Hp laser jet pro 400 M401dn printer aan. Ee Printer n ith pole pattumo Ithil wifi on aakumol romile net connection k maathrame connect aavunnollu Printer nte name kaanikunnilla
ഇതിൽ color ink ഇടാതെ black ink മാത്രം ഇട്ട് use ചെയ്യാൻ പറ്റുമോ? Black and white um colrum വേറെ വേറെ എങ്ങനെ പ്രിന്റ് എടുക്കണം എന്ന് ഒന്ന് പറയുമോ?
@printerinfotechАй бұрын
Black maathram ittalum printer work cheyyum Printer properties il poyaal options und black and white , colour enn athil select cheithitt print koduthal mathi
പ്രിന്റ് കോസ്റ്റ് എങ്ങനെയാണ് രണ്ടും തമ്മിൽ വ്യത്യാസമുണ്ടോ
@printerinfotech4 ай бұрын
Yes
@raheeee775 ай бұрын
Bro.ഫോണിൽ നിന്ന് പ്രിന്റ് എടുക്കുമ്പോൾ പ്രിന്റർ ബ്ലോക്ക് അന്ന് കാണിക്കുന്നു എന്തുകൊണ്ടാണ് അത് എന്താണ് പ്രോബ്ലം
@printerinfotech4 ай бұрын
Wifi connect aayo
@wecare19895 ай бұрын
Black ink mathram ittu use cheyyan pattumo
@printerinfotech4 ай бұрын
Yes
@SameemaSameema-l3z6 ай бұрын
OK Thanks
@SameemaSameema-l3z6 ай бұрын
OK Thanks
@IG-CastElite6 ай бұрын
എൻ്റെ പ്രിൻ്റർ *Canon Pixma G3730* ആണ് . വാങ്ങിയിട്ട് ഒരു മാസം ആവുന്നതെ ഉള്ളൂ. ആദ്യമായ് ഇന്ന് ആണ് Glossy Photo Paper ഇൽ പ്രിൻ്റ് ചെയ്തത്. 130 GSM പേപ്പർ ആണ് ഉപയോഗിച്ചത്. പ്രശ്നം എന്താണെന്ന് വെച്ചാൽ പ്രിൻ്റ് എടുക്കുമ്പോൾ ഫോട്ടോ നല്ല ക്ലിയർ ഉണ്ട് ... പക്ഷേ ഫോട്ടോയിൽ മാത്രം അല്ല ഷീറ്റ് മൊത്തത്തിൽ ഇടവിട്ട് ഇടവിട്ട് ലൈൻസ് .. അതും നമ്മൾ കൂർത്ത എന്തോ വെച്ചു കുത്തി ലൈൻ വരച്ച പോലെ ... അതെന്ത് കൊണ്ടാണ്..?? പേപ്പർ GSM കുറഞ്ഞത് കൊണ്ടാണോ ... അതോ മറ്റെന്തെങ്കിലും കാരണം ആണോ .. ഇത് ഫോട്ടോയിൽ മാത്രം അല്ല ... ഷീറ്റ് മുഴുവൻ ഉണ്ട് ... സാദാ പേപ്പർ ഇട്ട് പ്രിൻ്റ് എടുക്കുമ്പോ കുഴപ്പം ഇല്ല ... Glossy Photo Paper 130 GSM ഇട്ട് ഫോട്ടോ പ്രിൻ്റ് എടുക്കുമ്പോൾ മാത്രം ആണ് പ്രശ്നം. പ്ലീസ് റിപ്ലേ 😢😢😢😢😢😢😢 ഇൻസ്റ്റ ഐഡി ഉണ്ടോ ... ഉണ്ടെങ്കിൽ പറഞ്ഞാൽ ഫോട്ടോ കാണിച്ച് തരമായിരുന്നു
@printerinfotech4 ай бұрын
130gsm use cheithath kondulla issue alla. Mikkavarum head nozzle prblm varumbozhaan ingane varaarullath. Oru maasam mump vangiya printer use cheyyathe vechirikkukayayirunno??
@IG-CastElite4 ай бұрын
@@printerinfotech alla bro ... Kond vannappo thott use und ... Photo paperil ippozha start cheythath ... Pinne avarude oru aal Vann etho canon paper small size il print cheythappo scene illa .. but canon nte thanne a4 size paper ittappo pinnem issue
@IG-CastElite6 ай бұрын
Bro insta id undo .... Please reply
@shamlanazar58546 ай бұрын
Sir wifi use ചെയ്ത് പ്രിന്റ് എടുത്തിരുന്നതാണ്. ഇപ്പോൾ connect ആകുന്നില്ല. എന്തുചെയ്യും
@printerinfotech6 ай бұрын
Wifi direct ആയിട്ടാണോ അതോ HP smart ആപ്പ് വഴിയാണോ print എടുത്തിരുന്നത്
@nishajabbar1106 ай бұрын
Concting cheyidhu
@nishajabbar1106 ай бұрын
Enik onnum manslyilla
@nishajabbar1106 ай бұрын
Hlo
@nishajabbar1106 ай бұрын
Hlo
@Sh_NisVlog8 ай бұрын
Halo bro ee printeril gossy sheet use akkan pattumo 🤔
@printerinfotech6 ай бұрын
Yes
@1Ayishuty8 ай бұрын
Bro , ഞാൻചെറിയ രീതിയിൽ ഒരു പ്രസ്സ് തുടങ്ങാൻ ഉള്ള പ്ലാനിംഗ് ൽ ആണ്, അതിന് വേണ്ടി വീഡിയോ നോക്കിയപ്പോഴാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്, നോട്ടീസ്, broucher, ഫ്ലെക്സ്, സ്റ്റിക്കർ പേപ്പർ, ഇൻവിറ്റേഷൻസ് etc.... ഇവയൊക്കെ കളറിലും ബ്ലാക്ക് &വൈറ്റ് ലും എടുക്കാൻ പറ്റിയ മെഷീൻ ഏതാണ് , റേറ്റ് ഏകദേശം എത്ര വരും.???
@abdussalamceeyes98518 ай бұрын
Yor watsappnumber ?
@dhaneshpt86418 ай бұрын
Thank you..
@ASMR01479 ай бұрын
Idh phonil connect cheyyaan pattuo
@abuanaselmasry9 ай бұрын
Although it is in Malayalam, but I manage to get what I was looking for. Thanks brother Mansour.
@LibinBB10 ай бұрын
Colour laser printer IL ella type papers um print Cheyan patuumo ...
@sibiniyasshibu707410 ай бұрын
സ്കാൻ ചെയ്യുന്ന വീഡിയോ ഇടുമോ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏