Good information എല്ലാ വണ്ടിക്കും ഇതു use cheyyamo
@sibinthomas55314 жыл бұрын
Hello എന്റെ വണ്ടി ഓട്ടോ ആണ് , നല്ല രീതിയിൽ തുരുമ്പ് തന്നെ അപ്പോ ഈ റബർ matt ente ഓട്ടോയുടെ ബോഡിയിൽ ചെയ്യാൻ pattuo
@KERALAMECHANIC4 жыл бұрын
Pattum
@soorajsankarsoorajsankar59754 жыл бұрын
Alto2008model front left side മാറ്റിന് അടിയിൽ വെള്ളം നിറയുന്നു വെള്ളം മുക്കി കളയണ്ട അവസ്ഥ ഗ്ലാസിന്റെ അതിലെ ഒന്നും leak ഇല്ല door സൈഡും ഇല്ലഏത് കൂടെ എല്ലാം ഇറങ്ങൻ സാധ്യത ഉണ്ട്
@KERALAMECHANIC4 жыл бұрын
Bakil ano friend il ano leak
@soorajsankarsoorajsankar59754 жыл бұрын
@@KERALAMECHANIC fornt bagam front നിറഞ്ഞാൽ ബാക്കിലോട്ടും എത്തും
@KERALAMECHANIC4 жыл бұрын
Front wiper drineag cheack cheyyu
@Mahi-ot2lk4 жыл бұрын
Bro. Ath Ac prblm anu.. enik same anubhvm undayatha
ഞാൻ എൻ്റെ ആപ്പേ ഗുഡ്സ് വണ്ടിയിൽ ഇത് ചെയ്തിട്ട് ഉണ്ടായിരുന്നു,,,, ഇത് ചെയ്താൽ പെട്ടെന്ന് ഒന്നും വണ്ടിയുടെ പ്ലാറ്റ്ഫോം തുരുമ്പിക്കില്ല ഒരു തുള്ളി വെള്ളം പോലും പ്ലാറ്റ്ഫോമിൽ ഇറങ്ങില്ല.... എനിക്ക് ഹോട്ടൽ ആണ് ആഹാരസാധനങ്ങൾ ഒക്കെ കൊണ്ട് പോകുമ്പോൾ വണ്ടിയിൽ വീണ് വണ്ടി തുരുബിച്ച് പോയി .. വർഷാ വർഷം റീ ടെസ്റ്റിനു നല്ലൊരു തുക ഈ തുരുമ്പ് ശരിയാക്കാൻ തന്നെ മുടക്കിട്ടുണ്ട് ..... ഞാൻ ഈ ടാർ ഷീറ്റ് ആദ്യമായി കണ്ടത് മീൻ വിക്കുന്ന ഒമ്നി വാനിൽ ആണ്. അത് കണ്ടാണ് ഞാനും ഇത് ചെയ്തത്. തുരുബ് ഒക്കെ ചുരണ്ടി പ്രയിമർ അടിച്ച് ഞാൻ അതിൻ്റെ മേലെ കാറിൽ ഉപയോഗിക്കുന്ന അണ്ടർ കോട്ടിങ്ങ് പെയിൻ്റ് വാങ്ങി 1 ലിറ്റർ പെയിൻ്റിൽ 250 മില്ലി ടിന്നർ ചേർത്ത് ബ്രഷ് വച്ച് ഫുൾ അടിച്ചു .. 2 ദിവസം കഴിഞ്ഞ് ടാർ ഷീറ്റ് ഒട്ടിച്ച സെറ്റ് ആക്കി. ഇവിടെ Tvm ത്ത് ടാർ ഷീറ്റിനു 1 മീറ്ററിനു 100 രൂപയാണ് വില
@KERALAMECHANIC4 жыл бұрын
Good
@jprakash72454 жыл бұрын
ഏത് ബ്രാൻഡാണ് cheap n best ആയിട്ടുള്ളത്? ആകെ ചിലവ് എന്ത് വന്നു? Thanks.
@subhashs73794 жыл бұрын
@@jprakash7245 ആകെ ചിലവ് 450 രൂപ 4 .അര. മീറ്റർ വാങ്ങി എത് കംബനി ഫീറ്റ് ആണ് വാങ്ങിയത് എന്ന് ഓർമയില്ല .. ഇപ്പോൾ 1 മാസം മുൻപ് വാങ്ങിയത് 1 മീറ്റർ 100 രൂപയ്ക്കാ വാങ്ങിയത്
@mohammedvapputti31712 жыл бұрын
Eaviday kiddum eeittam
@unknown_contents15902 жыл бұрын
@@subhashs7379 bro place evdeyaan ith evdenna vaangiye
@navazsk16174 жыл бұрын
Jeep fitt akiyal kollamo
@forever27894 жыл бұрын
Good Information bro...👌👌👌
@heartbeats46494 жыл бұрын
Scorpio crde review cheyyaamo?
@techyrideexplorer6704 Жыл бұрын
ഇത് എവിടെ പോയാൽ കിട്ടും? പേര് എന്തു പറയണം?
@arjuntas4 жыл бұрын
Sound proofing video cheyo ?
@rizwanrishu77824 жыл бұрын
Ikka alto k10 old model review plz
@souravs41764 жыл бұрын
Ee sheet evide kittum. Sheetinte perentha?
@avarachanbenny35444 жыл бұрын
Eeee sheet evide nina vanikandeyy
@dreamcatcher37912 жыл бұрын
Angane erangunna vellam appol Ee tar sheet mukalil kidakkule appol
@dreamcatcher37912 жыл бұрын
Damping sheet aano ethu rubber Matt paranjitt shopil avrkk manssilakanilla vere name undo damping sheet aanu avar paraunnu oru sheet nu 1500 roopa
@Abhilash_c_bhaskaran4 жыл бұрын
അപ്പോ A star ന് ഇനിയും കാത്തിരിക്കണം ലേ
@abhinandsp83074 жыл бұрын
Bro indica vista nalla odichu valaykumbol oru sound kelkunnu duk ennu eppoyum ila chila time pinne chila cuterukal veezhumboyum ondu enthukondu akum bro frontil ninnum annu sound kelkunna tyre aduthu ninnum Ethra ruppa chilavu varrumm bro
@KERALAMECHANIC4 жыл бұрын
Cheack cheyyanam
@abhinandsp83074 жыл бұрын
@@KERALAMECHANIC broyuda garrage evideya correct place
@d3ssupervlogs9824 жыл бұрын
Gd super informative vlog bai spr
@badhariya4 жыл бұрын
Epoxy coating cheytha pore
@shafimkd22884 жыл бұрын
👍👍👍 Waiting for Nissan sunny.
@Mahi-ot2lk4 жыл бұрын
Carnte floor epoxy ano cheyyunnath??? Paint adikille arum floor??
3m nta rubber type underbody paint adichall ee effect kittoo
@KERALAMECHANIC4 жыл бұрын
Yess
@DreamCapturing4 жыл бұрын
@@KERALAMECHANIC ilka nan Alapuzha varunnund matta sticker ready ayooo
@hareeshhareesh65724 жыл бұрын
സൂപ്പർ bro
@eaglevision47694 жыл бұрын
റീ ത്രെഡിങ് compound ആണോ
@muktharkp57354 жыл бұрын
Car cardiac centre nallathanooo???
@wandervloger4 жыл бұрын
Vandiyude under ulla തുരുമ്പ് കളയാൻ എന്ധെങ്കിലും വഴി ഉണ്ടോ
@GalaxyTab-pu7so8 ай бұрын
Tar Smell issue undavumo?
@KERALAMECHANIC8 ай бұрын
Illa
@AJITHGOPAL2 Жыл бұрын
ഇക്ക മാരുതി ഈക്കോ യുടെ ഫ്ലോർ ഷീറ്റ് മാറ്റാൻ എത്ര ചെലവ് വരും
@sreejithbahuleyan63854 жыл бұрын
Use full video
@shalinsworld20204 жыл бұрын
ഇക്കാ ഒരു വർഷം ആയ ഒരു ഡിസയർ ആണ് എന്റെത് അതിന് ഫ്ലോർ ചെയ്യേണ്ട ആവശ്യം ഉണ്ടോ ഉണ്ടെങ്കിൽ അതിന്റെ പ്രൈസ് എത്ര ആകും
@ajayakumard4754 жыл бұрын
Ekka super
@nettoranodanodakali15058 ай бұрын
Ee sheet evide kittum
@KERALAMECHANIC8 ай бұрын
Hardwares il kittum
@Deepakdeepak-eb7mp4 жыл бұрын
Best idea
@rsubhashchandran6564 жыл бұрын
Good information
@mohammedmidlaj46234 жыл бұрын
Vwry informative video👌👌✌️
@jobishpaul24924 жыл бұрын
ചേട്ടാ എന്റെ വണ്ടി വാഗണർ 2017 മോഡൽ ആണ് വണ്ടി ആകെ 5500 Km ഓടിയിട്ടുള്ളൂ രണ്ടുതവണ Engine oil മാറ്റി . സർവ്വീസ് സെന്റർക്കാർ പറയുന്നത് വർഷത്തിൽ ഒരു വട്ടം oil മാറ്റണം എന്നാണ് . അത് ശരിയാണോ . അധികം ഓടാത്ത വണ്ടിയിൽ വേറെ എന്തൊക്കെ ശ്രദ്ധിക്കണം
@sudheeshus12482 жыл бұрын
നല്ല idea ആണല്ലോ,,,,Gas gun വച്ച് ചൂടാക്കി ഒട്ടിക്കാൻ പറ്റുമോ?