എത്രയും വേഗം സമാധാനം ഉണ്ടാകട്ടെ മോദിജി നമ്മുടെ സ്വന്തം അഭിമാനം
@C.PPrakash-m5b2 ай бұрын
നമ്മുടെ പ്രധാനമന്ത്രി മറ്റു രാജ്യങ്ങളിലെ നേതാക്കളെക്കാൾ എത്രയധികം പക്വത ഉള്ള ആളാണ് 🙏🙏🙏🇧🇴
@gowarigowari47712 ай бұрын
ഞങ്ങളും പറയുന്നു എത്രയും പെട്ടെന്ന് ഈ യുദ്ധം അവസാനിപ്പിക്കണം❤🇮🇳❤️
@muhammedhaji97992 ай бұрын
മോദിജി കീവ് സന്ദർശിക്കുന്ന സമയത്ത് റഷ്യ ഉക്രൈൻ ആക്രമണം നിർത്തി വച്ചു, യുദ്ധം ഏറെക്കുറെ അവസാനിക്കും ഇന്ത്യയിൽ വച്ച് പീസ് ഡീൽ സൈൻ ചെയ്യാമെന്ന് സെലൻസ്‌കി ഇന്നലെ പറഞ്ഞു, അങ്ങനെ സംഭവിക്കുമെങ്കിൽ സമാധാനത്തിന് നോബൽ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാന മന്ത്രി മോദിജി ആയിരിക്കും. മോദിജി യെ കുറിച്ച് ആലോചിക്കുമ്പോ അഭിമാനം തോന്നുന്നു❤
@nijabddinmm61962 ай бұрын
യുദ്ധം ഉടനെ തീരട്ടെ.
@VinodvinodakVinodvinodak2 ай бұрын
മോദി... ജീ..... 💪💪💪
@KrishnaKumar-hd8wm2 ай бұрын
😊MODIJI IS A GREAT PERSONALITY AND TOP NUMBER ONE IN THE WORLD. MAY THE ALMIGHTY BLESS HIM FOR LONG AND HEALTHY LIFE TO SERVE OUR GREAT BHARAT EXPECIALLY THE ENTIRE WORLD .😢
@baburaj39852 ай бұрын
🙏,,,,ഒരുപ്രഖ്യാപനംവരട്ടെസാർ,,,,,,,,, എന്നിട്ട്, വേ ണംനമുക്ക്,,,, ആഘോഷിക്കാൻ,,,,,,,,, 👍
@binubinu.s42782 ай бұрын
മോദിജീ ക്ക് തുല്യം മോദി മാത്രം 🥰🙏
@RK-oh3fl2 ай бұрын
ശക്തനുമാത്രമേ ലോകത്ത് ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ കഴിയൂ! Hope Modiji can STOP the WAR
@anpoo6142 ай бұрын
എന്ത് ശ്കതൻ 😂😂
@vsomarajanpillai62612 ай бұрын
@@anpoo614പൊട്ടൻ ഏതോ കണ്ട പോലുള്ള ഡയലോഗടിക്കല്ലേ
@anpoo6142 ай бұрын
@@vsomarajanpillai6261 ഒന്ന് പോടാപ്പാ.റഷ്യ,അമേരിക്ക,ഇസ്രായേൽ,യൂറോപ്യൻ രാജ്യനഗൽ എവിടെ നില്കുന്നു ഇന്ത്യ എവിടെ നിൽക്കുന്നു #
@indian3282 ай бұрын
@@anpoo614ഇന്നു ലോകരാജ്യങ്ങൾ ഇന്ത്യയുടെ അഭിപ്രായം മാനിക്കുന്നുണ്ട്... പണ്ടത്തെപ്പോലെ അല്ല... രാഷ്ട്രീയ വിദ്വെഷം ഇല്ല എങ്കിൽ താങ്കൾക്ക് അത് മനസ്സിലാക്കാവുന്നതേ ഉളളൂ
@SomarajanK2 ай бұрын
@@anpoo614Doesn't matter the position of lndia, ofcourse lndia can do many things to eliminate the Russian - Ukarine war. Don't forget that you are consuming this great country's Sault and rise. First recognise who you are and should proud of this great country's culture and heritage.
@Nanc7812 ай бұрын
🙏🏻ധർമ്മ രാജാവ് 🙏🏻
@vsomarajanpillai62612 ай бұрын
മോദിജിയുടെ ഈ ഇടപെടലിൽ അവിടെ യുദ്ധം അവസാനിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@SugandhiMadhavan-jl7eo2 ай бұрын
Thank u janam
@shyamalavenugopalan20272 ай бұрын
സെലൻസ്ക്കിയുടെ തോളിൽ സാന്ത്വന സ്പർശമായി നമ്മുടെ പ്രധാനമന്ത്രി ശ്രീ മോദിജിയുടെ കൈ കണ്ട് കണ്ണ് നിറഞ്ഞു പോയി
@sajikuttappan32142 ай бұрын
രാജാക്കന്മാരുടെ രാജാവ് നമ്മുടെ പ്രധാനമന്ത്രി വഴക്ക് ഒന്നിനും ഒരു പരിഹാരം അല്ല
@lallamidhila53342 ай бұрын
🇮🇳💗മോദി ജി ഭാരതീയരുടെ അഭിമാനം.💗🙏
@vazans2 ай бұрын
Vande Maatharam 🙏
@LivingYears2 ай бұрын
അതാണ് മോദിജി ❤️👍🌹
@Abc763532 ай бұрын
പൊഖ്റാൻ അണുസ്ഫോടനത്തിൽ ഇന്ത്യയ്‌ക്കെതിരെ 25 രാജ്യങ്ങളെ ഒന്നിപ്പിച്ചു ഐക്യരാഷ്ട്രസഭയിൽ പ്രമേയം കൊണ്ടുവന്ന ഉക്രൈൻ ഇന്ന് യുദ്ധം അവസാനിപ്പിച്ചു തങ്ങളെ രക്ഷിക്കണം എന്ന് മോദിയോട് അപേക്ഷിക്കുന്ന കാഴ്ച്ച. പുട്ടിനുമായി ഏറ്റവും അടുത്ത സൗഹൃദമുള്ള ലോക നേതാവെന്ന നിലയിൽ മോദിക്ക് അതു കഴിയട്ടെ, യുദ്ധം അവസാനിക്കട്ടെ. 👍
@vasudevanop60402 ай бұрын
അതാണ് ഭാരതം. ഭാരത പുത്രൻ നീണാൾ വാഴട്ടെ
@reshmireeji212 ай бұрын
Great Indian PM ❤❤❤❤❤
@mathewkj13792 ай бұрын
ലോക നേതാവ് മോദിജി 🌹🌹🌹🙏
@sajeevanvasudevan44422 ай бұрын
My PM my pride ❤️ love you modiji ❤️
@manojkottapurathrajagopala68882 ай бұрын
Modiji World Leader aanu.🌹💥💥💥💥💥♥️♥️♥️♥️♥️ Today World il etrayum Sakthan illa.Evideyulla Sudappikal kku matrame bhudhi udikkathe ulloo. ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤ Jai Bharat ❤❤❤ ❤❤❤❤ jai Hind ❤❤❤🙏
@gpalthoroppala1782 ай бұрын
SOVIET people must be UNITED, BE GLAD and PEACE
@ratheeshkumart16902 ай бұрын
യുദ്ധം അവസാനിപ്പികാൻ modiji ക് കഴു൦❤❤❤❤❤
@a.lantony3542 ай бұрын
Jai Jai Bharath matha Jai Jai Modiji
@antonykj18382 ай бұрын
👍👍
@lakshmankizkkethara32392 ай бұрын
ലോകത്തിൽ നിന്ന് തന്നെ തീവ്രവാദം തുടച്ചു നീക്കുവാൻ നരേന്ദ്രമോദിയുടെ നേതൃത്വം നടപടികൾ ഉണ്ടാക്കണം അതാണ് ലോകത്തിന് നരേന്ദ്രമോദി കൊടുക്കുന്ന ഏറ്റവും വലിയ സമാധാനവും സമ്മാനവും അതിൻറെ തുടക്കം കേരളത്തിലും ഇന്ത്യയിലും തുടങ്ങി വയ്ക്കണമെന്ന് മോദിജയോട അഭ്യർത്ഥിക്കുന്നു
@HmSohel1232 ай бұрын
ഭാരതം 🇮🇳🇮🇳🇮🇳👍
@jayasreec.k.65872 ай бұрын
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിസമാപ്തി കുറിക്കാൻ മോദിജിയുടെ ഈ സന്ദർശനം ഉപകാരപ്പെടുമെന്ന് തീർച്ചയായും പ്രത്യാശിക്കാം....🙏🙏🙏🔱🔱🔱🪔🪔🪔❤️❤️❤️🇮🇳🇮🇳
@muralikesavan21822 ай бұрын
Yes India can make peaceful life to Both Respected Nations Russia and Ukraine.Jai Modiji Jai Modiji.
@kochumolajikumar55212 ай бұрын
മോദി ഇന്ന് ലോക നമ്പർവൻ നേതാവ് 🙏🏿👍🏿
@ramachandraramachandra45862 ай бұрын
Big salute India🙏
@jayarajs36962 ай бұрын
പക്ഷേ ഞാൻ സമ്മതിക്കില്ല,,എന്ന് കൊമേഡിയൻ zelinsky 😂
@VijayaKumar-fw4ie2 ай бұрын
നരേന്ദ്രമോഡി ❤❤❤❤❤❤
@Anal_Ramesh2 ай бұрын
Youthagal നമുക്ക് നഷ്ടമേ ഉണ്ടാകുള്ളൂ
@kaladharankaladharan61432 ай бұрын
🥰മോദി 🥰👍👍
@unniag70192 ай бұрын
May Modiji's historic mission succeed ,inspired by Bapu's vision ! Jai Bharath !❤❤❤
@KYNAIR2 ай бұрын
❤❤
@appuappoos8204Ай бұрын
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@viswanviswambharan78812 ай бұрын
ജയ് മോദിജി ജയ് ഭാരത് 💕💕💕💕💕🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏 i love my india💕💕💕💕🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏
@anilsr68382 ай бұрын
സെലൻസ്കി കാരണം തുടങ്ങിയ യുദ്ധം സെലൻസ്കി തന്നെ അവസാനിപ്പിക്കണം.
@hillarytm67662 ай бұрын
കേരളത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യില്ല.കാരണം മോദിജി. മൗദൂദി പണത്തിൻ്റെ സ്വാധീനം
@AndrewJanes-ni7gr2 ай бұрын
Modi ji
@oldtar202 ай бұрын
Paw paw stopped war.
@radhamanikn39932 ай бұрын
USA' ചതി. യൻ'പാര : ഇന്ത്യക്ക്
@BalasLenz2 ай бұрын
🙏
@KrishnaKumar-pl2fo2 ай бұрын
Modiji mass power 💪🇮🇳❤️👌
@vasudevannadakkavil20142 ай бұрын
🇮🇳🙏🌷👍👏❤️❤️❤️
@Nationalist-IloveMycount-cn9iu2 ай бұрын
Om santhi❤🙏🕉✝️🕎🙏
@radhamanikn39932 ай бұрын
ഈ Peace 'ൽ us A'വേണ്ട' രാജ്യങ്ങളെ 'തമ്മിൽ ' അടിപ്പിക്കുന്ന 'വൻ
@shambhunamboothirikn5392 ай бұрын
War & Peace
@MunieswaranG2 ай бұрын
Super news super 2029 2029 2029
@bsn392 ай бұрын
ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ ആർക്കാണ് സമയം .ഇപ്പൊ പീഡന പരമ്പര അല്ലേ 24 മണിക്കൂറും ചർച്ച. പിന്നെ കിണ്ടി സഖ്യത്തിൻ്റെ താങ്ങി നടക്കുന്നവർ ഇതൊക്കെ റിപ്പോർട്ട് ചെയ്യും എന്ന പ്രതീക്ഷയും ഇല്ല.
@SubilashAlain2 ай бұрын
Jai modijiiii ❤❤❤❤
@reshmireeji212 ай бұрын
Njaan ee news kaanam vere avideyum poyillas ..Janam T.v yil thanne vannu...kaaranam mattullavar modikku athireyee parayulluu....
@sobhavijayan52272 ай бұрын
Modhij ❤❤❤👍👍👍
@digitalmachine01012 ай бұрын
World super power 2047
@sureshnair99912 ай бұрын
See the Magic in Modiji's Eye's He moves with the zest of a Juvenile. He conquers Russia and Ukraine and was able to Revoncile the warring Nations to come together on a peaceful talk. This is really a Double Miracle.
@KYNAIR2 ай бұрын
Modhi ❤❤❤
@subialeena2 ай бұрын
റഷ്യ ഉള്ളത് 8:37 കൊണ്ടാണ് ഇന്ത്യയെ ചൈന ആക്രമിക്കാത്തത് 😂😂
@MunieswaranG2 ай бұрын
2026 2026 2026 2026 2026 2026
@josephgeorge89842 ай бұрын
Gimmick omnum nadakilla janam allatha tv
@jayanmbjayanmb79262 ай бұрын
മോദിജി ഭാരതത്തിന്റെ ഐശ്വര്യം ആണ് 🙏ലോകനേതാവ് മോദിജിക് ദീർഗായുസ്സ് നേരുന്നു 🙏👌👍🇮🇳🚩🚩🚩🚩🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@fark45932 ай бұрын
Midi thoori ninte vayil hi hi
@samporoy2 ай бұрын
Putin തുടങ്ങിയ യുദ്ധം പരാജയം ആയപ്പോൾ മോഡിയെ messenger ആയി വിടുന്നു.