ഞാൻ ഉണ്ടാക്കി.സൂപ്പർ ആണ്.. ഇപ്പോള് ഞാൻ ഇങ്ങനെ മാത്രേ മത്തി പീര ഉണ്ടാകാറുള്ളൂ...എല്ലാവർക്കും ധൈര്യമായി try ചെയ്യാം.
@sudheepcs7772 ай бұрын
ചേട്ടൻ മനുഷ്യ മനസ്സിൽ ഇഷ്ട്ടപ്പെട്ട പഴയ കാല വെറൈറ്റി ഡിഷ് കൊണ്ടു വരുന്നതിനു ഒരു വലിയ നന്ദി 🙏ഇനിയും വെറൈറ്റികൾ പ്രതീക്ഷിക്കുന്നു 👌👌👍👍
@ChandranPk-ih8cv2 ай бұрын
നസീർ ഭായ് നിങ്ങൾ എന്റെ ഓർമ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി. എന്റെ അമ്മ ഇതേ പോലെ മീൻ peera വെക്കുമായിരുന്നു. കപ്പ നല്ലൊരു കോമ്പിനേഷൻ ആണ്. കുറച്ചു ഇതിന്റെ അടുത്ത് ബിരിയാണിയും കുഴി മാന്തിയുo ഒന്നുമല്ല. നന്ദി നസീർ ഭായ്. 🙏🏻🙏🏻🙏🏻🌹🌹🌹
@ambikavijayan62672 ай бұрын
ലാസ്റ്റ് കുറച്ചു വെളിച്ചെണ്ണ യും ചേർക്കായിരുന്നു. സൂപ്പർ. 👍🏼👍🏼
@Shylaja-cv6dl2 ай бұрын
സൂപ്പർ മത്തി പിരാ വറ്റിച്ചത് 👌👌👌
@GeethaCn-r2h2 ай бұрын
പഴകഞ്ഞിയും മത്തി പീരയും.. ആഹാ സൂപ്പർ ആണ്
@rajipillai60642 ай бұрын
കൊള്ളാം കൊതിച്ചിട്ടു ഇരിക്കാ൯ മേല. അടിപൊളി 😋
@VijayanNivedАй бұрын
എനിക്കിത് കണ്ടപ്പോൾ ദേഷ്യമാണ് വന്നത്.. കാരണം കൊതിപ്പിച്ചതിന്
@liniroy58742 ай бұрын
Super mouthwatering recipe adipoli 👍🏻👍🏻👌🏻👌🏻😋😋😋😋
@annieoscar62092 ай бұрын
Adipoli...ഞാനും കൊച്ചു മത്തി വാങ്ങി വെച്ചിരിക്കുവാ പീര പറ്റിക്കാൻ.. thanks ചേട്ടാ...
@rejikarejika93562 ай бұрын
ചെറുമത്തി പീര വച്ചതും കപ്പ പുഴുങ്ങിയതും ആഹാ എന്താ രുചി❤ സൂപ്പർ
@sheelarajan29702 ай бұрын
Super ikka കൊതിപ്പിച്ചു 👌👌👌👍
@shivanya.p.vvinodkumar20932 ай бұрын
Hoo.. ചേട്ടാ..കൊതിയാകുന്നു..ഇങ്ങനെ kothippikalle
@JayasreeSasi-uz1ct2 ай бұрын
അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു Big Salute
@suni__4152 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് കപ്പയും മത്തി പറ്റിച്ചതും. സൂപ്പർ
@iqbalks32662 ай бұрын
Manga ettu vechal ethileem super ayirikkum. Narakthinte ela edunnath adyayitt kanukaya. Eni vechu nokkam
@MiniMoni-u8s2 ай бұрын
സൂപ്പർ. കപ്പയും മീൻപീരയും സൂപ്പർ. 🥰🥰
@manjulachandrasekhar53612 ай бұрын
super actually i don't eat non veg. this looks yummy and tempting. thank you
@eldhosekuriakose57272 ай бұрын
നിങ്ങൾ നല്ല വൃത്തിയിൽ ആണ് ഏതു പാചകവും ചെയ്യുന്നത് ആരെയും വെറുപ്പിക്കില്ല...
@mollyjp71212 ай бұрын
Pls give English titles for dishes
@SanthammaJohn-oi4ox2 ай бұрын
Inka super kandittu vayil vellam niranju njan mumbailanu nalla mathi kittan prayasamanu oru rakshayumilla polichu 🥰🥰🥰❤❤❤👌👌👌👌👌🍫
@pushpavallip-lz5ls2 ай бұрын
Adipoli pazhayakala ormakal nhan undakkarundu very good
@salymathew77772 ай бұрын
👍🏻സൂപ്പർ 🎉
@arunk-kq1ye2 ай бұрын
വളരെ ഇഷ്ടായി 👏👏👏👍
@geethaminnu11502 ай бұрын
Kappayum meenum kazhikanulla santhoshamano. ❤❤❤❤
@minisatheesh14042 ай бұрын
സൂപ്പർ ❤❤❤
@RajasreeVijayan-xj4ld2 ай бұрын
എന്റെ ഇക്കാ കൊതിപ്പിച്ചു കളഞ്ഞ ലോ❤❤❤😂
@sunitanair67532 ай бұрын
Awesome recipe 😋👍🏻
@TessyBaiju-y7z2 ай бұрын
ഇക്ക മത്തി പീര പറ്റിച്ചത് സൂപ്പർ ❤️❤️❤️🥰🥰👍👍👍
@manjupvmanjupv60952 ай бұрын
കണ്ടിട്ട് കൊതിയാകുന്നു ഇക്കാ 👍👍👍👍
@teresa298102 ай бұрын
Very nice. We used to make. First time seeing narakathin leaves. Ithupole cheyyum next time
@noushadnoushad88872 ай бұрын
Aliyaaaa adipoli❤
@rasmithperambra81572 ай бұрын
👏👍👌😋❤
@rosammajoseph40472 ай бұрын
നമ്മുടെ കുഴിമന്തി മാറി നിൽക്കും എനിക്ക് വയ്യാ 😜😜😜😜👌വായിൽ വെള്ളം vannu 👌😜😜😜
@HarshaHarsha-s1u2 ай бұрын
പൊന്ന് ചേട്ടാ ഞാൻ കുവൈറ്റിൽ ആണ് കൊതിച്ചു 108 ഇവിടെ ഇല്ല വിളിക്കാൻ എന്ന് തോനുന്നു കൊതിപ്പിക്കല്ലേ 😂😂😂😂😂പൊളിച്ചു 👌👌👌
Nale undakam Curry onnum illathapo ikkayude video kand aanu fooding Pinne next day try cheyyarund
@presannaasokan89192 ай бұрын
Ikka kothippichu ketto
@geetharavi47422 ай бұрын
മീൻ പീരപ്പട്ടിക്കുന്നതിനു വിറകടുപ്പാണ് നല്ലത്. മാങ്ങാ ഇട്ടും വയ്ക്കാം.. 👌👌👌👌
@kiransanthosh5632 ай бұрын
Ekka parayumbol thanne navil kothivarum
@jinuvarghese24982 ай бұрын
❤❤ 👌👌👌
@PraseethaKumari-t8y2 ай бұрын
Super ❤️❤️🥰🥰
@sobhanadayanandan79052 ай бұрын
Priya Pangi evide kandillallo Meen peers supper
@treesachacko21892 ай бұрын
Coconut oil vende
@VasanthaM-df1rj2 ай бұрын
👍👍👍 Supper eka
@mollyjp71212 ай бұрын
Pls give English titles for dishes
@ambujampanicker64492 ай бұрын
അടി പൊളി മീൻ പീര. നാട്ടിൽ കാന്താരി കിട്ടും. ഞങ്ങൾക്കു ഇവിടെ കിട്ടാതില്ല. നാട്ടിൽ പോകുമ്പോൾ കൊണ്ടു വരാറുണ്ട്. കപ്പ puzigiyatum മീൻ പീരയും അടി പൊളി, സൂപ്പർ 🙏🙏
@susanabraham95712 ай бұрын
Perfect ok❤❤❤
@jibimathew5962 ай бұрын
👌👌👍👍👏🏻👏🏻
@geethaminnu11502 ай бұрын
Ithrayum inchi veno
@binnochanthomas72922 ай бұрын
Suuper,,,,, !!!
@gamingcoopzz76172 ай бұрын
😊
@kalathiruvathira82812 ай бұрын
👌🏽👌🏽👌🏽കൊതിപ്പിച്ചു 😅അടിപൊളി ❤️👍🏽
@dheenammaviji10302 ай бұрын
സൂപ്പർ കറി നാരങ്ങ യുടെ ഇല്ല ഞാൻ ആദ്യം ആയിട്ട് ആണ് ഇടുന്നത് കാണുന്നെ