ശെരിക്കും കാര്യങ്ങൾ ഇത്രയും തുറന്നു പറയാൻ കാണിക്കുന്ന താങ്കളെ അഭിനന്ദിച്ചേ പറ്റു. ഇതിന്റെ ഫസ്റ്റ് പാർടു കണ്ടപ്പോ തന്നെ subscrib ചെയ്തു.
@retheeshs35613 жыл бұрын
Me too bro
@akshayg2863 жыл бұрын
Ys njanumm...
@krishnajithv82383 жыл бұрын
Me toooo
@jamalthirunellur16773 жыл бұрын
Excellent explanation Bolero?
@arjunjacob6952 жыл бұрын
Same with me.
@vijithvl3613 жыл бұрын
Correct ആണ് പറഞ്ഞത് ഞാൻ ഒരു polo വാങ്ങി 2011 മോഡൽ TDI ചെറിയ amount ine അവസാനം workshop കാരുമായി നല്ല ബന്ധങ്ങൾ ആയി പുതിയ workshop പ്പുകൾ തേടി യാത്രകൾ തുടരുന്നു...
@sreejithvamanapuram63343 жыл бұрын
Same പിച്ച്😰 2009 മോഡൽ ലോഗൻ എടുത്തു 80 ന് , ഏകദേശം 1.90 ന് ഇത് വരെ പണിഞ്ഞു ,ഇപ്പോഴും വർക്ക് ഷോപ്പിൽ തന്നെ ഉണ്ട് .... ഇനി വിൽക്കാൻ രണ്ട് മൂട് ആഞ്ഞിലി മരം മാത്രെ വീട്ടിൽ ബാക്കി ഉള്ളു😭😭😭
@afsaljahan72132 жыл бұрын
skoda
@sunilkumarsunil39962 жыл бұрын
സ്വന്തമായി വർക്ക്ഷോപ്പ് ഉളളവര് മാത്രം വാങ്ങാവുന്ന വണ്ടിയാണല്ലേ
@@sreejithvamanapuram6334 Sir എക്കോ സ്പോട്ട് ട്രെന്റ് ഡീസൽ എങ്ങനെയുണ്ട് 2016 മോഡൽ 144000 ഓടിയതാ
@nishadnijam96723 жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നു..അത് ഉൾകൊള്ളാൻ കഴിയാത്തവർ നിർത്തി പോവുക അതല്ലേ ഹീറോയിസം 👍🏻
@Prnzz3 жыл бұрын
Renault Duster 5 Kollam ayyi use cheyyunu 175k oodi engine pani onnum vannittila Fiat Punto 9 Kollam ayyi 125k oodi valiya pani onnum vanittila🥰
@shaanuzvlog48783 жыл бұрын
വണ്ടിയുടെ ഫോട്ടോസ് കൂടി.. പേര് പരാമർശിക്കുമ്പോൾ ഉൾപെടുത്തി എങ്കിൽ നന്നായിരുന്നു
@jestinvarughese90453 жыл бұрын
Enikum thoni njn athu oru time poyi nikuvrnu ethanu😂
@McBrueswane10 ай бұрын
ശരിയാണ്. ഇതിപ്പോ പൊട്ടൻ വെടിക്കെട്ട് കണ്ടപോലെ ആയി
@99479591913 жыл бұрын
ഓട്ടോമാറ്റിക് കാറുകളെ കുറിച്ചു വീഡിയൊ ചെയ്യൂ. Amt , CVT, DCT, Torque Converter . ഇവയിൽ സെക്കന്റ് എടുക്കാൻ പറ്റിയ വണ്ടികൾ മെയിന്റനൻസ്
@powerfullindia54293 жыл бұрын
Amt no complint good milage, maruthis
@drchackokalliath83743 жыл бұрын
ആദ്യമായിട്ട് fiat നെയ് പറ്റി സത്യം പറഞ്ഞ youtuber.....നന്ദിയുണ്ട് sarey....😀👍
@jackspot69303 жыл бұрын
Petraaa 😂😂
@favasmohd79773 жыл бұрын
ഈ വീഡിയോ യിൽ ഒരു വണ്ടിയും എടുക്കേണ്ട, മോശം ആണ് എന്ന് പറയുന്നില്ല.... ചെറിയ ക്യാഷ്ന് ഒന്നും നോക്കാതെ പോയി വാഹനം എടുത്ത്. പിന്നെ എടുത്തതിനേക്കാൾ ക്യാഷ് മുടക്കേണ്ട അവസ്ഥ വരാതിരിക്കാൻ ആണ് ഈ വീഡിയോ യിൽ പരാമർശിക്കുന്നത് തെറി വിളിക്കുന്നവരോട് *"കടക്ക് പുറത്ത്"*
@TheKing-yd2st2 жыл бұрын
Sincere efforts. ഒരു വണ്ടി മേടിക്കാൻ എന്തൊക്കെ നോക്കണം എന്ന് പറഞ്ഞു തന്നതിന് നന്ദി
@welcomereallife24683 жыл бұрын
തെറി പറയുന്നവർക്ക് നല്ല നമസ്കാരം എങ്കിൽ ഈ വീഡിയോ ഇപ്പോൾ തന്നെ ഒരുപാട് പേർക്ക് ഷെയർ ചെയ്തു കൊടുക്കാം പാവങ്ങൾ പെടേണ്ട
@chandrantholparayil64532 жыл бұрын
എത്രയോ വർഷമായി 2010 മോഡൽ ഹോണ്ട സിറ്റി വാങ്ങാൻ ആഗ്രഹിക്കുന്നു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നത് വളരെ ഉപകാരപ്രദമായി
@whatisee73162 жыл бұрын
hi ... Good content.. good presentation വണ്ടികളെ പറ്റി പറയുമ്പോൾ ഇടക്ക് ആ വണ്ടികളുടെ ഫോട്ടോസ് and വീഡിയോസ് കൂടി കാണിക്കുകയാണേൽ നല്ലതായിരിക്കും ..ഒരു സ്പീച്ച് കേട്ടോണ്ടിരിക്കുന്ന പോലെ തോന്നില്ല
@SunilKumar-po9tm3 жыл бұрын
സത്യസന്ധമായ വിവരണം പണ്ട് ഒരു ഡീസൽ സെൻ മേടിച്ച് പെട്ടതാ അത് എക്സേഞ്ച് ചെയ്ത് പാലിയോ 1 9 D വാങ്ങി ഒരു തരത്തിൽ വിറ്റുതുലച്ചു
@uservyds Жыл бұрын
Kerala mechanic എന്നൊരു ചാനൽ ഉണ്ട് പുള്ളിയും ഇതേപോലെ മെക്കാനിക്കൽ കാര്യങ്ങൾ തൊട്ടു കാണിച്ചു പറഞ്ഞു തരും 👌🏻👌🏻👌🏻👌🏻❤️
@kevinkrishnan88103 жыл бұрын
Using vento 1.6 tdi for last 10 years... 2.75 lakhs kms done... Last video yil paranjaa pooler vandide maintenance chinthikunnathilum kooduthal aanu ... But poro service um kainu service station nu porth irangumbol car feels like brand new.. planning to upgrade to taigin or kushaq 1.5 tsi dsg
@rajeshantoney79232 жыл бұрын
2018 etios liva petrol വിശ്വസിച്ച് എടുക്കാൻ പറ്റുന്ന വണ്ടിയാണോ. Market rate കൂടി ഒന്നു പറയുമോ,
@noormuhammed47323 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത് 👍👍 നല്ല നിലവാരമുള്ള വീഡിയോ.. Good Content, nice presentation 👏👏 ❤❤
@alphonsedas50993 жыл бұрын
Woww bro super ,the video was soo clear and precise ,you were Straight up to the point , perfect ..A great improvement from video 1 . I feel an international standard in your video , overall performance great ,keep it up ,good luck bro ,take care ... Waiting for part 3 ,and more .😁
@elsongeorge40973 жыл бұрын
Getz diesel super aanu. Mileage above always 15 undu. Upto 20 vare kittum according to driving on highways
@akjcartech50443 жыл бұрын
Hyundai 💪💪💪
@minidileep52773 жыл бұрын
Hi... Thanks Bro , you did good job and informative advice. Contineu like this vedeos.
@ananthu.maloor5683 жыл бұрын
Hi, Honda civic ne kurichu kooduthal parayamo...
@anuprasad38283 жыл бұрын
Enik oru used car venam. yearly 8000km ottame undavu. Oru 4 to 5 yr use cheyyananu plan. Mileage, low maintenance, resale value kittavunna cars ethoke aayrkm. Budget 3.5 lakhs
@carmaster0123 жыл бұрын
9633936053 call on morning
@fotocadprinting58383 жыл бұрын
വളരെ അധികം ഉപകാരപ്രദമായ അറിവുകളാണ് നിങ്ങൽ പങ്ക് വെച്ചത് താങ്ക്സ് 👍🔥❤️
@divindaniel59646 ай бұрын
Xuv 500 w10 is really an amazing one. Edukunnathinu munne valya thalparyam illairnnu. But odicha annu thottu valare ishtapettu.
@sajidkaaki62063 жыл бұрын
കാര്യങ്ങൾ സത്യസന്ധമായി വ്യക്തമാക്കി തരുന്നതിന് വളരെ നന്ദി അറിയിക്കുന്നു
Very sincere and realistic review. Beautiful presentation too.Keep it up brother 👍😍
@nithin-bn9pp2 жыл бұрын
വളരെ ഉപകാരമുള്ള കാര്യങ്ങളാണ് പറഞ്ഞു തന്നത്..Thank You Very Much... പിന്നെ വെറുതെ ചൊറിയാൻ comment ഇടുന്നവർ ഇടട്ടെ never mind bro❤
@autotechkannurcngcentre38833 жыл бұрын
Honda and Toyota ❤️❤️💥🔥 Civic, city Corolla ❤️
@shroffofficial99163 жыл бұрын
Honda civic vitte poyi edutha first owner thanne mudinju povum eppol service cheyyumbol parts cost thangan aavilla mileage um theere ella
@naveen.t.vnaveen.t.v50343 жыл бұрын
Hai. Bro your channel is very informative. I have fiat Linea 2010 model emotion pack diesel. Car is in good condition. Engine restoration done recently means 2yr back. Around 1lakh spend for it. Now black smoke is coming when we put on sudden acceleration. And also a small power drop feeling sometime. Any suggestions from your side.....? Thanks.
@mohammedasif76234 ай бұрын
14:15 Bro paranjat pole Honda mobilio ude facelift ano BRV serikum. Ente limited arivil, BRV has honda city engine and platform but mobilo, amaze engine and platform. Aa oru line up ingane alle, brio, amaze, mobilio and jazz, city, BRV
@musthafamkv55273 жыл бұрын
ഓരോ വണ്ടി നെ കുറിച്ച് പറയുമ്പോൾ ബാക്ക് ഗ്രൗണ്ടിൽ ആ വണ്ടിയുടെ ഫോട്ടോ ഇട്ടാൽ നിങ്ങൾ പറയുന്ന വണ്ടി ഏതാണ് എന്ന് അറിയാമായിരുന്നു തന്നെയുമല്ല സെക്കൻഡ് വണ്ടി എടുക്കുന്ന ആൾക്ക് വണ്ടി മനസ്സിലാക്കാനും ഗുണകരമാവും ഓക്കേ നല്ല അവതരണം വീണ്ടും പ്രതീക്ഷിക്കുന്നു
@carmaster0123 жыл бұрын
Ellarum parayunnu. next time set aakam
@aneeshradhakrishnan12113 жыл бұрын
Review is honest ...about fiat .. especially Punto and avventura is true...
@mercedezbenz71073 жыл бұрын
Machane full support itheryum adipoli channel, genuine kittanila with high quality Adipoli channel . Njan oru 2013 sx4 vangikuvan thalaparayam und endha abhiprayam adipoli
@carmaster0123 жыл бұрын
Nice car anu petrol ano diesal anoo edukkunne
@mercedezbenz71073 жыл бұрын
@@carmaster012 petrol annu nokkune vxi
@lehan70263 жыл бұрын
@@mercedezbenz7107 mileage diesal nokkiko
@lehan70263 жыл бұрын
@@mercedezbenz7107 mileage diesal nokkiko
@mercedezbenz71073 жыл бұрын
@@lehan7026 2013 petrol vxi mileage 17 kmpl enna company parayune. അന്നേരം old sx4 petrol 👎👎.but njan 2012 last diesel paranju vechittundu 👍👍 zdi celebrate edition 2013 vxi petrol venda ennu vechu.
@binodgopalakrishnan3563 жыл бұрын
Santro Xing 2008/2009 okke enthu vilakku vangam? Vandi Pani tharumo?
@amalom2753 жыл бұрын
800 cc യിൽ ആൾട്ടോ അല്ലെങ്കിൽ ഇയോണ് എടുക്കുക...ക്വിഡ് വെറും പാട്ട വണ്ടിയാണ്....എടുക്കരുത്....
@shammazap51773 жыл бұрын
Eon athra nallathallla
@adilsha55033 жыл бұрын
Kwid 2 year aayi use cheyyunna le njan 3 thavana All India Expedition kazhinjittu irikkunna ithokke kelkkunna njan 🥴🤣
@romalgsebastian3 жыл бұрын
Kwid oru vahakku kollilla, pullu vandi brake chavittiyal wheel lock aayittu nerangi chennu kerum, moonnu nalu pravashyam bhagyam kondu mathrama njn rakshapettathu, oru divasam oru Patti kurukku chaadi athine idichu, kazhchayil number plate mathrame chalungiyollu bumberinu oru kuzhappavumilla, workshoppil kondupoyappola arinjathu cross bar valanju AC compressor chalungi ennokke. Safety rating zero aanu, but vandi odikkan Nalla sukham undu pinne featuresum undu atha aalukal pettennu edukkunnathu
@NithinTechVlog3 жыл бұрын
Alto ann ee parajthil ettavum nalla vandi
@adilsha55033 жыл бұрын
@@romalgsebastian Kwidnte aaa preshnangal Okke maari 2019 model 1 ltr vandi aanu njan use cheyyunnathu off-road adakkam poyi All India Expedition 3 thavana poyi
@army-cb1yx3 жыл бұрын
Petraa😄😄 .. കുറെ അറിവ് കിട്ടി. താങ്ക്സ് ❤🥰
@ManglishWorld3 жыл бұрын
I'm an XUV 300 petrol Owner. What a fantastic machine! I love driving my XUV 300. ❤️
@tonykurisinkal0033 жыл бұрын
pillechaaa...
@poppinzmedia34323 жыл бұрын
Pillechaa ningal ivide undo???
@niriap97803 жыл бұрын
XUV 300 level vandi aanu👌
@jtcreationsyt3 жыл бұрын
Planning to buy xuv 700
@keralapsctipsnew2 жыл бұрын
Hi chetta mahindra yude service okke kollamo... Service stations available aano allayidathum
@vijeeshmusic33843 жыл бұрын
അടിപൊളി.. സൂപ്പർ വിഡിയോ ആയിരുന്നു ബ്രോ സത്യസന്ധമായ അഭിപ്രായം ആയിരുന്നു.. കിടു 👌👌👌👌👌🥰
@carmaster0123 жыл бұрын
welcome
@davisk.pkallely42543 жыл бұрын
Honda atra valiya brand onnum alla...sadaranakaran sugamaui use chym!!!
@MohamedAshraf-fm7nr2 жыл бұрын
Suzuki SX4 ഡീസൽ & Petrol എങ്ങിനെ? രണ്ടും 2011 മോഡൽ. പരിഗണനയിലുണ്ട് ഒന്നറിയിക്കുമല്ലൊ.
@jayanjbeauty83753 жыл бұрын
2017..honda city....enganeyundu Please riplay
@lulululu777311 ай бұрын
100%വണ്ടിയെ കുറിച് അറിയാത്ത എന്നെപോലുള്ളവർക് ഇത് നല്ല അറിവാണ് വെറുതെ കുഴിയിൽ പോയി ചാടണ്ടല്ലോ ,👍👍
@bineeshpukkattupady563 жыл бұрын
🙏👏👏👏👍വാഹനങ്ങളുടെ crash testing rate കൂടി പറഞ്ഞാൽ നന്നായിരുന്നു. ഈ കാര്യം ആരും ശ്രദ്ധിക്കാത്തതാണ് .
@niriap97803 жыл бұрын
Maruti Hyundai Kia Ivar moonuperum aanu top nilkunnathu.. 0 star thottu 2 star safety vare ivarude kaiyil badram aanu... Ivar moonu perum kazinje baaki vandikal Varu..😅
@dkzs45493 жыл бұрын
Ha ha
@4wheeldrive2103 жыл бұрын
Honda accord നല്ല വണ്ടി ആണ് ബട്ട് maintanance കൂടുതൽ ആണ് because പ്രീമിയം segment ആയത് കൊണ്ടു ആണ് പാർട്സ് വില കൂടുതൽ. But യാത്ര ഒരു രക്ഷയുമില്ല അത് പോലെ പെർഫോമൻസ് വണ്ടി ചീറ്റ പൂലി പോവുന്ന പോലെ പോകും 2 ലക്ഷം കിലോമീറ്റർ ഒക്കെ ഒരു കംപ്ലയിന്റ് ഇല്ലാതെ ഓടിക്കാം പ്രോപ്പർ സർവീസ് ആണേൽ. ലോങ്ങ് ഡ്രൈവ് പോകുമ്പോ നമ്മൾ ഡ്രൈവിങ് സീറ്റ് കേറിയ സെയിം ഫ്രഷ് ആയിട്ട് ഇറങ്ങാൻ പറ്റും.
@ascp80123 жыл бұрын
Hi bro, CVT gear, more ground clarence, and good fuel efficiency, which is the better used car in affordable price.
@georgeashleysebastine24693 жыл бұрын
How about buying a skoda Octavia petrol 2017 above at a price range of 13-20 lakhs
@arundas-le5oz3 жыл бұрын
bro fiat avventura yude oru video cheyyumo ?????
@esotericpilgrim5483 жыл бұрын
What’s your comment & opinion about Toyota Altis new model (2015) petrol automatic ( Dual vvti)
@vishnuvasu34323 жыл бұрын
Bro I am using a Toyota corolla, less run and single owner but service cost is too high. I have already changed steering rack, suspensions and wheel bearing etc. Again break calipers and break disc are still pending. It was a regularly serviced vehicle by the first owner..but I don't know why these all works are left out and pop up subsequently after my purchase. My doubt is whether it make sense to keep the vehicle for use or better to dispose ? What about the engine and other possible complaints and expensed ? Vehicle is 2010 model petrol, run only 48k km and scratchless. Can u please provide your opinion?
@Nevadaregion79039 ай бұрын
Corolla highly reliable bulletproof ennokke aanu report pakshe India il vannappol Aaake kuzhappamanu . Non toyota Spares kuravanu Toyotayil thanne service cheyyanam it's too costly for this vehicle they never repairs only replaces Suspension strut Mount aanu valiya thalavedana need replacements at every 30 to 50 k Fuel pump AC compressor failures too costly Njan onnu vangaan research cheythappol kittiya vivarangal aanu Toyota service replacements ok aanengil kondunadakkam purath workshop pratheekshikkaruth Innova etios best for india
ചേട്ടാ ഞാൻ kiwd എടുക്കാൻ തീരുമാനിച്ചതാ... ഇപ്പോൾ മാറ്റി... Thank u.... ചേട്ടാ....
@jozi48123 жыл бұрын
Ente friendinte duster 3laks km cross cheythu
@lalkrishnan531 Жыл бұрын
Ford figo second 2015 purchase cheyamo? Maitanance coast kuduthalano....?
@deepakraj-og8fl3 жыл бұрын
Hi. Your information is off great knowledge. I was looking for Toyota corolla 2007 which has run around 100000 KM. Can you help me in what has to considered while buying that car? Or should I go for it?
@carmaster0123 жыл бұрын
Nice car anu engin good check service history
@carmaster0123 жыл бұрын
Pinne drive suspension body quality ellam nannai nookku
@deepakraj-og8fl3 жыл бұрын
Thank you so much for the quick response. I shall definitely check and keep you posted. Help me if you find any.
@sumeshkm83112 жыл бұрын
Bro 2015 model verna push button start full option diesl 1.15 lk km single owner & full showroom service etra kodukam please help me
@harikrishnasunilkumar7453 жыл бұрын
Hii chetta.. 2016 swift zxi ude market value ethra aanu? Vandi egane und?
@jyothishcr18463 жыл бұрын
2014 model honda amaze petrol vehicle with in 3 lakhs available ano
@nisarmon94723 жыл бұрын
അടി പോളി വീഡിയോസ് ബ്രോ🌷🌷🌷🌷
@pappanganga82303 жыл бұрын
Honda steering rack problem very expensive. What You said is correct
@NithinTechVlog3 жыл бұрын
Enthan problem rackn. Bush poyathano
@aneeshgeorge40453 жыл бұрын
Bro..fiat punto review cheyaamo.
@MrMidhun19932 жыл бұрын
Hi bro, honda Brio nalla option aano in 2022 ? Oru 2018 model eduthal worth aano?
@wilsonkallikattu88802 жыл бұрын
How about kizashi?
@sabithmuhammed5948 Жыл бұрын
Lancer lxd Egane ind viswasich edkamo
@rashidchaalikkuzhi61563 жыл бұрын
9 years aayi skoda octavia upayokikkunnu, really enjoyed it
@Thejosh9990003 жыл бұрын
fiat punto 2 nd nallathu ethu range il kittum pani vannal cost kooduthalayirikumo
@bijeshnambiar26913 жыл бұрын
സെക്കന്റ് ഹാൻഡ് fiet linea വാങ്ങാൻ ആഗ്രഹം ഉണ്ട്. അഭിപ്രായം ആരായുന്നു pls
@adworld63163 жыл бұрын
Ante kayyil accent CRDI undu,oil kurayunnathanu complaint ,anik better service avide kittum,oñnu suggest cheyyamo
@anishkumar-vd9zr3 жыл бұрын
08:10 timing sense❤👍
@surjith3 жыл бұрын
Good episode. Should talk about second hand Benz, BMW, Audi. Which models to buy. Which all models to avoid
A-star 2011 singl ownr 70k kilometer 1.70lac edkkunnathil problm undo??
@santhoshpjohn3 жыл бұрын
XUV 500 60k kilometres kazhiyumbole maintainace koodumund, suspension issues annu main
@shroffofficial99163 жыл бұрын
Offroad cheyyarundo
@santhoshpjohn3 жыл бұрын
@@shroffofficial9916 നോർമൽ use ഒരു 40rs expense expect ചെയാം
@shroffofficial99163 жыл бұрын
@@santhoshpjohn nyan use cheythittunde automatic complaints onnum undayittilla back seat comfort kurave anne, tyre, break pads okke costly anne athe negative aayi thonniyullu
@santhoshpjohn3 жыл бұрын
@@shroffofficial9916 ബ്രേക്ക് pad tvs premium pad ഷോറൂമിന്റെ half costil കിട്ടും
@shroffofficial99163 жыл бұрын
@@santhoshpjohn ethra cost varum
@unnitkumbalath3 жыл бұрын
Informative Bro.. Just subscribed your channel. 👍
@yoosufanas52313 жыл бұрын
Mitsubishi Pajero SFX and sport ithine patty oru video cheyyo... Plzzz
@Prnzz3 жыл бұрын
Kidilam driving experience annu pakshe spare kittan kurachu paadanu pinne spares expensivum annu but vandi adipoliyane
@sharonvalsalan10573 жыл бұрын
Kochi and Tvm showrooms undu online vazhi spare partsum kittum enta vandi 8 year's ayetu Kochi Menon mitsubishi service center IL service cheyana Anne adipoil service. Pajero owners club allam undu...
@milans37473 жыл бұрын
New model pajero sport use chyth nokiyarnnu , I felt stability is better than fortuner on high speeds and turns , comfort is amazing service is definitely difficult but doable
@sunilbhidesshishila92393 жыл бұрын
Car 24el vandi medikannad nalledano? Vandi mottham check cheydu tharunnu en pareyundu. Avarde chacking sariano? Edene kurichhu karyam parnyaal nannayirnu
@carmaster0123 жыл бұрын
Ok
@riyassavad89393 жыл бұрын
Ford endeavour , pajero and Tata Safari review pls
@Darkknight-nn9yn3 жыл бұрын
Well said bro swift type 1 steering box price 26000 rs.njeti poyi😫
@ajmalnoushad3 жыл бұрын
Fiat punto video cheyyuvoo? Waiting for the reply......
@Prnzz3 жыл бұрын
Iam also waiting
@yadu20203 жыл бұрын
Waiting 😊
@AvA-ff5hq3 жыл бұрын
Nalla informative video ayirnnu, super presentation 👍 Ritz petrol sale nu ondo??
@vijinat3763 жыл бұрын
ഇഷ്ടപ്പെട്ട ഒരു കാര്യം,,,#2:20 മുന്നേ ഉള്ള വീഡിയോയിലും കണ്ടിരുന്നു, ആരെയും കുറ്റപ്പെടുത്തുന്നില്ല,ആരെങ്കിലും അങ്ങനെ വിചാരിക്കാൻ സത്യത ഉള്ള കാര്യം പ്രേത്യേകം മനസിലാക്കികൊടുക്കുന്നു ❤
@retheeshramachandran71962 жыл бұрын
Hi bro which car is better in your opinion 2013 Verna fluidic petrol 2013 vento petrol Both apps 60 k driven
@mahroofsspace29463 жыл бұрын
Bro...Mahindra Marazzo M8 engine undu vadi
@anibalklm3 жыл бұрын
Bmw 320d 2016 below 50000 what is the maximum cost to buy if first owner with no accident history with dealer service and what is the opinion of this model compare with MERC CLA 220d especially service cost of both models
@shijithcc3 жыл бұрын
Expecting a review of Safari & safari Storme
@amaljithvs71073 жыл бұрын
Skoda octavia vrs petrollinuu oil maintains pollulla 5000 or 15000 km varumbo nadathana maintains inu nalla cash akummmoo?
@akshay19393 жыл бұрын
Onnum parayaan ella bro🔥❤️
@akhiltr1204 Жыл бұрын
Bro nissan micra petrol engenund..2017 model
@mrafi61733 жыл бұрын
ഞാനും used petrol swift, ritz, 400000 budget ൽ നോക്കിയിരുന്നു. ആ വിലക്ക് 2011/ 12/ 13 model ഒക്കെയാണ് നല്ല വണ്ടികൾ ഉള്ളത് 😔😔😔 അതിനേക്കാൾ നല്ലത് 2020 model swift lxi 500000 above price ൽ എടക്കുന്നതാണ് 🥴🥴🥴
@albesterkf52333 жыл бұрын
2019 swift petrol for sale, 5.50 lakh
@uncuttrollsofficial31213 жыл бұрын
Ente ponno swift lxi edukallle minimum vxi
@mrafi61733 жыл бұрын
@@uncuttrollsofficial3121 അതിൽ automatic climate control ac ഇല്ലല്ലോ അപ്പോൾ വലിയ കാര്യമൊന്നും ഇല്ല 😗
@uncuttrollsofficial31213 жыл бұрын
@@mrafi6173 lxi il music player polum ila
@mrafi61733 жыл бұрын
@@uncuttrollsofficial3121 അതൊക്കെ നമുക്ക് വെക്കാം പക്ഷെ automatic ac അത് വെക്കാൻ പറ്റില്ല