No video

'ചരിത്രവിജയം നേടി സുരേഷേട്ടന്‍...' തോല്പിക്കുമെന്ന് പറഞ്ഞവര്‍ എവിടെ...? l Suresh Gopi l BJP

  Рет қаралды 88,856

Marunadan Exclusive

Marunadan Exclusive

Күн бұрын

മിന്നുന്ന വിജയം...
പരിഹസിച്ചവര്‍ക്കുള്ള മറുപടി...
അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞവര്‍ എവിടെ..?
#sureshgopi #kkaneeshkumar #roadshow #bjp #politician #sureshgopiroadshow #thrissur #kerala #election2024 #mr001 #me005

Пікірлер: 295
@Cdma317
@Cdma317 2 ай бұрын
SG യെ ജയിപ്പിച്ച എന്റെ എല്ലാ സഹോദരങ്ങൾക്കും ഒരുപാട് നന്ദി നന്ദി നന്ദി. എന്റെ സ്ഥലം തിരുവനന്തപുരം ആണ്.❤❤❤❤❤❤
@rauter828
@rauter828 2 ай бұрын
എന്റെ വീട്ടിൽ നിന്നും നാലു വോട്ട്..
@zxcvbnm9292
@zxcvbnm9292 2 ай бұрын
എനിക്കും അത് തന്നെയാണ് പറയാനുള്ളത്.
@ushamohantm5413
@ushamohantm5413 2 ай бұрын
ഞാൻ എറണാകുളം ആണ്.. SG ജയിച്ചു കാണാൻ വളരെയധികം ആഗ്രഹിച്ചു. അത് സാധിച്ചതിൽ സന്തോഷം ❤❤
@rajeshvk1097
@rajeshvk1097 2 ай бұрын
അല്ലെങ്കിലും വെളുക്കുന്നതുവരെ വെള്ളം കോരിയിട്ട് പുലർച്ചേ കുടമുടയ്ക്കുന്ന കൂട്ടക്കാരാണല്ലോ തിരോന്തോരംകാര്...
@user-dr5dx3wu1m
@user-dr5dx3wu1m 2 ай бұрын
ഞാനും sg 🥰🥰🥰🥰🥰🥰
@vijayankozhikode4799
@vijayankozhikode4799 2 ай бұрын
സുരേഷേട്ടനെ വിജയിപ്പിച്ച തൃശൂർ സഹോദരങ്ങളെ നിങ്ങൾക്കെന്റെ വന്ദനം 🙏,....
@shobhitamuraleedharan4353
@shobhitamuraleedharan4353 2 ай бұрын
SG യെ വിജയിപ്പിച്ച തൃശൂര്കാർക്ക് എൻ്റെ നന്ദി! ❤❤❤
@sureshrajan9306
@sureshrajan9306 2 ай бұрын
അർഹിക്കുന്ന വിജയം അതാണ് ഭാരതീയ ജനത പാർട്ടി അഭിനന്ദനങ്ങൾ SG 👍🏼👍🏼
@rijuladasmk6699
@rijuladasmk6699 2 ай бұрын
കേരളത്തിൽ താമര വിരിയില്ല എന്ന് പറയുന്നവർ കൺ നിറയെ കണ്ടോളു....... സുരേഷ് ഗോപി സർ അഭിമാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍
@lathikakumari8330
@lathikakumari8330 2 ай бұрын
രാഷ്ട്രീയം, മതം നിറം ജാതി ഇതൊന്നും നോക്കാതെ ജനങ്ങളെ ചേർത്ത പിടിക്കുക മറുള്ള വർ കൂടെ വന്നോളും❤❤❤🎉🎉🎉🎉
@radhikaan2863
@radhikaan2863 2 ай бұрын
Correct
@SmilingBeaver-cw4pl
@SmilingBeaver-cw4pl 2 ай бұрын
ശക്തൻ്റെ മണ്ണിൽ നിന്നും തുടങ്ങട്ടെ കേരളത്തിൽ BJP യുടെ പടയോട്ടം
@user-ln5sp9cc4h
@user-ln5sp9cc4h 2 ай бұрын
സുരേഷ്ഗോപിയുടെ വിജയത്തിൽ ബിജെപി ത്രിശൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അനീഷ്കുമാർ പ്രത്യേക അഭിനന്ദനമർഹിക്കുന്നൂ
@HariDasan-xr3dz
@HariDasan-xr3dz 2 ай бұрын
ഇടതനും വലതനും കട്ട് മുടിച്ച കേരളത്തിൽ ഒരു നന്മയുടെ തീപ്പൊരി വിതറിയ എല്ലാ വോട്ടർമാർക്കും നന്ദി
@bijijoseph2252
@bijijoseph2252 2 ай бұрын
കേരളത്തിൽ ചരിത്രവിജയം ദൈവത്തിന് നന്ദി ബിജെപി ക്ക് ഇതൊരു തുടക്കം മാത്രം ജയ് ബിജെപി ജയ് ഭാരത് ഇനി കേരളം മാറും ❤❤❤🇮🇳🇮🇳🇮🇳
@A56613
@A56613 2 ай бұрын
അടിച്ചു... കേറിവാ.. SG❤️❤️❤️തൃശൂർ പോളി തന്നെ 👍🏻👍🏻
@sankarankuttynrkuttan4473
@sankarankuttynrkuttan4473 2 ай бұрын
അടിത്തട്ടിൽ ആളുകൾക്ക് വേണ്ടി പ്രവർത്തിക്കണം. വോട്ട് വരുമ്പോൾ വോട്ട് ചോദിച്ചിട്ട് കാര്യമില്ല 🙏🏼😍😍❤️❤️
@praveenpravi2146
@praveenpravi2146 2 ай бұрын
തൃശൂരിലെ - പ്രത്തേ കം-അമ്മമാർക്കും സഹോദരിമാർക്കും - എൻ്റെ സ്നേഹാദരങ്ങൾ❤❤❤❤
@radhikaan2863
@radhikaan2863 2 ай бұрын
ഞാനും കൂടെ ചേരുന്നു....സന്തോഷം കൊണ്ട് തുള്ളിച്ചാടി.....trissur people jai... From Banglore
@su84713
@su84713 2 ай бұрын
ഞാനും തൃശൂർക്കാരൻ ഫ്രം ബാംഗ്ലൂർ
@mohananthaikkad9592
@mohananthaikkad9592 2 ай бұрын
തൃശൂർ ലോകസഭയിലെ വോട്ടർമാരോട് എൻ്റെ വ്യക്തപരമായ അഭിനന്ദങ്ങൾ അറിയിക്കുന്നു.❤❤❤
@amblieamnile8981
@amblieamnile8981 2 ай бұрын
അങ്ങനെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം സ്വന്തമാക്കി ❤SG❤
@renjithbs7331
@renjithbs7331 2 ай бұрын
ഞാൻ ആഗ്രഹിച്ചതുപോലെ സുരേഷ് ഏട്ടൻ ഇനി തൃശൂരിന് സ്വന്തം 💞🤘🏼 from കൊട്ടാരക്കര
@anjalimenakkath7564
@anjalimenakkath7564 2 ай бұрын
Njagalk swantham aane Isureshettan. dakkokke nigalk ithiri nerathek tharam But thirichu tharanm
@imotions1902
@imotions1902 2 ай бұрын
ഇനി തൃശൂർ പൂരം ആരും കലക്കില്ല. തൃശൂർ ഇനി വികസിക്കും. ബാക്കിയുള്ള സ്ഥലങ്ങളിലെ ഹിന്ദുക്കൾക്ക് പോയി തുലയട്ടെ. നാശങ്ങൾ. തൃശ്ശൂർ സ്ത്രീകൾക്ക് ബിഗ് സല്യൂട്ട്
@radhikaan2863
@radhikaan2863 2 ай бұрын
ജില്ലാ പ്രസിഡൻ്റ് വളരെ പക്വതയോടെ സംസാരിച്ചു
@Sunilkumar-kt1ek
@Sunilkumar-kt1ek 2 ай бұрын
തൃശ്ശൂർക്കാർക്ക് ബിഗ് സല്യൂട് ❤❤❤❤
@Menonsreegiri
@Menonsreegiri 2 ай бұрын
തൃശ്ശൂർ ഭാ.ജ.പാ പ്രസിഡൻറ് ശ്രീ.അനീഷ് കുമാറിൻറെയും അണികളുടേയും സമയാധിഷ്ഠിതമായ കഠിനപ്രയത്നവും,സ്ഥാനാർത്ഥിയുടെ ആത്മാർത്ഥയും ഈ മിന്നുന്ന വിജയം നേടാൻ സഹായിച്ചു.
@user-wm2qq9hq8f
@user-wm2qq9hq8f 2 ай бұрын
Jai. Jai. Modiji Jai. Jai. B .J. P 🙏🙏🙏🙏🙏🙏🙏🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🪔🪔🪔🙏🏽🙏🏽🪔🙏🏽🪔🪔🙏🏽🪔🪔🪔🙏🏽🙏🏽🙏🏽🙏🏽🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏👍🙏🙏🙏👍🙏👍👍🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
@sivadasanpb759
@sivadasanpb759 2 ай бұрын
BJP എന്നാൽ ഭാരതത്തിലെ ഭാരതിയരായ മുഴുവൻ ജനങ്ങളുടെയും പാർട്ടി എന്നാണ്. അല്ലാതെ ഹൈന്ദവരുടെ പാർട്ടി എന്നല്ല അർത്ഥം.. 100 %വും മുഴുവൻ ജനങ്ങൾക്കും സ്വാഗതം. ഹൈന്ദവർ കുറച്ചു നേരത്തെ തിരിച്ചറിഞ്ഞു എന്ന് മാത്രം. ഒരു രാജ്യം, ഒരു ജനത. തുല്ല്യ നീതി. ജാതിമത സംവരണം എല്ലാ മേഖലയിൽ നിന്നും എടുത്ത് കളയുക. ഇല്ലാത്തവർക്ക് മാത്രം സംവരണം. അതാണ് ശരി. നമ്മുടെ ഭാരതം. 🇮🇳🤝
@prasadcellath
@prasadcellath 2 ай бұрын
Sg യെ വിജയിപ്പിച്ച തൃശ്ശൂർ ഗഡികൾക്ക് ഒരു salute
@renjudas5184
@renjudas5184 2 ай бұрын
Sureshettane ഇഷ്ടമുള്ളവർ വരൂ ❤
@user-kkekm
@user-kkekm 2 ай бұрын
ആയിരം അഭിവാദ്യങ്ങൾ..ജയിപ്പിച്ച തൃശൂരിലെ ജനങ്ങൾക്കും സുരേഷ് ഗോപിക്കും ..❤️❤️❤️❤️❤️👍🏾👍🏾
@zxcvbnm9292
@zxcvbnm9292 2 ай бұрын
ഇദ്ദേഹത്തെ പോലുള്ള ഒരു ജില്ലാ പ്രസിഡന്റും അർപ്പണ ബോധമുള്ള പ്രവർത്തകരുമാണ് SG യുടെ വിജയത്തിന്റെ നെടുംത്തൂൺ.
@balanvadakkayil396
@balanvadakkayil396 2 ай бұрын
പൂരം പൂട്ടിച്ചവരുടെ അണ്ണാക്കിൽ ആ ന പിണ്ഡം അടിച്ച് കയറ്റിയ തൃശൂർ ജനതയ്ക്ക് അഭിവാദ്യങ്ങൾ
@filmarchive9420
@filmarchive9420 2 ай бұрын
I am copying this comment
@anjalimenakkath7564
@anjalimenakkath7564 2 ай бұрын
😂😂❤❤😅😅
@syamstephen1411
@syamstephen1411 2 ай бұрын
😂😂😂
@jkvl7292
@jkvl7292 2 ай бұрын
ഞൻ ഒരു കോട്ടയം അച്ചായൻ ആണ് ഞൻ ഇത്ര അധികം ആഗ്രഹിച്ചതും wait ച്യ്ത ആയ വിജയം അത് സുരേഷ് ഗോപി മാത്രം ആണ്.. അത്ര അധികം സന്തോഷഷം ഇനി ഒരിക്കലും തൃശൂർ സുരേഷ് ഗോപിയെ വിടില്ല അത് ഉറപ്പാണ്
@porothashawarma2339
@porothashawarma2339 2 ай бұрын
This is real democracy and secularism
@HariDasan-xr3dz
@HariDasan-xr3dz 2 ай бұрын
ഹായ് പിയുഷ്. ഈ വിജയം റിപ്പോർട്ട് ചെയ്യാൻ വന്നതിന് താങ്ക്സ്
@saisankar4328
@saisankar4328 2 ай бұрын
Suresh Gopi 🔥🔥🔥🔥😍😍😍😍
@kunjumolkoshy209
@kunjumolkoshy209 2 ай бұрын
🙏🏻🙏🏻സുരേഷ് ഗോപി ❤❤
@athulv.s1845
@athulv.s1845 2 ай бұрын
തൃശൂർ ഒരു തുടക്കം മാത്രം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ CPM നെ അറബിക്കടലിൽ തള്ളണം
@jeeveshakjeeveshak5171
@jeeveshakjeeveshak5171 2 ай бұрын
ഇപ്പോൾ തന്നെ അറബിക്കടലിൽ ആയി 😄😄
@manikt7562
@manikt7562 2 ай бұрын
❤❤❤
@puneethbkl5254
@puneethbkl5254 2 ай бұрын
👌👌vikashita Bharath ❤️❤️
@anjalimenakkath7564
@anjalimenakkath7564 2 ай бұрын
Yys that is our next aim. Avattakalude adiyanthiram nadathanm Ini oru cm ithpole keralathinde historiyil illa
@Prabha-kt7yc
@Prabha-kt7yc 2 ай бұрын
വീടില്ലാത്തവർക്ക് വീട് കൊടുക്കണം മോദിജീ പറയും പോലെ ഇനി ആരും വാടക വീട്ടിൽ കിടക്കാൻ പാടില്ല.... പാവപ്പെട്ട ആളുകളുടെ കാര്യമാണ് പറയുന്നത് എല്ലാവർക്കും വീട് സുരേഷ് ഗോപി സാറേ 🙏🏼 കണ്ണ് നിറഞ്ഞു എന്റെ സന്തോഷം കൊണ്ട് ജാതിമതൊന്നും നമ്മളുടെ ചങ്കായ സുരേഷേട്ടൻ ഇല്ല വീടില്ലാത്തവർക്ക് വീട് കൊടുക്കണം കടപ്പുറത്ത് ജനങ്ങൾ ആദിവാസി ദിനങ്ങൾ ആദിവാസി മക്കൾക്ക് പോഷകഗുണമുള്ള വിറ്റാമിൻ റെ മരുന്നുകൾ ഭക്ഷണങ്ങളും കൊടുക്കണം സുരേഷേട്ടൻ മറക്കല്ലേ ഈ കാര്യങ്ങളെല്ലാം മറക്കല്ലേ മറക്കല്ലേ മറക്കല്ലേ മറക്കല്ലേ പാവങ്ങളാണ് ആദിവാസികൾ അവർക്ക് കൊടുത്തുകഴിഞ്ഞാൽ സന്തോഷമാണ് ആദിവാസി ജനങ്ങൾക്ക് നല്ല ആശുപത്രി വിദ്യാഭ്യാസത്തിൽ നല്ല സ്കൂൾ അവർക്ക് യാത്ര സൗകര്യം എല്ലാം നമ്മുടെ സുരേഷേട്ടൻ ഒരു കൊടുക്കണം കേട്ടോ പ്ലീസ്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഐ ലവ് യു... സുരേഷേട്ടാ ഞാൻ സാർ ഒന്ന് വിളിക്കില്ല പ്രിയ സഹോദരനാണ്♥️♥️♥️♥️♥️♥️♥️♥️♥️
@su84713
@su84713 2 ай бұрын
സ്ത്രീ ശക്തി.👍👍💪💪 സഹോദരിമാരുടെ നല്ല ഒരു സഹോദരൻ ആയിരിക്കാൻ സുരേഷ് ഏട്ടന് മാത്രമേ കഴിയൂ. ഗോഡ് ബ്ലസ്സ് യൂ എല്ലാവരെയും ഒരു പോലെ കാണുന്ന മനുഷ്യത്വം ഉള്ള നല്ലൊരു മനുഷ്യൻ ഇനിയും അങ്ങനെ തന്നെയാകട്ടെ മുൻപോട്ടും....❤️❤️👍👍💪💪💪👏👏
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 2 ай бұрын
SG❤❤ജയിപ്പിച്ചഎല്ലാം ജനങ്ങൾ ക്കും നന്ദി.. എന്റെ ഗുരുവായൂർ അപ്പനും 🙏🙏🙏🙏
@malavikakumar6212
@malavikakumar6212 2 ай бұрын
ഒരു വോട്ടിനെങ്കിലും sg ജയിക്കണമെന്ന് അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു.... ഇത്രയും വലിയ വിജയം നേടിയത് ഒരുപാട് സന്തോഷം 😍😍😍😍
@saraswathigopakumar7231
@saraswathigopakumar7231 2 ай бұрын
Adv അജീഷ് സാർ.. സുരേഷ് ഗോപിക്കു വലം കൈയായി.. ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
@radhakrishnanvalliyil2155
@radhakrishnanvalliyil2155 2 ай бұрын
കിങ്ങിണിക്കുട്ടൻ പറഞ്ഞത് SG Bankൽ Alc തുറക്കുമെന്നാണ്.ഇപ്പഴോ 😂
@subhalakshmisuresh2928
@subhalakshmisuresh2928 2 ай бұрын
🤣🤣🤣👌👌👌👌
@gangadharannair9576
@gangadharannair9576 2 ай бұрын
ആ വിടുവായനെ (കിങ്ങിണികുട്ടനെ )കണ്ടവരുണ്ടോ.കണ്ടുകിട്ടിയാൽ ഏഷ്യാനെറ്റ്‌ലെ മിമിക്രി ആർട്ടിസ്റ്റ്യനെ ബന്ധപ്പെടാൻ താൽപ്പര്യം.തക്കതായ പ്രതിഫലം നൽകാനാണ്.അന്ന് കരുണാകാരന് മൂത്രം ഒഴിക്കാൻ തോന്നിയ ആ ശപിക്കപ്പെട്ട നിമിഷം ഓർത്തുപോവുന്നു.
@ushamohantm5413
@ushamohantm5413 2 ай бұрын
🤣🤣🤣🤣
@mtljoy1018
@mtljoy1018 2 ай бұрын
SG 👌🙏♥️
@malllufan
@malllufan 2 ай бұрын
❤❤❤👏👏👏🙏🙏🙏🙏 Suresh Ettan, Big Congratulations! Hats off to Thrissur ppl who gave this mandate ❤❤❤❤
@RajanM-eh7fr
@RajanM-eh7fr 2 ай бұрын
Trissur le ellavarkkum kodi kodi salute ex army group
@user-zo3se7iu5f
@user-zo3se7iu5f 2 ай бұрын
കിങ്ങിണി,, മോൻ.😍😍😍😍
@manikn2379
@manikn2379 2 ай бұрын
താമര ചാർത്തണം നമുക്ക്
@rajankc2991
@rajankc2991 2 ай бұрын
Sg ജയിച്ചതിനേക്കാൾ കിങ്ങിണി കുട്ടൻ തോറ്റത്തിൽ ഏറെ സന്തോഷം...
@seethadevi2390
@seethadevi2390 2 ай бұрын
Arhathaku angikaram❤❤❤
@sreedharanmenokey3488
@sreedharanmenokey3488 2 ай бұрын
Kingini
@ccpcvkm
@ccpcvkm 2 ай бұрын
സത്യം, അത്രക്ക് വെറുപ്പിച്ചു
@rajeevankuthuparaba5401
@rajeevankuthuparaba5401 2 ай бұрын
ആ രാമയ്യൻ ബാങ്കിൽ അകൗണ്ട് എടുക്കാനുള്ള ഓട്ടത്തിൽ ആണ്....കേരളത്തിൽ എവിടെ തിരഞ്ഞെടുപ്പിൽ നിന്നാലും ചുരുളിയെ തോല്പ്പിക്കണം...
@user-pn5hz2ew5i
@user-pn5hz2ew5i 2 ай бұрын
😂😂😂😂
@josethomas2125
@josethomas2125 2 ай бұрын
Congratulations 🙏
@radhamaniamma665
@radhamaniamma665 2 ай бұрын
Hearty congratulations to Suresh Gopi.,❤
@sreekandannair6447
@sreekandannair6447 2 ай бұрын
ALL THE CREDIT FOR TRICHUR VOTER'S 🙏 VERY LUCKY TO GET MP LIKE MR SURESH GOPI 👍
@user-de8vg5oi6m
@user-de8vg5oi6m 2 ай бұрын
Well said
@user-oc9iz7cx3m
@user-oc9iz7cx3m 2 ай бұрын
❤❤❤❤❤❤❤❤❤SG
@rarichannj2832
@rarichannj2832 2 ай бұрын
അത്. പൊളിച്ചു
@BaburajChembil-jg8hn
@BaburajChembil-jg8hn 2 ай бұрын
Aneeshettan.leader
@Aniru1995
@Aniru1995 2 ай бұрын
Jai Jai Suresh Gopi sir ❤❤❤❤❤ Trichur ningalu yeadartha Hero s❤❤❤
@user-ny1so1ms9n
@user-ny1so1ms9n 2 ай бұрын
ഞാൻ തിരുവനന്തപുരത്തുകാരനാണ് sg യെ വിജയിപ്പിച്ച തൃശൂർകാരോട് ഒരുപാട് നന്ദി ഉണ്ട് നല്ലതേ വരൂ ❤❤❤❤❤❤❤❤
@pushparajanvasudevan3393
@pushparajanvasudevan3393 2 ай бұрын
Congratulations and Best wishes ❤ ♥ 👏 🙏
@sreekumarbhaskaran5268
@sreekumarbhaskaran5268 2 ай бұрын
A huge salute to the people of Trichur for having elected Shri Suresh Gopi.
@user-lh7bt1ez6x
@user-lh7bt1ez6x 2 ай бұрын
ചേട്ടായി സൂപ്പർ എല്ലാവരെയും ഒരുപോലെ കണ്ട് ഏല്ലാവർക്കും നല്ലതു ചെയുക എല്ല പ്രാർത്ഥനയും ഉണ്ട് 🥰🥰🥰🥰
@nairraj5992
@nairraj5992 2 ай бұрын
ത്രിശൂർ ഡെവലപ്പ് ആകും.ഉറപ്പ്.നന്ദി..ത്രിശൂർ ജനതക്ക്..
@user-he3gg2wd4l
@user-he3gg2wd4l 2 ай бұрын
I voted from Guruvayoor assembly seat to Suresh Gopi🙏
@akshaynair910
@akshaynair910 2 ай бұрын
You can be proud You voted for a central minister
@shashidharananna5479
@shashidharananna5479 2 ай бұрын
Congratulation suresh gopi sir from rewa madhyapradesh
@rajasreek2984
@rajasreek2984 2 ай бұрын
Thank You Thrissur ❤
@jeevankrishnan815
@jeevankrishnan815 2 ай бұрын
Sursh sirinu vot cheytha എല്ലാ മാതാ പിതാക്കൾക്കും സഹോദരങ്ങൾക്കും എല്ലാ നന്മകളും നേരുന്നു 🎉🎉🎉🎉
@sreekantannair6614
@sreekantannair6614 2 ай бұрын
, തൃശ്ശൂർക്കാരുടെ ഭാഗ്യം സത്യം
@seethadevi2390
@seethadevi2390 2 ай бұрын
Ethrayum nalla gopike ananthakodi namaskaram❤❤❤
@jijeshknair7962
@jijeshknair7962 2 ай бұрын
Thank You Thrissur voters❤
@MukundanM-zh2sw
@MukundanM-zh2sw 2 ай бұрын
സുരേഷ് ഗോപി സാറിന് ചരിത്രവിജയം ഒരു പാട് അഭിനന്ദനങ്ങൾ❤❤❤❤❤
@a.k.sreekumar9827
@a.k.sreekumar9827 2 ай бұрын
മുരളീധരൻ ഇനി ബാങ്കിൽ പോയി അക്കൌണ്ട് തുടങ്ങട്ടെ
@Menonsreegiri
@Menonsreegiri 2 ай бұрын
കരുവന്നൂർ ബാങ്കിലാകും ഉചിതം😁
@mohammedmoosa2531
@mohammedmoosa2531 2 ай бұрын
Congratulations SG sir
@harikumarvputhiyedath2285
@harikumarvputhiyedath2285 2 ай бұрын
സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു വമ്പിച്ച ഭൂരിപക്ഷത്തിൽ ഭയിപ്പിച്ച എല്ലാ വോട്ടർ മാർക്കും നിറഞ്ഞ മനസ്സോടെ .നന്ദി..നനി.നന്ദി..❤❤❤❤
@deepaks4060
@deepaks4060 2 ай бұрын
Thank you 😊
@rajilkrishnan6870
@rajilkrishnan6870 2 ай бұрын
Thanks all trissur gadiiss❤❤❤
@SreekumaranNair-ls9mb
@SreekumaranNair-ls9mb 2 ай бұрын
ഈ സന്തോഷം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി കൊടുക്കണം അതിന് വേണ്ടി ഇപ്പോഴേ ശ്രമിക്കണം.
@user-he3gg2wd4l
@user-he3gg2wd4l 2 ай бұрын
I voted for Suresh Gopi. My valuable vote not lapsed. Before I am an SFI candidate for my college days and I won the college election also. Before 20 years back, I resigned from Communist(Marxist) party and joined in BJP. So my decision is correct now 🙏
@AmrithaK-cj8lu
@AmrithaK-cj8lu 2 ай бұрын
SG🥰🥰🥰🥰🥰
@savithrysoman4599
@savithrysoman4599 2 ай бұрын
കോൺഗ്രാറ്റ്ലഷൻസ് mybrother
@jishnuraj3166
@jishnuraj3166 2 ай бұрын
SG❤❤❤❤
@AmrithaK-cj8lu
@AmrithaK-cj8lu 2 ай бұрын
SG🧡🧡🧡🧡
@sreekumarv4499
@sreekumarv4499 2 ай бұрын
Big salute Aneesh ji..💪💪
@aravindakshanpk2833
@aravindakshanpk2833 2 ай бұрын
I. N. D. I. A ക്ക് വോട്ട് ചെയ്ത മന്ദ ബുദ്ധികൾക്ക് നല്ല ബുദ്ധി വരട്ടെ. Well done suresh ji.voctory of man kind
@sumeshbharathansumeshbhara1412
@sumeshbharathansumeshbhara1412 2 ай бұрын
Big salute
@giridharanmp6128
@giridharanmp6128 2 ай бұрын
Thrissur Voters have done a good work . They knew that an MP from ruling party will be useful for their constituency. They will get a Union Minister
@user-fg8cd2sw6g
@user-fg8cd2sw6g 2 ай бұрын
Dic. യെ കണ്ടവരുണ്ടോ കണ്ടുകിട്ടുന്നവർ കരിവണ്ണൂർ ബാങ്കിൽ അക്വുണ്ട് മേടിച്ചുകൊടുക്കണേ
@nalinit4810
@nalinit4810 2 ай бұрын
S G. Sir ne jayippicha ellarkkum big salute 🙏
@sumeshmepparambath4359
@sumeshmepparambath4359 2 ай бұрын
Well done 🎉🎉🎉
@harikumarvputhiyedath2285
@harikumarvputhiyedath2285 2 ай бұрын
❤❤❤❤❤സൂപ്പർ കമൻ്റ്..thank u.അനീഷെട്ട..
@ShyamKumar-df6hy
@ShyamKumar-df6hy 2 ай бұрын
Modi.sg. kk Aneesh Kumar...real fighters..in Thrissur....❤❤❤❤
@radhakrishnanvalliyil2155
@radhakrishnanvalliyil2155 2 ай бұрын
❤🙏SG അടുത്ത cabinet minister.
@foodtruck3407
@foodtruck3407 2 ай бұрын
തൃശ്ശൂർക്കാരനായി ഈ വടക്കുംനാഥന്റെ മണ്ണിൽ ജനിക്കാനും.. സുരേഷേട്ടനെ ഞങളുടെ സ്വന്തമായി കിട്ടാനും ഭാഗ്യം കിട്ടിയല്ലോ.. ജാതിമത ഭേദമന്യേ സുരേഷേട്ടന് വോട്ടു ചെയ്ത എന്റെ എല്ലാ നല്ലവരായ നാട്ടുകാർക്കും.. എന്നെ പോലെ സുരേഷേട്ടനെ ജയിപ്പിക്കാൻ വേണ്ടി ഓടിനടന്നു പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും നന്ദി 🙏
@soorajraj2815
@soorajraj2815 2 ай бұрын
🔥🔥🔥🔥🔥
@RenjithMenon-jj3zj
@RenjithMenon-jj3zj 2 ай бұрын
Ente eattan jeyichu 🔥🔥🔥🔥🔥🔥
@user-tb3ne9yq2j
@user-tb3ne9yq2j 2 ай бұрын
❤️❤️❤️❤️❤️❤️❤️
@maryjosepht4388
@maryjosepht4388 2 ай бұрын
❤❤❤
@sankarankuttynrkuttan4473
@sankarankuttynrkuttan4473 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼👏🏼👏🏼👏🏼👏🏼🤸🏼‍♂️🤸🏼‍♂️🤸🏼‍♂️🤸🏼‍♂️🤸🏼‍♂️സുരേഷേട്ടൻ അങ്ങ് എടുത്തു 😍😍
@jayalakshmis8830
@jayalakshmis8830 2 ай бұрын
വിജയത്തിന് ചുക്കാൻ പിടിച്ച അനീഷ് കുമാറിന് അഭിനന്ദനങ്ങൾ ❤👌👌👏🌹🌹🌹
@gpalthoroppala178
@gpalthoroppala178 2 ай бұрын
Up,up SG, SIR
@sajeeshkrishna8375
@sajeeshkrishna8375 2 ай бұрын
ഞാൻ ചിന്തിക്കുന്നു കിങ്ങിണി കുട്ടന്റെ ഇപ്പോഴത്തെ അവസ്ഥ 🤗🤗😁😁
@radhamanicc-vp4np
@radhamanicc-vp4np 2 ай бұрын
സുരേഷ് ഗോപി സാറിന് വോട്ടു ചെയ്ത എല്ലാം വോട്ടർമാർക്കും അവരുടെ നല്ല മനസിനും നന്ദി മാത്രം അല്ല എല്ലാം അനുഗ്രഹവും ഉണ്ടാകും ❤️🌹❤️🌹❤️❤️🌹❤️❤️🌹❤️🌹
@indianperson9558
@indianperson9558 2 ай бұрын
ചൂരലിയുടെ... ഓഞ്ഞ ഇളി... മായ്ച്ച... വോട്ടർമാർക്ക്... 👋👋👋👋🌹🌹🌹
@dhanalakshmiraghavan3429
@dhanalakshmiraghavan3429 2 ай бұрын
This is a beginning only S.G. great.❤❤❤
@geethadevivasan2850
@geethadevivasan2850 2 ай бұрын
ഇനി തൃശൂരിൽ മാത്രം കേന്ദ്രസഹായം അതേപടി ജനങ്ങൾക്ക്‌ വേണ്ടി പ്രയോജനപെടുത്താൻ സാധിക്കും, മറ്റിടങ്ങളിൽ കേന്ദ്രഫണ്ട് നേതാക്കൾ സ്വന്തം പോക്കറ്റിലും നിക്ഷേപിക്കും, അതാണ് നടന്നിട്ടുള്ളത് ഇതുവരെ, 😂പ്രബുദ്ധ ജനങ്ങളെ... 😂😂😂
@MANAMBOORMEDIA
@MANAMBOORMEDIA 2 ай бұрын
❤❤❤❤🌷🌷🌷
@rajiganesh2219
@rajiganesh2219 2 ай бұрын
Trissur angu eduthu SG 🎉❤
@ravindrannv4481
@ravindrannv4481 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
SHAMMI THILAKAN ABOUT SURESH GOPI | "SNIPPETS" with SHAMMI THILAKAN | GINGER MEDIA
5:06
Ginger Media Entertainments
Рет қаралды 411 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,9 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 6 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,9 МЛН