UKയിൽ പോകുന്നതിനു മുൻപ് ഇതൊന്ന് കേൾക്കൂ

  Рет қаралды 745,411

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 1 700
@moidumohd1968
@moidumohd1968 3 ай бұрын
വളരെ നന്നായി കാര്യം പറഞ്ഞു മനസിലാക്കി തന്നു... Positive ആയി കാര്യം പറഞ്ഞു തരുന്നു... Wishes all success..
@sadisadisadi6634
@sadisadisadi6634 3 ай бұрын
നിഷ് കളങ്കമായ സംസാരം. നല്ല മോൾ ഉയരങ്ങളിൽ എത്തട്ടെ. ❤️
@Bepositive-xi7ne
@Bepositive-xi7ne 3 ай бұрын
എന്തു വിപരീത സാഹചര്യങ്ങളെയും നിറഞ്ഞ ചിരിയയോട് നേരിടുന്ന ഈ മോളുടെ ഭാവി ശോഭനമാകട്ടെ .. എന്നും ചിരിയോടെ ജീവിക്കുക .
@RAINBOW-gi2xd
@RAINBOW-gi2xd 3 ай бұрын
👍👍👍
@ammuthrikkakara2824
@ammuthrikkakara2824 3 ай бұрын
നമ്മുടെ നാട്ടിൽ ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ വർഗീയത ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ ആവശ്യമില്ലാതെ സമരങ്ങൾ നടക്കാതിരുന്നാൽ നമ്മുടെ നാട് എത്ര സുന്ദരം ആകുമായിരുന്നു
@BabuBabu-yw2uo
@BabuBabu-yw2uo 3 ай бұрын
Currect 👍
@SALUXPAUL
@SALUXPAUL 3 ай бұрын
അടിസ്ഥാന പരമായി വൻ ജന പെരുപ്പം ആണ് പ്രശ്നം .
@georgepaul7974
@georgepaul7974 3 ай бұрын
സ്വപ്നം കാണാം, നല്ലത്
@aboobackermuhammedali7448
@aboobackermuhammedali7448 3 ай бұрын
Yes correct 👌👌
@soniasunny4783
@soniasunny4783 3 ай бұрын
Elayidathum athu thane
@binadam78
@binadam78 3 ай бұрын
പഠിപ്പുള്ളവനെയും ഇല്ലാത്തവനെയും ഒരു പോലെ കൈ നീട്ടി സ്വീകരിച്ച ഗൾഫ് നാടുകൾ ...
@sujazana7657
@sujazana7657 3 ай бұрын
👍👍👍👍👍
@sumeshchandran705
@sumeshchandran705 3 ай бұрын
@@binadam78 അതേ പണ്ടിവിടുന്നു 10 ആം ക്ലാസ്സും, ഗുസ്തിയുമായി പോയവരാണ് കേരളം ഇന്നത്തെ കേരളം ആക്കിയത്. യാതൊരു സ്‌കില്ലും ഇല്ലാത്തവർ ആയിരുന്നു കൂടുതലും അന്നൊക്കെ പോയതും, പിൽക്കാലത്ത് കോടികൾ നാട്ടിലേക്ക് അയച്ചു നാടിനെയും, വീടിനെയും, രാജ്യത്തെയും ഉയർത്തിയത്. ഈ.. പറഞ്ഞതുപോലെ എല്ലാവർക്കും വെറുതെ അങ്ങ് പോകുവാൻ കഴിയുന്ന സ്ഥലങ്ങളല്ലാ, യൂറോപ്യൻ , ഇംഗ്ലീഷ് രാജ്യങ്ങൾ.
@MUNAVAR-c3u
@MUNAVAR-c3u 3 ай бұрын
👍
@rahelgeorge8328
@rahelgeorge8328 3 ай бұрын
Yes😊
@zakariyazaky
@zakariyazaky 3 ай бұрын
ഗൾഫിനെ കുറിച്ച് വർണിക്കാൻ ചിലരെ മനസ്സ് അനുവദിക്കുന്നില്ല അതാണ്‌ പച്ചയായ സത്യം. ഞാൻ എന്ന വ്യക്തി 1978 മുതൽ 2010 വരെ ഗൾഫിൽ ജീവിച്ചു, വിവാഹം കഴിച്ചു ഫാമിലി ആയി,കുഞ്ഞുങ്ങളുമായും ഗൾഫിൽ 2002 വരെയും. എന്റെ വീട്ടിലെ രണ്ടു ജേഷ്ടന്മാർ 1970 മുതൽ ഗൾഫിൽ,നാട്ടിലെ ഓരോ വീട്ടിൽ നിന്നും ചുരുങ്ങിയത് ഒന്നു മുതൽ 6/7 പേർ വരെ ഗൾഫിൽ തന്നെ. കേരളത്തിൽ ഓരോ വീടും പ്രതേഷവും ജില്ലകളും സമ്പന്നമായി വളർന്നു ഇപ്പോഴും ഗൾഫ് കൊണ്ട് മാത്രം വളർന്നുകൊണ്ടിരിക്കുന്നത് നമ്മൾ എല്ലാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.അവിടത്തെ ഭരണാധികാരികളെയും ജനങ്ങളെയും എത്ര സന്തോഷത്തോടെയാണ് ഓരോ പ്രവാസിയും എപ്പോഴും ഇപ്പോഴും ഓർക്കുന്നത് 💕 പക്ഷെ ചിലരുടെ മനസ്സിലെ അസൂയ കുശുമ്പ് അങ്ങിനെ പലതും നമ്മൾ കണ്ടും കേട്ടും വരുമ്പോൾ ഉണ്ടാകുന്ന വിഷമം ഈ തരത്തിലുള്ള വീഡിയോ കാണുമ്പോൾ ആശ്വാസം തന്നെ ❤
@rajuvaidyanathan5838
@rajuvaidyanathan5838 3 ай бұрын
I am a British born person of Mallu heritage. Just one piece of advice. If you are younger adult, just be careful about alcohol and cigarettes and drugs. Your parents probably sacrificed their homes etc... for your journey. Just be aware of that. You can enjoy life without getting too drunk. As for cigarettes, it's very expensive. Your life, your choice. I know too many mallus , including very close family people, who have wasted and lost their lives due to alcohol.
@mr_nevin4887
@mr_nevin4887 3 ай бұрын
But your English sounds alien
@MP-co6hp
@MP-co6hp 3 ай бұрын
Mallu English..Like us only...
@muhammedshaji9177
@muhammedshaji9177 3 ай бұрын
❤🙏🏽
@sulfimon1464
@sulfimon1464 3 ай бұрын
Absolutely right
@sruthiappu35
@sruthiappu35 3 ай бұрын
Absolutely right
@jayakumarg6417
@jayakumarg6417 3 ай бұрын
മൊത്തം കേട്ടു. മോള് പറയുന്നത് 100%സത്യങ്ങളാണ്. PR ഉള്ള ഞാൻ എന്റെ അസുഖത്തിന് ഒരു കൊല്ലമായി അപ്പോയ്ന്റ്മെന്റ് കിട്ടാതെ നാട്ടിൽപോയി ഡോക്ടറെ കണ്ടു മരുന്നും കൊണ്ടുവന്ന് കഴിക്കുന്നു.
@anniexavier4106
@anniexavier4106 3 ай бұрын
Mary യുടെ ഉദ്യമം നന്നായി. ഇത്രയും ഓപ്പൺ ആയി പറഞ്ഞു അതിനു വലിയ അഭിനന്ദനങ്ങൾ 👍❤️
@harismohammed3925
@harismohammed3925 3 ай бұрын
.....പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസ കുടിയേറ്റ വിസയുമായി ഇന്ത്യ വിടുന്ന യുവതീ യുവാക്കൾ നേരിടേണ്ടി വരുന്ന ദുരിതക്കടലിന്റെ വസ്തുതയും യാഥാർത്യവും പങ്ക് വെച്ച രണ്ട് മലയാളീ യുവതികൾക്ക് ആശംസകൾ ; അഭിനന്ദനങ്ങൾ ; അഭിവാദ്യങ്ങൾ...!!!!!!...
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
@@harismohammed3925 ഗൾഫ് നാടുകളിൽ കണ്ടെയ്നറുകളിലും രണ്ടോ മൂന്നോ ആളുകൾക്ക് താമസിക്കാവുന്ന റൂമിൽ 10 - ഉം 20ഉം ആളുകൾ കന്നുകാലികളേക്കാൾ മോശം സാഹചര്യത്തിൽ ജീവിക്കുന്നവരുമുണ്ട്. അറബിക്കഥയും പത്തേമാരിയും ആടു ജീവിതത്തേക്കാളുമൊക്കെ ദയനീയമാണ് 50 ഡിഗ്രിക്ക് മേൽ ചൂടുള്ള ഗൾഫിലെ 75% ൽ അധികം പ്രവാസി കൂടെയും ജീവിതം അതൊന്നും ഇത്ര വലിയ വാർത്തയാകില്ല.കാരണം ഗൾഫിൽ കഷ്ടപ്പെടുന്നവരൊന്നും നാട്ടിൽ സാമ്പത്തികമായി സൗകര്യമുള്ള വീട്ടിലെ കുട്ടികളോ ഉന്നത വിദ്യാഭ്യാസമുള്ളവരോ അല്ലാത്തതു കൊണ്ട്.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
@@harismohammed3925 ലോകത്തെല്ലായിടത്തും പ്രവാസത്തിന്റെ ആദ്യ നാളുകളിൽ കുറച്ച് ബുദ്ധിമുട്ടുണ്ടാകും. സമ്പന്ന കുടുംബങ്ങളിലെ ഭേദപ്പെട്ട വദ്യാഭ്യാസവുമുള്ള അമുൽ ബേബികൾ UK , യൂറോപ്പ് , കനഡ ,പോലുള്ള രാജ്യങ്ങളിൽ ചെന്നപ്പോഴുള്ള പ്രശ്നങ്ങളാണ്.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
ഇതൊക്കെ യൂറോപ്പിലെ സ്വർഗ്ഗീയ ജീവിതം സ്വപ്നം കണ്ട് പോയ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളുടെ അനുഭവങ്ങളാണ്. തൊഴിലിന് വേണ്ടി പോകുന്നവരുടെ കുടിയേറ്റത്തിന്റെ കഥയല്ല. തൊഴിലിന് വേണ്ടി പോകുന്നവർ വീടും വസ്തുവും വിറ്റാലും യൂറോപ്പിലും കനഡയിലുമൊക്കെ നല്ല അവസരങ്ങളുണ്ട്. PR ഉം കിട്ടും. ഗൾഫിലെ പോലെ ആട് ജീവിതമല്ല.
@Kutti4846-t7d
@Kutti4846-t7d 3 ай бұрын
ഓ തന്നെ സ്വർഗീയ സുഖം ഹൗസ് മെയ്ഡ് ഹോട്ടലിൽ പാത്രം കഴുകൽ. ഇതിലും നല്ലത് ആട് പണി തന്നെ. Europe Visa ഏജൻസി ആണൊ ?
@shebeer555
@shebeer555 3 ай бұрын
​@@AbdulAzeez-ux7mnഅതിനു ഗൾഫിൽ ഇപ്പോള് ആട് ജീവിതം ഇല്ല.. അത് പണ്ട്.. പക്ഷെ യൂറോപ്പിൽ ഇപ്പോഴും സായിപ്പിൻ്റെ ആസനം കഴുകൽ ഉണ്ട് എന്ന് മാത്രം
@jayarammenon7124
@jayarammenon7124 3 ай бұрын
ഈ മോളുടെ ഇന്നസെൻസും positivity യും വളരെ ഇഷ്ടപ്പെട്ടു..മോളുടെ ബിസിനസ് ഇനിയും വളരട്ടെ...ദൈവം അനുഗ്രഹിക്കട്ടെ🎉🎉
@jenumulackil8412
@jenumulackil8412 3 ай бұрын
Interesting Sunitha and Maryshil Soza what a colourful combination. All the best
@abdulrasheedvp8984
@abdulrasheedvp8984 3 ай бұрын
മോളുടെ മാനസിക ദൈര്യത്തെ അഭിനന്തിക്കുന്നു👌👌
@loveandloveonly9393
@loveandloveonly9393 3 ай бұрын
UAE യിലേക്ക് വന്ന് മാന്യമായി ജീവിക്കുന്നവർ രക്ഷപ്പെട്ടിയുള്ളൂ.... ഗൾഫ് രാജ്യങ്ങൾ എല്ലാം ഏതാണ്ട് ഇത് പോലെ തന്നെ തന്നെ... ഗൾഫ് എന്ന് കേൾക്കുമ്പോൾ പുച്ഛമുള്ളവർ ഇപ്പോഴും കേരളത്തിലുണ്ട് പക്ഷെ.. കുടുംബത്തിലേക്ക് വല്ലതും അയക്കണമെങ്കിൽ.. ലോണെടുക്കാതെ വന്ന് വിദ്യാഭ്യാസമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ജോലി ലഭിക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് GCC രാജ്യങ്ങളാണ്... മനുഷ്യരെ മനുഷ്യനായി കാണുന്ന നല്ല ഭരണാധികാരികളും പൗരന്മാരുമുള്ള UAE യിൽ ജീവിക്കുന്ന ഞങ്ങളുടെ അനുഭവം സാക്ഷി.. 👌👌
@ranigeorge1824
@ranigeorge1824 3 ай бұрын
Sathyam aanu
@molycherian9469
@molycherian9469 3 ай бұрын
സത്യം
@mts23188
@mts23188 3 ай бұрын
Very very true
@HikDub-xy5xx
@HikDub-xy5xx 3 ай бұрын
😂😂😂
@thampanpeevee2189
@thampanpeevee2189 3 ай бұрын
സത്യം
@thankammajyothy7753
@thankammajyothy7753 3 ай бұрын
Uk അടിപൊളി,എല്ലാവരും happy ആയിരിക്കും അല്ലേ. U AE mass anu മക്കളെ ,ഡബിൾ mass
@lakeofbays1622
@lakeofbays1622 3 ай бұрын
Maryshil you are positive lady. Will do well in the future.
@josemathew1610
@josemathew1610 3 ай бұрын
Your confidence and innocence is very much appreciated. 👍👍
@sajeempallickal9115
@sajeempallickal9115 3 ай бұрын
വളരെ ഗൗരവമുള്ള ഒരു വിഷയത്തെ കേൾക്കുമ്പോൾ നിസ്സാരവൽക്കരിച്ച പോലുള്ള അവതരണം. ഒരു പക്ഷേ ഗൗരവമുള്ള ഒരാളാണ് പറഞ്ഞിരുന്നെങ്കിൽ ഒരു ഞെട്ടലോടെ കേൾക്കേണ്ട കാര്യം.
@majeenmaji5647
@majeenmaji5647 3 ай бұрын
Right
@RajendraPrasad-fc8jl
@RajendraPrasad-fc8jl 3 ай бұрын
M7o00😊​@@majeenmaji5647
@saleemab7862
@saleemab7862 3 ай бұрын
എനിക്കും തോന്നി ഇതേ അഭിപ്രായം. എന്നാലും Ok.
@JosephGeorge-i4s
@JosephGeorge-i4s 3 ай бұрын
മോളെ very good speech നുണ പറഞ്ഞു തെറ്റുത്തരിക്കപെടുത്താതെ സത്യം പറഞ്ഞു. God bless you.
@John-il7sx
@John-il7sx 3 ай бұрын
Nurse ആയ എനിക്ക് യുകെ സ്വർഗം ആണ് ഗൾഫിൽ ആരുന്നപ്പോൾ വർഷത്തിൽ ഒരു വട്ടം നാട്ടിൽ പോയി ഫാമിലിയെ കാണാൻ യുകെ വന്നപ്പോൾ കുടുംബത്തിന്റെ ഒപ്പം നിക്കാൻ പറ്റുന്നു. കുട്ടികൾക്കുള്ള വിദ്യാഭാസം തികച്ചും സൗജന്യം ❤️ ആഴ്ചയിൽ 3 ദിവസം ജോലി ചെയ്താൽ മതി ബാക്കി ടൈം ഞാൻ കുട്ടികളുടെ കൂടെ ചിലവിടുന്നു ❤
@tinubernardanthrose9745
@tinubernardanthrose9745 3 ай бұрын
Correct Anu
@bashiddb7101
@bashiddb7101 3 ай бұрын
അങ്ങനത്തെ ജോലി വേണം
@kltrvm
@kltrvm 3 ай бұрын
സഹിഷ്ണുത, സിസ്റ്റർ 🙏
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
@@John-il7sx കറക്റ്റ്. സമ്പന്ന കുടുംബത്തിലെ പുതിയ കുട്ടികൾ സ്വപ്നം കണ്ട UK യും യൂറോപ്പും യഥാർത്ഥ്യവും തമ്മിൽ പൊരുത്തപ്പടാത്തതിന്റെ പ്രശ്നങ്ങളാണ്.
@Roy-Gilgal
@Roy-Gilgal 3 ай бұрын
If u work as nurse in UAE or Qatar then only realise how better is gulf
@kalashah3530
@kalashah3530 3 ай бұрын
After all the hardships she has faced, Maryshil definitely has a bright future. Her positive attitude shows that.
@terryjoseph89
@terryjoseph89 3 ай бұрын
എന്ത് നല്ല സംസാരം, നിഷ്കളങ്കം,താനൊരു fighter ആണ്, മുഖത്തെ ചിരി ഒരിക്കലും മായരുത്,ചിരി കണ്ടാൽ ആരെങ്കിലും പറയുമോ ഇയാൾക്ക് ഇത്രയും സംങ്കീർണതയലൂടെ കടന്നു പോകുന്നന്നെന്ന്? ഇവളെ കെട്ടുന്നവന്റെ ഭാഗ്യം...
@salmptaramal2753
@salmptaramal2753 3 ай бұрын
Nalla molanu very good speach also family care
@rahelgeorge8328
@rahelgeorge8328 3 ай бұрын
Really
@terryjoseph89
@terryjoseph89 3 ай бұрын
@@rahelgeorge8328 എന്നേ കളിയാക്കിതാണോ അതോ...
@vimalvk5039
@vimalvk5039 3 ай бұрын
ഓടി തീർന്ന് കേട്ട് നടക്കും 😊
@terryjoseph89
@terryjoseph89 3 ай бұрын
@@vimalvk5039 മനസിലായില്ല, മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ മനസിലാക്കാം.
@dr.santhoshmohan1998
@dr.santhoshmohan1998 3 ай бұрын
ഞാൻ London white Chapel ആണ്, ഈ മോൾ പറയുന്നത് വളരെ സത്യമാണ്, ഇതൊന്നു ശരിക്കും കേട്ടിട്ടു വേണം ഇങ്ങോട്ട് വരാൻ
@Nissar-x1h
@Nissar-x1h 3 ай бұрын
ഒരു മാലാഖ കുട്ടി എല്ലാം ശരിയാകും മോളെ ഉയരങ്ങളിൽ എത്തട്ടെ❤️👌
@recklessmallu3175
@recklessmallu3175 3 ай бұрын
Very immature
@jayadeep7362
@jayadeep7362 3 ай бұрын
Matha chindha.
@Myworld756
@Myworld756 3 ай бұрын
@@jayadeep7362അതെ നിന്റെ അപ്പന്റെ അല്ലേ ….
@KnowHow360degrees
@KnowHow360degrees 3 ай бұрын
@@recklessmallu3175what is the meter of maturity??
@RAINBOW-gi2xd
@RAINBOW-gi2xd 3 ай бұрын
👍👍👍
@sukumarvengulam117
@sukumarvengulam117 3 ай бұрын
നല്ല സംസാരം. നല്ല രീതിയിൽ അവതരിപ്പിച്ചു.👍👍👍
@ranair
@ranair 3 ай бұрын
UK, CANADA, AUSTRALIA..... ഒരു നല്ല ഭാവി സ്വപ്നം കണ്ട്,ഉള്ള വീട്‌ പോലും പണയപ്പെടുത്തി, എങ്ങിനെ അടച്ച് തീർക്കാം എന്ന് പോലും അറിയാതെ ബാങ്കിൽ നിന്ന് ലക്ഷങ്ങൾ ലോൺ എടുത്ത് ഇറങ്ങിപ്പുറപ്പെടുന്ന കുട്ടികളുടെ കണ്ണ് തുറപ്പിക്കാൻ ഈ video ക്ക് കഴിയും എന്ന് പ്രതീക്ഷിക്കട്ടെ. ആ കുട്ടി തന്റെ അനുഭവങ്ങൾ പച്ചയായി പറഞ്ഞു. ഒരു പാട് ബുദ്ധിമുട്ടിയെങ്കിലും എല്ലാം സഹിച്ച് മുന്നോട്ട് പോയി. Wish you all the best wishes molu. Good job Sunitha
@HikDub-xy5xx
@HikDub-xy5xx 3 ай бұрын
Vere engottu pokum ? Gulf il student visa undo ? PR undo ? Avarude kartam kazhinnu veettil pokkolaam paranjaal pokkolanam..
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
@@HikDub-xy5xx കറക്റ്റ്. വീടും വസ്തുവും പണയപ്പെടുത്തിയോ വിറ്റോ UK , Europe , Canada... ഇവിടങ്ങളിൽ പോയാൽ 2 വർഷം കഴിഞാൽ PR കിട്ടും. അതാണ് ഗൾഫിലെ ആട് ജീവിതത്തേക്കാൾ നല്ലത്.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
@@HikDub-xy5xx ശെരിയാണ്. വീടും വസ്തുവും പണയപ്പെടുത്തിയോ വിറ്റോ ആയാലും 50 Lak മോ 1 CR ഓ ചിലവഴിച്ച്‌ യൂറോപ്പ് ,കാനഡ....... പോലുള്ളിടങ്ങളിൽ പോയാൽ 2 വർഷം ബുദ്ധിമുട്ടിയാലും PR കിട്ടി സുഖമായി തല മുറകൾക്കും ജീവിക്കാം. ഗൾഫിൽ പോകാൻ ഏത് നിരക്ഷരനും 25000 Rs.ന്റെ വിസിറ്റിങ്ങ് വിസയും ടിക്കറ്റും വേണ്ടതുള്ളൂവെങ്കിലും അവിടെ അടിമവേലയും ആട് ജീവിതവുമാണ്.
@lenylenymr4697
@lenylenymr4697 3 ай бұрын
എൻ്റെ സുഹൃത്തിൻ്റെ രണ്ട് സഹോദരന്മാർ കുടുംബമായി ന്യൂസിലാൻഡിൽ പോയി നല്ല രീതിയിൽ ജീവികുന്നു നഴ്സ് ആണവർ അല്ലാത്തവർ പോയാൽ സ്വഹ
@mohammedabdulwahab3087
@mohammedabdulwahab3087 3 ай бұрын
നിഷ്കളങ്കയായ കുട്ടി,, ഭാഗ്യത്തിൽ മാത്രം രക്ഷപ്പെട്ടവൾ, എന്റെ മകനും മരുമകളും വര്ഷങ്ങളായി uk യിൽ ജോലി ചെയ്യുന്നു. മരുമകളുടെ പേരെന്റ്റും കുടുംബവും എല്ലാം സിറ്റിസൺഷിപ് കിട്ടിയവരാണ്. എന്നിട്ടും എനിക്കും വൈഫിനും ഇപ്പളാണ് ഇവിടെ വിസിറ്റിംഗ് വരാൻ സാധിച്ചത്. Abroad ജോലി നോക്കുന്നവർക് ഏറ്റവും നല്ലത് ഗൾഫ് ആണ്. ഇത്രയും സത്യസന്ധമായും നിഷ്കളങ്കമായും ഒരു ഇന്റർവ്യൂ ചെയ്തതിൽ സുനിതയെ അഭിനന്ദിക്കുന്നു. കാണുന്നവർക്കു നല്ല ഒരു പാഠമാവട്ടെ. മോൾക് നല്ലത് വരട്ടെ.
@sabuvarghese2272
@sabuvarghese2272 3 ай бұрын
Good girl ❤❤❤ വളരെ വിശദമായി ചർച്ച ചെയ്തു thanks
@narayankutty
@narayankutty 3 ай бұрын
My hearts go with this girl. I hope she will find a good job with sponsorship in UK soon. Yes, indeed things are changed in UK drastically. My daughter went to UK for studies in 2007 gone through all these difficulties except finance, as I was working and could support her. Now she is employed in NHS and settled down in Clithero with a daughter.
@jaisonkpmarbasil4150
@jaisonkpmarbasil4150 3 ай бұрын
പല കുട്ടികളും വിദേശത്ത് പഠിക്കാൻ പോകുമ്പോൾ നമ്മുടെ നാടിനോടുള്ള മനോഭാവം കാണുമ്പോൾ , കിലുക്കം സിനിമയിൽ ഇന്നസെന്റിന് ലോട്ടറി അടിച്ചിട്ട് തിലകനോട് വെല്ലുവിളിച്ച് പോകുന്ന സീനാണ് ഓർമ്മ വരുന്നത്.
@RubeenaRubi-h8x
@RubeenaRubi-h8x 3 ай бұрын
😂😂😂😂
@Jacob-yn7dh
@Jacob-yn7dh 3 ай бұрын
athu oru 2yars athukazhiyumbol ..ethina engittuvannath..ennu thonnum
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
@@jaisonkpmarbasil4150 ചിലർക്ക് പ്രവാസം ലഹരിയാണ്. സമ്പത്തും സൗകര്യങ്ങളുമെല്ലാമുണ്ടെങ്കിലും നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ട്. അത്തരക്കാർ Gulf ലും യൂറോപ്പിലും..... മറ്റു രാജ്യങ്ങളിലുമായി പ്രവാസികളായി ജീവിക്കും. പുതിയ തലമുറക്ക് വിദേശ ജീവിതം ഭ്രമമാണ്. അതിന് പല കാരണങ്ങളുമുണ്ട്. സാമ്പത്തികം മാത്രമല്ല.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
@@Jacob-yn7dh 2 year ഇത്തിരി ബുദ്ധിമുട്ടിയാലും PR കിട്ടിയാൽ പിന്നെ നാട്ടിലേക്ക് വരേണ്ടതില്ലല്ലോ.
@basheerkung-fu8787
@basheerkung-fu8787 3 ай бұрын
😂😂😂
@josephcleetusk2464
@josephcleetusk2464 3 ай бұрын
സുനിത, വളരെ നന്ദി. കുറെ പേർക്ക് ഉപകാരപ്പെടും
@jamalmk5794
@jamalmk5794 3 ай бұрын
തണുപ്പ് മാറ്റാൻ ആൺകുട്ടികൾ ഇല്ലായിരുന്നോ......
@sameerk
@sameerk 3 ай бұрын
നിഷ്ക്കളങ്കമായ സംസാരം. ഒപ്പം ഒത്തിരി അറിവുകളും
@FlashDance-fz2fj
@FlashDance-fz2fj 3 ай бұрын
Highly mpressed by this young lady's terrific attitude to life and situations and the positive guidance by the anchor.
@hameed3338
@hameed3338 3 ай бұрын
സുനിത എനിക്ക് ഈ കൊച്ചിനെ ശരിക്കും ഇഷ്ടപെട്ടു 👍കാരണം ഫുൾ എനർജിയിൽ ചിരിച്ചുകൊണ്ടുള്ള സംസാരം 💐ഇങ്ങനെ വേണം പെൺകുട്ടികൾ 👍
@sumeshchandran705
@sumeshchandran705 3 ай бұрын
ഞാനും അത് തന്നെയാണ് ഓർത്തത്, അവള് മെൻ്റാലി ബോൾഡ് ആൻഡ് മച്യുവാർഡ് ആണ്. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുകയും, തരണം ചെയ്യുകയും ചെയ്യുക, അത് തന്നെയാണ് ഒരാൾക്ക് വേണുന്ന ഏറ്റവും വലിയ ഗുണവും..
@s.baromatics6728
@s.baromatics6728 3 ай бұрын
@@amisromy3739 ഏതായാലും ചിരിക്കാനുള്ള വക ഉണ്ട്, പെൺകുട്ടി ആയത് കൊണ്ട് തട്ടത്തിൽ ഒതുക്കാം, ആൺകുട്ടി ആയലാണ് പ്രശ്നം.
@JayaprasadV-ns3pj
@JayaprasadV-ns3pj 3 ай бұрын
എല്ലാവർക്കും അത് സദ്ധ്യമല്ല സംസരമൊക്കെ ജന്മസിദ്ധമാണ്
@sheejaratheesh4622
@sheejaratheesh4622 3 ай бұрын
😂l​@@s.baromatics6728
@MiniKonoor
@MiniKonoor 3 ай бұрын
എൻ്റെ മകൻ Uk യിൽ പഠിക്കാൻ പോയി ഇപ്പോൾ നല്ല ജോലി കിട്ടി നല്ല ശമ്പളവും ഉണ്ട് ഇപ്പോൾ ഫാമിലിയായി സുഖമായി ജീവിക്കുന്നു👍👍👍
@jayshoorrahman2704
@jayshoorrahman2704 3 ай бұрын
പെൺകുട്ടികൾ പെട്ടാൽ ഒരുപാട് ചേട്ടന്മാർ ഉണ്ടാകും സഹായിക്കാൻ, ആണ്പിള്ളേര് പെട്ടാൽ ഈ ചേട്ടൻമാരെല്ലാം എവിടെ പോകുന്നോ എന്തോ?? 🤣🤣
@Faizalkunhi
@Faizalkunhi 3 ай бұрын
very true.
@kanrousal4299
@kanrousal4299 3 ай бұрын
😬😬
@jossydavid6965
@jossydavid6965 3 ай бұрын
Correct, പക്ഷേ എല്ലാ പെൺകുട്ടികൾക്കും ഈ കഴിവ് കിട്ടില്ലല്ലോ. ആൺകുട്ടികൾ എല്ലാ പെണ്പിള്ളേരയും സഹായിക്കുമോ
@Hoonigan18
@Hoonigan18 3 ай бұрын
Sad reality 😂
@rexjose2266
@rexjose2266 3 ай бұрын
ആണ്പിള്ളേര് പെട്ടാൽ ചേച്ചിമാർ ഹെല്പിന് വരും... വരില്ലേ 😊.
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 3 ай бұрын
ഒരുപാടു പിരിമുറുക്കം അയച്ച വീഡിയോ... നന്ദി സുനിതാ....
@gracyxavier704
@gracyxavier704 3 ай бұрын
Molude vishama samayathum chiri kondu nerita molku big big thanks god bless you mole🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@msuma9827
@msuma9827 2 ай бұрын
മോളെ നിങ്ങളെ അങ്ങോട്ട് വിട്ടിട്ട് ഓരോ ദിവസവും പ്രാർഥനയോടെ കഴിയുന്ന മാതാപിതാക്കൾ ഉണ്ട്,,, അതാണ് നിങ്ങളുടെ വിജയം
@rathishvelikkal
@rathishvelikkal 3 ай бұрын
May God Bless you Maryshil.You have a good future.Stick on what you do.Never compromise anything.Hang on.Best of LUCK.
@nalinigopan160
@nalinigopan160 3 ай бұрын
നമിച്ചു മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤
@sheebajose1998
@sheebajose1998 Ай бұрын
Valare eshtam aayiii.open heart conversation...touched 😊
@sivaparakashs3968
@sivaparakashs3968 3 ай бұрын
വിദേശത്ത് പോയാൽ പൊങ്ങച്ചം മാത്രം പറയും.. ഇത്തരം കഷ്ട പാടുകൾ ആരും തുറന്നു പറയാറില്ല... തുറന്നു സംസാരിച്ചത് വളരെ നന്നായിട്ടുണ്ട്.....
@JMian
@JMian 3 ай бұрын
Angane parayallu njan ivide vannal enne oru simhasanathil iruthi poojikkum ennayirunnu vicharam
@sheelathomas8646
@sheelathomas8646 2 ай бұрын
എന്താ പറഞ്ഞേ വിവര ദോഷം അറിയാത്ത കാര്യങ്ങൾ വിളമ്പുന്നതാണോ അവതരണം 😅
@abdulthathath6737
@abdulthathath6737 3 ай бұрын
ഈ കുട്ടി ആളു സൂപ്പറാ 🌹 പറഞ്ഞത് കേട്ടതുപ്രകാരം കേരളം യൂകെയെക്കാൾ ഒരു പാട് ഉയരയത്തിലാണ്. അഭിമാനിക്കുന്നു എന്റെ കേരളത്തെ ഓർത്തിട്ട് 👍👍👍❤️❤️❤️
@caabraham9653
@caabraham9653 3 ай бұрын
വിശദമായ വിവരത്തിന് നന്ദി. ഇത് പുതുതായി യുകെയിൽ വരുന്നവർക്ക് സഹായകം ആണ് Wish you good luck.
@ReenaPG-d3n
@ReenaPG-d3n 3 ай бұрын
❤😂😂A 😅
@amarkose8248
@amarkose8248 2 ай бұрын
India is my country. We serve India. Be Happy. 🙏
@exeee7580
@exeee7580 13 күн бұрын
Oombi irikathe ollu
@bennycv9991
@bennycv9991 3 ай бұрын
Very nice talk, God bless you, you are like my daughter.
@nafeesahameed6013
@nafeesahameed6013 3 ай бұрын
Soza മോളു സൂപ്പർ ആണ്‌ കേട്ടോ ലവലേശം പൊങ്ങച്ചം ഇല്ലാതെ മായം കലർത്താതെ പറഞ്ഞല്ലോ ദൈവം അനുഗ്രഹിക്കട്ടെ
@rasheedachumadan9031
@rasheedachumadan9031 3 ай бұрын
ഇത് കേൾക്കുമ്പോൾ നമ്മുടെ നാട് സ്വർഗം തന്നെ ഓരോ മലയാളിയും ഭാഗ്യവാന്മാർ
@हंहिन्दुस्थानी
@हंहिन्दुस्थानी 3 ай бұрын
മര്യാദക്ക് ജോലി ചെയ്യാൻ മല്ലുക്കൾ തയ്യാറായാൽ മതി.. കൃഷിചെയ്തിട്ടം മാസം പതിനായിരങ്ങൾ സമ്പാദിക്കുന്നവരുണ്ട്.. ഇന്ന് കേരളത്തിലെ ഭൂരിപക്ഷം തൊഴിലാളികളും ഉത്തരന്ത്യക്കാരാണ്.. മലയാളിക്ക് മദ്ധ്യപൂർവേഷ്യൻ രാജ്.യങ്ങൾ എങ്ങിനേയാണോ.. അവർക്ക് കേരളം അതുപോലെയാണ്.. എന്റെ ഒരു പരിചയക്കാരൻ ബിൽഡിങ്ങ് കോൺട്രാക്ടറുണ്ട് 250ൽ പരം സ്ഥിരം ജോലിക്കരുണ്ട്.. ഭൂരിപക്ഷവും കേരളത്തിന് പുറത്തുള്ള അതിഥി തൊഴിലാളികൾ.. ഞാനൊരിക്കൽ ചോദിച്ചു.. എന്താ സുഹൃതതേ മലയാളികളെ ആരേയും പണിക്ക് വെക്കാത്തത് എന്ന്.. അദ്ദേഹം പറഞ്ഞു രാവിലെ ഇവരോട് ഒരു പണി പറഞ്ഞൽ എനിക്ക് പിന്നെ അതിൻ്റെ പിറകെ നടക്കേണ്ട എന്ന് മാത്രമല്ല ആതമാർത്ഥതോയടെ ജോലിയും ചെയ്യും ഏന്ന്.. സംഭവം സത്യമാണ് കാരണം ഈ കോൺട്രാക്ടറാണ് ങ്ങളുടെ വീട് കട്ടിയത്... ഈ പറഞ്ഞകാര്യങ്ങൾ നേരിട്ട് കണ്ട ആളാണ് ഞാൻ. ന്നുമുള്ള അ ആരെങ്കിലും ഒര സ്ഥാപനം തുടങ്ങിയാൽ പിണറായിയുടെ ആസനം നക്കികൾ മൂന്നാം ദിവസം അവിടെ കൊടികുത്തും.. പുതിയ സംരഭങ്ങൾ തുടങ്ങിയ എത്ര പേർ ആത്മഹത്യ ചെയ്തു.. അല്ല പന്ന ചെറ്റ അന്തം കമ്മികൾ ചെയ്യിച്ചു.. വ്യവസായ സൌഹൃദമാണ് കേരളം എന്നാണ് പരനാറി പറയുന്നത്.. സാബൂജേക്കബിനെ ഇവിടുന്ന് ഓടിച്ചില്ലേ.. തെലുങ്കാനയിൽ അദ്ദേഹം എത്ര ആയിരം കോടികളുടെ നിക്ഷേപമാണ് നടതതിയത്. ഒരുദിവസം നാട്ടിലുള്ള ഒരാൾ എന്നോട് പറഞ്ഞു കോൺട്രാക്ടറോട് പറഞ്ഞ എനിക്കും അയാളുടെകൂടെ ഒരു ജോലിയാക്കി തരാമോ എന്ന്..ഞാൻ പറഞ്ഞകരണം അയാൾക്ക് ജോലി കൊടുത്തു.. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം എവിടെ താങ്കളടെ ആൾ.. മൂന്ന് ദിവസമായി വന്നിട്ട് എന്ന്.. എന്നിട്ട് തൊഴിലില്ല എന്ന് പറഞ്ഞ് കരയൂകയും ചെയ്യും.. ഭാരതത്തിൽ ഏറ്റവും കൂടുതൽ *"തൊഴിലുറപ്പ്* ജോലിക്കാർ* കേരളത്തിലാണെന്ന് തോന്നുന്നു.. കരണം കാലത്ത് മുതൽ വായികുന്നത് വരെ നിഴൽ കടത്തിയാൽ കൂലി കിട്ടുന്ന മറ്റൊരു ജോലിയില്ല.
@abdullamattanchery
@abdullamattanchery 3 ай бұрын
പാവം കുട്ടി, എത്ര നിഷ്കളങ്കമായാണ് അത് അനുഭവം പറയുന്നത്.. മുതലാളിത്തം എത്രയോ മാനവിക വിരുദ്ധമാണെന്ന് വരികൾക്കിടയിലൂടെ ഈ കുഞ്ഞ് വെളിപ്പെടുത്തുന്നു ❤
@babukuriachan298
@babukuriachan298 3 ай бұрын
എന്നാ കമ്യൂണിസം ഉള്ള ഉത്തര കൊറിയയിലേക്കും ചൈനയിലേക്കും എന്തേ ആളെ എടുക്കാത്തത് ?ആരും പോകാത്തത്.?
@basilkgeorge6857
@basilkgeorge6857 3 ай бұрын
1. ഇംഗ്ലീഷ് കേട്ടാൽ എങ്കിക്കും മനസ്സിലകൻ ഉള്ള വിവരം വേണം 2.എന്തെങ്കിക്കും ഒക്കെ അന്വേഷിച്ചു അറിഞ്ഞിട്ടു വേണം ഒരു പുതിയ സ്ഥലത്തേക്ക് വരാൻ 3.കഷ്ടപ്പെടാതെ വെറുതേ ഇരുന്നാൽ കയിലേക്ക് എല്ലാം കിട്ടും എന്നോർത്ത് ഇരുന്നാൽ ഇരിക്കുകയെഉള്ളു എന്ന ബോധം വേണം. 4.നാട്ടിൽ വെറുത്തെ ഇരുന്നു സുഖിച് ജീവിച്ചിട്ടു അതിലും സുഖിച്ചു യുകെ ഇൽ ജീവിക്കാം എന്ന ധാരണയോടു കൂടി വരാതിരിക്കുക. 5.അധ്വാനിക്കാൻ മനസോടു കൂടെ ഈ നാട്ടിൽ വരുന്നവർ ഒരിക്കലും നശിച്ചു പോകാറില്ല. 6. ഒരു രാജ്യത്തു പുതിയതി വന്നാൽ അവിടത്തെ നിയമങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക; കാരണം ഇന്ത്യ പോലെ അല്ല ഇവിടെ നിയമങ്ങൾ കൃത്ഥ്യമായി പാലിച്ചില്ല എങ്കിൽ അതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.
@neethumelvin9257
@neethumelvin9257 3 ай бұрын
Well said bro! I was thinking the same ! I came to UK on a student visa without any help of any agency and I am having a decent job.i really feel pity about these kids coming to UK without any basic knowledge or understanding
@rijopoovappallil745
@rijopoovappallil745 3 ай бұрын
ഞാൻ ഇവിടെ dependent വിസയിൽ വന്നതാണ്. വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ജോലി ലഭിച്ചു. നല്ലത് പോലെ അധ്വാനിക്കാൻ മനസ്സ് വേണം. ജീവിതം വളരെ നന്നായി പോകുന്നു. ഇവിടുത്തെ ആളുകളുടെ ചില പെരുമാറ്റരീതികൾ നമ്മൾ കണ്ടു പഠിക്കേണ്ടതാണ്. നാട്ടിൽ നിന്ന് ചെറിയ പേടിയോടെ ആണ് വന്നത്. ജോലി കിട്ടുമോ എന്താകും എന്നൊക്കെ വിചാരിച്ചു. ഇപ്പോൾ Happy ആണ് ❤️👍🏻
@STAKILFC
@STAKILFC 3 ай бұрын
💯💯💯
@basilkgeorge6857
@basilkgeorge6857 3 ай бұрын
@@neethumelvin9257❤
@basilkgeorge6857
@basilkgeorge6857 3 ай бұрын
@@rijopoovappallil745❤
@mohammednajeeb1938
@mohammednajeeb1938 3 ай бұрын
മിടുക്കി മിടുമുടുക്കി എല്ലാനൻമകളും നേരുന്നു.😊😊😊
@ummerhussain3216
@ummerhussain3216 3 ай бұрын
കാപട്യമില്ലാതെ നിഷ്കളങ്കമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഈ കുട്ടിയുടെ റീൽസുകൾ പലതും കാണാറുണ്ട് ചിരിക്കാനും ചിന്തിക്കാനും ഏറെയുണ്ട്
@rfileVjd
@rfileVjd 3 ай бұрын
1 മണിക്കൂർ സമയം 10 മിനിറ്റ് പോലെ.... നല്ല ഒരു കുട്ടി.. Superb ഇന്റർവ്യൂ
@sreedevir6768
@sreedevir6768 3 ай бұрын
2017 മുതൽ ഓരോ വർഷവും പഠനത്തിനായി യൂറോപ്പിൽ പോകുന്നതിനെ കുറിച്ചു റിസർച്ച് നടത്തുന്ന എൻ്റെ ഇളയ കുട്ടി😊
@Myworld756
@Myworld756 3 ай бұрын
ആദ്യമായിട്ടാണ് ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ 1 മണിക്കൂർ കാണുന്നത്. 😂 I love here 😍😊
@Arya-b7p
@Arya-b7p 3 ай бұрын
I arrived in the UK last year to study Medical Physics at the University of Manchester, ranked sixth in the country. While working with a well-known agency for my application, they tried to steer me toward lower-ranked universities, likely due to potential earning. I insisted they submit my application to Manchester, or I would withdraw. Top universities may have higher tuition fees, but they offer substantial scholarships. I received a 10 lakh scholarship, which helped significantly. I recommend that prospective students research universities and scholarships before consulting agencies to maintain control over their choices.
@afeefamuhammedali4565
@afeefamuhammedali4565 2 ай бұрын
Hey can i talk with u?
@muhammedabdurahman7273
@muhammedabdurahman7273 3 ай бұрын
എല്ലാ പ്രയാസങ്ങളും പോസിറ്റിവ് ആയി കാണുന്നു. 👍😘
@mathewjebu
@mathewjebu 3 ай бұрын
Sunitha seeing you after a long time. welcome back. good start, May God bless you Maryshilsoza
@Kumar-v7j
@Kumar-v7j 3 ай бұрын
മോളേ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@vasukalarikkal1683
@vasukalarikkal1683 2 ай бұрын
ഈ കുട്ടിയുടെ ഗട്സ് ന് ഒരു കുതിര പവൻ ഇരിക്കട്ടെ എല്ലാം വളരെ കൂൾ ആയി എടുത്ത് ഏത് പരിതസ്ഥിതിയിലും സധൈര്യം പിടിച്ചു നില്കുവാൻ ഉള്ള ആ മനസ്ഥിതിക് ബിഗ് സല്യൂട്ട് 👍👍👍
@varghesemk2999
@varghesemk2999 3 ай бұрын
ഈ കുട്ടി ആളു വളരെ ഇന്നസെന്റ് ആണെന്ന് തോന്നുന്നു. അതുകൊണ്ടാണ് മനസ്സുതുറന്നു സംസാരിക്കുന്നത്. ഈ കുട്ടിയെ ചില നല്ല ചേട്ടന്മാർ സഹായിച്ചിട്ടുണ്ടാവാം. അതു ചിലപ്പോൾ ഈ കുട്ടിയുടെ നിഷ്‌ക്കളങ്ക ഭാവം കണ്ടിട്ടാകാം. എല്ലാ ചേട്ടന്മാരും ഒരുപോലെയല്ല. അതുകൊണ്ട് ഈ വീഡിയോ കണ്ട് യൂ കെയിൽ ചെന്നാൽ ഇതുപോലെ ആരെങ്കിലും സഹായിക്കും എന്നു കരുതി ആരും പോയേക്കരുത്. നല്ലതുപോലെ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രം പോകുക. വറചട്ടിയിൽ നിന്ന് ചാടുന്നത് എരിതീയിലേക്ക് ആകാതിരിക്കാൻ ശ്രദ്ധിക്കുക.
@aruvikkarayilkarikuzhy9460
@aruvikkarayilkarikuzhy9460 3 ай бұрын
🙏
@alikasim658
@alikasim658 3 ай бұрын
സീരിയസ് ആയ വിഷയം ഗൗരവം ഒട്ടും ചോരാതെ, സരസമായി, തമാശരൂപേണ, ചിരിച്ച്, ഉല്ലസിച്ച്, പോസിറ്റീവ് ആയി, ഒപ്പം നെഗറ്റീവ് ആയും, കളങ്കരഹിതമായി ( രണ്ട് പേരും ) അവതരിപ്പിച്ചു. മാഡത്തിന്റെ തനത് ശൈലിയിലും. Thank you മോളെ, and thank you മാഡം.
@neethumelvin9257
@neethumelvin9257 3 ай бұрын
I came to UK on a student visa without any help of any agency and I am having a decent job.i really feel pity about these kids coming to UK without any basic knowledge or understanding. Also we need to aware of Scammers which is common in all countries today
@Linishamohandas
@Linishamohandas 2 ай бұрын
Exactly
@krishnapriyal5118
@krishnapriyal5118 20 күн бұрын
Ade njgal Ellarum student ayitta vannathu 2021 il anu vannathu njgalde group ile arum rakzhapedate irunnittilla ellarum ippol settled anu
@josekv530
@josekv530 3 ай бұрын
Mol paranja karriyagal allavarkkum upakaram akattae God bless youMarymol❤❤🎉🎉
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും 3 ай бұрын
കേരളത്തിലെ രാഷ്ടിയം ചർച്ച ചെയ്യാതെ, ചെയ്യാനാവാതെ, പിണറായി വിജയൻ്റെ അഭ്യന്തര വകുപ്പിൽ നടക്കുന്ന സംഘി വൽക്കരണത്തെ പറയാൻ പറ്റാത്ത വിമ്മിഷ്ടം അനുഭവിക്കുന്ന സുനിതയെയാണ് നമ്മൾ കാണുന്നത്. സഹോദരി ഇപ്പോഴത്തെ പോക്കിൽ തൃപ്തികരമല്ലയെന്ന് അറിയാം. പക്ഷെ ഇപ്പോൾ ഇങ്ങനെയൊക്കെ അങ്ങട്ട് പോകുന്നത് തന്നെയാ തടി കേടാവാതിരിക്കാൻ നല്ലതെന്ന് തിരിച്ചറിഞ എൻ്റെ സഹോദരി സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ
@moideenkuttym1714
@moideenkuttym1714 3 ай бұрын
കറക്ട്👌
@ignatiusdavid7397
@ignatiusdavid7397 3 ай бұрын
Very informative video. Thanks a lot. Best wishes to that young girl.
@livingston17
@livingston17 3 ай бұрын
നല്ല അവതരണം, ആ കുട്ടിയുടെ passion സത്യത്തിൽ നമുക്കൊക്കെ നല്ലൊരു മോട്ടിവേഷൻ ആണ്.. നിഷ്കളങ്കമായ സംസാരം..marshiyil, very proud of you..
@sreekumarrsreekumarr4307
@sreekumarrsreekumarr4307 3 ай бұрын
Fantastic explained. This is good eyeopening fir crazy decision or haste for abroad dreams
@nazarnazarudheen583
@nazarnazarudheen583 3 ай бұрын
അല്ലയോ സുനിത പണ്ട് ഒര് ചക്രവർത്തി ഉണ്ടായിരുന്നു റോമൻ നഗരം കത്തികൊണ്ടിരുന്നപ്പോൾ എന്തോ ഒര് സംഗീത ഉപകരണം വായിച്ച് കൊണ്ടിരുന്ന നീറോ ചക്രവർത്തി പുള്ളിയെ ഓർമ്മയുണ്ടോ?
@beenap1566
@beenap1566 3 ай бұрын
Chakaravarthi veenavaichu. Sunitha nisayee thanet vishyam mekhala matti.
@RR-vp5zf
@RR-vp5zf 3 ай бұрын
നീറോ
@peepee2763
@peepee2763 3 ай бұрын
സുനിത അടിമയല്ല
@shabeerthaikootathil6120
@shabeerthaikootathil6120 3 ай бұрын
😂
@savv538
@savv538 3 ай бұрын
Flute Alle vaayichath..😊
@aboobackermuhammedali7448
@aboobackermuhammedali7448 3 ай бұрын
നല്ല മോൾ വളരെ കൂളായി മനസ്സ് തുറന്ന് സംസാരിക്കുന്നു 🙏🙏, എല്ലാം സെയ്ഫാണ് എന്നുദ്ദേശിക്കുന്ന രാജ്യങ്ങളുടെ അവസ്ഥയാണ് ഈ കേൾക്കുന്നത്🤔🤔
@shinykuriancf
@shinykuriancf 3 ай бұрын
God bless your family, all the best
@JayanTS-yf2rs
@JayanTS-yf2rs 3 ай бұрын
മനോഹരമായ ഇൻ്റർവ്യൂ നർമ്മത്തിൽ ചാലിച്ച് വിഷമങ്ങളും അനുഭങ്ങളും
@usmanop3027
@usmanop3027 3 ай бұрын
നല്ല ക്ഷമ യുള്ള കുട്ടി ഒരു പെൺകുട്ടി കൂടുതൽ ഉയരത്തിൽ എത്തട്ടെ പുഞ്ചിരിയോടെ എല്ലാം സമീപിക്കുന്ന മോൾ
@suseeladevinr
@suseeladevinr 3 ай бұрын
Congratulate you Soza 'you are genuine
@eldov1
@eldov1 3 ай бұрын
ചെറിയ കാലം കൊണ്ട് ജീവിതം പഠിക്കുകയും ഒരുപാടു പേർക്ക് ഇനി മാർഗ്ഗ നിർദ്ദേശം കൊടുക്കാൻ കെൽപ്പു നേടുകയും ചെയ്ത മോൾ ❤. All the best. വളരെ നല്ല interview
@lissammaantony4807
@lissammaantony4807 3 ай бұрын
❤❤
@abdulsalamarifvkarif7288
@abdulsalamarifvkarif7288 3 ай бұрын
വളരേ open ആയി ചിരിച്ച് മാത്രം ധൈര്യത്തോടേ എല്ലാം കാണുന്ന മോൾക്ക് നല്ലത് മാത്രമേ വരൂ. ഇൻശാ ആല്ലാഹ്
@ABCDTOUCH
@ABCDTOUCH 3 ай бұрын
പറയുന്നത് വിഷമമുള്ള കാര്യങ്ങൾ ആണെങ്കിലും എല്ലാം സിമ്പിൾ ആയി കാണുന്നു 👍🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
@SheejaSasankan-v2v
@SheejaSasankan-v2v 3 ай бұрын
സുനിത എന്റെ മകൻ B B A M B A യും UK യിൽ ആയിരുന്നു എട്ടര വർഷം അവിടെ നിന്ന് ഒടുവിൽ തിരികെ വന്നു ഒന്നും ആവാതെ ഇപ്പോൾ കാനഡയിൽ Bc യിൽ ജോലിചെയ്യുന്നു ഫാമിലി ആയിട്ട് അവിടെ ആണ് കുഴപ്പം ഇല്ലാത്ത നല്ല ഒരു ജോലി ചെയ്യുന്നു എന്റെ മരുമകൾക്ക് സുനിതയുടെ ഹുസ്ബൻഡ് നെ അറിയാം 😍🌹🌹
@kuttappanpakkaran4332
@kuttappanpakkaran4332 3 ай бұрын
😂
@niceguy3099
@niceguy3099 3 ай бұрын
സാറെ യുകെ യിൽ സായിപ്പന്മാർ എംബിഎ ചെയ്യുന്നത് വലിയ കമ്പനികളുടെ തലപ്പത്തു എത്തിയതിനു ശേഷം ആവും.... നിങ്ങളുടെ കാശു അവിടെ എത്തിക്കാൻ ഇപ്പോഴും സായിപ്പിന് അറിയാം
@nasimudeenbasheer9978
@nasimudeenbasheer9978 3 ай бұрын
Ayinu😂?
@nasimudeenbasheer9978
@nasimudeenbasheer9978 3 ай бұрын
​@@kuttappanpakkaran4332😅
@febinfrancis7626
@febinfrancis7626 3 ай бұрын
ahaaa..baygaram
@pallathuvarghesepeter202
@pallathuvarghesepeter202 3 ай бұрын
Congratulation dear Mary sozy👍👍, Be bold always
@JacobMathew-c8z
@JacobMathew-c8z 3 ай бұрын
Life is a struggle, but positive-minded people like Marishil Soza can thrive anywhere in this competitive world. Ultimately, individuals like her will succeed in their respective fields. Best wishes to Ms. Marishil Soza for a fulfilling life away from her home country.
@babur9071
@babur9071 2 ай бұрын
ഈ കുട്ടി എന്തായാലും രക്ഷപ്പെടും... അത്രക്ക് പോസിറ്റീവ് വിനെ.... so energetic...😊
@mohammadbushira7156
@mohammadbushira7156 3 ай бұрын
സത്യം പറയട്ടെ സുനിത ദേവദാസിൻ്റെ ഇൻ്റർവ്യൂ മുഴുവനായി കണ്ടത് ആദ്യമായിട്ടാണ് , നല്ല അവധരണ ശൈലി കുട്ടി പൊളിച്ചു😂 എല്ലാ കാര്യവും തുറന്നു പറഞ്ഞു. ഒരു മൂവി കണ്ടത് പോലെ തോനി Thanks
@thahasayed6754
@thahasayed6754 3 ай бұрын
രസകരമയി ദുരന്ത കഥ അവാതരിപ്പിച കുട്ടി ❤മകളുദെ ഇതേ അനുഭവം ദിവസെന കെടുകൊണ്ടിരികുന്ന father ആണ് ഞാനും . ഇപ്പോഴും കിട്ടുന്ന salary മുഴുവന് ചിലവിനയചുകൊണ്ടിരിക്കുന്നു . ഇതുവരെ ഒരു പാർട്ട് ടൈം ജൊലിപൊലും കിട്ടിയിട്ടില്ല . ലോൺ എടുതു സ്വന്തം അഗ്രഹപ്രകരം പൊയത 😥
@Humanman20
@Humanman20 3 ай бұрын
ഈ കുട്ടിയുടെ സംസാരം കേട്ടപ്പോൾ എല്ലാ ടെൻഷനും മാറി😊😊😊😊
@MuhammadShahla
@MuhammadShahla 3 ай бұрын
@raveendrankp9969
@raveendrankp9969 3 ай бұрын
Best video.bold and beautiful girl.wish her a bright future.congratulations to the interviewer.
@bijiprince970
@bijiprince970 3 ай бұрын
പ്രശ്നങ്ങൾ ഒക്കെ കുറെയേറെ ഉണ്ടായിട്ടും നല്ല pleasant സായി കാര്യങ്ങൾ അവതരിപ്പിക്കുന്ന കുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു.. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ..
@sunandmountain1007
@sunandmountain1007 3 ай бұрын
സോസ്സ മോൾടെ നിറഞ്ഞ ചിരിപോലെ ഭാവി ശോഭമാവട്ടെ ❤😍
@Navas-n2r
@Navas-n2r 3 ай бұрын
ഇതൊരു ഇരുമ്പ് പൊടിക്കുന്ന കമ്പനിയാ എന്തും സഹിക്കും എങ്ങിനെ വീണാലും. 4 കലിലാ പാവം കുട്ടി എത്രയും പെട്ടെന്ന് സാമ്പത്തികമായി വല്യ നിലയിൽ എത്തട്ടെ ഇത്രയും വിഷമത്തിനിടയ്ക് ആ പറഞ്ഞ വാക്ക് ഉണ്ടല്ലോ അതാണ് എനിക്ക് ഇഷ്ടപ്പെട്ടത് ഞാൻ രക്ഷപ്പെട്ടില്ല പക്ഷെ എല്ലാരും രക്ഷപ്പെടണം, മോൾ രക്ഷപ്പെടും എനിക്കുറപ്പുണ്ട് ആരെങ്കിലു അവ്ടെന്നു ഈ കുട്ടിയെ ഹെല്പ് ചെയ്യാൻ പറ്റുമെങ്കിൽ പ്ലീസ് ചെയ്യണം പിന്നീട് എപ്പോഴെങ്കിലും ഈ കുട്ടി അതിന്റെ പതിഞ്മടങ് നിങ്ങളെ തിരിച്ചു സഹായിക്കും 😊😊
@MohammedashrafMohammedashr-r9g
@MohammedashrafMohammedashr-r9g 3 ай бұрын
മോൾ പറഞ്ഞ കഥകൾ 100%, ശരിയാ എല്ലാം കേട്ടിരുന്നു കുറെ കരഞ്ഞു കുറേ ചിരിച്ചു ഏതായാലും നല്ല ഒരു മനസ്സുണ്ട് അത് കൊണ്ടു് രക്ഷപ്പെടട്ടേ എല്ലാ 0 ദൈവം കാണുന്നുണ്ടല്ലേ ? രക്ഷപ്പെടട്ടേ പ്രത്ഥനയും കരുതലും ക്കൂടേ ഉണ്ടാവട്ടേ👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sakkeerhussain8043
@sakkeerhussain8043 3 ай бұрын
😅 സായിപ്പിൻ്റെ നാട്ടിൽ പോയി കിളി പോയ മോള് , മിടുക്കി. കുട്ടികൾ ആയാൽ ഇങ്ങിനെ വേണം നല്ല രസം തൃശൂർക്കാരിയുടെ സംസാരം കേൾക്കാൻ
@terryjoseph89
@terryjoseph89 3 ай бұрын
തൃശൂർ ആവില്ല, കൊച്ചി ആവാനാ സാധ്യത
@TheKooliyadan
@TheKooliyadan 3 ай бұрын
കൊച്ചി ആണ് 🤣
@ambikadevik6015
@ambikadevik6015 3 ай бұрын
​@@TheKooliyadanShe IS from Kochi
@arathyjayaraj8313
@arathyjayaraj8313 3 ай бұрын
Trissur alla Ernakulam Vypin
@sindhusagar1111
@sindhusagar1111 3 ай бұрын
സീരിയസ് വിഷയം രസകരമായ സംസാരം. ഏറ്റവും കൂടുതൽ പറഞ്ഞ വാക്കുകൾ "പച്ചെ", "പശ്ശെ",
@AnilKumar-po3qs
@AnilKumar-po3qs 3 ай бұрын
പട കണ്ട് പേടിച്ചു പന്തളത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പൊലയാണ് ഇപ്പോൾ U K യും CSNADA യും എന്നാ മോളുടെ അനുഭവം എന്ന് മനസിലായത് 🌹🌹
@jayamoly
@jayamoly 3 ай бұрын
എന്തായാലും ആ കുട്ടി കൊള്ളാം. എല്ലാം നന്നായി പറയുന്നു. ഞാൻ നന്നായി ആസ്വദിച്ചു.
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 3 ай бұрын
എല്ലാവരുടെയും ഓട്ടം കണ്ടു വന്നു നോക്കിയതാ,,, നിങ്ങളുടെ സംസാരം കേട്ടപ്പോൾ എന്തിനാണ് ഈ ഓട്ടം,,, സ്വന്തം നാട്ടിൽ ഉള്ളത് കൊണ്ടു ജീവിച്ചാൽ പോരേ,,, ഇവിടുന്നും പോയിട്ടുണ്ട്,,, എന്റെ ദൈവമേ 🙏
@radhabai5419
@radhabai5419 3 ай бұрын
മോളുടെ കാര്യം കേട്ടിട്ട് കരഞ്ഞു പോയി ഞാൻ. നല്ലതു വരട്ടെ അതിനായി പ്രാർത്ഥിക്കാം.
@sreekumar9832
@sreekumar9832 2 ай бұрын
ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ അറിയാം ജീവിതത്തിൽ കഷ്ടപ്പാടറിയാതെ ലാളിച്ചു വളർത്തിയതിൻ്റെ ദോഷം. കഷ്ടപ്പെടാൻ മടിയുള്ളവർ
@AkshayVMenon
@AkshayVMenon 12 күн бұрын
satyam
@rejikumart.r3434
@rejikumart.r3434 3 ай бұрын
ചേട്ടന്മാരുടെ സഹായം കൊണ്ടാണ് എല്ലാ അവളുമാരും ഒരു കര പറ്റുന്നത് 🤔 അതുകഴിഞ്ഞു പിന്നെ തിരിച്ചു നിന്ന് പുലmbaam " എല്ലാമേഖലയിലും പുരുഷധിപത്യമാണ് മാങ്ങ ത്തോലി യാണ് എന്നൊക്കെ
@Godblessyou-o6i
@Godblessyou-o6i 3 ай бұрын
Nalla manushynmaar dhaaraalam undu bro❤
@s.baromatics6728
@s.baromatics6728 3 ай бұрын
പച്ചയായ അനുഭവം, റൂട്ട് കനാൽ u k യി ൽ എക്ഷ്പെൻസിവ് ആയതിനാൽ ലീവിൽ നാട്ടിൽ വന്നിട്ടാണ് ചെയ്യാറ്.
@josjosjos1942
@josjosjos1942 3 ай бұрын
😒😒
@lakeofbays1622
@lakeofbays1622 3 ай бұрын
Dentists need to be paid UK rates and not Indian rates. That is the reason.
@AH-hv6tn
@AH-hv6tn 3 ай бұрын
Many British people also travel abroad (mainly Turkey) to get their dental treatments done.
@DrSMdBadar
@DrSMdBadar 26 күн бұрын
She is smart and happy going girl.She will come out as a successful girl in future.100% i am sure.
@gopalkrishnapillaimr6592
@gopalkrishnapillaimr6592 3 ай бұрын
O kunju mol, your revelations are laudable indeed; be it a beacon to aspiring aspirants!
@PrasadMendez
@PrasadMendez 3 ай бұрын
എല്ലാ ദുരനുഭവങ്ങളും നിസാരമായി അഭിമുഖീ കരിക്കുന്നു അതാണ് മോളുടെ ക്വാളിറ്റി 👍❤️👍
@marwadis6524
@marwadis6524 3 ай бұрын
എന്റ മകൻ യുകെയിൽ ആണ് അവിടെ വൈറ്റ് ആൻഡ് ബ്ലാക്ക് ഒരുവിഷയം ആണ്. ഇവിടെ ജാതി വിവേചനം പോലെയാണ്.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
അവിടെ നമ്മുടെ നാട്ടിലെ വർണ്ണ വിവേചനത്തോളമില്ല. UK യിലും യൂറോപ്പിലും കനഡയിലുമൊക്കെയുള്ള സ്വദേശികൾ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരെ വിവാഹം കഴിച്ചിട്ടുള്ള സംഭവങ്ങളുണ്ട്. കേരളത്തിലെ പോലെ ജാതി മത വർണ്ണ വിവേചനം ഈ നാടുകളിൽ ഇല്ല.
@shahidzayn702
@shahidzayn702 3 ай бұрын
@@AbdulAzeez-ux7mn😂 അത് എന്തിനാ കല്യണം കഴിക്കുന്നെ എന്ന് അറിയൂ PR കിട്ടാൻ വേണ്ടി മാത്രം ആണ് പിന്നെ വർണ്ണം ജാതി വിവേചനം ഒന്നും ഒരികലും മനുഷന്റെ ഉള്ളിൽ നിന്ന് പോകില്ല ബയോളജിക്കല്ലി അങ്ങനെ ആണ് 💯
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
@@shahidzayn702 ബയോളിക്കലിയല്ല. നമ്മൾ ജനിച്ചു വളർന്ന സാഹചര്യമാണ്.ഉദാ: ജാതിയുടെ കാര്യത്തിൽ നമ്പൂതിരി , നായാടി , മേനോൻ SCST...... ഇതിന്റെയൊക്കെ ബയോളജിയെന്താണ്. എല്ലാ മനുഷ്യരുടെയും അനാട്ടമിയിൽ വ്യത്യാസമില്ലല്ലോ. മതം , ജാതി , രാഷ്ട്രീയം........ ഇതൊക്കെ ജനിച്ചു വളരുന്ന സാഹചര്യങ്ങൾ മനുഷ്യരിൽ സൃഷ്ടിക്കുന്ന വിശ്വാസങ്ങല്ലേ?
@shahidzayn702
@shahidzayn702 3 ай бұрын
@@AbdulAzeez-ux7mn you are wrong study genetics,human nature and history മാനുഷരുടെ ഇടക്ക് ഒരു hierarchy system und based on ranking മുകളിൽ നിന്നും താഴേക്ക് ഇത് മനുഷൻ മാത്രം അല്ല മാറ്റ് ജീവികൾക്കും ബാധകം ആണ് എക്സാമ്പിൾ നമ്മുട തന്നെ ക്ലോസെ റിലേറ്റീവ്സ് അയ chimapanzee,gorilla etc അഹ് സിസ്റ്റം ആൽഫ സിഗ്മ ബീറ്റ എന്ന എങ്ങനെ നിരവധി ആയി വിഭചിച്ചിരിക്കുന്നു മനുഷർ എല്ലാം ഒന്ന് ആണ് എന്ന് ഡെമോക്രസി വിശ്വാസം അനു അത് മനുഷൻ ഉണ്ടാക്കിയത് റിയാലിറ്റി അങ്ങനെ അല്ല
@miyaascorner
@miyaascorner 3 ай бұрын
Hoooo ella ​@@AbdulAzeez-ux7mn
@bindurajyamuna6582
@bindurajyamuna6582 3 ай бұрын
❤❤അടിപൊളി മോളുസ് നെഗറ്റിവ് പോസിറ്റിവ് ഓരേ പോലെ എൻജോചെയ്യുന്നത് കേൾകുപ്പോൾ ശരിക്കും സുഖവും ദുഃഖംവും ഷെയർ ചെയ്യുന്ന ഫീൽ ആണോ അതോ ഒരു സിനിമ കഥ കേൾക്കുന്ന ഫീൽ ആണോ ശരിക്കും സ്ഡ്രക്ക് ആയിരുന്നു കേട്ടു ഒരുപാട് ഇഷ്ട്ടം മായിഒരുപാട് ഉയരങ്ങളിൽ എത്താടെ Good Luck 👍👍❤️🕊️🕊️❤️😘👍
@thomasantony8714
@thomasantony8714 3 ай бұрын
🎉
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Is it worth coming to UK in 2025 | Malayalam podcast with @abeesuk8348 |  UK Malayalam Podcast E02
30:15