U alla . മ്യു എന്നാണ് .ഗ്രീക് ആൽഫബെറ്റ് അണ് .മൈക്രോ value denote ചെയ്യാനാണ്.
@Ri_Things.2 жыл бұрын
മ്യു എന്നാണ് ബ്രോ പറഞ്ഞത്... Voice issue ഉണ്ടാവും... Thank you
@broadband40162 жыл бұрын
അങ്ങനെ കേട്ടത് കൊണ്ട് പറഞ്ഞതാണ്.o.k Tutorial നന്നായി.നല്ല.lighting അയതുകൊണ്ട് video വ്യക്തമായി
@bipinkarthika330 Жыл бұрын
Thanks ✌
@reethubinu42863 жыл бұрын
Bro... smd capacitorkale kurich oru vedio cheyyaamo
@nuhman5793 жыл бұрын
Bro Ecm repairing video cheyyo..?
@hyperq2.6573 жыл бұрын
Bro njan automobile മേഖലയിൽ ഏതേലും ഷോപ്പിൽ കേറാൻ നിക്കുവണ്. കാറിന്റെ മെക്കാനിക്കൽ ഷോപ്പിൽ കേറുന്നതാണോ നല്ലത് /അതോ എലെക്ട്രിക്കൽ work ചെയ്യുന്ന പണിയാണോ നല്ലത്/A/C ആണോ. ഒന്ന് പറയണേ ബ്രോ. ഏതാണ് പഠിക്കാൻ എളുപ്പം. ഇപ്പൊ plus two kayinj irikkuvan
@Ri_Things.3 жыл бұрын
ഇന്നത്തെ കാലത്ത് ഏതേലും ഒരു വർക്ക്ഷോപ്പ്ൽ പോയി ഒരുപാട് കാലം നോക്കിയും കണ്ടും ചെയ്തും പഠിക്കുന്ന തിനേക്കാൽ നല്ലത് ഏതെങ്കിലും ഒരു നല്ല institution il admission എടുത്ത് അവിടെ പഠിച്ചു ഇറങ്ങിയതിന് ശേഷം ഇൗ megalayil ഇറങ്ങുന്നതായിരിക്കും. ഒരുപാട് technology related കാര്യങ്ങൽ theoretical aayi നിരന്തരം പഠിച്ചുകൊണ്ടേ ഇരിക്കേണ്ട ഒരു ഫീൽഡ് കൂടെയാണ് ഇത്. അറിവ്+ കഴിവ്+ പാഷൻ , ഇത് മൂന്നും ഉണ്ടെങ്കിൽ ഏറെക്കുറേ പിടിച്ചു നിൽക്കാം ❤️❤️❤️ Mechanical , electrical ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് ബ്രോയുടെ താൽപര്യം അനുസരിച്ച് മാത്രം ചെയ്യുക.. ഓരോരുത്തർക്കും ഓരോ കഴിവ് ആയിരിക്കും, brok പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നത് തിരഞ്ഞെടുക്കുക. മിനിമം ഒരു GOVT I.T.I yil താൽപര്യം ഉള്ള കോഴ്സ് ചെയ്യുക. All the best ❤️❤️❤️🤝🤝
@mrtrack14213 жыл бұрын
Car ac യുടെ electric vedio cheyyamo .
@prejup15563 жыл бұрын
Very informative nice bro
@Ri_Things.2 жыл бұрын
Thank you
@TechnicalLokesh3 жыл бұрын
How are you
@sriyanmedia9702 жыл бұрын
വ്യക്തമായ നല്ല അവതരണം
@ruhailascreation66793 жыл бұрын
നല്ല ഇൻഫർമേറ്റവ് വീഡിയ ഞങ്ങളെയും സപ്പോർട്ട് ചെയ്യണേ വീഡിയോ ഫുള്ളായി കാണണെ