ഇത്ര യും അറി വ് പറഞ്ഞു തന്ന ഇ. ഡോക്ടർ ക്ക് ഒരാ യി രം നന്ദി ദൈ വം അനു ഗ്ര ഹി ക്ക ട്ടെ
@asharadhakrishnan92422 жыл бұрын
..
@lailalailaibrahim96602 жыл бұрын
Un q 4 ft hu ft TV
@gayathri71332 жыл бұрын
Awsome content ... Thank you sir (Headset ന്റെ കുഴപ്പം ആണെന്ന് കരുതി ഒത്തിരി തവണ disconnect- connect chaythu നോക്കി. ഓഡിയോ ക്വാളിറ്റി അല്പം കൂടെ ശ്രെദ്ദിച്ചാൽ നന്നായിരിക്കും...)
@riyaspp50692 жыл бұрын
ഞാനും 😜
@vibhasatheesh73992 жыл бұрын
ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 😍😍ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@manisankar1981 Жыл бұрын
Dr nu KZbin kodutholum prathifalam, nammal kandal mathy
@firuche2 жыл бұрын
ഒരുപാട് വൈകി അറിഞ്ഞ കാര്യങ്ങള്‍... വളരെയധികം ഉപകാരപ്രദമായ വീഡിയോ 🙏
@DRBIBINJOSE2 жыл бұрын
❤❤
@usmank68902 жыл бұрын
ഇത്രയും നേരം കേട്ടതിൽ നിന്ന് ഒറ്റകാര്യം ഉപകാരപെട്ടു ഉലുവയും മോരും 😊
@shefinnizamithodupuzha33602 жыл бұрын
ഉപയോഗിച്ച് നോക്കിയോ എങ്ങനെയുണ്ട്. പിന്നെ എന്തൊക്കെ മാറ്റങ്ങൾ വന്നു ഒന്ന് വിശദമായി പറയാമോ
@usmank68902 жыл бұрын
@@shefinnizamithodupuzha3360 കൊള്ളാം ഇയ്യ്യാൾ പറഞ്ഞതുപോലെ വൃത്തിയാക്കുന്നതിൽ ഒരു നാച്ച്വുറൽ ഫീലുണ്ട് .....
@shefinnizamithodupuzha33602 жыл бұрын
@@usmank6890 വയർ ഇളകി പ്പോവുക മാത്രമാണോ ഉണ്ടായത്
@shefinnizamithodupuzha33602 жыл бұрын
@@usmank6890 ഇത് എത്ര തവണ ഉപയോഗിച്ചു അളവ് എങ്ങനെയാണ് ഉലുവയുടെ
@usmank68902 жыл бұрын
@@shefinnizamithodupuzha3360 ഒരു ഗ്ലാസ്സ് മോരിൽ ഒരു സ്പൂൺ ( ചെറുത്) ഉലുവ ചേർക്കുക , ഉലുവ തലേദിവസം പൊതിർത്തി വെച്ച് അൽപം മോര് ചേത്ത് ജൂസാക്കി അടിച്ചാൽ മതിയാകും , രാവിലയോ വൈകുന്നേരമോ എപ്പോൾ വേണമെങ്കിലും കുടിക്കാം , രണ്ട് തവണ കുടിച്ചാലും കുഴപ്പമില്ല , ഉലുവ കൂടിയാൽ കൈപ്പ് കൂടും ....
@jayasreeasok711611 ай бұрын
Dr...നല്ല അറിവുകൾ 🙏🙏
@AswathisHealthyCooking2 жыл бұрын
വളരെ ഉപകാരപ്രദമായ ഈ വീഡിയോ ഷെയർ ചെയ്തതിനു ഡോക്ടർക്ക് ഒരായിരം നന്ദി. വീഡിയോ മുഴുവൻ കണ്ടു .. വളരെ ഇഷ്ടപ്പെട്ടു . ഞാൻ പുതിയ സുഹൃത്തായി ഡോക്ടറുടെ കൂടെ ചേർന്നു കഴിഞ്ഞുട്ടോ. ഇനിയുള്ള യാത്രകളെല്ലാം നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ.എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു
@Aasif-z7k2 жыл бұрын
വളരെ ഉപകാരം ഉള്ള അറിവുകൾ പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍
@DRBIBINJOSE2 жыл бұрын
❤
@Aasif-z7k2 жыл бұрын
@@DRBIBINJOSE ❤️👍ഇനിയും അറിവുകൾ പറഞ്ഞു ഞങ്ങളിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയോടെ
@appakannukhamarudheen28212 жыл бұрын
ഇനി ജീവിതത്തിൽ ആഹാരം കഴിക്കാത്തിരുന്നാൽ അത്രക്കും നല്ലതെന്നു Dr ടെ സംസാരം കേട്ടപ്പോൾ തോന്നുന്നു!
@ponnujose7802 жыл бұрын
വളരെ ഉപകാരപ്രെധമായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു മനസിലാക്കിയത് ഞാൻ ശ്രദ്ധയോടെ കേട്ടു. ചിലതൊക്കെ ജീവിതത്തിൽ ഒഴിവാക്കാനും തീരുമാനിച്ചു നന്ദി ഡോക്ടർ 🙏
@DRBIBINJOSE2 жыл бұрын
❤
@lsdpnarakakkanam6914 Жыл бұрын
🙏🙏
@sreechakramvlogs3711 Жыл бұрын
നല്ല ശുദ്ധമായ വെളിച്ചെണ്ണയും, ഒലിവ് ഓയിൽ, ആവണക്കെണ്ണ ഇവ ഉപയോഗിക്കാൻ ഡോക്ടർ പറയുന്നുണ്ട്, skip ചെയ്യാതെ കാണണം എന്നാലേ മനസിലാകൂ, ഡോക്ടർ പറഞ്ഞത് കറക്റ്റ് ആയ കാര്യം ആണ്. 👌👍🌹
@rajendransukumaran65862 жыл бұрын
സാറ് വെളിച്ചെണ്ണയെ പറ്റി എന്തോ പറയാം എന്ന് പറഞ്ഞു കൊണ്ട് ആണ് സാറ് തുടങ്ങിയത് പക്ഷേ സാറ് അത് പറഞ്ഞില്ലല്ലോ.വക്കി എല്ലാ കാര്യങ്ങളും സാറ് പറഞ്ഞത് വളരെ ഉപകാരപ്രദമായ ഒന്നാണ് അതിന് നന്ദി സാറെ,🙏🙏🙏🌹🌹🌹
@abrahamvarughese1652 жыл бұрын
Where is coconut oil as you started 😅😂
@mohammeduppala71942 жыл бұрын
അത് ഇവരുടെ സ്ഥിരം ക്യാപ്സ്യൂള്സ് , ക്യാപ്സ്യൂള്സ് എന്തെങ്കിലും ഇടും , വിവരണം വേറെ എന്തോ
@latheefmp40732 жыл бұрын
Daily ഒന്ന് അല്ലെങ്കിൽ ഒന്നര ഔൺസ് (ഔചിത്യം പോലെ )വെളിച്ചെണ്ണ വെറും വയറ്റിൽ അൽപൽപമായി നുണച്ചിറക്കുക ശേഷം അര മണിക്കൂർ കഴിഞ്ഞ് ഫുഡ് കഴികാം മലബന്ധം പൂർണമായി മാറും
@DRBIBINJOSE2 жыл бұрын
Virgin coconut oil is a good laxative
@jayalakshmiammalpg37832 жыл бұрын
@@DRBIBINJOSE now said what intented. Thank u.samayam Volare Prashant aane. !!!!
@pmkurian1006 Жыл бұрын
സാർ മെഡിക്കൽ കോളജിൽ പഠിപ്പിക്കാൻ കഴിവുള്ള വൃക്തിയയാണ്.മോരും ഉലുവയും നല്ല കഥ.
@nasim.kthangal5992 жыл бұрын
ഡോക്ടർക് എന്റെ ഒരു ബിഗ് സലൂട്ട്. ഡോക്ടറുടെ സംഭാഷണം കേട്ടു വളരെ സന്തോഷം തോന്നി. ഞാൻ തിരുവനന്തപുരത് ആണ് താമസം. ഈ കഴിഞ്ഞ മൂന്ന് മാസത്തിനു മുൻപ് കരൾ മാറ്റ ശസ്ത ക്രിയ നടന്നു കൊച്ചിൻ ആസ്റ്റർ മെഡിസിറ്റിൽ ആയിരുന്നു. ഇപ്പോൾ വീട്ടിനുള്ളിൽ കഴിയുന്നു. എന്റെ പേർ നാസിം തങ്ങൾ 62 വയസ്സ് പ്രായമുണ്ട്. ഈ കഴിഞ്ഞ രണ്ടുമൂന്നു ആഴ്ച്ച യായി ഡോക്ടർ പറഞ്ഞ പ്രശ്നം എനിക്കുണ്ട്. ആഹാരം കഴിച്ചാൽ ഉടൻ കക്കൂസിൽ പോകണം. ഡോക്ടറെ കണ്ടു അദ്ദേഹം refagatt എന്ന ഗുളിക തന്നു കുറവില്ല. പിന്നീട് കണ്ടപ്പോൾ enzyme ഗുളികതന്നു. കൂടാതെ മലം പരിശോധിക്കാൻ പറഞ്ഞു ഇപ്പോൾ അല്പം അശോസമുണ്ട്. എന്നാലും പൂർണമായി മാറുന്നില്ല. ഇനി ഞാൻ എന്തു ചെയ്യണം മോരും ഉലുവയും കഴിച്ചു നോകാം. ഡോക്ടറെ കൂടെ കൂടെ ഇത് പോലെ ജനങ്ങൾക് പ്രയോജനം ഉള്ള വിഡിയോ യൂട്യൂബ് വഴിയോ fb വഴിയോ ഇറക്കണം 🙏🙏🙏TVMuch
@manafmusliyar72432 жыл бұрын
കേൾക്കാൻ വഴികിപ്പോയി നല്ല അവതരണം thanks
@151in2 жыл бұрын
വഴികപ്പോയോ ....
@hameedmi49362 жыл бұрын
വളരെ നീണ്ട വിശദീകരണം
@rajiramachandranramachandr67802 жыл бұрын
Thank you so much doctor.Very good information
@DRBIBINJOSE2 жыл бұрын
❤❤
@hairusameerhairu6688 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് സാറിന് നന്ദി ഉലുവ വേവിച്ചിട്ടാണ് മോരിൽ അരയ്ക്കേണ്ടത് അതോ പച്ചയിലാണോ
@haneefkhaneefak Жыл бұрын
തൃപല ചൂരണം poli👍
@augustinet Жыл бұрын
സൂപ്പർ ക്ലാസ്സ് 🙏🙏
@sreekandannair64472 жыл бұрын
Please Avoid going from Pala to Kasaragod via Kanyakumari...make it Sweet and Short...
@halo-lq6lm2 жыл бұрын
അനുഭവിച്ച് പറയാൻ ദൈവം ഭാഗ്യം നൽക്കട്ടെ അപ്പോൾ അറിയാം അപ്പോൾ ഇതിൽ പറയുന്ന മരുന്ന് കുടിക്കും മാറാതിരിക്കുമ്പോൾ തലക് പ്രാന്തു പിടിക്കും 👍🏻👍🏻👍🏻🙏🏿
@evamathewryan36652 жыл бұрын
Awesome information. Thanks for your great efforts. My kids having the problems always vomits after having food. Tried this and got better results.
@rosammamathew29192 жыл бұрын
കപ്പളങ്ങ തോരൻ കറി കൂട്ടിയാൽ ഏറ്റവും നല്ലതു ക്യാരറ്റു പച്ചക്ക് കഴിക്കുക ഇതെല്ലാം വയർ ശുദ്ധികരിക്കാൻ നല്ലതാണ്.
@askaraskar6152 Жыл бұрын
Muringayila super
@Shaby99 Жыл бұрын
കാസർഗോഡ് നിന്നും ബോംബെ വഴി കൊച്ചിയിലേക്ക്
@twinklestarkj27042 жыл бұрын
Doctor തമാശ കൊള്ളാം.....ട്ടോ Good information 👌
@layammajohn3937 Жыл бұрын
താങ്ക്യൂ ഡോക്ടർ❤❤❤
@cheriyankannampuzha7772 жыл бұрын
People needs this type of practical video's. This knowledge is better to maintain life style. 👍
@DRBIBINJOSE2 жыл бұрын
❤❤
@shareefashari78042 жыл бұрын
ഓഹ് വല്ലാത്ത ഉദാഹരണം തന്നെ എന്റെ പൊന്നു സർ 🥰
@shareefpokkunnu1199 Жыл бұрын
👍
@dhanesha58152 жыл бұрын
Thank you very much Very good use full
@shameershameer50922 жыл бұрын
സാറിന്റെ ശബ്ദം എം ജി ശ്രീകുമാറിന്റെ സാമ്യംതോന്നുന്നു 👍
@afnafathimavv39602 жыл бұрын
Enikum thonni
@DRBIBINJOSE2 жыл бұрын
Songs by DR BIBIN JOSE എന്നു search ചെയ്തു കാണൂ ❤❤
, സാറിന്റെ സംഭാക്ഷണം കേട്ടാൽ തന്നെ എല്ലാ അസുഖങ്ങളും മാറും എല്ലാ തിനും നന്ദി എല്ലിന്റെ തേയ്മാനത്തിനെ കുറിച്ചു എപ്പിസോഡ് പറയുമോ വളരെ ഉപകാരം
@Inta.media_1232 жыл бұрын
Athara
@jothishkumar1492 жыл бұрын
മനുഷ്യന്റെ ക്ഷമയെ ഇങ്ങനെ പരീക്ഷിക്കാമോ ഡോക്ടർ സർ, നോവൽ ചെറുകഥ യായി മേലിൽ അവതരിപ്പിച്ചാൽ നന്നായിരുന്നു!🙏
@jyothiswarup76342 жыл бұрын
ക്ഷമ ഇല്ലായ്മയാണ് വയറിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് സുഹൃത്തേ.
@mohammeduppala71942 жыл бұрын
വിഡിയോ ലെങ്ത് കുറക്കാൻ ശ്രമിക്കുമല്ലോ ഡോക്ടർ
@ranjun.m56212 жыл бұрын
മലയാളിക്ക് ക്ഷമ കുറവാണ്. ഡോക്ടർ കുറെയേറെ കാര്യങ്ങൾ വിവരിക്കുന്നുണ്ട്. ഹെഡിംഗിൽ പറയുന്ന കാര്യം മാത്രം പറഞ്ഞാൽ എല്ലാവർക്കും തൃപ്തിയാകില്ല.
@Nirmalanimmik2 жыл бұрын
ചെറു കഥയാണ് ഇഷ്ട്ടം അല്ലേ 😜 ക്ഷമയില്ല 😂
@gokulpopzz4530 Жыл бұрын
@@jyothiswarup7634 🤣
@mifannamahirzayn41192 жыл бұрын
Dr പറയുന്നത് ഓക്കെ ശെരിയാണ്..ഒന്നു ചുരുക്കി പറഞ്ഞിരുന്നകില്‍ 😌😌
@OmanaSasi-ty2zs6 ай бұрын
Valiya long story ayipoyi 👌🏼
@swasrayamissionindia51402 жыл бұрын
അധികം പറയാതെ ആവശ്യമുള്ളത് വ്യക്തമായി പറയുക. ഉലുവ മോര് എത്ര അളവിൽ എത്രനാൾ കഴിക്കണമെന്ന് പറയുന്നില്ല..കൃത്യതസില്ലാത്ത വാചകങ്ങൾ ആർക്കും ഉപകാരപെടാറില്ല
@moosakaka81372 жыл бұрын
കാര്യം പറഞ്ഞു തീർക്കുക. അസുഖ ത്തിനുള്ള മരുന്ന് പറയു
@khalidkdl64102 жыл бұрын
അതെ അതിന്റെ അളവ് കൂടി പറയണം
@chandrikachandran58342 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി സാർ 🙏🙏🙏🙏🙏🙏
@DRBIBINJOSE2 жыл бұрын
❤
@kamalav.s6566 Жыл бұрын
ലോങ്ങ് സ്റ്റോറി ആണല്ലോ മോനെ ദിനേശാ ,
@Mrsolomong2 жыл бұрын
Good info..👍🏻. Audio വല്ലാത്ത പൊട്ടലും ചീറ്റലും...
@harish.85012 жыл бұрын
നല്ല അവതരണം
@praveennair27312 жыл бұрын
മൂന്ന് മുതൽ അഞ്ച് വരെ ഉള്ള ദൈർഘ്യം ആണെങ്കിൽ കേൾക്കാൻ സാധിക്കും... ഇത് ഒരു നീണ്ട ട്യൂട്ടോറിയൽ ആയിപ്പോയി...
@shihabashraf8872 Жыл бұрын
ഞാനും 1.75ൽ ഇട്ട് കേട്ടു. ഒന്ന് പരീക്ഷിച്ചു നോക്ക്. Correct wave length കിട്ടും.
@NirmalaBNair Жыл бұрын
M😊
@Maria9603 Жыл бұрын
10 Mt koodi sahikkan pattumenkil kelkkuka...
@nanumemunda5898 Жыл бұрын
@@shihabashraf8872😮
@amirkasim9 ай бұрын
Play back speed കൂട്ടി വെച്ചു കേൾക്കാം...
@mujeebrahman425 Жыл бұрын
Superb Explanation... 👌
@krishnadasanp96142 жыл бұрын
സൂപ്പർ. 🙏🙏
@baburjand93792 жыл бұрын
വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക പരസ്പരം ചേരുന്ന ഭക്ഷ്യവസ്തുക്കൾ മാത്രം കഴിക്കുക പരസ്പരം ചേരാത്തവ ഒന്നിച്ചു കഴിക്കാതിരിക്കുക ഉദാഹരണം പാലും ഇറച്ചിയും മോരും തൈരും ഒന്നിച്ച് കഴിക്കാൻ പാടില്ല ഭക്ഷണത്തിനു മുമ്പ് പഴവർഗങ്ങൾ പഴുച്ചാറുകൾ കഴിക്കുന്നത് നല്ലതാണ്.. ചീര തുടങ്ങിയ ഇ ല വർഗ്ഗങ്ങൾ ധാരാളം കഴിക്കണം പ്രകൃതിജീവനം പഠിച്ച പ്രാക്ടീസ് ചെയ്യുന്നത് ഗുണകരമാണ് അന്യർക്ക് ദോഷം വരുന്നതൊന്നും ചെയ്യാതിരിക്കണം.. അതായത് അധർമ്മങ്ങൾ ഒന്നും ചെയ്യാതിരിക്കണം... കഴിയുന്നത്ര വെജിറ്റേറിയൻ ഭക്ഷണം കഴിക്കുക.... ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുക... ഭക്ഷണത്തിന് അരമണിക്കൂർ മുന്നൂ അരമണിക്കൂർ ശേഷം മാത്രം വെള്ളം കുടിക്കുക എണ്ണയിൽ വറുത്തതും ബേക്കറി ഐറ്റംസ് ഒഴിവാക്കുക... പഴയ ഭക്ഷണം കഴിക്കാതിരിക്കുക... അവിയൽ പോലുള്ള കറികൾ ധാരാളം കഴിക്കുക... പലതവണ സമയം കിട്ടിയാൽ കുളിക്കുക... യോഗ ദാനധർമ്മങ്ങൾ ഇവ ചെയ്യുക അധ്വാനിച്ചതിനുശേഷം മാത്രം ഭക്ഷണം കഴിക്കുക
@fayashassan24842 жыл бұрын
O
@ragavans28802 жыл бұрын
ശരി മാമൻ
@renjini49022 жыл бұрын
👍🏻
@Nafi2112 жыл бұрын
Very good.
@rahimkkothambath11272 жыл бұрын
ഗുഡ് മെസ്സേജ് 👍
@rosammateacher74902 жыл бұрын
Thank you doctor God bless you🙏
@bhadraCS2 жыл бұрын
Great Doctor.Great message.
@DRBIBINJOSE2 жыл бұрын
😊❤
@Bijikwt2 жыл бұрын
Pappaya, Mangoe, Palayanthodan Pazham, Mathanga curry ..etc are all good natural laxatives.
@DRBIBINJOSE2 жыл бұрын
❤
@savithapv94712 жыл бұрын
താങ്ക്സ് doctor.. VaLuable information👍🏻
@standlyronaldronald49332 жыл бұрын
സബ്സ്ക്രൈബ് ചെയ്തു
@gangark60342 жыл бұрын
Sir good 👍🙏🙏 information Thanks
@vistaquadro63912 жыл бұрын
മുറ്റം തൂത്തു വരുന്ന കാര്യം മനസ്സിലായി. മറ്റൊന്നും സഹിക്കുന്നില്ല. ക്ലിനിക് വർക്കു ശ്രദ്ധിക്കുക. പാവങ്ങളുടെ സമയത്തിന് വിലയുണ്ട്. വളച്ചു കെട്ടില്ലാതെ അത്യാവശ്യ മായതു മാത്രം പറയുക. എഴുതി സ്വയം കേട്ടുനോക്കി മാത്രം വിളമ്പുക. അല്ലാതെ എല്ലാ ഡോക്ടർ മാരും ഇങ്ങനെ തുടങ്ങിയാൽ ജനം ക ഷ്ടപ്പെടും. വിമർശനങ്ങൾ ക്ഷമിക്കു മല്ലോ.
@jijosebastian73252 жыл бұрын
Super
@bhagyaraj15092 жыл бұрын
ഇതാണ് യഥാർത്ഥ അറിവ്
@thubtest33262 жыл бұрын
വളി ടിപ്സ് പറഞ്ഞുതന്ന ഡോക്ടർക്ക് എല്ലാ വളിയന്മാരുടെയും പേരിൽ നന്ദി അറിയിക്കുന്നു.. 🙏
@razinrechu62492 жыл бұрын
Valeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
@Rrrthugtd2 жыл бұрын
ഓൾ ഇന്ത്യ വളി വിടൽ അസോസിയേഷനിൽ അംഗത്വം എടുക്കൂ. വളി വിട്ടു നാറ്റിക്കൂ 😃😃😃😃😃😃😃
@fusiongaming7532 жыл бұрын
ഇ പേര് ഓക്കേ കണ്ട് പിടിച്ച അവന് ആവർഡ് കൊടുക്കണം 😂😂😂😂😂😂😂
@nidhuznidha51292 жыл бұрын
@@fusiongaming753 🤣🤣🤣
@Beenaasok-zn6pu Жыл бұрын
Great Message
@muhsinasathar2 жыл бұрын
8:18 മുതലാണ് മരുന്ന് പറഞ്ഞ് തുടങ്ങുന്നത്. മറ്റേതൊക്കെ സാധാരണ എല്ലാരും പറയുന്നതാണ്.
@sajithaunni92547 ай бұрын
Thanku
@Ishoooo-b4 ай бұрын
Thanks
@krishnamoorthymahadevan70512 жыл бұрын
Excellent explanation on the topic! Thanks a lot doctor!
@@DRBIBINJOSE hub;en.m.wikipedia.org/wiki/Shades_of_magenta - Shared via Mint Keyboard mlk nu bbu h bh
@richurinu40722 жыл бұрын
സാറിന്റെ വീഡിയോ എപ്പോഴും കാണാറുണ്ട്
@fordkiller80972 жыл бұрын
Pp
@fordkiller80972 жыл бұрын
Plp
@fordkiller80972 жыл бұрын
Ppp
@fordkiller80972 жыл бұрын
LppP
@gireeshkp51412 жыл бұрын
Doctor sir ur just like an angel because we are illiterate in this medical field u give us honey of literacy in this perticular stands love you all sir
@DRBIBINJOSE2 жыл бұрын
❤❤
@naszraabdul15102 жыл бұрын
ഡോക്ടറെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു നിർത്തുക എന്നാലും ലൈക്ക് കിട്ടും എല്ലാവരും കേൾക്കും
@jeevanthomas31982 жыл бұрын
VERY INFORMATIVE AND VALUABLE SPEACH. THANK YOU DOCTOR.
@DRBIBINJOSE2 жыл бұрын
❤❤
@COMMANDOLADAKH Жыл бұрын
Speach 😂
@a.saratchandranmenon36162 жыл бұрын
Very very valuable health tips, sharing Dr's rich experiance whic r , often,not clearly understood by commonpeople.
Amazing Dr🙏🙏🙏 very helpful information. Thank you😊
@lailakhader17242 жыл бұрын
Good information thankyou dr
@leeladevileela7033 Жыл бұрын
The class is very usefull
@thomasstephen82922 жыл бұрын
Sir,pandu kalam thavidu appam ammamaru undakki tharum ,thanks sir
@rajijohn1912 жыл бұрын
.thirakki nadanna vdeo anu.Thanku Dr
@SHOBHASFLAVORSANDCRAFTS2 жыл бұрын
വളരെ ഉപകാര പ്രദ മായ ഒരു വീഡിയോ
@ajmi18432 жыл бұрын
Mg. ശ്രീകുമാർ വോയിസ്
@josedamalajoseph27192 жыл бұрын
Shanker sound
@standlyronaldronald49332 жыл бұрын
നല്ല അറിവ്
@hadilayan78252 жыл бұрын
സാർ മലബന്ധത്തിനെ കുറിച്ച് നല്ലവണ്ണം പറഞ്ഞ് തന്നതിന് ഞാൻ ആദ്യം നന്നി പറയുന്നു. സാർ എൻ്റെ പ്രായം 58 കഴിഞ്ഞു ഞാൻ പഞ്ചസാരയുടെ അളവ് 90 ശതമാനം കുറച്ച് കൊണ്ടുള്ള ഭക്ഷണമാണ് ഞാൻ കഴിക്കാറ് അത് കൊണ്ട് തന്നെ പറയത്തക്ക അസുഖങ്ങളൊന്നും എനിക്ക് ഇല്ല എനിക്ക് വയറ്റിന്ന് നല്ല രീതിയിൽ പോവുന്നതിന് ഞാൻ കുറേ മാസങ്ങളായി ചൈത് കൊണ്ടിരിക്കുന്ന ഒരു മരുന്നുണ്ട് അതിൽ ഒന്ന് രാത്രി 10 മണിക്ക് ഉറങ്ങി 6 മണിയുടെ ഉള്ളിൽ എഴുന്നേൽക്കുക എൻ്റെ അനുഭവത്തിൽ ഉറക്കo കുറഞ്ഞാൽ ഈ വക പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്യത കൂടുതലാണ് മറ്റൊന്ന് ഞാൻ ചെയ്യുന്നത് എഴുന്നേറ്റ പാടേ ഞാൻ ട്ടോയിലററിൽ പോയി കാര്യം സാദിക്കും അത് കഴിഞ്ഞ് വന്നതിൻ്റെ ശേഷം 1 ലിറ്റർ പച്ചവെള്ളം ഒരറ്റ ഇരിപ്പിന് കുടിക്കും അത് കുടിച്ച് കഴിഞ്ഞാൽ അര മണിക്കൂറിനുള്ളിൽ വയറിന കത്തുള്ള എല്ലാ മാലിന്യങ്ങളും നന്നായി പോകുന്നുണ്ട് ഇങ്ങിനെയുള്ള വെള്ളംകുടി ആരോഗ്യത്തിന് ഹാനികരമാണോ? പിന്നെ കിഡ്നിക്ക് അസുഖമുള്ളവർ ഈ രീതിയിൽ വെള്ളം കുടിക്കരുത് ആദ്യമായിട്ടാണ് ഈ വെള്ളം കുടി തുടങ്ങുന്നതങ്കിൽ ആദ്യത്തെ മൂന്ന് ദിവസം വരേ നിങ്ങൾക്ക് റിസൾട്ട് കിട്ടിയെന്ന് വരില്ല അത് കഴിഞ്ഞാൽ തീർചയായും റിൽട്ട് കിട്ടും
@aboobackertholoortholoor94622 жыл бұрын
ശുദ്ധമായ വെളിച്ചെണ്ണ അല്പം കഴിച്ചാൽ വയറിനുള്ളിലുളള വിഷാംശങ്ങളെ പോലും പുറ൦ തള്ളിക്കളയു൦
@mollystephen10402 жыл бұрын
@@aboobackertholoortholoor9462 എപ്പോ കഴിക്കണം. രാത്രി or രാവിലെ.. 🤔