Renault Fluence Malayalam Review | Used Cars Review | 1.5 L | Car Master | Second Hand Cars

  Рет қаралды 28,219

Car Master

Car Master

Күн бұрын

#RenaultFluenceMalayalamReview #UsedCarsReview #CarMaster
മലയാളികൾ അറിയാതെപോയ ഒരു കിടിലൻ പ്രീമിയം കാർ ! സാധാരണക്കാരനു അഫ്‌ഫോർഡ് ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി വാഹനം. അടിപൊളി യൂസർ റിവ്യൂ ഞങൾ ഇ വാഹനത്തിനു നല്കുന്നു. Renault Fluence [2014-2017] Diesel E4 [2014-2017] is the variant in the Fluence [2014-2017] lineup and is priced at Rs. 16.61 Lakh. This Diesel E4 [2014-2017] variant comes with an engine putting out 108 bhp @ 4000 rpm and 240 Nm @ 1850 rpm of max power and max torque respectively. Renault Fluence [2014-2017] Diesel E4 [2014-2017] is available in transmission and offered in 4 colours: Pearl Black, Platinum, Ashe Biege and Glaciar White.
Facebook : / carmasterpalakkad
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Пікірлер: 202
@saanjoarughas303
@saanjoarughas303 3 жыл бұрын
Common issues 1.injector 2.headliner 3.Bluetooth nomadic device 4.AC evaporator But stability and performace are amazing. I am a 2012 model owner :-)
@santhoshpjohn
@santhoshpjohn 3 жыл бұрын
Headliner entha problem.. Ethinteyum elam elaki kidakuna kandu
@saanjoarughas303
@saanjoarughas303 3 жыл бұрын
@@santhoshpjohn Renault use cheyyunnath oru different glue aanu kurach naal nammude veilokke kollumbo adhesive degrade aakum pinne liner ilaki thoongan thudangum. Oru powder type sticky glue aanu, interioril okke veenu ottipidikkum. Local shopil koduthal they can change it with better options available. Same liner use cheyyan pattilla ennanu avaru paranje. Njan renaultil work cheyyunna oru pulli vazhiyanu local shopil koduthathu. Use the one from benz or bmw for liner.
@santhoshpjohn
@santhoshpjohn 3 жыл бұрын
@@saanjoarughas303 എടുത്താൽ പെടുമോ.. Yearly 25k കൊണ്ട് maintain നടക്കുമോ??
@saanjoarughas303
@saanjoarughas303 3 жыл бұрын
@@santhoshpjohn normal service ~30K akaarund. As on aging u may need to consider additional. But vandi nallathaanu
@saanjoarughas303
@saanjoarughas303 3 жыл бұрын
Pinne driver seat kurach thigh support kuravaanu height ullavark
@ananthuvijayan7578
@ananthuvijayan7578 4 жыл бұрын
Chetta you are just out of this world. Great knowledge in this field😍😍😍 Car world ile strell aanu ningal😍😍🥰
@robinjovarghese
@robinjovarghese 4 жыл бұрын
ഈ വണ്ടി ആണ് ഞാൻ ഉപയോഗിക്കുന്നത് Service cost കൂടുതലാണ് but വണ്ടിയുടെ suspension ride quality എലാം വളരെ മികച്ചതാണ് അതിനാൽ തന്നെ നല്ല യാത്ര സുഗം ഉണ്ട് 240nm torque ഉള്ളതിനാൽ കാലുകൊടുത്താൽ പെട്ടെന്നു വലിക്കും abs, brake assist,ebd,traction control,vehicle stability control system,esp,engine imbolizer , cruise control,speed limiter , key less entry ,push button start ,follow home headlamp തുടങ്ങി ഒട്ടനവധി features ഉണ്ട് navigation system ഇല്ല എന്നതൊരു disadvantage ആണ് Bose ഇന്റെ speakers ആണ് ഉപയോഗിച്ചിരിക്കുന്നത് വളരെ മികച്ച quality ഉള്ളതാണ് bluetooth connection handsfree calling aux input usb തുടങ്ങിയവയും ഉൾകൊളിച്ചിട്ടുണ്ട് വണ്ടിക്കു resale value കുറവാണ് but ആന്ന് ഈ segmentഇൽ ഇറങ്ങിയ എല്ലാ sedan വണ്ടികൾക്കും അതു കണക്കാ chevrolet cruze volswagen jetta skoda ocatvia etc.... വണ്ടി എടുക്കാൻ താല്പര്യം ഉള്ളവർ e2 variantഇന് പകരം e4 variant നോക്കുന്നതാണ് നല്ലതു ഒട്ടുമിക്ക features ഉം e2വിൽ ഇല്ല വണ്ടിയെക്കുറിച് എന്തെകിലും doubt ഉണ്ടെങ്കിൽ ചോദിക്കാം
@carmaster012
@carmaster012 4 жыл бұрын
Fluence
@carmaster012
@carmaster012 4 жыл бұрын
Bro clutch replace cheithu full aai but still oru sliping und veare 1..2 cars oodichu nookki clutch same hard..... Why
@robinjovarghese
@robinjovarghese 4 жыл бұрын
@@carmaster012 Renault കാറുകൾക്ക് എല്ലാം തന്നെ ക്ലച്ച് കുറച്ചു hard ആണ്
@afsalktk40
@afsalktk40 4 жыл бұрын
@@robinjovarghese Please give your number
@sanjaykrishnan925
@sanjaykrishnan925 4 жыл бұрын
Bro.. I'm looking to buy a fluence. But heard it has so many problems like injector clutch.. Is it so? Oru fluence kandu 1lac km 3.2 lac cost. Is it a gud buy?
@mahamoodkutty
@mahamoodkutty 3 жыл бұрын
ഇതിന്റെ update വീഡിയോ ഉണ്ടോ ??
@athullatifbinzeyd6140
@athullatifbinzeyd6140 4 жыл бұрын
ഈ വണ്ടി കൊണ്ട് ഉണ്ടായ ഒരു ലാഭം എന്താണെന്ന് വെച്ചാൽ " 12 lac ന് വാങ്ങിയ വണ്ടി 3 ഇയർ കഴിഞ്ഞ് വണ്ടി വിൽക്കാൻ നോക്കിയപ്പോൾ '4.50LC. :പിന്നെ ഒന്നും നോക്കിയില്ല... വണ്ടിക്ക് ഫസ്റ്റ് ക്ലാസ് ഇൻഷുവർ 11' Lac ഉണ്ടായിരുന്നു. ബമ്പർ ടു ബമ്പർ... കോയിമ്പത്തൂർ L&t ഹൈവേയിൽ ഇട്ടങ്ങോട്ട് കത്തിച്ചു... മധുക്കര സ്റ്റേഷനിൽ 2017 ൽ '' വണ്ടിടെ സ്ക്കിൽട്ടൺ ഇപ്പഴും അവിടുണ്ട്......
@nuhmanummathoorummathoor320
@nuhmanummathoorummathoor320 4 жыл бұрын
Yanik sarikum manaslayila
@athullatifbinzeyd6140
@athullatifbinzeyd6140 4 жыл бұрын
4 injecter 4 brak paadum maari vannappazhek .. 75000 ' bill vannitund..ekm showroom
@rejikumbazha
@rejikumbazha 3 жыл бұрын
Manasilayilla
@sujithsunny1444
@sujithsunny1444 3 жыл бұрын
Compensation etrakitty
@oneentertainment1001
@oneentertainment1001 2 жыл бұрын
😁😁
@rejikumbazha
@rejikumbazha 3 жыл бұрын
Bro ellam open aayi paranjthinu thanks. Maintenance cost ee vandikku kooduthal thanneyanu. Very correct. But vandi yathrasugam super
@carmaster012
@carmaster012 3 жыл бұрын
Thank u
@edwinharvey2226
@edwinharvey2226 2 жыл бұрын
One of the best cars for highway ride.. still using.. for the past 7 years.. renault should re-consider introducing it.. parts is a bit issue.. got from mumbai
@govindaraju7475
@govindaraju7475 Жыл бұрын
How much is the yearly maintenance cost ? Like general service
@edwinharvey2226
@edwinharvey2226 Жыл бұрын
@@govindaraju7475 Company service costs around 15-20k. can get good service centres doing at 4-5 k
@hadit1483
@hadit1483 3 жыл бұрын
Ith pole resail value kuranja nalla adipoli vndi vedio chyymo
@Clip_box_entertainment
@Clip_box_entertainment 3 жыл бұрын
Sx4 und
@shroffofficial9916
@shroffofficial9916 3 жыл бұрын
Nissan sunny, sx4,scala
@hadit1483
@hadit1483 3 жыл бұрын
Broi mahindra xylo price kurvallle second hand n athinte review chyyamo pros and cons
@prabenpb8926
@prabenpb8926 Жыл бұрын
Are there any mechanical issues with this vehicle. Hearing rumors regarding starting trouble and all. Is this for real. I like this vehicle though. Can you please confirm it's mechanical downsides?
@rayanshijoy4192
@rayanshijoy4192 4 жыл бұрын
Intiol kozhepam ela but exterior korechu painting problem ele enoru samssayam
@carmaster012
@carmaster012 4 жыл бұрын
Yes
@vishnumohanan5498
@vishnumohanan5498 4 жыл бұрын
Honda jazz, suzuki ciaz onnu review cheyyamooo
@carmaster012
@carmaster012 4 жыл бұрын
Yes sure
@nithyelson
@nithyelson 3 жыл бұрын
Bro superb review
@shahimabdulsalam9000
@shahimabdulsalam9000 Жыл бұрын
Renault safrane 2012 opinion???
@srikanthrayadurgam
@srikanthrayadurgam 3 жыл бұрын
What is the millage ur getting in fluence
@prinulal8246
@prinulal8246 4 жыл бұрын
Ford ecosport undaakumoo .. above2016 model
@Yohoo7890
@Yohoo7890 Жыл бұрын
Renault best'choice ആണു...
@poppinzmedia3432
@poppinzmedia3432 4 жыл бұрын
Bro ini mudhal cheyunna ella videos lum interior tour onnu kaanikanam... ithil exterior tour mathre kaanikunolu...
@mohammedshaji9785
@mohammedshaji9785 2 жыл бұрын
Why heavy smoke came out after one lakh km?
@karnikaram4648
@karnikaram4648 4 жыл бұрын
Hi ചേട്ടാ ആൾട്ടോ lxi ഓൾഡ് മോഡൽ ഒന്ന് റിവ്യൂ ചെയ്യാമോ
@carmaster012
@carmaster012 4 жыл бұрын
Sure. Alto in list
@Jithuuthaman
@Jithuuthaman 4 жыл бұрын
Bro adipoli
@msgaming457
@msgaming457 3 жыл бұрын
ഈ വണ്ടി ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു. സൂപ്പർ. നിങ്ങൾ പറയുന്ന പോലെ സർവീസ് ചാർജ് കൂടുതലൊന്നും അല്ല.
@carmaster012
@carmaster012 3 жыл бұрын
Maybe . Depends on everyone's income.
@ajeeshkumar953
@ajeeshkumar953 3 жыл бұрын
E car 2012 model ethra rupees akum bro
@midhungopan9270
@midhungopan9270 3 жыл бұрын
Clutch korach scene aanu, hard aanenn kettitt und, sheriyano....njn 2nd hand vandi nookanund consider cheyyano enn ariyan aanu
@sreejithvamanapuram6334
@sreejithvamanapuram6334 2 жыл бұрын
@@midhungopan9270 പൊന്ന് ബ്രൊ ! താങ്കൾ ഒരു ശരാശരി ഇൻകം ഉള്ള മലയാളി ആണ് എങ്കിൽ ഈ വണ്ടിയെ പറ്റി നന്നായി അറിയുന്ന, (പറ്റുമെങ്കിൽ ഷോറൂമിലെ ടെക്നീഷ്യൻ) കൊണ്ട് തന്നെ ചെക്ക് ചെയ്യിച്ച് മാത്രം എടുക്കുക കാരണം ഇതിന്റെ പാർട്ട്സ് ഒക്കെ (Duster) വരുന്നത് പുറത്ത് നിന്നാണ് അതെല്ലാം തന്നെ ഹെവി റെയ്ഞ്ച് പ്രെയ്സ് ആണ് പിന്നെ സാധനം കിട്ടാൻ നല്ല ടൈം മും എടുക്കും, പെട്ടെന്ന് കിട്ടണേൽ അവരുടെ ഷിപ്പിങ്ങ് ചാർജ് എക്സ്ട്രാ കൊടുക്കേണ്ടിവരും , ഞാൻ Renolds logen എടുത്ത് മുടിഞ്ഞ് മുള്ളുവച്ച് നിൽക്കുന്ന ഒരു ഹതഭാഗ്യനാണ് .....പക്ഷെ സമയാ സമയം പണിഞ്ഞ് ഉപയോഗിക്കുന്ന വണ്ടി ആണേൽ (Renolds) ഇത്രേം പെർഫോർമെൻസ് തരുന്ന വണ്ടി വേറെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും ....So ചിന്ദിച്ച് ആലോചിച്ച് ചെയ്യാൻ അപേക്ഷ🙏🙏
@midhungopan9270
@midhungopan9270 2 жыл бұрын
@@sreejithvamanapuram6334 njn second hand toyota yaris vaangi bro happy aanu👍
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 2 жыл бұрын
Roof lu endhanu..... Cheli patti pidicha pola 🙂🙃
@vishnukl0562
@vishnukl0562 4 жыл бұрын
Chettooyi skoda octavia old model onnu review cheyynaeeee
@carmaster012
@carmaster012 4 жыл бұрын
We r trying
@kingsman045
@kingsman045 4 жыл бұрын
ബ്രിയോ and ജാസ്സ്‌ റിവ്യു ചെയ്യ് ബ്രോ...
@carmaster012
@carmaster012 4 жыл бұрын
Cheyyanam nnund vangiyaal appo thanne cheyyum
@akhilpnair252
@akhilpnair252 3 жыл бұрын
bro ithinte headliner elle?
@muneerpp8386
@muneerpp8386 4 жыл бұрын
Corolla altis onn review chayyamo
@carmaster012
@carmaster012 4 жыл бұрын
Sure. in list
@asraafra9448
@asraafra9448 6 ай бұрын
2012 model 3lk ചോദിക്കുന്നു... നഷ്ടം ആണോ ഇപ്പോൾ?70000 km
@muhammedfarooq7219
@muhammedfarooq7219 4 жыл бұрын
Bro sevice cost enghane aa, pinne parts availability um
@varunachankunju1700
@varunachankunju1700 3 жыл бұрын
service cost comparatively koravaa anu (moderate aanu)... parts available anu
@shaheemslivetv2078
@shaheemslivetv2078 7 ай бұрын
Clutch bayankara tight aanu😢
@autoguidemalayalam898
@autoguidemalayalam898 4 жыл бұрын
Nissan Sunny review cheyyamo
@carmaster012
@carmaster012 4 жыл бұрын
Will try
@ajinsam
@ajinsam 4 жыл бұрын
Bro pazaye santro xing review cheyamoo..
@carmaster012
@carmaster012 4 жыл бұрын
Sure
@manukmanu4010
@manukmanu4010 2 жыл бұрын
Renult pulse എടുക്കാൻ താല്പര്യം ഉണ്ട് വീഡിയോ ചെയ്താൽ നാന്ന യി രുന്നു പ്ലസ്. ഉര്ജന്റ്
@shibinsha6077
@shibinsha6077 4 жыл бұрын
2013 LDI 1st owner 69130km central locak additional cheythittundu 3.7 seller chodhikunnu aa price value anu pls re reply
@carmaster012
@carmaster012 4 жыл бұрын
3.25 to 3.50
@sintoaugusthy8564
@sintoaugusthy8564 3 жыл бұрын
Cornering engane ind ? Gooys
@rejeshcr1984
@rejeshcr1984 3 жыл бұрын
Plz review maruti sx4
@carmaster012
@carmaster012 3 жыл бұрын
Sure
@harshanharsh1074
@harshanharsh1074 4 жыл бұрын
Logan review please
@carmaster012
@carmaster012 4 жыл бұрын
Will try
@Teamshappadu
@Teamshappadu 4 жыл бұрын
Micra ഡീസല്‍ reviw cheyyanam
@carmaster012
@carmaster012 4 жыл бұрын
Sure
@karnikaram4648
@karnikaram4648 4 жыл бұрын
ഈ ആന്റി പിഞ്ച് ഒരു external ആക്രമണം ഉണ്ടാകുമ്പോൾ ഒട്ടും സേഫ് അല്ല
@carmaster012
@carmaster012 4 жыл бұрын
Yes enikkum feel cheithu
@ameerotp
@ameerotp 4 жыл бұрын
Hi Master♥️ പിന്നെ എന്റെ കൂട്ടുകാരന്റെ കയ്യിൽ ആൾട്ടോ lxi 2009 മോഡൽ വണ്ടി ഉണ്ട്. സെക്കന്റ്‌ എടുത്തതാണ് അവനു 10, 12 മൈലേജ് കിട്ടുന്നുള്ളു. എന്തായിരിക്കും പ്രശ്നം ഉണ്ടാവുക. മൈലേജ് കൂടാൻ എന്ത് വർക്കാണ് ചെയ്യണ്ടത്.....
@carmaster012
@carmaster012 4 жыл бұрын
Ignition and spark plug air filters okke check cheyyu injuctors okke clean cheyyu ennittum set aaillenkil engin wk aairikkum adyam car onnu kandaal njan parayaam endha problm nnu
@dineshav1002
@dineshav1002 3 жыл бұрын
Renault kwid 1 liter rxt എന്താണ് അഭിപ്രായം
@carmaster012
@carmaster012 3 жыл бұрын
Good anu not vad
@dineshav1002
@dineshav1002 3 жыл бұрын
@@carmaster012 Thank you
@bipinb2628
@bipinb2628 4 жыл бұрын
Bro verna 4s diesel review cheyyane
@carmaster012
@carmaster012 4 жыл бұрын
Sure bro
@johnjs6929
@johnjs6929 4 жыл бұрын
Kindly do A Sonata EMRA
@carmaster012
@carmaster012 4 жыл бұрын
Will try
@drogvinod
@drogvinod 3 жыл бұрын
Captur review please 🙏
@carmaster012
@carmaster012 3 жыл бұрын
Will do
@_sooryanarayanan-1944
@_sooryanarayanan-1944 3 жыл бұрын
Maintenance rate akuo
@bilalpnx3198
@bilalpnx3198 4 жыл бұрын
DATSON REDY GO REVIEW OKKA EDUMMOOO??
@carmaster012
@carmaster012 4 жыл бұрын
Will try
@bilalpnx3198
@bilalpnx3198 4 жыл бұрын
Ok waiting
@sartofficial
@sartofficial 2 жыл бұрын
Milege
@alwinlx
@alwinlx 4 жыл бұрын
Machanee camara etanu use cheyunatu
@carmaster012
@carmaster012 4 жыл бұрын
Mobile
@carmaster012
@carmaster012 4 жыл бұрын
M using my mobile samsung s20ultra
@shalomijohn9575
@shalomijohn9575 4 жыл бұрын
Nice 😍
@carmaster012
@carmaster012 4 жыл бұрын
Thank you
@nuhmanummathoorummathoor320
@nuhmanummathoorummathoor320 4 жыл бұрын
Sir i need details review of fluvance car
@carmaster012
@carmaster012 4 жыл бұрын
9633936053
@cyclingwithdnsferrari1008
@cyclingwithdnsferrari1008 4 жыл бұрын
Flop ആയ വണ്ടി വാങ്ങി enthinabai.......
@ABHIRAMMOHANMG8111
@ABHIRAMMOHANMG8111 3 жыл бұрын
Flop aayi ennu parayunnu.. Ee vandi oodichittanoo ee dlg adikkunnath..
@afnasek
@afnasek 3 жыл бұрын
Cruze cheyyu bro
@shijipaliyathu8570
@shijipaliyathu8570 4 жыл бұрын
Hai bro evide Figo video
@carmaster012
@carmaster012 4 жыл бұрын
Figo is under process. please wait. Corona based Issues.
@shijipaliyathu8570
@shijipaliyathu8570 4 жыл бұрын
@@carmaster012 late aayilko style aayi vannal mathi
@carmaster012
@carmaster012 4 жыл бұрын
Sureeee
@Raybel
@Raybel 3 жыл бұрын
is it sold out
@poppinzmedia3432
@poppinzmedia3432 4 жыл бұрын
Cruze control ennu paranjile.. athu enthaa bro?
@carmaster012
@carmaster012 4 жыл бұрын
Speed namukk set cheyyam car automatic aai aa speed maintain cheyyum athupoole top speed limit namukk set cheyyam
@poppinzmedia3432
@poppinzmedia3432 4 жыл бұрын
Oh.. okay..
@manwithgear7111
@manwithgear7111 4 жыл бұрын
Ee vandi entha rate
@carmaster012
@carmaster012 4 жыл бұрын
9633936053
@ratheeshm8562
@ratheeshm8562 4 жыл бұрын
Hi bro maruti 800 onnu cheyyumo
@9745437078
@9745437078 4 жыл бұрын
Bro tell about cluch price duration
@carmaster012
@carmaster012 4 жыл бұрын
Replace cheyyan with all unit master slave hydraulic cylndr and clutch ellam koode eattavum kuranjath 26000 duration depending up on ur use 1 lks above oodum chilar just 1000 km il kathichu kalayum
@Irshadbadusha
@Irshadbadusha 4 жыл бұрын
Good
@carmaster012
@carmaster012 4 жыл бұрын
Thanks
@nuhmanummathoorummathoor320
@nuhmanummathoorummathoor320 4 жыл бұрын
Gooooooood
@carmaster012
@carmaster012 4 жыл бұрын
Thank u
@vishakhp9955
@vishakhp9955 4 жыл бұрын
Marketil flop ayi
@bennytintu5534
@bennytintu5534 2 жыл бұрын
പല ഭാഗങ്ങളും പല കളർ ആണല്ലോ
@souravgireesh4338
@souravgireesh4338 3 жыл бұрын
പുറത്ത് സർവീസ് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ഷോറൂമിൽ ചാർജ് കൂടില്ലേ
@carmaster012
@carmaster012 3 жыл бұрын
Oru kuzhappavum illa
@Jibinjoyjoy
@Jibinjoyjoy 4 жыл бұрын
👍❤️👌
@carmaster012
@carmaster012 4 жыл бұрын
❤️
@2254413
@2254413 4 жыл бұрын
Hi
@carmaster012
@carmaster012 4 жыл бұрын
Hiiiii
@ranjithkt1958
@ranjithkt1958 3 жыл бұрын
Ee car sale ayo?
@carmaster012
@carmaster012 3 жыл бұрын
Personal Using
@aniltr6785
@aniltr6785 4 жыл бұрын
റെനോൾട് അല്ല ബ്രോ, റെനോ ആണ്
@carmaster012
@carmaster012 4 жыл бұрын
Ok
@carmaster012
@carmaster012 4 жыл бұрын
English lu രനോൾട് nnu parayaam really its french word so engine aayaalum no problm in frnch u can pronounce reno in english renault in arabic reenoult just like language is just only for communication
@aniltr6785
@aniltr6785 4 жыл бұрын
ഏയ്‌...
@sheji81
@sheji81 4 жыл бұрын
ഇത് ഒക്കെ double flop ആയ വണ്ടി അല്ലെ bro
@carmaster012
@carmaster012 4 жыл бұрын
Athukondanallo ee vilikk kittunne vandi problm onnum illa namukk ishttappettilla ishttappettalum price affordable alla
@varunachankunju1700
@varunachankunju1700 3 жыл бұрын
marketil vandi hit ala ynolu but vandi pwoli anu
@amalrajamalraj8740
@amalrajamalraj8740 2 жыл бұрын
Koduthoo
@akhilomalloor4949
@akhilomalloor4949 3 жыл бұрын
Vista
@jineeshfsmj2862
@jineeshfsmj2862 10 ай бұрын
ഇത് high quality ന്നു പറയാൻ എങ്ങനെ മനസ്സ് വരുന്നു അണ്ണാ???? ഞങ്ങൾക്ക് ഈ സാധനം ഇവിടെ കളിപ്പാട്ടം ആയിട്ടാ തോന്നുന്നേ 😣😣😣
@naseemvlr123
@naseemvlr123 4 жыл бұрын
Spare parts available anoo
@carmaster012
@carmaster012 4 жыл бұрын
Showroom und service und service center und pinne endha angane choothiche
@akshaysajeev603
@akshaysajeev603 4 жыл бұрын
Ithu flood aaya car annu
@carmaster012
@carmaster012 4 жыл бұрын
Really onnu pooyedo owner palakkad sp legal adviser fully company serviced car chumma anavashyam parayalle bro
@shafipallam
@shafipallam 4 жыл бұрын
Fluence owner💪
@sijugopinath1
@sijugopinath1 Жыл бұрын
Bro, I have some doubts.
@harshanharsh1074
@harshanharsh1074 4 жыл бұрын
Logan review please
Renault Fluence user experience | A Budget Luxury 🫢  #renaultfluence
41:18
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 51 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Ford Fiesta diesel ownership review and service experience
26:48
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН