ചേട്ടാ, ഞാൻ ഇപ്പോ ukyil ഉണ്ട് dependent visayil ആണ് ഉള്ളത് നിലവിൽ. എനിക്ക് ഒരു ഹെൽത്ത് care assistant ആവണം എന്നാണ് ആഗ്രഹം, ഞാൻ degree complete ചെയ്തു നാട്ടിൽ വെച്ച്, അത് വെച്ച് cv set ആക്കി carer jobsil apply ചെയ്തു but interview calls onnum thanne വന്നില്ല, ivide carer jobsinu എന്തെങ്കിലും course ചെയ്യണോ, എങ്ങനെ ഈ job നേടി എടുക്കാം, plz give me some advice
@journeywithjosephansal2 күн бұрын
Veedinu aduth ulla care homes il direct aayi poyi anekshikuka...
@bijeshpaduva2 күн бұрын
കെയർ ഹോം, വെയർ ഹൗസ് ജോലിക്ക് ielts വേണമോ...... പിന്നീട് ഈ ജോലിയിൽ നിന്ന് Profesional ജോലിയിലേക്ക് അതായത് electrician, and Technitian കിട്ടിയാൽ മാറാൻ പറ്റുമോ..... Please Replay
@sajeemapradeep20234 күн бұрын
ചേട്ടാ GDA പഠിച്ചതാണ് ഞാൻ രണ്ടുവർഷം kims ഹോസ്പിറ്റലിൽ വർക്ക് ചെയ്തു എനിക്കിപ്പോൾ പുറത്തു പോകണം എന്ന് നല്ല ആഗ്രഹമുണ്ട് ഞാൻ home care ജോലി ചെയ്തിട്ടുണ്ട് എനിക്ക് അവിടെ വന്ന് ജോലി ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട് എനിക്ക് എന്തെങ്കിലും സഹായം ചെയ്യുമോ brother please
@kuttyebeeshorts82148 ай бұрын
നന്നായി പറയുന്നുണ്ട്
@journeywithjosephansal8 ай бұрын
Thank you 😍
@VISHNUV-dz4cg Жыл бұрын
അവിടെ സ്ഥിരജോലി കിട്ടാൻ എന്ത് ചെയണം എങ്ങനെ വരാം plz replay ഞാൻ epool gda പഠിച്ചു കഴിയാറായി plz replay brother
@journeywithjosephansal10 ай бұрын
Direct onn apply cheyth nokkarnille
@HadiQ-Abdul-RaheeM2 жыл бұрын
ഒര് നിമിഷം ഞാൻ എന്റെ വീട്ടികരെ ഓർത്തു പോയി... Gud vedio👍🏻
@journeywithjosephansal2 жыл бұрын
🥰
@gminie5485 Жыл бұрын
Bro... Enik offer letter vannu a home care nurse aayt... Without ielts aanuennu avar paranje.. Ente doubt engne ith genuinely aanennu engne manasilaakum? Engne apply chyam... Athumalla avar enik ayacha last year dates vechitulla offer letter aanu...
@journeywithjosephansal Жыл бұрын
Latest date chodikuka... Pinne direct home il vilichum anekshikuka
@gminie5485 Жыл бұрын
@@journeywithjosephansal , ath fake aanena pinned arinjath bro thank u
@bibinbabu95992 жыл бұрын
One more challenge regarding Care home and warehouse. Manual handling. Mind your back always. There are many carers works with back braces. Some carers went through surgeries. Do not lift with your back. If you cant handle, Dont do and ask for assistance.. no matter what other carers force you to lift. Always follow you manual handling training.. This is very important as you may lose your whole life..
@journeywithjosephansal2 жыл бұрын
Thanks for the wonderful comment bro
@milans3747 Жыл бұрын
Lose your whole life ? What do you mean i didn't understand
@bibinbabu9599 Жыл бұрын
@@milans3747it may cause Musculoskeletal disorders like slipped disk. Ask someone who has a slipped disk or bad back.. You will know..
@gladyshaju72062 жыл бұрын
Great 👍
@journeywithjosephansal2 жыл бұрын
Thank you 😍
@babylife8967 Жыл бұрын
എന്താ പോകാൻ ചെയ്യേണ്ടത്
@soumyamary64249 ай бұрын
Hi my name is sowmya I completed my diploma in care home can you tell more about this I am interested to come to uk
@rajanikp1903Ай бұрын
Enikk 49 ege aayi hom nursaayi 17 warshathe parijayam und enikkum varannam aayirunnu
@nimishasreejith2034 Жыл бұрын
Hai carehome visa ipolum kodukkunnundo naric registration cheythu carehome job keranakuo please reply
@Vibesofuklife2 жыл бұрын
Nice bro ❤ Keep going 😊
@journeywithjosephansal2 жыл бұрын
Thanks bro 🥰
@ArchanasajithArchanasajith Жыл бұрын
@@journeywithjosephansal hj
@abhijithabhi3897 Жыл бұрын
E chans eni undo....eniku ponam ennundu.njan homnurs.aayi work cheyunu.parayamo
@journeywithjosephansal Жыл бұрын
Agency vazhi cheyyunnd bro ellarum
@aneeshajaaneeshaja74842 ай бұрын
Experience certificate important anoo ithinu
@journeywithjosephansal2 ай бұрын
Yes
@hariprasadsp28644 ай бұрын
Oru mike vachu samsarikn shremikuka
@journeywithjosephansal4 ай бұрын
Sure. Next time
@abhijithts5869 Жыл бұрын
Ayurvedha therapist chances ne patti oru video chyavoo
@SonuanneChacko Жыл бұрын
Cleaning staffnu care home joli kitty ukyil vannal visa renewal cheyyumbol problem undakumo)
@journeywithjosephansal Жыл бұрын
Ath nammuda Company anusarich irikkum... Avaruda decision aanu
@kahabmon7632 Жыл бұрын
E.jobkitumo.+2vanu
@ReshmaMalu-c1q Жыл бұрын
Hlo sir njn ANM course kazhinjathane apo degree aavashyam undo
@CHRIZ683 Жыл бұрын
Njn ivide bcom poyi supply aayi, ippo കൊച്ചിയിൽ ഒരു care എങ്ങായെയൊക്കെ ചെയ്യണം എന്നൊരു course കഴിഞ്ഞു, ഇപ്പൊ ielts ചേർന്ന് uk പോകാൻ 😂 ഇംഗ്ലീഷ് മാത്രം മതി,14 lks വേണം,
@adarshg.s68552 ай бұрын
joli kitunna agency onn parayamooo
@journeywithjosephansal2 ай бұрын
Genuine Agency ariyilla
@simivarghese7698 Жыл бұрын
ചേട്ടന്റെ നമ്പർ ഇതിൽ ഇല്ലലോ, അവിടുത്തെ salary പറയുമ്പോൾ മനസ്സിൽ ആകുന്നില്ല അവിടുത്തെ സാലറി കേരള എത്ര ആയിരിക്കും
@journeywithjosephansal Жыл бұрын
എന്റെ instagram ഐഡി ഉണ്ട്. അതിൽ മെസ്സേജ് അയക്കമോ... അറിയാവുന്നത് പോലെ പറഞ്ഞു തരാം
@abhijithts5869 Жыл бұрын
Bro ukyil ayuvedha therapist ntte chanceces onu parayvoo
@RK-Rakhs Жыл бұрын
Evda ee jobinu vendi apply cheyyunnee
@journeywithjosephansal11 ай бұрын
Carehome site
@Manun393 ай бұрын
Bro directe apply engana cheyya
@journeywithjosephansal2 ай бұрын
Care home websites
@jissaniejohn6084 Жыл бұрын
Service charge ellathae direct veran pattunna agency onnu parayamo, engana annu apply cheyadathu, please
@journeywithjosephansal Жыл бұрын
Service fee illathe agency onnum recruit cheyyum enn thonnunnilla... Direct carehomes il apply cheyth nokk
@dhruvkishorebole5278 Жыл бұрын
Cheta , I am a registered nurse in India (BSC & MSC Nursing) . I got the carer job in UK. But i have a question. As a BSC nursing graduate what duties i have to do and what position i will get in care homes (not door to door but in old age home) .Do i have to do cleaning also or their will be separate staff for cleaning. please advice
@journeywithjosephansal Жыл бұрын
Open aayit parayuvane... Care home il joli cheyyumbol UK il Registered Nurse aakathidatholam kaalam ere kure ella paniyum cheyyanam... Deoends on care homes
@renjup.r62105 ай бұрын
Until u receive ur pin no from nmc as a registered nurse in uk, u cant work here as a nurse.. As a carer, u should Carry out all personal care of the patients. No matter what degree u are holding up
@uncuttrollsofficial31214 ай бұрын
@@renjup.r6210agent atha contact teravo?
@AnithaShaiju-so3xh8 ай бұрын
എനിക്കും വരാൻ താല്പര്യം ഉണ്ട് വീട് tvm ആണ് ഞാൻ ഹോം നേഴ്സ് ആയിട്ട് വർക്ക് ചെയുന്നു
@chrisj83897 ай бұрын
Bro, uk Oxford university pathway clg oru 9 month adult care diploma course നടത്തിണ്ട് അതിനെ പറ്റി വലതും അറിയോ ??
@journeywithjosephansal7 ай бұрын
Ariyillatto
@chrisj83897 ай бұрын
@@journeywithjosephansal ok broo 😇🥰
@punisher76735 ай бұрын
@@journeywithjosephansal bro real ano course
@Beautyworld-1732 Жыл бұрын
Sir engane job kittum onnum ariyilla contact cheyyan pattumo 🙏
@journeywithjosephansal10 ай бұрын
Full video onn kanamo
@ajesharjun49492 жыл бұрын
Bro eganne virthiyayittu paranju tharunnath kond super
@journeywithjosephansal2 жыл бұрын
Thank you Bro 🥰
@SafiyathSafi-es6vc Жыл бұрын
+2 vare padichavar anenkilo🙂
@anjuanna34422 жыл бұрын
Orikkalum care home il medicine kodukan ulla permission health care assistant nu ella. Ath arenkilum kandal ath niglude jobine badikum. Pine care home il doctor ella. Enthenkilum emergency und enkil ambulance vilikuka residentine shift cheyuka, doctors visit undagum that's it.
@journeywithjosephansal2 жыл бұрын
Doctor nte karyam ningal paranjath Sheri aanu.... Senior Care Assistant nu Nurse nte instruction prakaram kodukkam... Thanks for correcting me..... ❤
@nidhinthankachan98942 жыл бұрын
Medicine kodukammm but NVQ level course pass akanmm
@sheenajain80042 жыл бұрын
part time care home Job ന് എങ്ങനെ apply ചെയ്യാം. Agent ന്റ നമ്പർ കിട്ടുമോ
@journeywithjosephansal2 жыл бұрын
UK il undo Ippol ?
@jomolsajeev56592 жыл бұрын
എനിക്ക് ഈ job കിട്ടാൻ ഞാൻ എന്താണ് ചെയേണ്ടത് പ്ലീസ് റിപ്ലൈ ബ്രദർ
@lijitreesa2 жыл бұрын
Informative 👍👍👍
@journeywithjosephansal2 жыл бұрын
🥰
@RobinThodukulam10 ай бұрын
Etra experience venom nattile care giver course eduthu varan pattumo
@journeywithjosephansal10 ай бұрын
Angane oru Course cheythu enn paranju Job kittanam ennilla bro
കൊച്ചേ കമന്റ് നു rply തരുമോ എന്നിട്ട് വേണം വീഡിയോ കാണാൻ കുറെ പേരോട് ചോദിച്ചു മടുത്തു
@journeywithjosephansal Жыл бұрын
എന്റെ എല്ലാ കമന്റ്നും ഞാൻ റിപ്ലൈ കൊടുക്കാറുണ്ട്..... ചോദിച്ചോളൂ
@RK-Rakhs Жыл бұрын
Age undo ee joli kittan
@journeywithjosephansal10 ай бұрын
No
@babuthekkekara25812 жыл бұрын
Very Helpful Information Thanks 👍🙏👍🙏 God Bless you Take Care 👍😘😊😘😀😘😂😊💖❤️🎉😘
@journeywithjosephansal2 жыл бұрын
🥰🥰🥰
@snehanandhan6063 Жыл бұрын
How to apply?
@journeywithjosephansal Жыл бұрын
Can you Watch the other videos
@sab8282 Жыл бұрын
Good explanation, during shift work we are alone or someone will be with us ? Please reply
@journeywithjosephansal Жыл бұрын
Vere aalkar oke kanum
@ajithjoseezhupunna2 жыл бұрын
👍👍👍
@journeywithjosephansal2 жыл бұрын
😍😍😍
@sooryaadoor42322 ай бұрын
Hai bro homenurse visa job vaccancy undaakuo, 36 age aayi
@indiranair22492 жыл бұрын
Old age home is not a good concept as praised by u.All the parents like to spend their last lap of life with their children.For parents who r alone in daytime at home can spend their time at "pakal veedu" and return inthe eve and join their family members.i don't think sending parents to old age home is a good custom to be followed by the Indians
@journeywithjosephansal2 жыл бұрын
😊😊😊 ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങൾ....
@shynil67742 жыл бұрын
വെരി ഗുഡ്. എന്റ മകൻ പഠിക്കാൻ പോയി പാർട്ട് ടൈം കിട്ടി. ഷോപ്പിൽ. ഇനി കെയർ ഹോം നോക്കണം. വീഡിയോ 👍qq
@journeywithjosephansal2 жыл бұрын
Thanks Chechi... 🥰🥰🥰
@coolcoolman8239 Жыл бұрын
How can apply
@A-to-Z555 Жыл бұрын
Medam engine aviduthe life
@shynil6774 Жыл бұрын
@@A-to-Z555 aadyam okk happy ayirunnu. Ippol vayya. Chilavu kooduthal. Athinu ulla cash joly cheythal kittulla. Ten manikkoor ninnu joly cheyyanam. Avan oru neram food. Kazhikkum. 66 kg 50 kg ayi. 😥😥😥
@shynil6774 Жыл бұрын
@@A-to-Z555 pokalle. Indaiyil orupad jobs und. Malayalikalk ariyulla. Enta mootha makan bombay il engineer. Gulfi lkal salary
Depended വിസയിൽ വന്നാൽ care course ചെയ്താൽ മാത്രമാണോ jobin കേറാൻ പറ്റു??
@journeywithjosephansal2 жыл бұрын
No... Njan Course cheaythitilla
@diyadiya8858 Жыл бұрын
@@journeywithjosephansalജോലി കിട്ടാൻ എന്ത് ചെയ്യണം
@truthmedia72797 ай бұрын
@@diyadiya8858പൊന്നു കുഞ്ഞേ പോകരുത്
@thomasmathew7424 Жыл бұрын
Very infromative videos
@journeywithjosephansal Жыл бұрын
Thanks a lot
@praveenadarsan8680 Жыл бұрын
Hi bro.. Njan ivide pharmacist aayi work cheyyunnu.. Enikk care home assistant aayi job kittan eluppamaano. Namukk athinu ivide agencye approach cheythaal mathiyo
@journeywithjosephansal Жыл бұрын
Mathi... Avar help cheyyum... Agent ne kand pidikumbol nalla aalkare mathram. Choose cheayyuka
@geethugopi4512 Жыл бұрын
Hi... താങ്കൾക് care home job ready aayo?? Am a pharmacist nw am searching for care wrkr..
@arjunmv63942 жыл бұрын
Bro care home il permanent job nu apply cheyanath anganen oru video cheythude
@journeywithjosephansal2 жыл бұрын
Nokkam bro
@coolcoolman8239 Жыл бұрын
@@journeywithjosephansalhow can apply care home job
@anjanabindhu2896 Жыл бұрын
ഹേയർഹോ൦ ജോലി ക് വരണമേനുണ്സകായികാമോ
@journeywithjosephansal11 ай бұрын
Video full kand nokkamo
@jayasreecp8944 Жыл бұрын
Enike oru job kittan vazhiyundo
@journeywithjosephansal Жыл бұрын
APPLY cheyyu sister
@kuttans143 Жыл бұрын
ഹലോ ബ്രോ.. ഞാൻ കുവൈറ്റിൽ ഹോം കെയർ ഡ്യൂട്ടി ആയിരുന്നു. ഇപ്പോൾ നാട്ടിൽ ആണ്.. But ഞാൻ നേഴ്സ് അല്ല... 5 yr എക്സ്പീരിയൻസ് ഉണ്ട്.. എനിക്ക് വരാൻ പറ്റുമോ.. ഡീറ്റെയിൽസ് ഒന്ന് പറയുമോ.. പ്ലീസ്
@@journeywithjosephansal agency no avide kittumm 😭
@ajaygoshkollaparambil4847 ай бұрын
Age എത്ര വരെ ആകാം
@aparnasuresh79772 жыл бұрын
NHSil ulla oru senior carernu monthly ethra rupa save cheyyan pattum
@journeywithjosephansal2 жыл бұрын
Normally NHS il Senior Carer ennoru Post illa enn aanu ente ariv... CARE Assistant pinne Nurse.. Ithil kuduthal ariv ullavar onnu comment cheytholu
@aparnasuresh79772 жыл бұрын
@@journeywithjosephansal njn oru bsc nursing fresher aan, 8 mnths experience, oet 2 thavana try cheythu kittiyilla, norkayude uk career faireil senior carer postil(NHS) select aayittund atha njn chothiche
@MARIYAFRANCIS-ks6dp10 ай бұрын
@@aparnasuresh7977join chaitho
@chandnicc4486 Жыл бұрын
Sir varan vendi anu arum ayi contact illa please help me
@journeywithjosephansal Жыл бұрын
Nth Help aanu
@chandnicc4486 Жыл бұрын
Engane anu apply cheyyendath
@chandnicc4486 Жыл бұрын
Consultancy onum ariyila
@journeywithjosephansal Жыл бұрын
Naatil kure consultancy und
@chandnicc4486 Жыл бұрын
@@journeywithjosephansal ethelum oru contact number tharumo
@sophyjophy86539 ай бұрын
Pokan nthanu cheyendath
@nessamariashyamshyamgilber4745 Жыл бұрын
Care home jobn lab certificate mathiyo
@journeywithjosephansal Жыл бұрын
Basic qualification mathi
@nibugopinath98802 жыл бұрын
Mone angotte var an pattumo? Contact no.kittumo
@journeywithjosephansal2 жыл бұрын
Chetta Instagram il message ayakamo
@ShahidShahid-pm2tb2 жыл бұрын
Kittan endh cheyyanam
@journeywithjosephansal2 жыл бұрын
Channel il videos und kand nokk
@meenusudhi944 Жыл бұрын
Pls njn tvm anu eganegilum avide ethan pattuvo
@journeywithjosephansal Жыл бұрын
Apply cheyyu elladathum
@kochumolsabu2 жыл бұрын
Care home evidence doctor?…?
@journeywithjosephansal2 жыл бұрын
Sorry.... Ath njan correct cheaythirunnu... Oru comment il.... Anyway Thanks for the comment
@hamisworld8421 Жыл бұрын
എന്റെ മകന് ഒരു ജോലി ക്കിട്ടോ
@journeywithjosephansal Жыл бұрын
Onnu try cheyth nokkayirunnille
@sajeemapradeep20234 күн бұрын
Brother please replay
@JosmiJose-sr1bv10 ай бұрын
Hai I'm an engineer. Can I work in nursing home if I completed GDA course?
@journeywithjosephansal10 ай бұрын
Yes
@shinybaby65912 жыл бұрын
എന്റെ മകൻ MBA കഴിഞ്ഞതാണ് എന്തെങ്കിലും ജോലി കിട്ടാൻ എന്ത് ചെയ്യണം പൈസ ഇല്ലാത്തോണ്ടാ
@journeywithjosephansal2 жыл бұрын
ചേച്ചി...എനിക്ക് അങ്ങനെ ഒന്നും പരിചയം ഇല്ല. നാട്ടിൽ നിന്ന് ഏജൻസി വഴി അല്ലാണ്ട് വരുന്നത് കുറച്ചു ബുദ്ധിമുട്ട് ആണ്
@sijim2492 жыл бұрын
Is there any care homes recruting overseas candidate
@journeywithjosephansal2 жыл бұрын
Agents Recruit cheayyarund but they charge more commission
@sijim2492 жыл бұрын
And how can apply directly
@journeywithjosephansal2 жыл бұрын
Just try in there websites
@SujaSuja-c7s8 ай бұрын
I am nurse, pls care home job
@journeywithjosephansal8 ай бұрын
Please Apply through the websites. All the best
@christymathew903511 ай бұрын
സ്വന്തം വീട്ടിൽ അപ്പനേം അമ്മേനേം നോക്കാത്ത ഐറ്റംസ് ഒക്കെ ആണ് അവിടെ "കെയർ" ചെയ്യാൻ പോകുന്നെ.... ഓ അതിനു പൈസ കിട്ടില്ലല്ലോ .....വെറുതെ അവിടെ പോയി അടിമ പണി ചെയ്യുന്നതിലും നല്ലത് നാട്ടിൽ നല്ല ഒരു ജോലി നോക്കുന്നതാ .... പിന്നെ പഠിക്കാൻ പോകുന്ന സമയത്തു മാവിൽ എറിഞ്ഞും , കൊടിപിടിക്കാനും പ്രേമിക്കാനും ഒക്കെ പോയാൽ .... ഇതൊക്കെ തന്നെ ചെയ്യേണ്ട വരും ..... ഒരു പ്രൊഫഷണൽ ആയി വെസ്റ്റേൺ കൺട്രിയിൽ പോയില്ലേൽ ഒരിക്കലും ഒരു അടിമയായി പോകരുത് ....ഒരു പട്ടിയുടെ വില പോലും കാണില്ല ..... പൈസ മാത്രം ആർത്തിയോടെ കൊതിച്ചു പോകുന്നവർ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല ...പിന്നെ ഒള്ള വീടും പറമ്പും പണയം വെച്ച് വിടുന്ന മാതാപിതാക്കൾ അറിയാൻ ... പോയില്ലേൽ പോയില്ല എന്നെ ഉള്ളു .... പക്ഷെ സ്വന്തം മക്കൾ അവിടെ സായിപ്പിന്റെ മാലോം മൂത്രോം കോരൻ ആണോ അവരെ ഇത്രേം കഷ്ടപ്പെട്ട് വളർത്തുന്നത് എന്ന് ഒന്ന് ആലോചിക്ക് ....
@journeywithjosephansal11 ай бұрын
എന്തായാലും എന്റെ വീഡിയോ കണ്ട് ഇങ്ങനെ കമന്റ് എഴുതാൻ സമയം കണ്ടെത്തിയതിനു ആദ്യം നന്ദി.... നാട്ടിൽ ആയാലും വിദേശത്തു ആയാലും പണി എടുത്താൽ പൈസ കിട്ടും. ചേട്ടന് താല്പര്യം ഇല്ലെങ്കിൽ മക്കളെ വിടണ്ടന്നെ.....
@christymathew903511 ай бұрын
@@journeywithjosephansal എനിക്ക് അറിയാവുന്ന ഒരുപാട് പേര് ഇങ്ങനെ പോയി അവിടെ ഇപ്പൊ പെട്ടു കിടപ്പുണ്ട്. ഇഷ്ടം ഇല്ലാത്ത ഒരു രാജ്യത്തു അപ്പുറത്തെ വീട്ടിലെ ശങ്കരന്റെ മോൻ പോകുന്നത് കണ്ട് പോകുന്ന ഒരുപാട് പേരുണ്ട് ഇപ്പൊ... ഒരു വെൽ സെറ്റൽഡ് ജോലി കിട്ടി പോകുവാണേൽ ഒരു പ്രശ്നോം ഇല്ല പക്ഷെ ഒന്നും അറിയാത്ത പാവങ്ങൾ പോയി പെടുന്നത് കാണുമ്പോഴാ ഇങ്ങനെ പറയാൻ തോന്നുന്നത്. ഒരുപാട് മനുഷ്യർ ഇന്ന് കരയുന്നുണ്ട് കേരളത്തിൽ..... മാതാപിതാക്കളും
@AveragePscAspirant9 ай бұрын
Abroad poi money kittiyall life settled akum@@christymathew9035
@truthmedia72797 ай бұрын
ഞാൻ പോയി തിരിച്ചു വന്നു വളരെ മോശം Bad Smell ആണു food കഴിക്കാൻ പോലും തോന്നില്ല സായിപ്പിൻ്റെ തീട്ടം
@Steve-iu2ds Жыл бұрын
Bro, dependent ayittu UK vannal care home'il job'nu apply cheyan Degree avishyamano? Pls tell me. Thank you
@journeywithjosephansal Жыл бұрын
Degree venda
@Usthad_DulbarKhan8 ай бұрын
എനിക്ക് ഡിഗ്രി ( BA ) മാത്രമേ ഉള്ളൂ, എനിക്ക് ഈ വിസ കിട്ടുമോ ?
@journeywithjosephansal8 ай бұрын
Degree Mathi. COS kittiyal Degree daralam
@reshma333132 жыл бұрын
Chetta old age home jobil nammal avarude personal karyangal nokendi varumo? Atho medicines food okke aano cheyunnathu. Njan ore agencyil chodichapol medicine okke aanennanu avar paranjathu. Plz reply
@journeywithjosephansal2 жыл бұрын
Normally Ella Karyangalum nokkanam... Food kodukkan help cheyyanam. Toilet help, dress change etc...
@reshma333132 жыл бұрын
@@journeywithjosephansal ❤️ Thank you
@ThanooshaThampy7 ай бұрын
Chertta njan ANM Nursing padichatha experience certificate vangan pattilla enikum thalpariyam und ee jobinu
@MujeebRahman-be9zm2 жыл бұрын
👍
@journeywithjosephansal2 жыл бұрын
🥰
@kuttapisvlog8358 Жыл бұрын
Bro enik degree oru sub kittanud. Degree ilathea enik care visak varan pattumo. Plz rply
@journeywithjosephansal Жыл бұрын
IELTS chodikkum
@jollykc7746 Жыл бұрын
Salary ethara
@journeywithjosephansal Жыл бұрын
Video il parayunnundallo bro...
@achayansvlog1238 Жыл бұрын
Hello bro. Uk care home visa engane kittum. Geniue agency undo keralathil. Athupole nursing related allathavarkku ukvi exam ezhuthi varan pattumo. Pls rply
@@journeywithjosephansal ethu care home anu? Name paranjal direct apply chyth kityalo,,😊😊😊
@hopekingdom51012 жыл бұрын
@@journeywithjosephansal ielts illathe egne bro embassy yil povumbo onnum vende ?
@rajendranv25828 ай бұрын
അച്ഛൻ കിടപ്പിലാണ് വയ്യ നോക്കാൻ തനിച്ച്, മകൻ അങ്ങ് ദൂരെ മൊയലാളീടെ appi എടുക്കലാണ്
@journeywithjosephansal8 ай бұрын
അതിന് ചേട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?
@AbdulgafoorGafoor-q5i8 ай бұрын
അത് കൊണ്ട് ഫാമിലി ഈ പറഞ അച്ഛൻ അമ്മ എല്ലാരു സുഖം ആയി കഴിയുന്നില്ലേ വേറെ ആളുടെ ആപ്പി നോക്കിയിട്ട് ആണ് സ്വന്തം വീട്ടുകാരെ കെയർ ചെയ്യുന്നത്
@rajendranv25828 ай бұрын
@@AbdulgafoorGafoor-q5i ഞാൻ എൻ്റെ ഭാഗത്ത് നിന്നും ഒരു അച്ഛൻ എന്ന നിലക്ക് വിഷമം കൊണ്ട് പറഞ്ഞതാണ്. ഇവിടെ വീട്ടിൽ രാജാവായി കഴിഞ്ഞവൻ സൈപ്പിൻെറ നാട്ടിൽ പോയി അവൻ്റെ കക്കൂസ് ജോലി ചെയ്ത് കിട്ടുന്ന പൈസ കൊണ്ട് എത് അച്ഛനും അമ്മയുമാണ് അതു സന്തോഷമായി കഴിക്കുന്നത്? ഈ Europeans നമ്മുടെ കക്കൂസ് വൃത്തിയാക്കാനായി ഇവിടെ വന്ന് നിൽകുമോ?