No video

HONDA city TYPE 3 എടുക്കുന്നവർ സൂക്ഷിക്കുക

  Рет қаралды 63,226

KERALA MECHANIC

KERALA MECHANIC

2 жыл бұрын

Пікірлер: 285
@abir6781
@abir6781 2 жыл бұрын
ടൂർബോ ഇല്ലാതെ ടർബോ വണ്ടികളെ വെല്ലാൻ ഹോണ്ടയുടെ മാജിക്‌ i-VTEC 🔥🔥🔥
@jinsoncdavis
@jinsoncdavis 2 жыл бұрын
Honda City 2010 model ഉപയോഗിക്കുന്നുണ്ട്. ഗ്രൗണ്ട് ക്ലിയറനസ്, headlight വെളിച്ചം, സസ്പെൻഷൻ issue....ഇതൊഴിച്ച് നിറുത്തിയാൽ ഒന്നും പറയാനില്ല, സുപ്പർ ആണ്...മൈലേജ് 12 - 15 കിട്ടുന്ന്ത്...
@muhammedanas449
@muhammedanas449 Жыл бұрын
Bro ithinte headlight projecter head lamp aayi convert cheyyan pattulkey ?
@sandeepkannan8642
@sandeepkannan8642 Жыл бұрын
So true.. I had this car for almost 12 years. 2009 to 2021. Ground clearance and suspension being too soft is really a problem on our roads. Engine and performance is so good. Now upgraded to fortuner, but still driving the City feels much better than this.
@mbkkl0295
@mbkkl0295 Жыл бұрын
ബ്രോ... സസ്പെൻഷൻ പ്രോബ്ലം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണ്❓️ ചെറിയ കട്ടിങ്ങുകളിലും ചെറിയ കട്ടറുകളിലും വരെ അതിന്റെ ഇമ്പാക്ട് ക്യാബിന്റെ ഉള്ളിൽ നമുക്ക് കറക്റ്റ് ഫീല് ചെയ്യുന്നു എന്നതാണോ? ഞാൻ 2011 മോഡൽ ഹോണ്ട സിറ്റി സെക്കൻഡ് എടുത്തു. ഓടിച്ച എല്ലാവരും ( മൈക്കാനിക്സ് ഉൾപ്പെടെ ) കിടിലൻ വണ്ടി എന്നാണ് പറഞ്ഞത്. പക്ഷേ എനിക്ക് ഈ പറഞ്ഞ പ്രശ്നം ഫീൽ ചെയ്യുന്നുണ്ട്.
@ajithsunnythodukayil4286
@ajithsunnythodukayil4286 Жыл бұрын
​@@mbkkl0295 bro nthanu suspension issue
@amalkattanam7566
@amalkattanam7566 10 ай бұрын
​@@mbkkl0295അതു തന്നെ അണ് issue. ഞാന് shock maati ഇടിട്ടിടും അത്ര comfort ഇല്ല. ഞാൻ ഈ വണ്ടിയുടെ ഫാൻ ആണ്. പക്ഷേ suspension, headlight, ground clearance. Baki ellam pakkka. 100%
@anurag9080
@anurag9080 2 жыл бұрын
Njan use cheyyunnund 2010 model... Vandi kiduvaanu ... Mileage highway below 15 .. city 11... Ground clearance kuravaanu... Riding quality superb 💞..
@jyothinjohnson6400
@jyothinjohnson6400 2 жыл бұрын
Broo nthklm Complaints ndoo ? Ngnm Type 3 nokkndd.......
@ShereefCheppu-yg2tb
@ShereefCheppu-yg2tb Ай бұрын
Und veno 2010
@youcreate3896
@youcreate3896 2 жыл бұрын
Njan 2009 Honda City aane use cheyyunnathe , highway 17 milage kittunnunde , power 🔥🔥🔥🔥🔥🔥🔥🔥
@ManivarnanKunissery
@ManivarnanKunissery Жыл бұрын
Maintenance coast enganeya highly ano edukan plan und
@alonajobin
@alonajobin 4 ай бұрын
Petrol alle???
@girisworld9954
@girisworld9954 2 жыл бұрын
Ente cousin kayil ond same vandi white colour 3.5lakh+ km odiya vandi .. ipozhum pulikutty, excellent condition .. iniyum ond 10 lakh km ... ❣️❣️❣️ Maintenance kurach costly an
@letstalk7160
@letstalk7160 11 ай бұрын
Honda maintenance cost undo?
@tmcalameen7622
@tmcalameen7622 7 ай бұрын
Hi bro
@tmcalameen7622
@tmcalameen7622 7 ай бұрын
Bro oru hlp venam cousin cont numb tharamo??
@damodarannambiarp3098
@damodarannambiarp3098 2 жыл бұрын
ഞാൻ 2018 honda city highend zx petrol golden brown ആണ്‌ ഉപയോഗിക്കുന്നത് (KL60 N 9899) സിറ്റി നല്ല കാർ ആണ്‌, ground clearence അല്പം കുറവ് മാത്രം ഒരു defect ഉണ്ട്.
@dead2074
@dead2074 Жыл бұрын
Hedlight valicham egana und
@RiCHiN_
@RiCHiN_ Жыл бұрын
Maintenance enganeya rate okke?
@mbkkl0295
@mbkkl0295 Жыл бұрын
ഈ മോഡൽ ഹോണ്ട സിറ്റിയുടെ എസി കൂളിംഗ് കോയിൽ മാറാൻ ടോട്ടൽ എത്ര ചെലവ് വരും എന്ന് പറയാമോ❓️
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
Honda The Power Of Dreams ❤️
@shebinanto2112
@shebinanto2112 2 жыл бұрын
Hi, Honda city 2011 model, 80000km ഓടിയ വണ്ടി Second hand എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകോ....
@Qualityhomesinteriors
@Qualityhomesinteriors 7 ай бұрын
116000oodi service correct aanu enkil onnum nokanda eduthooo
@prameshkp9899
@prameshkp9899 Ай бұрын
Honda city zxgxi Honda city zx vtec 2008model ഇവയിൽ എതാണ് നല്ലത്
@aslam78697
@aslam78697 2 жыл бұрын
Ente cityude exhaust muffler adi thatti bendayittund...ith kond enthenkilum prashnam undo
@aslam78697
@aslam78697 2 жыл бұрын
Pls reply
@jithinbalan4432
@jithinbalan4432 2 жыл бұрын
1lak kilometer kazhinjal enthokkeya mattenda parts???
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
best looking city 🔥
@skq4715
@skq4715 2 жыл бұрын
ഇക്കാ ഹുണ്ടായി verna 2012 ഡീസൽ sx ഓപ്ഷൻ വണ്ടി എങ്ങനെ? ഈ വണ്ടിയുടെ ടൈമിംഗ് ചെയിൻ എത്ര കിലോമീറ്റർ ആവുമ്പോയാണ് മാറ്റേണ്ടത്? അതിന് എത്ര amount വരും? വണ്ടി മൊത്തത്തിൽ എങ്ങനെ ഇക്ക അഭിപ്രായം എങ്ങനെ ഈ വണ്ടിയുടെ
@jomyabraham273
@jomyabraham273 5 ай бұрын
Super Comfortable Car .. എനിക്ക്‌ 2012 മോഡൽ automatic city ഉണ്ട് .. absolutely zero issues so far .. 110000 km ആയി .. upgrade ചെയ്യണം എന്നുണ്ട് .. പക്ഷെ വിക്കാൻ മനസ്‌ വരുന്നില്ല .. 😬
@anuhappytohelp
@anuhappytohelp 5 ай бұрын
Mileage?
@amalseban
@amalseban Ай бұрын
Ikkaa Renult fluence 1.5 diesel review chyyamoo
@stalks
@stalks 16 күн бұрын
Honda city 2016 GCC ❤ UAE roadil 🔥🔥
@mathewkuttykakkattil759
@mathewkuttykakkattil759 11 ай бұрын
ഹോണ്ട സിറ്റി സെക്കന്റ്‌ കമ്പനിയിൽ നിന്നും വിശ്വസിച്ച എടുക്കാമോ
@LawMalayalam
@LawMalayalam 2 жыл бұрын
Sanju techy yude harrier complaint anu athu kandayirunno enthu damage anu ennu parayamo
@Villas-zo2vr
@Villas-zo2vr Жыл бұрын
സജു ടര്‍ക്കിയുടെ മൈ...
@ebrahimtm1132
@ebrahimtm1132 16 күн бұрын
Thank you Sabin ❤❤❤❤❤❤❤
@ltj9153
@ltj9153 8 ай бұрын
Chetta, Honda city 2010 a/c compressor used kittuo?
@vprasoon7332
@vprasoon7332 2 жыл бұрын
waiting for Honda city zx 2007
@user-gr5up8yu2x
@user-gr5up8yu2x Жыл бұрын
2008 city automatic petrol എന്താണ് അഭിപ്രായം 2nd hand നോക്കാൻ ആണ്
@user-hx2gq7re5q
@user-hx2gq7re5q 11 ай бұрын
Type 4 cityude review cheyyamo bro
@gopalakrishnanponnamparamb1519
@gopalakrishnanponnamparamb1519 Жыл бұрын
2014 Honda jaz CVT petrol 90000 km ഓടിയ വാങ്ങിച്ചാൽ പണീ കിട്ടുമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Noo
@jzlworld
@jzlworld 2 жыл бұрын
Hondacity യുടെ Ground Clearence കൂട്ടാൻ വഴി ഉണ്ടോ? എപ്പോഴും അടി നിലത്തു തട്ടുന്നു
@amalkattanam7566
@amalkattanam7566 Жыл бұрын
Spacer itta mathyarikum
@Sadiquealikp
@Sadiquealikp Жыл бұрын
Vandi vilkunno?
@sujithis1119
@sujithis1119 2 жыл бұрын
Ikka.. 2005 zx Exi..enganeyund?
@jithinpnath
@jithinpnath Жыл бұрын
Bro oru karyam parajilla rusting issue unde near rear windshield,rocker pannel and radiator support...
@sreekalaviswambharan7125
@sreekalaviswambharan7125 2 жыл бұрын
Indica Vista quadrjet nuter ill ettu car full accilater koduthu race cheyumbol ninupokan thudagunu accilater ill ninu kall edukumbol pazha polla ayi full accilater koduthu nuter gearill ettu race cheyumbol mathrama egana ollu vandi drive cheyumbol kuzappam onumilla egana sambavikunathinte karanam
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@mobileworld1249
@mobileworld1249 2 жыл бұрын
honda city ano nallathu volkwagen vento ano nallath ?????? spare cost ethu vandik anu kooduthal????
@beaglethejd368
@beaglethejd368 2 жыл бұрын
Vento maintain cheyan paadu an. Expensive aanu 👍🏻.
@johnsonb3667
@johnsonb3667 2 жыл бұрын
Sabinikka civic 2008 model spare purathu kittumo?
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
കിട്ടും
@johnsonb3667
@johnsonb3667 3 ай бұрын
​@@KERALAMECHANICഎവിടെ?
@pranabsen1636
@pranabsen1636 2 жыл бұрын
Brother honda jazz old model review ennu pratheeskshikkam
@ahammedkutty2235
@ahammedkutty2235 2 жыл бұрын
സലീംക്ക ഞാനൊരു കുറഞ്ഞ ബഡ്ജറ്റിൽ സെവൻ സീറ്റർ എടുക്കാൻ ഉദ്ദേശിക്കുന്നു എൻജോയ് പെട്രോൾ വേണോ ഡീസൽ വേണോ അല്ലെങ്കിൽഇക്കോ എടുത്താൽ മതിയോ അഭിപ്രായം പറയണം നിങ്ങളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
ഉടനെ എൻജോയ് വീഡിയോ വരും
@yadu2020
@yadu2020 2 жыл бұрын
Honda വാഹനങ്ങൾക്ക് പെട്രോൾ കുറവാണേൽ /റിസർവേഷൻ ആയാൽ,പവർ ലാഗ് വരുമെന്ന് കേൾക്കുന്നു. ഇത് ശെരിയാണോ.
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Yes
@nikhilvinod9872
@nikhilvinod9872 Жыл бұрын
e type city automatic nallath ano
@vinayraj274
@vinayraj274 2 жыл бұрын
Katta waiting aayirunu...sabin ikka♥️
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 7 ай бұрын
Chettante workshop evide aanu
@shorts-up3ug
@shorts-up3ug 2 жыл бұрын
ഇത്രയും വൃതികെട്ട Colour honda city ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
@Ahmed-jf4py
@Ahmed-jf4py 2 жыл бұрын
Satyam
@aslam78697
@aslam78697 2 жыл бұрын
White is best
@faisalkm5067
@faisalkm5067 Жыл бұрын
ഹോണ്ടയുടെ കളറുകൾ എല്ലാം സ്പെഷ്യൽ കളേർസ് ആണ് റെഡ് എല്ലാം സിറാലിക് മിക്ല് r530,r548, rp28p,r531 മുതലായവ
@abir6781
@abir6781 Жыл бұрын
ഇത് കമ്പനി പെയിന്റ് അല്ല ഭായി
@habeebvb2380
@habeebvb2380 2 жыл бұрын
Honda Accord 2008 model automatic review cheyamo please
@detthanmullakkal7834
@detthanmullakkal7834 3 ай бұрын
I have SUNROOF MODEL 2012. ഉണ്ട്
@Sumeshhpd
@Sumeshhpd 2 жыл бұрын
Comfort+power=city
@sarathcamioclub
@sarathcamioclub Жыл бұрын
2012 fulloption honda city ivtec 77000 km etra price parayam..?
@homecars917
@homecars917 2 жыл бұрын
Honda city clutch okke maati but first gear veezhunilla 😅 any solution bro
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Which compani clutch
@homecars917
@homecars917 2 жыл бұрын
Cluth complaint aay ellam new clutch ittu but ellam kaynj first gear veezhunilla
@aabidabdu5712
@aabidabdu5712 2 жыл бұрын
Ikka 2009 honda cityk used marketil price ythara undaum?
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
KLM ഓടി
@anas3241
@anas3241 2 жыл бұрын
2.lack ullil
@abidut7258
@abidut7258 2 жыл бұрын
2010 model automatic 60000 km First owner Ethra varum
@shebinanto2112
@shebinanto2112 2 жыл бұрын
@@abidut7258 വണ്ടി കൊടുത്തോ ?
@aswinrishi3075
@aswinrishi3075 7 ай бұрын
Bro 2010 city engane und nallatj aano.. Eduthal pani kittumo.. Ethra km vare odiya vandi edukkunnath aaanu safe
@Tom-be8fz
@Tom-be8fz 2 жыл бұрын
Please do a video on Honda City Diesel
@melville5127
@melville5127 Жыл бұрын
Toyota corollaye patti oru video cheyyane
@subinmix
@subinmix 2 жыл бұрын
Satyam parajha cheytante videos pazhaya pole Kanan thonnanilla...bcz onnilum oru clarity illa... total information onnum kittunumilla...plz improve....Chetan 'Talking cars' kandnok apol etha reason manasilakum
@shots8242
@shots8242 2 жыл бұрын
സിയാ സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@thesparrow4349
@thesparrow4349 2 жыл бұрын
ഏത് വണ്ടി എടുത്താലും തനിക്ക് പ്രശ്നം ആണല്ലോ.. പിന്നെ ഏത് വണ്ടി വാങ്ങണം എന്ന് പറ
@harisharis5880
@harisharis5880 2 жыл бұрын
I20 2009 oru rivew chayyaamo sabinikkaaa
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
ചെയ്യാം
@ArjunGvlogs.
@ArjunGvlogs. 2 жыл бұрын
Sabin Bhai Adippoly Review 👍👍👍👍👍
@aswinsoman3248
@aswinsoman3248 2 жыл бұрын
Honda de timing chain life time aalee
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Allaa
@girisworld9954
@girisworld9954 Жыл бұрын
Njngade. City 321221km oodi single owner..kidunaan mone innum... Baaki vandi okke maari nilkum.. service cost kurach kooduthal aan
@lio_saiflm104
@lio_saiflm104 6 ай бұрын
Mileage etra kittum?
@girisworld9954
@girisworld9954 6 ай бұрын
@@lio_saiflm104 12-14
@swaroopps463
@swaroopps463 2 жыл бұрын
ഈ വണ്ടിയെ പറ്റി ഒരു റിവ്യൂ വെയിറ്റ് ചെയ്യുകയായിരുന്നു, എന്താണ് പെട്രോൾ എൻജിന്റെ സ്മൂത്തനെസ്സ്, റിഫൈൻമെന്റ് എന്ന് മറ്റു പല കമ്പനികളും ഹോണ്ടയെ കണ്ട് പഠിക്കണം......ഞാൻ 2009--2013 വരെ വന്ന മോഡൽ ജാസ് ഉപയോഗിക്കുന്ന ആളാണ്, 1.2 ആണെന്ന് മാത്രമേ ഉള്ളു, പുതിയ ജാസ് വെച്ച് compare ചെയ്യുമ്പോൾ കാണാനും ഓടിക്കാനും രസം പഴയ ജാസ് തന്നെ......
@sreedharpkumar2396
@sreedharpkumar2396 2 жыл бұрын
Amaze review cheyo 😇
@mohdjazil1331
@mohdjazil1331 2 жыл бұрын
Entel city ane 2010. ground clearence preshnm verind... Ennalum breaker okke cherich edkkuanel kozplya... Pinne ulladh headlightinte preshnm aane... Avshyathinulla Velicham illa... Led aaki nnit... Bakki ellam sett... Riding experience💥.. 12-15 mileage kittind
@faisalka2486
@faisalka2486 2 жыл бұрын
Bro number tharrow
@amalkattanam7566
@amalkattanam7566 Жыл бұрын
Suspension stiff ayitundo??
@surabhils5778
@surabhils5778 10 ай бұрын
City zx exi 2007 single owner 60k km, ethra price parayam
@nandhu7777
@nandhu7777 9 ай бұрын
Oru 160 okk kittum👍
@JiyadJauhar
@JiyadJauhar Жыл бұрын
Where is your workshop?
@soorajrsuresh
@soorajrsuresh 2 жыл бұрын
2014 2o19 city cheyavo
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Ook
@hafeefhpk433
@hafeefhpk433 2 жыл бұрын
WI8ING
@peterscreation7258
@peterscreation7258 2 жыл бұрын
2015 honda city anu use cheyane.. Kayatathil clutch release cheyumbo cheriya oru knocking sound kett thudangi. Ndhayirikum reason?
@sam-to7pl
@sam-to7pl 2 жыл бұрын
Bro 2016 model city video cheyamo please
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Vandi കിട്ടട്ടെ
@SibuDSilva
@SibuDSilva Жыл бұрын
​@@KERALAMECHANIC... Entai 2014 ഡീസൽ ... ഒന്ന് കാണിക്കാൻ ആണ്.. Phone number plz
@jithinvalath
@jithinvalath 2 жыл бұрын
ഇതിന്റെ automatic CVT gearbox നല്ലതാണോ?
@raihn5252
@raihn5252 2 жыл бұрын
City useinu kollam....power eduth povan valya sugam illa....keri varan time edukkum
@tijuworld
@tijuworld 2 жыл бұрын
സൂപ്പർ ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട് പുലിക്കുട്ടി
@abdulsaleem4629
@abdulsaleem4629 5 ай бұрын
Thank u bro 👍
@KERALAMECHANIC
@KERALAMECHANIC 5 ай бұрын
🤝
@liyanliyu7262
@liyanliyu7262 2 жыл бұрын
Adipoli video ikka
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
🤩🤩🤩🤩🤩
@nishadsain7558
@nishadsain7558 2 жыл бұрын
13:00 bro spares local market ൽ available ആണോ?honda യുടെ spares honda service centre ൽ മാത്രമേ കിട്ടൂള് എന്നു എവിടെയോ കേട്ട ഒരു ഓർമ .ശെരിയാണോ?
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Spear പുറത്തും കിട്ടും
@sudumoltalks274
@sudumoltalks274 2 жыл бұрын
Number tharo
@Jithuuthaman
@Jithuuthaman 2 жыл бұрын
Service centre il kitanum pada
@tinuthomas5914
@tinuthomas5914 2 жыл бұрын
Nice review brother ❣️
@greenvisioninspirationalmo9556
@greenvisioninspirationalmo9556 2 жыл бұрын
My fevrt list car
@josykoshi
@josykoshi Жыл бұрын
Good video thank you
@adilkk6006
@adilkk6006 2 жыл бұрын
City gen 4 എന്താ അവസ്ഥ.
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Saim
@sumithkichu9420
@sumithkichu9420 2 жыл бұрын
Maruthy ecco car te video edavoo
@jomonpailyjomon1030
@jomonpailyjomon1030 2 жыл бұрын
Thanks ikka👍
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
❤️
@nivinambalathumkal708
@nivinambalathumkal708 2 жыл бұрын
Skoda rapid onnu cheyuvo
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Ook
@jzlworld
@jzlworld 2 жыл бұрын
ഞാൻ 2010 Model Automatic Honda City കഴിഞ്ഞ ആഴ്ച്ച വാങ്ങിയിട്ടുണ്ട്,65000KM ഓടി നിങ്ങളുടെ അടുത്ത് വന്നാൽ ഒന്ന് ഫുൾ ചെക്ക് ചെയ്യാൻ പറ്റുമോ? എവിടെയാണ് സ്ഥലം
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
കൊല്ലം കൊട്ടിയം
@jzlworld
@jzlworld 2 жыл бұрын
Number?
@abidut7258
@abidut7258 2 жыл бұрын
With what cost?
@abidut7258
@abidut7258 2 жыл бұрын
I am also planning to buy same model same km
@abidut7258
@abidut7258 2 жыл бұрын
To add cng also
@homecars917
@homecars917 2 жыл бұрын
Which model
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
2009
@muhammedfazil8080
@muhammedfazil8080 Жыл бұрын
സിറ്റി zx vtec ഇഗ്‌നിഷൻ കോയിൾ എന്ത് റേറ്റ് വരും?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
2000
@homecars917
@homecars917 2 жыл бұрын
Bro one help
@Vineeth633
@Vineeth633 2 жыл бұрын
2:33 song 😂
@satharsathar8567
@satharsathar8567 2 жыл бұрын
Hyndai old vern riwe cheiyo
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Ook
@athiraprakashnair
@athiraprakashnair 2 жыл бұрын
Honda City.... super
@Anu-h4w
@Anu-h4w Жыл бұрын
Bai honda city 2015 petrol precison auto tune il front both link rod N/R boot damage, front lower arm bush crack report kitti..athu udane maraiyillengil kuzhapom undo?
@suhaibkp7084
@suhaibkp7084 2 жыл бұрын
Toyota Corolla 2005 riew chiyo
@anandhusaji7389
@anandhusaji7389 2 жыл бұрын
ചേട്ടാ tata ace 2007 ഓവർ ഹീറ്റ് കാണിക്കുന്നു ഫാൻ വർക്കാകുന്നുണ്ട് ഗ്യാസ്കിറ്റ് പോയതാണോ
@bijoypj3327
@bijoypj3327 Жыл бұрын
Check radiator
@abrahamcthomas9860
@abrahamcthomas9860 2 жыл бұрын
👍
@homecars917
@homecars917 2 жыл бұрын
This is re painted
@bennykthomas5283
@bennykthomas5283 2 жыл бұрын
No problem car
@ismailkp4272
@ismailkp4272 3 ай бұрын
Oru rakshayum illaatha vandiyaanu..❤5 laksham km mukalil qataril taxi oodi njaan..polisaanam..
@user-kw6ps9ii4p
@user-kw6ps9ii4p 2 жыл бұрын
Accord ne kurich review cheyyo
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Yes
@aromal153
@aromal153 2 жыл бұрын
Honda city fans🔥
@unnikrishnan2780
@unnikrishnan2780 2 жыл бұрын
Good informative video Salim 👍
@vprasoon7332
@vprasoon7332 2 жыл бұрын
ok good
@abir6781
@abir6781 2 жыл бұрын
HONDA 🔥🔥🔥
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Power
@07HUMMERASIF
@07HUMMERASIF 2 жыл бұрын
Super🥰💪❤
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
❤️❤️
@welcomereallife2468
@welcomereallife2468 2 жыл бұрын
മച്ചാനെ റിനോ കിഡ് എടുക്കുന്നതിൽ എന്താണഭിപ്രായം മാരുതി സ്വിഫ്റ്റ് അതിൻറെ അത്രയേ ആണോ മെയിൻറനൻസ് വരുക 2 ആരലക്ഷം കൊടുത്തു 2011 ഒരു ലക്ഷം മുകളിൽ ഓടിയ സിഫ്റ്റ് എടുക്കുന്നതിലും നല്ലത് 2017 18 20 k ഒടിയ കിഡ് എടുക്കുന്നതല്ലേ മച്ചാനെ മറുപടി പറയണേ കാത്തിരിക്കുന്നു
@Arloopz
@Arloopz 2 жыл бұрын
🥰കിഡ് വലിക്കില്ല
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
swift is better reliable car
@Tony00142
@Tony00142 2 жыл бұрын
Spark edukku 2013 oke 1.25 nu kitum
@welcomereallife2468
@welcomereallife2468 2 жыл бұрын
@@Arloopz വൺ ലിറ്റർ അതുപോലെതന്നെ ആണോ
@welcomereallife2468
@welcomereallife2468 2 жыл бұрын
@@Moonlight-hq3gi എനിക്കും താല്പര്യം സ്വിഫ്റ്റ് തന്നെയാണ് പക്ഷേ നമ്മുടെ ബഡ്ജറ്റിന് 2011 ഒരു ലക്ഷത്തിന് മുകളിൽ ഓടിയ വണ്ടി കിട്ടുള്ളൂ ഒരു ലക്ഷത്തിന് മുകളിൽ പോയ മെയിൻറനൻസ് താങ്ങുമോ എന്നുള്ളതാണ്🙄
@rahuldwaraka1
@rahuldwaraka1 2 жыл бұрын
🥰🥰🥰
@sarathpvkl1387
@sarathpvkl1387 2 жыл бұрын
❤😍🥰🥰
@kedhararts4939
@kedhararts4939 8 ай бұрын
എല്ലാ വണ്ടിക്കും അതിന്റെതായ complante കൾ ഉണ്ടാവാറുണ്ട്..video യുടെ ലാസ്റ്റ് ആ വണ്ടി എടുക്കാവോ ഇല്ലയൊന്ന് പറയാൻ ശ്രെമിക്കു..
@muhammedsadiqn6408
@muhammedsadiqn6408 2 жыл бұрын
Policheyyyyy 🥰👍🏻🤣
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
👍👍👍👍
@gazal9828
@gazal9828 2 жыл бұрын
❤❤❤👍
@mycrazywheels0088
@mycrazywheels0088 Жыл бұрын
Ith type 4 alle ikka
@RiCHiN_
@RiCHiN_ Жыл бұрын
Ith Gen3 Arrow shift..Gen 1 aan type1 & Type2 ullat pinne dolphin gen2
Honda city Best car 🚗🚗🚗🚗🚗🚗
16:54
KERALA MECHANIC
Рет қаралды 47 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН
One in a MILLION Honda City | This was a FUN project
11:42
BROTOMOTIV
Рет қаралды 791 М.
jazz diesel വാട്ട് എ ബ്യൂട്ടിഫുൾ
13:48
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН