ഈ വിഡിയോ കണ്ട് Driving Test ന് വളരെ ഉപകാരപ്പെട്ടു. Thanks alot
@santhae2360 Жыл бұрын
സാറിന്റെ ഒരോ ക്ലാസ്സും തുടക്കക്കാർക്ക് വലിയൊരു motivation ആണ് കൊടുക്കുന്നത്. കൂടുതൽ ക്ലാസ്സുകൾ കേൾക്കാൻ ആഗ്രഹമുണ്ട്. ഒരു driving School ൽ നിന്നും ഇത്രയും confidenc കിട്ടുകയില്ല Thank you Sir
@SAJEESHGOVINDAN Жыл бұрын
For booking Art of driving class (direct training if u need) WhatsApp 9400600735
@ajayanv38114 жыл бұрын
ഞങ്ങളെ പോലുള്ള തുടക്കകാർക്ക് ഇതു പോലുള്ള വീഡിയോ വലിയ ഉപകാരമാണ്👌
@santhoshkv83664 жыл бұрын
ഇപ്പോൾ സിഗ്നൽ ഉള്ള റോഡിൽ ഇനോവ പരിശീലനം കഴിഞ്ഞ് വന്ന ശേഷം മൊബൈൽ നോക്കിയപ്പോഴാണ് ഈ നോട്ടിഫിക്കേഷൻ കണ്ടത്.. നന്ദി
@rasheedp442310 ай бұрын
Good information you great
@asmaibrahim12932 жыл бұрын
പുതുതായി വാഹനം ഓടിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല tips..👍👍
@radhikagopinadh59754 жыл бұрын
ഇതെല്ലാം ഞാൻ ഈ കഴിഞ്ഞ day face ചെയ്തതാണ്. എല്ലാം 100 % crct. ഇൻഡിക്കേറ്റർ ഇടാൻ ഒക്കെ മറന്നു പോയി. ഞാൻ sunday drive ചെയ്തപ്പോൾ എന്റെ hus പറഞ്ഞ അതേ കാര്യങ്ങൾ ആണ് chettan പറഞ്ഞത്..ഞാൻ side ചേർന്ന് പോകുന്നതിനും, safe dstnce keep ചെയ്യാത്തതിനും ഹൈവേ യിൽ ആ oru സ്പീഡ് maintain ചെയ്യാത്തതിനും എല്ലാം........ വണ്ടി ഓടിച്ചു തുടങ്ങി. But പലതും മറന്നു പോകുന്നു, ആദ്യം നന്നായി ചെയ്തതൊക്കെ ഇപ്പോൾ തെറ്റിക്കുന്നു. Last sunday hus ന്റെ കൂടെ tvm പോയി. Punalur തൊട്ട് അവിടെ വരെ ഞാൻ ഓടിച്ചു. തിരിച്ചും. But എന്തൊക്കെയോ prblms ഉണ്ട് ഉള്ള കോൺഫിഡൻസ് കൂടി പോയി, അങ്ങനെ ഇന്ന് രാവിലെ വീണ്ടും ചേട്ടന്റെ ക്ലാസ്സ് കേട്ടു തുടങ്ങി. ഇപ്പോൾ ക്യാപ്സൂൾ രൂപത്തിൽ ടിപ്സ് ഉം ആയി ചേട്ടന്റെ വീഡിയോ. എന്റെ മനസു തേടിയത് ഇന്ന് തന്നെ മുന്നിൽ വന്നു. Thanks alot....... ഇനി കാണട്ടെ വീഡിയോ...
@adamsebastian74664 жыл бұрын
Entem avstha same anu... oro day class nu pokumbolum ulla confidence pokunu.. enthanelum.. kure odikumbo experience aakum ennu pratheekshikunu... all the best sis
നിങ്ങളുടെ ഓരോ ക്ലാസും സത്യം പറഞാൽ വലിയ മോട്ടിവേഷൻ ആണ്.... നന്ദി 🤝
@nirmalanirmala72184 жыл бұрын
Mone jan ippozhanu driving chernnathu ente samsayangal ellam eppol maari Thanks
@ranganathannagarajan52704 жыл бұрын
Dear Mr.S.Govindan, Keep it up. Great
@AbdulRahman-pw2xe Жыл бұрын
സർ your all suggestions, directions, advices are very needful, righteous, informative etc, etc
@scb25964 жыл бұрын
Ende kaaryathil ithellaam 100% correcta .. Driving cheriya paniyalla.... 🙏. Thank you for the advices...
@yoyopalace48442 жыл бұрын
ഡ്രൈവിങ് പഠിക്കാൻ തുടങ്ങ്ന്നഞാൻ ഈ മെസേജ് ഒരു പാട് ഉപകാരം അയി 😍😍😍
@uvaiseabdussalam3554 жыл бұрын
ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു.ഉഷാറായി പാസ്സായി,ബ്രോയുടെ വീഡിയോസ് നല്ല ഉപകാരപ്പെട്ടു.😍😍 താങ്ക്സ് ബ്രോ😍😍😍
@masterpkworld25904 жыл бұрын
Ippol test nadakunudo
@uvaiseabdussalam3554 жыл бұрын
ഓ നടക്കുന്നുണ്ടല്ലോ
@spg16434 жыл бұрын
Congrats broi
@shameerali47504 жыл бұрын
അഭിനന്ദനങ്ങൾ
@bananamilkklover_jeon4 жыл бұрын
പോക്കറ്റ് റോഡിൽ നിന്ന് ഹൈവെയിലേക് കയറാൻ വേണ്ടി വെയിറ്റ് ചെയ്‌യുമ്പോൾ പിന്നിൽ നിന്ന് തെറിവിളിയും ഹോനടിയും ആണ്. കണ്ട്രോൾ അവിടെ പോകും
@neethumolps29124 жыл бұрын
Thank you so much Sir!! I'm a beginner!!
@m.sreekumarsree76593 жыл бұрын
Excellent tips , apprehending common scare experienced by beginners and practical solutions, while driving.
@akbarvc2 жыл бұрын
വളരെ ഉപകാരപ്രദം നന്ദി സാർ
@viswanathannair90992 жыл бұрын
Very good information. thanks...
@mhdshahin5624 жыл бұрын
Helpful video for beginners like me
@sujithrajan20004 жыл бұрын
Very Simple and Informative guidelines.. Excellent Sajeesh
@howtobeaperfectmom87734 жыл бұрын
brother, 3 days ആയി ഞാൻ താങ്കളുടെ videos കുത്തിയിരുന്നു watch ചെയ്യുകയാണ്. എനിയ്ക്കും ഒരാഗ്രഹം വണ്ടിയെ കുറിച്ച് അറിയാനും driving പഠിക്കാനും. രണ്ട് മൂന്ന് ചാനലുകൾ കണ്ട് നോക്കി. but വളരെ simple ആയും confident ഓടെ പറഞ്ഞു തരുന്നത് താങ്കാൾ തന്നെയാണ്. So lam watching all your videos one by one
@shairajabdulrassak47123 жыл бұрын
nan padikkunnu.vayas over ayo .48 anu
@TmSree3 жыл бұрын
Highly recommended and psychological tips
@nizamshazil84654 жыл бұрын
Positive energy ✌️ tanks bro
@sathyanadhannair8374 жыл бұрын
Sir, very useful information. Driving schools never taught this aspects. Thanxs a lot for valuable information. Eager to hear from you very impotant issues realated to driving.
@vineshm.v11294 жыл бұрын
Right turn ചെയ്യുമ്പോൾ, turn ചെയ്യേണ്ട സ്ഥലം എത്തിയാൽ rigtside ലൂടെയുള്ള വണ്ടികൾ കടന്നുപോയി കഴിയുന്നത് വരെ വണ്ടി നിർത്തിയിടണം പോയി കഴിഞ്ഞിട്ടേ turn ചെയ്യാവു
@abhilashv35202 жыл бұрын
എത്ര മനോഹരം. ഉപകാര പ്രദം 🙏🙏🙏👍👍
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@abhilashv35202 жыл бұрын
@@SAJEESHGOVINDAN ഇല്ല. നോക്കാം.. ജനുവരി 31നു ഇറക്കിയ nexon മാർച്ച് 20നു പൊന്മുടി കയറ്റത്തിൽ അൾട്ടോയുമായി ഇടിച്ചു. ടാറ്റയുടെ ഡീലർ derik motors ന്റെ വൈഭവത്താൽ വണ്ടി 15 ദിവസമായിട്ടും കിട്ടിയില്ല. വൈകിട്ട് territory sales manager ക്ക് പരാതി കൊടുത്തു. Derik manager വിളിച്ചു. നാളെ വൈകിട്ട് തരാമെന്നു.. ശരിക്കും പെട്ടു
@sinchithasivanandan84374 жыл бұрын
ithu kandapo arkokeya ene pole vandi odikan ariyathe ithu kelkmbo vandi odikan oru confidence kitye😊😊
@MohammedAli-ch2cz4 жыл бұрын
Thanks Sajeesh. Excellent 10 commandments.
@abduljaleelvmabduljaleelvm55903 жыл бұрын
Thanks, ഉപകാരപ്രദമായ നിർദ്ദേശങ്ങൾ.
@benzythomas84182 жыл бұрын
Thank you very much Sajeesh beautiful briefing and very Useful informations … 👏👏👏
@thannuthasni93344 жыл бұрын
8th point veryy very good. Thank you&9th too.
@pravih2 жыл бұрын
Super...you are a best teacher.
@ranganathannagarajan52704 жыл бұрын
Dear Sandra, Very nice. Your encouragement is very good. This is the way one should teach. Keep it up.
@sandrarevathy2833 жыл бұрын
🤔
@OminivavaTN591004 жыл бұрын
Thanks Chetta eppazha Pedi maariyath . Opposite ninn bike kaaru keeri varum athaanu scene prathekich valavukalil.
@shineshine46162 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ Tnx bro.. 👌
@SAJEESHGOVINDAN2 жыл бұрын
Latest vlogs kandirunno
@shineshine46162 жыл бұрын
@@SAJEESHGOVINDAN യെസ് എല്ലാം കാണുന്നുണ്ട്.. 👌👌👌
@SS-fx3be4 жыл бұрын
Very helpful information. Thank you Sajeesh.👍
@vinodkm11873 жыл бұрын
Thanks a lot for valuable , memorable and practical information
@minizachariah21918 ай бұрын
Great tips 👍
@ashokanayyappan75024 жыл бұрын
Excellent sharing keep it up god bless you
@khamarudheenrafeeq85882 жыл бұрын
This is perfect Breifing Mr. Sajesh ATB👏🏼
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@hamithareyas8763 жыл бұрын
Sir very useful......I have problems in reverse parking
@scariavarghese50423 жыл бұрын
Excellent.Very much practical and useful.Thank you so much.
@jacobdaniel56703 жыл бұрын
Thanks for the information. Very good speaking
@mebinchacko85444 жыл бұрын
Sajeesh etta,on road drivingil pedals view include cheyth oru video cheyyumo.....
@georgemattappallilthomas24132 жыл бұрын
അളവില്ലാത്ത നന്ദി, നന്ദി, നന്ദി.
@Sumayyakinsi9142 жыл бұрын
Thankyou sir 👍👍👍. ഉപകാരപ്രദം
@SAJEESHGOVINDAN2 жыл бұрын
Innale upload cheytha video kandirunno
@Sumayyakinsi9142 жыл бұрын
@@SAJEESHGOVINDAN ഇല്ല. Test passayi നിങ്ങളുടെ വീഡിയോ തന്ന confident 👍👍👍. ഇനി റോഡ് ലേക്ക് സ്വന്തമായി ഇറങ്ങാൻ പേടി. അത് മാറ്റാനാണ് നിങ്ങളുടെ videos follow ചെയ്യുന്നത്. Learning school ന്നും ഇതൊന്നും കിട്ടില്ല.. Thanks a lot 🙏
@lisyjoseph26442 жыл бұрын
Very.good മെസേജ് നമസ്കാരം brother
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@rocknrollkl2 жыл бұрын
@@SAJEESHGOVINDAN hi sir
@gopalangopalan52232 жыл бұрын
Nalla up desam your very good master
@visakhvisakh27044 ай бұрын
ട്രാഫിക്കിൽ വണ്ടി നിന്നു കഴിഞ്ഞാൽ പിന്നെ ഫസ്റ്റ് ഗിയറിൽ മൂവ് ആകുന്നതല്ലേ നല്ലത് മറ്റു ഗിയറുകളിൽ മൂവ് ആക്കാൻ നോക്കുന്നത് വീണ്ടും വീണ്ടും ഓഫ് ആകാനുള്ള സാധ്യത കൂട്ടും
@krishnakr22364 жыл бұрын
വളരെ നല്ല അവതരണം
@rekhasr27814 жыл бұрын
വളരെ നല്ല അഡ്വൈസ് 👍👍
@sinan77633 жыл бұрын
വളരെ ഉപകാര പ്രധമായ വീഡിയോ.. താങ്ക്സ്
@viswanathankv77914 жыл бұрын
Very useful information. Thanks you
@sareenasalamsapoosworld-ws3sn Жыл бұрын
👍🏻👍🏻👍🏻👍🏻useful video 👍🏻👍🏻
@sunnyjoseph37234 жыл бұрын
ക്യാമറ നോക്കി റിവേഴ്‌സ് എടുക്കുന്ന ഒരു വീഡീയോ ചെയ്യുമോ..
@shibuthomas97143 жыл бұрын
Thanks for your wonderful presentation and excellent advice. All drivers should viewe this for safe and confident driving.
@koyakuttyvk94314 жыл бұрын
Good news Mr Sajeesh thank you
@raaajkal2 жыл бұрын
Excellent idea
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@riyasriyu84803 жыл бұрын
നിങ്ങളെ ക്ലാസ്സ് ഒരുപാട് ഗുണം ചെയ്തു. ഡൌട്ട്ടുകൾ ഒരു വിതം മാറി. ഡ്രൈവിംഗ് സ്കൂൾ അവർ പറഞ്ഞ് തരുന്നത് മുഴുവനായി മനസ്സിലാകില്ല
@ancyatheek90654 жыл бұрын
Sariya sir paranjath 100% 👍 ennik ee paraja kariyagal ullathe
@rajeshakshara45713 жыл бұрын
ഗ്ലാസ് നോക്കി റിവേഴ്‌സ് എടുക്കുന്നത് വീഡിയോ ചെയ്യുമോ
@jayanrajan43634 жыл бұрын
Very helpful.. Thank you sir..
@muhammednasar44924 жыл бұрын
Mvd pollum parayila ikka thanks ❤️
@ajesh20663 жыл бұрын
20 വർഷത്തെ ഹെവി വെഹിക്കിൾ സ്‌പീരിയൻസ്ന്റെ അനുഭവത്തിൽ പറയുവാ ഇത് തുടക്കക്കാർക്ക് useful വീഡിയോ ആണ് 80%
@rajasekharanottapalam14484 жыл бұрын
Good instructions as well as motivations. Chiranjeevi bhava
@manju-yc2lt2 жыл бұрын
വളരെ നന്ദി 👍🏻.
@latha.g.mangesh74573 жыл бұрын
Very good information. Many many thanks
@ethenworld29393 жыл бұрын
Very important messages. Thank you
@anishkumar-cg3uj4 жыл бұрын
Love u sir...love u so much...excellent video
@beingreal27434 жыл бұрын
Thankyou sajeeshettan for the helpful tips🖤
@shivprasad33913 жыл бұрын
വളരെ നല്ല അവതരണം . Useful ആണ്.
@remadevir25942 жыл бұрын
Thank you Sir, for your timely advise
@lonelybird864 жыл бұрын
സജീഷ് ബ്രോ . ഒരു 6 ലൈൻ / 4 ലൈൻ ഹൈവേ ഡ്രൈവിംഗ് കാണിക്കാമോ with Lane discipline and dos and donts
@shobhaviswanath4 жыл бұрын
Very nice informative video💐💐 Hats off 👍👍
@ramlakp7016 Жыл бұрын
Vry good upagetiom njn ithu poley pediyulla Aalanu
@madhavkutty26353 жыл бұрын
Good information ,thaku bro
@josephmaxwel3418 Жыл бұрын
Wipper& light control ne kurich veediyo idaamo
@vinodankk60463 жыл бұрын
Thank you. Very good informations
@yoyopalace48442 жыл бұрын
ഗുഡ് മെസേജ് 😍😍😍👍👍👍👍👍👍
@ratheedevi66404 жыл бұрын
Sir first part muthal venamayirunnu. Enik starting anu🙏
@ratheedevi66404 жыл бұрын
Vandi vangi but driving ariyilla.sirnte channal innale muthal kanan thudangittund
@masterpkworld25904 жыл бұрын
Nan vidio notification Kandal penna varavidio kadrikyanakilum Stop cheyid sajeesha vido kannum very interested infarmation
@alfiya.m50334 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🤝🤝👏👏👍👍👌👌
@aneeshep87144 жыл бұрын
വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു. ഇതു തുടക്കക്കാരുടെ പ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കി ചെയ്ത വീഡിയോ. പെട്ടെന്ന് ഓഫ് ആയ വണ്ടി clutch, ബ്രേക്ക് ഒരുമിച്ചു apply ചെയ്തു സ്റ്റാർട്ട് ചെയ്തു 1st gearinte സഹായമില്ലാതെ മുന്നോട്ടു എടുക്കാനാകുമോ??
@josephanthraperanthrapercj44544 жыл бұрын
Good advice
@gopinathanp83122 жыл бұрын
Yes, with the control of cluch and break.
@souravsatheesh9132 жыл бұрын
Off ay ninna vandi 1stil ett edukunathan vandik nalath
@Junaarza2 жыл бұрын
Enik highway l kerumbol ulla tension kaaranam vandi edukaarilla
@fesinabr65393 жыл бұрын
Really thankful for the valuable information
@babunvm3 жыл бұрын
Hi While parking the order you mentioned was Hand break, and Gear selector to P. With that logic while moving it should be disengage from P and down the Hand break so that weight of the car is shifted to Hand break rather than on Gear. Pl let me know your logic . Thanks Suresh Babu
@sachinlal1546 Жыл бұрын
The P is just another Gear for parking which uses a slight PIN. If you engage P before HB, then the weight and inertia/moemtum will be shifted to the small pin which could cause wear and tear on the same after long run. So always advised to engage HB befiore shifting to P.
@sajeenaanil97132 жыл бұрын
Super,thank you.
@muraleedharanak25023 жыл бұрын
ഒരു പാട് നന്നായിട്ടുള്ള നിർദേശങ്ങൾ, സജീഷ് !!!
@yeshodaav74973 жыл бұрын
very informative good
@smithasankaranarayananmeno36844 жыл бұрын
Valuable information....thank you
@SanthoshKumar-xy3zm4 жыл бұрын
Very useful information eta 👍👍👍👍👍Thank you very much eta🙏🙏🙏🙏🙏
@shihabudeenkp15694 жыл бұрын
Highly informative. Thank you.
@lekshmiviju46084 жыл бұрын
Very good information
@Titfortat20314 жыл бұрын
enikum und ee preshnam opposite vandi vannal over aayit side kodukkum appo vandi roadinn màari pokum😂