മഹതിയാം ബാബിലോൺ | Anil Kodithottam | Vachan Vappasi

  Рет қаралды 112,668

Lazer V Mathew

Lazer V Mathew

Күн бұрын

Пікірлер
@josematheu72
@josematheu72 Жыл бұрын
ആധികാരികമായ അറിവും, വിഷയത്തോടു നീതിബോധമായുള്ള സമീപനവും, കൃത്യമായ വിവരണവും ഏറെ ശ്രെദ്ധേയമാണ്.
@sarasbibliq6547
@sarasbibliq6547 2 жыл бұрын
Blessed 🙏🏻 ഇത്രയും explain ചെയ്യാനുള്ള ദൈവ കൃപ pr. ന് ദൈവം നൽകിയല്ലോ. ദൈവത്തിനു മഹത്വം 🙏🏻
@HOLYWALK-qv8wc
@HOLYWALK-qv8wc Жыл бұрын
kripa dhaaraalam nalkiyittundu.praise the lord PASTOR
@knightkthachil4098
@knightkthachil4098 2 жыл бұрын
🙏യേശു എന്റെ പിതാവ് എന്റെ മണവാളൻ ❤
@samkj676
@samkj676 Жыл бұрын
Praise the lord Anil kodithottam giving the message are very good and fine explain the Bible detail vivid and clear thank you very much God bless us
@theindian2226
@theindian2226 2 жыл бұрын
A deeply insightful discourse.
@gameg7210
@gameg7210 Жыл бұрын
Fantastic Amen Hallelujah Love you My Lord Jesus CHRIST
@mercytom6955
@mercytom6955 Жыл бұрын
Most wanted message for me ex-CC. Thank God for the truth revealed thru Pastor. God bless you you Pastor.
@ashlin4423
@ashlin4423 3 жыл бұрын
My God and my Lord🙏🙏🙏 thank God🙏🙏🙏 God bless you pastor🙏
@verghiesverghies4352
@verghiesverghies4352 2 жыл бұрын
Good message
@rajuvarghese7725
@rajuvarghese7725 24 күн бұрын
Praise god pastor. God bless you.
@jose_raj
@jose_raj 2 жыл бұрын
Thank You Jesus for the message
@shijuma5381
@shijuma5381 3 жыл бұрын
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ദൈവത്തിന്റെ ശ്വാസമായ വചനത്തിലെ ഒരു വള്ളിയെങ്കിലോ ഒരു പുള്ളിയെങ്കിലോ മാറുകില്ല പറഞ്ഞത് സർവവും നിവർത്തിയാക്കാൻ കഴിവുള്ളവനും പുരാതനനും മുഴുലോകത്തിനും അതിപനായിരിക്കുന്നവനുമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്ത സകലവും നിവർത്തിവരും അവൻ ഭയങ്കരനും മതിയായവനുമാണ് നാം അവനിൽ വിശ്വസിച്ചിരിക്കുന്നു നാം ഒരിക്കലും ലജ്ജിച്ചുപോകയില്ല 👍സർവ്വ കൃപാലുവായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ
@roythomas7792
@roythomas7792 11 ай бұрын
ആകാശവും ഭൂമിയും ഒഴിഞ്ഞു പോയാലും എന്നല്ല, ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ, ദൈവ വചനത്തിലെ വള്ളിയും പുള്ളിയുമല്ല - ന്യായപ്രമാണത്തിലെ .നമ്മുടെ അച്ചാച്ചൻമാർ പഠിപ്പിക്കുന്ന കാര്യവുമല്ല അത്.
@miltonjosephpias4026
@miltonjosephpias4026 3 ай бұрын
❤❤Pr ANIL 🎉Nics massage 🎉AM🎉EEN AM❤EEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤
@josephthomas7250
@josephthomas7250 3 жыл бұрын
പാസ്റ്ററെ ക്ലാസ്സ് വളരെ വളരെ പ്രയോജനപ്രദം ആയിരുന്നു ഇനിയുംദൈവം തൻെറ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്ക് അങ്ങയെ ശക്തീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@georgewynad8532
@georgewynad8532 3 жыл бұрын
🙏🙏🙏🙏🙏
@kkbabu4053
@kkbabu4053 3 жыл бұрын
സ്തോത്രം, നല്ല ക്ലാസ്സ്‌. Pastor, May the Holy Spirit use you for God's glory.
@Sonychacko-f9g
@Sonychacko-f9g Жыл бұрын
സാറിന്റെ ക്ലാസ്സ്‌ ഭയങ്കര അനുഗ്രഹമാണ്. ഒത്തിരി കാര്യങ്ങൾ പഠിക്കാൻ pattunnu
@sasidharank357
@sasidharank357 3 жыл бұрын
ബൈബിൾ സ്റ്റഡി നന്നായിട്ടുണ്ട് .പാസ്റ്റരെ ദൈവം ഇനിയും പ്രയോജനപ്പെടുത്തട്ടെ , ആമെൻ !!!!!!!!!!
@thankappanp.k5900
@thankappanp.k5900 3 жыл бұрын
@a.ghany mohamed qqq
@georgewynad8532
@georgewynad8532 3 жыл бұрын
🙏🙏🙏🙏💪💪💪💪💪
@noblethomas2620
@noblethomas2620 6 ай бұрын
@vsrr4j
@vsrr4j Жыл бұрын
Thank you and God bless you pastor
@subhashsuku5185
@subhashsuku5185 2 жыл бұрын
ദൈവ വചന൦ നന്നായി പ്രസംഗിക്കുന്നതാണ് ദൈവദാസൻമാ൪ക്ക് ഭൂഷണ൦. ദൈവ ദാസനെ ക൪ത്താവ് ഇനിയും നന്നായി ഉപയോഗിക്കട്ടെ
@lathap6284
@lathap6284 Жыл бұрын
Praise the Lord.daivam anuvadhichathinal ennu ethu kanuvan sadhichu.anugraheetha vachanam .
@anishperuva4440
@anishperuva4440 Жыл бұрын
Blessing 🔥
@jollyks6975
@jollyks6975 Жыл бұрын
ദൈവം പാസ്റ്റർ റെ ധാരാളമായി അനുഗ്രഹിക്കട്ടെ
@yohannanlalu153
@yohannanlalu153 2 жыл бұрын
Big salute pastor 👌🙏
@thomasantony7366
@thomasantony7366 3 жыл бұрын
വളരെ നല്ല അറിവ്
@alinazarkadengalmelmurikon7917
@alinazarkadengalmelmurikon7917 3 жыл бұрын
kzbin.info/www/bejne/e4qtZaV6gd9_mdE🌷🌷😊
@sugukuruvilla708
@sugukuruvilla708 Жыл бұрын
Praise God
@wellwisher71
@wellwisher71 2 жыл бұрын
Anil pastor, God bless you. Wonderful Bible study 📖
@Evg.sabujohn
@Evg.sabujohn Жыл бұрын
ദൈവം മാനിക്കട്ടെ
@gameg7210
@gameg7210 Жыл бұрын
Athimanoharamaya varnanam . Mahayhiyam Babylon.tottaly oru mathram aaya arivu.God bless.
@jaisonvt6381
@jaisonvt6381 2 жыл бұрын
God bless you amazing
@rajups6897
@rajups6897 3 жыл бұрын
Very good massage, God bless you
@gameg7210
@gameg7210 3 жыл бұрын
Amen.supper study .God bless
@georgewynad8532
@georgewynad8532 3 жыл бұрын
അനിൽ..... പാസ്റ്റർ🙏🙏🙏🙏💪💪💪💪💪💪💪💪
@ambiju3502
@ambiju3502 3 жыл бұрын
അനിൽ സാറിൻ്റെ വെളിപ്പാടു പുസ്തകത്തിൽ ഉള്ള ആഴമേറിയ അറിവ് ശ്രദ്ധേയം ആണ് ,
@alinazarkadengalmelmurikon7917
@alinazarkadengalmelmurikon7917 3 жыл бұрын
kzbin.info/www/bejne/e4qtZaV6gd9_mdE🌷🌷🌹🙏
@bethelbabu5873
@bethelbabu5873 3 жыл бұрын
Very god teaching
@rinuthomas6754
@rinuthomas6754 3 жыл бұрын
അതെ
@mollymathaikutty9901
@mollymathaikutty9901 3 жыл бұрын
False teachings, it is a pentacostal gimmick game...
@kjohnthomas
@kjohnthomas Жыл бұрын
@jobystipsandtravel2113
@jobystipsandtravel2113 3 жыл бұрын
Good message anil sir 👍👍
@abrahamnewsalem
@abrahamnewsalem 3 жыл бұрын
Praise be to Jesus Christ
@JoyManavalan-it8df
@JoyManavalan-it8df Жыл бұрын
God bless you
@georgeipe4595
@georgeipe4595 3 жыл бұрын
Very good message God bless you pastor 🙏
@joytsamuel8973
@joytsamuel8973 2 жыл бұрын
Thanks God
@bijoychiramel927
@bijoychiramel927 4 ай бұрын
Very nice message 👌
@firegamer4958
@firegamer4958 10 ай бұрын
22:42
@EliyasJohn
@EliyasJohn 2 жыл бұрын
രോഗശാന്തി വരം, പ്രവചനവരം, ഭാഷാ വരം അങ്ങനെ ബൈബിൾ വാഗ്ദാനം ചെയ്യുന്ന എല്ലാ വരങ്ങളും കൊണ്ട് നിറഞ്ഞ വൈദികരും സന്യസ്തരും കേരളത്തിൽ അസംഘ്യ മാണ്. വട്ടായിലച്ച ൻ, നായ്ക്കമ്പറമ്പിലച്ചൻ എന്നിവർ ഏതാനും ഉദാഹരണം മാത്രം.
@alexjose7069
@alexjose7069 2 жыл бұрын
Velichapadthide pravachanam pole
@EliyasJohn
@EliyasJohn 2 жыл бұрын
@@alexjose7069 അട്ടപാടി സെഹിയോൻ ധ്യാന കേന്ദ്ര ത്തിൽ വന്നു ഒരു ആഴ്ച്ച താമസിക്കു എല്ലാ സംശയവും മാറും
@Jasmine-wy3hc
@Jasmine-wy3hc 2 жыл бұрын
@@EliyasJohn അങ്ങനെ വന്നു താമസിച്ചു കാര്യം മനസിലായാൽ, പിന്നെ കാത്തോലിക്കാരെ കുറ്റം പറഞ്ഞു നടക്കത്തില്ലല്ലോ.
@jhontj1859
@jhontj1859 Жыл бұрын
മോശയുടെ വടി നിലത്തിട്ട് പ്പോൾ പാമ്പായി മാറി മന്ത്രവാദികളുടെയും നിലത്തിട്ട് പ്പോൾ പാമ്പായി മാറി ദൈവ ശക്തിക്കും ദുരന്ത ശക്തികൾക്കും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യാൻ കഴിവുണ്ട് ദൈവശക്തി ആണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാകണമെങ്കിൽ വിഗ്രഹങ്ങളെ ഉണ്ടാക്കുക വന്നിക്കുക നമിക്കുക ആരാധിക്കുക എന്നീ പരിപാടികൾ ഉള്ളിടത്ത് ഇൻ ഡയറക്ടറായി സാത്താൻ ആരാധന സ്വീകരിക്കുകയും അത്ഭുതങ്ങൾ ചെയ്യുകയും ചെയ്യുന്നു
@maranathathelordiscoming5727
@maranathathelordiscoming5727 3 жыл бұрын
Praise God. May God bless you
@mariammathomas8489
@mariammathomas8489 3 жыл бұрын
Thank you pastor
@staniesol
@staniesol 3 жыл бұрын
kzbin.info/www/bejne/jHPbf2CGepqDjZo
@CHRISTBLESSES
@CHRISTBLESSES 3 жыл бұрын
Amen.. Blessed
@susanjohn7440
@susanjohn7440 2 жыл бұрын
Very informative.. super
@samvarghese5540
@samvarghese5540 2 жыл бұрын
Blessed Time
@jameskochupally1935
@jameskochupally1935 Жыл бұрын
Praise the lord
@shinuajohn1628
@shinuajohn1628 Жыл бұрын
ഇന്നത്തെ നേതാക്കമർക്ക് ഇദ്ദേഹം ഒരു ചോദ്യചിഹ്നം ആണ്
@jelavunkal
@jelavunkal 3 жыл бұрын
It is like simily,, Kurangante kayyile poomala... ... In the same way... Bible in the hands of club leader Anil.
@samsonthomas7263
@samsonthomas7263 3 жыл бұрын
Very good message, thank you God bless
@elsyraphy3030
@elsyraphy3030 3 жыл бұрын
May God bless you pastor, very good message and your teaching
@alinazarkadengalmelmurikon7917
@alinazarkadengalmelmurikon7917 3 жыл бұрын
kzbin.info/www/bejne/e4qtZaV6gd9_mdE🌷🌷🌹😊
@staniesol
@staniesol 3 жыл бұрын
kzbin.info/www/bejne/jHPbf2CGepqDjZo
@sebastiandkunnel
@sebastiandkunnel Жыл бұрын
ബ്രദറിന്റെ മറ്റൊരു പ്രസംഗത്തിൽ കാമറൂൺ രേഖകൾ കിട്ടിയ ഗുഹയിൽ വിവാഹം കഴിക്കാത്ത വിശുദ്ധരായ സന്യാസി പുരുഷന്മാർ ജീവിച്ചിരുന്നു എന്നു പറഞ്ഞിരുന്നു: അതിനെ മഹത്വകത്കരിക്കുകയും സ്നാപകന്റെ ഉദാഹരണം എടുത്തു കാണിക്കുകയും ചെയ്തു. നേരത്തെ ക്രിസ്തീയ സന്യാസ ത്തെ നിരാകരിക്കാൻ അപൂർണമായ (incomplete) വെളിപാടു ള്ള പഴയ നിയമത്തെ ഉദ്ധരിച്ചതു മറന്നുപോയോ?!
@salwinsanil7374
@salwinsanil7374 8 ай бұрын
ചുവന്ന പശുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@selvarajg9894
@selvarajg9894 Жыл бұрын
Numbers 22:22 [22]അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു. And God's anger was kindled because he went: and the angel of the LORD stood in the way for an adversary against him. Now he was riding upon his ass, and his two servants were with him.
@johnsunjohnsun8349
@johnsunjohnsun8349 3 жыл бұрын
Our life history start before old testament .
@gracythomas4984
@gracythomas4984 3 жыл бұрын
In Ezekiel it is written about the two ladies crying for thammus
@SunilSolomonDIVINEHARP
@SunilSolomonDIVINEHARP 2 жыл бұрын
Amen
@theviewpoint6619
@theviewpoint6619 3 жыл бұрын
Good message
@mathewgeorge3153
@mathewgeorge3153 3 жыл бұрын
Pastor you are worthy and valuable for the true Christians, LORD AND GOD JESUS CHRIST BLESS YOU AND YOUR MINISTRY, pastor kindly REWISE and reveal the mystery of CHRIST, JESUS CHRIST IS THE VISIBLE APPEARANCE OF YOHAVA AS, FULFILLMENT OF PHROPHECY AND PROMISE OF YOHAVA THAT IAM COMING TO SAVE YOU, Pope says himself like JESUS CHRIST he is son of god, he is the leader of the one world religion paying way for antichrist
@mol0924
@mol0924 Жыл бұрын
ഞാൻ ബൈബിൾ കോളേജിൽ പഠിക്കുന്നു എനിക്ക് പാസ്റ്റാരുടെ ക്ലാസ് വളരെ അനുഗ്രഹമായി, അമേൻ 🙏🙏
@womensfellowshipskd7406
@womensfellowshipskd7406 2 жыл бұрын
👍👍👍👍✌️🙏🏻❤️
@zachariahscaria4264
@zachariahscaria4264 3 жыл бұрын
പാസ്റ്ററുടെ പഠന ക്ലാസ് നന്നായി ട്ടുണ്ട്. എന്നാൽ "സാത്താൻ" എന്ന വാക്ക് ലേവ്യ പുസ്തകത്തിൽ ഇല്ല. ബിലെയാം കാണന്ന വാൾ ഊരിപ്പിടിച്ചു നില്ക്കുന്ന "ദൈവദൂതന്റെ " കാര്യം പറയുന്ന ഭാഗം സംഖ്യ 22:22 ലാണ്. മലയാളം ഇംഗ്ലീഷ് ബൈബിളുകളിലും ആ ഭാഗത്ത് "സാത്താൻ" എന്നവാക്ക് ഇല്ല. അതാനാൽ ബൈബിളിൽ "സാത്താൻ" എന്ന് ആദ്യം പറഞ്ഞിരിക്കുന്നത് എവിടെയാണ് എന്ന് പാസ്റ്റർ പറയാമോ.
@vmammenabraham
@vmammenabraham 3 жыл бұрын
1chronicles 21:1
@zachariahscaria4264
@zachariahscaria4264 3 жыл бұрын
@@vmammenabraham അങ്ങനെ "സാത്താൻ" എന്ന പദം " ഇയ്യോബ് " ൻ്റെ പുസ്തകത്തിലും ഉണ്ട്.
@issacmathew4247
@issacmathew4247 3 жыл бұрын
🙏🙏🙏
@paulparakatelza6187
@paulparakatelza6187 2 ай бұрын
Very difficult to grasp
@sebastiandkunnel
@sebastiandkunnel Жыл бұрын
ഞാൻ ഇടയ്ക് ബ്രദറിന്റെ പ്രസംഗം/ ക്ളാസ് കേൾക്കാറുണ്ട്. ഇടയ്ക് നല്ല ക്ളാസ് ഉണ്ട്; നല്ലതിനെ ഞാൻ എടുത്തു പറഞ്ഞിട്ടുണ്ട്... അതിന്റെ കൂടെ നുണ കയറ്റരുത് - രണ്ടുവർഷം മുന്പുള്ള ഒരു ക്ളാസിൽ ഫ്രാൻസിസ് പാപ്പാ, LGBT വിവാഹത്തെ അനുകൂലിക്കുന്നു എന്ന് പറഞ്ഞിരുന്നു. അതു അത് നുണയാണ്. വസ്ത്രത്തിന്റെ കൂടെ നുണയാണെന്നറിഞ്ഞ് അസത്യം പറയുന്നത് പരിശുദ്ധാത്മാവിനെ തിരായ പാപമാണ്. പാപ്പാ LGBT വിവാഹത്തെ അനുകൂലിച്ചിട്ടില്ല. അവരോടും വിവാഹമോചിതരോടും, ബലഹീനരായ മനുഷ്യരോടും കാരുണ്യം കാണിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അതു ക്രിസ്തുവിന്റെ പാതയാണ്. ക്രിസ്തു കർത്താവ് പാപത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടും അസാന്മാർഗിക ബന്ധത്തിൽ ആയിരുന്ന സമരിയാക്കാരോടും കരുണ കാണിച്ചു. 🙏🙏🙏
@Maranatha108
@Maranatha108 24 күн бұрын
Poop is satan agent
@JOHNLAWRANCE
@JOHNLAWRANCE 3 жыл бұрын
Your message is good but the mystery Babylon in the book of revelation 17 is adulterated Jerusalem. Because the blood of apostles and prophets was shed in that city
@gracythomas4984
@gracythomas4984 3 жыл бұрын
What this pastor is telling is true
@surabra
@surabra 3 жыл бұрын
It's pagan rome and Jewish Jerusalem. In the reformation time it was common for Catholic to call protestants anti Christ. In return protetstants called Catholic anti Christ and mystery babylon the church. Poor Protestants and anti Catholic repeat it
@babyemmanuel853
@babyemmanuel853 Жыл бұрын
ബാൽ ദേവൻ ചന്രദേവൻ എന്ന കേട്ടിട്ടുള്ളത്. അതെങ്ങനെ സൂര്യദേവനാകും.
@mathewjohn5409
@mathewjohn5409 3 жыл бұрын
Thank you for your explanation for chapter 17 of the Revelation in Holly Bible . As per your instructions I have checked foot note available in POC Bible. It agrees with your suggestions. St. John wrote this book in the first century AD. Rome was the capital of the Roman Empire . Rome came into present stature only after synode of Nicea in the year 325 AD. In the said chapter traders , shipping lines and so many people are weeping for the fall of Babylon. Therefore Babylon mentioned in the book is the Capital of the Roman Empire and not the organised christian religion as you said.
@alinazarkadengalmelmurikon7917
@alinazarkadengalmelmurikon7917 3 жыл бұрын
kzbin.info/www/bejne/e4qtZaV6gd9_mdE🌷🌷🌹
@mathewjohn5409
@mathewjohn5409 3 жыл бұрын
Please say something about what anil had said or my comments on it. You are deviating from the subject. We are prying to the Christ to give you wisdom to know the ultimate truth.
@abrahamphilip6439
@abrahamphilip6439 3 жыл бұрын
America that Biblically Prophetically and Spiritually is called Sodom and Egypt. By its underlying politics is Ancient Rome By its underlying beliefs is Ancient Egypt By its underlying ways is Ancient Babylon.
@mathewjohn5409
@mathewjohn5409 3 жыл бұрын
@@abrahamphilip6439 please read my message today's post.
@staniesol
@staniesol 3 жыл бұрын
kzbin.info/www/bejne/jHPbf2CGepqDjZo
@kalamanjujohnlambert9624
@kalamanjujohnlambert9624 2 жыл бұрын
Good good 👍
@abrahamvarghese5016
@abrahamvarghese5016 2 жыл бұрын
Read the book named The way to God through jesus Available for all media for net reading and as paperback edition. Published internationally on Amazon and all media for net reading and as paperback edition.
@abrahamvarghese5016
@abrahamvarghese5016 2 жыл бұрын
Please give source to get this book.
@sajicheriyan4205
@sajicheriyan4205 3 жыл бұрын
👍💖
@4ugmg
@4ugmg 10 ай бұрын
I love Bro. Anil kodithottam and his messages but I like to strongly DISAGREE on this explanations after reading the Scripture!!! But that’s his choice and understanding so it’s fine..
@EliyasJohn
@EliyasJohn 2 жыл бұрын
ബൈബിൾ ക്രോഡികരിച്ചു ലോകത്തിന് നൽകി യത് കത്തോലിക്കാ സഭയാണ്. മൂലകൃതികൾ സൂക്ഷിച്ചു വെക്കുന്നതും സഭ തന്നെ. എന്നിട്ടാണ് നിങ്ങൾ സഭയെ അതിക്ഷേപിക്കുന്നത്.
@maxie_6e
@maxie_6e Жыл бұрын
main bhagangal palathum Vaticante vault il arum kanathe sookhichu vechitundallo lle?
@Maranatha108
@Maranatha108 24 күн бұрын
Holyspirit arranged bible as per God plan,rc don't have any credit on it
@bobyantony2937
@bobyantony2937 Жыл бұрын
Amen gud message ❤
@truthprevails1515
@truthprevails1515 3 жыл бұрын
സംഘടിത മതം എന്ന് പറയുന്നത് ഇന്ന് എനിക്ക് തോന്നുന്നത് ഇസ്ലാം ആണെന്നാണ്
@maxie_6e
@maxie_6e Жыл бұрын
no. its Catholicism
@hopeinchrist6767
@hopeinchrist6767 Жыл бұрын
നോ കത്തോലിക്ക ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു
@babyemmanuel853
@babyemmanuel853 Жыл бұрын
​@@maxie_6e.... ബൈബിൾ ഇന്ന് കാണുന്ന വിധത്തിൽ ക്രോഡീകരിച്ചത് സാർവത്രിക സഭയുടെ (കത്തോലിക്കാസഭ) ശ്രമമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായവർക്ക് ഇതൊന്നും മനസ്സിലാവില്ല.
@JOHNLAWRANCE
@JOHNLAWRANCE 3 жыл бұрын
കത്തോലിക്ക വിരോധം തലൈയ്ക്ക് പിടച്ചാൽ ബൈബിൾ വചനങ്ങൾ എങ്ങനെ വളച്ചൊടിക്കാം എന്നതിൻ്റെ ഒരു പ്രത്യക്ഷതെളിവാണ് ഈ സന്ദേശം
@jayaprasad2595
@jayaprasad2595 3 жыл бұрын
ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സങ്കടിത ക്രിസ്തുമതമായ മഹാവേശ്യയിൽ തന്നെ ആണ് പ്രവാചകന്മാരുടെയും അപ്പോസ്തലന്മാരുടെയും രക്തം കണ്ടത്. സഹോദരാ വിഗ്രഹാരാധനയായ മഹാവേശ്യയായ ക്രിസ്തുമതത്തെ വിട്ടു രക്ഷിക്കപ്പെട്ടു കർത്താവിൻ്റെ ശരീരം ആകുന്ന സഭയിലെ അംഗമാകു.
@kerala7211
@kerala7211 3 жыл бұрын
കത്തോലിക്ക സഭ ക്രിസ്ത്യാനിറ്റിക്കും ക്രിസ്തുവിനും എതിരാണ്..സകല മ്ലേച്ഛതയുടെയും ഉറവിടമാണ് കത്തോലിക്ക സഭ..
@kunjuvt6478
@kunjuvt6478 3 жыл бұрын
It is not anticatholism,it is true
@JOHNLAWRANCE
@JOHNLAWRANCE 3 жыл бұрын
@@jayaprasad2595 കത്തോലിക്ക സഭ ഏതു പ്രവാചകനെയാണ് കൊന്നത് ഏത് അപ്പോസ്ഥലനെ കൊന്നു
@JOHNLAWRANCE
@JOHNLAWRANCE 3 жыл бұрын
വചനം എല്ലാം അറിയാം എന്നു പറയുന്ന ചെത്തിക്കോസ്തുകാരന് വ സത്യം അറിയാൻ കുറെ കാലംകഴിയും
@susanjohn7440
@susanjohn7440 2 жыл бұрын
Why don't you take more classes?? So that everyone will know th truth..
@sharongospel7993
@sharongospel7993 3 жыл бұрын
നല്ല സന്ദേശം ❤
@jennybabu5866
@jennybabu5866 3 жыл бұрын
Good message
@varghese6032
@varghese6032 Жыл бұрын
Mahathiyam babilon saudhi Arabia I'll annu
@Ali-sz3ql
@Ali-sz3ql 3 жыл бұрын
ഹഹഹ..ചിരിച്ചു വയ്യാണ്ടാവും
@preethy300
@preethy300 3 жыл бұрын
അനിൽ ദൈവപ്രവർത്തിക്ക് തടസ്സം നിൽക്കാൻ സാത്താൻ ആര്? നിങ്ങളുടെ ദൈവം ആരാ?
@zachariahscaria4264
@zachariahscaria4264 3 жыл бұрын
പക്ഷേ ബൈബിൾ സൊസൈറ്റി യുടെ മലയാളം ബൈബിളിൽ സംഖൃ. 22 : 22 ൽ" സാത്താൻ " എന്നൊരു പദം കാണുന്നില്ലല്ലോ പാസറ്ററേ. പക്ഷേ ക്ലാസ് വളരെ ഉപകാരപ്രദം.🙏🙏🙏
@jithinjoseph1057
@jithinjoseph1057 3 жыл бұрын
Sariyanu. Njanum nokki.. A preyogem pastor use cheyendarnu. Because it will confuse the audience
@jobyvayalilsingerjoby5059
@jobyvayalilsingerjoby5059 2 жыл бұрын
പ്രതിയോഗി " എന്നാ പദം ആണു പറഞ്ഞതു പ്രതിയോഗി - hebrew word സാത്താൻ (എതിരാളി )
@josematheu72
@josematheu72 Жыл бұрын
ശ്രദ്ധിച്ചു കേൾക്കു... മനസിലാകും.
@sharongospel7993
@sharongospel7993 3 жыл бұрын
സംശയം ചോദിക്കാൻ നമ്പർ ഉണ്ടെങ്കിൽ msg അയക്കണം
@loujaabylouja230
@loujaabylouja230 3 жыл бұрын
TV
@petercs7073
@petercs7073 3 жыл бұрын
Super
@sureshv4078
@sureshv4078 Жыл бұрын
Pastor സ്വർഗ്ഗത്ത് പോകും , ഹൂറികളിൽ സുന്ദരിയെ കിട്ടണെ. എന്തൊരു അറിവു. മാർപാപ്പയായി വാഴ്ത്തണം. ഇവിടത്തെ തറപറ അറിയില്ലെങ്കിലും ബാബിലോണിലെ എല്ലാ കോളനിയും അറിയും പോലെ . എന്തൊരു അറിവ് .കോട്ടിടാൻ പണമെവിടെ നിന്ന്.
@thomasphilip7330
@thomasphilip7330 3 жыл бұрын
No word Satan or deceiver used in this chapter
@salammawilson5929
@salammawilson5929 11 ай бұрын
ലൂക്കോസ് : 11 - 49 തൊട്ടു 52 വരെ യുള്ള വാക്യങ്ങൾ:-
@thomasphilip7330
@thomasphilip7330 2 жыл бұрын
No ward Satan used NUMBERS 22:22 in Malay am bible , please read New Messianic Bible , MESSIAH PRE INCARNATE USED THERE
@josepi9762
@josepi9762 3 жыл бұрын
👌👌👌🌹🌹🌹🙏🙏
@lissyjoseph510
@lissyjoseph510 2 ай бұрын
യഹോവയും യേശുവും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ കഴിയുമോ?( യോഹന്നാൻ 8:32)
@josekuttypt8731
@josekuttypt8731 Жыл бұрын
പാസ്റ്റർ ,നൽകുന്ന വ്യാഖ്യാ നം ശരി ആണെന്നുള്ള തിന്റെ തെളിവ് എന്താണ് ഇതു അശുദ്ധ അരൂപി യുടെ ഇടപെടൽ ആന്നോ എന്ന് സംശയിക്കേണ്ടി വരുന്നു
@josephdk8108
@josephdk8108 2 жыл бұрын
വചനം വയ്ക്കുന്ന ആളിന്റെ ശബ്‌ദം വെളിൽ കേൾക്കുന്നില്ല
@akthankachan3767
@akthankachan3767 3 жыл бұрын
പാപിയെ സ്നേഹിക്കാൻ ദൈവം പറഞ്ഞു പാപിയെ വിധിക്കാൻ ദൈവം പറഞ്ഞിട്ടില്ല.കെട്ടുറപ്പുള്ള ഒരു സഭയെ തീച്ചൂളയിലൂടെ ദൈവം ഒരുക്കിയെടുത്ത് അതിനെ ഭൂമിയിലാരാലും ഭരിക്കപ്പെടാതെ ഒരു അഭിക്ഷിക്തനെ വാഴിക്കാനും തുടർന്നും അത് മാറ്റമില്ലാതെ അനസൃൂതം തുടരാൻ കൃപനൽകി അനുഗ്രഹിച്ചു ഇതിനെതിരേ സാത്താൻ അന്നു തുടങ്ങിയ പ്രവർത്തനം അകത്തും പുറത്തുനിന്നുമായി തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.എന്നാൽ അന്തൃകാലത്തല്ലാതെ ഈ തിരുസഭയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല.എവിടെന്നു സഭയ്കെതിരേ പീഠനം ഉണ്ടായോ അവിടെ ദൈവം തന്റെ സഭയെ അടിസ്ഥാനമിട്ടുറപ്പിച്ചു അതാണ് റോമൻകത്തോലിക്കാ സഭാ
@samuelvarghese5649
@samuelvarghese5649 3 жыл бұрын
പാപിയെ വിധിക്കരുത്, തെറ്റു കണ്ടാൽ മിണ്ടരുത് എന്നാണോ? ആരെങ്കിലും പറയുന്നത് കേട്ടു ദൈവ സഭ എന്നു പറയരുത്. കള പറിച്ചു കളയില്ല കൊയ്‌തോളം അതും വളരും.
@samuelvarghese5649
@samuelvarghese5649 3 жыл бұрын
റോമൻ കത്തോലിക്കാ സഭയ്ക്ക് എവിടെയാണ് തീച്ചൂള ഉണ്ടായത്. മറ്റുള്ളവർക്ക് തീച്ചൂള ഒരുക്കിയിട്ടുണ്ട്.
@cijojoseph3443
@cijojoseph3443 3 жыл бұрын
@@samuelvarghese5649 യേശു ക്രിസ്തു അനുഭവിച്ച പീഡ കളു൦ സഹനങ്ങളെക്കുറിച്ചു൦ ധൃാനിക്കുകയു൦ ചിന്തിക്കുകയു൦ ചെയ്യുന്ന ഒരു ദെെവ പെെതലു൦ കത്തോലിക്ക സഭ നേരിട്ട പീഡ കളെ തള്ളിപ്പറയുകയില്ല....... യേശു വിൻെറ തിരുശരീരമാണ് സഭ........ ഇന്നു ൦ ക്രിസ്തു വിനു വേണ്ടി മുറിവേൽക്കുന്ന സഭ.......സഭയെ അധിഷേപിക്കാ൦ ആക്ഷേപിക്കാ൦ ......... പക്ഷെ ഇത് എല്ലാം ഏൽക്കുന്നത് ക്രിസ്തുവിൻെറ തിരുമുഖത്താണെന്ന സത്യം മറക്കാതിരിക്കട്ടെ..........
@aniyamma0252
@aniyamma0252 3 жыл бұрын
എതിർ ക്രിസ്തുവിന്റെ സഭ
@akthankachan3767
@akthankachan3767 3 жыл бұрын
@@aniyamma0252 കത്തോലിക്കാ സഭയിലൂടെ നടക്കുന്ന ജീവസുറ്റതായ പ്രവർത്തനങ്ങൾ ഏതു സഭയിൽ ഉണ്ട് അവിടയുണ്ട് ഇവിടെയുണ്ട് ഈശോ എന്ന് പറയുമ്പോൾ ഓടി നടക്കുന്ന കോൾട്ട് ഗ്രൂപ്പല്ലേ നിങ്ങൾ.
@JamesThomas-xt8rw
@JamesThomas-xt8rw 2 жыл бұрын
Superb
@abdulnazarph
@abdulnazarph Жыл бұрын
വെളിപ്പാട് എല്ലാവരും പഠിക്കണം അനിൽ സാറ് പറഞ്ഞ ബൈബിന്റെ ചരിത്രമാണ് രണ്ട് സാക്ഷികൾ ഒന്നാമത്തെ സാക്ഷി പഴയ നിയമവും രണ്ടാമത്തെ സാക്ഷി പുതിയ നിയമവും ആണ്, ഒന്ന് സൊദോം പോലത്തെയും മറ്റേത് മിസ്രയേം പോലത്തെയും നഗരത്തിൽ മൂന്ന് വർഷം കിടന്നു പിന്നീട് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.
@surabra
@surabra 3 жыл бұрын
Why deleting comments afraid?
@marykuttyv.j6393
@marykuttyv.j6393 Жыл бұрын
പാസ്റ്റർക്ക് നല്ല അറിവും ജ്ഞാനവും ഒക്കെ ഉണ്ട്. പക്ഷെ 'തിരുകുടുംബ ' സങ്കല്പത്തെ ഇതുപോലെ അവഹേളിക്കേണ്ടിയിരുന്നില്ല.
@rajanvarghese3266
@rajanvarghese3266 3 жыл бұрын
പെന്തകോസ്തു പൊള്ളത്തരങ്ങൾ മനസ്സിലാക്കി ധാരാളം ആളുകൾ വിട്ടു പോകുന്നുണ്ട്. ബാക്കിയുള്ളവരെ എങ്ങനെയും പിടിച്ചു നിർത്താനുള്ള തന്ത്രമാണ് എന്നു തോന്നുന്നു. അതിനു വേണ്ടി ഇത്തരം നട്ടാൽ കുരുക്കാത്ത നുണകൾ പറയണമോ .
@justinfrancis2415
@justinfrancis2415 3 жыл бұрын
Thamoguna prathaman.
@jeesojohnson777
@jeesojohnson777 Жыл бұрын
ഗ്രേറ്റ്‌ ബേബിലോൺ (THE ILLUMINATI ) പാസ്റ്റർ പറഞ്ഞ എല്ലാം ഞാൻ കേട്ടു പക്ഷെ ബേബിലോൺ നേ ഉപമിച്ചത് യേശുവിന്റെ അമ്മയായ മറിയത്തെ പറഞ്ഞത് മാത്രം ശരിയാകുന്നില്ല. കാരണം ബ്രദർ പറഞ്ഞതനുസരിച്ചു അതിൽ പറയുന്ന ഏതോ ഒരു god നേ മാറിയവുമായി താരതമ്യം ചെയ്താൽ അവിടെ യേശുവിനെയും അ god ആയി ആണ് കാണുന്നത്. അങ്ങനെ പറയുകയാണെങ്കിൽ നമ്മൾ പറയുന്ന ട്രിനിറ്റി എന്നത് ഹിന്ദു മതത്തിലും ഉണ്ടല്ലോ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, അപ്പോൾ അതിൽ നിന്ന് വന്നതാണെന്ന് പറഞ്ഞു ഇനി ട്രിനിറ്റി ഇല്ലെന്നു പറയുമോ... സാത്താൻ കോപ്പി ചെയ്യുന്നത് ആദ്യമായല്ല... അങ്ങനെ ദൈവത്തിന്റെ ഒരുപാട് കാര്യങ്ങൾ സാത്താൻ കോപ്പി ചെയ്യുന്നുണ്ട്. ഇനി ആരാണ് ബേബിലോൺ "വെളിപാട്‌ 17 : 18 നീ കാണുന്ന ആ സ്‌ത്രീ ഭൂമിയിലെ രാജാക്കന്‍മാരുടെമേല്‍ അധീശത്വമുള്ള മഹാനഗരമാണ്‌." ഇതിൽ നിന്നു തന്നെ ആർക്കും മനസിലാക്കാം ആ സ്ത്രീ എന്നുള്ളത് ഒരു വ്യക്തിത്വം അല്ല അത് ഒരു നഗരമാണ്. ഇനി ബേബിലോൺ വീണു കഴിയുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നു നോക്കാം. "വെളിപാട്‌ 18 : 11-15 ഭൂമിയിലെ വ്യാപാരികള്‍ അവളെക്കുറിച്ചു കരയുകയും ദുഃഖിക്കുകയുംചെയ്യുന്നു. അവരുടെ കച്ചവട സാധനങ്ങള്‍ ആരും വാങ്ങുന്നില്ല. കച്ചവടസാധനങ്ങള്‍ ഇവയാണ്‌-സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, മുത്തുകള്‍, മൃദുലവസ്‌ത്രം, ധൂമ്രവസ്‌ത്രം, രക്‌താംബരം, പട്ട്‌, സുഗന്‌ധമുള്ള പലതരം തടികള്‍, ദന്തനിര്‍മിതമായ വസ്‌തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്‌, വെണ്ണക്കല്ല്‌ എന്നിവയില്‍ തീര്‍ത്ത പലതരം വസ്‌തുക്കള്‍, കറുവാപ്പട്ട, സുഗന്‌ധവ്യഞ്‌ജനങ്ങള്‍, സുഗന്‌ധദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, വീഞ്ഞ്‌, എണ്ണ, നേരിയ മാവ്‌, ഗോതമ്പ്‌, കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍. നിന്റെ ആത്‌മാവു കൊതി ച്ചകനി നിന്നില്‍നിന്ന്‌ അകന്നുപോയി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്‌ടപ്പെട്ടു. അവയൊന്നും ഇനി ഒരിക്കലും നീ കാണുകയില്ല. അവള്‍ നിമിത്തം ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു കരയുകയും വിലപിക്കുകയും ചെയ്യും." ഇതെങ്ങനെ ആണ് യേശുവിന്റെ അമ്മയായ മറിയവുമായി, സാമ്യം ഉള്ളത്??? ഇത് പറയുന്നത് "ILLUMINATI" യെ പറ്റിയാണ്. ഇന്ന് ലോകം മുഴുവൻ അവർ ആണ് കണ്ട്രോൾ ചെയ്യുന്നത്. പറഞ്ഞാൽ വിശ്വസിക്കുമോ.... കറുപ്പിന് അഴകില്ലെന്നും വെളുപ്പിനാണ് അഴകെന്നു പറഞ്ഞു ഫെയർനെസ്സ് ക്രീം വാങ്ങിപ്പിക്കുന്ന illuminati, Cashless withdrawal കൊണ്ടുവന്നു ലോകം മുഴുവൻ ഡിജിറ്റൽ കറൻസി ആക്കുന്ന illuminati , രോഗമുണ്ടെന്നു വരുത്തി തീർത്തു മെഡിസിൻ ചിലവാക്കുന്ന illuminati, കുട്ടികൾക്ക് പോഴകകുറവുണ്ടാകുമെന്ന് പറഞ്ഞു supplimentaries ( ഹോർലിക്‌സ്, complan, bornvita, etc ) വാങ്ങിപ്പിക്കുന്ന illuminati, അങ്ങനെ ഇന്ന് എല്ലാ മീഡിയ കളിൽ പോലും sponsarship ചെയ്തു ജനങ്ങളെ manippulate ചെയ്യാൻ കഴിയുന്ന illuminati, The കോർപ്പറേറ്റ് കമ്പനികൾ ഭരിക്കുന്ന ഭരണാധികാരികളെ പോലും ഭരിക്കുന്ന കോർപ്പറേറ്റ്... അവരുടെ സാധനങ്ങൾ ചിലവാക്കാൻ terrorism പോലും ചെയ്യുന്ന illuminati. ബ്രദർ ന്റെ വിവരണം ആർക്കും direct പറയാവുന്ന ഒരു സിംപിൾ ആയിപ്പോയി. Illuminati സത്യമോ മിഥ്യ യോ?? Secret... വെളിപാട്‌ 17 : 15 പിന്നെ അവന്‍ എന്നോടു പറഞ്ഞു: വേശ്യ ഇരിക്കുന്നതായി നീ കാണുന്ന ജലപ്പരപ്പ്‌ ജനതകളും ജനസമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാണ്‌. ലോകം മുഴുവൻ അവർ കണ്ട്രോൾ ചെയ്യുന്നു നമ്മൾ പോലും അറിയാതെ നമ്മളും ഭാഗമാകുന്നു. വെളിപാട്‌ 17 : 12-13 നീ കണ്ട പത്തു കൊമ്പുകള്‍ പത്തു രാജാക്കന്‍മാരാണ്‌. അവര്‍ ഇനിയും രാജത്വം സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍ നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്‍മാരുടെ അധികാരം സ്വീകരിക്കേണ്ടവരാണ്‌ അവര്‍. അവര്‍ക്ക്‌ ഒരേ മനസ്‌സാണുള്ളത്‌. തങ്ങളുടെ ശക്‌തിയും അധികാരവും അവര്‍ മൃഗത്തിന്‌ ഏല്‍പിച്ചുകൊടുക്കുന്നു. അതായത് എകികൃത കറൻസി എന്നൊരു അഭിപ്രായം ഇപ്പോൾ യൂറോപ്യൻ യൂണിയൻ ലും വേണമെങ്കിൽ middle east കൺട്രികളിലും വരാം, ചില രാജ്യങ്ങൾ പുതുതായി പിറവിയെടുക്കാം, ചില ഭരണാധികാരികളും. ഇതിനെ അനുകൂലിക്കുന്നവർ ഒരുമിച്ച് വന്നെത്തുമ്പോൾ ഇത് സംഭവിക്കും. അതോ സംഭവിച്ചുകൊണ്ടിരിക്കുന്നോ...??
@jacobjohnsda9572
@jacobjohnsda9572 Жыл бұрын
നേബുക്കദ് നേസർ കണ്ട സ്വപ്നം ദാനിയേൽ വിവരിച്ചതിൽ ബിംബത്തിന്റെ തുട ഇരുമ്പാണ്‌. അതു റോമാ സാമ്രാജ്യത്തെ കാണിക്കുന്നു. (രാഷ്ട്രീയ റോമാ )ഇരുമ്പും കളിമണ്ണും ഇട കലർന്ന കാലും കാൽപാദ വും അന്ത്യ കാലത്തെ കാണിക്കുന്നു. ഇവിടെയും ഇരുമ്പ് കാണുന്നു. ഇത് മതറോമായെ കാണിക്കുന്നു. ഈ മത റോമാ ഏതാണെന്നു മനസിലാക്കുക.
@malayali6969
@malayali6969 3 жыл бұрын
നിമ്രോദിന്റെ ചരിത്രം ഇദ്ദേഹം പറയുന്നത് ക്രിസ്തുവിനെ നിഷേധിക്കാൻ നിരീശ്വര വാദികൾ കെട്ടിച്ചമച്ച കഥ കടമെടുത്താണ്. പെന്തക്കോസ്തലിസം ക്രിസ്ത്യാനിത്വത്തിന്റെ അന്തകൻ ആണെന്ന് മനസ്സിലാക്കിയ, 23 വർഷം പെന്തക്കോസ്തു സഭയിലെ സജീവ പ്രവർത്തകനുമായിരുന്ന ഒരാളാണ് ഞാൻ. പുതിയ നിയമത്തിൽ വിവാഹം കഴിക്കാതെ ജീവിക്കാൻ അനുവാദമുണ്ട്.ഒരു ശിഷ്യൻ എങ്ങനെ ആയിരിക്കണമെന്നും നിർദേശമുണ്ട് (Matthew 19:12;Luke 14:26;Luke 14:33). സ്വന്തം ജീവിതം ത്യജിച്ചു ദൈവത്തെ അവരുടേതായ രീതിയിൽ സേവിക്കാനിറങ്ങുന്നവരാണ് കത്തോലിക്കാ പുരോഹിതർ. കത്തോലിക്കാ സഭയിൽ നിന്നും വിശ്വാസികളെ വശത്താക്കി അവരെ സാമ്പത്തികമായി ചൂഷണം ചെയ്തു സ്വന്തം കീശ നിറക്കുന്നവർ ആണ് പെന്തക്കോസ്തുകാർ. കാത്തോലിക്ക സഭയുടെ സ്വത്തുക്കൾ എല്ലാം സഭയുടെ പേരിലാണ്. അവിടത്തെ ഒരു പുരോഹിതൻ അധ്വാനിച്ചു ഉണ്ടാക്കുന്ന ധനം സഭയുടെ പേർക്കാണ്. പെന്തക്കോസ്തു പാസ്റ്റർ ചിന്തിക്കുന്നത് സഭയുടെ പണം എങ്ങനെ സ്വന്തം കീശയിലാക്കാമെന്നാണ്... ഞെട്ടിപ്പിക്കുന്നതാണ് പെന്തക്കോസ്തിലെ യാഥാർത്ഥ്യ ങ്ങൾ. ഈ പ്രസംഗിക്കുന്ന മഹാൻ അമേരിക്കയിൽ നിന്നും കോടികൾ പിരിച്ച് സ്വന്തം പേരിലാക്കി അർമാദിച്ചു കഴിയുന്ന ചങ്ങനാശേരിയിൽ മാമൂട് എന്ന സ്ഥലത്തുള്ള ഒരു കള്ള പാസ്റ്ററുടെ ശിങ്കിടി ആണ്.
@josephmarina2910
@josephmarina2910 3 жыл бұрын
അമ്പടാ പണ്ഡിതൻ വന്നു
@babyemmanuel853
@babyemmanuel853 Жыл бұрын
അവര് പ്രസംഗിക്കട്ടെ, ദൈവം വിധിക്കട്ടെ. ഇത്രമാത്രം പെന്തകോസ്ത് സഭകൾ ഉണ്ടായതെങ്ങനെയെന്ന് ചിന്തിക്കുക. ഉത്തരം ലഭിക്കും.
@c.pthomas1667
@c.pthomas1667 3 жыл бұрын
സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Message by Pastor Anil Kodithottam, Fasting Prayer October 2019
1:29:42
IPC Faith Centre
Рет қаралды 47 М.
Debate on The Existence of GOD | Dr. Mufti Yasir Nadeem Al Wajidi VS Awais Iqbal
2:04:55
Yasir Nadeem al Wajidi
Рет қаралды 1,1 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.