ഈ പഴഞ്ചൻ പരിപാടി എന്തിന്? കപ്പാസിറ്റൻസ് റേഞ്ച് ഉള്ള മൾട്ടിമീറ്ററുകൾ ധാരാളം മാർക്കറ്റിലുണ്ട്... കൃത്യമായ nf, uf , mf വാല്യു സെക്കൻ്റുകൾക്ക് ഉള്ളിൽ സ്‌ക്രീനിൽ കാണിക്കും.10,000 uf ഒക്കെ ചെക്ക് ചെയ്യുമ്പോൾ കുറച്ചു നേരം കൂടുതൽ പ്രോബ് കണക്ട് ചെയ്ത് പിടിക്കേണ്ടി വരും.
@sujithks34389 ай бұрын
നല്ല അറിവാണ് 👍👍👍
@vijayanvt30676 ай бұрын
Good information thanks ❤❤❤
@abhijithjith11199 ай бұрын
Fan capacitor, bulb വെച്ച് ചെയുന്ന വീഡിയോ കൂടി ചെയ്യുമോ
@babusouzasouza7819Ай бұрын
Capacitor check cheyyunna mulimeeter kittunille?
@electronicsprojectsmalayalamАй бұрын
Yes,
@prathapskalanjoor15379 ай бұрын
ശരിയാണ്
@shinukp11449 ай бұрын
ട്രാൻസിസ്റ്റർ സ്വാച്ചിങ് സർക്യൂട് ഉപയോഗിക്കുമ്പോൾ റിലേ കോയിലിൽ diod കൊടുക്കുന്നത് എന്തിനുവേണ്ടിയ എന്ന് ഒരു വീഡിയോ ചെയ്യണേ... മറക്കല്ലേ... സ്വാച്ചിങ് സർക്യൂട് ഇല്ലാതെ നേരിട്ട് റിലേ വർക്ക് ചെയ്യിക്കണമെങ്കിലും റിലേയിൽ diode കൊടുക്കണോ അത് കുടി പറഞ്ഞു തരാൻ പറ്റുമോ
റിലേ കോയിലിൽ കൂടി കറൻറ് പാസ് ചെയ്യുമ്പോൾ electro magnetic induction മൂലം അതിൽ back emf ഉണ്ടാവും. ഈ back emf reverse directionil ആയത് കൊണ്ട് ചിലപ്പോ switching circuit കേടാവും . ഈ റിവേഴ്സ് കറൻറ് തടയാൻ വേണ്ടിയാണ് diode വെക്കുന്നത്.