ഇന്ത്യയിൽ കേരളം ഒഴിച്ച് ബാക്കി എല്ലാ സസ്ഥാനങ്ങളിലും ഉപയോഗിക്കാൻ പറ്റിയ വാഹനം 😍😍😍😍👍amazing വെഹിക്കിൾ 👏👏👏
@afsala.s91922 жыл бұрын
നമ്മുടെ mvd വണ്ടിയിൽ ഇരുന്ന് തുമ്മിയാൽ fine അടിക്കാൻ ഇരിക്കണ ടീംസ് ആണ്... തലപ്പത്ത് ഇരിക്കുന്നവർ വണ്ടിയുടെ മുകളിൽ കാക്ക വന്നിരിന്നാലും ഉടമക്ക് fine അടിക്കണം എന്നാണ് ഓർഡർ കൊടുത്തിരിക്കുന്നത്.... നേരം വെളുക്കാത്ത ഒരു ഡിപ്പാർട്മെന്റ് ആണ്
@jeffmathews3632 жыл бұрын
മതേതരം സംരക്ഷിക്കാൻ കാശ് ചിലവ് ഉണ്ട് ഭായി. 😄😄😄
@drivedreambyshanu2 жыл бұрын
Sathyam evideyum kanatha illatha niyamam kerala 🤣🤭
@@drivedreambyshanu കേരളത്തിൽ മാത്രം പ്രേത്യേക നിയമം ഇല്ല മാഷെ
@jomisjohny96142 жыл бұрын
ഈ വണ്ടിയുടെ 12 സ്വീറ്റ് ഹൈറൂഫ് എന്റെ വീടിന്റെ അടുത്തുണ്ട് 2019 മോഡൽ നല്ല വണ്ടിയാണ് നല്ല യാത്ര സുഖവും എല്ലാം ഉണ്ട് പിന്നെ കമ്പനിയിൽനിന്ന് തന്നെ പുഷ് ബാക്ക് സീറ്റുമാണ് എന്റെ പപ്പ ഞാൻ പറഞ്ഞ വണ്ടിയിൽ ഡ്രൈവറായി പോകുന്നുണ്ട് ഓടിക്കാൻ എല്ലാം നല്ലതാണെന്നാണ് പറഞ്ഞത് അതിൽ യാത്ര ചെയ്തിട്ടും നല്ല അഭിപ്രായമാണ് ആൾക്കാർ പറഞ്ഞത് എനിക്കുംആ ഒരു അഭിപ്രായം തന്നെയാണ് ഉള്ളത് പിന്നെ ട്രാവലറും ആയി നോക്കുമ്പോൾ വില കുറവാണ് മൈലേജ് കൂടുതലും ആണ് 15 കിലോമീറ്റർ മൈലേജ് ഈ വണ്ടിക്ക് കിട്ടുന്നുണ്ട് നിങ്ങൾ പറഞ്ഞപോലെ ഇല്ല ഇതിനു മൂന്നു ഡോറുകൾ മാത്രമേ ഉള്ളൂ കി ഡികി ഡോർ ഉൾപ്പെടെ ഉള്ളൂ
@akhilo50012 жыл бұрын
3door old Winger. Oru sliding door extra New Winger
@puthiyidambrothers25212 жыл бұрын
സംഭവം ഇഷ്ട്ടപെട്ടു. പിന്നെ മുതലാളി തന്നെ ഓടിക്കേണ്ടി വരും അല്ലെങ്കിൽ റോബോട്ടിനെ ഏല്പിക്കാം. കംഫർട് അല്ലാത്ത ഡ്രൈവിംഗ് ഡ്രൈവറുടെ നട്ടെല്ല് കളയും. ഡ്രൈവർ സീറ്റ് ഒന്നുകൂടി അഴിച്ചു പണിയേണ്ടി വരും... അവതരണം കൊള്ളാം 👍👍👍👍
@sandoshkumarsandoshkumar91172 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ സൂപ്പർ
@vikkuna33142 жыл бұрын
മരുമോൻ ക്യാരവനെ പ്രോത്സാഹിപ്പിക്കുമ്പോൾ അമ്മായിയപ്പൻ ഫൈൻ അടിച്ചു കൊല്ലുന്നു. M
@ജസ്റ്റിൻറോയ്2 жыл бұрын
ഗുജറാത്തൊക്കെ........ ഒരു പാട് മുന്നിലാണ്........ ഇവിടെ നേരം വെളുക്കുന്നെ ഉള്ളു.... 🤭😂
@MBS1973 Жыл бұрын
Your language is so sweet...but am extremely sorry couldn't understand.... Am from Mumbai...how much will be approximate cost to convert into such Beautiful Caravan...pls reply
@rajeshvelappan83962 жыл бұрын
Pavappettavante caravanu ethra vila varum ennu paranjila. Pls.
@974560662 жыл бұрын
വളരെ സിമ്പിൾ അവതരണം 👍✌️
@areeb9782 жыл бұрын
King is back😁
@369JP2 жыл бұрын
ചേട്ടൻ കിടുവാ കേട്ടോ : Super video
@rathishatutube2 жыл бұрын
Kolllam nalla review..... Subscribe chaithu
@bodymindspirit457523 сағат бұрын
Camera angle kurachu wide akiyal nannayirikum Evide main focus ningal annu .
@MuneerPoovambra2 жыл бұрын
Nice 😍 tata ippol second sthanathethy ❤️
@lafaju6782 жыл бұрын
Winger ishttam 🥰🥰🥰adipoli 👍👍👍
@manumanoj89602 жыл бұрын
Very genuine report... Thank you👍
@kkhakkim2 жыл бұрын
Modern Access to Tourism...
@bijubhaskaran41162 жыл бұрын
Gujarat India yil alle
@dennyjoy2 жыл бұрын
Kondody 👌
@arjunkb47422 жыл бұрын
Ojes ariyathaa arundu
@manoop.t.kkadathy25413 күн бұрын
യാത്രാസുഖം ഉണ്ടാകുമോ....
@hasanjaman8292 жыл бұрын
Anees ikka poli
@behzadali66892 жыл бұрын
Edo eath sadharanna karanado caravan use cheyunath
@adridsadanand2 жыл бұрын
Bro you have good knowledge about automobiles and also from the review we can understand that you are a good driver too..keep going. The only suggestion that I want to put forward is ,before shoot if possible you can make little bit more video prepration in future endeavours.🥰
@areeb9782 жыл бұрын
Theerchayaayum😁
@TravelwithBharatBenz2 жыл бұрын
Sure
@vikram12622 жыл бұрын
@@TravelwithBharatBenz i want to modify my old style winger into this...can u pls help me to connect with this person
@Camberholidayz2 жыл бұрын
Waiting for new Caravan
@sanujss Жыл бұрын
Nicely presented
@baburajbkbk28602 жыл бұрын
സൂപ്പർ ആയിട്ടുണ്ട്, എങ്കിലും ചെറിയൊരു ഗ്യാസ് സ്റ്റൗ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി പോളിച്ചേനെ
@pradeepgeorge14472 жыл бұрын
ഇൻഡക്ഷൻ കുക്കർ ഉണ്ടേലോ
@arjunkb47422 жыл бұрын
Napoleon ❤️
@devinder7162 жыл бұрын
Please make video in Hindi or English it will be helpful for Northern region
@aneesamazon2 жыл бұрын
This car body building is located at Ojes in Kothamagalam, Kerala and can be converted into a bedroom that can seat 6 people and sleep comfortably for 3 people, with all the amenities like toilet, fridge, oven, tv, etc.
@khadeeja77612 жыл бұрын
Very good, keep it simple style presentation
@amarthyasterin2 жыл бұрын
Aaadipwli aayikk keep going ❤️
@saneeshsanu13802 жыл бұрын
ഈ വണ്ടി കിടിലനാണ്. ബാക്ക് മാത്രം ആണ് അത്ര ഭംഗി ഇല്ലാതെ ഇറക്കിയത്
@trinathkvlogs Жыл бұрын
Cost of this modification bro
@kjbinujohn87452 жыл бұрын
Luggage space ഇല്ലല്ലോ.
@thomasthomachan42842 жыл бұрын
My dream
@jomisjohny96142 жыл бұрын
ഈ വണ്ടി 12 സീറ്റും15 സീറ്റും ഉണ്ട്
@rajm40962 жыл бұрын
2.17 🔥🔥🔥🔥പ്വോളി
@sqtvr97442 жыл бұрын
നല്ല അവതരണം.. 👍🏻
@rabbulhussain26492 жыл бұрын
Very good video
@balasinghnadar69422 жыл бұрын
TATA Motors are always best👍👍👍💞💞💞
@TravelwithBharatBenz2 жыл бұрын
Yes they are
@shibilishibili25422 жыл бұрын
My dream🥰
@saleelzacharia2 жыл бұрын
Anees ika😌
@TravelwithBharatBenz2 жыл бұрын
💖
@vehicleworld-18112 жыл бұрын
Idupolathe video eniyum cheyyumo
@aneesamazon2 жыл бұрын
Sure
@TravelwithBharatBenz2 жыл бұрын
Sure
@GLORYATV2 жыл бұрын
Give the approximate amount for converting to caravan of this type
@TravelwithBharatBenz2 жыл бұрын
Without vehicle approximately 12 Lakhs + 18%gst
@pratapch26192 жыл бұрын
@@TravelwithBharatBenz with vichle how much sir
@pradeepgeorge14472 жыл бұрын
@@pratapch2619 16 for vehicle +13 around 30lac
@DhanyaSomanathan2 күн бұрын
Tata ❤❤
@sayyadmohmaadali2735 Жыл бұрын
Indian made how much price
@TravelwithBharatBenz Жыл бұрын
Around 19K USD
@vijayabhaskarareddymaryada40822 жыл бұрын
Pl give approximately price excluding tata vennder cost
@TravelwithBharatBenz2 жыл бұрын
vehicle + 12 lakhs + gst
@azlaan53432 жыл бұрын
Very good
@najeebzainuls30782 жыл бұрын
Nice ❤❤
@jose276302 жыл бұрын
Internal modification അനുവദനീയം ആണ് എന്നാണ് എന്റെ ഓർമ്മ
@dileepkottoordileepkottoor31492 жыл бұрын
Super excellent💯👍
@TravelwithBharatBenz2 жыл бұрын
Thank you 👍
@subisamuel33412 жыл бұрын
സീറ്റ് തീരെ പോര. ഇന്റീരിയർ മെറ്റരിയലിന്റെ ഗുണമേന്മ എനിക്ക് അറിയില്ല പക്ഷെ ഡിസൈൻ പോരാ. ഒരു ലക്ഷ്വറി ഫീൽ ഇല്ല. പണ്ടത്തെ അംബാസഡർ കാറിലെ അപോൾസറി ചെയ്ത പോലെ ഉണ്ട്
@sarilkummath2 жыл бұрын
അതിനുള്ള പൈസയെ ആയിട്ടുണ്ടാവൂ ..
@niyask33972 жыл бұрын
nice
@nza3592 жыл бұрын
ബാക്ക് താറാവിന്റെ ബാക്ക് പോലെ
@atishbiswas27842 жыл бұрын
What will be total cost and adress
@TravelwithBharatBenz2 жыл бұрын
Ojes Kothamangalam Kerala
@ashafulali52802 жыл бұрын
Good👍
@TravelwithBharatBenz2 жыл бұрын
Thanks
@binualex69012 жыл бұрын
Can u inform how much is the cost and rent also?
@TravelwithBharatBenz2 жыл бұрын
Please contact ojes Automobiles
@mallunanban27062 жыл бұрын
My dream car 😍😍😍😍😍😍😍
@ArunSebastianPananal2 жыл бұрын
വിങ്ങറിന്റെ ground clearance ൽ എനിയ്ക്ക് സംശയം ഉണ്ട്
@sanithababy53492 жыл бұрын
Good
@abhilashsakhumalla12 жыл бұрын
Curious to know cost with all modifications?
@TravelwithBharatBenz2 жыл бұрын
approx 12 lakhs + GST 18%
@abhilashsakhumalla12 жыл бұрын
@@TravelwithBharatBenz thank you
@abhijithsethunath48132 жыл бұрын
അടിപൊളി 👍🏻എന്താ
@dhaneshvkdhana44132 жыл бұрын
ഡോർ അടിപിടി ആയിട്ടുണ്ട് 👌 നമ്മുടെ നാട്ടിൽ നല്ല 2 ബക്കറ്റ് സീറ്റ് വച്ചാൽ തന്നെ ഫൈൻ ഇടും. നമുക്ക് ഇതൊന്നും ഉപയോഗിക്കാൻ യോഗം ഇല്ല
@sreejithsreelal27562 жыл бұрын
Poli vandy tata❤
@ajmalsiddiquek344610 ай бұрын
soooooooooprrrrrrr
@mhmdjamshi2 жыл бұрын
കേരളത്തിന് പുറത്ത് വണ്ടി ഓടിക്കുന്ന long ഡ്രൈവർമാർക്ക് അറിയാം അവിടെയുള്ള police കാരുടെയൊക്കെ ശരിയായ സ്വാഭാവം.. കേരളത്തിലെ police തന്നെയാണ് ഭേദം 🤦🏻♂️
@ruchikkoottu91862 жыл бұрын
100% ശരിയാണ്. ആദ്യമായി മുംബയിൽ എത്തിയ ഞാൻ റോങ്ങ് സൈഡിൽ നിർത്തിയതിനു പോലീസ് 1000 roopa പോക്കറ്റിൽ കയ്യിട്ടു കൈകൂലിയായി എടുത്തു. കേരളത്തിൽ ആയിരുന്നെങ്കിൽ അവൻ പിന്നെ ടാപ്പിങ് ചെയ്തേനേം
@tamanchakma96342 жыл бұрын
Elle atta sipak sanai de
@dillus1702 жыл бұрын
സീറ്റ് ഒഴികെ ബാക്കി എല്ലാം പൊളി 👌
@johnhonayi2817 Жыл бұрын
ഫ്രണ്ട് വീൽ ഡ്രൈവ് വേണ്ടാ.. ചരൽ റോഡിൽ കയറ്റം കയറുമ്പോൾ വീൽ സ്ലിപ് ആകും. ചിലപ്പോ ആക്സിലും ഒടിയും. പണ്ടത്തെ മറ്റഡോറിന്റെ പോലെ. Athaa♥️ആ വണ്ടി out ആയത്.
@NorbertOfficial2 жыл бұрын
ചേട്ടാ ... toilet കന്നിമൂലയിൽ അല്ലല്ലോ ല്ലേ?🤔😀
@TravelwithBharatBenz2 жыл бұрын
Hehehe😅😅
@mecadd74932 жыл бұрын
goood
@beeranhusain2 жыл бұрын
Mvd പാർമിറ്റ് തരില്ല 2 വർഷം മുൻപ് ട്രാവലർ 9 സീറ്റ് വണ്ടിയിൽ മെസേജിങ് ചെയർ ഉളപ്പാടെ ഉള്ള ഒരു പ്ലാനുമായി ഞാൻ മലപ്പുറം rt ഓഫീസ് & മലപ്പുറം ടുറിസം ഓഫീസ് എന്നിവ പല പ്രാവിശ്യം കയറി ഇറങ്ങി അവസാനം ഒരു rt ഓഫീസർ എന്നോട് പറഞ്ഞത് നീ ചെയ്തോ പക്ഷെ ഞങ്ങളുടെ മുമ്പിൽ കണ്ടാൽ ഫൈൻ ഇടാതെ നിവർത്തി ഇല്ല എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഞാൻ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു പക്ഷെ ടാസ്സ് കൊടുത്തു മുടിഞ്ഞു പോകുന്നതിലും നല്ലത് ഒന്നും തുടങ്ങുന്നില്ല 🙏 എന്ന് പറഞ്ഞു പൊന്നു
Bro good presentation.. 😘😘 please improve sound recordin.. background noise very disturbing. , ബാക്കി review എല്ലാം നന്നായിട്ടുണ്ട്.. eniuum details include ചെയ്യണം upholstery,other options etc.,🙏🙏
@TravelwithBharatBenz2 жыл бұрын
Thankyou for your review
@voiceofrajesh42272 жыл бұрын
Expenses ethra avum
@TravelwithBharatBenz2 жыл бұрын
Without vehicle, 12lakhs +18% GST
@sumeershakir22442 жыл бұрын
❣❣👍
@ahasabck50252 жыл бұрын
സ്വിച്ചുകൾ കുറച്ചുകൂടി ഗ്രാന്റ്ക്കാമായിരിന്നു...
@emmanuelxavier18592 жыл бұрын
Price for this modification
@TravelwithBharatBenz2 жыл бұрын
12 Lakhs + 18% GST
@Mrog692 жыл бұрын
how much bro cost of this?
@TravelwithBharatBenz2 жыл бұрын
12 lakhs + tax
@riasamgeorge99402 жыл бұрын
If it possible in Gujarath ,it is possible in kerala . Only one motor vehicle act in india.
@indus99912 жыл бұрын
Our MVD fines for an extra bolt...so different
@ChinnadanteKalapani2 жыл бұрын
Camera ഏതാ??
@sunishkuruvilla90482 жыл бұрын
This is a Camper van
@TravelwithBharatBenz2 жыл бұрын
Yes, but malayalies call as Caravan 😅
@nazeerpa39242 жыл бұрын
💥💥💥💥
@genuinetrd78412 жыл бұрын
Rent available ano
@TravelwithBharatBenz2 жыл бұрын
Private vandi aahn
@pradeepgeorge14472 жыл бұрын
എത്ര ആണ് ഇത് ചെയ്യാൻ ഉള്ള ക്യാഷ്?
@TravelwithBharatBenz2 жыл бұрын
Without vehicle 12 lakhs + 18%gst
@aboo8692 жыл бұрын
💯💯💯
@drjhoncana33412 жыл бұрын
ശമ്പളം കിട്ടാതെ ആകുമ്പോ MvD ok ഡിവിഡി ആയിക്കൊള്ളum
@antojohn77472 жыл бұрын
ഞാൻ maadikunnund
@aneesamazon2 жыл бұрын
🥰
@akshay67752 жыл бұрын
Ithinte owner aaranu?
@TravelwithBharatBenz2 жыл бұрын
Gujarat Customer 🤷♂️
@rameesraja69552 жыл бұрын
🔥🔥🔥
@muhammedraeespy2 жыл бұрын
🤩
@vijayakrishnanp55362 жыл бұрын
മൂന്നു പേർ കിടന്നാൽ ബാക്കി മൂന്നു പേർ എന്ത് ചെയ്യും.?
@TravelwithBharatBenz2 жыл бұрын
5 പേർക് യാത്ര ചെയ്യാനേ പറ്റുകയുള്ളു
@JoyalAntony2 жыл бұрын
അവര് പുറത്തു വെയിറ്റ് ചെയ്യട്ടെ 😁😁
@AnnammaProductions2 жыл бұрын
Price ethrayakum
@TravelwithBharatBenz2 жыл бұрын
12 lakhs + 18% GST, for modification
@georgechacko80632 жыл бұрын
GST കൊടുക്കണം
@badman72372 жыл бұрын
Keralam Indiail ally
@TravelwithBharatBenz2 жыл бұрын
😅
@thambypavakkulath74342 жыл бұрын
ചിലവ് എത്ര എന്ന് പറഞ്ഞിട്ടില്ല
@TravelwithBharatBenz2 жыл бұрын
Without vehicle 12 Lakhs + 18% GST
@sureshkumar-nz9px2 жыл бұрын
കേരളത്തിലെ MVD ക്ക് ഇതൊന്നും ഇഷ്ടം ആകില്ല...
@nihalmuhammed14962 жыл бұрын
Paper ഉണ്ട് ഇതിനു പിന്നെന്തിനാ പിടിക്കണ
@sureshkumar-nz9px2 жыл бұрын
@@nihalmuhammed1496 അതിനൊക്കെ ഉള്ള ലൂപ്പ് ഹോൾ MVD യുടെ കയ്യിൽ ഉണ്ട് സുഹൃത്തേ..