സോറി ഞങ്ങൾ തുടങ്ങുന്നതിനുമുൻപ് ഒന്നും പൂട്ടിക്കില്ല.. തുടങ്ങിക്കഴിഞ്ഞേ പൂട്ടിക്കു
@thinkgoodanddogood58432 жыл бұрын
3 ടിവി യോ എന്തിന് പുഴുങ്ങി തിന്നാനോ 🤣 വല്ല മലമുകളിലും പോയി രണ്ട് ദിവസം നിൽക്കണം എന്ന് വെച്ചാൽ ഡ്രൈവർക്ക് വിശ്രമിക്കാൻ ഇടം ഉണ്ടോ ഡ്രൈവർ എവിടെ കിടന്നുറങ്ങും ?? ഉറങ്ങാതെ ഡ്രൈവർ വണ്ടി ഓടിച്ചു വല്ല പാണ്ടിലോറി അടിയിലും പോയി പട്ടാൽ എല്ലാം ക്ലോസ് 😭😭 പിന്നെ ഗവൺമെൻറ് നഷ്ടപരിഹാരം പേരും എന്ന് വെച്ചാൽ ആർക്ക് എന്തിന് ? ( അനാവശ്യ മായുള്ള ടിവി വലിച്ചെറിഞ്ഞ് ഡ്രൈവർക്ക് വിശ്രമിക്കാൻ ഒരു ക്യാബിൻ ഒരുക്കുക)
സ്പേസ് മേജ്‌മെന്റിന്റെ കാര്യത്തിൽ വൻ പരാജയം ആണ് ഈ കാരവൻ. കിച്ചൻ സ്പേസ് കുറവ്.. ബെഡ് സ്പേസ് ഡബ്ബിൾ ഡക്ക് ആയി കൊടുക്കാം.. 3 tv എന്തിനാ വീട്ടിൽ പോലും ആരും3 tv വാങ്ങാറില്ല.. തലയ്ക് ആൾതമാസം ഉള്ള ഡിസൈനർ ആയിരുന്നെങ്കിൽ അങ്ങനെ വരില്ലായിരുന്നു.. ബാത്റൂം കിച്ചൻ ഒതുങ്ങിയ ബെഡ്‌റൂം.. 5പേർക് ഇരിക്കാൻ സീറ്റിംഗ് ഇത്രയും ആണ് വേണ്ടത്... ഇതിന്റെ ഡിസൈനറെ കണ്ടിരുന്നെങ്കിൽ ഏറ്റവും വലിയ മണ്ടനുള്ള അവാർഡ് കൊടുക്കാമായിരുന്നു. വൻ ശോകം ..😢😢
@Kothiyans2 жыл бұрын
m
@jacksont2772 жыл бұрын
കറക്റ്റ്. വിവരം ഇല്ലാത്ത ഏതോ ഒരുത്തൻ ആണ്
@santhoshar40562 жыл бұрын
100 %
@mysagar012 жыл бұрын
Well said, the space management is very poor. Half the size of this vehicle is enough for 4-5 people to sleep if plannned properly.
ഗവണ്മെന്റ് പല വാഗ്ദാനങ്ങളും തരും... ടൂറിസ്റ്റ് ബസ് കിലോ 45രൂപക്ക് വിൽക്കാനിട്ടുണ്ടെന്നു കേട്ടു... അതും കേരള ടൂറിസംത്തിൽ വരില്ലേ 🙏
@Kothiyans2 жыл бұрын
Illa
@cvdbrozz89652 жыл бұрын
@@Kothiyans അത് എന്താ കേരളത്തിൽ അല്ലെ... പൊന്നു ബായ് ടൂറിസം ഡെവലപ്പ് ചെയ്യാൻ തന്നെ ആണ് ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തുന്നതും 😏
@shyrac79622 жыл бұрын
ഇവിടെ ഉള്ള KSRTC, PRIVATE TOURIST ബസുകൾ, ഇവയെല്ലാം നിലനിർത്താത്തതെന്താണ്.പുതിയ വ്യവസായികൾ വ്യവസായികൾ കേരളത്തിൽ നിന്നും ഓടികൊണ്ടിരിക്കുകയാണ്. പലരും ആത്മഹത്യയുടെ വാക്കിലാണ്.
@tomato70872 жыл бұрын
@@Kothiyans സഖാവണന്ന്തോന്നുന്നു. ഈ സർക്കാർ ഇലക്ട്രിക് ഓട്ടോ ഇറക്കിയിരുന്നു പെർമിറ്റ് വേണ്ട എന്നും പറഞ്ഞും ഒരു പാട് പാവങ്ങളുടെ ആധാരവും കെട്ടുതാലിവരെ ബാങ്ക്കാരുടെകയ്യിലായി. പാർക്കിൽ വണ്ടികൊണ്ടിട്ടാൽ പെർമിറ്റുള്ളവണ്ടിക്കർ അവരേ പിടിച്ചു തല്ലിയ വർത്തകളും ഈ ന്നാട്ടുകാര് മറന്നിട്ടില്ല. ഇതിൽ തന്നെ അയാൾ പറഞ്ഞ് കേട്ടില്ലേ സർക്കാരുമായിട്ട് ട്ടൈയപ്പാണങ്കിൽ ട്ടാക്ക്സ് കുറയും എന്ന് 💩 ഈ സർക്കാരിന് ട്ടാക്ക്സ് കുറക്കാൻ അറിയും പക്ഷേ ചെയ്യില്ല 💩 ഊമ്പിയ ഭരണം . ഇനി ഈ വണ്ടികൾ എവിടെങ്കിലും പർക് ചെയ്താൽ നാട് നന്നാക്കാൻ ഇറങ്ങുന്ന കുറേ ചകാക്കൽ പിരിവും ചോദിച്ചു വരും കൊടുത്തില്ലെങ്കിൽ വണ്ടിയും പൊളിച്ചു പോവും . പിറ്റേന്ന് പത്രത്തിൽ ഒറ്റപ്പെട്ട സംഭവം പറഞ്ഞു തള്ളിക്കളയും💩
@cvdbrozz89652 жыл бұрын
@@sncreation9701 എത്ര ടെൻ ആയാലും നീ പറയുന്നത് അത് ലാഭം ആണ് എന്ന് ആണോ വല്ലാത്ത കണ്ടു പിടുത്തം തന്നെ ആയിപോയി ഒരു bus ടെൻ വിലയും മാർക്കറ്റ് വിലയും ഒന്ന് താരാധമ്യം ചെയ്തു നോക്കാൻ എങ്കിലും ശ്രെമിക്കുക കൂടെ ടൂറിസ്റ്റ് ബസ് എങ്ങനെ ആണ് മാർക്കറ്റ് വില നിശ്ചയിക്കുന്നത് എന്നും കൂടെ അറിയാൻ ശ്രെമിക്കുക 😄😄
@dhankgr3 жыл бұрын
ബെഡിൽ കിടന്നു നോക്കാൻ ഷൂ അഴിച്ചു വണ്ടി നാറ്റിക്കാതിരിക്കാൻ അവതാരകൻ കാണിച്ച ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു👍
@Kothiyans2 жыл бұрын
❤️🤪
@muhabbath1002 жыл бұрын
Shoe അഴിച്ച് വെച്ച് പ്രേക്ഷകർക്ക് കൃത്യമായി കാണിക്കാനുള്ള അവസരം മടി കാരണം വേണ്ടന്ന് വെച്ച അവതരകനെ ഒരു മടിയനായ ഞാനും അഭിനന്ദിക്കുന്നു
@mahinbm65152 жыл бұрын
@@muhabbath100 😆😆👍👍correct
@mnpu44992 жыл бұрын
വാങ്ങാൻ ഉദ്ദേശിക്കുന്നവർ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്യുക ..ഇവിടെ കോണാൻ കീറുന്ന tax ആണ്
@Kothiyans2 жыл бұрын
m
@muhammedrasheekh172 жыл бұрын
👍👍❤️
@rafinesi8402 жыл бұрын
ഇവരുടെ വാക്ക് കേട്ട് വണ്ടി എടുക്കുന്നവൻ ഒരുമുഴം കയറും കൂടെ കൊണ്ടുപോകണം
@ആലിക്കാന്റെമോൻകാസിമ്9 ай бұрын
കേരളത്തിലേ ഉള്ളൂ ഈ പദ്ധതി എന്നാണ് കൊതിയൻ പറയുന്നത്
@technow79922 жыл бұрын
India most of the states are advanced in Caravan Tourism; Since 2015 onwards Karnataka, Maharashtra to most of the states of tourisms already ahead Kerala. Kerala just started in Caravan Tourism in 2021.
@Kothiyans2 жыл бұрын
👍
@adersh18232 жыл бұрын
😂2015??? Madhya Pradesh and Maharashtra had introduced caravan tourism in 2019 but it did not have adequate facilities. Karnataka Caravan Tourism was introduced in 2020 It was a luxury caravan Bookings were low due to high prices . But Kerala Tourism has come up with a low cost with all luxury facility in 2021
@technow79922 жыл бұрын
@@adersh1823 I try to forward you the links seems not uploading. All major tourism states established its policy in 2015; Karnataka started rental facility, parking and fabrication of vans started in 2010 onwards. AP, MH, KA, RJ, Himachal - all; Unfortunately Kerala's projects something all know and they have done in advance. Even in Kerala search youtube video available one NRK USA have brought caravans in Jun 2016.
@rexputhumana22022 жыл бұрын
ലോകത്തിൽ വാഗ്ദാനങ്ങൾ ഏറ്റവും കൂടുതൽ നൽകുന്ന ഒരു സ്ഥലം കേരളമായിരിയ്ക്കും...'
അവസാനം കിലോക്ക് 35രൂപയ്ക്കു തൂക്കി വിൽക്കേണ്ടി വരും കേരള പോലീസിന്റെ പെറ്റി വേറെയും ജയ് കേരള ടൂറിസം...❤️❤️
@Kothiyans2 жыл бұрын
😳
@007nishadpt2 жыл бұрын
ഇത് കമ്പനി ഡിസൈൻ ആണ്, അല്ലതെ ബ്ബബ്ബബ അല്ല
@sheenasanthosh44582 жыл бұрын
ഒന്നും അറിയില്ലെങ്കിലും കുറ്റം പറഞ്ഞാ മതി
@ranjithtbalagopal45243 жыл бұрын
Bathroom and kitchen space lastil kodukanam.apol 6 feetil 2 set bed with living space kitan chance und
@Kothiyans3 жыл бұрын
Ys
@ranjithp59292 жыл бұрын
Correct
@bipinraj64492 жыл бұрын
കിച്ചണും ടോയ്‌ലെറ്റും കോമൺ ഉപയോഗത്തിനാണ്. അത് ഏറ്റവും പിന്നിൽ കൊടുത്താൽ അവിടേക്കു പ്രവേശിക്കാൻ ഒരു ഒരു കോറിഡോർ കൊടുക്കേണ്ടിവരും, അത് രണ്ടാമത്തെ ബെഡ്‌റൂം സെറ്റ് ചെയ്യാൻ ബുദ്ധിമുട്ടാകും, കാരണം വണ്ടിയുടെ നീളം കുറവായതിനാൽ രണ്ടാമത്തെ ബെഡ് കുറുകെ മാത്രമേ ക്രമീകരിക്കാൻ സാധിക്കൂ. രണ്ടാമത്തെ പ്രശ്‍നം സ്വകാര്യതയാണ്. ആദ്യത്തെ ക്യാബിനുള്ളിൽ നിന്നും ബാത്റൂമിലേക്കു പോകണമെങ്കിൽ രണ്ടാമത്തെ ബെഡ്‌റൂമിൽ കൂടിയേ പോകാൻ സാധിക്കൂ, അവിടെ വെട്ടം തെളിക്കണം, അവരുടെ ബെഡ് മടക്കി വയ്ക്കുകയും വേണം.
@justinsirex2 жыл бұрын
From experience, I can say that the Govt employees in KTDC will never give the required support at their hotels and parks to these caravans
@sureshg10602 жыл бұрын
നമ്മുടെ നാട്ടിൽ എല്ലാത്തിനും ആരംഭശൂരത്വം മാത്രമേ ഉള്ളൂ. ഇതുപോലെ ഇറക്കിയ പല സാധനങ്ങളും കട്ടപ്പുറത്ത് ഇരിക്കുന്നുണ്ട്. പലരും ആത്മഹത്യയും ചെയ്തു. നിങ്ങൾ ഓരോന്ന് പറഞ്ഞു ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്.
@Kothiyans2 жыл бұрын
M
@ebywayne41662 жыл бұрын
Correct
@stylevideoswithvinodvijaya8653 жыл бұрын
പോലീസുകാരെ കൂടി ബോധവൽക്കരിക്കണം ഇല്ലെങ്കിൽ നാളെ അവരെ 2000 3000 പെറ്റി അടിക്കും
@gopakumarkc83142 жыл бұрын
Athe avar thanne chodhikkum, ee side il otticha stickers modification, appo oke edukk 3000rs 🤣
@Kothiyans2 жыл бұрын
😂😂
@ajayr81853 жыл бұрын
Kollam.. 😀. Veedu venda, ithu vangiyal daily oro place il park cheythu , life enjoy cheyyam
@Kothiyans3 жыл бұрын
❤️❤️
@mahsoomtv64803 жыл бұрын
യെസ് 😀😀👏🏻👏🏻
@thajshanvlogs91723 жыл бұрын
ചെലവിന് ക്യാഷ് എവിടുന്ന് കിട്ടും
@mahsoomtv64803 жыл бұрын
@@thajshanvlogs9172 പണിക്കു പോയാൽ മതി
@thajshanvlogs91723 жыл бұрын
@@mahsoomtv6480 അത് ശെരി പണിക്കും പോണോ
@hobbyworldcrafts6763 жыл бұрын
Traveller 26 seater van. Gradually it's getting so many complaints after 35k km. Good vehicle but in my opinion this 6 Wheeler 26 seat van is a little complaint oriented variant...
@Kothiyans3 жыл бұрын
K
@bushchat2 жыл бұрын
ഇവിടെ ഇപ്പോളും ക്യാമ്പർ സെറ്റപ്പ് അല്ലേൽ ഓവർലാൻഡിംഗ് ഒക്കെ വലിയ വിഷയങ്ങളാണ്. ബാക്കി ഉടായിപ്പുകളൊന്നും ഒരു സീനും ഇല്ല. നമ്മളൊക്കെ ഇപ്പോളും 70 വർഷം പുറകിലാണ് ജീവിക്കുന്നത്. നല്ല ഗവണ്മെന്റ് നയങ്ങളിലൂടെ അത് ഇനി 80- 90 വർഷങ്ങൾ പിന്നോട്ട് വരെ പോയന്നിരിക്കും 👍
@Kothiyans2 жыл бұрын
👍
@manuprasad00772 жыл бұрын
correcttt
@mysagar012 жыл бұрын
What's the logic behind seating capacity for 9 people and sleeping arrangements for 5 only?
@Kothiyans2 жыл бұрын
Comfort
@awesomed007 Жыл бұрын
guests at campsite???
@joshuacjaymi40593 жыл бұрын
ഒരു പ്ലാനിങ് ഇല്ലാതെ ചെയ്ത പോലെ ഇണ്ട് വണ്ടിയുടെ ഇന്റീരിയർ.... Ojes onnu kandu nok tta models...
@Kothiyans3 жыл бұрын
Price onnu compare cheyyu bro
@karakunnukarayogam3 жыл бұрын
@@Kothiyans HOWMUCH PRICE SIR ?
@fromsreekumar0013 жыл бұрын
എനിക്കും അത് തോന്നി കാട്ടി കൂട്ടിയ പോലെ
@unni27322 жыл бұрын
If government allow to make as low cost by using used vehicles, it would be a grace for homeless poor. Better than rented house.... Secure parking is important.
@Kothiyans2 жыл бұрын
❤️
@suhailps6093 жыл бұрын
Ebulljet video first reviw cheythathann ✨️🤩
@Kothiyans3 жыл бұрын
❤️❤️
@sudheeshm81452 жыл бұрын
എല്ലാംകൊള്ളാം ഖജനാവ് നിറക്കാനുള്ള പുതിയ പരുപാടിയാ ഇതും കൊണ്ട് റോഡിലിറങ്ങിയിട്ട് വേണം വണ്ടിയുടെ ഇരട്ടി പിഴ അടപ്പിക്കാൻ ഇത് കേരളമാണ് ഭായ് 😏
@DevanarayananG-z7r8 ай бұрын
Private ayinswanthamakkiyal kollamennund tour usenayi,enthayalum enikk ishtapettu❤❤🎉
@ritvikprasad8482 жыл бұрын
Although I don't understand your language,but could understand that bed is for four people.But what is the capacity of water tank and whether bio toilet? what is the total cost.
@Kothiyans2 жыл бұрын
Till now it is not launched
@nisarbawa99022 жыл бұрын
Force സർവീസ് മോശമാണ് എനിക്ക് അനുഭവം ഉള്ളതാണ് പുതിയ വണ്ടി എടുക്കുമ്പോൾ ഉള്ള സ്നേഹം എടുത്തു കഴിഞ്ഞു സർവീസ്നു കേറ്റുമ്പോൾ ഉണ്ടാവില്ല അനുഭവം ആണ് ഏറ്റവും വലിയ അറിവ് 🙏🙏🙏
@Kothiyans2 жыл бұрын
ok bro
@rejishbabu66432 жыл бұрын
It’s looks great but I feel build quality and system for sleeping not good it’s not solid main purpose of caravan is over night stay,,,
What will be the total cost to convert as caravan? Please reply..
@imranparkar15982 жыл бұрын
Thanks sir making video and sharing all of us God bless you iam from maharastra state
@Kothiyans2 жыл бұрын
Thank you 🙏
@sudheex2 жыл бұрын
വണ്ടിയിൽ യാത്ര ചെയ്യുന്ന time seat belt use ചെയ്യണം അങ്ങനത്തെ formalities ഉണ്ടോ.... അങ്ങനെ എങ്കിൽ caravan യാത്ര എങ്ങെനെ pattum
@saniantony93262 жыл бұрын
ഒടുക്കത്തെ വിലയാണ് ഇതിന്.... നിങ്ങൾ ഈ വീഡിയോ ആദ്യം തന്നെ ഡിലീറ്റ് ചെയ്യുക... നിങ്ങൾ വെറുതെ ഇത് കാണിച്ചു സാധാരണക്കാരെ തീരാദൂരിതത്തിലോട്ട് തള്ളിഇടരുത്!!! ഇതിന് പകരം രണ്ട് ഷക്കീല പടത്തിന്റെ ക്ലിപ്പ് ഇട്ടാലും ഇതിൽ കൂടുതൽ വ്യൂവേഴ്സ് കിട്ടും!!!
@XtremeMediatvm2 жыл бұрын
Left side il ebuljet cc compass
@Kothiyans2 жыл бұрын
❤️
@vinodchandran49382 жыл бұрын
Can anyone mention the on road price as I couldn't get it anywhere
@Kothiyans2 жыл бұрын
32-35 after subsidy
@imuwithash2 жыл бұрын
@@Kothiyans Subsidy for private use ?
@vijayasunil123413 күн бұрын
ഇന്നത്തെ കാലത്തു ഈ കാണുന്ന ഡിസിയൻ ആരെങ്കിലും ചെയ്യുമോ എത്രയും പണം കൊടുക്കുമ്പോൾ വണ്ടി കാണാൻ ലോക്കൽ പോലെ ഇരുന്നാൽ oruthanuമേടിക്കില്ല
@dileepparamasivan86993 жыл бұрын
Ok.... Bro.... ഒരു tour family വന്നു... ഈ വണ്ടി 10 days booking എടുത്തു...... ആ വണ്ടി ഓടിക്കുന്ന drivar എവിടെ താമസിക്കും..?
@kishornair3 жыл бұрын
Caravan park will be having driver accommodation
@Kothiyans2 жыл бұрын
❤️
@sajipunnala54822 жыл бұрын
കോരന്, കുമ്പിളിൽ അല്ലേ കഞ്ഞി :- ''😂
@Joejee972 жыл бұрын
Pinnacle finetza is also a very good vehicle the expandable luxurious motorhome.
@Kothiyans2 жыл бұрын
❤️
@SAJ.GAMING2 жыл бұрын
it costs around 60 to 70 lacs
@winsonabraham9903 жыл бұрын
പോലീസ് മാമൻമാർക്ക് ഡെയിലി എന്നാ കൊടുക്കണ്ടിവരും 🙄
@Kothiyans2 жыл бұрын
Ariyilla bro
@jose276302 жыл бұрын
സേഫ് ആയിട്ട് park എവിടെ ചെയ്യും
@Kothiyans2 жыл бұрын
M
@Mrnotedreaction20232 жыл бұрын
ഒരു കാരണവശാലും ആരും ഫോഴ്സ് എടുക്കാതിരിക്കുന്നതാണ് നല്ലത്. പാക്കേജ് ടൂർ fixed glass വണ്ടി എല്ലാം തന്നെ കംപ്ലയിന്റ് ആണ് ഇവന്മാർ വണ്ടി മേടിക്കുന്നത് വരെ ഭയങ്കര ok ആണ്. അത് കഴിഞ്ഞാൽ വെറും മോശം സർവീസ് ആണ്. കാശ് പോകും ഉറപ്പ്.
@Kothiyans2 жыл бұрын
Why
@goldwide17292 жыл бұрын
True 👌
@ammadhajip96062 жыл бұрын
വിദേശത്തെ Gmc പോലെ ഉണ്ട് force travaler ന്റെ പ്രന്റ്ലുക്ക്
ഇങ്ങനൊ നല്ല നല്ല നിയമംകൊണ്ടു വരൂ വിദേശികൾ വരട്ടെ നമ്മുടെ ജിഡിപി ഉയരട്ടെ ഇതിന് സോളാർസിസ്റ്റം കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@lion666official32 жыл бұрын
GDP ഉയരണം എങ്കിൽ ഇവിടെ കമ്പിനികൾ വരണം അല്ലാതെ ഉള്ളവരെ ഓടിക്കയല്ല ചെയ്യണ്ടത്
@Kothiyans2 жыл бұрын
❤️
@bhuvanendranp44773 жыл бұрын
ഫോഴ്സ് എന്ന വണ്ടി തന്നേയ് കൊള്ളില്ല,2) അടുത്ത 5 വർഷം കഴിയാതെ ടുറിസം ഡെവലപ്പ് ചെയ്യില്ല, ഇപ്പോൾ ഗവണ്മെന്റ് സബ്‌സിഡി കൊടുക്കുന്നത് പറ്റിക്കാൻ വേണ്ടിയാണു കാരണം ടുറിസ്റ്റ് ബസ്കൾ തൂക്കി വിറ്റു തുടങ്ങി അതായതു 2500 ടുറിസ്റ്റ് ബസുകൾ പെർമിറ്റ് ക്യാൻസൽ ചെയ്തു ബാക്കി ഒക്കെയും temporary പെർമിറ്റ് ക്യാൻസൽ ചെയ്തും കിടക്കുന്നു, ഈ അവസരത്തിൽ ഗവണ്മെന്റ് അറിഞ്ഞുകൊണ്ടു പറ്റിക്കുന്നു 15 വർഷത്തെ tax വാങ്ങി പിന്നെ വാങ്ങുന്നവൻ മുടിഞ്ഞാലും സർക്കാരിന് പ്രശ്നം ഇല്ലാലോ
Keralathinte tourism prashnam covid alla .. 😂👍🏾👍🏾sarkar kollam
@Kothiyans2 жыл бұрын
❤️❤️
@geeyes452 жыл бұрын
കെട്ടിത്തൂങ്ങാനോ വിഷം കഴിച്ചു ജീവിതം ഒടുക്കാനോ ആഗ്രഹിക്കുന്നവർ അതിനു മുൻപ് ഇതൊന്ന് ട്രൈ ചെയ്യാവുന്നതാണ്. ടൂറിസം മൊത്തം കോവിഡ് മൂലം തകർന്നു കിടക്കുമ്പോൾ കേരളവിദഗ്ധന്മാർ ഇതൊക്കെ പറയും... All the best..
@Kothiyans2 жыл бұрын
M
@anasabdullatheef22747 ай бұрын
Great Move❤️
@aji..puthanpurakkal90672 жыл бұрын
മറ്റുള്ള രാജ്യങ്ങളിൽ ക്യാരവാൻ പ്രൈവറ്റ് ആയി കൊടുക്കുന്നുണ്ടല്ലോ.. ഇത് പിന്നെന്തിനാ സർക്കാരിന്റെ പിന്തുണയ്
@Kothiyans2 жыл бұрын
👍
@jeshan_ct3 жыл бұрын
Helo idh idh ceravan allello cambervan alle 🧐
@Kothiyans2 жыл бұрын
👍
@travelwithme36802 жыл бұрын
ഇതൊന്നും കണ്ട് ആരും ഓടി പോയി വാങ്ങാൻ നിക്കണ്ട പിണറായി ആണ് വാക്കിന് വില യില്ലാത്ത സർക്കാർ aan
@Kothiyans2 жыл бұрын
😳
@arunvv21882 жыл бұрын
കൊള്ളാം...... ഒളിഞ്ഞു നോട്ടക്കാരെയും സാധചാര പട്ടാളത്തെയും പേടിച്ചാൽ മതി 😂😂
@Kothiyans2 жыл бұрын
😂😂
@skrishnansyamkrishnan71403 жыл бұрын
4membrsniulla family caravan froce company irrakumo
Interior design not good enough feel so tight even when I watch over the phone
@Kothiyans2 жыл бұрын
Ok bro
@sachintp62832 жыл бұрын
Evrk... sticker um aavam....Allam aavam....baki ullavr cheythal...ntha...nn problems
@Kothiyans2 жыл бұрын
😳
@namratapaul61552 жыл бұрын
I want buy this so, how much
@Kothiyans2 жыл бұрын
Contact details available on description box
@ravrics2 жыл бұрын
plz dont ....
@namratapaul61552 жыл бұрын
@@ravrics what 'don't'?? Can u plz explain?
@ravrics2 жыл бұрын
for what purpose?
@bhuvaneshkumar.r29752 жыл бұрын
Estimate price
@Kothiyans2 жыл бұрын
Plz contact them. Number available on description
@ramesh.vijayaveeran Жыл бұрын
Evalo mileage kidaikum?
@Kothiyans Жыл бұрын
7-8
@awesomed007 Жыл бұрын
@@Kothiyans 6-8
@dineshrajan78013 жыл бұрын
Can we use interstate without any problem
@Kothiyans3 жыл бұрын
Ys
@ആലിക്കാന്റെമോൻകാസിമ്9 ай бұрын
ഗവ: കണക്കനുസരിച്ച് എത്ര രൂപ ഒരു ദിവസത്തെ ചാർജ് വാങ്ങാം എന്ന കണക്ക് എവിടുന്ന് അറിയാൻ കഴിയും, നിലവിൽ ഈ സംരംഭം ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവരുടെ Contact details കിട്ടുമോ ? 30 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽ കൂടാൻ ഒരു ആഗ്രഹം. ഇഷ്ടപെട്ട മേഘലയും ടൂറിസമാണ്.
@mnpu44992 жыл бұрын
എന്നിട്ട് കാരവനിൽ പോകുന്ന സായിപ്പിനെ മദ്യപിച്ചു അല്ലെങ്കിൽ മദ്യം വാങ്ങിച്ചു എന്നൊക്കെ പറഞ്ഞു കേരളാ പോലീസ് സ്വീകരിക്കുന്നതായിരിക്കും
@Kothiyans2 жыл бұрын
അതു അറിയില്ല
@കുപ്പിമോൻ5 ай бұрын
പൊളി 😍
@venugopalvk46002 жыл бұрын
കേരള സർക്കാരിന്റെ വാഗ്ദാനം വിശ്വസിച്ചു ഇതിനകത്തൊന്നും പോയി തലയിടല്ലേ മക്കളെ, കുടുംബം കുളം തോണ്ടിയിട്ടേ കഴുവേറികൾ പോവുകയുള്ളു, ഒരു സംശയവും വേണ്ട 🙏
@Kothiyans2 жыл бұрын
atentanu
@brijilal2 жыл бұрын
യൂസ്ഡ് വണ്ടി വാങ്ങിയിട്ട് ഒരു കോടി ആയി എന്ന് അലറുന്ന സഹോദരങ്ങൾക്ക് ഈ വണ്ടിയുടെ ലിങ്ക് കൊടുക്കണേ
@Kothiyans2 жыл бұрын
😂
@rafeekmpnrafeekmpn72293 жыл бұрын
സൂപ്പർ 🌹
@Kothiyans3 жыл бұрын
Rafeek bro ❤️
@tajmahil85152 жыл бұрын
Caption tells it all
@Kothiyans2 жыл бұрын
❤️❤️
@haloperidol96992 жыл бұрын
ഇത് ഡിസൈൻ ചെയ്ത വ്യക്തി വൻ പരാജയമാണ്... സ്പേസ് managemnt അങ്ങേരെ ഒന്നുകൂടി പടിപ്പിക്കേണ്ടി വരും..
@Kothiyans2 жыл бұрын
❤️
@fafifefa10712 жыл бұрын
പൊന്നാരമക്കളെ ഇതൊക്കെ കണ്ടു കയ്യിലെ കാശും മുടക്കി ഇത്തരം സംരംഭമൊക്കെ തുടങ്ങിയാൽ അതിന്റെ പിന്നാലെ തുടങ്ങും RTO, പോലീസ് എന്ന് വേണ്ട എല്ലാ നക്കിനികളും റോട്ടിലുണ്ടാകും ഇതൊക്കെ അവർതന്നെ പൊളിച്ചു കയ്യിൽ തന്നോളും, പോരാത്തതിന് ഹർത്താൽ ഉത്സവവും
@Kothiyans2 жыл бұрын
🙄
@thinkgoodanddogood58432 жыл бұрын
3 ടിവി യോ എന്തിന് പുഴുങ്ങി തിന്നാനോ 🤣 വല്ല മലമുകളിലും പോയി രണ്ട് ദിവസം നിൽക്കണം എന്ന് വെച്ചാൽ ഡ്രൈവർക്ക് വിശ്രമിക്കാൻ ഇടം ഉണ്ടോ ഡ്രൈവർ എവിടെ കിടന്നുറങ്ങും ?? ഉറങ്ങാതെ ഡ്രൈവർ വണ്ടി ഓടിച്ചു വല്ല പാണ്ടിലോറി അടിയിലും പോയി പട്ടാൽ എല്ലാം ക്ലോസ് 😭😭 പിന്നെ ഗവൺമെൻറ് നഷ്ടപരിഹാരം പേരും എന്ന് വെച്ചാൽ ആർക്ക് എന്തിന് ? ( അനാവശ്യ മായുള്ള ടിവി വലിച്ചെറിഞ്ഞ് ഡ്രൈവർക്ക് വിശ്രമിക്കാൻ ഒരു ക്യാബിൻ ഒരുക്കുക)
@Kothiyans2 жыл бұрын
Atinulla sowkariyam undu
@thinkgoodanddogood58432 жыл бұрын
@@Kothiyans ഇവിടെ..??? please show
@moideenkuttymaliyakal46502 жыл бұрын
ഇതിനൊക്കെ ഫ്രണ്ട് ലി ഗവണ്മെന്റ് ആയിരിക്കണം ഇവിടെ നടക്കില്ല
@Kothiyans2 жыл бұрын
❤️
@bhaskarankaravoor43742 жыл бұрын
സംഭവം. കൊള്ളാം. റോഡ്. പിരിവിന് ആളു നിപ്പുണ്ട്. ചെന്നു കേറി കൊട്. ജീവിതം തന്നെ. വേണ്ട എന്ന്. തീരുമാനിക്കും,,,,,,
@Kothiyans2 жыл бұрын
😂😂
@royjohn34992 жыл бұрын
if it wins automatically legal problems will come
@Kothiyans2 жыл бұрын
No
@fortunerlovers9943 жыл бұрын
E bull jet inde vedio il ee vandi kandittund
@Kothiyans3 жыл бұрын
Ys❤️
@annpdavis4627 Жыл бұрын
Rental kodukumo
@lijokgeorge70942 жыл бұрын
I ❤️ Force motors 💕😍🥰
@Kothiyans2 жыл бұрын
❤️
@sajilsnair81372 жыл бұрын
Is there any chance to get caravan directly from any Kerala force dealers
@Kothiyans2 жыл бұрын
Plz contact them
@rafi66892 жыл бұрын
ഗവൺമെൻറിൻറെ ടൂറിസം എന്നൊക്കെ പറയും അതും കേട്ട് ഇതുപോലെത്തെ വാഹനം ഇറക്കിയാൽ ഉള്ള പുരയിടവും സമാധാനവും എല്ലാം പോകും 45 രൂപക്ക് കിലോ തൂക്കി കൊടുക്കുന്നത് കണ്ടതല്ലേ 😀😀😀
@Kothiyans2 жыл бұрын
M
@I_Astraeus2 жыл бұрын
ഇതിൽ ഫാമിലി ആയിട്ട് പോയി എവിടെ എങ്കിലും പാർക്ക് ചെയ്ത് എങ്ങനെ കിടന്ന് ഉറങ്ങും നമ്മുടെ നാട്ടിലെ സദാചാര അമ്മാവന്മാർ അപ്പൊ എത്തും ഫോൺ പിടിച്ചോണ്ട്. കൂടെ ഭാര്യ ഉണ്ടെങ്കിൽ മാര്യേജ് സർട്ടിഫിക്കറ്റ് കൂടെ കരുതെണ്ടി വരും .ഇത്പോലെ ഉള്ള caravan പാർക്ക് ചെയ്യാനും അതിൽ ഉള്ളവർ സേഫ് ആയി പ്രൈവസി ഓടെ സ്റ്റേ ചെയ്യാനും കൂടെ ഉള്ള കാര്യങ്ങൾ ടുറിസം വകുപ്പ് ചെയ്ത് കൊടുക്കണം ഇന്നലെ ഇത് വിജയിക്കു. നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് പ്ലസ്കളിൽ പലതിലും ഒരു നല്ല ടോയ്ലറ്റ് പോലും ഇല്ല
@Kothiyans2 жыл бұрын
caravan park വരും
@harishbnair12242 жыл бұрын
ഇതിൽ എമർജൻസി എക്സിറ് ഇല്ലേ
@Kothiyans2 жыл бұрын
Itu production model alla.
@gypsiesonwheels46312 жыл бұрын
price parayunnath kettilla
@Kothiyans2 жыл бұрын
Parayunudu
@saifis1902 жыл бұрын
സീറ്റ് ബെൽറ്റ് ഇല്ലേ. വേണ്ടേ
@Kothiyans2 жыл бұрын
Undu
@saifis1902 жыл бұрын
അത് കണ്ടില്ലല്ലോ
@theamigos28102 жыл бұрын
വണ്ടി വില എങ്ങനെയാ ആണ്..?
@rajeshvelappan83962 жыл бұрын
43 lakhs
@ottakomban19862 жыл бұрын
Nokiko ടോയ്‌ലറ്റ് waste മലയാളികൾ road sidil കളയും sure thing
@Kothiyans2 жыл бұрын
Bio toilet aanu
@ottakomban19862 жыл бұрын
എന്തായാലും waste ഉണ്ടാകുമല്ലോ?
@jayalekshmi92693 жыл бұрын
Good concept what about police and moralists
@Kothiyans2 жыл бұрын
No idea
@malayalimakan2 жыл бұрын
Pakshe ithinte tax 2500 alle athond athinte avasyam varilla cheattaaa
@Kothiyans2 жыл бұрын
K
@Villain_holidays_official2 жыл бұрын
കടം കയറി മുടിയുമ്പോൾ തൂങ്ങാൻ ഉള്ള കയർ വണ്ടിയുടെ ഒപ്പം കൊടുക്കുന്നുണ്ടോ..??? ഒരു tourism ഉണ്ടാക്കാൻ വന്നേക്കുന്നു.നിലവിൽ ഉള്ള വണ്ടികൾ ഒരു വർഷം എങ്കിലും ഓടുവാൻ ഉള്ള സാഹചര്യം ഉണ്ടാവട്ടെ.നല്ല രീതിയിൽ ഓടുന്ന വണ്ടികൾ service നടത്താൻ സമ്മതിക്കാത്ത നാടാണ് കേരളം,പിന്നെയാണ് caravan. 🤧