From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 705,343

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 2 600
@sivasankarapillai8912
@sivasankarapillai8912 5 ай бұрын
ഇല്ലായ്‌മയിൽ നിന്നും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന ഇന്ന് ഒരു സെലിബ്രിറ്റി ആയിതീർന്ന രതീഷിനും മറ്റ് കുടുംബങ്ങൾക്കും അഭിനന്ദനങ്ങളും ആശംസകളും. നിങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് ഒരു മാതൃകയാണ്.
@deepaksarode3764
@deepaksarode3764 5 ай бұрын
🎉
@NarayananOS
@NarayananOS 5 ай бұрын
😅
@NaushadMadikkai-pw2fq
@NaushadMadikkai-pw2fq 5 ай бұрын
Puthett ട്രാവലിന്റ ജീവിത കഥ എല്ലാ എപ്പിസോടും കണ്ടവർക്ക് ലൈക്‌ അടിക്കാനുള്ള കമെന്റ് ഞാൻ കണ്ടു നിങ്ങളോ. ചെറുപ്പം മുതലുള്ള അവരുടെ ഇപ്പോഴുള്ള വളർച്ചവരെ ഉള്ള എല്ലാം ഒന്നുപോലും വിടാതെ പറഞ്ഞു എല്ലാ ആശംസകളും നേരുന്നു 🥰🥰🥰
@geethadevadas7668
@geethadevadas7668 5 ай бұрын
എല്ലാം എപ്പിസോഡുകളും കണ്ടു. നിങ്ങൾ എല്ലാവരും ജിവീതാനുഭവങ്ങൾ ഒരു തിരക്കഥ പോലെ പറഞ്ഞു. Luv you all
@shajuchelookaran6322
@shajuchelookaran6322 5 ай бұрын
Very nice story
@praveenkumar-tm1ov
@praveenkumar-tm1ov 5 ай бұрын
So nice
@deepukurian4981
@deepukurian4981 5 ай бұрын
@ushaka6604
@ushaka6604 4 ай бұрын
ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.
@sureshdivakaran3122
@sureshdivakaran3122 5 ай бұрын
ഏറ്റവും ഇഷ്ടമായത് സഹോദരങ്ങൾ ഒന്നിച്ചു ഒരു വീട്ടിൽ താമസിക്കണം എന്നുള്ള തീരുമാനം ഒത്തിരി ഇഷ്ടപ്പെട്ടു.. സമൂഹത്തിനും അനുകരിക്കാൻ പറ്റിയ ഒരു ജീവിതം ആണ് അത്... ഒത്തിരി അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.. 🙏💐
@inchikaattilvaasu7401
@inchikaattilvaasu7401 5 ай бұрын
നല്ല ചേട്ടൻ അച്ഛന് തുല്യയം
@subash8844
@subash8844 4 ай бұрын
ഗുഡ്
@shahudeenshahudeen7652
@shahudeenshahudeen7652 4 ай бұрын
👌👌
@p.cpradeepkumar1165
@p.cpradeepkumar1165 3 ай бұрын
നല്ല കുടുബം..❤😊
@sachinff8543
@sachinff8543 Ай бұрын
Good
@aprilborn8199
@aprilborn8199 5 ай бұрын
ഇതാ സഹോദരൻമ്മാര് ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര മനോഹരവും ശുഭവും ആക്കുന്നു 😊
@lalyappoose5969
@lalyappoose5969 Ай бұрын
Very correct good family
@കാന്താരിയുടെസഖാവ്
@കാന്താരിയുടെസഖാവ് 5 ай бұрын
പുത്തെറ്റ് ട്രാവലറിന്റെ അഭിമാനമായ ഒരു ലൈലാന്റു ലോറി ആണ് ഇപ്പോൾ കേരളത്തിന്റെ ആനകേരളം ഭരിക്കുന്ന തൃശ്ശിവപേരൂർ തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ ആനയുടെ ലോറി 🎉🎉🎉😘😘😘🥰🥰
@SivaKumar-zp2gp
@SivaKumar-zp2gp 5 ай бұрын
ഒരിക്കലും നിങ്ങൾ പിരിഞ്ഞു താമസിക്കരുത്. ഈ ഒരുമ എപ്പോഴും നിലനിൽക്കട്ടെ
@jockyrandy6960
@jockyrandy6960 5 ай бұрын
Nakkeduthu valachu😅😅😅
@SivaKumar-zp2gp
@SivaKumar-zp2gp 5 ай бұрын
@@jockyrandy6960 അന്ധവിശ്വാസി ആണ് അല്ലേ???
@vinu6372
@vinu6372 Ай бұрын
@@SivaKumar-zp2gp ha ha ha
@vilasinikn9789
@vilasinikn9789 5 ай бұрын
ആർക്കെങ്കിലും നമ്മൾ ഒരു സഹായം ചെയ്താൽ അവരുടെ ഏറ്റവും വലിയ ശത്രു നമ്മളാവും അനുഭവമുണ്ട് എന്നാൽ നിങ്ങൾ ഒരു പുതിയ ജീവിതത്തിന് സഹായിച്ചവരെ എല്ലാം ഇന്നും സ്നേഹത്തോടെ ഓർക്കുന്നു അവരെ ഒപ്പം നിർത്തുന്നു അതാണ് നിങ്ങളുടെ വിജയവും ഇനിയും എന്നും ഇങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ സാധിയ്ക്കട്ടെ കുടുംബം ഇങ്ങനെ തന്നെ കൂട്ടു കുടുബമായിത്തന്നെ സ്നേഹത്തോടെ കഴിയാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാലും ചായി ജലജേടെ പപ്പെടെ പെങ്ങടെ മോനാന്ന് പറഞ്ഞപ്പോ പോലും ക്യാമറാമാൻ പെങ്ങടെ മോനാന്ന് പറഞ്ഞില്ലല്ലോ മുറപ്പെണ്ണിനെത്തന്നെ ആണ് വിവാഹം കഴിച്ചത് എന്ന് ഈ രണ്ട് വർഷമായിട്ടും ഞാനറിഞ്ഞില്ല ഇന്നാള് ചായിടെ അമ്മ തിരുപ്പതിയ്ക്ക് പോവാൻ വന്നപ്പോഴും ഒരു വികാരം ഇല്ലാണ്ടല്ലെ അമ്മ നിന്നത് അനിയത്തിയാന്ന് ആരലും അറിഞ്ഞോ പപ്പേടെ പെങ്ങള് ഇളയ പെങ്ങടെ മോള് ഇങ്ങനാ ജലജ പറഞ്ഞേ🤭
@balachandranpnair9014
@balachandranpnair9014 5 ай бұрын
Well said you madam.
@valsalakumari406
@valsalakumari406 5 ай бұрын
​@@balachandranpnair9014j
@babualoor4491
@babualoor4491 5 ай бұрын
You are right
@mujeebmujeeb9760
@mujeebmujeeb9760 5 ай бұрын
❤❤❤👍👍
@puthettutravelvlog
@puthettutravelvlog 5 ай бұрын
😂❤️❤️
@hamzakutteeri4775
@hamzakutteeri4775 5 ай бұрын
കുടുംബത്തെ ചേർത്ത് പിടിച്ച രതീഷും അതിന് ഒപ്പം സപ്പോർട്ട് മായി അനിയനും ജലജയും ഇതാണ് ഈ കുടുംബത്തിന്റെ വിജയം, എന്നും ഐക്യത്തോടെ മുന്നോട്ടു പോവാൻ നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ ,,, എന്ന പ്രാർത്ഥനയോടെ,,,,,,
@thankamthekkepat
@thankamthekkepat 5 ай бұрын
Do not forget Surya.....she is one of the gem in that family....
@georgemeladoor3353
@georgemeladoor3353 5 ай бұрын
2 brothers with highly coperative..( if one syster more...may the stroy totally changed..cos...'nathoon poru) ..🤪
@mohamedbasheer3906
@mohamedbasheer3906 5 ай бұрын
God bless always
@bithuljv3649
@bithuljv3649 5 ай бұрын
ഈ വീഡിയോ എടുക്കുന്ന ദിവസമാണെന്നു തോന്നുന്നു. ഞാൻ നിങ്ങളുടെ വീട്ടിൽ വന്നത്. അപരിചിതനായ എന്നെ രാജേഷ് bro യും ജലജ Sister രതീഷ് bro യും ചേർന്ന് സ്വീകരിച്ചു വെള്ളം തന്നു തിരുപ്പതി പ്രസാദം ലഡു തന്നു അച്ചമ്മ വന്നു സൂര്യ മാഡം ദാമിക്കുട്ടി വന്നു. സ്വന്തം ഒരു ബന്ധു OR Family മെമ്പർ എന്നതു പോലെ സംസാരിച്ചു. രതീഷ് bro ഒരു പാട് സംസാരിച്ചു. ഞാൻ പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു സ്വീകരണം അതാണ് നിങ്ങളുടെ വിജയവും എളിമത്വവും ഞാനും തിരക്കിലായതിനാൽ ആ ലോറിയിൽ കയറി Photo എടുക്കാനും workshop ലും officeലും പോകാൻ പറ്റിയില്ല . കഷ്ട്ടപ്പാടുകളിൽ നിന്ന് വളർന്നു വന്ന തും വന്ന വഴി മറക്കാത്തതുമായ നിങ്ങൾ ഇനിയും ഉയരത്തിൽ എത്തട്ടെ.
@vijayanvijayan7837
@vijayanvijayan7837 4 ай бұрын
'Cc''ccccc'c'cccccccccc veer
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
@@bithuljv3649 👍
@JOJOJojo-od7ro
@JOJOJojo-od7ro 2 ай бұрын
രതീഷ്&ജലജ aashaamskal
@subheeshnath9487
@subheeshnath9487 5 ай бұрын
Rateesh നിങ്ങളാണ് താരം . ജലജ വീടിന്റെ മഹാലക്ഷ്മി . രാജേഷ് ശരിക്കും ലക്ഷ്മണൻ . സൂര്യ ശരിക്കും ഊർമിള . എല്ലാ ഐശ്വര്യവും നേരുന്നു ❤
@unnikrishnan266
@unnikrishnan266 4 ай бұрын
🌹🌹🌹🌹🙏❤️
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
@@subheeshnath9487 👌❤❤
@SyamLal-qs3dl
@SyamLal-qs3dl 3 ай бұрын
Redeeshata cinima thaarangalalla, ningalanu yedardha hero
@Akshobhyaya
@Akshobhyaya 3 ай бұрын
❤❤❤❤❤❤
@akmanojanakmanojan8365
@akmanojanakmanojan8365 3 ай бұрын
✌️✌️✌️❤️❤️❤️🌹🌹🌹
@prasanthpadmakaran1682
@prasanthpadmakaran1682 5 ай бұрын
start small, expand on the right time, restructure and cut short when needed , keep values, motivated, good relation with employees and expand again on the right time, -- ഞാൻ MBA ഇൽ പഠിച്ചതിൽ കൂടുതൽ ബ്രോ ജീവിതത്തിൽ ചെയ്ത് വിജയിച്ചു ... graduated from the university of life experiences. Respect brother
@francislobo9216
@francislobo9216 5 ай бұрын
Super comment 👍
@ronirajuak5921
@ronirajuak5921 5 ай бұрын
Bro uae visit undu job search aanu. Enthelum help pattumo
@prgopalakrishnangopal7075
@prgopalakrishnangopal7075 5 ай бұрын
പലർക്കും സ്വന്തം വണ്ടിയുടെ നമ്പർ നമ്പർ പോലും പെട്ടന്ന് ഓർമ വരില്ല.. അപ്പോഴാണ് രതീഷ് ബ്രോ... കാണാ പാടം പോലെ 👍
@jayaprakashsubramanian6234
@jayaprakashsubramanian6234 5 ай бұрын
രതീഷ് നിങ്ങൾ ഉപസംഹരിച്ച രീതി ശരിക്കും മനോഹരവും അർത്ഥപൂർണ്ണവുമായിരുന്നു. നിങ്ങളുടെ അനുഭവങ്ങളും പ്രതിഫലനങ്ങളും ഉൾക്കാഴ്ചകളും അവിശ്വസനീയമാം വിധം സ്പർശിക്കുന്നതും പ്രചോദനാത്മകവുമായിരുന്നു. ഉയർച്ച താഴ്ചകളോടെയുള്ള നിങ്ങളുടെ യാത്ര എന്നിൽ ശാശ്വതമായ സ്വാധീനം ചെലുത്തി. എന്നെ പ്രത്യേകമായി പ്രേരിപ്പിക്കുന്നു. നിങ്ങളുടെ ശക്തിയും പ്രതിരോധശേഷിയും ജ്ഞാനവും ഓരോ വാക്കിലും തിളങ്ങുന്നു, തുറന്ന് പറഞ്ഞതിന് നന്ദി, നിങ്ങളുടെ അനുഭവങ്ങൾ പങ്കിടാൻ ഞങ്ങളെ അനുവദിച്ചതിന്. നിങ്ങളുടെ കഥ സ്ഥിരോത്സാഹത്തിൻ്റെ ശക്തിയുടെയും മനുഷ്യാത്മാവിൻ്റെ സൗന്ദര്യത്തിൻ്റെയും തെളിവാണ്.
@francislobo9216
@francislobo9216 5 ай бұрын
touching comment ❤
@ajithkumar6947
@ajithkumar6947 5 ай бұрын
രതീഷ് നിങ്ങൾ പുതിയ തലമുറക്ക് ഒരു മാതൃകയാണ്.നിങ്ങളുടെ പപ്പയുടെ മരണസമയത്തെ കാര്യം കേട്ട് ഞാൻ വളരെ സങ്കടപ്പെട്ടു അത്രയും ഹൃദയഭേദകാമായിരുന്നു അത്. ഞാൻ പറമ്പുഴ കാരനാണ്. ഒരിക്കൽ നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട്. ഞാൻ 2001 വരെ ലോറി ഡ്രൈവർ ആയിരുന്നു ഇപ്പോൾ ഗവണ്മെന്റ് സർവീസിൽ ആണ് മുന്നോട്ടും നല്ലതു മാത്രം വരട്ടെ 🙏👍
@moossakoyolikkandiyil1699
@moossakoyolikkandiyil1699 5 ай бұрын
ഒരു പാട് പേർക്ക് ജോലി കൊടുത്തു അവരുടെ കുടുംബത്തെയും കര കയറ്റിയ puthettu ഫാമിലിക്ക്‌ അഭിനന്ദനങ്ങൾ 🌹🌹🌹
@alihydertaj345
@alihydertaj345 2 ай бұрын
ആകെ മൂഡ് ഓഫ്‌ ആയിരിക്കുമ്പോഴാണ്, നിങ്ങളുടെ ലൈഫ്‌സ്റ്റോറി കാണുന്നത്, ശരിക്കും ത്രില്ലടിച്ചു... എന്താ പറയാ... ഇത്രയും ഒത്തൊരുമയോടെ സീറോയിൽ നിന്ന് ഇതുവരെ എത്തിയ നിങ്ങൾ ശരിക്കും ഒരു wonderful family ആണ്... എന്താ പറയാ.... നിങ്ങളെപ്പോലെ മനസുള്ള അദ്വാനികളായ സ്നേഹവും സന്തോഷവും കഷ്ടപ്പാടും എല്ലാം ഉൾക്കൊണ്ട്‌ ജീവിക്കുന്നത് കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷം 🥰🥰🥰🥰
@shyamkumara.v8983
@shyamkumara.v8983 5 ай бұрын
മുതലാളി, തൊഴിലാളി എന്ന് വേർതിരിവില്ലാതെ ഓരോ ആളുകകൾക്കും ഒരു ചേട്ടനും, ചേച്ചിയും, കൂട്ടുകാരയും നിൽക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം ❤❤❤❤
@johnsonjoseph9904
@johnsonjoseph9904 5 ай бұрын
നിങ്ങളുടെ ജീവിതകഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.എല്ലാവിധ വിജയങ്ങളും നേരുന്നു.
@manoharanv-h2c
@manoharanv-h2c 5 ай бұрын
നിങ്ങൾ ഒരു പുലിയാണ് രതീഷ് ജീവിതാനുഭവങ്ങൾ നിങ്ങളെ ഒരു നല്ല വ്യക്തിയാക്കി നിങ്ങൾക്ക് ജൻമം നൽകിയ അച്ചനും അമ്മക്കും ഇരിക്കട്ടെ ഒരു തമസ്ക്കാരം
@p.rajendranpillai6493
@p.rajendranpillai6493 5 ай бұрын
Congratulations to puthettu travels family especially the leader Mr. Ratheesh for the success story of your transport field. I have seen all your vlogs during the travels. I am also worked as a Manager of transpot company named ktc at Kottayam since 1990. Now retired and rest residance at Thalayolaparambu. You have achieved your life goal from big zero. Congratulations once again.
@unnikrishnan266
@unnikrishnan266 5 ай бұрын
🌹🙏
@ittyabraham4782
@ittyabraham4782 5 ай бұрын
ഇങ്ങനെ ജീവചരിത്രം അഥവാ വിജയകഥ പറഞ്ഞത് വളരെ നന്നായി. ബുദ്ധിമുട്ടിൽ നിന്നും വളർന്നു വന്ന വഴികൾ അതിശയിപ്പിക്കുന്നതാണ്. നന്ദി.വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു.
@binoyarackal890
@binoyarackal890 5 ай бұрын
ജീവിതത്തിൽ സംഭവിച്ച ഓരോ പ്രതിസന്ധികളിൽ തളരാതെ നിന്നതും, ഒപ്പം നിന്നവരുടെയും ഓരോ നല്ല കാര്യങ്ങൾക്ക് നിമിത്തമായവരുടെയും , നിങ്ങളുടെ രാപകലില്ല കഷ്ടപ്പാടിൻ്റെയും എല്ലാത്തിലുമുപരി താങ്കളുടെ കുടുംബത്തിലെ ഓരോ അംഗത്തിൻ്റെയും സപ്പോര്ട്ടിൻ്റെയുമൊക്കെ ആകെ തുകയാണ് ഇന്നത്തെ പുത്തേറ്റ് എന്ന പ്രസ്ഥാനം .....inspiring . അനുഭവ കഥകൾ ഇനിയും തുടരട്ടെ
@mv2552
@mv2552 5 ай бұрын
ഒരു ശരാശരി മലയാളിയെ അസൂയപ്പെടുത്തുന്ന ജീവിതയാത്രയാണ് നിങ്ങളുടേത് നല്ലതു മാത്രം സംഭവിക്കട്ടെ ❤❤❤
@palathumparayaam8205
@palathumparayaam8205 5 ай бұрын
എനിക്കും അങ്ങനെ തന്നെ തോന്നി 👍
@ytk_kottarathil
@ytk_kottarathil 5 ай бұрын
Rakshapedunna ellarodum malayalikalkk asooya anu...Ath padikkunna kalam thott anenn thonnunnu.
@ajayakumar746
@ajayakumar746 5 ай бұрын
'അസൂയപ്പെടുത്തുന്ന ' എന്നല്ല കണ്ടു പഠിക്കേണ്ട ജീവിത യാത്ര എന്ന് പറയണം.
@VipinKailas-u5u
@VipinKailas-u5u 5 ай бұрын
പണ്ട് മുതലേ ഉള്ള ഓരോ വണ്ടികളുടെയും നമ്പരുകൾ ഓർത്ത് പറയുന്ന ഈ രതീഷ് ചേട്ടൻ വേറെ ലെവൽ...👍👍 ഇങ്ങേരു പുലിയാ... 👍👍👍
@udayakumarudayakumar4321
@udayakumarudayakumar4321 5 ай бұрын
വണ്ടികളുടെ നമ്പർ കേട്ട് എന്റെ തല പെരുത്തു... ഇതൊക്കെ ഓർമയിൽ വയ്ക്കുന്ന രതീഷ് ബ്രോയെ സമ്മതിക്കണം..ഇതെന്താ മൊട്ടകളുടെ സംസ്ഥാന സമ്മേളനമോ.. 😂❤🥰
@vilasinikn9789
@vilasinikn9789 5 ай бұрын
@@udayakumarudayakumar4321 അതെ എന്റ കാറിന്റെ നമ്പർ ഒരാവശ്യത്തിന് വേണ്ടി ഞാൻ മറന്ന് പോയതിനാൽ അയൽവക്കത്ത് പറഞ്ഞ് ഫോട്ടോ അയച്ച് തന്നു 🤭 കാറെടുക്കാതെയാണ് പോയത് അല്ലേൽ റോട്ടിൽ ചെന്ന് നോക്കാരുന്നു
@palathumparayaam8205
@palathumparayaam8205 5 ай бұрын
വാസ്തവം 👍
@mohanrajnair865
@mohanrajnair865 5 ай бұрын
Tirupati Mottai
@sajadepm
@sajadepm 5 ай бұрын
ഞാനും മൊട്ടയടിച്ചു 😂😂😂
@mafathlal9002
@mafathlal9002 5 ай бұрын
സത്യമാണ് നല്ല മെമ്മറി
@shintogeorge2903
@shintogeorge2903 5 ай бұрын
ചേട്ടായി KL 5 Z 6363 തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയുടെ വണ്ടി ആയി ഇപ്പം ഉപയോഗിക്കുന്നത്.... ആനകേരളത്തിന്റെ രാജാവ് 😍😍
@mohammedhassan-xq8gw
@mohammedhassan-xq8gw Ай бұрын
🪻 ആരും അറിയപ്പെടാതെ പോകുമായിരുന്ന പുത്തേറ്റ് കുടുംബത്തിൻറെ truck drivers' life നെ പുറംലോകത്തിന് കാണിച്ചുതന്ന രതീഷ് + ജലജ (വ്ലോഗ്സിന്) അഭിനന്ദനങ്ങൾ🎉 ഇന്ത്യയുടെ ഗ്രാമ നഗര കാഴ്ചകൾ വളരെ മനോഹരമാണ് (നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ നട്ടെല്ല്) കുറച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു, പുത്തേറ്റ് ഫാമിലിക്ക് (hard working with passion) അഭിനന്ദനങ്ങൾ🍎🎈💐
@GopakumarG-c6q
@GopakumarG-c6q 5 ай бұрын
30:33 ജലജയും സൂര്യയും സാധാരണ കൂടുംബത്തിലെ അംഗമായി എന്നുതുകൊണ്ട് തന്നെ വളരെ സന്തോഷം, രണ്ടു പേരും ചെറുപ്പത്തിലെ ഫോട്ടോ സുന്ദരമായിട്ടുണ്ട്, ജലജ ഒരു പാട് സുന്ദരമായ ഫോട്ടൊ,ജലജ പറഞ്ഞ ഒരു വാക്ക് മനസ്സിൽ തറച്ചു,,,,, വന്ന വഴി ഒരിക്കലും മറക്കില്ല എന്നു പറഞ്ഞത്,,, പലരും മറക്കുന്നതും മറച്ചുപിടിക്കാൻ ശ്രമിക്കുന്നതും , ഇത് കൊണ്ട് തന്നെ നിങ്ങൾക്ക് ദൈവാനുഗ്രഹം ഒരു പാട് ഉണ്ടാകും
@kochurani7012
@kochurani7012 5 ай бұрын
Hi, super, ഒരു വല്യേട്ടൻ സിനിമ കണ്ടപോലെ സുഖം, കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് പറയുന്നത്, ഇമ്പമുള്ള ദൈവസ്നേഹം നിറഞ്ഞ kudumbam, ഇങ്ങനെ കൂടുതൽ anugrahathode ജീവിക്കൂ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@ramanathannv6426
@ramanathannv6426 5 ай бұрын
I have been waiting to pen my blessings to you all for this episode. Mr.Ratheesh is an extraordinary human capable of integrating the whole family with his patience, perseverance and unbounded concerns for all the members. I have to pen that I appreciate both Rt and Rj for their unlimited love and affection for ACHAMMA. I am fond of your kottayam slang and your food. No wonder you can't differentiate your team from you because I see no owner and worker because all are workers, infact, very hard workers. I am inching towards 70 and bless you all to get two very understanding sons in law at the appropriate time. May your unity and integrity take you all a long way in scaling greater heights.
@shaliniomana6295
@shaliniomana6295 5 ай бұрын
❤️🙏ഒരുപാട് പേർക്ക് ജോലിക്കൊടുക എന്നത് തന്നെ ഒരു നല്ല കാര്യം തന്നെയാണ് 🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ 🙏
@ambrosekj84
@ambrosekj84 5 ай бұрын
,രതീഷ്, ജലജ, രാജേഷ്, സൂര്യ , മുത്ത് , പൊന്നു, കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കിളി, ദാമുകുട്ടി നിങ്ങളുടെ ഔദ്യോഗീക പേരിനെക്കാളും ഈ പേരുകളാ ഞങ്ങൾക്കിഷ്ടം എല്ലാവർക്കും ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെയും ഒത്തിരി സ്നേഹത്തോടെയും ❤❤❤❤
@dintoadams2623
@dintoadams2623 5 ай бұрын
നിങ്ങളുടെ കുടുംബം മറ്റുള്ളവർക്ക് ഉത്തേജനവും മാതൃകയും ആണ്
@deepaksarode3764
@deepaksarode3764 5 ай бұрын
@jayaprakashn452
@jayaprakashn452 5 ай бұрын
മിസ്റ്റര്‍ ക്യാമറ മാന്‍ താങ്കളുടെ ഓര്‍മ്മകള്‍ വളരെ ഹൃദ്യമായ കാര്യം ആണ്. ചെറുപ്പം മുതല്‍ എടുത്ത എല്ലാ വണ്ടികളുടയും നമ്പര്‍ കൃത്യമായി ഓര്‍മ്മ ഉണ്ട്. പടിപടിയായി ഉണ്ടായ ഉയര്‍ച്ചക്ക് തികച്ചും ചേരേണ്ട ഒരു ഭാര്യയും കൂടെ ഒന്നിനും എതിര്‍ത്ത് പറയാത്ത ഒരു സഹോദരനും എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുന്ന അമ്മയും.എല്ലാത്തിനും ഉപരി കൂട്ടു കുടുംബം സ്നേഹ. നിധി യായ മക്കളും കേരളത്തിന്‌ അഭിമാനം തോന്നുന്നു. എല്ലാവരെയും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു ❤❤❤❤❤❤❤🎉🎉🎉🎉🎉...
@deepaksarode3764
@deepaksarode3764 5 ай бұрын
🌹
@unnikrishnan266
@unnikrishnan266 5 ай бұрын
@shibuak3643
@shibuak3643 5 ай бұрын
ഇത്രയെല്ലാം ഓർത്ത് വെക്കുന്ന ചേട്ടന് സമ്മതിക്കണം... ഒരുപാട് കഷ്ടപ്പെട്ട് ആണല്ലേ ഇന്ന് ഈ നിലയിൽ എത്തിയത് ചേച്ചി.. ഇനിയും ഇതുപോലെ മുന്നോട്ടു പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ....വീഡിയോ സൂപ്പർ❤❤❤❤
@Jamsheedh-ys3yy
@Jamsheedh-ys3yy 14 күн бұрын
സത്യം പറഞ്ഞാൽ ബൈജു n നായർ കഴിഞ്ഞാൽ ഞാൻ കഥ കേട്ടിരിക്കുന്ന ഒരു വ്യക്തി ഇദ്ദേഹം ആണ്. Mr. Ratheesh, you are an exceptional storyteller with the remarkable ability to captivate an audience and keep them engrossed from start to finish.
@gireeshkumar5528
@gireeshkumar5528 5 ай бұрын
എത്ര നല്ല കുടുംബം 🥰🥰, എല്ലാവരും ഇതുപോലെ ജീവിച്ചിരുന്നെങ്കിൽ ഒരു വീട്ടിലും കുടുബ കലഹം ഉണ്ടാവില്ല
@evjohnson9341
@evjohnson9341 5 ай бұрын
Ok❤correct
@ArushiDileesh
@ArushiDileesh 5 ай бұрын
ഈ വീഡിയോ ഒരുപാട് നെഗറ്റീവ് മാത്രം ചിന്തിക്കുന്നവർ ഒന്ന് കാണേണ്ട വീഡിയോ ആണ് പോസിറ്റീവ് മാത്രം ചിന്തിക്കുക വിജയം താനേ വരും എന്ന ക്യാമറാമാൻ ചിന്താഗതി വളരെ ശരിയാണ് അതിന് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയുന്ന family main driver രാജേഷ് bro ചിരികുടുക്ക സൂര്യ mam എല്ലാവരും അടിപൊളി വന്ന വഴിയും ആപത്തു കാലത്ത് സഹായിച്ചവരെയും koode നിന്നവരെയും എന്നും ഓർക്കുന്ന ക്യാമറാമാൻ
@msrajendraprasad4324
@msrajendraprasad4324 5 ай бұрын
രതീഷ് ന്റെ ആല്മകഥ വളരെ നല്ല നിലവാരം പുലർത്തി. ഞാൻ സർവ്വ വിധ അഭിനന്ദനങ്ങൾ Good lucky you and all family members ♥️
@MableRaphy
@MableRaphy 5 ай бұрын
ആരേയും ബോറടിപ്പിക്കാതെ വളരെ ഹൃദ്യമായി തന്നെ. ജീവിതാനുഭവങ്ങൾ.രതീഷ്പങ്കുവച്ചു. വിട്ടു പോയത് ജലജയും, രാജേഷും ഓർമ്മ പ്പെടുത്തി.കേൾവിക്കാരായി ഉണ്ണിയും പിന്നെ ഞങ്ങളും. എല്ലാ നന്മകളും നേരുന്നു .❤❤❤❤❤❤❤❤❤
@gopalakrishnannair619
@gopalakrishnannair619 Ай бұрын
കഥ കേട്ട് സമയം പോയത് അറിഞ്ഞില്ല, ആദ്യമായിട്ടാണ് ഇങ്ങനെ കണ്ണും നട്ട് ആകാംഷയോടെ കണ്ടും കേട്ടുമിരുന്നത്. അഭിനന്ദനങ്ങൾ 🙏അധ്വാനത്തിന്റെ ഫലം ഈശ്വരൻ തന്നു. ഇനിയും ഈശ്വരാനുഗ്രഹവും ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 🙏ഞാനും കോട്ടയം കാരനാണ്, മാങ്ങാനം, ഇപ്പോ ഒരു മുപ്പത് വർഷമായി ത്രിശൂർ ആണ്, ഒരു പാർസൽ കമ്പനിയിൽ ഭാരത് ബെൻസ് കണ്ടെയ്നർ ഓടിക്കുന്നു.🎉വീണ്ടും ഫോണിലൂടെ കാഴ്ചകൾ കാണുവാനും സന്തോഷങ്ങൾ പങ്കുവെക്കുവാനും ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ. നമസ്തെ. 🙏🙏🙏
@KannanambadiKannanambadi
@KannanambadiKannanambadi 4 ай бұрын
നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഡ്രൈവേഴ്‌സ് ഭാഗ്യം ചെയ്തവർ ആണ്... ഇങ്ങനെ ഒത്തൊരുമിച്ചു ചേട്ടനും അനിയനും ഫാമിലിയും ഇനിയും ഒരു പാട് ഉന്നതിയിൽ എത്തട്ടെ എന്ന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@AntonyAv-u4j
@AntonyAv-u4j 5 ай бұрын
കോവിഡ് പിടിയ്ക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ഓർമ്മയാണ് രതീഷ് ഭായിക്ക്. ഏതായാലും ദൈവാനുഗ്രഹത്തിൽ ജീവിക്കാൻ ഇടവരട്ടെ
@jagguvijay3734
@jagguvijay3734 5 ай бұрын
ഈ സന്തോഷം ഒത്തൊരുമ എല്ലാവരെയും എന്റെ കുടുംബം എന്നുള്ള ചിന്തയും എന്തിനെയും പോസിറ്റീവ് ആയി മാത്രം കാണുന്ന രാജേഷ് അനിയനും കുടുബത്തിനും എന്നും നല്ലതുമാത്രം ഉണ്ടാവട്ടേ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤
@dr.k.proshan6569
@dr.k.proshan6569 5 ай бұрын
ഒരോ നിമിഷവും ഓർത്തെടുത്തു പറയുന്ന രജീഷിൻ്റെമറക്കാത്ത ഓർമ്മകൾ. ശരിക്കും കേട്ടിരിക്കേണ്ടതു തന്നെ
@susheersathya2951
@susheersathya2951 Ай бұрын
ഡിയർ ഗിരീഷ് ബ്രോ..... Execelent..... സത്യസന്ധത അതാണ് നിങ്ങളുടെ വിജയരഹസ്യം..... നമ്മുടെ സമൂഹത്തിലെ 99% ആൾക്കാരും ഈ രീതിയിൽ വളർന്നുവന്നതാണ്. എന്നാൽ അതിൽ പലരെങ്കിലും താൻ കടന്നുവന്ന വഴി മറന്നു പോകുന്ന രീതിയാണ് പിന്നീട് കാണിച്ചിട്ടുള്ളത്. അതിനു വ്യത്യസ്തമായി കടന്നുവന്ന ദുർഘടമായ വഴികളെല്ലാം തന്നെ കൃത്യമായി ഓർത്തിരുന്നു പച്ചക്ക് തന്നെ പൊതു സമൂഹത്തിന് മുമ്പിൽ പറയാൻ കാണിക്കുന്ന ആ ഒരു ചങ്കൂറ്റം, അതാണ് യഥാർത്ഥ ആത്മാർത്ഥത, സത്യസന്ധത. പിന്നെ നിങ്ങളുടെ കൂടെ ധാരാളം ആൾക്കാർ കാണാം. അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്, സഹജീവികളോട് ഒരുപാട് കാരുണ്യത്തോടെ ഇടപെടുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തികളാണ് നിങ്ങളെല്ലാവരും. ജലജ മാഡത്തിനും, ഗിരീഷ് ബ്രോയുടെ ബ്രദറിനും, മക്കൾക്കും, അമ്മാമ്മയ്ക്കും, നിങ്ങളുടെ ട്രാവൽ ബ്ലോഗിൽ കാണുന്ന നിങ്ങളുടെ സഹപ്രവർത്തകരയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ജീവിതത്തിൽ നിങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം.
@nishamchelakkara
@nishamchelakkara 5 ай бұрын
യൂട്യൂബിൽ ഇങ്ങനെ ഒരു ചാനൽ കണ്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ ഫുള്ളായിട്ട് കാണുന്നത് ഇതും, മുമ്പത്തെ എപ്പിസോഡും ആണ്.. ഒരു മിനിറ്റ് പോലും skip ചെയ്യാതെ ഞാൻ കണ്ട അപൂർവ്വം വീഡിയോ കളിൽ 2 എണ്ണം നിങ്ങളുടെ ഈ കഥ പറച്ചിൽ എപ്പിസോഡ് ആണ്.. അത്രക്കും നന്നായി നിങ്ങൾ അത് കൈകാര്യം ചെയ്തു... നിങ്ങളുടെ ഒത്തൊരുമയും, down to Earth ആയിട്ടുള്ള സമീപനവും തന്നെയാണ് നിങ്ങളുടെ വിജയവും...
@mathewcc9381
@mathewcc9381 5 ай бұрын
ജീവിതത്തിൽ അനുഭവിച്ച ദുഃഖത്തിലും ലെഭിച്ച സന്തോഷാ ത്തിലും ദൈവത്തോട് നന്ദി പറയുക ത്തിലും
@sreenadhmohanan9242
@sreenadhmohanan9242 5 ай бұрын
ഒരു കർക്കിടകത്തിൽ തുടങ്ങിയ ജീവിതം കഥ ഒരു കർക്കിടത്തിൽ തന്നെ ഞങ്ങൾക്ക് കേൾക്കാൻ സാധിച്ചു... 🙏🏻🙏🏻🙏🏻
@chandrababu.n6716
@chandrababu.n6716 5 ай бұрын
ശരിയാണ്. ഞാനും സ്വന്തമായിട്ട് ഒരു വീട് വാങ്ങിയപ്പോൾ കർക്കിടക മാസത്തിൽത്തന്നെ പാലുകാച്ചു നടത്തി താമസം തുടങ്ങേണ്ടിവന്നു.
@francislobo9216
@francislobo9216 5 ай бұрын
ശരിയാണല്ലോ 🤔
@krishnakumarmb3309
@krishnakumarmb3309 5 ай бұрын
നിങ്ങളുടെ എല്ലാ വളർച്ചക്കും കാരണം ജലജ എന്ന സ്ത്രീയാണ്. അഭിനന്ദനങ്ങൾ
@sureshp2682
@sureshp2682 5 ай бұрын
സ്ത്രീ യല്ല, സ്ത്രീ രത്നം
@Subhaschandran-et4jy
@Subhaschandran-et4jy 5 ай бұрын
Behind every successful man there is a strong willed woman
@MayaRajesh-i3z
@MayaRajesh-i3z 6 күн бұрын
എത്ര ഓർമയാ ഈ വണ്ടി നമ്പർ ഒക്കെ.... ഏറ്റവും എടുത്ത് പറയണ്ട ഒരു കാര്യം നിങ്ങളുടെ ഒത്തൊരുമയാ.. കൂട്ട് കുടുംബമായി താമസിക്കുന്നതിന്റെ advantage. അത് പറയാതെ വയ്യ.. എന്തായാലും എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ .. Love you all❤️❤️❤️
@SubramaniyanV-r3i
@SubramaniyanV-r3i 3 ай бұрын
എത്ര ഉന്നതിയിൽ എത്തിയാലും വന്ന വഴി മറക്കാത്ത രതീഷ് ചേട്ടനും ചേച്ചിക്കും എല്ലാ വിധ ആശംസകളും നേരുന്നു
@sujithrajan2000
@sujithrajan2000 5 ай бұрын
Ratheesh is a genius.. He remembers most of his vehicle numbers brilliantly. Love you Bro.
@gopakumarm166
@gopakumarm166 5 ай бұрын
ഒരിക്കലും മാറി താമസിക്കരുത് വന്ന വഴികൾ മക്കളോടും പറഞ്ഞ് കൊടുക്കണം എല്ലാ വിധ ആശംസകൾ നേരുന്നു 🎉🎉🎉
@mmvaliyamackal3913
@mmvaliyamackal3913 5 ай бұрын
പുത്തേറ്റ് വീട്ടിലെ സ്ത്രീകളാണ് (വലുപ്പച്ചെറുപ്പം ഇല്ലാതെ)അവരുടെ ഐക്യമാണ് ഈ വ്ളോഗിൻറെ ഈ പ്രസ്ഥാനത്തിൻറെ അടിത്തറ!!! സഹോദരങ്ങളെ ഇപ്പോഴും ഒരുമിച്ചു നടത്താൻ കഴിയുന്നതും !!!
@MLMkerala
@MLMkerala 5 ай бұрын
ഇത്രയും വണ്ടികളുടെ നമ്പർ ഓർത്തിരിക്കുന്ന ചേട്ടന് ബിഗ് സല്യൂട്ട്
@sunilkumar-yg5pf
@sunilkumar-yg5pf 5 ай бұрын
ജീവിത.. കഥ.. മുഴുവൻ കണ്ടു.. 👏👏👏രതീഷിനോട് കൂടുതൽ ഇഷ്ടം തോന്നുന്നു ❤️.. ഒന്ന് ഇല്ലായ്മയിൽ നിന്ന്.. സ്വ പ്രെയനതാൽ.. ഉയർന്നുവന്നു.. ഇച്ഛാശക്തി.. അർപ്പണബോധം.. ലക്ഷ്യം ത്തിലേക്കുള്ള.. കടുംപിടുത്തം.. ജീവിതം നിങ്ങൾ വിജയവഴിയിൽ എത്തിച്ചിരിക്കുന്നു.. കൂട്ടത്തിൽ കൂടേ ഉള്ളവരെക്കുടി.. കര ക്കെതിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ.. രതീഷ് 👏👏👏🎉.. ഒന്നുമാത്രം എപ്പിസോഡിൽ വിട്ടുപോയി.. നീണ്ടുപോകും എന്നോർത്ത് ചുരുക്കിയപ്പോൾ വിട്ടു പോയതായിരിക്കും... നിങ്ങളെ എവിടെ എത്തിച്ചതിൽ പ്രെഥാന.. പങ്കു വഹിച്ചത്..നന്നേ ചെറുപ്പത്തിൽ.. ഒത്തിരിയേറെ അവഗണന സഹിച്ചിട്ടും, ഒറ്റപെട്ടു പോയിട്ടും, ഇരു മെയ് മറന്ന് ഒരുമെയ്യ് ആയി കൂടേ കട്ടക്ക് നിന്ന.. സഹോദരൻ.. രാജേഷ്.. ഒരു ലക്ഷ്മണ ജന്മം.. നിങ്ങൾക്കുഈ ജന്മം കിട്ടിയ.. മുത്ത്....പറഞ്ഞു അറി യ്ക്കാൻ.. പറ്റാത്രത്രം.. മഹത്വം ഉള്ള വ്യക്തിത്വം.. രണ്ടാമത്.. നിങ്ങൾക്കു കിട്ടിയ പത്തരമാറ്റ്.. തനി തങ്കം.. ഭാര്യ ജലജ.. നിങ്ങളുടെ ഭാഗ്യ ലക്ഷ്മി.. അവരിലൂടെ.. നിങ്ങൾക്കു കിട്ടിയ ഐശ്വര്യം... രതീഷ് ഒത്തിരി ഏറെ കഴിവുകൾ ഉള്ള വ്യക്തിയാണ് അവർ.. അവരെ വേണ്ടുവോളം പ്രോത്സാഹിപ്പു.. ഉന്നതിയുടെ.. പരക്കോടിയിൽ എത്താൻ വേറൊന്നും.. വേണ്ട.. ഒത്തിരി പറഞ്ഞതുകൊണ്ട്.. ഒരു കാര്യം മാത്രം സൂചിപ്പിക്കുന്നു.. മനുഷ്യരുമായിട്ട്.. ഇടപെടലിലുള്ള ഔ ന്നിത്വം.. അതു മാത്രം മതി.. ❤️അവർക്കു രണ്ടു പേർക്കും ഇരിക്കട്ടെ.. ഒരു ബിഗ് സല്യൂട്ട് 👏👏👏🎉🎉❤❤
@Kunjumonkappilkayamkulam
@Kunjumonkappilkayamkulam 5 ай бұрын
നിങ്ങളിൽ കണ്ട അഭിമാനകരമായ കാര്യം നിങ്ങളോട് ഒപ്പം ജോലി ചെയ്യ്ത ആരും പരാതി ഒന്നും പറഞ്ഞിട്ട്ല്ല . സന്തോഷം 👍❤️
@haria.o.7947
@haria.o.7947 5 ай бұрын
നിങ്ങളുടെ കുടുംബത്തിന്റെ മഹാലക്ഷ്മി ജലജ തന്നെ
@bajievbavachan4552
@bajievbavachan4552 5 ай бұрын
🎉
@binuak2186
@binuak2186 5 ай бұрын
രതീഷ് ചേട്ടാ ഹൃദയസ്പർശിയായ ജീവിത കഥ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤
@amerdasdk2534
@amerdasdk2534 Ай бұрын
ഒറ്റ ഇരിപ്പിൽ എല്ലാ parts ഉം കണ്ടു...സൂപ്പർ.. My ചേച്ചി ❤
@rajeshbr7
@rajeshbr7 5 ай бұрын
നിങ്ങളുടെത് oru inspiring ഫാമിലി ആണ് രതീഷ്, നിങ്ങളുടെ എല്ലാ കുടുംബങ്ങളും ഞങ്ങളുടെ അടുത്ത ബന്ധുക്കളെ പോലെ ആണ് നമുക്ക്. സ്നേഹത്തോടെ ❤❤❤
@niyasfathima72
@niyasfathima72 5 ай бұрын
ഈ ജീവചരിത്രത്തിൽ ഞാൻ ശ്രദ്ധിച്ച കാര്യം ഒരു നെഗറ്റീവ് പോലും പറഞ്ഞില്ല എന്നുള്ളതാണ്. ആ നല്ലമനസ്സ് ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ എല്ലാം പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്
@vimalesanpk3927
@vimalesanpk3927 5 ай бұрын
👍 പുത്തേട്ട് കുടംബത്തിന് എപ്പോഴും ഗുരുദേവനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വിമലേ ശൻ കോഴിക്കോട്.
@radhakrishsna4224
@radhakrishsna4224 5 ай бұрын
പുത്തെട്ട് ട്രാവൽ കുടുംബങ്ങൾക്ക് അംഗങ്ങൾ ഒരു നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@jayasreenair5773
@jayasreenair5773 5 ай бұрын
ഒരുപാട് എഴുതണമെന്ന് എന്ന്‌ ഉണ്ട്... പക്ഷെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു .എന്നും നിങ്ങൾ കൂട്ടുകുടുംബമായി തന്നെ മുന്നോട്ട് പോകണം.രതീഷിന്റെ ചേർത്തു പിടിക്കൽ അതുമാത്രം മതി.എല്ലാ നന്മകളും സർവ്വേശ്വരൻ നിങ്ങളുടെ കുടുംബത്തിന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..Love u all... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pottammalpurushu5254
@pottammalpurushu5254 5 ай бұрын
നിങ്ങളുടെ വിജയത്തിൻറെ പ്രധാന കാരണങ്ങളിലൊന്ന് അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോയില്ല പിന്നെ നിങ്ങളുടെ എല്ലാവരുടെയും കഠിനാധ്വാനവും ഐക്യവും ഇനിയും നന്മകൾ ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരു കോഴിക്കോട്ടുകാരൻ👍👫
@sajadepm
@sajadepm 5 ай бұрын
നിങ്ങളെ അക്ഷരം തെറ്റാതെ വിളിക്കാം നിങ്ങളാണ് യഥാർത്ഥ വണ്ടി പ്രാന്തൻ ❤️♥️♥️♥️❤️❤️♥️ഒരുപാട് കഷ്ടപാടുകളെ അതിജീവിച്ചു വന്ന ആളല്ലേ ♥️♥️♥️❤️❤️❤️ഇനിയും എല്ലാ വിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ...
@sivadasanm.k.9728
@sivadasanm.k.9728 5 ай бұрын
പക്ഷെ പ്രാന്തൻ്റെ അക്ഷരം തെറ്റി ! ഭ്രാന്തൻ ആണ് മലയാളത്തിലെ ശരിയായ ഭ്രാന്തൻ !
@augustinechemp7617
@augustinechemp7617 5 ай бұрын
നിങ്ങളുടെ എല്ലാവരുടെയും (പ്രത്യേകിച്ച് ജലജ,രതീഷ്) മനസ് എത്ര വലുതാണ്, നർമ്മലമാണ് , നന്ദി നിറഞ്ഞതാണ് എന്ന് നിങ്ങളുടെ വാക്കുകളിൽ അലയടിക്കുന്നുണ്ട്.ഐക്യവും ഒരുമയും കൈവിടാതെ മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ🎉
@vipinkrisnat6205
@vipinkrisnat6205 5 ай бұрын
വലിയ കഷ്ടപ്പാടിൽ നിന്നും ഇന്നത്തെ ഈ നിലയിൽ എത്തിയ കഥകൾ ഞങ്ങളുമായി പങ്കുവെച്ച രാജേഷ് ജീയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു ദൈവം തുണയായി ഇനിയും എന്നും ഉണ്ടായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ.❤
@ManojKumar-k8i3n
@ManojKumar-k8i3n 5 ай бұрын
ചേട്ടന്‍റെ കഥയിലെ പല ഭാഗങ്ങളും പല സംഭംവങ്ങളും ഞങ്ങള്‍ക്കും ,സംഭവിച്ചതാണ് ഞങ്ങളും ഈ വഴികളിലൂടെ തന്നെ വന്നതാണ് ഞങ്ങള്‍ക്കൊന്നും ഈ കഥകള്‍ ബോറടിക്കില്ലാ,, നീങ്ങളുടെ vlog കാണുന്നവര്‍ 99 ശതമാനവും സാധാരണക്കാരാണ് ,,ഒത്തിരീ ഇഷ്ടം പുത്തേറ്റ് ഫാമിലിയോട്
@satishp03
@satishp03 5 ай бұрын
Great to hear the story of your lives. Your family is an inspiration to today's younger generation for proving the importance of the joint family system. Jalaja and Surya deserve congratulations for ensuring the success of your joint family. Proud of you all. Will meet you sometime.Stay blessed. 😊
@lathajoseph8469
@lathajoseph8469 5 ай бұрын
ഈ കുടുംബം ഒത്തിരി മനോഹരം. ഇത് എന്നും ഇത് പൊലെ നിലനിൽക്കട്ടെ. നിങ്ങളുടെ വീഡിയോസ് ഓരോന്നും ഒത്തിരി interest ആണ് കാണാൻ. അതിൽ ഒത്തിരി sneham ഉണ്ട് ❤❤❤
@JomisJohny-d4b
@JomisJohny-d4b 5 ай бұрын
രതീഷേട്ടന്റെ ഓർമ്മശക്തി പറയാതിരിക്കാൻ കഴിയില്ല നല്ല ഓർമ്മശക്തി പഴയ കാര്യങ്ങൾ ഇത്രയും ഓർത്ത് ഇരിക്കുന്നത് പ്രത്യേകിച്ച് വണ്ടികളുടെ ഒക്കെ നമ്പർ ഓർത്തിരിക്കുന്നത് എല്ലാം 👍👍
@jvgeorge1474
@jvgeorge1474 5 ай бұрын
Amazing ❤
@AkVarghese-r4v
@AkVarghese-r4v 5 ай бұрын
എല്ലാവിധ ആശംസകളും
@AkVarghese-r4v
@AkVarghese-r4v 5 ай бұрын
ആശംസകൾ
@tamilselvan1888
@tamilselvan1888 5 ай бұрын
குடும்பத்தை ஒருங்கிணைத்து நடத்தி அண்ணா ரதீஷ் அண்ணி மற்றும் தம்பி ராஜேஷ் இதுவே இந்த குடும்பத்தின் வெற்றி ,இன்னும் ஒற்றுமையுடன் முன்னேற இறைவன் அருள் புரிவானாக..... வாழ்த்துகள்🎉🎉🎉🎉
@evjohnson9341
@evjohnson9341 5 ай бұрын
Aama❤sir
@evjohnson9341
@evjohnson9341 5 ай бұрын
Romba❤Thanks
@evjohnson9341
@evjohnson9341 5 ай бұрын
Anna❤Tea❤saappedalama
@bhaskarant.m3451
@bhaskarant.m3451 5 ай бұрын
സമൂഹത്തിന് ഒരു മാതൃകയാകുവാൻ ഈ കുടുംബത്തിന് സാധിച്ചു. ഇപ്പോഴത്തെ അണുകുടുംബക്കാർ കണ്ടു പഠിക്കട്ടെ'ീവിതത്തിൽ ഇനിയും ഉയരങ്ങൾ താണ്ടുവാൻ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴെങ്കിലും, പുത്തേറ്റ് വണ്ടിയുമായി ജലജ സിസ്റ്റർ ഹൈവേയിലൂടെ പോകുമ്പോൾ കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹിക്കുന്നു. ഇതുവരെ സാധിച്ചിട്ടില്ല. ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്താണ് താമസിക്കുന്നത്. നന്ദി🙏
@g.spillai8714
@g.spillai8714 5 ай бұрын
Goodmorning to puthettu travel members. നിങ്ങളുടെ കഥകൾ എല്ലാം കേട്ടു നല്ല ധൈര്യം തന്നെ. ഒരു കാര്യം മനസ്സിലാകുന്നില്ല പല സമയങ്ങളിലും Mr Ratheesh & Rajesh with family വണ്ടിയുമായി പുറത്ത് പോകാറുണ്ട് ആ സമയം ഇത്രയും വണ്ടികളുടെ കണക്കുകളും മറ്റും ആരാണ് maintain ചെയ്യുന്നത്. സൗകര്യം കിട്ടുമ്പോൾ വെളിപ്പെടുത്തുക.
@SureshKumar.s-tq6ok
@SureshKumar.s-tq6ok 5 ай бұрын
കൗമാര യൗവന ജീവിതകാല പ്രതിസന്ധികളെ തന്മയത്തോടെ അധിജീവിച്ച് ശൂന്യതയിൽനിന്നും പുത്തേട്ട് ട്രാൻസ്പോർട്ട് എന്ന പ്രസ്ഥാനം പടുത്തുയർത്തി. പിന്നിട്ട വഴികളിലെ വഴികാട്ടികളെയും...കൂടെ നിന്നവരേയും ഇന്നും എന്നും സ്മരിച്ച്, ഡ്രൈവിംഗ് മേഖലയിലേയ്ക്ക് ഒരു പാടുപേരെ കൈപിടിച്ചുകയറ്റി വിജയകരമായി മുൻപോട്ടു കൊണ്ടു പോകുന്ന രതീഷ് ചേട്ടന് ബിഗ്ഗ് സല്യൂട്ട്, രതീഷ്ചേട്ടന് താങ്ങും തണലും മായ് ഒപ്പം നിൽക്കുന്ന ജലജചേച്ചിക്കും... സാഹോദര്യത്തിൻ്റെ പര്യായമായ രാജേഷ് ചേട്ടനും... സൂര്യ ചേച്ചിക്കും... പിന്നെ എല്ലാമക്കളേയും... കൊച്ചുമക്കളെയും ചേർത്തുപിടിക്കുന്ന അച്ച്ഛമ്മയ്ക്കും... സർവ്വോപരി... അച്ഛമ്മയും, രതീഷ്ചേട്ടനും. രാജേഷ് ചേട്ടനും മാത്രമായിരുന്ന പോയ കാലത്തുന്നിന്നും ഇന്നു നാം കാണുന്ന പുത്തേട്ട് എന്ന പ്രസ്ഥാനത്തെ നാളെ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കേണ്ട മുത്തിനും.. പൊന്നുവിനും... കുഞ്ഞിക്കണ്ണനും.... കുഞ്ഞിക്കിളിക്കും... ധാമിക്കുട്ടിക്കും....... വിജയാശംസകൾ....❤🙏
@sureshp2682
@sureshp2682 5 ай бұрын
ഒരു കുളിർമഴയായോ, ഇളം തെന്നലായോ അനുഭവപ്പെട്ടു നിങ്ങളുടെ ജീവിത കഥാകഥനം. thank you very much.
@SanjayMagdum-o9i
@SanjayMagdum-o9i 5 ай бұрын
Puthettu travel vlog thank for sharing your experience with hertly!
@rajeevkalapurackel3694
@rajeevkalapurackel3694 3 ай бұрын
കൂട്ടു കുടുംബം.. ഒരു അപൂർവ സൗഭാഗ്യം 🥰🥰🥰
@girishampady8518
@girishampady8518 5 ай бұрын
ആശങ്കകൾ വഴിമാറി 💝🙋🏻‍♂️🚒.. ഒരു വിവാഹം കഴിഞ്ഞപ്പോൾ ചിരിക്കാൻ തുടങ്ങിയ രാജേഷ് 🥰😃... 💝💞
@backerkmgm
@backerkmgm 5 ай бұрын
ഏതു കഷ്ടപ്പാടിലും പോസിറ്റീവ് എനർജിയോടെ മുന്നേറാനുള്ള നിങ്ങളുടെ കരുത്തും അധ്വാനവുമാണ് നിങ്ങളെ ഇന്നത്തെ സന്തോഷജീവിതത്തിലേക്ക് എത്തിച്ചത്. ഒപ്പം നിങ്ങളുടെ സന്മനസ്സും ഒത്തോരുമയും. അതിനാൽ നിങ്ങൾക്കെപ്പോഴും നന്മയേ വരൂ. Good wishes 🙏
@sreekumarsn6551
@sreekumarsn6551 5 ай бұрын
😊 പോരായ്മകൾ ഒക്കെ ഞങ്ങൾ സഹിച്ചോളാം.. നിങ്ങളുടെ എപ്പിസോഡുകൾ വീണ്ടും വീണ്ടും ഒരു തുടരണം യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ ഞങ്ങൾക്ക് ഇഷ്ടമാണ് നിങ്ങൾ കഥകൾ തുടരുകയും എപ്പിസോഡുകൾ ഇനിയും ധാരാളം തുടർന്നും ഉണ്ടാവണം
@SibiVA-y1p
@SibiVA-y1p 5 ай бұрын
നിങ്ങളുടെ തമ്മിലുള്ള ഐക്യവും സ്നേഹവുമാണ് ജീവിത വിജയം എന്നും അങ്ങനെ തന്നെ ആവട്ടെ god bless yours family ❤
@philip6953
@philip6953 5 ай бұрын
Rateesh and Jelaja you are both wonderful people devoid of any pomp and pride despite your success. We shall pray for your continued success.....Stay always humble and you will receive the rewards
@ushavinod8327
@ushavinod8327 5 ай бұрын
നിങ്ങളുടെ നല്ല മനസിന് ഒരുപാട് അഭിനന്തനങ്ങൾ.നിങ്ങൾ ഓരോരുത്തരും പ്രത്യേകിച്ച് ജലജയും ചേട്ടനും . ഒന്നിച്ചു കുടുംബം കൊണ്ടുപോകാൻ കാണിച്ച് ആ മനസ്സുകൾ.ചേട്ടനെ അനുസരിച്ച് പോകുന്ന അനിയനും കുടുംബവും.. എല്ലാവർക്കും ❤❤❤❤
@merlinjose8342
@merlinjose8342 5 ай бұрын
പുത്തേറ്റ് കുടുംബത്തിൻ്റെ ജീവിതകഥ ഒരു പാട് ഇഷ്ടമായി. ജലജയുടെ വരവ് ഐശ്വര്യത്തിൻ്റെ തുടക്കമായി. ഇനിയും മുന്നോട്ട് എല്ലാ നൻമകളും ഉണ്ടാകട്ടെ. ലോറി ഡ്രൈവർമാരെ കുറിച്ചുള്ള എല്ലാ ധാരണകളും മറ്റി മറിച്ച ത് നിങ്ങളുടെ വ്ലോഗ് ആണ്. ഒരു പാട് കഷ്ടപാടുള്ള ജോലിയാണെന്നും മനസ്സിലായി. വഴിയിൽ കാണുന്ന drivers ആയാലും കൂടെയുള്ളവരും എത്ര സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് നിങ്ങളോട് പെരുമാറുന്നത്.
@sonyjoseph5716
@sonyjoseph5716 5 ай бұрын
നിങ്ങളുടെ ജീവിത ചരിത്രം ഒട്ടും ബോർ അടിപ്പിച്ചില്ല. അതിൽ ലയിച്ചിരിക്കിവയിരുന്നു. ❤❤❤❤❤ എന്നും പ്രാർത്ഥന നിങ്ങളുടെ യൂണിറ്റി എന്നും ഇതുപോലെ പോകാൻ ഈശ്വരൻ കൃപ ചെയ്യട്ടെ എന്ന്. ❤❤🎉🎉🎉🎉🎉
@arumughentv4439
@arumughentv4439 5 ай бұрын
ജീവിത കഥ അ പാരം. വളരെ സങ്കടവും, പിന്നെ സന്തോഷവും തോന്നി. പൊരുതി ജയിച്ചവൻ. ഇനിയും വളരട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@abbasputhukkudi4869
@abbasputhukkudi4869 5 ай бұрын
രതീഷ് ബ്രോയുടെ ഓർമ്മശക്തി സമ്മതിച്ചിരിക്കുന്നു. ഒപ്പം കുടുംബത്തെ ചേർത്ത് നിർത്തി ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@ambily01
@ambily01 5 ай бұрын
നന്നായി അവതരിപ്പിച്ചു. ഇനിയും നന്നായി വരട്ടെ. ഈശ്വരൻ സഹായിക്കട്ടെ 👍👍👍അർജുന് വേണ്ടി പ്രാർത്ഥിക്കാം. നന്ദി നമസ്കാരം-sherif, vaikom
@thomasmathew1981
@thomasmathew1981 5 ай бұрын
മദ്യപാനം ഇല്ലാത്തതാണ് നിങ്ങളുടെ ജീവിതത്തിലെ വിജയം❤
@manujoy4830
@manujoy4830 5 ай бұрын
Correct ente chettan kudiche onnumillathe ayi
@thomasmathew1981
@thomasmathew1981 5 ай бұрын
നമ്മൾ കഷ്ടപ്പെട്ട് ഒരുപാട് പൈസ ഉണ്ടാക്കും അത് മദ്യപിച്ച് നശിപ്പിക്കും മലയാളിയുടെ പൊതുവേയുള്ള ഒരു സ്വഭാവമാണ്😭
@gk-dl7wl
@gk-dl7wl Ай бұрын
Madhypqnqm lokathellam und. Limit ariyathe kudikkunnvar aanu prasnakkar. Abrahamic mathangalil madhyam mukhyamayittullathanu. Ethandu 5000 varshatholam pazhakkamulla rigvedathilum smarasathe patti paramarsam undallo?
@tulunadu5585
@tulunadu5585 5 ай бұрын
ഇത്ര ഒന്നും ഓർമ്മശക്തി നമുക്കൊന്നും ഇല്ല, ഡേറ്റും വർഷവും, വണ്ടികളുടെ നമ്പറും, ആൾക്കാരുടെ പേരും ഒക്കെ പറഞ്ഞു വളരെ രസകരവും സംഭവബഹുലവും ആയിരുന്നു. ഏത് കാര്യവും പോസിറ്റീവ് ആയി എടുത്ത് മുന്നോട്ടു പോകുന്നവർ വിജയിക്കും
@purushuvadakkeveedu9661
@purushuvadakkeveedu9661 5 ай бұрын
5 എപ്പിസോടും കണ്ടു. പറഞ്ഞ കഥകൾ അത്രയും പലർക്കും ഊർജം തരുന്നതാണ്.സ്നേഹത്തോടെ.. പ്രാർത്ഥനയോടെ.. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🫂❤
@hemarajn1676
@hemarajn1676 2 ай бұрын
കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ തീർത്തും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് നിങ്ങളുടെ അപൂർവ്വ കുടുംബ ബന്ധങ്ങളുടെ അസൂയാവഹമായ കഥ അറിയുന്നത്. ആ വ്യവസ്ഥ തകർന്നതിൻ്റെ ദുരിതമാണ് ഇന്ന് കേരളത്തിലെ ഭൂരിപക്ഷം അണു കുടുംബങ്ങളും അനുഭവിക്കുന്നത്. ഇനിയും ഈ കൂട്ടു കുടുംബം ഐക്യത്തോടെ, സന്തോഷത്തോടെ ജീവിതം തുടരട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു. 🙏🙏🙏🌹🌹🌹🌹 സനം, കുതിരവട്ടം, കാലിക്കറ്റ് സിറ്റി.
@karunakaran6918
@karunakaran6918 5 ай бұрын
ശരിക്കും മുത്തുവും,പൊന്നുവും ആണ് നിങ്ങളുടെ ഐശ്വര്യം, അതിന് ശേഷം ആണല്ലോ പച്ച പിടിച്ചത്, പിന്നെ ഉണ്ണി ബ്രോ യേ കൂടി ഒന്ന് പരിചയ പെടുത്തമായിരുന്നു നല്ല ഒരു family friend ആയ് അദ്ദേഹത്തെ ആണ് എന്നും കാണുന്നത് അത് ഉണ്ടാകുമെന്ന് കരുതുന്നു.
@francislobo9216
@francislobo9216 5 ай бұрын
ശരിയാണ് , എൻ്റെ മകൻ ജനിച്ചതിനു ശേഷമാണ് ഞങ്ങൾക്ക് ഉയർച്ചയുണ്ടായത്. എന്തെങ്കിലും നിമിത്തമാകാം അല്ലേ❤
@NithinAppus-f6t
@NithinAppus-f6t 5 ай бұрын
ഉണ്ണിച്ചേട്ടനെ ഇപ്പോ കണ്ടാൽ പഞ്ചവർണതത്തയിൽ ജയറാം പോലെ ഉണ്ട്😂
@puthettutravelvlog
@puthettutravelvlog 5 ай бұрын
🤣🤣
@agnair10575
@agnair10575 5 ай бұрын
ജൂനിയർ മാൻഡ്രേക് എന്ന് വിളിക്കാത്തതിന് നന്ദി
@saikrishnans-be6ub
@saikrishnans-be6ub 5 ай бұрын
​@@agnair10575😅 oru channel thudang nalla fans undallo ippo
@NithinAppus-f6t
@NithinAppus-f6t 5 ай бұрын
@@agnair10575 അങ്ങനെ ഒരിക്കലും വിളിക്കില്ല നമ്മുടെ സ്വന്തം ഉണ്ണിച്ചേട്ടൻ അല്ലേ🥰
@laisamathew1017
@laisamathew1017 5 ай бұрын
നിങ്ങൾ എരുമേലിയിൽ നിന്നും ഉള്ളവരാണ് എന്ന് കേട്ടപ്പോൾ വളരെ സന്തോഷം. ഞങ്ങളും എരുമേലിയിൽ നിന്നും തന്നെ എല്ലാ ആശംസകളും
@kamalvpl2009
@kamalvpl2009 5 ай бұрын
ജലജ ഹെവി ഡ്രൈവർ ആയതും ലോറി ജീവിതം തുടങ്ങിയതും വിട്ടുപോയി. അത് സാരമില്ല. God bless you. കഷ്ടപ്പാടിന് ദൈവം നൽകിയ പ്രതിഫലം. എന്നും നിങ്ങളോടൊപ്പം. ഈ എളിമയും കരുതലും കൂട്ടുകുടുംബവും എന്നും തുടർന്നു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ..❤️🙏
@madhuk.j9053
@madhuk.j9053 4 ай бұрын
നല്ല അനുഭവങ്ങൾ / ഓർമ്മകൾ പെട്ടന്ന് നിർത്തി എന്ന് തോന്നി. തുടരണം പലരേയും ജീവിക്കുന്നതിനു വലിയ പ്രാധാന്യം നൽകുന്നവ തന്നെ.100% സൂപ്പർ കട്ടയ്ക്ക് നിൽക്കുന്ന സഹോദരിമാർ❤❤❤
@maniSdarsana
@maniSdarsana 5 ай бұрын
HeartTouching...❤
@mv2552
@mv2552 5 ай бұрын
സ്വന്തമായുള്ള ഒരു ബൈക്കിൻ്റെ നമ്പർ പോലും കാണാതെ പറയാൻ പറ്റാതെ വണ്ടി നമ്പർ പറയുന്നതു കേട്ട് കിളി പോയ ഞാൻ 😭
To Pampady for electrical work | Jelaja Ratheesh | Puthettu Travel Vlog |
27:07
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН