ഞാൻ പൊങ്കൽ ന്റെ അന്ന് പോയിരുന്നു bike ഇൽ solo trip.... അതുപോലെതന്നെ മുകളിൽ കയറിയില്ല.... രണ്ടു വട്ടം മലചുറ്റി പിന്നെ കൊടൈക്കനാൽ പോയി.... പിന്നെ udumalpet, കാറ്റാടികൾ,പൊള്ളാച്ചി muthumalai hill temple എല്ലാം പോയി. തൃപ്രയാർ ഇൽ നിന്ന്. 🥰
@Umaptraveller10 ай бұрын
👌🏽👌🏽👌🏽👌🏽
@remeshreji8488 ай бұрын
ബ്രോ... നല്ല അവതരണം... കൂടുതൽ കാര്യങ്ങൾ കവർ ചെയ്തു... താങ്ക്സ്... 😍🥰😘
@sarovaramaravind196110 ай бұрын
ഞാൻ ഒണ്ടാഴ്ച മുൻപ് പോയിരുന്നു. പഴനി ഇറങ്ങി ബസ്സിൽ അടിവാരത്ത് ഇറങ്ങി. മലകേറാൻ തുടങ്ങുന്ന സ്ഥലത്ത് എതിർവശത്ത് ഒരു ബാലാജി റസ്റ്റോറന്റ് ഉണ്ട്. രാവിലത്തെ ഭക്ഷണം അവിടുന്നാണ് കഴിച്ചത്. ഭയങ്കര കത്തി ആയിരുന്നു. രണ്ട് പീസ് പൂരിയും മസാലയും. 80 രൂപ വാങ്ങിച്ചു. റൂം എടുത്ത ഹോട്ടലിന്റെ പേരും ഫോൺ നമ്പറും കൂടി കൊടുക്കാമായിരുന്നു.
@kungidirockzz41768 ай бұрын
Correct 1 tea 50 rs
@Babypink1313Ай бұрын
പളനി വല്ലാത്തൊരു വൈബ് ആണ്... നാട്ടിൽ എത്തിയാൽ വീണ്ടും വീണ്ടും പോകാൻ തോന്നും മുരുഗാ... 🙏🙏🙏
@gireeshkumarkp71010 ай бұрын
ഹരഹരോഹരഹര,,ഹായ്, ചേട്ട,പഴനിയാത്ര, വ്ലോഗ്, നന്നായിട്ടുണ്ട്,ജനുവരി,26നു, ആണ്, തൈപൂയം,❤
@Umaptraveller10 ай бұрын
🤝
@Gopan405910 ай бұрын
പളനി യാത്ര ഗംഭിരം അവതരണം അടിപൊളി
@arpithadeepak537910 ай бұрын
❤ ബ്രോ പളനി വീഡിയോ കാണാത്തതിൽ വിഷമമുണ്ട്.❤❤❤
@parustastytips153810 ай бұрын
പളനിയിൽ ദേവസ്വം വക റൂം കിട്ടും..300 രൂപ ആകുംAC ആണെങ്കിൽ 500.. അടി ഇതിന്റെ ഇരട്ടി കൊടുക്കണം.. വെക്കേറ്റ് ചെയ്യുമ്പോൾ പകുതി ക്യാഷ് തിരിച്ചു തരും... പറ്റിക്കൽ നടക്കുന്ന ഒരു സ്ഥലം ആണ്...100 പറഞ്ഞാൽ അതിനു 50 കാണു... വില പേശി വാങ്ങണം എല്ലാം.. അല്ലങ്കിൽ കയ്യിൽ ഉള്ള ക്യാഷ് പോകും
@devaprakashprakash783210 ай бұрын
ഞങ്ങൾ 3പ്രാവാശ്യം പോയിട്ടും ദേവസ്വം റൂം കിട്ടിയില്ല
@Umaptraveller10 ай бұрын
ദേവസ്വം room ദൈവത്തിന് പോലും കിട്ടുന്നില്ല.
@baburajvadakkuveettil686110 ай бұрын
റൂം കിട്ടിയാലും വൃത്തിയില്ല ബെഡ് ഷീറ്റ് പോലും മാറ്റി തരില്ല
പളനിയിലെ ഹോട്ടലിൽ വില ചോദിച്ചു മാത്രം കഴിക്കക.നല്ല തട്ടുകടകൾ ധാരാളം ഉണ്ട്. ഡബിൾ റൂം 500 ന് കിട്ടും.
@jobishattingal510310 ай бұрын
Dec 27 ന് ഞാൻ പോയി അപ്പോഴും ഫോണ് allowed അല്ല എന്നാലും ഞാൻ കൊണ്ടു പോയി രാവിലെയും, വൈകിട്ടും പോയി രാത്രി തങ്കരഥം എഴുന്നള്ളത് കണ്ടു
@Umaptraveller10 ай бұрын
🤝
@dhanya65910 ай бұрын
കോഴിക്കോടിൽ നിന്ന് എത്ര മണി ആകും
@sreepriyamanu8 ай бұрын
Panguni uthram day onu kanikuo athera days thiraku kanum
@dream__girl6125 ай бұрын
മുഴുവനു ചെയ്ത വീഡിയോ സ് പൊളി
@syamshiva107510 ай бұрын
സൂപ്പർ❤❤❤❤❤
@Umaptraveller10 ай бұрын
🤝🤝
@vishnunair20010 ай бұрын
Kodaikanal video odane kanum alo?
@pradeepkumarg312029 күн бұрын
അമൃത എക്സ്പ്രസ്സ് ന് രണ്ടു മൂന്നു ആഴ്ച മുൻപ് ബുക്ക് ചെയ്യണം
@natarajanv1526 ай бұрын
പഴനിയിൽ ഒറ്റയ്ക്കു പോയാൽ room എവിടെ കിട്ടും
@lalisebastian142610 ай бұрын
Very nice video 👌👌👌🌹
@shajijoseph742510 ай бұрын
Good bro.🎉🎉Train no.paranj ake confusion ayallo bro😮.
@Umaptraveller10 ай бұрын
കൺഫ്യൂഷൻ വേണ്ടാ.. പോകാതിരുന്നാൽ മതി 😂😂
@k.c.thankappannair579310 ай бұрын
Best wishes ❤🎉
@akv-qu1gl10 ай бұрын
തൃശ്ശൂർ നിന്നുള്ള ട്രെയിൻ സമയം ആർക്കെങ്കിലും അറിയുമോ?
@sajishsajish820310 ай бұрын
2.20am പുലർച്ചെ
@baaji947510 ай бұрын
2.20 ന്റെ ട്രെയിൻ തന്നെ വൈകിട്ട് 6 /6:30തിരിച്ചും ഉണ്ട്.. ഉച്ചക്ക് കേരള transport bus 1മണിക്കും തമിഴ് നാട് transport bus 1:30 നും ഉണ്ട്..
@baaji947510 ай бұрын
തമിഴന്മാർ ഇപ്പളും മൊബൈൽ കൊണ്ട് പോകുന്നുണ്ട്..
@vishnuabhi264210 ай бұрын
പളനിയിലോ മധുരയിലോ ബൈക്ക് റെന്റ് കിട്ടുമോ?
@sanmyrt10 ай бұрын
😊 enjoyed bro
@vinods881110 ай бұрын
Super ❤❤
@Bijumolbabu4 ай бұрын
Super vedio
@muneermuneer87910 ай бұрын
സത്യം
@riasamgeorge11368 ай бұрын
ശരിയാവീട്ടിൽ കിടന്ന് ഉറങ്ങി പളനിയിൽ എത്തി യതായി സ്വപ്നം കണ്ടു
@anoopkamal78525 ай бұрын
Nice video ❤
@wolverinejay34064 ай бұрын
Bro exit സൈഡിലൂടെ മൊബൈൽ കൊണ്ട്പോകാമല്ലോ
@ashokanayyappan653010 ай бұрын
Super.Bhai
@sarathpanakkal236 ай бұрын
പളനിയിൽ budgetable ആയിട്ടുള്ള rooms എവിടെ കിട്ടും... Family room kittumo
@RenjithKunnicode-rd9wf10 ай бұрын
Nice ❤️👍
@Sujith191139 ай бұрын
ചേട്ടൻ ചെല്ലുന്ന സ്ഥലത്ത് എല്ലാം പട്ടി ശല്യം ആണല്ലോ. 😁😁😁 കഴിഞ്ഞ ദിവസം ചേട്ടൻ തമിഴ് നാട്ടിലെ പുളിയറ, ദക്ഷിണ മൂർത്തി ക്ഷേത്രം വീഡിയോ കണ്ടിരുന്നു. അതിൽ കുതിരയുടെ വലിപ്പമുള്ള പട്ടിയെ കുറിച്ച് പറഞ്ഞിരുന്നു. 😁 ഇപ്പൊ പഴനിയിലും പട്ടി ശല്യം 😁 വീഡിയോ സൂപ്പർ ചേട്ടാ. 🥰🥰
പട്ടാമ്പി യിൽ നിന്ന് ഉണ്ടോ...? Plkd നിന്ന് എപ്പോഴാണ് ഉണ്ടാകുക എന്ന് കൂടെ pryane
@renjithkumar97273 ай бұрын
മോബേൽ ഫോൺ ആർക്കും കോണ്ട് പോകാൻ സമ്മതിക്കില്ലേ എന്താണ് അതിന്റെ കാരണം gp ഒക്കെ ഉപയോഗിക്കണമെങ്കിൽ അപ്പോൾ അതോരു ബുദ്ധിമുട്ടാകില്ലേ
@Jerry.R-u1k10 ай бұрын
ഹലോ ബ്രോ.. ഞങ്ങൾ തിരുവന്തപുരം സെൻട്രൻ ksrtc സ്റ്റാൻഡിൽ വച്ചു പരിചയ പ്പെട്ടിട്ടുണ്ട്. ഓർമ കാണുമോ എന്തോ. ഞാനും എന്റെ ഫാമിലിയും അന്ന് ഉണ്ടായിരുന്നു. ഒരു വണ്ടി മാറ്റി വാങ്ങാൻ ആവശ്യവുമായി വന്നതായിരുന്നു ബ്രോ.. ഇന്നലെ (18/01/2024)ഞങ്ങൾ മധുരയിൽ നിന്നും നാട്ടിലേക്ക് വന്നതേ ഉള്ളു..ഞങ്ങൾ പളനിയിൽ ഉണ്ടായിരുന്നു.....
@Umaptraveller10 ай бұрын
Bro. ഓർമയുണ്ട് കൊട്ടിയം കാരൻ. വണ്ടി വാങ്ങിയില്ല എനിക്ക് ഇഷ്ടപ്പെട്ടില്ല.
@sabhilash569710 ай бұрын
Super
@gireeshkumar332710 ай бұрын
അളിയൻ അപ്പ വഴി തമിഴൻ ആണോ 🎉
@flyingwingsbymallu10 ай бұрын
Mobile kond mala keran patto ,atho problems undo
@sajishsajish820310 ай бұрын
കൊണ്ടു പോകാൻ പറ്റില്ല
@sreejavijeesh500010 ай бұрын
Njangal kondupoyittundu silent aakiyal mathi
@Nutmegchannel910710 ай бұрын
സൂപ്പർ
@dir_sravan10 ай бұрын
🔥🔥
@anandng38510 ай бұрын
Good
@sujathamvsujathamv907810 ай бұрын
നമ്മളും കുതിര വണ്ടിയിൽ പോയിരുന്നു ബ്രോ
@jayasatheeshan421410 ай бұрын
👍👍👌🙏🙏🙏💥
@GG-hk8fn10 ай бұрын
ഏതു ബസ്റ്റാൻഡിലും ബസ് വളഞ്ഞേ കേറൂ ബ്രോ.... 😄
@Umaptraveller10 ай бұрын
😂😂
@justinethomas565610 ай бұрын
Super super super super super
@padmanabhannair17519 ай бұрын
🌹
@ananthukrishna71625 ай бұрын
Bro ഒറ്റക്ക് പോയാൽ റൂം കിട്ടുമോ
@sanjubhaskar324110 ай бұрын
👌
@beenamol224410 ай бұрын
ബാനറസ് ഒരു ബ്ലോഗ് ചെയ്യണേ
@Umaptraveller10 ай бұрын
തീർച്ചയായും..
@SINDHUS-ie7uz27 күн бұрын
Midukkan
@jalajamn898110 ай бұрын
🙏🙏🙏
@nanduc.j272410 ай бұрын
Vijay pic❤
@Umaptraveller10 ай бұрын
🤝
@unnikrishnan363010 ай бұрын
❤❤❤❤❤❤❤
@ArunArun-sr8dt10 ай бұрын
Suupr
@sajeshsaju97125 ай бұрын
സീംഗിൾ റൂം കിട്ടുകയില്ലെ
@midhunkaru10 ай бұрын
ഞങ്ങൾക്ക് 5 പേർക്ക് കുതിരവണ്ടി 150 രൂപ..
@Kahpar36510 ай бұрын
Supr
@Umaptraveller10 ай бұрын
🤝
@MrNEENDOOR10 ай бұрын
Poor presentation. He is not clearly saying the hotel name. What about the temple guest house? Pooja details etc
@shanuattingal10 ай бұрын
🥰🥰🤩🤩😍
@lineeshr985410 ай бұрын
♥️😊
@tomypc812210 ай бұрын
👍
@Neethuammu-m210 ай бұрын
അമ്പലത്തിനു മുകളിൽ ഫോൺ കൊണ്ട് പോകാൻ പറ്റുമോ
@prasannankondrappassery756410 ай бұрын
No
@noushadop2764Ай бұрын
മൊബൈൽ നമ്പർ തരുമോ
@sktalksk10 ай бұрын
രസകരമായ വീഡിയോ 👌
@Umaptraveller10 ай бұрын
🤝🤝
@shynichacko289510 ай бұрын
❤
@AnjuAdhav10 ай бұрын
വർക്കല റെയിൽവേ സ്റ്റേഷൻ അത്യാവശ്യം നല്ല തിരക്കുള്ള സ്റ്റേഷൻ ആണല്ലോ ബ്രോ
@kishorekonni65310 ай бұрын
Hai
@Umaptraveller10 ай бұрын
🤝
@ninjaytwizard10 ай бұрын
റെക്കോർഡ് ചെയുന്ന ക്യാമറ ഏതാ 😌
@Umaptraveller10 ай бұрын
DJI
@ghostnlady1238 ай бұрын
മൊട്ടയടിച്ചവർക്ക് കിട്ടുന്ന പാസ്സിൽ 3 പേർക്ക് പ്രവേശിക്കാൻ കഴിയുമല്ലോ അവരും മോട്ടയടിച്ചവർ ആയിരിക്കണമെന്ന് നിർബന്ധം ഉണ്ടോ