ചപ്പാത്തി മാവ് കുഴക്കൽ ഇനി എന്തെളുപ്പം ! കൈയും വേദനിക്കില്ല, വെറും ഒരു കല്ല് മാത്രം മതി/easy dough

  Рет қаралды 14,168

Thoufeeq Kitchen

Thoufeeq Kitchen

Күн бұрын

അമ്മിക്കല്ലുണ്ടോ? ഇനി ചപ്പാത്തിക്ക് മാവൊരുക്കൽ എന്തെളുപ്പം
#chapathirecipes
#simpledoughrecipe
#eggrecipes
#kitchentipsmalayalam
#moneysavingtips
#doughtips
#softchapati

Пікірлер: 65
@bindunv5609
@bindunv5609 Жыл бұрын
wow nalla eluppathil chappathi mavu kuzhacheduthu nalla soft chappathi undakki njan engane chappathi undakkiyalum soft aavarilla ini ingane cheyyanam kai kandu kuzhachu buddimuttathe soft chappathi undakkamallo mutta curryum super
@sandhyamohan9721
@sandhyamohan9721 Жыл бұрын
ഇതു കോളാലോ സൂപ്പർ ഐഡിയ അമ്മി കല്ല് വെച്ച് ഇത്രേം ഈസി ആയിട്ട് കുഴക്കലെ ഇങ്ങനെ ചെയ്ത നല്ല സോഫ്റ്റ് ആയിട്ട് കിട്ടും കൈയിൽ വെച്ച് കുഴക്കുമ്പോൾ കൈയ്യ് കഴക്കും ഇതാ ആണെങ്കിൽ കൈയിൽ പോലും അവേം ഇല്ല കൈ കഴക്കേം ഇല്ല നല്ല സോഫ്റ്റ് ആയിട്ട് കിട്ടേം ചെയ്യൂ അടിപോളി 👏👏അടിപോളി മുട്ടക്കറി 😋😋
@sakeenasakeena42
@sakeenasakeena42 Жыл бұрын
അടിപൊളി ഈ ചപ്പാത്തി കുഴക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് ഇങ്ങനെ എളുപ്പത്തിൽ ചപ്പാത്തി കുഴക്കാൻ കാണിച്ചു തന്ന തൗഫീഖ് കിച്ചണ് വളരെ അധികം നന്ദി ഉണ്ട് എന്തൊരു സോഫ്റ്റ്‌ ആണ് ചപ്പാത്തി കണ്ടിട്ട് തന്നെ കൊതി തോന്നി പ്പോയി നല്ല കോമ്പിനേഷൻ ആണ് മുട്ട കറിയും ചപ്പാത്തിയും 😋😋ഇനിയും ഇത് പോലെ എളുപ്പത്തിൽ ഉള്ള ടിപ്സ് പ്രതീക്ഷിക്കുന്നു എല്ലാം ടിപ്സ്കളും ഒന്നിനൊന്നു മെച്ചം 👌👌👌👌
@pearlywhites7582
@pearlywhites7582 Жыл бұрын
Nalla soft chappathi easy aayi undakkunnathu kaanichu thannallo....nalla video aayirunnnu...athupolum egg curriyum super
@diyakumar1770
@diyakumar1770 Жыл бұрын
Nalla soft Chappati...Njan Engane mavu kuzhachalum soft aakarilla... easy aaytu mavu kuzhachalo...Ammikallu tip super aane
@sankarij3386
@sankarij3386 Жыл бұрын
Ammikkuzha kondu ingneyum oru upakaram undairunno... Ethra soft aayittanu dough ullathu.. Enikku nalla madiyanu chapathi undakkan.. 😫😩ithu nalla oru method aanu.. Njanum try cheythu nokkatto... Simply mindblowing idea❤️
@roshlh2071
@roshlh2071 Жыл бұрын
Ammikkallu kondu adipoli soft ayittulla chappathi. Kai kondu kuzhakkathe rakshapedam. Super idea. Easy egg curry looks delicious.
@sheemak8418
@sheemak8418 Жыл бұрын
.Enikku valiya madiyaanutto chappathu undaakkan.Nalla soft chapathi.Theercvhayaayum ithupole undaakki nokkum athum nalla easy aayittu kuzhakkanum undakkanum ulla nalloru method aanithu.Theerchayaayum ithupole undaakum
@ridwan1176
@ridwan1176 Жыл бұрын
അടിപൊളിയായിട്ടുണ്ട് ചപ്പാത്തി ഉണ്ടാക്കുവാൻ നല്ലൊരു വിദ്യയാണ് കാണിച്ചുതന്നത് മുട്ടക്കറിയും അടിപൊളിയാണ് തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് ഈ ഒരു വീഡിയോ ഷെയർ ചെയ്യുന്നുണ്ട് പറഞ്ഞതുപോലെ തന്നെ ന്യൂജനറേഷൻ പിള്ളേർക്ക് വളരെ ഉപകാരപ്രദമാകും
@afrimol9955
@afrimol9955 Жыл бұрын
Nalla soft chappathi kanumbol thanne ariyam eni mav kuzhakumbol ethupole chyyth nokanam thanks
@navyapinky9830
@navyapinky9830 Жыл бұрын
chappathi mavu nalla soft aayi kitti kai vedanikkathe ini ingane mavu kuzhachedukkamallo inganoru reethii aadyamayanu kanunnath super aayittund valare ishtamayi eluppathil undakkan pattunna egg curry um super
@elenaemma9601
@elenaemma9601 Жыл бұрын
Awesome sharing thank you get benefits of watching this vlog dear, daily life in the kitchen you made delicious recipe, so enjoy full video dear
@gigglest8701
@gigglest8701 Жыл бұрын
eeyoru reethi adhyamayittanu kanunnathu dough nalla perfect aayi vannallo enhayalum ini ingane cheythu nokkanam
@mvmvlog1984
@mvmvlog1984 Жыл бұрын
ചേച്ചി കിച്ചൻ വീഡിയോ ചെയ്യുമ്പോ മുഖം കൂടി കാണിക്കു അപ്പോൾ വീഡിയോക്ക് ഒന്നു കൂടി ഭംഗി കിട്ടും
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
ചപ്പാത്തി ഉണ്ടാക്കാൻ ശെരിക്കും ബുദ്ധിമുട്ട് ആണുട്ടോ.. നല്ല സോഫ്റ്റ്‌ ആയിട്ട് കിട്ടണേൽ ഒരുപാട് നേരം കൈ കൊണ്ട് kuzhakendi വരും.. ഇനി kuzhachilel ചപ്പാത്തി സോഫ്റ്റ്‌ ആയിട്ട് വരില്ല.. ഇനി ഇതുപോലെ ചെയാലോ.. ഈ കല്ല് വീട്ടിൽ ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ thonilallo.. ഒരുപാട് thanks undeto e tipnu..
@saly3658
@saly3658 Жыл бұрын
Chappathi roll evidunna kittiye?
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Naattil ninnum umma thannada
@Riyamehrin04
@Riyamehrin04 Жыл бұрын
ചപ്പാത്തി കുഴക്കാതെ ഉണ്ടാകാനുള്ള tip അടിപൊളി... എന്നെ പോലെ ചപ്പാത്തി കുഴക്കാൻ മടിയുള്ളവർക് useful tip ആണ്... മുട്ട കറിയും അടിപൊളി...definitely try it
@nunuf8083
@nunuf8083 Жыл бұрын
kollalo..sambavam perfect aayi chapathy dough undakki kanichu thannadh sherikum useful aanutto..try aakkam
@foodbysarana1248
@foodbysarana1248 Жыл бұрын
wow you have a great talent at cooking dear, like the the way of your cooking , nice shared ,
@ayishasidheek9922
@ayishasidheek9922 Жыл бұрын
Chappathimavu kuzhachedukkukka ennath ellavarkum valare budhimuttulla kryam thanneya. Ath valare easy aayi ammikallukond kuzhachedukkamenn kanichu thannu. Ini ethupole mavu kuzhachu nokkanam. Eniyum ethupole valare usefulaya tipsukal pratheekshikkunnu...
@animecrazy9143
@animecrazy9143 Жыл бұрын
അടിപൊളിയായിട്ടുണ്ട് നല്ലൊരു റെസിപ്പി നല്ല ടിപ്പ് നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലുള്ള നല്ല നല്ല വ്യത്യസ്ത ടിപ്പുമായി ഇനിയും വരുക
@Dora-yd4lb
@Dora-yd4lb Жыл бұрын
വളരെ എളുപ്പത്തിൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കുന്നത് കാണിച്ചുതന്നു നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഒരുപാട് ഉപകാരപ്രദമായി
@jasminegeorge2396
@jasminegeorge2396 Жыл бұрын
Chappati mavu kuzhakkanulla tip adipoli..Nalla soft chappathi...Mutta curry super enthu pettannu ready aayi...
@megham398
@megham398 Жыл бұрын
Nalla reethiyil chappathi maavu kuzhaykunathu kaanichu thannu ..nalla soft chappathi ..athupole mutta curryude recipeyum ishtapettu ..thanks for sharing
@diyamol4025
@diyamol4025 Жыл бұрын
Nalla soft chappathi thanne kittiyalko ee tipsukalokku onnu paeekshichu nokkenam
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Chappathi kuzhakkal enikennum balikera malayanu kuzhachalum sariyavarilla athe pole soft um ethipo kai kondu kuzhakkem venda nalla soft chappathi kittem cheyyum eni ethe pile nokkanam
@salhamilu3009
@salhamilu3009 Жыл бұрын
Nalla soft chappathi kittanulla ideas nannayittund eluppsthil athugran oru mutta curriyum
@princedxb9926
@princedxb9926 Жыл бұрын
This is such amazing idea to make easy and quick chappathi dough. You explained everything well and clearly showed it. I will definitely try this way👍🏻. Thanks for sharing dear.
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Enikk ettavum madiyulla paniya chappathi kuyakkalum parathalum chilappo undakki kaziyumbo ksheenam poleyokkeya ethra joli venamenkilum cheyyum but chappathi entey shathrua njanum chappathiyum theerey yojikkoola ith easy anallo undakki nokkattey
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
✌️😂
@Vijay-ls9eq
@Vijay-ls9eq Жыл бұрын
its really very useful for all explained everything well and clearly showed it. I will definitely try this way
@soufarpp8212
@soufarpp8212 Жыл бұрын
Perfect aayi chapathy dough undakki kanichu thannadh sherikum useful aayi,,,mitta curry recipe um adipoli,,,expecting more from you
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Easy aayi dough kuzhachedukkanulla ee tips Ellam useful aayi,,,valare nannayi thanne ellam explain cheythu,,,thanks for sharing
@foodbloger7838
@foodbloger7838 Жыл бұрын
ithu kollallo poli video thanks share dear iniyum ideasumayi varanam
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Ithu kollalo idea! Ammiikallu kondu Chapathi maavu nalla elupathil nalla soft aayi thanne kuzhacheduthu, enthayalum ithupole cheiythu nokkam, chapathiyum muttacurryum nalla adipoli combo...
@ronyskitchen7598
@ronyskitchen7598 Жыл бұрын
Nicly done..chapati dow...thanu for gating my daly life eseyar
@spv258
@spv258 Жыл бұрын
nalla soft and fluffy chapati great sharing
@rubynoonu8265
@rubynoonu8265 Жыл бұрын
ചപ്പാത്തി മാവ് കുഴച്ചെടുക്കാൻ എന്തെളുപ്പം സത്യം പറഞ്ഞാൽ ഇത് യാതൊരു പണിയുമില്ലാത്ത അടിപൊളി ഒരു ട്രിക്ക് തന്നെയായിരുന്നു. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു അതിലുപരി ചപ്പാത്തി എന്ത് വളരെ സോഫ്റ്റ് ആയിട്ടാണ് കിട്ടിയിരിക്കുന്നത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു അതും വ്യക്തമായ ഒരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@natureexplorer5802
@natureexplorer5802 Жыл бұрын
wow what an amazing share dear its really useful for all keep sharing dear loved a lot
@najiaslam6132
@najiaslam6132 Жыл бұрын
chappathi kuzhakkunnathh tips adipoli anallo thanks share
@raimuni1122
@raimuni1122 Жыл бұрын
Adyamaitta ee chanal kanunnath❤.ishtai .sub cheithu😊
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@raihanathk8608
@raihanathk8608 Жыл бұрын
Super
@susmitamondal4461
@susmitamondal4461 Жыл бұрын
amazing sharing dear its really very useful for all....daily life in the kitchen you made delicious recipe, so enjoy full video.
@desiappu1
@desiappu1 Жыл бұрын
wow😍 what an amazing sharing dear its really useful for all... keep sharing
@drk.premalatha6497
@drk.premalatha6497 2 ай бұрын
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
😍
@ibrahimsh5846
@ibrahimsh5846 Жыл бұрын
nalla soft and fluffy chapati great sharing
@najimol5819
@najimol5819 Жыл бұрын
Easy preparation and tasty recipe will try this way my favourite chapati
@zaabeelthebest3577
@zaabeelthebest3577 Жыл бұрын
Kollaam
@susanpradeep350
@susanpradeep350 Жыл бұрын
കൊള്ളാം
@malappuramkathi3969
@malappuramkathi3969 Жыл бұрын
Super
@avukkarchappa
@avukkarchappa Жыл бұрын
great
@kadalinepranayichavan6696
@kadalinepranayichavan6696 Жыл бұрын
Good
@suhara1236
@suhara1236 Жыл бұрын
Good
@poolakkadavupalam9456
@poolakkadavupalam9456 Жыл бұрын
Good video
@sadiqzaabeel6139
@sadiqzaabeel6139 Жыл бұрын
wow
@kallapokkarakka9729
@kallapokkarakka9729 Жыл бұрын
Good one
@sadiqmuhammed2712
@sadiqmuhammed2712 Жыл бұрын
Super
@thaadikkarankoya7015
@thaadikkarankoya7015 Жыл бұрын
Nice
@muhammedsadiq2549
@muhammedsadiq2549 Жыл бұрын
Poli
@farsanabadusha6276
@farsanabadusha6276 Жыл бұрын
👍👍
@jackandjill2839
@jackandjill2839 Жыл бұрын
wow nalla soft and fluffy chapati great sharing dear expecting more videos like this
@pakistanifoodiesfamilyvlog1325
@pakistanifoodiesfamilyvlog1325 Жыл бұрын
Very nice dear sister good vedio good job keep it up ❤💚👍👈
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 76 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,6 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 76 МЛН