എന്റെന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ആരും എന്റെ ഭാഗത്തല്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ. 2 തിമോത്തേയോസ് 4 : 16
@gameg72108 ай бұрын
Wow i want hearmore and more . THANK LORDJESUS HALLELUJAH GOD BLESS YOU SIR . 🙏🙏🙏🙏🙏🙏🙏🙏
@sojanantony642710 ай бұрын
സ്തോത്രം
@johnvb474810 ай бұрын
Praise the Lord 🙏👍
@johnjosephjoseph749310 ай бұрын
Glory to God 🙏 amen amen 🙏
@Dhhdd3459 ай бұрын
നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. ഫിലിപ്പി 4 : 4
@annammathomas727510 ай бұрын
Amen .Hallelujah ❤❤❤
@priscillagopinath332110 ай бұрын
Amen
@johnvb474810 ай бұрын
Praise the Lord and Amen and Amen Amen ❤❤❤❤✋✋✋✋
@Dhhdd3459 ай бұрын
90000
@kuriankv768910 ай бұрын
ഹല്ലേലുയ്യാ...
@georgevarghese720910 ай бұрын
Praise the Lord
@sajimon30708 ай бұрын
Presthalord
@josejacob727910 ай бұрын
❤❤❤
@Golden-gu5oq10 ай бұрын
🎉
@Dhhdd3459 ай бұрын
ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത് എന്റെ വായില്‍ തേന്‍ പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്‌പായി മാറി. വെളിപാട് 10 : 10
@ബർആബാ10 ай бұрын
നല്ല മെസ്സേജ് 👍
@Dhhdd3459 ай бұрын
ഈജിപ്‌തില്‍നിന്നു പക്‌ഷികളെപ്പോലെയും അസ്‌സീറിയാദേശത്തുനിന്നുപ്രാവുകളെപ്പോലെയും അവര്‍ തിടുക്കത്തില്‍ വരും. ഞാന്‍ അവരെ സ്വഭവനങ്ങളിലെത്തിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഹോസിയാ 11 : 11
@Dhhdd3459 ай бұрын
അങ്ങനെ നീയും ലഹരിപിടിച്ച് ഉന്‍മത്തയും പരിഭ്രാന്തയുമാകും. ശത്രുക്കളില്‍നിന്ന് നീ അഭയം അന്വേഷിക്കും. നാഹും 3 : 11
@Dhhdd3459 ай бұрын
ഹെബ്രായഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്‌ഥലത്ത് അവര്‍ അവരെ ഒന്നിച്ചുകൂട്ടി. വെളിപാട് 16 : 16
@Dhhdd3459 ай бұрын
പീഡനങ്ങള്‍ നിമിത്തം ആര്‍ക്കും ഇളക്കം തട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്‌തത്. ഇതിനാണു ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കുതന്നെ അ റിയാമല്ലോ. 1 തെസലോനിക്കാ 3 : 3
@joynm541410 ай бұрын
Good message..but aavarthana virasam...Pala vattm kelpichathu.....
@mercytom695510 ай бұрын
Good to hear again and again❤❤❤
@seek69510 ай бұрын
Ini ningal eppozhum kotti ghoshikkunnaaa nityataa Nittyataa ennaa vaakkinnu artham immortality Ithendaanu ennnu iyaalku ariyaamo Athu iyaalea polea oru manushyanu saadyam aano Ithonnum ariyaandu, manassillaakkandu public platformil vannu kurea anda viswaasikaludea mumbil vilasuka aanu
ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; 1 പത്രോസ് 3 : 3
@dr.k.t.varughese315110 ай бұрын
അനിൽ , താങ്കൾ യേശുവിന്റെ ആട്ടിങ്കൂട്ടത്തിന്റെ വാതിലിൽ കൂടി കയറാതെ താങ്കളുടെ സ്വന്തം നേട്ടത്തിന് വേണ്ടി പലതരം പത്യോപദേശങ്ങൾ ഉപദേശിച്ചു ആടുകളെ താങ്കളുടെ കുറ്റങ്ങളുടെ ഓഹരിക്കാർ ആക്കി മാറ്റുന്നത് ശരിയോ തെറ്റോ?
@johnt.m17222 ай бұрын
വിവരശൂന്യനായ k t varghese. നിങ്ങൾ കാത്തോലിക്കൻ ആണോ? എന്നാൽ നിങ്ങൾ ഒരുകാലത്തും സ്വർഗത്തിൽ പോക്കില്ല