വില കേൾക്കുന്നത് വരെ എന്റെ വണ്ടി നല്ല ബൗൺസിങ് ആയിരുന്നു. ഇപ്പൊ കുഴപ്പം ഇല്ല 😍😍
@godwintx3 жыл бұрын
Kidu 👌👌
@pratheeshev69303 жыл бұрын
🤣
@AveragE_Student9693 жыл бұрын
🤣
@riyasria78563 жыл бұрын
😂😂😂
@Anilkumar-fe2hx3 жыл бұрын
😂😂😂
@muhammedaboobacker75174 жыл бұрын
വില കേട്ടപ്പോൾ ഞെട്ടിയവരുണ്ടോ...?
@sanu76444 жыл бұрын
Eathraya???
@muhammedaboobacker75174 жыл бұрын
@@sanu7644 7000 to 10000
@sanu76444 жыл бұрын
@@muhammedaboobacker7517 ambo 🤐
@sanu76444 жыл бұрын
2k to 3k maximum, ithenthu vilayanu
@newManCave4 жыл бұрын
www.amazon.com/dp/B07T25Y4WW/ref=cm_sw_em_r_mt_dp_aiGTFbV7JH8KM?_encoding=UTF8&psc=1 USA price!! Less than half of what he told. Max 3K worth.
@UnniKrishnan-ambadyil4 жыл бұрын
Woh...amazing... ലക്ഷങ്ങൾ വാങ്ങി വണ്ടി തരുന്ന കമ്പനി കൾക്ക് 2 റബർ കഷ്ണം കൂടി ഇട്ട് തരാൻ പറ്റില്ലേ 😀😀
@rasheedmochkkadan273 жыл бұрын
അതാണ് ഞാനും ആലോചിക്കുന്നത്
@blessonmathew82763 жыл бұрын
ഞാനും പെട്ടു
@lijinlijinsl59022 жыл бұрын
Correct✅
@prabhultkc12932 жыл бұрын
ഇതേ ചോദ്യം ഒരാളോട് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് വില കൂടിയ പ്രീമിയം കാറുകളിലെ ഷോക് ഇങ്ങനെ ഉള്ളത് ആണ് റബർ ഇട്ടല്ല അതിന്റെ ഷോക്ക് തനെ ഡിസൈൻ ചെയ്തത് വില കുറഞ്ഞ കാറുകൾക്ക് എല്ലാ സംവിധാനങ്ങളും കൊടുക്കില്ലല്ലേ എന്നാണ് പറഞ്ഞത് Toyota അവരുടെ പ്രീമിയം കാറിലെ ഷോക്കും മറ്റു വില കുറഞ്ഞ വാഹനങ്ങളിൽ ഉപയോഗിക്കാറില്ലല്ലോ കാരണം വില കുറഞ്ഞ മണ്ടിവാക്കുന്നവന് പ്രീമിയം കാർ ഷോക്കും യാത്രാ സുഖവും കൊടുക്കണ്ടല്ലോ എന്ന്
@100kuttu2 жыл бұрын
അത് "ഈ വിഭാഗം " ആളുകളെ ഏല്പിച്ചിരിക്കുകയാണ് വിൽക്കുവാൻ.
@georgeabraham93644 жыл бұрын
Maximum ഒരു 1300 രൂപാ ആകാം, കേരളത്തിൽ ഉള്ള 80% വാഹന ഉടമകളും ഇതു ഫിറ്റ് ചെയ്യിക്കും.
@NandakumarBS4 жыл бұрын
ബൈജു ഭായ് താങ്കൾ ഒരു സംഭവം തന്നെ. താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ മുടങ്ങാതെ കാണുന്നുണ്ട്. താങ്കളുടെ മാരുതി ബലോന സിറാമിക്ക് കോട്ടിംഗ് ചെയ്തത് ഇപ്പോൾ എങ്ങനെയുണ്ട്.? അടിപൊളി തന്നെ? താങ്ക്സ്.
2200 ഒള്ളു ഇൻഡ്യയിൽ ഇഷ്ടം പോലെ ഓൺലൈനായി കിട്ടും അമസോണിലും ഉണ്ട്
@chrisjohnarts23654 жыл бұрын
Excellent product. Fitted in Ecosport. Done Mumbai to Kochi back and forth trip(3000 kms). No words. Completely satisfied.
@kavirajkannankavi21743 жыл бұрын
Are u satisfied about this product. Bcs i am trying to use for my car
@yasarkk27982 жыл бұрын
I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it. I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.
@farisincube.2 жыл бұрын
What's the connection between mileage and this one🤔!! I was wondering how can this increase the rolling resistance!! May be you got some bad fuel during this period. . .
@manuelmilton8833 жыл бұрын
Dear Baiju, I have installed similar product for my New Verna last year, however I did not find much difference after installation on the comfort level. Sorry to say I am not satisfied with the result.
@mkantony722 жыл бұрын
Absolutely! Whoever is making this product is making massive profit for a product which has negligible benefit!
@skulldow2 жыл бұрын
Most of the people have issue with suspension after installing this.this is complet fraud imo.
@Marcos123854 жыл бұрын
ഇതുവരെ കാറില് കേറി ഓടിച്ചിട്ട് നടു ഉളുക്കിയിട്ടേ ഉണ്ടാർന്നുള്ളു bt ഈ 2 റബ്ബറും കഷ്ണത്തിന് 7000-10000 എന്ന് കേട്ടപ്പോ ശരിക്കും നടുവൊടിഞ്ഞു..😂
@run-yj4ox4 жыл бұрын
Amazon il 2200 ollu
@vihadvihu30853 жыл бұрын
Amazon'il undo
@soorajsba2 жыл бұрын
Amazon il vilakuravund
@praisechandranpraisechandr95674 жыл бұрын
ഞാൻ എന്റെ ഫിഗോ ഇൽ ഉപയോഗിച്ചിരുന്നു.. എനിക്ക് കുലുക്കം കൂടുതൽ ആയാണ് തോന്നിയത്.... അതോണ്ട് ഊരി വെച്ചിരിക്കുവാണ്.... Spring നും ഷോക്ക് നും കംപ്ലയിന്റ് കൂടും എന്നാണ് പലരും പറഞ്ഞത്... ഞാൻ എന്തായാലും ഊരി വെച്ചേക്കുവാ... എന്റെ personal അഭിപ്രായം....ഈ same സാധനം ഞാൻ ₹4000ആണ് വാങ്ങിയത് fitting ചാർജ് ₹200
thaankal ethuu companyude product aanu use cheyyunnathu??
@noufalpg29694 жыл бұрын
മലപ്പുറത്തു ചെയ്ത എല്ലാ കസ്റ്റമേഴ്സും ഹാപ്പി ആണ്
@praisechandranpraisechandr95674 жыл бұрын
@@carstabilizerpro nokate vitl itipund...
@praisechandranpraisechandr95674 жыл бұрын
ഞാൻ എന്റെ personal എക്സ്പീരിയൻസ് ആണ് പറഞ്ഞത്.... എന്റെ വണ്ടിക് ഇടിപ് കൂടിയത് അല്ലാതെ... ഒരു വ്യത്യാസവും കണ്ടിട്ടില്ല
@renykvarghese19384 жыл бұрын
സർ നിങ്ങളുടെ വീഡിയോ കണ്ടിട്ട് കൊല്ലത്തെ ഷോപ്പിൽ വിളിച്ചിരുന്നു. 7500 രൂപ ആകും vitare Breeze യ്ക്ക് എന്ന് പറഞ്ഞു . നിങ്ങളുടെ Special discount ആവശ്യപെട്ടപ്പോൾ പറഞ്ഞു എല്ലാവരും ആ വീഡിയോ കണ്ടിട്ടാണ് വിളിക്കുന്നതെന്ന് . സർ നിങ്ങളെ പോലെയൊരാൾ ഇമ്മാതിരി പണിക്ക് പോകുന്നതെന്തിന്.
@arunjosy57323 жыл бұрын
Ath kalaki
@jihaska3 жыл бұрын
സിംഗിൾ ബോക്സിന്റെ വിലയാണോ അതോ 4 സസ്പെൻഷനിനും ആണോ ഈ റേറ്റ്?
@anciaziz45943 жыл бұрын
Rogirab und..
@leminthomas63873 жыл бұрын
@@jihaska 4
@tiluhammil01 Жыл бұрын
Kollat evidanu shop
@AJCREATION9993 жыл бұрын
സാറേ കാർ കമ്പനി അതിനു അനിസരിച്ചു സസ്പെൻഷൻ സെറ്റു ചെയ്തിട്ട് ആണ് പുറത്തു ഇറങ്ങുന്നത്...ഇത് ഫിറ്റ് ചെയ്‌താൽ കോയിൽ സ്പ്രിംഗ് പ്രെസ്സ് ആകുന്നതു കുറയുന്നു... ഷോക്ക് കറക്ട്ടായി വർക്ക് ചെയ്യുമോ... ആക്ഷൻ കുറയും അത്ര തന്നെ...
@rmk80174 жыл бұрын
ചേട്ടന്റെ കൂടി പാർട്ട്ണർഷിപ്പ് ബിസിനെസ്സ് ആണെന്നു കരുതുന്നവരെ കുറ്റം പറയരുത് !
@sajeevc.r.50903 жыл бұрын
അതാണ് സത്യം. സസ്പെന്ഷനിൽ തൊട്ടാൽ വിവരമറിയും.
@showkk1233 жыл бұрын
Kozhikode വർക്ഷോപ്പിൽ ഇതിന് ഫിറ്റിംഗ് ചാർജ് അടക്കം 950 ഒള്ളു
@rennycr82853 жыл бұрын
Sir. Ee product alla. Ee product price startup rs 7000...ok
@Jithuuthaman3 жыл бұрын
@@rennycr8285 950 inte mathi
@NS-cd7jn4 жыл бұрын
Amazon il 1000rs thottu e product available aanu. Coil Spring Buffer. Namukku thanne veykavunnathe ullu. Pakshe durabilitye kurichu ariyilla. Ivar aa paisaykkulla durability, warranty and assistance kodukkunundenkil nalloru product aanu.
@run-yj4ox4 жыл бұрын
Ivar oru kollam koduthaalum atHinekkal laabham Amazon product 2 ennam medikkam within 1 year
@rajeshep734 жыл бұрын
Thanks Baiju, for sharing the product. I fix in my TUV300 and feel a drastic positive changes in the vehicle rolling issues. Recommended for the Mahindra vehicles.
@vikvlogs4 жыл бұрын
😁 to all mahindra vehicles especially Xylo except logan
@bijoymano3 жыл бұрын
Hi rajesh after 9 months still it is working smooth? I like to fix it in my tuv
@mohasindxb3 жыл бұрын
@rajeshep73 how about now ?
@jaiskjose6 ай бұрын
Hi bro how it is now
@100kuttu2 жыл бұрын
ഒരു പ്രത്യേക തരം ജീവിതമാണ് "ഈ കൂട്ടർക്ക് "
@lotusveedu4 жыл бұрын
I have installed the stabiliser in my ecosport on all wheels.. Whatever be the logic or science.. the car has improved its ride quality and the shock absorption properties.The rear coil spring rebouncing has been almost ironed out, i should admit. I think what it actually does is that it actually divides the spring into two parts it being placed in centre and cuts the rebouncer. However the price is too high as any latex compound with any thing added to it known to science cannot make it so expensive. Maybe everything good comes at a price. Thankz Baiju for introducing the product. Spl mention.. My car rides in Yoko earth 1 215/55/17 The above initial impressions are personal and gained from my experience with cars and its knowhow as i am a proud driver who recently finished 6 lakh kilometers of driving
@mukundpadmakumar6734 жыл бұрын
Hey bro..i was planning to do same in my ecosport 17inch alloy, what about other improvements in ride other than this.
@mukundpadmakumar6734 жыл бұрын
And how much it costs for ecosport all suspension
@lotusveedu4 жыл бұрын
@@mukundpadmakumar673 7500/-
@jalexrosh Жыл бұрын
It screws your car's dynamics, handling, braking and safety. That's what it actually does. Everything you feel is a placebo
@mrz_gaming_ninja64154 жыл бұрын
7000 രൂപയോ🙄 എനിക്ക് ഇച്ചിരി കുലുക്കം കൂടിയതാ ഇഷ്ടം 🥴
@rifayathyakubrgm77224 жыл бұрын
😃😃
@babukannurkannur65553 жыл бұрын
കാണുമ്പോൾ 1000 രൂപയുടെ മൂല്യം ഇല്ല
@manurkgs3 жыл бұрын
ഓൺലൈനിൽ 1500 മുതൽ 2000 രൂപക്ക് കിട്ടും..പക്ഷേ ഓരോ കാറിനും വേണ്ട സൈസ് അറിയണം എന്ന് മാത്രം
@shameemvv88574 жыл бұрын
250 രൂപയ്ക്കു കിട്ടുമെന്ന് കരുതി വിഡിയോ കണ്ട ഞാൻ ..😆😆😆
@autohubx4 жыл бұрын
🤟
@rajeeshsk24793 жыл бұрын
👍🙏
@aslammuhammed604 жыл бұрын
പരസ്യം കണ്ടപ്പോള് skip button നോക്കിയത് ഞാൻ മാത്രം ആണോ 😂😂😂
@stalinmanjakala69994 жыл бұрын
പൊട്ടൻ ഭക്തൻ💊💊💊💊
@AshiqueAsh4 жыл бұрын
hahah ഞാനും നോക്കി 😂😂
@latheef19874 жыл бұрын
Yes ✋🏻😃
@ashajanardhanan74904 жыл бұрын
ഞാൻ പെട്ടെന്ന് കരുതി AdBlock work ചെയ്യുന്നില്ല എന്ന്
@latheef19874 жыл бұрын
@@ashajanardhanan7490 adblock? KZbin premium ano
@jasirsidhique99663 жыл бұрын
2011 model honda city ക്ക് ഞാൻ ഫിറ്റ് ചെയ്തു height കൂടി അടി തട്ടുന്ന പ്രശ്നം ഇല്ലാതെയായി എത്ര സ്പീഡിൽ ബ്രേക്ക് ചെയ്താലും ഇരിക്കുന്ന ആൾ സീറ്റിൽ നിന്നും മുന്നോട്ട് ചാടില്ല Driving comfort അടിപൊളി ചെറിയ vibrations അറിയില്ല പക്ഷെ reflector ചാടുമ്പോയുള്ള അടി വല്യ മാറ്റമൊന്നുമില്ല 9000 രൂപ ആയി. Satisfied 😃😃♥️
@MuhammedKLM3 жыл бұрын
ഞാൻ എന്റെ കാറിൽ സസ്‌പെൻഷനിൽ ഇടക്ക് പഴയ ചെരിപ്പ് മുറിച്ചു വെച്ചു. ഇപ്പോൾ വണ്ടി സോഫ്ട് റൈഡിങ് ആണ്.
@run-yj4ox4 жыл бұрын
ഇങ്ങനെ ഒരു വസ്തു വെക്കുന്നത് വണ്ടിക്ക് നല്ലതാണെങ്കിൽ എന്ത് കൊണ്ട് വണ്ടി നിർമാതാക്കളും എൻജിനീയർമാരും എന്ത്കൊണ്ട് ഫാക്ടറിയിൽ നിന്നും ഇറക്കുന്ന പുതിയ വണ്ടിക്ക് ഇത് വെക്കുന്നില്ല ????
@anishmohan31224 жыл бұрын
create a problem and sell the solution !
@mithunpgt4 жыл бұрын
@@anishmohan3122 spotted conspiracy finder
@Marcos123854 жыл бұрын
ഈ റബ്ബർ കഷ്ണം വെച്ചാൽ... വൈബ്രേഷൻ കുറയും ഗ്രൗണ്ട് ക്ലീറൻസ് കൂടും ടയർ life കൂടും വളവിൽ വണ്ടി മറയാനുള്ള ചാൻസ് വളരെ കുറവാണ്.. പിന്നെയും വേറെ എന്തൊക്കെയോ പറഞ്ഞു. മൈലേജ് വരെ കൂടും എന്ന് പറയാതെ തന്നെ പറഞ്ഞു..😂🤭
@run-yj4ox4 жыл бұрын
@@Marcos12385 😁😂😂
@anupraj20104 жыл бұрын
കാർ ഉണ്ടാക്കുന്ന കമ്പനി അല്ല സസ്പെൻഷൻ ഉണ്ടാക്കുന്നത്, മാത്രം അല്ല പല റോഡ് കണ്ടീഷൻ ൻ്റേ ആവറേജ് പെർഫോർമൻസ് ആയിട്ടാണ് സസ്പെൻഷൻ ഡിസൈൻ ചെയ്യുന്നത്. Ipol ഇറങ്ങുന്ന സസ്പെൻഷൻ മിനിമം working കണ്ടീഷൻ ൻറ താഴെ ആണ് ഇവിടുത്തെ റോഡിൻ്റെ അവസ്ഥ.
@varunskumar94264 жыл бұрын
How is its function different from a damper? If the manufacturers wanted tk achieve this, they could have used stiffer springs or dampers, Right ?
@jimmyjohny4 жыл бұрын
I think we can upgrade the SHOCK ABSORBER itself at this price. Then sell the old SHOCK ABSORBER at a reasonable price. #Biju N Nair please share your thoughts.
@sreenathk.s62493 жыл бұрын
Exactly....one box 2 numbers 7000... means two box 14000.... suspension motham replace cheyyan athrem varillallo
@epillaij3 жыл бұрын
Is suitable for ford aspire 2021 model ...how to purchase this product.....ples help ... Baiji ji I always watch your videos...all videos are usefull for KZbinrs....thanks ji
@Derin.I.Akkara3 жыл бұрын
We r thrissur delear 9388961561
@anooppappan3049 Жыл бұрын
Excellent product using it on my INNOVA 2.5 since 2 years worth every penny !
@abhilashenaduvathur47643 жыл бұрын
ഈ 7000-10000 രൂപയുടെ സാധനമാണ് Xmas-cake cut ചെയ്യുന്നതുപോലെ cut ചെയ്തു waste ആക്കിയത്...!! എപ്പോൾ തന്നെ മനസ്സിലാക്കാം അതിനു ₹500 ൻ്റ് വിലപോലുമില്ല എന്ന്...
@mubarakabu80844 жыл бұрын
I have fitted roger suspension buffer, Am completely satisfied, height , stability, breaking increased.2year warranty
@karunkeechira4 жыл бұрын
Price?
@hiimgithin4 жыл бұрын
In which car?
@sjarundharan4 жыл бұрын
@@karunkeechira price is around 5k to 8k
@mubarakabu80844 жыл бұрын
Brezza
@wasimaliahmed4 жыл бұрын
വില കേട്ടപ്പോൾ ആ റബ്ബർ കഷണത്തിന്റെ അകത്തു 2000 നോട്ടിൽ ഉണ്ടായ ചിപ്പ് ഉണ്ടെന്നു തോന്നുന്നു 🤣🤣🤣
@harifvkkk4 жыл бұрын
Alla pinne😁
@run-yj4ox4 жыл бұрын
2200 only in Amazon
@adventurist_feed8644 жыл бұрын
@@StonerMallu onnu ezheechu podei
@angelapaul14554 жыл бұрын
Right...And all these years the advanced R&D of car manufacturers had no clue of such a product 😏 Yeah there is no one limiting enthusiasts who dont care about economics.
@User123-b2u4 жыл бұрын
Worth for rs 1000/-. Balance avante pocketil.
@akhileshov92004 жыл бұрын
ബൈജു ചേട്ടന്റെ വീഡിയോസ് പുത്തൻ അറിവുകൾ നൽകുന്നതിൽ മുന്നിൽ തന്നെ
@vishal09914 жыл бұрын
Pazhaya Caril edhu install cheydhal alteration akillay.. insurance companies accident ayal edhum parenju chuttikkumo customersinay.... E product car manufacturing companies thannay install cheydhu car vilkkunathallay heroisam ???
@georgetj52953 жыл бұрын
Bounce effect കുറയ്ക്കാനാണ് shock absorber ഉപയോഗിക്കുന്നത്
@sreenathk.s62493 жыл бұрын
Two numbers 7000-10000...means 4 numbers 14000 above....we can replace all the suspension for this cost 🤔🤔🤔
@ambadykishore89444 жыл бұрын
14:45 ബൈക്കിൽ വെക്കാൻ പറ്റുവോ എനിക്ക് ബൈകെ ഒള്ളു...😁😁😁
@ANGEL-mb9yx4 жыл бұрын
Deucatti?
@shebinbiju72384 жыл бұрын
@@dee354 🤣🤣🤣
@sank81213 жыл бұрын
പിന്നില്‍ ബോക്സ് ഫിറ്റ് ചെയ്താൽ ഈസി ആയി വെക്കാം 😁😁
@assainarkoduvazhakkal1573 жыл бұрын
പറ്റും
@Enanelloor123 жыл бұрын
This product is just made without knowing anything about the vehicle dynamics. There are multiple ECU's in Car which calibrated based on many parameters like raw, pitch angle like many others. If you just put a product may like this may change all these parameters and cause major issues in the functional aspect. so please do proper R&D. Sir, I expected more from you when you support such products.
@hackerspy49998 ай бұрын
ente pinnu cheetta, I item ittal , idunna atrem area/spring area restraint to motikn aakum, means a pottikn shock edukiilaa. means kittuna complete shock absorbe cheyyunnath baakiyulla spring coil portion aan.means it leads to damage the spring and strut.
@vimalboiling4 жыл бұрын
Installed for 2 years now, buffer shock silicon made.. better steering response and smooth cornering. good for old suspensions
@siyadsiyad99214 жыл бұрын
പാലാരിവട്ടം പാലത്തിന് ഇത് കൊടുത്താ പോരായിരുന്നില്ലേ ഇബ്രാഹിം കുഞ്ഞേ 😂😂😂😂 ബൈജു അണ്ണാ നമിച്ചു
@ഞാൻമലയാളി23 жыл бұрын
ARC shock absorber ഇട്ടാൽപോരെ 👌
@sureshtk36923 жыл бұрын
Do not know why the spring manufacturers make gap between each coil ... Is it made for a specific purpose. The bouncing effect need to be adjusted in each coil by expansion and contraction . If an external particle in between coils may suppress the movement hence complete mechanical structure end up with a catastrophic failure 😩
@vakkade19733 жыл бұрын
I think Roger product is better.....that is also manufactured in Rajkot, Gujarat
@binuvarghese91864 жыл бұрын
Baiju , this was introduced by roger years back and I had it on my Figo. It increases the GC, and gives a smooth cushioning ride. Is it a paid promotion.
@ansalaboobacker96374 жыл бұрын
I challenge you that product will get hard in few months, and started crumbling. We tested all these products before.... You can see the technology difference of both product by its shape. This is 7th year of csp started manufacturing.
@vishnusgs22 жыл бұрын
@@ansalaboobacker9637 Sorry to say.. i have been using Rogerab since 2019.. have covered 15k kms after installation. the problems you mentioned have never ever affected my Figo.. once it wears out as you mentioned i will surely try your product.
@sanalkumarpn37234 жыл бұрын
നമസ്കാരം ബൈജു ജി.ഇത് കൊള്ളാം നല്ല ഒരു പ്രൊഡക്ട് ആണ് എന്നു തോന്നുന്നു. ഞാൻ എൻ്റെ Capt ur ന് ഇത് വെക്കാൻ തീരുമാനിച്ചു.'
@run-yj4ox4 жыл бұрын
2200 only in amazon
@sanalkumarpn37234 жыл бұрын
@@run-yj4ox അരുൺ അതിന് ക്വാളിറ്റിയുണ്ടോ, വാറൻ്റി ഉണ്ടോ എന്നുകൂടി നോക്കണം സർവ്വീസും കിട്ടണം എന്നാലെ നമുക്ക് വിലക്കുറവിൻ്റെ പ്രയോജനം കിട്ടുകയുള്ളു.
@sanviews98194 жыл бұрын
wow.. thank you Baiju chetta... hope to fit this on my Renault Capture at Bangalore sometime !. Ivide ide labyamakiyale..sambavam kidukkum :)
Nice product. Feels much difference in my ecosport. I don't know whether it will damage my spring. Otherwise very much satisfied. I paid 8300 for my ecosport.
@goodsoul66753 жыл бұрын
Another eco sport guy in the comment section is having serious issues after installation. And you the opposite. Which one to believe?😂
@Derin.I.Akkara3 жыл бұрын
No issue for suspension , go ahead with the sam
@prasanthpanicker82243 жыл бұрын
A skeptical product. May cause damage to suspension in the long run. Need more reviews and opinions.
@baneesh293 жыл бұрын
ഇത് കണ്ടു പിടിച്ചവനെ ജപ്പാൽ തിരഞ്ഞു കൊണ്ടിരിക്കുകയാണ് ഇതുപോലൊരു റബ്ബർ സ്വപ്നങ്ങളിൽ മാത്രം 7000rs 😂😂
@benjose224 жыл бұрын
I already bought this (other brand). This is of no use. This product just makes the suspension stiffer. I have thrown it after a month.
@bharathf90614 жыл бұрын
*എൻറെ* *പൊന്നോ* *വേണ്ട* ... NB:വില കേൾക്കുന്നവർക്ക് നെഞ്ച് വേദന വന്നാൽ ചാനൽ യാതൊരുവിധ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല....
@shyammenon653 жыл бұрын
@baiju N Nair - spoke to the dealer . No discount provided ! As u said “nanamkedutti “!!!
@AnandIdukkikaran3 жыл бұрын
ഇതൊന്നു വായിച്ചു നോക്കൂ.. Bro in the vehicle Coil springs in trucks allow them to ride smoothly when unloaded and once loaded the spring compresses and becomes stiff. This allows the vehicle to bounce less when loaded. Coil spring suspension is also used high performance cars so that the car can absorb bumps and have low body roll.A coil spring is a mechanical device which is typically used to store energy and subsequently release it, to absorb shock, or to maintain a force between contacting surfaces. They are made of an elastic material formed into the shape of a helix which returns to its natural length when unloaded. A coil spring is a mechanical device which is typically used to store energy and subsequently release it, to absorb shock, or to maintain a force between contacting surfaces. They are made of an elastic material formed into the shape of a helix which returns to its natural length when unloaded.
@isamisam26284 жыл бұрын
I used in my verna 👍🏻ground clr👌🏻smooth rozegr brnd
@redoak55963 жыл бұрын
Any problems with insurance
@sijothomas97095 ай бұрын
Can u just share your experience if you are still using it
@nishalpp3 жыл бұрын
I have been tried this in my ecosport Not a good result Don’t try for ecosport
@sreethampan3 жыл бұрын
കാർ സ്മൂത്തർ എന്ന പേരിൽ ഈ മാതിരി ഉത്പന്നം കുറച്ചു കാലം മുൻപേ ഉണ്ട്. എന്റെ ഹോണ്ടാ സിറ്റിയിൽ ഗ്രൗണ്ട് ക്ളിയറൻസിനുവേണ്ടി ഘടിപ്പിച്ചിരുന്നു , അതിനു ശേഷം സസ്പെൻഷൻ കുറച്ച് ഹാർഡ് ആയി
@pravinrajababu45184 жыл бұрын
Baiju chettan entre favourite mortor journalist in India.
@carstabilizerpro4 жыл бұрын
total price of car stabilizer pro for one car(4 pieces) starting from 7000
നാല് കിലോ റബ്ബർ വാങ്ങി വീട്ടിൽ വാക്കത്തി കൊണ്ട് മുറിച്ചു സസ്പെന്ഷനിൽ കയറ്റിയാൽ 6400+ലാഭം 😀😀
@cal_mi_abu4 жыл бұрын
@@abinsjohn 😂😁
@cal_mi_abu4 жыл бұрын
@@ajmalk5676 🥴
@Sanstar994 жыл бұрын
Good product and idea. Bad pricing
@wnyt9114 жыл бұрын
Baiju chettaaa Altroz black edition undakumo..........
@wnyt9114 жыл бұрын
@@mahi_talk bolero alla.... Baleno ആണ്...
@rajucherian4 жыл бұрын
150 രൂപയുടെ 1 കിലോ റബ്ബർ പോലും വേണ്ടാത്ത സാധനത്തിനു 10000 രൂപയോ, എന്നാ കത്തിയ ചേട്ടാ ഇതു
@ajeemofficial48213 жыл бұрын
👍👍👍👍👍👍👍👍👍👍💞
@ajeemofficial48213 жыл бұрын
Allapinneee..... 😃😃😃
@rahufmilocco21333 жыл бұрын
അതെ, കേരളത്തിൽ നിന്ന് പോകുന്ന റബ്ബർ പുറത്ത് പോയി importtan ആയി തിരിച്ചു വരും wow 🤣
@sujaikrishnanc96464 жыл бұрын
Recently changed shock absorbers in my Swift Dzire. Only 4500 cost as told by service center.
@hera4134 жыл бұрын
2700 രൂപ ഉണ്ട് ഒരു സ്വിഫ്റ്റ് desire shock അബ്സർബോറിന് അപ്പോ ചേട്ടന് ഫ്രീ ഓഫ് labor cost ഇട്ടാലും ഒക്കുന്നില്ലാലോ ചേട്ടാ .... എനിക്ക് ഈ product mayi oru ബന്ധവും ഇല്ല കേട്ടോ ഇങ്ങനെയൊക്കെ, കമൻ്റ് വായിച്ചപ്പോ ചുമ്മാ പോകാൻ തോന്നിയില്ല😂
@sujaikrishnanc96464 жыл бұрын
@@hera413 എമൌണ്ട് തെറ്റി എന്ന് തന്നെ വെക്കുക. 2700 ഇന് നല്ല ഷോക്ക് അബ് വാങ്ങിയിട്ടാൽ പോരെ? എന്തിനാണ് വെറുതേ ഈ റബർ കഷ്ണത്തിന് 2700 ഇൽ കൂടുതൽ പൈസ ചിലവാക്കുന്നത്? അവിടെയാണ് പ്രസക്തി.
@hera4134 жыл бұрын
@@sujaikrishnanc9646 എങ്കിൽ പിന്നെ വല്ല കുറച്ചു റബ്ബർ കഷ്ണം വാങ്ങി വെച്ച് നോക്കി അഭിപ്രായം പറയൂ .മിസ്റ്റർ പുതിയ ഷോക്കിലും ബോഡി roll ഉണ്ടാവും ചില വണ്ടികൾക്ക്.. അത് കുറക്കാൻ പറ്റുമോ എന്ന് ഒരു വാഹന ഉടമ എന്ന നിലക്ക് jaanum ഈ വീഡിയോ കണ്ട് എന്ന് മാത്രം .
@sujaikrishnanc96464 жыл бұрын
@@hera413 Kindly use, experience it yourself and see if it make any difference than using a new shock absorber.
@jacksonjash4 жыл бұрын
Car smoother enna oru brandinte product franchise nanum ente koottukaranum koode palakkad open cheythu. Same product vere brand. Price ellam same thanne ayirunnu, avasanan product sale ayum illa, invest cheytha koottukaranumayi undayirunna pathirupathu varshathe snehabandham nasikkukayum cheythu. Annu customersine parannu manasilakkan orupadu padayirunnu karanam social media ithrem social allarnnu. Athupole biju chettan e interviewyil chodikkunna ella chodyangalum nanglum ithinte distributerodu chodicha karyangalanu.
@kcbasil4 жыл бұрын
The price mentioned around 7k for a box containing 2 pieces or for fitting in a four wheeler?
@mohammedalthaf8574 жыл бұрын
No 4 pieces will be required 2 box will be required for a car So price for one car starting from 7000
@shaminmadayi0074 жыл бұрын
ഞാൻ ഇത്തിരി കുലുങ്ങി വണ്ടി odicholam 😜
@sunu04244 жыл бұрын
Bro 7000 to 10000 നു വണ്ടിടെ 2 ഫ്രണ്ട് suspension strut കിട്ടില്ലേ....?🤔🤔🤔
Athrem price mudakki suspension medichu vechittum kittaatha benefits aanu car stabilizer pro offer cheyyunnathu..
@sunu04244 жыл бұрын
@@ansalaboobacker9637 how... Can you please elaborate...? Its my doubt...hydraulic strut dampens and absorbs road shocks... What this rubber piece doing in shock mitigation?
@afzalm.a95864 жыл бұрын
@@sunu0424 First of all, its not just a rubber...Its a high quality durable rubber material. As you know rubber has good shock and vibration absorption property. Car stabilizer pro improves the shock absorption ability of car suspension to its next level, also improves stability.
@MsBlkz4 жыл бұрын
Ithu coil ine damage cheyille? Car inde down force ine bathikille.? Ithu sherikkum malla oru product annel enthu kondu car manufacturers ithu recommend cheyyunnilla ithu vechal warranty avoid cheyyunne Enthu kondu?
@greeshmagenesh11652 жыл бұрын
It's really a great products, najan ente AStar caril use cheyythu G -Reliance murkkaattilpadi ilulla fitment centreil innannu najan eppo 2yr ayye ente caril stabilizer use cheyyunnu nalla oru impact anu on driving ...
എൻറെ ബൈജു ചേട്ടാ ഈ ഒരു തുണ്ട് റബ്ബറിന് ഇത്രയും വില ഉൾപ്പെടുത്തിയത് തന്നെ ആ വകയിൽ ഇത് ഫേമസ് ആക്കാം എന്ന് ഉദ്ദേശിച്ചായിരിക്കാം. താങ്കൾ പണം മോഹിച്ച് പരസ്യം ചെയ്തു മോഹൻലാലിൻറെ അവസ്ഥയിൽ പെടാതിരിക്കട്ടെ. ചാനലിന് ഉള്ള കെടിബിലിറ്റി കളയണോ ബ്രൊ?😭
@rafeekmalliyoth53284 жыл бұрын
ചാനലിന്റെ ക്രെഡിബിലിറ്റി allready പോയിക്കിട്ടി.... അങ്ങേര് റബ്ബർ പീസ് വിറ്റെങ്കിലും ജീവിക്കട്ടെ
@ansalaboobacker96374 жыл бұрын
Manufactured with imported raw materials... Can withstand many temperatures, never get hardened, never gets shape out, 3 years replacement warranty. More 10 years of product life, 7 benefits.solved many problems which car companies cant solve.it will make your car feels like premium. Superior quality than any other imported products in india...total price starts from 7000 including fitting charge.... Baiju nair discount extra.....our competitors korean imported product 14k....now you say?
@vijoshbabu83294 жыл бұрын
മാക്സിമം ഒരു 2000/- രൂപ യൊകെ യായിരുന്നെങ്കിൽ എല്ലാവരും വാങ്ങി ഫിറ്റ് ചെയ്തെനെ!
@ranjiththampy3473 жыл бұрын
CASH KITTU MENGIL YENTHU .. ULLA ..PRODUCTUM RECOMENT CHEYUM .. MR.. BIJU .. Please teach about this product to TATA , SUZUKI, VW , HUNDAI ,RENULT etc RD engineer's ..My big question is ...why they are not reccoment to fitting this much good rubber ring at suspension ??
@sijocv61 Жыл бұрын
Cort
@jaisonmj98763 жыл бұрын
Is it available for byke, HH passion, please respond.
@Derin.I.Akkara3 жыл бұрын
Not available for bike
@SHAFIAUTOMOTIVEENTHUSIAST4 жыл бұрын
ഇത് പൊളിക്കും ബൈജു ഏട്ടാ
@nithinjs884 жыл бұрын
ullathaano entho!!! enikkathra bodhichilla. if it increases stability, it may decrease ride quality. If spring is more firm/stiff, better stability and less bodyroll. If spring is less firm/stiff, better ride quality. Puttng a rubber in between 2 springs means springs became more firm. I won't recommend this unless it reduces road noise drastically.
@laglorialafenishmai4 жыл бұрын
Idhoke nammal ippo kanudha, us okke ide sarva sadarana install cheyunnada . And nothing to do with driving quality and ability 😉. Idinekurich ariyathondan indians poduve idinu nilkathe. And suv and semi-premium indiyil use cheyyan tudangite ullu(2010-20 decade) . US okke ee vaka installation cheyan tudangit oru half century aayitundavum😁, because US oke range nokiye California to Texas tanne namde india fullair odiye range undakum. So idhoke nammal startingl kanumboz ulla acceptancinte prashnm aan😉
@siyadsiyad99214 жыл бұрын
റബറിന്റെ വില കൂടുമായിരിക്കും അല്ലെ ജെയ് കിസാൻ റബർ കർഷകരെ ഉണരൂ 😝😝😝😝
@ravimalayilravimalayil84644 жыл бұрын
This is absolutely wrong product because must be lose comfortnes your vehicle this is only for which vehicle is using in offroads
@dreamcouplesnz44734 жыл бұрын
Really there is better products are available cheaper than this price alle pattikan oro parupadilkal baiju chetta ithonnum promote chryathitikuka
@robinclint70232 жыл бұрын
Ith SUV vehicles or off-road vehicle lu anu better
@pramodpramod60083 жыл бұрын
വില അറിഞ്ഞതോട് കൂടി വണ്ടിയുടെ കുഷ്യൻഎഫ്ഫക്റ്റ് താനെ കൂടി 🤣🤣🤣
@abhijithmb54994 жыл бұрын
14:30 ഞാൻ share ചെയ്യാം പക്ഷേ എനിക്കു കാർ ഇല്ല 😞 അപ്പൊ പിന്നെ എന്ത് ചെയ്യും??
@dragondragon844 жыл бұрын
Friendinte caril Fit Cheyyaamallo Haha
@nadhumon4 жыл бұрын
7:31 Raw materials from കോട്ടയം പാല 🤺 പാല റബ്ബർ ✌️സാരല്ല 🚶
@vikvlogs4 жыл бұрын
Ente ponno😂
@farisincube.2 жыл бұрын
I did not get the discount though.. They asked who is Baiju !!😒
@nihaskitchenmagic79094 жыл бұрын
may i know is it compatible to amaze diesel.kindly advise.
@noushadm99754 жыл бұрын
M V D മാമൻ മാർ കാണണ്ട ട്ടോ......
@cal_mi_abu4 жыл бұрын
4 eibach coil springs n 20k ഒള്ളൂ . അപ്പഴാണ് ചുമ്മ റബർ കഷ്ണം 10k ,, എടുത്തോണ്ടു പോടേ 😂😂
@anirudhk1814 жыл бұрын
Eibach vechal kulukkam marumo stability kittumo
@cal_mi_abu4 жыл бұрын
@@anirudhk181 iam Using it and Better comfort than stock.
Body rolling കുറയാൻ low profile tyre യൂസ് ചെയ്യണം... Ground clearness കുറയുമ്പോൾ അല്ല stability കിട്ടുന്നത്...
@rockstar49654 жыл бұрын
Buffer power cushion .In ali express 2 pcs RS 500😂😂
@run-yj4ox4 жыл бұрын
Amazon 2200
@Bkr-ob4tu3 жыл бұрын
വില കേട്ടിട്ട് ഒരുമാതിരി കുബേരകുഞ്ചി പോലെ ഉണ്ട്!😲
@matrix82754 жыл бұрын
വില കേട്ടതോടുകൂടി ഞാൻ video നിറുത്തി😉
@mrk-indipendentmusic4903 жыл бұрын
Vandeede supranation life kootan sahayikum engil ithu theerchayayum upayogikam,athu mathram allallo comfort koodum, ground clear koodum pinne etc.... ithu kore users ubayogiche result positive aayitu thanneya paranjathe... 👏👏
@mohasindxb3 жыл бұрын
Kaztro’de Hyundai Alcazar video stablizer pro vechathu 400+ atre ullo ennanelo paranje
@selishxavierselish77434 жыл бұрын
10000 ന് 800 നോക്കുന്ന നമ്മളോട്
@hareesh72764 жыл бұрын
കേരളത്തിൽ പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്നവരും പ്രതിദിനം പതിനായിരങ്ങൾ കൈകൂലി വാങ്ങുന്നവരുമായുണ്ട് അവർ ഇതൊക്കെ പിടിപ്പിച്ചോട്ടെ. നമുക്ക് വെറുതെ ഇരുന്നു കാണുന്നതിന് എന്താ കുഴപ്പം?
@vinunarayanan0074 жыл бұрын
Varshangal research cheithu vandi undakuna company il ellam mandanmarale 🤣
ഇതിനേക്കാൾ കിടിലൻ സാധനം ആണ് Rogerab ന്റെ കോയിൽ കുഷ്യൻ ഈ സാദനം തന്നെ ട്രാൻസ്പെരന്റ് ആയ കുഷ്യൻ.... പിന്നെ അത് റബർ അല്ല പോളിയുറത്തേൻ ആണ്.... കൂടിയാൽ 7000ആകു നാലെണ്ണത്തിന്.... പിന്നെ പ്രധാന കാര്യം സോഫ്റ്റ്സസ്‌പെൻഷൻ ഉള്ള വണ്ടികൾക്കെ ഇത് ചേരൂ ഉദാഹരണം ഫോർഡ് ആസ്പയർ.... അതിനു ഗ്രൗണ്ട് ക്ലിയറൻസ് ഒണ്ടേലും സോഫ്റ്റ് ആയോണ്ട് ആള് കേറുമ്പോൾ താഴും.....