish40624 жыл бұрын
Evide kittum price ethra
@printerinfotech4 жыл бұрын
Flipkart or Amazon ൽ ഉണ്ട്
@Svk7982 жыл бұрын
Cost per page ethravum? Oro printer review ilum athukudi parayumo
@rajeshravi23213 жыл бұрын
ബ്ലാക്ക് കളർ full sheet❓️
@akshaykichu452 Жыл бұрын
Mobile cover printing Meachion lazer
@santhoshcherukat41805 жыл бұрын
Very good information very good narration
@ajeeshrtvnr3 жыл бұрын
Phone vazhi connect cheyyamo
@printerinfotech2 жыл бұрын
ഈ മോഡൽ പറ്റില്ല
@ajeeshrtvnr2 жыл бұрын
@@printerinfotech canon E560 review cheyyamo
@printerinfotech2 жыл бұрын
നോക്കാം
@santhoshcherukat41805 жыл бұрын
Is color printing possible
@printerinfotech5 жыл бұрын
No. Only black
@fadhilareekad36774 жыл бұрын
Ithu wifi illa model ente kayil und bt egeneya mobile ayyi connect cheyanu ariyula athonu pareju thero?
@printerinfotech4 жыл бұрын
Canon PRINT business ആപ്പ് ഇൻസ്റ്റാൾ ചെയ്തു നോക്കിയോ
@saifualuva4 жыл бұрын
Mobile connect cheyyan sadikkumoo? Athin pattiya printer ethaan? (Personal use)
@smartprinttech4 жыл бұрын
Wifi ഉള്ളത് ഉണ്ട് ഈ മോഡലിൽ
@saifualuva4 жыл бұрын
@@smartprinttech thanks
@mubashirmubi41053 жыл бұрын
Canon LBP 2900& LBP 6030 difference parayamo
@printerinfotech3 жыл бұрын
Model difference
@akhilaps62203 жыл бұрын
Can we send print from android device
@printerinfotech3 жыл бұрын
OTG cable വഴി എടുക്കാം ഇതിൽ Wifi ഇല്ല
@printerinfotech3 жыл бұрын
LBP 6030w മോഡൽ വാങ്ങിച്ചാൽ മതി wifi ഉള്ളതാണ്
@hamzathhm3984 жыл бұрын
colour printum & mobile connectum ഉള്ള വീട്ടിൽ ഉപയോഗിക്കാൻ ഏതാണ് നല്ലത്???
@printerinfotech4 жыл бұрын
ഒരുപാട് മോഡൽസ് ഉണ്ട്. Regular ഉപയോഗം ഉണ്ടെങ്കിൽ Tank Printer വാങ്ങിക്കോളൂ ഇല്ലെങ്കിൽ lesar printer ഉം
@hamzathhm3984 жыл бұрын
lesar eathanu nallath
@hamzathhm3984 жыл бұрын
model no pls:???
@printerinfotech4 жыл бұрын
Hp cp1025nw നല്ല മോഡൽ ആണ്. Onlinil നോക്കിയാൽ മതി കുറെ മോഡൽസ് ഉണ്ട് select ചെയ്തിട്ട് മോഡൽ പറഞ്ഞാൽ എങ്ങനെയുണ്ടെന്ന് പറയാം
@ansarvk27694 жыл бұрын
hp deskjet D2568 working ആണോ എന്ന് എങ്ങനെ check ചെയ്യാം?
@printerinfotech4 жыл бұрын
D2568 HP യുടെ പഴയ മോഡൽ അല്ലെ അതിന്റെ cartridge costly ആണല്ലോ. പുതിയ HP യുടെ InkAdvantage മോഡൽ പ്രിന്റർ വാങ്ങുന്നത് ക്യാഷ് ലാഭിക്കാൻ സാധിക്കും
@shajimolap38913 жыл бұрын
Print machine nte rate?
@printerinfotech3 жыл бұрын
Flipkart, amazon ..etc നോക്കൂ
@sankarkripakaran32392 жыл бұрын
lbp 2900 ubuntu install ആകില്ല അല്ലെ....
@printerinfotech2 жыл бұрын
ഞാൻ നോക്കിയിട്ടില്ല
@akhilaps62203 жыл бұрын
Toner how much
@ktknadery35435 жыл бұрын
ബട്ടർ പേപ്പറിൽ പ്രിന്റ് ചെയ്യാൻ പറ്റിയ ലേസർ പ്രിന്റർ ഏതാണ്. കുറഞ്ഞ ചെലവിലുള്ളത്.
@printerinfotech5 жыл бұрын
ബട്ടർ പേപ്പർ ഉപയോഗത്തിന് ലേസർ പ്രിന്റർ suitable അല്ല എന്നും അതിന് seperate പ്രിന്റർ ആണ് എന്നുമാണ് എനിക് തോന്നുന്നത്.
@anjanagokul67465 жыл бұрын
Windows 10 il ith support aano
@printerinfotech5 жыл бұрын
Yes
@suchistourrr27364 жыл бұрын
നമ്മുടേത് acer es 15 laptop ആണ്. ഇതിന് ഏത് all in one printer suit ആകും?
@printerinfotech4 жыл бұрын
എല്ലാ പ്രിന്ററും അതിൽ install ചെയ്യാം.
@suchistourrr27364 жыл бұрын
@@printerinfotech ok tnq
@saifualuva4 жыл бұрын
Personal aavishathin better aanoo?
@printerinfotech4 жыл бұрын
സൂപ്പർ മോഡൽ ആണ്. ധൈര്യമായിട്ട് വാങ്ങാം.
@printerinfotech4 жыл бұрын
ഇതിൽ 2 മോഡലിൽ ഉണ്ട് B യും W യും. wifi ഉള്ളതും ഇല്ലാത്തതും. ആവശയമുള്ളത് സെലക്ട് ചെയ്താൽ മതി
@saifualuva4 жыл бұрын
@@printerinfotech thanks
@saifualuva4 жыл бұрын
@@printerinfotech thanks
@sunithasuresh37164 жыл бұрын
Ithil scanner undo
@printerinfotech4 жыл бұрын
ഇല്ല
@rajeshravi23213 жыл бұрын
പ്രിന്റിംഗ് ഫുൾ ബ്ലാക്ക് ആവാനുള്ള എന്തു cheyynam❓️
@printerinfotech3 жыл бұрын
കളർ പ്രിന്റർ ആണെങ്കിൽ Printer properties ൽ നിന്നും black print only എന്ന option select ചെയ്താൽ മതി
@Sijimon794 жыл бұрын
വൈഫൈ കണക്ടിവിറ്റി ഉള്ള black and വൈറ്റ് laser printer ചെറിയ വിലയിൽ കിട്ടുന്ന തു ഉണ്ടോ
@printerinfotech4 жыл бұрын
Hp M17w,108w.. etc 10k യുടെ താഴെ വരുന്നൊള്ളു.
@printerinfotech4 жыл бұрын
Inkjet നേക്കാൾ rate ഇത്തിരി കൂടിയാലും ലേസർ ആണ് നല്ലത്. റെഗുലർ ഉപയോഗം ഇല്ലെങ്കിലും Dry problem ഇല്ലാതെ അവസാന പ്രിന്റ് വരെ നമുക്ക് എടുക്കാൻ സാധിക്കും.
@nimalnimzz15494 жыл бұрын
Sir എനിക്ക് ഓഫീസ് ആവശ്യത്തിന് ഒരു printer വാങ്ങണം എന്നുണ്ട് laser printer ആണ് വാങ്ങാൻ ആഗ്രഹിക്കുന്നത് daily maximum 100 print എടുക്കാൻ ഉണ്ടാകും. ഏത് printer ആണ് എനിക്ക് വാങ്ങാൻ നല്ലത്
@printerinfotech4 жыл бұрын
ഒരുപാട് നല്ല മോഡൽസ് ഉണ്ട്. HP 1020 നല്ല മോഡൽ ആണ്.flipkart ലൊക്കെ ഉണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന മോഡൽ നോക്കിയിട്ട് messege ചെയ്താൽ എങ്ങനെയുണ്ട് എന്ന് ഞാൻ പറഞ്ഞു തരാം.
@konicawandoor73564 жыл бұрын
canon pixma G2010 good printer rs 11 k only per print cost 18 paisa only
@safvaaan4 жыл бұрын
Laser printer alle daily use chyathavark nallath
@printerinfotech4 жыл бұрын
Yes
@sureshc81302 жыл бұрын
LBP 6030W PRINTER അക്ഷരങ്ങൾ നിറം കുറയാൻ കാരണം അതിന്റെ toner cartridge മോശമായതാണോ,അതിന് ഗാരന്റി കിട്ടുമോ,5മാസം പഴക്കമുള്ളതാണ്,toner 925ആണ്, ഇത് നല്ല cartridge ആണോ
@printerinfotech2 жыл бұрын
നല്ല മോഡൽ പ്രിന്റർ ആണ് ഇത്. Toner പൗഡർ കഴിഞ്ഞതാണോ??
@shebikabeer57854 жыл бұрын
Brother printer eaganunde
@printerinfotech4 жыл бұрын
Ink/toner ന്റെ വിലയും ,മാർക്കറ്റിൽ available ആണോ എന്നും ആദ്യം നോക്കിയിട്ട് വാങ്ങിയാൽ മതി ഏതു ബ്രാൻഡ് വാങ്ങുകയാണെങ്കിലും. (ചിലത് പ്രിന്റർ ചെറിയ റേറ്റിൽ കിട്ടും മഷിക്ക് വലിയ വിലയാകും അല്ലെങ്കിൽ കിട്ടാനുണ്ടാവില്ല)