Dr Bibin Jose MBBS, MD (Pulmonology) FCCP (USA) Dip. Diabetes (Boston), PGDC Cardiology (UK) M.Phil. (De-Addiction, Family & Child Psy) Ph.D. Scholar (Neuro-Psy-Diabetes) Fellow in Paediatric Respirology & Skin Allergy Pulmo Centre: ഇടുക്കി, കോട്ടയം, വയനാട് For Appointment Booking Mob: 9567 71 00 73
@meeraprabalan63562 жыл бұрын
1q
@mohamedshareef33612 жыл бұрын
ഡോക്ടറേ..ഇൻസൂലിനാണ് എടുത്തൈപോകുന്നത്.Biphasic isophane 40 IU/ml ഇത് രാവിലെ 35.രാത്രി 40എടുത്തു കൂട്ടിവന്നു കണ്ടോൾചെയ്തു.മൂന്ന്മാസമായി 200മുകളിൽ ഇപ്പോൾ 270 ഉണ്ട് ഇതിന് പരിഹാരം നിർദ്ദേശിച്ചു തന്നാലും വലിയ ഭക്ഷണ പ്രിയമൊന്നുമില്ല മിതത്വ ശീലനാണ് പാരമ്പര്യമായുണ്ട്
@mohamedshareef33612 жыл бұрын
ഡോക്ടറേ..ഇൻസൂലിനാണ് എടുത്തൈപോകുന്നത്.Biphasic isophane 40 IU/ml ഇത് രാവിലെ 35.രാത്രി 40എടുത്തു കൂട്ടിവന്നു കണ്ടോൾചെയ്തു.മൂന്ന്മാസമായി 200മുകളിൽ ഇപ്പോൾ 270 ഉണ്ട് ഇതിന് പരിഹാരം നിർദ്ദേശിച്ചു തന്നാലും വലിയ ഭക്ഷണ പ്രിയമൊന്നുമില്ല മിതത്വ ശീലനാണ് പാരമ്പര്യമായുണ്ട്
@ramesantv81682 жыл бұрын
സൂപ്പർ vivaranam👍👍👍
@bhaskarannv74582 жыл бұрын
വീഡിയൊ വളരെ നന്നായി അവതരണം സൂപ്പർ പുതിയ കാര്യങ്ങളും മനസിലാക്കാൻ സാധിച്ചു നന്ദി❤❤❤❤
@kalakumar57942 жыл бұрын
Very excellent and informative speech🙏
@mariyammachakko91932 жыл бұрын
God bless you Dr. BibinJose. you are Great.
@johnmathew83272 жыл бұрын
MUST &, DETAILED INFORMATION 👌 SHOULD FOLLOW FOR HEALTHY SURVIVAL. THANK YOU 😊 VERY MUCH DOCTOR MAY ALMIGHTY BLESS YOU 🙌 WITH MUCH MORE PROFESSIONAL EFFORTS.
@lissy43632 жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ. Thank u somuch Dr.👍👍👍💐💐💐🙏🙏🙏🥰🥰🥰
@kinginireels90922 жыл бұрын
ഇങ്ങനുള്ള video കാണാൻ തന്നെ ഇപ്പോൾ പേടിയാകുവാന്,
@sreejakuniyil40112 жыл бұрын
Thank you doctor 🙏🙏💐💐❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏great വീഡിയോ 🙏
@kiidiculla72892 жыл бұрын
You are vey good teacher.. I apprecite vast knowledge.
@sajeevp95102 жыл бұрын
പ്രകൃതി ബുദ്ധിപൂർവ്വം കൊണ്ടുവന്ന ഒരു അസുഖമാണ് പ്രേമേഹം കാരണം ഈ അസുഖമുള്ളത് കൊണ്ടാണ് ലോകത്തു വലുതായി ഭഷ്യക്ഷാമം അനുഭവപ്പെടാത്തത്.
@raihanath.k66852 жыл бұрын
അല്ലായെങ്കിൽ മനുഷ്യന്റെ ആർത്തി നില്‍ക്കില്ല
@abdulsamad-me8tx2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣😭😓
@joyvarghese55812 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരി
@bibinak4552 жыл бұрын
Useful and informative content. Thank you Sir
@vinaykanattil15102 жыл бұрын
, നിങ്ങൾ എല്ലാവരെയും പറ്റിക്കുകയാണ്.... ഷുഗർ. പ്രഷർ. കൊളസ്‌ട്രോൾ.. ഈ രോഗങ്ങൾ പോലും ചിക്കൽസിച്ചു മാറ്റാൻ ഉള്ള അറിവ് പോലും ഇംഗ്ലീഷ് മെഡിക്കൽ ഫീൽഡിൽ ഇല്ല... ചികിത്സ ഉണ്ട്... മരുന്നും ഉണ്ട്... പക്ഷെ രോഗം മാറില്ല... പിന്നെ എന്ത് കാര്യം... ഭൂമിയിൽ ഉള്ള മറ്റു ജീവികൾ പോലെ തന്നെയല്ലേ മനുഷ്യനും... മറ്റു ജീവികൾ ചെയുന്നത് പോലെ ആവശ്യത്തിന് ഫുഡ് കഴിക്കുകയും.. Excersice ചെയ്യുകയും.. നടക്കുക.. ഓടുക. ജോലി ചെയുക.. ഹോട്ടൽ. ബക്കറി ഫുഡ് എന്നിവ ഒഴിവാക്കുകയും... ഹോസ്പിറ്റലിനെയും ഡോക്ടർ മാരെ കണ്ണും പൂട്ടി വിശ്വസിക്കുന്നത് നിർത്തുകയും ചെയ്താൽ മതി എല്ലാവർക്കും സുഖം ആയി ജീവിയ്കാം.....
@unknownk12292 жыл бұрын
അത് സത്യം പുറത്തു പോയി ഫുഡില്ല
@DRBIBINJOSE2 жыл бұрын
അതാണ് സുഹൃത്തേ പറഞ്ഞിരിരിക്കുന്നത് . Listen from 8 minutes
@somarajanpk89552 жыл бұрын
you are correct.
@kvthomas17172 жыл бұрын
Yes please, it is very true✓✓✓ ഒരു അസുഖം - ബീപ്പീ, ഷുഗർ, തുടങ്ങിയവ - വന്നാൽ അന്ത്യശ്വാസം വരേയും മരുന്ന് കഴിക്കാതെ പറ്റില്ല. ഇത് എന്ത് ചികിത്സ രീതി ആണ്. ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ഡോക്ടർമാരുടേയും മരുന്ന് കമ്പനികളുടെയും ഒരു അടിമ ആയിട്ട് കഴിയണം.
@geetharanikp2 жыл бұрын
എല്ലാദിവസവും ചോറും ചപ്പാത്തി യും മുഴുവനായും ഒഴിവാക്കുന്നതിനു പകരം അളവ് കുറച്ചിട്ട്, വ്യായാമം കൃത്യമായി ചെയ്താൽ sugar നല്ലവണ്ണം control ചെയ്യാൻ പറ്റും
@sheenanizar47332 жыл бұрын
Correct 👍
@basheereelayidath55832 жыл бұрын
correct
@DRBIBINJOSE2 жыл бұрын
Moderate carbohydrates advisable . 8 minutes മുതൽ കേട്ടു നോക്കൂ 😊🙏
@DRBIBINJOSE2 жыл бұрын
Rightly said and taken👍🏻👍🏻
@moideenkoya32122 жыл бұрын
@@DRBIBINJOSE a7772*:
@abdulkadertpc86092 жыл бұрын
ഏതായാലും ജനങ്ങൾ ഓരോന്ന് കേൾക്കുമ്പോഴും അങ്കലാപ്പിൽ - വൈദ്യശാസ്ത്രം മാറി മാറി പലതും അഭിപ്രായപ്പെടുന്നു - Dr, Lab, മരുന്ന് കമ്പനി വണ്ണം കൂടുന്നു😔
@surendrank.v44162 жыл бұрын
പല dr മാരും പലരീതിയിലാണ് പറയുന്നത്
@rafimohammad87492 жыл бұрын
Good information thanks Dr
@valsala.gramaraju68392 жыл бұрын
Thank u very much doctor
@aravindakshanm27052 жыл бұрын
ഇപ്പോഴേ ശ്രമിച്ചാൽ ഇയാളുടെ അത്രയും അസുഖം കൂടാതെ ഇരിക്കും.
@beenajayaram73872 жыл бұрын
ഞങ്ങൾ ചെറു ധാന്യങ്ങൾ കഴിച്ച് തുടങ്ങി ട്ടോ. Dr പറഞ്ഞത് 100% സത്യമാണ് ട്ടോ.
@syamalapp31192 жыл бұрын
Suger ulla alude one day meal parayumo Dr. Please,🙏🙏
@ajithkumarnair28732 жыл бұрын
Less grains, more Exercise, more vegetables, more Fruits
@rasheedhariyar25542 жыл бұрын
വിഷയത്തിലേക്കു പെട്ടുന്നു വന്നാൽ നന്നായി
@ajithak22352 жыл бұрын
കേരളത്തില് കൂടുതലെന്നു പറയുന്നത് മലയാളി യാണ് ഏറ്റവും കൂടുതൽ രക്തപരിശോധന നടത്തുന്നത്.
@premkumar-he8lx2 жыл бұрын
gentle mans stomach is so cute
@rajendrangangadharan96502 жыл бұрын
Hai yp
@muhammedk78832 жыл бұрын
ഓരോരുത്തരുടെയും ജോലിക്ക് അനുസരിച്ച് മിതമായ രീതിയിൽ ഭക്ഷണം കഴിക്കൂ അസുഖങ്ങളെ അകറ്റൂ
@omanacu77622 жыл бұрын
🙏
@rejijm71702 жыл бұрын
എന്റെ അപ്പൂപ്പന്‍ 96 വയസില്‍ മരിച്ചു sugar BP ഒന്നും ഇല്ലായിരുന്നു അരി ആഹാരം കപ്പ മുതലായവ കഴിച്ചിരുന്നുളളു
@rejijm71702 жыл бұрын
മൂന്ന് നേരം തെങ്ങിൽ കയറുന്ന ചെത്ത് തൊഴിലാളി യ്ക്ക് sugar um BP യും അതും 50 വയസില്‍ ഇതെങ്ങനെ സംഭവിച്ചു
@Thankamsfamilykitchen2 жыл бұрын
ഈ ഗ്ലൂട്ടൻ ചേട്ടൻ കാരണം ഇനി amazon കാട്ടിലേക്ക് മാറി താമസിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്....
@lalydevi4752 жыл бұрын
👍👍🙏🙏
@omanacu77622 жыл бұрын
👍🏻
@habeeburahmanareacode39202 жыл бұрын
Low carb high fat diet
@bijujohn34622 жыл бұрын
Thankal enthanaavo kazhikkunne Ie kochukerathil?
@sheenanizar47332 жыл бұрын
വയറു നിറച്ചു കഴിക്കാതെ വിശപ്പുമാറാൻ മാത്രം കഴിച്ചാൽ മതി എന്റെ അനുഭവം ആണ് 81kg ഉണ്ടായിരുന്നു ഇപ്പോൾ 73kg ആയി exercise ഉം ചെയ്യും യുട്യൂബിൽ അരമണിക്കൂർ exercise വീഡിയോ ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ട് അവരുടെ കൂടെ ചെയ്യും നമുക്ക് ചെയ്യാൻ പറ്റുന്നത് സെലക്ട് ചെയ്താൽ മതി
@man34292 жыл бұрын
You said it. വയറിന്റെ മൂന്നിലൊന്ന് മാത്രമേ കഴിക്കേണ്ടതുള്ളു.
@misriyamisriya92662 жыл бұрын
എത്ര മസംകൊൻ ട്ട് കുറഞ്ഞ്
@sheenanizar47332 жыл бұрын
@@misriyamisriya9266 നാല് മാസം. ചെറുകെ കുറഞ്ഞാൽ പെട്ടെന്ന് വണ്ണം വെക്കില്ല ചോറ് കുറക്കണം മുട്ടയുടെ വെള്ള രണ്ടെണ്ണം കഴിക്കണം കാർബൊഹൈട്രേറ്റ് കുറച്ചിട്ട് നമ്മുടെ ബോഡിക്ക് ആവശ്യമുള്ളത് കൊടുക്കണം നല്ലതുപോലെ കുറയും ഒരസുഖത്തിനും മെഡിസിൻ കഴിക്കേണ്ടി വരില്ല
@misriyamisriya92662 жыл бұрын
Thanks
@sasindran.a.17252 жыл бұрын
ഇസുലിൻ അടിച്ചു കഴിഞ്ഞാൽ Pancria s ഇൻസുലിൻ ഉൽപാദിക്കുന്നത് നിർത്തും. പുറത്തു നിന്നു കൊടുക്കുന്ന ഇൻസുലിൻ നിർത്തിയാൽ ശരീരം ഇൻസുലിൻ വീണ്ടും ഉല്പാദിപ്പിക്കുമൊ.
@man34292 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ മലയാളികളുടെ പരമ്പരാഗതമായ, അഥവാ മറ്റ് സംസ്കാരങ്ങൾ ഈ ദേശത്ത് മിശ്രിതം ആവുന്നതിനു മുമ്പ് ഈ പ്രകൃതിക്കും ദേശത്തിനും അനുസരിച്ചുണ്ടായിരുന്ന യഥാർത്ഥ ആഹാരരീതി എന്താണ്..? ഏതാണ്..? എങ്ങനെയാണ്?
@krishnadaskottayam85092 жыл бұрын
ഞാൻ daily ചപ്പാത്തി കഴിക്കൽ ഉണ്ടായിരുന്നു. പിന്നീട് എനിക്ക് sugar വല്ലാതെ കൂടി. പിന്നെ bibin doctor consult ചെയ്തപ്പോൾ sir an പറഞ്ഞത് ചപ്പതി എണ്ണം കുറക്കാനും സലാഡ് കഴിക്കാനും. ഇപ്പൊ എനിക്ക് നല്ലോണം സുഗർ control cheyyan പറ്റുന്നുണ്ട്
@DRBIBINJOSE2 жыл бұрын
👍👍
@jessyrobinson94102 жыл бұрын
ഞാനും ഈ പറഞ്ഞ അരി, ഗോതമ്പു ഒക്കെ 2മാസം ആയിട്ട് തീർത്തും ഒഴിവാക്കി.6kg കുറയുകയും കൊളസ്ട്രോൾ 140വരെ ആയി.22വർഷം ആയി ഞാനും 72,70, ഭാരവും ചുമന്ന് മുട്ടുവേദന നടുവേദന ഒക്കെ ആയി കഷ്ടപ്പെടുകയായിരുന്നു. ഇപ്പോൾ അതെല്ലാം നല്ല കുറവുണ്ട്. ഒരു സംശയം ഞാൻ റാഗി ആണ് കൂടുതൽ ഉപയോഗിക്കുന്നത്, ബജരാ ചാമ ഒക്കെ കഴിക്കുന്നു. കൂടാതെ പനം പൊടി സ്ഥിരമായി കഴിക്കുന്നുണ്ട്, അത് sugar കൂടാൻ ഇടയാവുമോ, പനം പൊടി ഒഴിവാക്കണോ, മറുപടി തരണേ, ഇപ്പോൾ fasting 120ആണ്,
Ariyum,wheat um ozhyvakkiyal pinne kallum,mannum thinnummo?🥵
@unnikuriyath36222 жыл бұрын
Varunnath. Varatte
@ravindrang75532 жыл бұрын
കേരളത്തിൽ മാത്രമാണ് മെഡിക്കൽ ചെക്കപ് കൃത്യമായി ചെയുന്നത് അതാണ് കൃത്യമായി കിട്ടുന്നത്
@nvijayan68722 жыл бұрын
Kallan Dr
@unknownk12292 жыл бұрын
ഞാൻ ഒരു ഷുഗർ രോഗി ആണ് ഒരു കണ്ടറോളും ഇല്ല 43വയസ് ആയി varumbolee വരും
@gopikag68682 жыл бұрын
Liverum kidneyum pettennu kedaavum . Neuro problem double aakum
@arunkrishnacalicut85872 жыл бұрын
Naturopathy treatmentil diabetic cure aakum.
@georgejoseph29182 жыл бұрын
You Tube കുക്കറി,തട്ടുകട,ഷാപ്പ് ,ഇതെല്ലാം കണ്ട് പരീക്ഷിച്ചു തടിയും, cholesterol,sugar എല്ലാം കൂടും.പിന്നെ ഓട്ടം ആണ് ചികിത്സ തേടി.ഭക്ഷത്തോടുള്ള ആർത്തി അവസാനിപ്പിച്ചു ജീവിക്കാൻ ആവശ്യത്തിന് ഭക്ഷണം കഴിക്കുക.രാവിലെയും വൈകുന്നേരവും അര മണിക്കൂർ നടക്കുക .പിടിച്ച് നിൽക്കാൻ പറ്റും
@rasheedkuruppath43422 жыл бұрын
പ്രവാചകൻ്റെ കാലത്ത് തവിടോട് കൂടിയ ചപ്പാത്തി ആയിരുന്നു അവർ കഴിച്ചിരുന്നത് , അന്ന് അവർക്ക് രോഗമുണ്ടായിരുന്നില്ല , ഇപ്പൊ dr പറയുന്നു , മിനുസമുള്ള ആട്ടയുടെ ചപ്പാത്തി കഴിച്ചാൽ ഷുഗർ കൂടുമെന്ന് ? അപ്പൊൾ ഏതാ ശെരി ?
@zainudeenedappilly75612 жыл бұрын
ഇതിന് മുമ്പും ധാരാളം ജനങ്ങൾ ഇവിടെ ജീവിച്ചു അവരൊക്കെ ഇതൊക്കെ തന്നെ യാണ് കഴിച്ചതും. പിന്നെ volg അത് കാണാന്‍ ആളുകള്‍ വേണം.
@mohammedps8752 жыл бұрын
Athikam doctormarkum maha rogangal pidipedunnathenthu kondu
@somarajanpadmanabhan11542 жыл бұрын
കേരളത്തിലെ എല്ലാ ആഹാര സാധനങ്ങളും വർജിക്കണം. കഴിവതും മലയാള ഭാഷയും കൂടി കുറയ്ക്കണം. ഈ ആഹാര സാധനങ്ങൾ പണ്ട് എല്ലാവരും കഴിച്ചുകൊണ്ടുരുന്നത് ആയിരുന്നല്ലോ. ആന്ന് ഈ പറയുന്ന അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കേരളത്തിൽ ഉളളവർ എല്ലാം കുബേരൻമർ അല്ല.
@sobhashaji99322 жыл бұрын
അന്ന് കഠിനാധ്യാനം ഉണ്ടായിരുന്നു ഒട്ടുമിക്ക ആൾക്കാർക്കും, ഇന്ന് കഠിനാധ്യാനം ഉണ്ട് Mobile Computer etc
@prpkurup25992 жыл бұрын
ജനിച്ചപ്പോൾ മുതൽ മരണം വരെ വടക്കേ ഇന്ത്യക്കാർ ചപ്പാത്തിയും ഗോതമ്പു കൊണ്ടു ഉണ്ടാക്കിയ ആഹാര സാധനങ്ങൾ ആണ് പിന്നെ ചോറ് കഴിക്കുക ആണെകിൽ അവർ പച്ചരി ആണ് കഴിക്കുന്നത് ഇത്ര ഒക്കെ കഴിച്ചിട്ടും അവർക്കു വലിയ ആരോഗ്യ പ്രശനങ്ങൾ കാണുന്നില്ല അതു എന്തുകൊണ്ടാണ് dr
@mercythomas12302 жыл бұрын
Correct
@ranjithm.p.51992 жыл бұрын
വെറുതെ പറയുകയാ, ശരാശരി ആരോഗ്യം മലയാളിയുടെ അത്ര വരില്ല
@MS-pn8rs2 жыл бұрын
ഒരു മണിക്കൂറെങ്കിലുംനടക്കുകയാണെങ്കിൽഎന്തു ഭക്ഷണം
@gopakumar67232 жыл бұрын
വാണം അടിച്ചാൽ ഷുഗർ കുറയുമോ?
@gyangobind39892 жыл бұрын
വാണം പോലെ വാണം മാത്രം,, വാണമടിച്ചാൽ ഷീണം മാത്രം
@babysarada43582 жыл бұрын
പ്രിയപ്പെട്ട Dr നിങ്ങൾ മെഡിക്കൽ കോൺഫെറെൻസിൽ ഇതെപ്പറ്റിയുള്ള നിർദേശങ്ങൾ പ്രെസന്റ് ചെയ്തു റേഷൻ കടകൾ വഴി അരിയ്ക്കും ഗോതമ്പിനും പകരം റാഗി പോലുള്ള ധാന്യങ്ങൾ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ അവസരസമുണ്ടാക്കുക. സർക്കാർ ഒന്നുമറിയാത്തതുപോലെ അരിയും ഗോതമ്പും സുലഭമായി കൊടുക്കുന്നു. പാവം ജനങ്ങൾ വില. കുറച്ചു കിട്ടുന്ന ഈ ധാന്യങ്ങൾ കഴിച്ചു പലവിധ രോഗികളാകുന്നു.
Our people must go back to our conventional food habits, these habits are formed over hundreds of years, our people were healthy, allopathy has driven the whole people away from age old practices. South indians genarally eat rice products as it is cultivated here, in this climate, north indians genarally eat wheat as it can grow there, the body has adaptability to the climate and surroundings. Remember the glycimic index of boiled rice is much much less than that of wheat.
@vargheseninan6362 жыл бұрын
Adoo north indians allam chappathey aanu
@sureshbabu98972 жыл бұрын
പണ്ട് റോഡ് സൈഡിൽ മരുന്നു വില്പനകാർ ഉണ്ടായിരുന്നു. ഇപ്പോൾ you tub ൽ കൂടി വരുമാനമുണ്ടാകുന്നു. കഷ്ടം ഡോക്ടർ..
@kunhabdullatt85362 жыл бұрын
ഗോദബ് വാഗീ പോഡിചാലോ
@muralidharanpillai76282 жыл бұрын
Don't eat anything then no decease
@lekhap17182 жыл бұрын
Oru paattukudi paadane doctor
@muthumonmuthumon81152 жыл бұрын
നമ്മൾ ഒന്നും ഒഴിവാക്കണ്ട എല്ലാം കൂടി സ്വൽപം കഴിക്കൂ രോഗങ്ങൾ മാറി നിൽക്കും
നിങ്ങളെല്ലാവരും കൂടി പറഞ്ഞു പറഞ്ഞു ഞങ്ങളെ ഒരു വഴിയാക്കും... എന്തെങ്കിലും കഴിക്കണ്ടേ. സാധാരണക്കാർക്ക് താ ങ്ങാ ൻ പറ്റുന്ന ഡയറ്റ് ആണോ നിങ്ങളൊക്കെ പറയുന്നത്..
@prathapachandranunnithan23272 жыл бұрын
അപ്പോ ബീറ്റ്‌റൂട്ട്, കാരറ്റ് ഇതൊക്കെ മണ്ണിനടിയിൽ അല്ലേ ഉണ്ടാകുന്നത്.
@DRBIBINJOSE2 жыл бұрын
But its not starch
@viswanathankn75902 жыл бұрын
Only just confusing all
@aravindakshanm27052 жыл бұрын
ഇതും ഒരുമാതിരി രോഗം ആണ്. ആഫ്റ്റർ കൊറോണ എഫക്ട്.
@vinaykanattil15102 жыл бұрын
, നിങ്ങൾ എല്ലാവരെയും പറ്റിക്കുകയാണ്.... ഷുഗർ. പ്രഷർ. കൊളസ്‌ട്രോൾ.. ഈ രോഗങ്ങൾ പോലും ചിക്കൽസിച്ചു മാറ്റാൻ ഉള്ള അറിവ് പോലും ഇംഗ്ലീഷ് മെഡിക്കൽ ഫീൽഡിൽ ഇല്ല... ചികിത്സ ഉണ്ട്... മരുന്നും ഉണ്ട്... പക്ഷെ രോഗം മാറില്ല... പിന്നെ എന്ത് കാര്യം... ഭൂമിയിൽ ഉള്ള മറ്റു ജീവികൾ പോലെ തന്നെയല്ലേ മനുഷ്യനും... മറ്റു ജീവികൾ ചെയുന്നത് പോലെ ആവശ്യത്തിന് ഫുഡ് കഴിക്കുകയും.. Excersice ചെയ്യുകയും.. നടക്കുക.. ഓടുക. ജോലി ചെയുക.. ഹോട്ടൽ. ബക്കറി ഫുഡ് എന്നിവ ഒഴിവാക്കുകയും... ഹോസ്പിറ്റലിനെയും ഡോക്ടർ മാരെ കണ്ണും പൂട്ടി വിശ്വസിക്കുന്നത് നിർത്തുകയും ചെയ്താൽ മതി എല്ലാവർക്കും സുഖം ആയി ജീവിയ്കാം.....
@dghjfhbjcf38332 жыл бұрын
അന്തവിശ്വാസവും ആചാരവും ഇതിൽ കൂട്ടിക്കുഴക്കരുത്
@aravindakshanm27052 жыл бұрын
ഇതിന് ചെറിയ തോടൽ ഒന്നും പോരാ.ആൾക്കാരെ അട്രാക്ട് ചെയ്യാൻ എന്തൊക്കെ നമ്പർ ആണ് തട്ടി വിടുന്നത്. ഇയാള് പറയുന്ന ഇടുക്കി ക്കാരൻ കപ്പയാ കൂടുതൽ തിന്നുന്നത് എന്ന്. ഞാൻ 31 വർഷം കേരളത്തിലും 35 വർഷം ആയി കേരളത്തിന് വെളിയിലും താമസിക്കുന്ന ആൾ ആണ്.ഒരു വർഷം മുൻപ് കേരളത്തിൽ പോയപ്പോൾ ഏത് ഹോട്ടലിൽ പോയാലും രാവിലെ പൊറോട്ടയും,ബീഫും,മുട്ട ക്കറിയും ആണ് ഉള്ളത്. അതുപോലെ എല്ലാ സ്റ്റേറ്റുകളിലും രണ്ടുപേർ തമ്മിൽ കാണുമ്പോൾ അവരുടെ ഭാഷയിൽ കാപ്പി കഴിഞ്ഞോ, ഊണ് കഴിഞ്ഞോ, എന്നൊക്കെ ആണ് ചോദിക്കുന്നത്.കേരളത്തിൽ മാത്രം അല്ല.എന്തെങ്കിലും ഒരു കാര്യം പറയാൻ തലയ്ക്ക് ചുറ്റി കൈ കൊണ്ടുവന്നു മൂക്കേ പിടിക്കുന്നത് പോലെ ഒരു ബന്ധവും ഇല്ലാത്ത കഥകൾ പറഞ്ഞു കുറെ രോഗങ്ങളുടെയും, ടെസ്റ്റുകള്ടെയും മരുന്ന് കളുടെയും പേര് പറഞ്ഞു മനുഷ്യനെ കൊരങ്ങ് കളിപ്പിക്കും.പറയാൻ വന്ന കാര്യം പറയില്ല.
@DRBIBINJOSE2 жыл бұрын
Thank You for ur feedback . ഞാൻ പറഞ്ഞത് അരിയും ചപ്പാത്തിയും മൈദയും കപ്പയും കൂടുതൽ കഴിക്കുന്നകൊണ്ടുള്ള പ്രശ്നങ്ങളാണ് . 😊🙏 Negative comments give us more reach. 🤗
@man34292 жыл бұрын
@@DRBIBINJOSE You are right doctor. താങ്കളുടെ അഭിപ്രായത്തിൽ മലയാളികളുടെ പരമ്പരാഗതമായ, അഥവാ മറ്റ് സംസ്കാരങ്ങൾ ഈ ദേശത്ത് മിശ്രിതം ആവുന്നതിനു മുമ്പ് ഈ പ്രകൃതിക്കും ദേശത്തിനും അനുസരിച്ചുണ്ടായിരുന്ന യഥാർത്ഥ ആഹാരരീതി എന്താണ്..? ഏതാണ്..? എങ്ങനെയാണ്?
@DRBIBINJOSE2 жыл бұрын
@@man3429 ഞാൻ പഠിച്ചതും പറഞ്ഞതും ചരിത്രമല്ല . നമ്മുടെ ഭക്ഷണവും സംസ്കാരവും ആരോഗ്യത്തിൽ ഉണ്ടാക്കുന്ന സ്വാധീനമാണ് അതിൽ ഉണ്ടാവേണ്ട മാറ്റങ്ങളാണ്
@sinoymj17492 жыл бұрын
കുറച്ചു ചോറ് തിന്നാൻ കിട്ടി ഇരുന്നെങ്കിൽ സാധാരണക്കാരൻ ഭാഗ്യം
@smithavarghese94752 жыл бұрын
Doctorne kanan pattiyenkil but very far
@kinginireels90922 жыл бұрын
മരിച്ചു ജീവിക്കേണ്ട അവസ്ഥ ആയോ
@sarojadevithanka64742 жыл бұрын
Exercise edu
@kanakakarwauth23572 жыл бұрын
Jeene keliye khavo .khane keliye math jiyo
@basheerbabu-v9i2 жыл бұрын
ഹെഡിംഗ് മുയ്മോനും തെറ്റാണല്ലോ പ്രഭോ.. 🤣🤣 വരന്‍ അല്ല.. വരാന്‍ ആണ് ശരി.. പോകുന്നത്മാരക അല്ല.. പോകുന്ന മാരക.. ആണ് ശരിക്കും ശരി..
@DRBIBINJOSE2 жыл бұрын
Editing ഒന്നും എന്റെ ജോലിയല്ല 😊 Have told technicians. Will surely correct
Kappa kazhikkunna poor people have no health issues.becaus they do hard work with sweating & drink plenty of water. So understand and act on these lines.