😂 അത് കൊള്ളാം..... പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര 😅😅😅😅...
@GomathyCk10 ай бұрын
@@Umaptravellerr❤
@binukannankara612410 ай бұрын
എത്ര ശരിയാ
@deeepasai15929 ай бұрын
ഞാൻ പോയിട്ടുണ്ട്. എത്ര മനോഹരമായ അമ്പലമാണ് ഞങ്ങൾ പോയ ദിവസം നല്ല തിരക്കായിരുന്നു വൈകുന്നേരം 5 മണി കഴിഞ്ഞു ദർശനം ലഭിക്കാൻ രാവിലെ ക്യൂ നിന്നിട്ട്. അകത്ത കയറിയപ്പോൾ അൽഭുതപ്പെട്ടു പോകുന്ന കൊത്തു പണികൾ . എനിക്കിനിയും കാണാൻ വളരെ ആഗ്രഹമുള്ള ഒരിടം പ്രധാനപ്പെട്ട ഒരു കാര്യം ഈ ക്ഷേത്രത്തിൽ ധാരാളം യോഗിമാരും സന്യാസികളും ഉണ്ടെന്നുള്ളതാണ് ഞങ്ങൾക്ക് അന്ന് ഒരു യോഗിയുടെ ദർശനവും ലഭിച്ചിരുന്നു. എന്തായാലും എല്ലാവരും പോകേണ്ട കാണേണ്ട ഒരു ക്ഷേത്രമാണത്
@Agentzxz4 ай бұрын
Room fare oke engneya.... Ninna lodge name paranj tharumo nale pokanm
@harikrishnan922610 ай бұрын
പോകാൻ പറ്റിയിട്ടില്ല ., നല്ല വീഡിയോ മികച്ച അവതരണം. അട്ടഹാസവും ഇല്ല, പക്വതയുള്ള അവതരണം❤
@rathimols479011 ай бұрын
തിരുചന്തൂർ മുരുക ഞങ്ങളെ കാത്തുരക്ഷിക്കണം. ഈ video കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@vijayalakshmivenugopal-nk7ub10 ай бұрын
Super👌💯
@vijayalakshmivenugopal-nk7ub10 ай бұрын
🙏
@sumalatha89519 ай бұрын
തിരുച്ചെന്തോരിൻ സെൻത്തിൽനാഥൻ അരസാങ്കം..... തേടി തേടി... വരുവോർക്കെല്ലാം ദിനവും കൂടും ദൈവാശം 😍😍😍😍😍😍
@praveengrgopalakrishnan59548 ай бұрын
@@sumalatha8951 kadalorathil ennum undu 😂
@Gopan405911 ай бұрын
പ്രേതേകിച്ചൊന്നും പറയാൻ ഇല്ല വീഡിയോ സൂപ്പർ അവതരണം കിടു 🥰🥰🥰
@Umaptraveller11 ай бұрын
🤝
@rachelgeorge46399 ай бұрын
നല്ല വീഡിയോ ഇനിയും വീഡിയോ ചെയ്യണം. ജാഡ ഒന്നുമില്ലാതെ പാവങ്ങൾക്ക് ഒക്കെ ഉപകാരം ആകും love it
@sudhanair7211 ай бұрын
Thiruchendur ഞാൻ ആഗ്രഹിച്ച vlog aanu... Thiruchendur മുരുകൻ templintte അകത്തുള്ള കാഴ്ചകൾ വളരെ മനോഹരമാണ്... Templintte അകത്തു നല്ല sheethalamaya അന്തരീക്ഷമാണ്... ഞാൻ Thiruchendur Murukabhaghavantte ഒരു devoutee കൂടിയാണ്... മാസത്തിൽ ഒരു തവണ engilum പോകാറുണ്ട്... Pokunna വഴിയിലെ kattadikalum...kunnukalum അതീവ hridhyamanu.... Thiruchendur vlogiloode കാണിച്ചു തന്നതിൽ യൂമ്പ്പ് travellerinu ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു.... ഉയരങ്ങളിൽ ഈ channel vegam എത്തട്ടെ എന്നും prardhikkunnu🙏
@Umaptraveller11 ай бұрын
🤝🤝🤝
@rajasreeramachandran329411 ай бұрын
വളരെ ശരിയാണ് 👌👌👍👍
@Aneesh.Angamaly11 ай бұрын
തീർച്ചയായും ഞാൻ ഒരിക്കൽ അവിടേക്ക് പോക്കും ❤
@sreeparvaticollections298510 ай бұрын
എന്റെ നാട്, 🥰 എല്ലാവർക്കും തിരിച്ചന്തൂരിലേക്ക് സ്വാഗതം❤
@madhavannair56811 ай бұрын
You missed two important items 1. Nazhi Kinar .after taking bath people take bath on this pure water .it is near to the car parking area.Well is shape of a Nazhi and water is very sweet and water is always same level near to the sea shore. Now pump is kept to pump the water to the over head tank and many pipes are fitted for taking bath.2. Valli gugha where Murugan wife valli is staying it is near sea shore left side of temple.
@sunderganeshanplsundergane132910 ай бұрын
You said it. Good
@jaikishas73183 ай бұрын
Avide room kittoo. No. Ndoo
@vasanthkumarik444610 ай бұрын
ഞങ്ങൾ പോയ സ്ഥലം അതൊക്കെ ഒന്നൂടെ ഇങ്ങനെയും കണ്ടു 👌👌👍🏻
@sree..ratheesh....907410 ай бұрын
എല്ലാം ഡീറ്റെയിൽസ് ആയിട്ട്പറഞ്ഞു തന്നു.... എന്റെ വീട്ടിൽആക്രി സാധങ്ങൾ എടുക്കാൻ വരുന്ന ഒരമ്മയുണ്ട് അവർ ഒരു ദിവസം വന്നപ്പോൾ മാലായിട്ടിരുന്നു മലക്ക് പോവാനാണോന്ന് ചോദിച്ചപ്പോ.. പറഞ്ഞു തിരുച്ചെന്തൂർ പോവണന്ന്. അപ്പഴാ അറിയുന്നേ.. ഇങ്ങനയും അമ്പലമുണ്ടെന്ന്.... ഇപ്പൊ കാണാൻ പറ്റി... താങ്ക്സ് ഏട്ടാ........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔
@vipinevm436011 ай бұрын
എല്ലാ വീഡിയോ യും കാണാറുണ്ട്. ..... 👌
@Umaptraveller11 ай бұрын
Thank you🤝
@ashavinodashavinod510410 ай бұрын
സൂപ്പർ അവതരണം. Thank ഉണ്ട് bro
@manikandanep139810 ай бұрын
എനിക്കും അവിടെ പോകണമെന്നുണ്ട്, എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ മുരുഗ 🙏🙏🙏
@Thiru2725 ай бұрын
Muruganidam vendungal.kandippaga nadakkum
@subu5157410 ай бұрын
സുനാമി വന്നപ്പോൾ ഇവിടുത്തെ കടൽ മാത്രം ഉള്ളിലോട്ടു വലിഞ്ഞു പോയി കുറച്ചു കഴിഞ്ഞപ്പോൾ പഴയതു പോലെ ആവുകയും ചെയ്തു
@ക്ഷത്രിയൻ-ഝ6ഡ9 ай бұрын
കന്തന് മുന്നിൽ കടലിളകില്ല
@anioonninvila701211 ай бұрын
രാമേശ്വരം പോയ വഴിയിൽ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട് 👍👍👍👍സൂപ്പെർ വീഡിയോ 👍👍👍❤❤❤❤❤
@Umaptraveller11 ай бұрын
🤝
@nitheeshkumar40524 ай бұрын
Tiruchandur to rameswaram എത്ര ടൈം എടുക്കും?
@CRaghuRaman-c4d10 ай бұрын
Nanri Swami saranam Lord Thiruchendur muruganji blessings
@masamasa7064Ай бұрын
My village kovilpatti varanum murugan temple undu . thirunelveli to kovilpatti railway station pinne old bus stand . Auto il sornamalai kathivel murugan temple pogalam 6 feet vel only . open time morning 6to 11.30 evening 4.30 to 8.30 . 12 maniku lunch 50 members only daily . Every Tuesday morning 10.30 abishegam enda peru malathi
@UmaptravellerАй бұрын
Thank you❤
@masamasa7064Ай бұрын
@@Umaptraveller welcome
@masamasa7064Ай бұрын
@Umaptraveller sorry brother nan maranthu poi auto 200 rs .mini bus undu kathiresan kovil stop 2 undu ,1 front side steps, 2 back side road stop .
@gm881710 ай бұрын
Good പ്രസന്റേഷൻ, എങ്ങിനെ പോകണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു. നന്ദി.
@Tough-p7h10 ай бұрын
Fast capturing with clear Explanation 🎉👏
@Umaptraveller10 ай бұрын
🤝
@kannanv169411 ай бұрын
ബ്രോ എല്ലാം കാണിച്ചു, പക്ഷേ important ആയ ഒരു കാര്യം വിട്ടു പോയി. നാഴി കിണർ. പറയാൻ കാരണം എനിക്ക് 44 വയസു ആയി, ഞാൻ എൻ്റെ ഓർമയിൽ ഒരു 50 പ്രാവശ്യം എങ്കിലും തിരുചേണ്ടുർ പോയി കാണും. എൻ്റെ അമ്മയുടെ കുടുംബ ക്ഷേത്രം ആണ് തിരുചെൻ്റുർ. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും മുടി എടുക്കുന്നത് ഇവിടെ യാണ്. വലിയ രണ്ടു വാനിലാണ്, തിരുചെൻ്റുർ പോകുന്നത്. എങ്ങനെയും വർഷത്തിൽ ഒരു മുടി എടുപ്പ്, ചിലപ്പോൾ ഒരു കല്യാണം, എന്തെങ്കിലും കാണും. After marriage വർഷത്തിൽ ഒരിക്കൽ ശൂര സംഹരത്തിന് പോകും, പിന്നെ vacation nu പോകും
@aayushsiddharth25669 ай бұрын
അമ്പലത്തിനു ഏറ്റവും അടുത്ത് ഉള്ള ബെസ്റ്റ് ഹോട്ടൽ ഏതാണ് സ്റ്റേ ചെയ്യാൻ ബ്രോ
ചേട്ടാ തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എളുപ്പം തിരുചെന്തൂർ ക്ഷേത്രത്തിൽ എത്താനുള്ള റൂട്ട് ഒന്നു പറഞ്ഞു തരാമോ ചേട്ടാ 🙏
@sumeshm.k682410 ай бұрын
നല്ല അവതരണം ബ്രോ
@bijumaya899811 ай бұрын
കൊള്ളാം അടിപൊളി 🙏🏼
@kannanv169411 ай бұрын
കരിമ്പിൻ juice കട കാണിച്ചല്ലോ,അതിന് opposite oru devi അമ്പലം ഉണ്ട്. വേൽ konda Amman temple. ഇവിടെ ഉറപ്പായും പോകണം മുമ്പ് ഇവിടെ നിന്നാണ് ശൂര സംഹരത്തിന് മുരുകന് വേൽ പൂജിച്ച് കൊടുത്തിരുന്നത്
@GirijaMavullakandy10 ай бұрын
തിരിച്ചത്തൂർ ചന്തയും അമ്പലവും കാണിച്ച വീഡിയോ ഗ്രാഫർക്ക് അഭിനന്ദനങ്ങൾ.
@jaleelthekkedath11 ай бұрын
Brooo Coimbatore maruthamalai murugan temple und.... Kidilan aanu.... Vlog cheyy...palani pole steps keri mala mukalil 👍🏼👍🏼👌🏼👌🏼👌🏼
@lilcutie77_7 ай бұрын
I went to tirichendhur after watching this video.i felt gods call through your video.
@nirmalk342311 ай бұрын
Beautiful
@Niji.12310 ай бұрын
സൂപ്പർ... ഞാൻ പോയിട്ടുണ്ട്
@vijayamm.c591610 ай бұрын
ഒന്നു പോകണം എന്നു ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി പോകണം ഭഗവാൻ അനുഗ്രഹിക്കട്ടെ
@syammathew365811 ай бұрын
ബ്രോ വീഡിയോ മനോഹരം👌
@Umaptraveller11 ай бұрын
🤝
@rahuvasu164010 ай бұрын
പാലക്കാട് തിരുചന്ദുർ ട്രെയിൻ ഉണ്ട് കാലത്ത് 6മണിക്കി പാലക്കാട് നിന്നും എടുക്കും ഈവെനിംഗ് 4മണിക്കി അവിടെ എത്തും
@raininindia9 ай бұрын
Vaykitt 4pm ethiyal darshanam pattumo? Atho stay cheythu next day morning thozhanamo? Onn parayamo?
@gireeshv.k14988 ай бұрын
നല്ല ഉപകാരപ്ദമായ വീഡിയോ.
@sudhanair7211 ай бұрын
Thiruchendur നിന്ന് kurachu ദൂരത്തിൽ തന്നെ ഉവ്വരി മഹാദേവ temple undu... Avideyum മനോഹരമായ beach undu
@kannanv169411 ай бұрын
Yes
@arpithadeepak537911 ай бұрын
ഫസ്റ്റ് ❤ഫ്രം കണ്ണൂർ ❤❤❤❤❤❤❤❤
@Umaptraveller11 ай бұрын
🤝
@KarthikGopalan-qv4kk10 ай бұрын
Few Periyava says, it is very interesting, it is nearer to their native place; Orator from Kerala, seems enjoyed poori, urula curry, also can taste Oothapam, onion oothappam; Rawa dosa, onion rawa dosa, but this tour before flood or after flood; before lockdown or after lockdown?
@kannanv169411 ай бұрын
തിരുചെന്തുർ il ബലി കർമം ചെയ്യില്ല. പുറത്തുള്ള പൂജ, അകത്തു പൂജ ചെയ്യാൻ പറ്റാത്ത വർക്കുള്ള സകൽപ്പ പൂജ ആണ്. തിരുചെൻ്റുർ കടലിൽ കുളിച്ചു നാഴികിന്നർ ഉണ്ട്. അവിടെ കുളിച്ചിട്ട് വേണം അമ്പലത്തിൽ പോകാൻ . നമ്മുടെ പാപം കടലിൽ കുളിക്കുമ്പോൾ തീരും എന്നാണ് വിശ്വാസം.
@REVIEWEXPERTBINISH2 ай бұрын
നിങ്ങൾ അടിപൊളിയാണ് 🔥🙌🏻
@geethapillai541711 ай бұрын
I haven't seen your videos for a while. Was wondering what happened to you. So nice to see you back!!
Thampee antha driving school vandiyude peru than Hindustan motors trekker. Locally says truckkar.😊 malappuram bhaghathuchennal, ithupolulla tempo trax um, challengerum kaanan kazhiyum😊
@yathishp957111 ай бұрын
🙏 hi. Bro🙏 vetrivel muruga 🙏
@anandbabu269211 ай бұрын
Bro you missed one miracle thing at Thiruchedur temple. Njazhi kinar. Sweet water near the sea. When you go to a new place enquire about it before exploring. Next time you go please visit it. How did you miss it?
@anandsmedia10 ай бұрын
3 vaar samadhi means bro parayunna samadhi alla ayaa temple nu mumbu ulla oru samadhi avaar annu ee temple build cheytathu avida jolli cheyunavarkk sand kodukkum athu gold aye marrum enna puranam pinna nalikka kenarru avidatha water is so pure not salty because murugan nda vel kondu kuttiyatha nalika kenarru any way ur documentary is nice
@EdathadanAyyappakuttyCha-sj6if10 ай бұрын
Thiruchenthur Murugaaaaa.....
@sheejasajan71852 ай бұрын
Ernakulam to thiruchentoor train
@sreekumar781010 ай бұрын
നാഗർ കോവിലിൽ നിന്നും നാലുമണിക്കൂർ കൊണ്ട് ബസിൽ തിരിച്ചന്ദൂരിസിൽ എത്താം.തിരിനൽവേലിയിൽ പോകാണ്ട.
@manikantan86577 ай бұрын
എപ്പോഴും ബസ് കിട്ടുമോ തമിഴ് നാട് കോർപറേഷൻ ബസ് ആണോ ഒന്നു പറഞ്ഞു തരാമോ 🙏🙏🙏
@sreeraghec11279 ай бұрын
നല്ല വീഡിയോ, നല്ല അവതരണം. പിന്നെ ആ പറഞ്ഞ force മോട്ടോഴ്സിന്റെ ജീപ്പ് കേരളത്തിൽ ഇപ്പോഴുമുണ്ട്,മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ഇപ്പോഴും ഒരുപാടെണ്ണം സർവീസ് നടത്തുന്നുണ്ട്. പറഞ്ഞപോലെതന്നെ നല്ല ഭംഗിയാണ് ആ വണ്ടി കാണാൻ.❤❤