പഠിക്കുവാൻ വരുന്നവർക്ക് ആദ്യം വേണ്ടത് ഇതിനോട് ഉള്ള താല്പര്യം ആണ്. വളരെ രസകരമാണ് ഡ്രൈവിങ് ...
@hamza-hamzakutty5045 Жыл бұрын
ഞാനൊരു ഡ്രൈവിംഗ് പഠിക്കുന്ന ആളാണ്.. ഈ ട്രെയിനറുടെ ട്രെയിനിങ് സൂപ്പർ ആണ്
@vidyabijuputhen5769 Жыл бұрын
👌 class...ആശാൻ എന്ത് ക്ഷമയോടുകൂടിയാ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് 💙
@lijinashameer465011 ай бұрын
Nalla shamayada ulla clasan jan 6 days aayi padikunnu same problamaan tention aan thukond stiyaring control shariyakunnilla nigaluda payment athrayan anta husin vandiyan vandi oru pravasham idichu 12 varsham munb pinnavandi oodikathilla
@Rukiyakasim-p5p11 ай бұрын
Super ashan ivide padichavar bagyavanmar
@fosiyaashraf4105 Жыл бұрын
Nalla class👍
@nujumudeen7425 Жыл бұрын
മോനെ ഞാനും ലൈസൻസ് എടുത്തിട്ട് 10 വർഷം ആയി ഇപ്പോൾ പിന്നും കൈ തെളിയൻ പോണു എനിക്ക് പേടി മരുന്നില്ലമോനെ നിന്റ ക്ലാസ് ഞാൻ എന്നും കാണും എനിക്ക് തൈര്യം എന്ത് ചെയണം മോനെ എനിക്ക് തനിയെ ഓടിക്കാൻ കൊതി എനിക്ക് പറ്റുന്നില്ല
@harilekshmi1918 Жыл бұрын
സൂപ്പർ ക്ലാസ്സ് സാർ. 👍
@abdukt85145 ай бұрын
അതെ. നല്ല ക്ഷമ ഉണ്ട്
@girijakumary3641 Жыл бұрын
Ethupole alla varum paranju tharuvayirunnenkill enthayirunnu