Car position judgement/Driving tips part-390

  Рет қаралды 69,028

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

Пікірлер: 180
@joicejose86
@joicejose86 3 жыл бұрын
ഒരു ഡ്രൈവിംഗ് സ്കൂളിൽ പോലും ഒരാശാൻമാരും പറഞ്ഞു തരാത്ത കാര്യങ്ങളാണ് ചേട്ടൻ ഒട്ടുമിക്ക വീഡിയോസിലും പറഞ്ഞ് മനസിലാക്കി തരുന്നത്.. 💯👏👌ഒരുപാട് നന്ദി🙏❤️
@parthivsanand8177
@parthivsanand8177 3 жыл бұрын
Thank you Sajeeeh I am a teacher I have been watching your driving tips for 1 year We bought a car 2 months ago I am driving with confidence All your videos are encouraging and helpful THANK YOU VERY MUCH
@prabhakaranck5464
@prabhakaranck5464 3 ай бұрын
I have no idea when turn a pocket road now I am study that you teach sholder level trick thank you sajeesh
@ammuav5527
@ammuav5527 Жыл бұрын
Njanum vijarichitu untu enthina car front sidil antina vakkunnathu ennu...great information
@MohammedAli-ch2cz
@MohammedAli-ch2cz 3 жыл бұрын
All essential informations are fully covered for an easy driving. Repetition is surely giving refreshments to the mind. Your videos are awesome Sajeesh.
@lijukottaraparambil5999
@lijukottaraparambil5999 3 жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ടു എനിക്ക് ശെരിക്കും വണ്ടി ഓടിക്കാൻ സാധിച്ചു........👍
@SightseeingMedia
@SightseeingMedia 3 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു ട്ടോ, എല്ലാം വ്യക്തമായി പറഞ്ഞു തന്നു ❤️❤️👍👍
@nikeshpk9250
@nikeshpk9250 3 жыл бұрын
ബ്രോ.. കയറ്റത്തിൽ ബ്ലോക്ക് ഇൽ പെട്ടാൽ എങ്ങനെ ഓടിക്കണം...Plz mention in next video
@nijjeromeaiden4989
@nijjeromeaiden4989 3 жыл бұрын
Haugh clutch il edukkanam
@badbad-cat
@badbad-cat 3 жыл бұрын
ക്ലച്ച് പതിയെ വിട്ട് വിട്ട് വരുമ്പോൾ വണ്ടിക്ക് വലി വരുന്നത് മനസിലാക്കാം. ബ്രേക്ക്‌ ചവിട്ടി പിടിച്ച് നിക്കുമ്പോൾ ക്ലച്ച് വിട്ട് വിട്ട് കൊടുത്ത് വലി വരുന്നിടത്ത് നിർത്തണം. എന്നിട്ട് ബ്രേക്ക്‌ൽ നിന്ന് പയ്യെ കാലെടുത്ത് വരുമ്പോൾ വണ്ടി ബ്രേക്ക്‌ ഇല്ലാതെ മൂവ് ചെയ്യാതെ നിക്കുന്നത് മനസിലാവും. അങ്ങനെ ആയാൽ കാല് ആക്സിലിറേറ്ററിലേക്ക് മാറ്റി പയ്യെ കാല് കൊടുത്ത് നോക്കാം. ക്ലച്ച് മുഴുവൻ വിട്ട് കളയാതെ ആക്സിലറേറ്റർ അധികം ചവിട്ടാതെ വലി ബാലൻസ് ചെയ്ത് ഒടിച്ച് പഠിച്ച് നോക്ക്
@salmancc6468
@salmancc6468 3 жыл бұрын
Ivarude old video nd👍
@benasiranajumuddin5536
@benasiranajumuddin5536 2 жыл бұрын
👍Nice videos. Car nte Back door handle and last part mathram kanunna reethiyil blind spot kanunna pole mirror adjust cheythalulla pblms paranju tharamo? Viewers paranjalum mathi
@johnjacob869
@johnjacob869 3 жыл бұрын
ചെറിയ വണ്ടി ഓടിച്ചിരുന്ന ആൾ കുറച്ചുകൂടി valiya വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ? Thanks.
@lathaajish5234
@lathaajish5234 3 жыл бұрын
Made me to recall the things that I had seen in previous videos.... Thank you sir.. Good information...😊😊
@sejeersm
@sejeersm 3 жыл бұрын
excellent bro👍👍👍
@ajayakumar1692
@ajayakumar1692 3 жыл бұрын
ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ചെരുപ്പ് ഉപയോഗിക്കാതെ ആയിരുന്നു ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റർ ചവിട്ടിയത്. ഇപ്പൊ അത് മാറ്റാൻ പറ്റാത്ത അവസ്ഥ. അതിനെ എങ്ങനെ മാറ്റിയെടുക്കാം
@lij0076
@lij0076 3 жыл бұрын
അതു ചെരുപ്പ് ഇട്ട് thanne ശീലിക്കണം... അല്ലേൽ canvas ഷൂ use chey ✌️
@Travelblog999
@Travelblog999 3 жыл бұрын
Same അവസ്ഥ
@SanchariDude
@SanchariDude 3 жыл бұрын
Ithupolulla useful tipsnu nanni Sajeesh etta... Njan adakkam palarum car driving padichathu chettante videos kandaanu 🤩
@kavithamanoj9521
@kavithamanoj9521 Жыл бұрын
Your videos are extremely helpful. could u please make a video of parallel parking? But I have the fear that I’m going to crash the car from the back so how do I make sure I avoid that and I am confident with pocket parking
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 3 жыл бұрын
Very good information, I would like to know how to manage reverse view, while taking reverse parking which is very high (about 12 inches height from road to our house) for AMT car please give an advice for the same
@afsalpp9700
@afsalpp9700 3 жыл бұрын
Bro നല്ല ഒരു video ആണിത് ഇനിയും ഇങ്ങനെ ഉള്ള video ചെയ്യണം
@sreevinayakksalbin9686
@sreevinayakksalbin9686 3 жыл бұрын
Bro town matrame pedi ollu...valathu sideloode ok oro pahayanmar kondu kettivekkum...nalla traficil 1st ano 2 send ano use cheyyande...pinne oru doubt koodii cheruppidathe ethu vandiyum odikkum but cherupittal strt akkan polum pattilla ithengane matti edukkam?
@appusappus9040
@appusappus9040 3 жыл бұрын
Sajeesh ഏട്ടാ parallel പാർക്കിംഗ്, 90°പാർക്കിംഗ് കാറിൽ ഇരുന്നു കാണിച്ചു തന്നാൽ നല്ലതായിരുന്നു pl
@onyx506
@onyx506 3 жыл бұрын
🔥
@sreeyeshrajan7931
@sreeyeshrajan7931 3 жыл бұрын
അല്ല ഭായി നിങ്ങൾ ഇതൊക്കെ എങ്ങനെ മനസിലാക്കുന്നു...അടിപൊളി....കണ്ണൂർ ആണോ വീട്?
@allinonechannel416
@allinonechannel416 3 жыл бұрын
Hello..njan kasrodu kaariyaan ..n after getting license 5 years back now again practising to take car on to road.. And your videos help me a lot... I m grateful to u... Last week l was travelling to kanjangad by bus and watching your video.. Then a lady sitting beside me proudly told that..ith ente yechiyude monaa! I have conveyed my regards to u...
@mahaboobalimk3131
@mahaboobalimk3131 2 жыл бұрын
good very clear thanks
@Yahweh-Nissy
@Yahweh-Nissy 2 жыл бұрын
താങ്കൾ സൂപ്പർ ആണ് 👍👍
@noor8140
@noor8140 3 жыл бұрын
കയറ്റവും T റോഡും ഒന്നിച്ചു വരുന്ന സ്ഥലത്ത് വണ്ടി മുന്നോട്ട് എടുക്കാൻ wait ചെയ്യേണ്ടി വരുമ്പോൾ വണ്ടി പുറകോട്ടു പോകാതെ എങ്ങനെ എടുക്കാം എന്നുള്ള video ചെയ്യുമോ
@vishnumohanan7146
@vishnumohanan7146 3 жыл бұрын
One of the hectic task 👌
@faizpoongadan
@faizpoongadan 3 жыл бұрын
yes...i am waiting for this topic...
@aleyammakurien8936
@aleyammakurien8936 2 жыл бұрын
താങ്കളുടെ ഡ്രൈവിംഗ് ടിപ്സ് ആദ്യം മുതൽ ഓരോന്നായി കാണാൻ എന്ത് ചെയ്യണം. 1,2,3.......
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Angane kananam ennilla....oro vlogum different subject aanu
@sarangi5866
@sarangi5866 3 жыл бұрын
Dash board nte centre kazhinh kurach space leftilek undavumallo. Aa space um vende?
@falakshah7173
@falakshah7173 3 жыл бұрын
Polichu enikku tyre judgementaayrunnu tough🙂🙂ippo athu maari thaanks bro😍😍
@abhishekpankuabhishekpanku7775
@abhishekpankuabhishekpanku7775 3 жыл бұрын
Thanks ,very nice video
@salihean
@salihean 3 жыл бұрын
Outstanding class ever I seen..
@jaykumarpillai6611
@jaykumarpillai6611 3 жыл бұрын
Maruti EECO carilum tyre position ingine thanneyano?
@raeeess
@raeeess 3 жыл бұрын
പുതിയ സ്വിഫ്റ്റ്ന്റെ ബാക്ക് ഡോർ ഹാൻഡിൽ ബാർ മുകളിൽ ആണ്... അങ്ങനെയുള്ള വണ്ടിയുടെ ബാക്ക് ടയർ എങ്ങനെ judge cheyya?
@MrGodman1981
@MrGodman1981 3 жыл бұрын
Sajesh Bro -> Please keep the link of all the relevant videos in your description. Will help both viewers and you.
@geethagopinathanpillai9393
@geethagopinathanpillai9393 2 жыл бұрын
Thank you Sir
@reenashajan769
@reenashajan769 Жыл бұрын
😀thanks bro manasilaayii
@saharabeevi2055
@saharabeevi2055 Жыл бұрын
സ്റ്റീറിങ് ബാലൻസ് ഒന്ന് പറഞ്ഞുതരാമോ pls sir
@dranjithasree7593
@dranjithasree7593 3 жыл бұрын
Bck door handle chvrlt beat nte bck doornte glass node chernu analo(sidel ayite)...so apl ngane anu bck side tyre judge chyenan patune ??
@jokivlogz4231
@jokivlogz4231 3 жыл бұрын
Left tyre Judgement 🔥🔥🔥adipolj TIP
@rajendrank2839
@rajendrank2839 3 жыл бұрын
Great video.congrats👍👍
@smijilchirayil2431
@smijilchirayil2431 Ай бұрын
🎉🎉🎉
@vinods9785
@vinods9785 3 жыл бұрын
U turn എടുക്കുന്നത് ഒന്ന് പറയണേ !
@sajithaaji3814
@sajithaaji3814 3 жыл бұрын
Very good video 👍
@hassanvkdhassan9315
@hassanvkdhassan9315 3 жыл бұрын
അടിപൊളി വീഡിയോ ❤❤❤
@adheevidhu8477
@adheevidhu8477 3 жыл бұрын
Thanks chetta🙏🙏🙏🙏👍👍👍👍
@homelyruchi6363
@homelyruchi6363 3 жыл бұрын
Kayattathi gear downchendivannu first idunnnu.firstil thanne kayattam full kayarano atho second idamo
@lij0076
@lij0076 3 жыл бұрын
കയറ്റംതിന്റെ ഘടന pole
@venkataramanns9320
@venkataramanns9320 3 жыл бұрын
Ajay kumar ൻെറ ചെരുപ്പ് പ്രശ്നം എനിക്കുമുണ്ട്. ട്രാഫിക്കിൽ ഉറുമ്പ് നീങ്ങുന്ന പോലെ എങ്ങിനെ വണ്ടി നീക്കാം?
@A372575
@A372575 2 жыл бұрын
Break release and press without acceleration in. 1st gear...
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Vlog cheyyam
@najmanaju9837
@najmanaju9837 3 жыл бұрын
Thank you.... Very useful
@ramis7931
@ramis7931 3 жыл бұрын
Hii sajeesh. Thank you for your effort.
@Manchesterfan-m4l
@Manchesterfan-m4l 3 жыл бұрын
Parallel parking video ചെയ്യാമോ
@florencetharail6512
@florencetharail6512 2 жыл бұрын
Thank you
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Latest vlogs kandirunno
@appupkd4935
@appupkd4935 3 жыл бұрын
Chettan 4 wheel license matramano ullath,?
@nadhimaliyekkal5541
@nadhimaliyekkal5541 Жыл бұрын
രണ്ടു വണ്ടികൾക്കിടയിലൂടെ എങ്ങനെ നമ്മുടെ വണ്ടി ഇരുവശവും തട്ടാതെ എടുക്കാം, നോകുമ്പോൾ തട്ടാധേ എടുക്കാൻ കഴിയും എന്ന് തോന്നും, പക്ഷെ എടുക്കുമ്പോൾ തട്ടുന്നു, പരിഹാരം പറയും
@musafircraft
@musafircraft Жыл бұрын
👍👍👍
@murugann9245
@murugann9245 2 жыл бұрын
Pleas traffic driving demo lam murugan marthandam
@bijiabhilash1528
@bijiabhilash1528 3 жыл бұрын
Pocket roadil ninnu main roadilekku kayaruppol centerilekku pokunnu.
@jensonjose6287
@jensonjose6287 3 жыл бұрын
Good information very helpfull
@rosammajoseph768
@rosammajoseph768 3 жыл бұрын
Great
@subinreghunadh3719
@subinreghunadh3719 3 жыл бұрын
Sajeesh chetta, chettante videos a_llam a_nik valare useful aanu.
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
Thank you Sajeesh very useful video
@nijaandrews7763
@nijaandrews7763 3 жыл бұрын
Thanks chetta
@binoyscaria9301
@binoyscaria9301 2 жыл бұрын
Very💓 Nice💓💓💓💓👌👌👌👌👌God Bless you💓💓💓
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Innathe vlog kandirunno
@ismuk2294
@ismuk2294 3 жыл бұрын
ഡ്രൈവർ സീറ്റ് ഫ്രണ്ടിലേക്കും ബാക്കിലേക്കും അഡ്ജസ്റ്റ് ചെയ്യുമ്പോൾ നമ്മൾ വെച്ച ഒബ്ജെകെട് ജഡ്‌ജ്‌ഞിങ്ങിൽ മാറ്റം വരില്ലേ
@raeeess
@raeeess 3 жыл бұрын
കയ്യുമെങ്കിൽ ഹെവി വെഹിക്കിൾന്റെ ഇതേ പോലുള്ള വീഡിയോ ചെയ്യണം... please...
@mnikuttanm8242
@mnikuttanm8242 3 жыл бұрын
ചേട്ടന്റെ പുതിയ വണ്ടിടെ ഒരു വീഡിയോ ചെയ്യാമോ
@sadanandankm8713
@sadanandankm8713 3 жыл бұрын
identification of road sign parayamo
@cbksaleemyoutube4613
@cbksaleemyoutube4613 3 жыл бұрын
Excellent
@zainudheenchelothil
@zainudheenchelothil 3 жыл бұрын
ഞാൻ താങ്കളുടെ വിഡിയോ കണ്ട് കാർ ഓടിക്കാൻ തുടങ്ങി
@S4Tricks
@S4Tricks 3 жыл бұрын
എല്ലാ വണ്ടിയുടെയും ബാക്ക് ഇന്റിക്കേറ്റർ കാണാൻ കഴിയുമോ 🤔👍
@seamoon77
@seamoon77 3 жыл бұрын
Mannil slip avathe control Cheydh enganeya edkal
@prabheeshkumarvm2642
@prabheeshkumarvm2642 3 жыл бұрын
കയറ്റത്തിൽ ബ്ലോക്കിൽ പെട്ടാൽ എങ്ങിനെ ഡ്രൈവ് ചെയ്യാം (ചുരത്തിൽ)
@MNAMedia-kx4kl
@MNAMedia-kx4kl 3 жыл бұрын
👍🌹സൂപ്പർ ഇൻഫർമേഷൻ 👌താങ്ക്സ് ബ്രോ 💐💐💐🤝
@rajeev.ppalakkote6149
@rajeev.ppalakkote6149 3 жыл бұрын
Useful വീഡിയോ 👍👍👍
@ekaj3404
@ekaj3404 3 жыл бұрын
Very useful
@vanajasambhan896
@vanajasambhan896 2 жыл бұрын
Super class
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Latest vlogs kandirunno
@vanajasambhan896
@vanajasambhan896 2 жыл бұрын
@@SAJEESHGOVINDAN kandu super
@vanajasambhan896
@vanajasambhan896 2 жыл бұрын
Njan ella videos kanarund
@vanajasambhan896
@vanajasambhan896 2 жыл бұрын
Sirinte oru class kittiyirunnenkil ennu agrahichu
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Location evideyanu
@panchajanyam2477
@panchajanyam2477 3 жыл бұрын
സജീഷേട്ടാ ലെഫ്റ്റ് ടയർ ഡേഷ് ബോഡിന്റെ സെൻട്രൽ വെച്ച് റോഡിന്റെ ഇടത്തേ വൈള്ള ലൈനിൽ കൂടി ഓടിച്ച് പോകുമ്പോൾ റോഡിന്റെ ഇടത്ത് സൈഡിൽ കൂടി ഒക്കെ ആളുകൾ ഒക്കെ നടന്ന് പോകില്ലേ അന്നപ്പോൾ വണ്ടിയുടെ ബോഡി ആളെ തട്ടില്ലേ ? ഡേഷ് ബോഡിന്റെ സെൻട്രൽ ഇടത്ത് ടയർ വരും എന്ന് പറഞ്ഞു ഡേഷ് ബോഡിന്റെ സെൻട്രൽ കഴിഞ്ഞാൽ വണ്ടിയുടെ ബോഡി ഉണ്ടാകില്ലേ ബാക്കി
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Yes undakum
@panchajanyam2477
@panchajanyam2477 3 жыл бұрын
@@SAJEESHGOVINDAN അന്നപ്പോൾ എങ്ങനെ യാണ് ഓടിക്കേണ്ടത് 🙏
@lathe4391
@lathe4391 3 жыл бұрын
വലത്തോട്ട് വളയുമ്പോൾ front ഗ്ലാസിൽ കൂടി റോഡിന്റെ വലതു വശം ശരിക്കും കാണുന്നില്ല.. അപ്പോൾ വലതു window ൽ കൂടി നോക്കാമോ?
@lij0076
@lij0076 3 жыл бұрын
Blindspot... Etha വണ്ടി 🤔
@lathe4391
@lathe4391 3 жыл бұрын
@@lij0076 i 10
@lij0076
@lij0076 3 жыл бұрын
@@lathe4391 cmfrt etho അത് pole ചെയ്യാം
@knowledgehub8239
@knowledgehub8239 3 жыл бұрын
ഒരു വട്ടം ക്ലച്ച് ചവിട്ടിയിട്ട് 5thൽ നിന്നും ഒറ്റയടിക്ക് 1st ഗിയറിൽ ഇടാമോ....??
@kvmuraleedharanmuralibabu3353
@kvmuraleedharanmuralibabu3353 3 жыл бұрын
You can , but speed should be reduced by braking , speed should be less than twenty kms
@mahesh736
@mahesh736 3 жыл бұрын
S
@joseabraham1903
@joseabraham1903 3 жыл бұрын
Good speech
@santhoshkv8366
@santhoshkv8366 3 жыл бұрын
പാർക്കിംഗ് സമയത്ത് ഉപകരിക്കുന്ന വിവരണം നന്ദി.. എനിക്ക് അറിയാനുള്ള സംശയം റിവേഴ്‌സ് പാർക്ക് ചെയ്ത ശേഷം വണ്ടിയിൽ ഇരുന്ന് കൊണ്ട് തന്നെ കൃത്യമായി പാർക്കിംഗ് ലൈന് അകത്ത് എല്ലാ ടയറുകളും നേരെ തന്നെയാണോ എന്ന് മനസ്സിലാക്കാനുള്ള ടിപ്പ് ഒരു വീഡിയോ ചെയ്യാമോ. ?
@vilasini8868
@vilasini8868 3 жыл бұрын
Nalla oru information.
@josecabraham5059
@josecabraham5059 3 жыл бұрын
ഗുഡ് TUTOR
@aromal153
@aromal153 3 жыл бұрын
👌
@buddybabys1792
@buddybabys1792 3 жыл бұрын
Hlo kayyattil vandi off avunnnu Munbott edukkakkan kayyuuunnilla bakki Lott povukkaaa
@mayajoshy7723
@mayajoshy7723 3 жыл бұрын
Very good video.
@akhil_mp
@akhil_mp 3 жыл бұрын
👍
@shameerhakeem8528
@shameerhakeem8528 3 жыл бұрын
Super brother
@Suryasivakumarjj
@Suryasivakumarjj 3 жыл бұрын
Wonderful person you are
@renjithk.r8559
@renjithk.r8559 3 жыл бұрын
Left u turn il engane side judgement cheyyanam..?
@shaants4176
@shaants4176 3 жыл бұрын
Thankyou good information
@muhammednizamkp7666
@muhammednizamkp7666 3 жыл бұрын
ഇറക്കത്തിൽ ന്യൂട്ടർ ഇടാൻ പറ്റുമോ?
@عبدالرزاقعبدالرزاق-ب1ل
@عبدالرزاقعبدالرزاق-ب1ل 3 жыл бұрын
പൊന്നാര ചെങ്ങായേ വണ്ടി കയറ്റത്തിൽ ഏത് ഗിയറിലാണോ കയറുന്നത് അതേ ഗിയറിൽ ഇറത്തിൽ ഓടിക്കുക,,
@muhammednizamkp7666
@muhammednizamkp7666 3 жыл бұрын
@@عبدالرزاقعبدالرزاق-ب1ل mistake enthanenn parayu
@jijojoseph7087
@jijojoseph7087 3 жыл бұрын
@@muhammednizamkp7666 bro njanum padikan thudangiyathe ullu.irakkathil epozhum speed kurakkanam.athinu ettavum nallathu engine breaking anu nallathu.ettavum safe gearil thanne pokunnathanu.
@unnikrishnannair.v.g.5172
@unnikrishnannair.v.g.5172 3 жыл бұрын
perfect description
@lineeshkumarlineeshkumar3400
@lineeshkumarlineeshkumar3400 3 жыл бұрын
❤️❤️
@vknairvknair3361
@vknairvknair3361 3 жыл бұрын
ഡ്രൈവിങ്ങിനെ പറ്റി നല്ല അറിവുകൾ തരുന്നതിനു നന്നി,,,,,,
@masterpkworld2590
@masterpkworld2590 3 жыл бұрын
Poli e vidio kanditt yanta time wasted ayyi Yann yanik iduvara thonniyittila very good information
@girishnair7956
@girishnair7956 3 жыл бұрын
Bro super👌👌👍
@cycyoo2617
@cycyoo2617 3 жыл бұрын
Could you do a video on drifting?
@unknown-cf7ft
@unknown-cf7ft 3 жыл бұрын
Car kooduthal neram veyilathu park cheyth vechal problem indakumbo.pls reply?
@harisaa786
@harisaa786 3 жыл бұрын
ഉള്ളിൽ ചൂട് ഉണ്ടാകും
@unknown-cf7ft
@unknown-cf7ft 3 жыл бұрын
@@harisaa786 enginekk or bodykk enthenkilum thakaraar vero?
@antonykj1838
@antonykj1838 3 жыл бұрын
താങ്ക്സ് ഗോ അഹെഡ്
@onsraa4497
@onsraa4497 3 жыл бұрын
👌👌👌👌
@rajanin4118
@rajanin4118 3 жыл бұрын
Thanks sir
@maheshperikamana2800
@maheshperikamana2800 3 жыл бұрын
Good video
@narayanannelliyadukkam76
@narayanannelliyadukkam76 3 жыл бұрын
Good
@nadamusthafa9701
@nadamusthafa9701 3 жыл бұрын
Very useful sir , thank you so much
Secret behind good driving/Driving tips part-377
10:11
SAJEESH GOVINDAN
Рет қаралды 77 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
How to avoid driving fear/Driving tips part-365
14:49
SAJEESH GOVINDAN
Рет қаралды 298 М.
Foot movements in slope/Driving tips part-392
8:42
SAJEESH GOVINDAN
Рет қаралды 165 М.
Car turning tips /Driving tips Part-385
10:20
SAJEESH GOVINDAN
Рет қаралды 74 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН